''മദ്രസ്സകൾക്ക് താഴിടുന്നതിൽ ദുരുദ്ദേശമുണ്ട്'': Dr Fasal Gafoor |Madrasa |NCPCR |Latest News

  Рет қаралды 7,597

News18 Kerala

News18 Kerala

Күн бұрын

രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്.
The National Commission for Protection of Child Rights has recommended the suspension of madrassas in the country. The commission has advised that assistance for madrassas should be halted and that madrassa boards should be suspended. The information has emerged from a letter sent by the commission to the state chief secretaries.
#madrasacrisis #madrasanews #nationalcommissionforchildright #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 90
@venugopalchundayil5497
@venugopalchundayil5497 5 сағат бұрын
മദ്റസകൾ അടച്ചു പൂട്ടാൻ പറഞ്ഞില്ല. സർക്കാർ പണം കൊടുക്കരുത് എന്നേ പറഞ്ഞിട്ടുള്ളൂ. അസ്ത്രം ന്യായീകരിക്കാൻ ശ്രമിക്കും.സ്വാഭാവികം.
@bhasikadu881
@bhasikadu881 43 минут бұрын
ഏത് സർകാരാ പണം കൊടുകുന്നത് കേരളത്തിലില്ല
@yakobjose4157
@yakobjose4157 3 сағат бұрын
എല്ലാ മത പഠന കേന്ദ്രങ്ങളിലും പഠിപ്പിക്കുന്നത് സർക്കാർ നിരീക്ഷിക്കണം
@Haitijo
@Haitijo 5 сағат бұрын
Best decision
@bijujoseph998
@bijujoseph998 5 сағат бұрын
സ്വർണം കടത്തിൻ്റെ അളവ് കുറയും!!!
@faizalschannel4491
@faizalschannel4491 4 сағат бұрын
അപ്പൊ ഗുജറാത്തില്‍ ആണ്‌ container കണക്കിന് കള്ള കടത്ത് നടത്തുന്നത്‌ അവർ മദ്രസ്സ യില്‍ പോയിട്ട് ആണോ കള്ളക്കടത്ത് നടത്തുന്നത്‌ 🤔.
@jossincheriyan
@jossincheriyan 4 сағат бұрын
@@faizalschannel4491ആം
@aspiranttothethrone943
@aspiranttothethrone943 3 сағат бұрын
​@@faizalschannel4491അവിടെയും മദ്രസ്സ ഉണ്ടല്ലോ 😂😂
@faizalschannel4491
@faizalschannel4491 2 сағат бұрын
@@aspiranttothethrone943 സംഘികളാണോ മദ്രസ യില്‍ പോകുന്നത്, പിടിക്കുന്നതൊക്കെ ബിജെപി യുമായും rss മായും നല്ല ബന്ധം ഉള്ളവർ, 39 വര്‍ഷം ആയി ബിജെപി ഭരിക്കുന്ന സംസ്ഥാനം ....
@SaleenaA-ry7fk
@SaleenaA-ry7fk 2 сағат бұрын
എന്താടോ, മദ്രസാ യെ തന്റെ കോപ്പിലെ kallakadattha😂
@athulgaming3977
@athulgaming3977 4 сағат бұрын
അസ്ത്രം ഗഫൂർ എത്തിയോ..... അള്ളോ എവിടെ ആയിരുന്നു കുറേ കാലമായല്ലോ ഇങ്ങല്ലേ കണ്ടിട്ട്
@AliAli-oy7bz
@AliAli-oy7bz 2 сағат бұрын
ഇപ്പോഴത്തെ വിഷയം ശ്രദ്ധ തിരിച്ചുവിടാൻആരെന്തു വിചാരിച്ചാലുംജനങ്ങൾജീവികൾ ആണ്മദ്രസകൾക്ക് താഴെ ഇടുന്നവർജനങ്ങളെ തമ്മിലടിപ്പിക്കാൻ എന്നറിയാമോഇന്ത്യയുടെ ജനങ്ങൾ തിരിച്ചറിയും
@kuriakosekuriakose8412
@kuriakosekuriakose8412 3 сағат бұрын
Best decision😍😍
@SuperKeralaboy
@SuperKeralaboy 5 сағат бұрын
മതേതര രാജ്യത്ത് ഇവന്മാർക്ക് മാത്രം എന്തിനാണ് മതപഠനം സർക്കാർ ചിലവിൽ..? അത് പള്ളിയിൽ പറഞ്ഞാൽ മതി.. ഇത്രയും നാൾ എന്തിനു കൊടുത്തു എന്നാണ് എന്റെ ചോദ്യം??
@abdulmajeedtk9934
@abdulmajeedtk9934 Сағат бұрын
മദ്രസകൾക്കും ക്ഷേത്രങ്ങൾ കും ദേവസ്വങ്ങൾകും ക്രിസങ്കി സ്താപനങ്ങൾകും സർകാർ സഹായം നിർത്തലാക്കണം.
@bhasikadu881
@bhasikadu881 42 минут бұрын
​@@abdulmajeedtk9934 മത പഠനം സർകാർ ചിലവിൽ ആരാ മതം പഠിക്കുന്നത്
@bushrafayiz6265
@bushrafayiz6265 57 минут бұрын
ഇതൊന്നും ഒരിക്കലും ശരിയല്ല.. നമ്മുടെ മക്കളെ എന്ത് പഠിപ്പിക്കണമെന്നും എവിടെ വിടണമെന്നും നമ്മുടെ അവകാശമാണ്.
@rshiva1963
@rshiva1963 23 минут бұрын
അതിന് കാഫിറിന്റെ tax പണം വേണോ ???
@Majeedmaji-sf3ui
@Majeedmaji-sf3ui 5 сағат бұрын
കേരളത്തിലെ മദ്രസകൾക്ക് ഒരു രൂപ സർക്കാർ കൊടുക്കുന്നില്ല ജനങ്ങൾ വരിസംഖ്യ കൊടുത്താണ് ചെലവ് നികത്തൽ എൻറെ വീട്ടിൽ മദ്രസക്ക് വരിസംഖ്യ 100 രൂപ മാസത്തിൽ അരക്കിലോ അരി മാസത്തിൽ മദ്രസയിൽ കൊണ്ട് കൊടുക്കും പണ്ടൊക്കെ നമ്മുടെ വീട്ടിലെ പറമ്പിൽ ഒരു തെങ്ങും ഒരു കവുങ്ങും പള്ളിയിലേക്ക് മനസ്സിലേക്കും വരിസംഖ്യ വേണ്ടി വെച്ചിരുന്നു
@regimathew5699
@regimathew5699 5 сағат бұрын
മതം പ്രായപൂർത്തിയായതിനു ശേഷം പഠിപ്പിയ്ക്കൂ.
@Karma-mn77
@Karma-mn77 22 минут бұрын
ഇത് മതേതര രാഷ്ട്രമാണ് എന്നാണ് എല്ലാവരും പറയുന്നത് മതേതര രാഷ്ട്രത്തിൽ ഒരു മതം പഠിപ്പിക്കാൻ ഫണ്ട് കൊടു ക്കേണ്ട ആവശ്യമില്ല പഠി ച്ചിറങ്ങുന്നവർ രാജ്യത്തി നെതിരെ തിരിയുന്ന അവ സ്ഥയാണ് കാണുന്നത് എന്തായാലും ഇത് നിർത്ത ണം കുട്ടികൾ രാജ്യസ്നേ ഹികളായി വളരട്ടെ......👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
@f22rapto
@f22rapto 4 сағат бұрын
Good move😂😂
@lifeview7635
@lifeview7635 4 сағат бұрын
ഇത്രയും വർഗീയ തീരുമാനങ്ങൾ എടുക്കാൻ കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റിനെ സാധിക്കു, ഞാൻ ഇനി ഈ പാർട്ടിയെ സപ്പോർട്ട് ചെയ്ത് പോസ്റ്റിടുന്നത് നിർത്തി
@jossincheriyan
@jossincheriyan 4 сағат бұрын
ഹിന്ദു ക്രിസ്റ്റിൻ തീരുമാനം എടുത്തപ്പോൾ സന്തോഷം ആയിരുന്നു അല്ലേ
@JOSEPHPT-ef3lf
@JOSEPHPT-ef3lf 4 сағат бұрын
എന്റെ ഗഫൂറെ നീ ക്രിസ്ത്യാനികളുടെ കാര്യത്തിൽ ഇടപെടുവാൻ വേണ്ട അവരുടെ കാര്യത്തിൽ അഭിപ്രായം പറയേണ്ട
@AboobaerK.M
@AboobaerK.M 3 сағат бұрын
Chairman.madra.padikanam
@jithinjosevj385
@jithinjosevj385 59 минут бұрын
Very good decision 🔥 ഇതോടെ എങ്കിൽ പകുതി തീവ്രവാദം കുറയും💯%
@proudtobeanindian84
@proudtobeanindian84 35 минут бұрын
തീവ്രവാദം ഇപ്പോൾ നിന്നെപ്പോലുള്ളവരുടെ മനസ്സിലാണ് നിറത്തിരിക്കുന്നത്.
@proudtobeanindian84
@proudtobeanindian84 35 минут бұрын
തീവ്രവാദം ഇപ്പോൾ നിന്നെപ്പോലുള്ളവരുടെ മനസ്സിലാണ് നിറത്തിരിക്കുന്നത്.
@ReminizeShaji
@ReminizeShaji 2 сағат бұрын
ഇവനോടാണോ ചോദ്യം, പാണക്കാട് തങ്ങളോട് ചോദിക്കു
@KL10ijas
@KL10ijas 46 минут бұрын
പിന്നെ ഗവർമെന്റ് കാശു കൊടുത്തില്ലെങ്കിൽ അടച്ച് പൊട്ടുന്ന ഒരു സാധനം അല്ല മക്കളെ മദ്രസ
@sree7858
@sree7858 2 сағат бұрын
വേണ്ട
@AboobaerK.M
@AboobaerK.M 3 сағат бұрын
Madrasa.Time..7..9
@f22rapto
@f22rapto 4 сағат бұрын
Right to education ennu paranjaal matham padippikkal alla, modern education aanu nadathaendathu, school vidyabhyasam aanu nadathunnathu, hindu mathathil pettavarkku grant koduthittilla,
@pravi.2558
@pravi.2558 31 минут бұрын
മദ്രസകളിൽ തീവ്രവാതം പഠിപ്പിക്കുന്നു അതാണ് കാരണം
@Kanniku
@Kanniku 2 сағат бұрын
വെള്ളി പുള്ളികൾ മിണ്ടുന്നില😂
@3737.
@3737. Сағат бұрын
അടച്ചു പൂട്ടണം 💥
@stanleythottakath2325
@stanleythottakath2325 2 сағат бұрын
ഇത്‌ ഒരു മണിക്കൂർ പള്ളിയിൽ നടത്തിയാൽ പോരെ.
@bhasikadu881
@bhasikadu881 41 минут бұрын
പളളി പ്രാർഥനക്കുളളതാണ്
@liom-x9z
@liom-x9z 4 сағат бұрын
Good... Should stop state sponsored madrassas... Need to spend tax payer's money responsibly..
@laljivasu8500
@laljivasu8500 2 сағат бұрын
Good, stop Terrorism teaching....
@Pokedyourbrain
@Pokedyourbrain 2 сағат бұрын
ഗൂഢോദ്ദേശം എന്ന് പറഞ്ഞത് 2047 നെ പറ്റിയാണോ ?
@TrutH-33
@TrutH-33 3 сағат бұрын
നിങ്ങളുടെ ദുരുദ്ദേശം അവരുടെ സദുദ്ദേശം ആയിരിക്കും 😅
@ロハ-l5i
@ロハ-l5i 2 сағат бұрын
Goverment is not paying anything for Hindu Ashram .. Why special treatment for madrasa ? Stop paying tax paying money
@jijukumar870
@jijukumar870 2 сағат бұрын
Asthram Asthram veno buy one take two
@sajeevnarayanan8629
@sajeevnarayanan8629 2 сағат бұрын
ദുരുദ്ദേശം ഉണ്ട് 😂
@bhasikadu881
@bhasikadu881 39 минут бұрын
ഇത് 2 ദിവസ വാർത്ത വഖഫ് ബോർഡ് പോലെ ആവിയായി പോകും സംഘികളുടെ തന്ത്രം ഒര് ചുക്കുമില്ല😂
@AboobaerK.M
@AboobaerK.M 3 сағат бұрын
School..Time..10..3
@jimmychazhoor548
@jimmychazhoor548 2 сағат бұрын
ഹമാസും ഹാസ് ബുള്ളയും, ഐ എസും ഒക്കെ പഠിപ്പിക്കുന്നത് ഖുർആൻ ആണ് അപ്പോ ആ പുസ്തകമാണോ പ്രശ്നം
@KL10ijas
@KL10ijas 47 минут бұрын
ഇത് ലഹള ഉണ്ടാക്കാൻ വേണ്ടി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു കഥയും അതിനു ചുക്കാൻ പിടിച്ച ബാ ലാവകാശ കമ്മീഷൻ പണം വാങ്ങി കേസ് കൊടുത്തതാണെന്നും തെളിയും
@Valsaraj-b2n
@Valsaraj-b2n 2 сағат бұрын
Korachu vykiyo ennu samshayam......
@rshiva1963
@rshiva1963 23 минут бұрын
Mr. ശാസ്ത്രം, താങ്കൾ ജനങ്ങളെ തെറ്റുധരിപ്പിക്കുകയാണ്. തങ്ങൾ ആദ്യം ചെയ്യേണ്ടത്, കാഫീറുകളുടെ പൈസയിൽ ഞമ്മന്റെ മക്കളെ പഠിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുക.
@rshiva1963
@rshiva1963 20 минут бұрын
Mr. അസ്ത്രം
@SatheeshSabitha
@SatheeshSabitha 2 сағат бұрын
അസ്ത്രം
@AbdulGafoor-pq4tf
@AbdulGafoor-pq4tf 17 минут бұрын
☺️☺️☺️☺️☺️☺️
@josephmj7814
@josephmj7814 40 минут бұрын
Asthram kaffoor
@user-kp8wy2ee2z
@user-kp8wy2ee2z 6 сағат бұрын
Usthad entertainment kittila nannai kurupottum
@thomasmathew7863
@thomasmathew7863 4 сағат бұрын
Terrorism kurayum
@Abubakkar-my8di
@Abubakkar-my8di 37 минут бұрын
Vayethoniyadendumparayanoruthanumadikatamilla
@SunilKumar-jb4rz
@SunilKumar-jb4rz 4 сағат бұрын
പണ്ടേ അടച്ചു പൂട്ടണമായിരുന്നു എന്നാൽ കുറേ ത്രിവ്രവാതം കുറയും
@josephtheruvapuzha
@josephtheruvapuzha 6 сағат бұрын
Madrasakalil enthado padippikkunnathe???? Pillere vazhi thettikkunnu.
@sajeevnarayanan8629
@sajeevnarayanan8629 2 сағат бұрын
ബംഗാളിലെ കമ്മ്യൂണിസം 😂മദ്രസയിൽ മറ്റു മതസ്ഥരും പഠനം
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 134 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 55 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 134 МЛН