ഷാരോൺ കൊലപാതകക്കേസിന്റെ നാൾവഴികൾ; പ്രണയവിഷം | sharon murder

  Рет қаралды 161,450

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 246
@anuanu6091
@anuanu6091 2 жыл бұрын
പ്രിയപെട്ടവരുടെ ചതി,, നമ്മൾ അവരെ വിശ്വസിക്കും ഒരുപാട്, ആ വിശ്വാസം അവർ മുതലെടുക്കും, ചതിച്ചു എന്ന് അറിയുന്നതുപോലും ദിവസങ്ങൾ കഴിഞ്ഞയിരിക്കും അത്രമേൽ വിശ്വസിച്ചതുകൊണ്ടല്ലേ ഭംഗിയായി ചതിക്കാൻ കഴിയുന്നത്, ഇന്നെല്ലെങ്കിൽ നാളെ ഇതേ ചതി അവരെയും തേടിയെത്തും, കണക്കുചോദിക്കാതെ ഒരുകാലവും കടന്നുപോകില്ല,
@aravindcp
@aravindcp 2 жыл бұрын
Media one innu irikkate oru big salute
@SaranyaSaranya-zu8gu
@SaranyaSaranya-zu8gu 2 жыл бұрын
(1)അയാളെ, (2)അങ്ങോരെ... കാമുകനെ വിളിക്കുന്ന പേരുകൾ.. അവൾക്ക് ഒരു സ്നേഹം പോലുമില്ലായിരുന്നു..
@rijuchacko4236
@rijuchacko4236 2 жыл бұрын
ഷാരോണിനെ ഓർക്കുമ്പോൾ കരച്ചിൽ വരുന്നു.നീതിക്കായി നമുക്ക് കാത്തിരിക്കാം😢
@fasalumuthu228
@fasalumuthu228 2 жыл бұрын
എവിടെ ഷാരോണിന്റെ അമ്മാവൻ. അദ്ദേഹമാണ് ഈ വിഷയത്തിൽ വളരെ നന്നായി സംസാരിച്ചുരുന്നത്...
@withloveIsraelmallu
@withloveIsraelmallu 2 жыл бұрын
സുഹൃത്ത്‌ എന്ന് പറഞ്ഞു സുഹൃത്ത് ബന്ധത്തെ തന്നെ നശിപ്പിക്കല്ലേ കള്ള കാമുകി അതാണ് അവൾക്കു ചേരുന്നത്
@chakku-lq6le
@chakku-lq6le 2 жыл бұрын
ഷാരോൺ നു നീതി കിട്ടട്ടെ
@faisalckck5659
@faisalckck5659 2 жыл бұрын
പോലീസുകാർ പറഞ്ഞല്ലോ "അവൾ സ്മാർടാണ് , റാങ്ക് ഹോൾഡർ ആണ് , നല്ല കുട്ടിയാണ്" എന്നൊക്കെ. ഇനി കോടതിയും അതുതന്നെ പറയും. Thats all
@sharafudheenl291
@sharafudheenl291 2 жыл бұрын
എന്താ പോലീസിന്റെ ന്യായീകരണം നല്ല കുട്ടി🙄. ഇത് തന്നെയാണ് പറയുന്നത് ചില പോലീസുകാർ അവരുടെ തനി സ്വഭാവം പുറത്തെടുക്കും എത്ര വലിയ ക്രിമിനലുകളാണ് എങ്കിലും അവരെ വെള്ളപൂശി ശിക്ഷയിൽ നിന്ന് പരമാവധി ഒഴിവാക്കാൻ നോക്കും. 😒
@irshadahammed7014
@irshadahammed7014 2 жыл бұрын
കുറച്ചു കൂടി കഴിയുമ്പോൾ പറയും അവൾ "മാനസികരോഗി" ആണെന്ന്.
@retheeshcku6424
@retheeshcku6424 2 жыл бұрын
നടി...
@ambilysanthosh2296
@ambilysanthosh2296 2 жыл бұрын
ഇല്ല.. പ്രതിഭാഗം വക്കീൽ 5 ദിവസം കസ്റ്റഡി വയ്ക്കാൻ പറ്റുള്ളൂ എന്ന് വാദിച്ചിട്ടു കോടതി സമ്മതിച്ചില്ല.. Public പ്രോസിക്യൂട്ടർ വാദിച്ചപോലെ 7 days കൊടുത്തിട്ടുണ്ട്.... ഇനി തെളിവുകൾ ആണ്‌ വേണ്ടത്...
@retheeshcku6424
@retheeshcku6424 2 жыл бұрын
@@irshadahammed7014 സമ്പത്തുള്ളവന്റെ കൂടെ ജീവിക്കാൻ
@me-wu5ss
@me-wu5ss 2 жыл бұрын
പാവം ഷാരോൺ 🥲എന്തോരം സ്നേഹം ഉണ്ടായിരുന്നായിരിക്കും അയാൾക്ക്‌ 😥
@lalithanair5340
@lalithanair5340 2 жыл бұрын
9000
@asmabimusthu6098
@asmabimusthu6098 2 жыл бұрын
@@lalithanair5340 🙂😝🙎👩‍🦼👩‍🦼👩‍🦼👩‍🦼👩‍🦼👩‍🦼🙎🙎🙎
@asmabimusthu6098
@asmabimusthu6098 2 жыл бұрын
9
@unaism7125
@unaism7125 2 жыл бұрын
Mediaone,👍
@prasanthkumar3380
@prasanthkumar3380 2 жыл бұрын
കാലത്തിന് തീർക്കാൻ കഴിയാത്തതായ ഒരു കണക്കും ബാക്കിയില്ല 🥳
@littiremesh2229
@littiremesh2229 2 жыл бұрын
ആണായാലും പെണ്ണായലും ആത്മാർത്ഥമായി സ്നേഹിച്ചാൽ ചതിക്കുന്നവരുണ്ട്.
@josh5481
@josh5481 2 жыл бұрын
നായരെ നമ്പിനാൾ uumbinaal
@sheejaabduljabbarsheejaabd5803
@sheejaabduljabbarsheejaabd5803 2 жыл бұрын
നല്ല അഭിയനയശ്രീ സിനിമയിൽ അഭിനയിക്കാൻ പോകൂടായിരുന്നോ ഇവൾക്ക് നല്ല കരച്ചിൽ അവളുടെ കരച്ചിൽ കേട്ടാൽ എനിക്ക് ചിരിവരുന്നു
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Ini cinema il dub cheyyan ival mathi
@savithrinair8105
@savithrinair8105 2 жыл бұрын
അവളുടെ ചെകിട്ടത്ത് 2 കൊടുത്താൽ അവൾ കള്ളകരച്ചിൽ ഇല്ലാതെ ശരിക്കും സംസാരിക്കും
@Cookiemybaby-KL7
@Cookiemybaby-KL7 2 жыл бұрын
ഷാരോൻ വധ കേസ് കണ്ടു പിടിച്ചത് നിങ്ങളെന്നു പറയാഞ്ഞതിൽ സന്തോഷമുണ്ട്..ഷാരോൻ കേസ് നാൾ വഴി പറഞ്ഞിട്ട് നിങ്ങളുടെ തള്ളൽ ആണല്ലോ കൂടുതലും. എല്ലാ ചാനലും ഇങ്ങനൊക്കെ തന്നെ. ഞങ്ങളാണ് എല്ലാം ഞങ്ങളാണ് എന്നു പറഞ്ഞു ആൾ ആവൽ ആണ് എല്ലാവരുടെയും ഉദ്ദേശം. പാവം ആ സഹോദരന് നീതി കിട്ടിയ മതിയായിരുന്നു എന്നാണ് ഞങ്ങളുടെ എല്ലാം ആഗ്രഹം
@basilkandamalil
@basilkandamalil 2 жыл бұрын
🤣🤣
@rozario153
@rozario153 2 жыл бұрын
Sahikanilla lle. Nirodhichalo channaline
@muhammedmusthafa270
@muhammedmusthafa270 2 жыл бұрын
Correct
@minuvs561
@minuvs561 2 жыл бұрын
veyakthamaum krithiyamaum avatharipichu congrats media one team 👏. aa criminalinu yettavum arhikunna Sikhsa kittatte. Sharon nte veetukarkk neethi kittatte.
@fiduz-nisu
@fiduz-nisu 2 жыл бұрын
Justice for Sharon
@skyblue10152
@skyblue10152 2 жыл бұрын
എല്ലാം 'മീഡിയ വണ്ണാണ്'. അവസാനം ഈ കൊല ചെയ്തതും 'മീഡിയ വണ്ണാണ്' എന്നുകൂടി പറഞ്ഞ്, ആ ക്രെഡിറ്റ് കൂടി മീഡിയ വൺ അടിച്ചെടുക്കുമോ എന്നു ഭയപ്പെട്ടു.
@axxoaxx288
@axxoaxx288 2 жыл бұрын
athinu ninakkentha ithra chorichil.. media oneiloode aaya ninakku krumi kadikkumo?
@sreejith5365
@sreejith5365 2 жыл бұрын
എല്ലാം first media one പുറത്ത് വിട്ടു വിട്ടു എന്ന് 5 പ്രാവശ്യം നിങ്ങൽ പറയുന്നുണ്ട്. ... . ഈ ആവേശം താങ്കൾ നിങ്ങളുടെ സുഹുർത്ത് അയ മാധ്യമ പ്രവർത്തകൻ ...KM.. ബഷീറിൻ്റെ കാര്യത്തിലും കാണിക്കണം
@axxoaxx288
@axxoaxx288 2 жыл бұрын
kaanichitilla ennaano ningal karuthunnathu. mon media one vartha kelkathathu kondaanu.
@sreejith5365
@sreejith5365 2 жыл бұрын
@@axxoaxx288 മോനേ ഏതാ വാർത്ത കേൾക്കണ്ടേ ?
@baluvkm9778
@baluvkm9778 2 жыл бұрын
ഇന്ന് കോടതിയിൽ നടന്ന വാദം ഗ്രീഷ്മക്ക് അനുകൂലമായി നടന്നു ഗ്രീഷ്മയുടെ അഭിഭാഷാൻ പിടി മുറുക്കി തുടങ്ങി, ഗ്രീഷ്മയുടെ കുടുംബം well planned ആയിരുന്നു 😇 ഗ്രീഷ്മക്ക് അനുകൂലമായൊരു വിധിയാണ് വരുന്നതെങ്കിൽ ഇനിയും കേരളത്തിൽ ഒരുപാട് ഗ്രീഷ്മമാർ ഉണ്ടാകും അത് ഉറപ്പ് 😡
@steffivarghese8865
@steffivarghese8865 2 жыл бұрын
നിയമത്തിൻ്റെ മുമ്പിൽ നിന്ന് രക്ഷപ്പെട്ടാലും ബാക്കി ജീവിതം കട്ട പൊക, എന്ത് സമാധാനം ആണ് അവൾക്ക് കിട്ടാൻ പോകുന്നത്.
@baluvkm9778
@baluvkm9778 2 жыл бұрын
@@steffivarghese8865 സത്യം
@avani2944
@avani2944 2 жыл бұрын
@@steffivarghese8865 athe
@sandy-hk5id
@sandy-hk5id 2 жыл бұрын
@@steffivarghese8865 സാധ്യത ഇല്ലാ കാലം എല്ലാം മായ്ക്കും 😞...എല്ലാരും എല്ലാതും മറക്കും... ഇവൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധം ജീവപര്യന്തം കൊടുക്കണം.
@steffivarghese8865
@steffivarghese8865 2 жыл бұрын
@@sandy-hk5id ആര് മറന്നാലും ഇത്ര വലിയ പാതകം ചെയ്തിട്ട് സമാധാനം ആയി ഉറങ്ങാൻ അവൾക്ക് സാധിക്കുമോ?പാവം ഒരു പയ്യനെ ഇല്ലാതാക്കിയത് അവളുടെ മരണം വരെ അവളെ കുത്തി നോവിച്ച് കൊണ്ടിരിക്കും.......നന്നായി ജീവിച്ചു തീർക്കേണ്ട ജീവിതം അവള് തന്നെ ഇല്ലാതാക്കി
@beenaravi7856
@beenaravi7856 2 жыл бұрын
ചങ്ക് പൊട്ടിപ്പോകുന്നു പാവം പൊന്നുമോൻ അവളുടെ അഭിനയം നിനക്ക് എങ്ങനെ കഴിഞ്ഞു പാവത്തിനെ കൊല്ലാൻ ആകുഞു മരിച്ചത് അന്വേഷിക്കണം ഇവളായിരിക്കും അത് ചെയ്ത് പറയാൻ പറ്റില്ല
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Ippozhano avala konnathenn manasilaye aval kuttam sammadichallo
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി 2 жыл бұрын
അവള് കുറ്റം സമ്മതിച്ചാൽ പോലും കോടതിക്ക് തെളിവാണ് ആവശ്യം ഇല്ലങ്കിൽ കേസ് തള്ളിപോകും ,,, പോലീസ് മാക്സിമം തെളിവ് കണ്ടെത്തി അവൾക്ക് വേണ്ടത്ര ശിക്ഷ വാങ്ങിക്കൊടുക്കുക 🙏
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Avarude chat undallo ath thelivalle athil avan chodikkunnundallo,enth kashayam thannenn
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി 2 жыл бұрын
@@bindhuvipin1360 അതിൽ കഷായം എന്നല്ലേ പറയുന്നത് വിഷം എന്ന് പറയുന്നില്ലല്ലോ ഇന്നലെ കോടതിയിൽ വക്കീല് ചോദിച്ചതും അത് തന്നല്ലേ നിങ്ങള് ആരെങ്കിലും വിഷം കൊടുക്കുന്നത് കണ്ടോ എന്ന് അവള് ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചു പക്ഷേ അതിന്റെ തെളിവ് വേണ്ടേ ?
@bindhuvipin1360
@bindhuvipin1360 2 жыл бұрын
@@കൊട്ടാരത്തിൽറൂഫി avalum payyanum chat cheythath kandal manasilakum,ningalkk budhi illenn vech ellarum anganeyalla,pinne kollunnavar aale vilichu koottiyanallo cheyyunnath,anganeya enkil etra kolapathakangal daily nadakkunnu athokke alkare vilichu koottiyano,nee avalde frnd aano
@bindhuvipin1360
@bindhuvipin1360 2 жыл бұрын
@@കൊട്ടാരത്തിൽറൂഫി kashayam ennu paranjal mathi appo avanalla kondu chennath n manasilavum pinne aval nallavalanennu varuthan parayunnatha ennum ariyam
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി 2 жыл бұрын
@@bindhuvipin1360 അവൾ ആദ്യം മുതൽ പറയുന്നത് കള്ളമാണെന്ന് എല്ലാർക്കും അറിയില്ലേ ഏത് കഷായമാണ് എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് അവൾ കുടിക്കുന്ന കഷായമെന്നു പോലീസ് കണ്ടെത്തേണ്ടത് വിഷത്തിന്റെ ഡീറ്റെയിൽസ് ആണ് നിങ്ങൾക്ക് ഇതുവരെ അത് മനസ്സിലായില്ലേ അവരത് എപ്പോഴേ നശിപ്പിച്ചിട്ടുണ്ടാകും അതിനുള്ള ടൈം പാറശ്ശാല പോലീസിന്റെ ഭാഗത്തു നിന്നും കിട്ടി അവർക്ക് അഥവാ തെളിവ് പൊലീസിന് ലഭിച്ചാൽ പോലും അവരതു ക്രൈംബ്രാഞ്ചിന് നല്കാൻ പോകുന്നില്ല കാരണം ഷാരോണിന്റെ കുടുംബം പാറശ്ശാല പോലീസിനെതിരെ വലിയ ആരോപണം ഉന്നയിച്ചു തുടക്കത്തിൽ ഇനി ഇപ്പോൾ പോലീസും ശ്രമിക്കുന്നത് അവളെ രക്ഷപെടുത്താൻ ആയിരിക്കും ?
@saidmadani7374
@saidmadani7374 2 жыл бұрын
Big salute for his brother
@TheMediaPlus
@TheMediaPlus 2 жыл бұрын
നായർ ആയോണ്ട് ഷാരോൺ എന്ന നാടാർ കുട്ടിക്ക് നീതി കിട്ടാൻ സാധ്യത യില്ല..
@രാവണൻ-സ6ണ
@രാവണൻ-സ6ണ 2 жыл бұрын
ഈഴവൻ ആണ് കേരളം ഭരിക്കുന്നെ bro
@sampathsp4223
@sampathsp4223 10 күн бұрын
വിധി വന്നു
@nithinraj9972
@nithinraj9972 2 жыл бұрын
ഈ കേസ് സിബിഐ ഏറ്റെടുക്കണം എന്നാലേ നീതി ലഭിക്കുകയുള്ളൂ.
@sruthy2116
@sruthy2116 2 жыл бұрын
Justice for sharon
@mpjalal3672
@mpjalal3672 2 жыл бұрын
ജീവിതവും ജീവനും കളഞ്ഞവൾ അവനു ജീവനായിരുന്നു അവൾ അവൾക്ക് അവന്റ ജീവൻ ആയിരുന്നു വേണ്ടത് എന്നിട്ട് എന്ത്‌ നേടി?....
@noufalmuhammed1533
@noufalmuhammed1533 2 жыл бұрын
അവള് ഇവിടെ അല്ലേൽ വേറെ എവിടേലും ഏതേലും ഒരുത്തനെ ketti ജീവിക്കും.... അതാണ് നമ്മുടെ നിയമം കൊണ്ടുള്ള ഗുണം
@lradora6428
@lradora6428 2 жыл бұрын
Engana abhinayikkan pattumo??
@rozario153
@rozario153 2 жыл бұрын
Deadly mass media 1 ..👏👌💫
@Dadsgirl1111
@Dadsgirl1111 2 жыл бұрын
Justice for Sharon chettan 🥺
@kabeerahmmed6926
@kabeerahmmed6926 2 жыл бұрын
ഒന്നാം പ്രതി ഗ്രഷ്മ രണ്ടാം പ്രതി അമ്മാവൻ മൂന്നാം പ്രതി 'അമ്മ ഗ്രഷ്മ നാലാം പ്രതി ആ ജ്യോൽസ്യൻ 🙃😑😑
@insane9259
@insane9259 2 жыл бұрын
Jyotsan onum Parnjitila ayalde video noku ethoke avr undakytha exact reason for revenge was that dere personal pics were with him so dats y she planned to kill ; jyotsyan plot was a cooked up story
@insane9259
@insane9259 2 жыл бұрын
She should get maximum punishment cruel lady
@proofteacher
@proofteacher 2 жыл бұрын
@@insane9259 that guy could have lied too...now that everyone is blaming astrology bcoz of this and narabali...he might be saving himself....also where is the proof for these things anyways.. astrology is not like some blood test report.. anyone can lie
@withloveIsraelmallu
@withloveIsraelmallu 2 жыл бұрын
ഓസ്കാർ ഇവള് കൊണ്ട് പോകുമല്ലോ reels ഇൽ അഭിനയിച്ചു തകർത്തത് എല്ലാം വെറുതെ ആയല്ലോ ദൈവമേ
@ArunRaj-cm3zn
@ArunRaj-cm3zn 2 жыл бұрын
😁
@AnoopKumar-sp6wp
@AnoopKumar-sp6wp 2 жыл бұрын
അവൾ രക്ഷപ്പെടാൻ അങ്ങനെ അവസാനം അവളെ അവൻ തന്നെ വന്നു കൊണ്ടുപോക്കും അതിനു കാത്തിരിക്കുകയാണ് അവൻ . . . അവൻ അവളുടെ അടുത്തു തന്നെ ഉണ്ട്
@leenajohn18
@leenajohn18 2 жыл бұрын
ഇത് media one ഇൻ്റെ പരസ്യം ആണോ
@smilewithdrchithira
@smilewithdrchithira 2 жыл бұрын
Sharon ❤ Neethi kitum 🙏
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Ee voice mathiyallo avalanu aa pavathine konnathennu manasilakan
@jaslasalman5564
@jaslasalman5564 2 жыл бұрын
Media one ennu epoyum parayanamennilla
@Jithoosvloge9633
@Jithoosvloge9633 2 жыл бұрын
Media one thanna Adi poliiiiii iyal Idak Idak parayale plsss
@archanasoman976
@archanasoman976 2 жыл бұрын
ഇവളെരക്ഷിക്കാൻ ആള്ളൂർ എന്ന കാലൻ വരും
@nikhilsjaison8662
@nikhilsjaison8662 2 жыл бұрын
Media one inte promotion ano ith.... Kure parayunnundallo
@shibinsakkir7036
@shibinsakkir7036 2 жыл бұрын
😁
@artictern1437
@artictern1437 2 жыл бұрын
എത്ര നല്ല അഭിനയം.. അവാർഡിന് യോഗ്യത ഇണ്ട്
@നിലാവ്-ഢ4ഥ
@നിലാവ്-ഢ4ഥ 2 жыл бұрын
Media One 👍👍👍
@Davey1022
@Davey1022 2 жыл бұрын
Sho .. oru pavam Payyan
@annieraju1150
@annieraju1150 2 жыл бұрын
കഷ്ടം അവൾ rank holder ആണ് smart ആണത്രേ
@aleemajasmine4001
@aleemajasmine4001 2 жыл бұрын
Justice for Sharon🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aneeshratheesh7296
@aneeshratheesh7296 2 жыл бұрын
എല്ലാം മീഡിയ 1 ആണ് ആദ്യം അറിയുന്നത് ?വിഷം കലക്കിയതും കുടിപ്പിക്കുന്നതും മീഡിയ 1 ആണ് ആദ്യം കാണുന്നത് 😛😛കഷ്ടം മുതലാളി 🤭👹👹
@axxoaxx288
@axxoaxx288 2 жыл бұрын
kuru potti alle.
@rohitsridhar6806
@rohitsridhar6806 2 жыл бұрын
ഇതെന്താണ് ബ്രോ നിങ്ങടെ ചാനലിന്റെ പരസ്യയോ
@annieraju1150
@annieraju1150 2 жыл бұрын
അവളുടെ കരച്ചിൽ കേട്ടിട്ട് നല്ല പന്തികേട് തോന്നുന്നു. She is trying to act. അതു നന്നായി മനസ്സിലാകുന്നു
@sainullabdeenzainulabdeen7776
@sainullabdeenzainulabdeen7776 2 жыл бұрын
ഇങ്ങനെയുംസ്ത്രീകൾഉണ്ടോ..മഹാ.പാതകി..!!!
@loudspeaker9981
@loudspeaker9981 2 жыл бұрын
ദയവുചെയ്ത് സ്കൂളുകളിലും നാട്ടിലും വിദഗ്ധരുടെ കൗൺസെല്ലിങ് നിർബന്ധം ആയും ഇടയ്ക്ക് നടത്തുക.. ഇത് ഇങ്ങനെ പോയാൽ ശരിയാവില്ല
@downtoearth2876
@downtoearth2876 2 жыл бұрын
Paavam oru thettum cheyyathe, snehichathinte peeril maathram . Konnu kalanju... Ivala ithokke cheytheenn ariyathe aavum poayath. Ah vedhanakooodi ariyanjath nannaay.. Allel thanne ath othiri day anubhavich🥀
@jameelamuhammedkunju5942
@jameelamuhammedkunju5942 2 жыл бұрын
ഇവളെ സിനിമയിൽ എടുത്താൽ അവാർഡ് ഉറപ്പാണ്
@lakshmibhai3835
@lakshmibhai3835 2 жыл бұрын
Enkil pinne media one nu baki koode cheyan vayyarunno....kashtam
@ronsamuel8996
@ronsamuel8996 2 жыл бұрын
Edak edak nthina media one ennu parayane ? Promotion nallatha pashe situation nokki venam.
@faheemtm1865
@faheemtm1865 2 жыл бұрын
Can anyone tell me why she killed him?
@fahadmuhammad8447
@fahadmuhammad8447 2 жыл бұрын
Media one number One 🙏🙏
@indian5435
@indian5435 2 жыл бұрын
ഇത് RSS ന്റെ വിഷ കൂട്ട് ആണ്, ഷാരോൺ അന്യ മതസ്ഥൻ ആയോണ്ട് അങ്ങോട്ട് പ്രയോഗിച്ചു ,
@Flemingoi
@Flemingoi 2 жыл бұрын
Aano kunje 🤣
@rajia405
@rajia405 2 жыл бұрын
Perumkally....
@lovelysisters2564
@lovelysisters2564 2 жыл бұрын
Oale ath pole kollanam pavam chekkan😪😪😪
@aswathisk9869
@aswathisk9869 2 жыл бұрын
ഇവിടെ വന്നിട്ട് ഒന്നും കഴിച്ചില്ല വിഷം മാത്രമേ കഴിച്ചുള്ളൂ 😄😂 പാവം !🤪🤪
@dheesrk
@dheesrk 2 жыл бұрын
Rank holder oscar greeshma🤢🤮😂😂
@statuslovers3200
@statuslovers3200 2 жыл бұрын
ദുഷ്ട്ട. എത്ര പ്രാവശ്യം ആ പാവത്തിന് വിഷം കൊടുത്തു. പാപി. മഹാ പാപി
@hasiihaseena6616
@hasiihaseena6616 2 жыл бұрын
Thaali ketti kallyanam vare kayichavalaano suhrth
@ayshaashraf9699
@ayshaashraf9699 2 жыл бұрын
Athee but legal alla
@devasyap4468
@devasyap4468 2 жыл бұрын
Pavam Sharon
@cinemapremi2871
@cinemapremi2871 2 жыл бұрын
Advertisement aano news aano??😮‍💨
@shamsismahs7319
@shamsismahs7319 2 жыл бұрын
Y vanithaa suhruth??? Kaamuki alle??? Thaalim kettitund
@sahlasalam445
@sahlasalam445 2 жыл бұрын
Ithenthaa media oneinte parasyam maathram aanuo???? Kaaryam kanan vannappo full media one media one
@user-Adc
@user-Adc 2 жыл бұрын
ശരിക്ക് കുറ്റക്കാർ ആ പെണ്ണിന്റെ മാതാപിതാക്കൾ തന്നെ അല്ലെ... മകൾക്ക് ഒരു റിലേഷൻ ഉണ്ടെന്ന് അറിഞ്ഞു... അത് മുടക്കി മറ്റൊരു ചെക്കനെ കൊണ്ട് കെട്ടിക്കാൻ നോക്കി... അവ്ട്ന്ന് അല്ലെ പ്രശ്നങ്ങളുടെ യഥാർത്ഥ തുടക്കം... ഈ രീതി തുടരുന്നിടത്തോളം കാലം ഷാരോണും ഗ്രീഷ്മമാരും ഉണ്ടായിക്കൊണ്ടിരിക്കും മാതാപിതാക്കളുടെ ചിന്താഗതി മാറേണ്ടിയിരിക്കുന്നു.
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
🤣🤣🤣 pinne ethu andaneyum adakodaneyum avalk kettichu kodukkano? That guy is still studying.
@user-Adc
@user-Adc 2 жыл бұрын
@@user-yk5lv8iw8x തന്തയുടെയും തള്ളയുടെയും അല്ലാ കല്യാണം.. പെണ്ണിന്റെയാണ്, തീരുമാനിക്കാൻ ഉള്ള അവകാശം പെണ്ണിനും ഉണ്ട്. അത് മനസിലാക്കാത്ത മൊണ്ണകൾ ആയ തന്തയും തള്ളയും ആവുമ്പോൾ പിള്ളേർ വഴി പിഴച്ചുപോകും.
@അറക്കൽഅബു
@അറക്കൽഅബു 2 жыл бұрын
ചെറ്റകൾ ആയ മാതാപിതാക്കൾ ഉള്ളിടത്തോളം കാലം ഇതൊക്കെ തുടരും ബ്രോ 😑
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
@@അറക്കൽഅബു lol - when do you start taking ownership for your effed up decisions?
@user-yk5lv8iw8x
@user-yk5lv8iw8x 2 жыл бұрын
@@user-Adc 😂😂🤣🤣 First get a job and a place to stay. Vallavantem chilavil kazhiyumbo avaru theerumanichennirikkum. If they are paying for your wedding and your expenses- what makes you think they will not have an opinion?
@rohithraj6058
@rohithraj6058 13 күн бұрын
ഗ്രീഷ്മയുടെ ഈ അഭിനയത്തിന് ഓസ്കാർ അവാർഡ് ഉറപ്പാ.
@beautyofoman35
@beautyofoman35 9 күн бұрын
ജ്യോൽസ്യൻ പറഞ്ഞത് crct ആദ്യ ഭർത്താവ് പോയ്‌ ഇപ്പോൾ വധുവും പോകാൻ ready ആയി നിൽക്കുന്നു 😡
@prameelapremnath7765
@prameelapremnath7765 7 күн бұрын
പ്രണയവിഷമൊന്നുമല്ല ഇത് ദുരഭിമാന ജാതി കൊലപാതകം.
@asiyamalu2695
@asiyamalu2695 2 жыл бұрын
എല്ലാം ചയ് തിട്ട് അവളുടെ ഒരു ഡയലോഗ് എങ്ങനെ പെണ്ണിനെ വിസ് വസിക്കും
@vishnukichu1918
@vishnukichu1918 2 жыл бұрын
Greeshma theluvu edupinnuu pokumppo handcaf vendey..?
@sruthivijithsruthivijith8659
@sruthivijithsruthivijith8659 2 жыл бұрын
വാർത്ത എന്തും ആയികൊള്ളട്ടെ MEDIAONE ആണ് ഇതിൽ എടുത്ത് പറയുന്നത്... ചാനൽ റേറ്റിംഗ് കൂട്ടാൻ ആണോ...ജനങ്ങളിലേക് വാർത്ത എത്തിക്കാൻ കഷ്ടപെടുന്ന എല്ലാ ചാനൽ ഉം പ്രേക്ഷകർക് പ്രിയപ്പെട്ടത് ആണ്.. ആദ്യം ചെയ്യണ്ടത് അവൾക്കുള്ള ശിക്ഷ ആണ്.. എവിടെ പോയ്‌ കിടന്നാലും ഒരിക്കൽ അവനെ ഓർത്തു നീ കണ്ണീർ പൊഴിക്കും...ഇത് ഒരു കൂട്ടം ജനങ്ങളുടെ ആവശ്യം ആണ്
@vipindas9038
@vipindas9038 2 жыл бұрын
Entha chayena
@revathykv8132
@revathykv8132 2 жыл бұрын
Entho nalla karyam cheyithapoleyanu police avale rank holder annu smart aanu ennokke parayunnathe , inganeyulla vrithikettavalekurichu pukazhthi parayunnathe kelkendi varunna nammude oru vedhi ohh sahikan pattunnilla
@harichandrika3533
@harichandrika3533 Жыл бұрын
ഇനിയും എന്താണ് കണ്ടു പിടിക്കണ്ടത്., ചെയ്തയാൾ സമ്മതിച്ചു., അതിനപ്പുറം എന്ത്.,
@rocksvlog697
@rocksvlog697 2 жыл бұрын
ഇന്ത്യൻ നിയമത്തിനു മുന്നിൽ ഇനിയും അനവധി ഗ്രീഷ്മ മാർ ഉണ്ടാകും അത്രയ്ക്കും പവറുള്ള ഭരണമാണ് നമ്മുടെ ഭരണം
@jinujohnsonvattathundiyil5882
@jinujohnsonvattathundiyil5882 2 жыл бұрын
17:36 ശാരോണിന്റെ അമ്മ, അമ്മാവൻ ?
@shivasj1629
@shivasj1629 2 жыл бұрын
anyway that military guy successfully escaped...
@faazifaash616
@faazifaash616 2 жыл бұрын
Abhinaya vshamee .. ne avasanikunnat kanan agrahikkunnu..
@sulekharasheed6423
@sulekharasheed6423 2 жыл бұрын
Viswasikkunnavaral anu Nammal chadhikka pedunnad... Vythyastha bavangalil.....
@MegaHaqu
@MegaHaqu 2 жыл бұрын
ഒടുക്കത്തെ തള്ളായിപ്പോയി മീഡിയ മാമാ
@Dadsgirl1111
@Dadsgirl1111 2 жыл бұрын
6:40 kealkk .. kayppula maa juice kudichu ennu Sharon parayunnund. Visham aanu AAA dash mool avanu annum koduthath🤬
@marathvaankaappaan4624
@marathvaankaappaan4624 2 жыл бұрын
Nagula nagavali did her home work, is greshma ghost affected ,After hearing this doubt because later she told Sharon has her private photos
@bitcoin3621
@bitcoin3621 2 жыл бұрын
അവളും അനിഭവിക്കും , അനുഭവിക്കട്ടെ
@meeghujohn3290
@meeghujohn3290 2 жыл бұрын
Best police kari
@RajeshKumar-es2ix
@RajeshKumar-es2ix 2 жыл бұрын
Avude oes.s
@sibiar9751
@sibiar9751 2 жыл бұрын
Kashayam Greeshma💯😂🙏.
@anandukarthik7670
@anandukarthik7670 2 жыл бұрын
Eattavum nalla channel lokath media one aaaan mathyaa😂
@done837
@done837 2 жыл бұрын
Joliyil aathmarithatha undakil aa polisinu anganeparayan pattilla.........athillathathu kondanu enganesambavichathu......ok
@vishnuprasad3720
@vishnuprasad3720 Жыл бұрын
Movies like drishyam can be a reharsal before coming to the police questionnaire
@sajanthomas3531
@sajanthomas3531 2 жыл бұрын
മരണത്തെ കുറിച്ചോ അതോ മീഡിയ one എന്ന ചാനലിനെ പൊക്കി പിടിക്കുവാൻ ആണോ പ്ലാൻ ??
@sandrasabu7668
@sandrasabu7668 2 жыл бұрын
Ithilum bhetham ne videos delete chaith pattichu pokheyirunnu.. Nananamillaththavale...
@JeRiNJJstatusHD
@JeRiNJJstatusHD 2 жыл бұрын
Visuvaasamaana Kadhalukku Greeshma Kashayam Paarasaala | Home Delivery Available...
@thahirkarimpanakkal8085
@thahirkarimpanakkal8085 2 жыл бұрын
നരബലി ഷാഫിടെ കണ്ണിലൊന്നും ഈ പുന്നാര മോളെ കാണിച്ചു കൊടുത്തില്ലല്ലോ
@thusharashihin7391
@thusharashihin7391 2 күн бұрын
Avalk vadhashiksha onnum pettenn kodukkaruthe.Avalk dyvam ithinekkal cruel aya oru maranam vidhikatte. Sharon sahicha vedanayekkal iratti vedanayayi varshangalolam athum peri jeevikkan yogam undakki kodukkatte dyvam. Manushyanmarude muzhuvanum shaapavum prakkum avalk vann bhavikkatte aa paishaachika swabhavam ulla vanchakikk.
@Valibaan
@Valibaan 10 күн бұрын
2025ൽ കാണുന്നവരുണ്ടോ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
നായരൂട്ടിയെ സ്നേഹിച്ച കാസ പയ്യൻ 🙄
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН