സ്നേഹിച്ച സമയത്ത് കഷായവും ജ്യൂസും മേടിച്ചു താരത്തിരുന്ന എന്റെ കാമുകിക്ക് ഈ അവസരത്തിൽ എന്റെ വ്യക്തിഗത പേരിലും സമൂഹത്തിന്റെ പേരിലും നന്ദി അറിയിക്കുന്നു 🙏🙏🙏
@jaithrag51452 жыл бұрын
😆🤣
@sumayyahasaan3422 жыл бұрын
😂😂
@binujoseph81672 жыл бұрын
😄😄
@elzybenjamin40082 жыл бұрын
👍👍
@Abeeda-x5u5 күн бұрын
😂
@Midhulaj_midhu_2 жыл бұрын
കാട്ടിലെ മൃഗങ്ങളല്ല നാട്ടിലെ മനുഷ്യൻ മാരാണ് അപകടകാരികളായ ശത്രു കാട്ടിലെ ശത്രുവിനെ നമുക്ക് തിരിച്ചു അറിയാം എതിർത്തുതോല്പിക്കാം പക്ഷെ നാട്ടിലെ മനുഷ്യരെ പേടിക്കണം അവർ നമ്മളെ സ്നേഹിക്കും ഒരുപാട് മോഹിപ്പിക്കും പക്ഷെ മുന്നിൽ നിന്ന് സ്‌നേഹിക്കുമ്പോൾ പിന്നിൽ ചതിയുടെ കെണിയുണ്ടാകും
@Meenuttysveritymedia2 жыл бұрын
Hj
@Aaliasvlog2 жыл бұрын
കണ്ടിരിക്കാൻ പറ്റുന്നില്ല. എല്ലാവരുടെയും സ്നേഹവും ഇങ്ങനെ ആണോ എന്നു പോലും സംശയിച്ചു പോകുന്നു.
@tinklingcrystals64892 жыл бұрын
Aaru paranju kandirikkaan.. ini kurachu neram kandu kidakku bro 🙄
@raveendranvelayudhanvelayu45162 жыл бұрын
ഇത്രയും സ്നേഹിക്കുന്ന ഒരു ചെറുപ്പക്കാരനെ ഇനീ ഇവളുടെ ജീവിതത്തിൽ കിട്ടില്ലാ ഇവൾക് അത് മനസ്സിലാക്കാനുള്ള ജീവിതം ഇനീ ജീവിച്ചെങ്കിലേ പറ്റു മോളേ
@kumarvr16952 жыл бұрын
കുത്തഴിഞ്ഞ ജീവിത വും വഴിപിഴച്ച ബന്ധങ്ങളും കൊലപാതകങ്ങൾ പോലുള്ള വൻ ദുരന്തങ്ങളിലേയ്ക്ക് നയിയ്ക്കുന്നു. പിന്നീട് ഈ പ്രതികളെ തീറ്റിപ്പോറ്റുന്നത് മാനം മര്യാദയ്ക്ക് ജീവിയ്ക്കുന്ന ജനങ്ങളുടെ കൂടി നികുതിപ്പണം കൊണ്ടാണ് എന്നതാണ് ഏറ്റവും വലിയ സങ്കടം.. പ്രതികൾക്ക് വേണ്ടി സർക്കാർ ചെലവാക്കുന്നതുക അവരുടെ കുടും ബസ്വത്തിൽ നിന്നും വരുമാനത്തിൽ നിന്നും ഈടാക്കാനുള്ള നിയമ ഭേദഗതിയെപ്പറ്റി ആലോചിയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
@s.v.devika26188 күн бұрын
👍
@premvaipukadan70828 күн бұрын
അതെ
@rajkumarraja66312 жыл бұрын
Greeshmaye നുണ പരിശോധനയ്ക്ക് വിധേയയാക്കി ചോദിക്കാവുന്ന എല്ലാ സംശയങ്ങളും ചോദിച്ചു ഉത്തരം പറയിപ്പിക്കണം. ഒരാളുടെ കുടുംബത്തിൻ്റെ പേരിലോ സൗന്ദര്യത്തിലോ വിദ്യാഭ്യാസത്തിലോ സംസാരത്തിലോ ചിരിയിലോ ഒന്നും ഒരു കാര്യവുമില്ല. ഒരു വ്യക്തിയുടെ മനസ്സ് അയാൾക്ക് ഇഷ്ടമുള്ള പോലെ തിരിക്കാം. അയാള് ആണ് അയാളുടെ മനസ്സിൻ്റെ driver. Steering and gear മാറുന്നത് ഓരോരുത്തൻ ഇഷ്ടം. ചിലത് മറ്റുള്ളവർ അറിയും ചിലത് ആരും അറിയില്ല. അങ്ങനെ മനസ്സ് മാറുമ്പോൾ അല്ലെങ്കിൽ എന്ത് ചെയ്താലും അയാളുടെ കഴിവ് അറിവ് എല്ലാം അയാള് ഉപയോഗിക്കുന്നു. പൊതുവേ ലിറ്ററേച്ചർ ഫീൽഡിൽ ഉളളവർ artistical ടാലൻ്റ് ഉളളവർ ആയിരിക്കും. അവർക്ക് അഭിനയിക്കാനും വോയ്സ് modulation ചെയ്യാനും സാധിക്കും. അതുകൊണ്ട് അവരെ ആരും സംശയിക്കില്ല. പുറമേ ഫോണിൽ കരഞ്ഞു സംസാരിക്കുമ്പോൾ ഉള്ളിൽ കൊലച്ചിരി ചിരിക്കുവയിരുന്ന് അവള്.
@s.v.devika26188 күн бұрын
👍
@manumanuop52092 жыл бұрын
ഈ തിരകഥയിൽ മലായാളത്തിൽ ഒരു സിനിമ ഉടൻ പ്രതിക്ഷിക്കാം
@barkathlife18842 жыл бұрын
പഠിപ്പ് അല്ല മെയിൽ. മക്കളെ വളർത്തുമ്പോൾ കരുണയും വിദ്യഭ്യാസവും ഒപ്പം വളർത്തണം. ഇല്ലെങ്കിൽ ഇങ്ങനെ ഉള്ള തലമുറകൾ വളരും
@devvks82332 жыл бұрын
ഇതാരും ഇതുവരെ പറഞ്ഞില്ല.... ഇതാണ് വേണ്ടത്.... ഇതാണ് ശരിയായ വിദ്യാഭ്യാസം... താങ്കളുടെ ഈ ചിന്ത നമ്മുടെ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന കാലം അടുത്ത് തന്നെ വരണം
@ManjuManju-gp4ze2 жыл бұрын
Ma
@babydevil-ko4xj7 күн бұрын
5:49
@shafijamohmd66702 жыл бұрын
റാങ്ക് വാങ്ങി BA പാസായ ഒരാൾക്ക് ഇങ്ങനെ ചെയ്തൂടെ എന്തിനാണ് പ്രതിയെ ഇങ്ങനെ പൊക്കി പറയുന്നത്
@Sigma123-q4n2 жыл бұрын
4 th Ranka 😒😒
@susammageorge52532 жыл бұрын
അതും All India rank list അല്ല, ആ College ലെ അവളുടെ Subject ന്റെ rank. പോലീസുകാരി Silpa അവൾക്ക് കിരീടം വെച്ചത് ഈ 8-ാം റാങ്കും പറഞ്ഞത്. അവളെക്കാൾ മാർക്കുള്ള കുട്ടികൾ വേറെ ഏഴുപേർ. അവളുടെ class ൽ തന്നെ ഉണ്ട് എന്നാൽ ആൺകുട്ടികളെ പാട്ടിലാക്കുന്ന കാര്യത്തി ൽ ഇവൾ ഒന്നാം റാങ്കുകാരി Smart..
ചാനലുകാർക്ക് ചാകര തന്നെ. ദിനംപ്രതി കേരളത്തിൽ കൊലപാതകങ്ങൾ ഏതു രൂപത്തിലും വർദ്ധിച്ചു വരികയാണ്. ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കേണ്ട ചുമതല നിങ്ങൾക്കും ഉള്ളതാണ്. കുറഞ്ഞത് കേസ് പറയാനുള്ള ഫീസ് ചാനലുകാർ പിരിച്ചു ഫണ്ട് ഉണ്ടാക്കി, കൊടുക്കണം 😄.
@sreemathitv59452 жыл бұрын
അവൾക്കു എങ്ങിനെ റാങ്ക് കിട്ടി 😡😡😡😡😡😳😳😳😳😳ദുഷ്ട്ടാ.... ബുദ്ധിയില്ലാത്ത റാങ്ക് കാരി............ ഡവിൾ...... 😡😡😡😡😡😡😡ഇതിൽ കുപ്പികളിൽ തന്നെ കളർ വ്യത്യാസം 😡😡😡😡😡
ഈ ലോകം എങ്ങോട്ടാണ് പോകുന്നത്....RIP Sharon you are the martyr of real love mate 🥺
@user-yk5lv8iw8x2 жыл бұрын
Koppanu. It’s puppy love dude. Jeevitham kaanunnathinu mumb kalyanam 😂😅
@sandhyas12922 жыл бұрын
@@user-yk5lv8iw8x yes. People like you, greeshma, and many kids have this mind set
@KRP-y7y2 жыл бұрын
Real love ? Then he should have left when she said no he was being toxic there .
@user-yk5lv8iw8x2 жыл бұрын
@@sandhyas1292 What she did is idiocy. But his family and people are trying to paint him into a saint which he is not. That guy is the tiktok kannappi who refused to delete her videos and move on when she wanted to. Avante oru koppile premam. He’s equally cringe in the videos.
@klz24812 жыл бұрын
ലോകത്തിനു കുഴപ്പം ഒന്നും ഇല്ല. India പോലുള്ള സങ്കുചിതയിലും അന്ധതയിലും മുങ്ങി കുളിച് നിൽക്കുന്ന പിന്നോക രാജ്യങ്ങളിൽ most modern technologies പെട്ടെന്ന് കടന്നു ചെന്നപ്പോൾ ഉള്ള പെയ്ക്കൂത്തുകള കാണുന്നെ 😅 ഇതിനു അപ്പുറം ഇനി വരാൻ ഇരിക്കുന്നതേ ഉള്ളു
@anjumurugan30282 жыл бұрын
ആത്മാർത്ഥത എവിടെ ആര് കാണിച്ചാലും അവസ്ഥ ഇങ്ങനെ,,, എന്താ ഇവിടെ ആർക്കും സ്നേഹം വിശ്വാസം ഒന്നും വേണ്ടേ??? എന്താണ് ഇവർക്കൊക്കെ വേണ്ടത്... പാവം ചെറുക്കൻ 😞
@Rias9482 жыл бұрын
വെറും അലമ്പ് ചെക്കനാണ് ഒന്നുമറിയാതെ കമന്റിടാൻ നിന്നെപ്പോലെ കുറെ 😆😆
@anjumurugan30282 жыл бұрын
@@Rias948 അലമ്പ് ചെക്കനെ ഒഴിവാക്കാൻ കൊല്ലണം എന്നു ആരാ പറഞ്ഞു കൊടുത്തത്.. റാങ്ക് ഹോൾഡർ ഇപ്പൊ എവിടെ ആണെന്ന് കണ്ടലോ
ചിലപ്പോ പെണ്ണ് ആണിനെ ചതിക്കും.. ഇല്ലേൽ ആണ് പെണ്ണിനെ ചതിക്കും.... അല്ലേൽ ആണും പെണും കൂടി പ്രണയത്തെ ചതിക്കും...
@A2ACREATIONS2 жыл бұрын
Nice art work 👍❤️
@kunhiramanM-b6k12 күн бұрын
ഇവൾക്കും ഈ കഷായം കൊടുക്കാമായിരുന്നു. കോടയുടെ ശിക്ഷയിലൊന്നും വിശ്വാസമില്ല.
@abhilashkb18752 жыл бұрын
പറയാനുള്ളത് ഇനിയും വിവാഹിതരാവാത്ത യുവതികളോടും യുവാക്കളോടും ആണ്. ജാതകദോഷം, നാൾ ചേർച്ചയില്ല, അങ്ങനെ ജ്യോൽസ്യന്റെ വാക്ക് കേട്ട് വിവാഹലോചനകൾ മുടക്കാതെ അന്ധവിശ്വാസവും ജാതകവും വലിച്ചെറിഞ്ഞ് വിവാഹം കഴിക്കുക
@സിംപിഹണി2 жыл бұрын
നമ്മുടെ സമൂഹവും ഇതിന് ഉത്തരവാദികല്ലേ... കല്യാണം കഴിയാതെ ആണും പെണ്ണും ഒരുമിച്ച് നടന്നാലെന്താ പ്രശ്നം എന്ന് പറഞ്ഞ് കാരണവന്മാരെയും കുടുമ്പക്കാരെയും കൾച്ചറില്ലാത്തവരും സാധാജാര വാദികളുമാക്കിയ നവോഥാനക്കാർ എന്ന് സ്വയം വിശേഷിപ്പിച്ചു ആരാജകത്വത്തിന് വേണ്ട എല്ലാ വിളനിലകളും ഒരുക്കി കൊടുത്ത് അവസാനം ഇത്തരം നിത്യസംഭവങ്ങൾ ഉണ്ടാകുമ്പോൾ കിടന്ന് മുതലക്കണ്ണീർ പൊഴിക്കുന്ന നമ്മുടെ സാമൂഹ്യ വ്യവസ്ഥിതിയെ അല്ലേ ആദ്യം പ്രതിക്കൂട്ടിൽ നിറുത്തേണ്ടത്...
@tinklingcrystals64892 жыл бұрын
Ok sadhu moyilaali 😏
@violetgirl4789 күн бұрын
Enthuvaadey
@sajithsajith20632 жыл бұрын
ഇപ്പോൾ രാഷ്ട്രീയ കൊലപാതകങ്ങളും മതപരമായ കൊലപാതങ്ങളും ഒന്നുമല്ല പ്രാധാന്യം ഇപ്പോൾ പ്രണയ കൊലയാണ്
@Priti802 жыл бұрын
paavam aa monte mukham kaanan kazhiyunnilla. Rest in peace dear son 😢
@tinklingcrystals64892 жыл бұрын
Aaru paranju kandondirikkaan..
@avbijoy2 жыл бұрын
ഇനീയും ഗ്രീഷ്മകളും ജോളികളും നമ്മുടെ സമൂഹത്തിലുണ്ട്… അവരെ തിരിച്ചറിയാൻ ഇനിയെങ്കിലും അറിയണം….
@manjukaushal63592 жыл бұрын
Vishamulla kashyam, anganeyum undo ayurvedic L, 🙄
@vivekpaul59642 жыл бұрын
എങ്ങനെ ആട പെൺസുഹൃത്ത്. കാമുകി എന്ന് പറഞ്ഞാൽ എന്താ കുഴപ്പം. ആണ് ആവുമ്പോൾ കാമുകൻ. പെണ്ണ് ആയാൽ സുഹൃത്തു.
@chrisanthmathew26792 жыл бұрын
വളരെ നല്ല ആൾക്കാരെ ഒട്ടും വിശ്വാസിക്കരുത് ഇക്കാലത്ത് ഇത് ഒരു പാഠം
@lahitharm71122 жыл бұрын
ഇന്നത്തെ പ്രണയത്തിന് ഒരു അത്ഥ മേ ഉള്ളൂ. ഒന്നല്ലെങ്കിൽ ആണ് പെണ്ണിനെ തട്ടും ഇല്ലെങ്കിൽ പെണ്ണ് ആണിനെ തട്ടും. രണ്ടായാലും രണ്ട് ജോഡി മാതാപിതാക്കളുടെ കാര്യം ഗോവിന്ദ... ഒരു വിധം എല്ലാ വീട്ടിലും മക്കളുള്ള കാരണം അടുത്തത് ആരുടെ നറുക്കാണെന്ന് പേടിച്ച് ബി.പി കൂട്ടി ചാവാൻ കാത്തിരിക്കുന്ന കുറെ യൂത്ത് കളുടെ മാതാ പിതാക്കളും'
@shibilashifasafamarwa67062 жыл бұрын
Ini kashayakkola 50 ennuparanju auto ottam undakumo entho 😢
@faisalck12902 жыл бұрын
ദൃശ്യം സിനിമയിൽ പറയുന്ന ക്ലാസ്സിക് ക്രിമിനൽ ഇവളാണ്
@tinklingcrystals64892 жыл бұрын
Kandupidichukalanjallo kochu Kalla.. opkv
@hindioldfour73372 жыл бұрын
എന്തുകൊണ്ടാണാവോ ഈ കൊലപാതകം ഇത്ര ആഘോഷമാക്കുന്നത് 🤔🤔🤔
@najumanajuma97772 жыл бұрын
ആഘോഷമോ എന്താഘോഷം
@hindioldfour73372 жыл бұрын
@@najumanajuma9777 പിന്നല്ലാതെ ഇത് ആഘോഷിക്കൽ അല്ലേ.
ഇതുവരെ ആണുങ്ങൾ പെണ്ണുങ്ങളെ പ്രണയം നിരസിച്ചതിന്റെ പേരിൽ കൊന്ന ന്യൂസിന് താഴെ " തേച്ചിട്ടല്ലേ അവൾക്കത് കിട്ടണം, പറ്റിച്ചാൽ ഇങ്ങനെ ഇരിക്കും " എന്നൊക്കെ ഉള്ള കമന്റ് ഒട്ടിക്കാൻ കുറേ പേരുണ്ടായിരുന്നു. ഇപ്പൊ ഗ്രീഷ്മയുടെ കേസ് വന്നപ്പോൾ എല്ലാതും പഴം വിഴുങ്ങിയ പോലെ. കൊല അത് ആര് ചെയ്താലും തെറ്റ് ആണെന്ന് ഇനി എങ്കിലും ഇതുപോലെ ഉള്ള കമന്റ് ഇടുന്ന പൊട്ടെന്ഷ്യൽ കൊലപാതകികൾ മനസ്സിലാക്കിയാൽ കൊള്ളാം 🤟🏼🤟🏼🤟🏼
@ponjikkara31262 жыл бұрын
ഇവിടെ അവൻ അവളെ തേച്ചിട്ടു ഒന്നുമില്ല..പെണ്ണ് തന്നെയാണ് ഈ കേസിലും തേപ്പുകാരി... കൂടുതൽ ന്യായീകരിക്കേണ്ട 😂
@പാൽതുജാൻവർ2 жыл бұрын
@@ponjikkara3126 എന്ന് സ്വകാര്യ ചിത്രങ്ങൾ കയ്യിൽ വെച്ച് ബ്ലാക്മെയിൽ ചെയ്ത വിശുദ്ധ ഷാരോൺ 😂
@upscstudytalks78802 жыл бұрын
Comment nokkedo avalk ethengilum penne support cheyyunnundo enne
@najumanajuma97772 жыл бұрын
@@ponjikkara3126 👍👍👍👍👍
@sonupradeep19968 күн бұрын
@@പാൽതുജാൻവർathokke verum ketttukadhayanu ennu thelinjille
@sunithas12 жыл бұрын
Ivalkkum visham kodukkanam
@praneeshcinema10562 жыл бұрын
പുതു തലമുറയെ നിങ്ങൾ പ്രമിച്ചോളൂ പക്ഷേ ഒരാളുടെ ആയുസ് എടുത്തിട്ടല്ല പ്രണയിക്കേണ്ടത്
@JYUganda10 күн бұрын
രണ്ടു വർഷത്തിനു ശേഷം വധശിക്ഷ
@jayamoldevi89272 жыл бұрын
next newsinaiytt catta waitting
@elzybenjamin40082 жыл бұрын
Evell Kollanum Midukkiyannu. Loka Kalli Best Actrus😂😂
@nesmalam72092 жыл бұрын
what a research???
@rosalina41342 жыл бұрын
എന്തിനാ ആ കുട്ടി കഷായം വാങ്ങി കുടിക്കുന്നത്
@creationsofkmmisbahi76792 жыл бұрын
അവർ വിളിച്ചു പറഞ്ഞപ്പോഴല്ലേ പോലീസ് അറിയുന്നത്... അതിന് പോലീസ് എന്ത് ചെയ്തു.....
നേരത്തെ പണ്ടുകാലത്ത് ആണും പെണ്ണും കറങ്ങി നടക്കുന്നത് കണ്ടാൽ ഓട്ടോറിക്ഷക്കാരും ട്രൈവർമാരും ലോടിങ്ങ് തൊഴിലാളികളും അവർക്ക് പറ്റി ഇല്ലായെങ്കിൽ പോലീസുകാരെ വിളിക്കും പോലീസുകാര് മാതാപിതാക്കളെ വിളിക്കും ഇപ്പോൾ ആ കാലം കഴിഞ്ഞു നിയമം വേലി ചാടനും ചാടിക്കാനും കറങ്ങാനും നിയമത്തിൻ്റ് പിൻബലം കിട്ടി പോലീസുകാരും നാട്ടുകാരും മാതാപിതാക്കളും നോക്കുകുത്തിയും ആയി വല്ലതും പറഞ്ഞാൽ ഉടൻ പറയും ഞങ്ങൾ പ്രായപൂർത്തി ആയി ! വല്ലതും തിന്നാൻ പ്രായപൂർത്തി ആയവർക്ക് പ്രായം ചെന്നവർ നൽകണം മറ്റ് കാര്യങ്ങൾ പാടില്ല ഇനിയും നിയമം ഇതുപോലെയെങ്കിൽ പലതും നടക്കും
@ancyancy6252 жыл бұрын
ഇവളുടെ,മൂത്ത ചേചി,കൂടതായി,ജോളികുഠ,ലൈലകുഠ+ആങളമാരായ ഇറച്ചി വെട്ടുകാരനും തിരുമുകാരനുഠ,അഭിനന്ദനങ്ങൾ👍
@muhammedalic81632 жыл бұрын
Snehichu kolluka ennoru mozhiundu ath enganyum arthamundynnu adyamayitta njan manasilakkiyath🙏
@hahahahahaha11ha2 жыл бұрын
Kazhayam juice adhyayittu kelkuva midy midukkiya greeshma ippol othiri santhosham kittiyittundavumallo. Ini polichu jeevikkalloo
@faisalkalathil33012 жыл бұрын
വെറേ ആർക്കേങ്കിലും റാങ്ക് ഉണ്ടോ . അമ്മാവനൊ . അമ്മക്കോ .
@RekhaAneesh-h9s10 күн бұрын
God s own country
@shahanworld88512 жыл бұрын
മെഡിക്കൽ കോളേജ് പോകാതെ വല്ല സൂപ്പർ സ്പഷാലിറ്റിയിലും പോയിരുന്നാൽ രക്ഷപ്പെട്ടേനെ . ചിലപ്പോൾ . ഉടായിപ്പ് ചികിത്സയാണ് ഗവൺമെന്റ് ഹോസ്പിറ്റലുകൾ
@shiningstar9582 жыл бұрын
No chance എന്തായാലും മരിക്കും വിഷം അല്ല കുടിച്ചത്. Acid ആണ് അവയവങ്ങൾ dry ആയി പൊടിഞ്ഞു പോവാണ് .
Ore pani cheyy kurach white paint vedich adikku asianet enganae vella pooshan better choice vere onnum kanilla
@renjumol4152 жыл бұрын
Sharoneyum kondu private hospital poyirunnegil chilapool avar test ellam pettannu cheithu treatment koduthena. Medical collegel ellam testukal pathiya aanu..
@lakshmi38382 жыл бұрын
അതുമൊരു reality
@mrbeastt44149 күн бұрын
Ayyo Tvm girl🏃♂️
@violetgirl4789 күн бұрын
അവള് വേണ്ടെന്നോ അവൻ വേണ്ടെന്നോ പറഞ്ഞ ദയവായി ഒഴിഞ്ഞു പോവുക പിള്ളേരെ വേണ്ടെങ്കിൽ കടിച്ചുതൂങ്ങേണ്ട കാരണം ഇതുപോലെയുള്ള രാക്ഷസികളും രാക്ഷസൻ മാരും നമുക്കു ചുറ്റുമുണ്ട് sharon😵💫😢
@പാൽതുജാൻവർ2 жыл бұрын
ഇനി മുതൽ ഷാരോൺ വാഴ്ത്തപെട്ടവൻ. ബന്ധം ഒഴിവാക്കാൻ താല്പര്യം പ്രകടിപ്പിച്ച ഗ്രീഷ്മയുടെ സ്വകാര്യ ഫോട്ടോസ് അവനോട് ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ അത് ചെയ്യാതെ അവനത് ബ്ലാക്മെയിൽ ചെയ്യാൻ വെച്ചു. പോലീസ് സ്റ്റേഷനിൽ അവനെതിരെ അവൾക്ക് പരാതി കൊടുത്താൽ മതിയായിരുന്നു പകരം ക്രൂരമായി കൊലപാതകം ചെയ്തു. ഒരുപക്ഷെ അവൾ ഇങ്ങനെ ചിന്തിച്ചു കാണും ഇവനെ വെറുതെ വിട്ടാൽ നാളെ ഇവൻ വന്നു കൊല്ലില്ല എന്ന് എന്താ ഉറപ്പ് എന്ന്. പ്രണയം നിരസിച്ചാൽ ഉള്ള കൊലപാതകങ്ങൾ അല്ലേ ഇപ്പൊ കുറേ ആണുങ്ങൾ നടത്തുന്നത്. എന്തായാലും രണ്ടു പേരുടെയും ജീവിതം തീർന്നു.
@GIB772 жыл бұрын
അവൾ വിവാഹ നിശ്ചയം കഴിഞ്ഞ് അവൻ ഒഴിഞ്ഞുപോയതല്ലേ. പിന്നെയും അവൾ അല്ലെ പുറകെ വന്ന് കല്യാണം നടത്തി ആദ്യ ഭർത്താവാക്കിയത് ❓️ അത് ആരുടെ തെറ്റാണു ❓️ അവനു അങ്ങനെ ബ്ലാക്‌മെയ്ൽ ചെയ്യണം എന്നുണ്ടായിരുന്നെങ്കിൽ അവളുടെ വിവാഹ നിശ്ചയം നടന്നപ്പോൾ തന്നെ ചെയ്യണ്ടേ ❓️ നിങ്ങൾ ആ.... മോളുടെ ബന്ധുവാണോ ആ നാറിയെ ന്യായികരിച്ചോണ്ട് വരാൻ.
@sreekumarsadasivan1412 жыл бұрын
അതാണ്
@code-19162 жыл бұрын
പരിണാമ സിദ്ധാന്തം ശരി : നമ്മൾ മലയാളികൾ പിശാചുക്കളായി മാറിക്കൊണ്ടിരിക്കുന്നു...
@Rajesh.Ranjan2 жыл бұрын
Yes.
@AbdulKhaliq-ff6tg2 жыл бұрын
ലോകത്തിലെ ഏറ്റവും കടുത്ത ക്രിമിനൽ ചാൾസ് ശോഭരാജ്ന് ഐ ക്യു ലെവൽ കൂടുതൽ🙄അതുകൊണ്ട് 🤔
GRESHMAYUDE VEDU KANAN ALLUKAL ETHIYO? KOLLAM VERY GOOD . GRESHMA ANATHA AMMA . RESHEKANEE AMMMMMME...
@guruji11102 жыл бұрын
ഇനിയും ഇവിടെ ഒരുപാട് ദുരിതം ഉണ്ടാവും കാരണം ഇത് ഇന്ത്യ ഇവിടെ പട്ടിയും പശുവിനും പന്നിയും ചത്താൽ മാത്രം ഇവിടെ ചോദിക്കാൻ ആളുകൾ ഉണ്ട്. മനുഷ്യൻ ഇന്ത്യയിൽ ചത്താൽ ഇതുപോലെ വാർത്ത ഉണ്ടാവും പിന്നെ അവരെ മാർക്കും എല്ലാതെ വേറെ വേറെ എന്ത് ചെയ്യും വധ ശിക്ഷ ഒന്നും കൊടുക്കില്ല.
@adershkattachira41202 жыл бұрын
അവതരണം മോശം 🙏
@bilinbinny7892 жыл бұрын
Parashala police🎉
@stephenphilip78782 жыл бұрын
ആ അമ്മയുടെ കരച്ചിൽ കണ്ടാൽ അവൾ മുടിഞ്ഞു പോകു
@sachingeorge47352 жыл бұрын
ഇങ്ങനെ ഒക്കെ ആണേൽ കളിയും നടന്നിട്ടുണ്ടകും....ഇങ്ങനെ പോയാൽ ഒരു പെണ്ണിനേയും nammaleppolullavarkk കെട്ടാൻ പറ്റത്തില്ലല്ലോ ഈശ്വരാ..
@hahahahahaha11ha2 жыл бұрын
Sahroon Monte parents enthu Mataram vedanikkunnundavum !!!!
@wanderer1322 жыл бұрын
Lawyer will be aaloore...
@5x_xl2 жыл бұрын
Women ☕
@neethumelvin4512 жыл бұрын
Alla, kashayam endhina sharon verdhe kudikkunne? Manasilaavanilalo
@lakshmi38382 жыл бұрын
അത് അവള് കുടിച്ചിരുന്നതാ. നല്ല കയ്പ് എന്ന് പറഞ്ഞപ്പോ he didn't believed her, so she challenged him to drink one glass when he came over
പാവം നല്ലൊരു ചെറുപ്പക്കാരൻ. ഈ രക്തരക്ഷസ്സിന് എങ്ങനെ തോന്നി. കൊല്ലാൻ
@sanalsanalpookkada59102 жыл бұрын
ഇവളെയും അതുപോലെ ഇഞ്ച് ഇഞ്ച്യയ്ക്കെല്ലണ0
@mareenajomy98932 жыл бұрын
In school level even college level authorities should given counseling or awareness classes should be given to students. Parents are concentrating only on marks, schools and colleges are concentrating on their fame. No children know the value of a human. After education they are getting busy for higher studies and a job.
@jhoncena18102 жыл бұрын
single passanga😎
@sathyansathyan65962 жыл бұрын
എന്താണ് തേരോടിച്ചിയുടെ ഫോട്ടോ വിടാത്തത്
@teedybear3912 жыл бұрын
Never blindly put your trust in anyone these days. it could kill you
ജ്യോതിഷി പറഞ്ഞത് വിവാഹം കഴിച്ചാൽ മരണമാണന്ന്. അപ്പോൾ ആരാ കുറ്റക്കാരി....? എത്രയോ പെൺകുട്ടികളുടെ Life ഈശ്വര വിധിയാണെന്ന് പാവം പെൺകുട്ടികൾ വിശ്വസിച്ച് നശിച്ചിരിക്കുന്നു.
@KRP-y7y2 жыл бұрын
Show maturity in relationship a no means no , accept and heal be mature life is long and it has lot of opportunities and happines .don't ruin your life .Sorry to say their relationship was Toxic .
@proofteacher2 жыл бұрын
Ur saying it's the boy's fault for getting killed? 🙄😒
@muhammedsihabthangal28232 жыл бұрын
ഇപ്പൊ എല്ലാവരും ഗ്രീഷ്മ യുടെ പിന്നാലെ നരബലി എന്തായി അതിൻ്റെ പിന്നിൽ നിന്ന് എല്ലാവരും ഒഴിഞ്ഞോ
I THINK IT WAS NOT THE FIRST ATTEMPT TO KILL HIM.SHE TRIED WITH JUICE WHICH IS SHOWING IN THE VIDEO. HE IS ASKING"" WHAT GAME".SHE IS NOT PERMITING HIM TO TAKE VIDEO.
@tinklingcrystals64892 жыл бұрын
Oh aara ithu Cid unnikrishnan o?!..
@NimmiCu-i4rАй бұрын
Mangoo juse 2um 2colour aannu
@PoNnAmBaL_2 жыл бұрын
Pa..... Poooo... മോളേ സുഖല്ലേ നിനക്ക് പോലീസ്മന്മാരുടെ കയ്യിൽ സുരക്ഷിതം അല്ലെ... നല്ലൊരു നരകജീവിതം ആശംസിക്കുന്നു.. 👍😂
@SheejaManoj-z7v7 күн бұрын
Enium ethinu Aa dash molude kariyem paraunneee pavam aa kunju avante mathapithakkal Bhagavaneeeee aapattiichhiii shiksha kodukkk
@sreedharankutty25652 жыл бұрын
Sharon that poor boy getting killed by the cruel mentality of that pucca criminal minded yakshi.From the history of the family it is clear that they are experts in criminology.Her dialogs what an.acting.
@santhoshks56842 жыл бұрын
ദുര ന്ത വാർത്തകൾ മാത്രoകേൾക്കാൻ വിധിക്കപ്പെട്ട ജനത