No video

ബെളുത്തിട്ട് പാറണോ? | Out Of Focus | Face Cream

  Рет қаралды 1,147,227

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #mediaonelive
''ധ്രുവപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ആളുകൾ വെളുത്തിരിക്കാൻ കാരണം അവരുടെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം പതിക്കാത്തതുകൊണ്ടാണ്''
#MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 2 500
@susanthms615
@susanthms615 Жыл бұрын
റോഡ് അപകടവും അക്രമവും കുറക്കാൻ വേണ്ടി എല്ലാരും ഇതു തേച്ചു മുഖം വെളുപ്പിച്ചിട്ട് പാറണം എന്ന് ആണ് പുതിയ നിയമം.
@jacksparo102
@jacksparo102 Жыл бұрын
🤣🤣
@Jangoooo145
@Jangoooo145 Жыл бұрын
😂😂
@shakir8140
@shakir8140 Жыл бұрын
Yaaa moneeeeee🙆🏻‍♂️🙆🏻‍♂️🙆🏻‍♂️🙆🏻‍♂️
@railfankerala
@railfankerala Жыл бұрын
🤣
@albin9715
@albin9715 Жыл бұрын
Sickk one broo😆
@naturalspotpalakkad7719
@naturalspotpalakkad7719 Жыл бұрын
കിടു ചർച്ച ഇതാണ്...പറയാൻ ഉള്ളത് പറഞ്ഞു ആരും ഇടയിൽ കയർത്തില്ല...കേൾക്കുന്നവർക്ക് കാര്യം മനസിലായി...പൊളി
@najmata1459
@najmata1459 Жыл бұрын
അതെ 💯
@tx01kidop12
@tx01kidop12 Жыл бұрын
😂😂😂
@Whooo499
@Whooo499 Жыл бұрын
😂👍🏻
@KrishnaRaj-yf9fo
@KrishnaRaj-yf9fo Жыл бұрын
രാജ്യം ഇവൻ്റെ തന്തയുടെ രാജ്യം അണ് കേരളം , media ഒന്നിലായത് കൊണ്ട് ജിഹാദികളെ , സുഖിപ്പിച്ചു ജീവിച്ചു പൊയ്ക്കോ , അവരുടെ കാലു നക്കി തുടക്ക് , പക്ഷേ ആണത്തം പണയം വച്ചോ എന്ന് സ്വയം ആലോചിക്കുക
@naturalspotpalakkad7719
@naturalspotpalakkad7719 Жыл бұрын
@@KrishnaRaj-yf9fo ഇതില് എവിടാ ദാസപ്പാ..നീ ഈ പറഞ്ഞത് ഒക്കെ 🤣🤣നിനക്ക് എന്താടാ..
@haashmihashim3977
@haashmihashim3977 Жыл бұрын
വളരെ മനോഹരമായ ഒരു ഡിബേറ്റ്.. കാര്യങ്ങൾ ഇത്രയും വ്യക്തതയോടെ പറഞ്ഞു മനസ്സിലാക്കി കൊടുത്തതിൽ വളരെയധികം സന്തോഷമുണ്ട് 🥰🥰🥰
@midlaj_mhmd3560
@midlaj_mhmd3560 Жыл бұрын
വിൽക്കുന്നത് കാസര്‍കോട്കാരണെങ്കിലും വാങ്ങുന്നതിൽ എല്ലാ ജില്ലക്കാരുമുണ്ട് . വിൽക്കുന്നത് അവരുടെ കഴിവ്. വാങ്ങാതിരിക്കലാണ് നമ്മുടെ മിടുക്ക്.... ✌️✌️✌️✌️✌️✌️
@abcdjunctionl7439
@abcdjunctionl7439 Жыл бұрын
അജിംസ് ക്രിത്യമായ വിശദീകരണം നൽകി, വളരെയധികം വിലപ്പെട്ട വിശകലനം ആണ് അജിംസ് നൽകിയ ത് , വളരെയേറെ നന്ദി....
@twoindia6930
@twoindia6930 Жыл бұрын
ദൈവം തന്ന സൗന്ദര്യം നന്നായി ചിട്ടപ്പെടുത്തി കൊണ്ടുപോവുക.ഹൃദയത്തിലാണ് സൗന്ദര്യം ❤
@mobilphon6677
@mobilphon6677 Жыл бұрын
എല്ലാം പണം കൊടുത്ത് പ്രേമോഷന് ഇറക്കിയതാണ് ഇല്ലാത്ത ഒരു സാധനം ഉണ്ടാകണം എങ്കിൽ കെമിക്കൽ വരവർത്തിക്കും പിന്നീട് സ്കിൻ കേൻസർ വരും ഓൾറെഡി വെളുത്തവർ ഉണ്ടാവും അല്ലാതെ അല്ലാതെ ഉണ്ടാക്കിയ വെളുപ്പ് നില നിൽക്കില്ല ദൈവം തന്നതിൽ തൃപ്തി പെടുക രോഗങ്ങളെ വരുത്താതിരിക്കുക
@samuraigamer8240
@samuraigamer8240 Жыл бұрын
@Man From 6th century Enna neeyum belithitt parikkoo
@sanojcssanoj340
@sanojcssanoj340 Жыл бұрын
ഏത് ദൈവം ആണ് ചേട്ടാ. വെളുത്ത ദൈവം ആണോ കറുത്ത ദൈവം ആണോ
@unnikrishnanorumalayali
@unnikrishnanorumalayali Жыл бұрын
@@sanojcssanoj340 വെളുത്ത ദൈവത്തിനല്ലേ മേൽ കൈ
@eldorado-jv6zr
@eldorado-jv6zr Жыл бұрын
that's just something ugly people say😐
@hamzaneyyappadath8063
@hamzaneyyappadath8063 Жыл бұрын
അജിംസ് വളരെ വിശദമായി തന്നെ ഇതേപ്പറ്റി പറഞ്ഞു തന്നു അഭിനന്ദനവും
@Sameer--kad
@Sameer--kad Жыл бұрын
കണ്ണാടി വെച്ചാ ചേട്ടൻ പറഞ്ഞത് സത്യം 👌🏻👌🏻👌🏻👌🏻👌🏻
@user-ie5lt8vg1l
@user-ie5lt8vg1l Жыл бұрын
ഈ വിഷയം പാഠ്യപുസ്തകത്തിൽ ഉൾപ്പെടുത്തണം അതാണ് ബോധവൽക്കരണത്തിനുള്ള ഏറ്റവും നല്ല വഴി
@abekuttan999
@abekuttan999 2 ай бұрын
ഇത്തരം കാര്യങ്ങൾ ഒക്കെയാണ് വിഷയം ആക്കേണ്ടത്
@chanelskypu8805
@chanelskypu8805 Жыл бұрын
നല്ല മൂല്യവത്തായ ചർച്ച.. 👌👌കൂടാതെ കറുപ്പ് ആരോഗ്യകരമായ ഒരവസ്ഥയാണ് എന്നുള്ള വലിയൊരു പാഠവും... എനിക്കിത് പുതിയൊരു അറിവാണ് 👌👌👌thanks media one
@arshadkp1855
@arshadkp1855 Жыл бұрын
ഈ channel ലെ ഏറ്റവും നല്ല പ്രോഗ്രാം ആണ് ഇത് എന്ന് തോന്നുന്നു
@sagarksanthosh905
@sagarksanthosh905 Жыл бұрын
Education system തന്നെ മാറണം... ആർക്കും ആവശ്യമില്ലാത്ത എത്രയോ കാര്യങ്ങൾ സ്കൂൾ കാലഘട്ടത്തിൽ തന്നെ പഠിപ്പിക്കുന്നു.... ഇതുപോലെ എല്ലാ കാലത്തും ആവശ്യം വരുന്ന വിഷയങ്ങളെ പറ്റി ആരും പഠിപ്പിക്കുന്നില്ല...
@habeebrahman2466
@habeebrahman2466 Жыл бұрын
Ajims you are a great journalist. Because you approaching very matters in good way and presentation also top level. Keep it up
@siyadhusain3405
@siyadhusain3405 Жыл бұрын
ഏതായാലും Topic ഇതായതുകൊണ്ട് കുറേ പേർ out of focus കണ്ടു 😇
@acescok
@acescok Жыл бұрын
That’s what a healthy discussion looks like. Short, precise and at point
@RIMSRO
@RIMSRO Жыл бұрын
അജിംസ് പറഞ്ഞത് വളരെ ശരിയാണ് ഇരുനിറമുള്ളവർ ഇത് തേച്ച് പെട്ടെന്ന് തന്നെ നിറം മാറിയത് എൻറെ അറിവിലുണ്ട് പക്ഷേ അപ്പോഴും എന്റെ മനസ്സിലുണ്ടായ ഒരു സംശയമാണ് ഇതിൻറെ പുറകിൽ എന്താണ് 🤔. ഇപ്പോൾ ആ സംശയം തീർന്നു
@IAmTired163
@IAmTired163 Жыл бұрын
I live in Australia. People here think I am beautiful but Indians think my dark skin is ugly😁😁
@ChristyAK47
@ChristyAK47 Жыл бұрын
😂😂😂
@amy9964
@amy9964 Жыл бұрын
Paranjit karyamilla
@sreelekshminair653
@sreelekshminair653 Жыл бұрын
😁💜
@itsmetorque
@itsmetorque Жыл бұрын
Yeah here people have black heart 🤣🤣🤣
@Greeshuz
@Greeshuz Жыл бұрын
⭐❤⭐
@DonDiiiii
@DonDiiiii Жыл бұрын
കേരളം ഒരു രാജ്യം ആണെന്ന് ഇതിന്ടെ പരസ്യത്തിൽ അവന്മാർ പറഞ്ഞതാ, അതാണ്‌ രാജീവേട്ടൻ ട്രോള്ളിയത്! അത്‌ മനസിലാകാതെ കേരളം രാജ്യമാണോ എന്ന്ചോദിക്കുന്നവർ ഈ out of focus ആദ്യമായി കാണുന്നവരായിരിക്കും! ഇവിടെ എല്ലാം ട്രോൾ സ്വഭാവത്നിലാണ് വിശകലനം ചെയുക 😄
@Abcd-lb6su
@Abcd-lb6su Жыл бұрын
പക്ഷെ സുടാപ്പിയെ കുറിച് മോശയി ഒന്നും പറയില്ല
@zirootivlog786
@zirootivlog786 Жыл бұрын
Thettanenkilum ithokke enthn.malayaliye adhyam chinthikkko.enthaan vishayam.avanmar cheythath thettalla.iyal parannathan thettt
@bigbose6998
@bigbose6998 Жыл бұрын
@@Abcd-lb6su poda..
@fuhadahammed4603
@fuhadahammed4603 Жыл бұрын
Nayinta mone kazreodine parayan nikkanda myra😡😤
@teslinmariyamary4445
@teslinmariyamary4445 Жыл бұрын
Thrissur kar ,sthalangalkku rajyam ennanu parayunnath,
@roy_agustin7407
@roy_agustin7407 Жыл бұрын
ഈ subject എടുത്ത media one 🔥🔥
@fazzft4338
@fazzft4338 Жыл бұрын
കണ്ണട വച്ച ചേട്ടൻ പറഞ്ഞത് എല്ലാം correct ആണ് ഞാനും ഒരു 4 വർഷം മുന്നേ ഇത് പോലെ facecream use ചെയ്യാറുണ്ടായിരുന്നു 1മാസം കഴിഞ്ഞപ്പോ തന്നെ face ൽ നല്ല മാറ്റം ഉണ്ടായി വെളുക്കാൻ തുടങ്ങി പക്ഷെ പുറത്ത് ഇറങ്ങി കുറച്ച് നേരം വെയിൽ കൊള്ളുമ്പോഴാണ് ഇതിന്റെ sideeffect മനസ്സിലാവുന്നത് മുഖത്ത് വലിയ കുരുകൾ വരാൻ തുടങ്ങി അപ്പൊ തന്നെ ഉപേക്ഷിച്ചതാ facecream തേച്ചിട്ട് ബെള്ത്തിട്ട് പാർന്നെ പരിപാടി 🚶‍♂️
@vichnukoman
@vichnukoman Жыл бұрын
You should have used a good broad spectrum suncreen
@minionlove970
@minionlove970 Жыл бұрын
Sun cream edal mathi
@sak2456
@sak2456 Жыл бұрын
@@vichnukoman which brand?
@vichnukoman
@vichnukoman Жыл бұрын
@@sak2456 there are many new suncreen brands now try from the dermaCo, aqualogica, dr sheths, ayuga
@sak2456
@sak2456 Жыл бұрын
@@vichnukoman do you use any whitening cream? let me know if u get result
@Safirismail
@Safirismail Жыл бұрын
Ajims സൂപ്പർ ആണ് oru രക്ഷേം ഇല്ല 👍🏻👍🏻
@mohammedshuhood5370
@mohammedshuhood5370 Жыл бұрын
Well explained ❤️
@shebihidayath3483
@shebihidayath3483 Жыл бұрын
വെറുതെ കിടന്ന ട്രോളേണ്ടതല്ല കൃത്യമായ അറിവുകളാണ് പകർന്നു കൊടുക്കേണ്ടത്...
@muneeryamanimuneeryamani6624
@muneeryamanimuneeryamani6624 Жыл бұрын
Full ketie ajims is good
@ahmedshameem8058
@ahmedshameem8058 Жыл бұрын
Aayappo😁
@aamikvt1189
@aamikvt1189 Жыл бұрын
Id vare or whitening chemical creamum use cheyyattaver....🙋🏻‍♀️
@hollycow8171
@hollycow8171 Жыл бұрын
AJIMs slapped all the CREAMs welldone. THIS IS SAME FOR ALL SUCH CREAMS !!!! WELL SAID ONCE AGAIN !!!
@arya_ashokan
@arya_ashokan Жыл бұрын
കേരളം ഒരു രാജ്യമാണെന്ന് തെറ്റി പറഞ്ഞതല്ല അത് അവരെ ട്രോളി പറഞ്ഞതാണ് 😂face ക്രീമിന്റെ അയാൾ ഒരു വീഡിയോ ഇട്ടപ്പോൾ കേരളം ഒരു രാജ്യം ആണെന്ന് പറഞ്ഞിരുന്നു അതാണ് അങ്ങനെ പറഞ്ഞത് 😁
@Kaleel2225
@Kaleel2225 Жыл бұрын
തന്നെ ഞങ്ങൾക്ക് ആർക്കും അത് മനസ്സിലായില്ല 🥴
@Taju201
@Taju201 Жыл бұрын
@@Kaleel2225 താഴെ comments ൽ മനസ്സിലാവാത്ത കൊറേ എണ്ണം ഉണ്ട് നോക്ക്
@liginalex4503
@liginalex4503 Жыл бұрын
thenk$
@vvp8120
@vvp8120 Жыл бұрын
കേരളം ഒരു രാജ്യമാണ് അത് അമേരിക്ക ഇന്ത്യ തായ്‌ലൻഡ് എന്ന് പറയുംപോലെ ഉള്ള രാജ്യം അല്ല നാട് സ്ഥലം എന്നർത്ഥത്തിലെ ഉള്ളു
@adhithyana2716
@adhithyana2716 Жыл бұрын
😅
@libin9840
@libin9840 Жыл бұрын
Ajims sir said the point.. 👍👍👍
@sudhimonsudhi6559
@sudhimonsudhi6559 Жыл бұрын
ഉള്ള ബങ്ങിയും കളറും ഒക്കെ മതി. നമ്മളെ അങ്ങനെ ഇഷ്ടപെടുന്നവർ മതി. ജഗതി ടെ കോമഡി ഉദാഹരണം പറഞ്ഞത് കലക്കി 😂👌
@itsmetorque
@itsmetorque Жыл бұрын
Alapine
@shahanaskhan2621
@shahanaskhan2621 Жыл бұрын
Kinnarippuzhayoram film
@_im_limesh_4947
@_im_limesh_4947 Жыл бұрын
👏🏻Well Explained❤️
@musthafms2234
@musthafms2234 Жыл бұрын
4:50 Exactly 💯
@aashiq4430
@aashiq4430 Жыл бұрын
സാനം വിയ്ക്കുന്നത് അവന്മാരുടെ കഴിവ്. മേടിച്ചു തേക്കുന്നത് തേക്കുന്നവന്മാരുടെ കഴിവ് കേട് 😂
@rohithkuku6906
@rohithkuku6906 Жыл бұрын
Kidilan cmt
@mickymouse776
@mickymouse776 Жыл бұрын
Point 😂
@sofiyajm5878
@sofiyajm5878 Жыл бұрын
U r right
@AM10-X
@AM10-X Жыл бұрын
😹
@Whooo499
@Whooo499 Жыл бұрын
😂😂😂സത്യം 👍🏻👍🏻👍🏻👍🏻👍🏻
@_.shahinashaahu._4493
@_.shahinashaahu._4493 Жыл бұрын
Nalla ഒരു അറിവ്. പണ്ട് ഇങ്ങനെ വിചാരിച്ചിരുന്നു കറുത്താൽ സൗന്ദര്യമില്ല എന്ന് പക്ഷേ ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കുന്നില്ല.
@innale.marichavan
@innale.marichavan Жыл бұрын
കറുപ്പിന് ഏഴഴക് അല്ലെ😸
@VishnuKumar-qt1hj
@VishnuKumar-qt1hj Жыл бұрын
@@innale.marichavan baki 93 velupinu angane alle
@shanavaschemban8744
@shanavaschemban8744 Жыл бұрын
😊
@arjunraj823
@arjunraj823 Жыл бұрын
@@VishnuKumar-qt1hj ചുമ്മാതാണ്.. Brown നാടൻ ചേട്ടന്മാരുടെ look ഒന്നും ഒരു fair skin ഉം വരില്ല
@user-ug7rs2mi1f
@user-ug7rs2mi1f Жыл бұрын
@@VishnuKumar-qt1hj no vro it's out of 10
@rameeshcu2702
@rameeshcu2702 Жыл бұрын
കണ്ണട വെച്ച ചേട്ടൻ പറന്നത് ശരിയാണ് ഇതെല്ലാം amazonilum flipkart ilum kittum 👍
@shajirhameedshajir5202
@shajirhameedshajir5202 Жыл бұрын
ഇങ്ങനെ ആയിരിക്കണം ചർച്ച 👍 അടിപൊളി കാണുന്ന നമുക്കും മനസിലായി
@zigzag5021
@zigzag5021 Жыл бұрын
നല്ല വിവരണം 👏
@shanyn8595
@shanyn8595 Жыл бұрын
വെള്ളപാണ്ടുകാരുടെ ഇന്ത്യ അതാന്ന് കാസർഗോഡുകാരുടെ സ്വപ്നം😅😅😅😅😅
@iamanindian5790
@iamanindian5790 Жыл бұрын
Hello hello kasargodine motham parayalle chila Themmadigal
@HARI-gh6ps
@HARI-gh6ps Жыл бұрын
@@iamanindian5790 ഇല്ല പകുതി പറയാം
@mxbabu1758
@mxbabu1758 Жыл бұрын
@@HARI-gh6ps 🤣🤣😂🤣
@rahulrahulmoopil8715
@rahulrahulmoopil8715 Жыл бұрын
Kochukallan kandupidiche🤭🤭
@ifuzhorizon
@ifuzhorizon Жыл бұрын
😁😁😁😁😁😁
@dreamskdr1488
@dreamskdr1488 Жыл бұрын
മുഖവും നിറവും നോക്കി ആളുകളെ വിലയിരുത്തുന്ന ഒരു സമൂഹം ഇവിടുള്ളിടത്തോളം ഇതൊക്കെ ഇവിടെ നടക്കുക തന്നെ ചെയ്യും....
@ABu-co1cy
@ABu-co1cy Жыл бұрын
I love the way you are explained that🙌🤗
@joelflyaway
@joelflyaway Жыл бұрын
This is the kind of discussion people wanna see. Good job 💯Media one . The public need more of this
@India_Songs
@India_Songs Жыл бұрын
Quality education is needed in kerala
@pp84pp2000
@pp84pp2000 Жыл бұрын
Thanks Ajims for explaining the scientific side of this
@realindian3127
@realindian3127 Жыл бұрын
ഈ 3 പേരും കിടു ആണ്...❤️❤️❤️❤️❤️
@sabeelkunnummal5922
@sabeelkunnummal5922 Жыл бұрын
അജിംസ് വളെരെ correct ആയി പറഞ്ഞു ...👍👍 But kojic acid മാത്രം അല്ല ... steroid medicines കൂടി mix ചെയ്യുന്നു
@Callmevenomgaming
@Callmevenomgaming Жыл бұрын
Failure is a good step especially in the early young stages 😬
@jyothi5563
@jyothi5563 Жыл бұрын
Proud of dusky.... Velukkayum Venda parukayum Venda. Skin colour is genetically controlled. These creams just have temporary effects only
@Rangan1982
@Rangan1982 Жыл бұрын
Dusky is best
@axxoaxx288
@axxoaxx288 Жыл бұрын
Dusky is good. Every color have its own beauty
@crxtube187
@crxtube187 Жыл бұрын
😌🧑🏾‍🦱
@shemeemsha1035
@shemeemsha1035 Жыл бұрын
Ajimsaaan pwoli.. Correct kaaryangal paranju
@ajmalek4577
@ajmalek4577 Жыл бұрын
ഇനിപ്പൊ കാസര്‍കൊട് പൊവാന്‍ IELTS വെണ്ടി വരുമൊ ?😀😀
@uncutworld5908
@uncutworld5908 Жыл бұрын
😂😂😂😂
@ThomasGB4
@ThomasGB4 Жыл бұрын
😄😄😄
@Anto4244
@Anto4244 Жыл бұрын
😂🤣
@user-bc3vd2hn5i
@user-bc3vd2hn5i Жыл бұрын
6:20 എല്ലാവരും കേൾക്കണം
@ms._sn_.ms._sn_.6852
@ms._sn_.ms._sn_.6852 Жыл бұрын
Ithe tourist busine british cream adichu kodutta mathi
@Haifuvlogs
@Haifuvlogs Жыл бұрын
വെളുത്തിട്ട് പാറുന്ന എല്ലാം കൊള്ളാം.🫢 ലാസ്റ്റ് ഇത് തേച്ചു ഉള്ള മുഖത്തിന്റെ സൗന്ദര്യം പോയി.🥴 ഡോക്ടർമാരെ കണ്ട് കുടുംബം വെളുക്കാതിരുന്നാൽ ഭാഗ്യം 😂😂
@Ichaduksd
@Ichaduksd Жыл бұрын
ഈ ചർച്ച തുടങ്ങുമ്പോഴും പരസ്യം ഉണ്ടായത് fairness cream nte ആയിരുന്നു😂
@sibinchunakkara7979
@sibinchunakkara7979 Жыл бұрын
Claps for Ajims Bro ❣❣❣
@aflahbinrashidp1672
@aflahbinrashidp1672 Жыл бұрын
3:40Fact🤝
@althafnn
@althafnn Жыл бұрын
Ajims, very informative🤝
@4kaizen
@4kaizen Жыл бұрын
6:56 there is a slight error in Ajims observation, ie European people also produce melanin but it is not brown/black melanin (Eumelanin) like our skin but they produce red/ yellow melanin (pheomelanin).
@crxtube187
@crxtube187 Жыл бұрын
Error alla , add cheyan undu ennu parayanam.
@arshadpgmh87
@arshadpgmh87 Жыл бұрын
മേൽ പറഞ്ഞ മേലാനിൻ കിട്ടാൻ വല്ല വകുപ്പും ഉണ്ടോ 😂😂😂
@krishnaprasadh9844
@krishnaprasadh9844 Жыл бұрын
@@arshadpgmh87 eyoo Kashtam
@noobplays3818
@noobplays3818 Жыл бұрын
@@arshadpgmh87 kashtam
@azeemsoona
@azeemsoona Жыл бұрын
Thanks for the info. New to me, so is for many. I think such information is a deeper scientific knowledge which only those who study about it possess.
@bensinbenny2947
@bensinbenny2947 Жыл бұрын
Great knowledge sir black shirt ♥️🙌
@jabirjafar226
@jabirjafar226 Жыл бұрын
Ajims..u said the fact...❤️‍🔥❤️‍🔥
@sameerabeegum6717
@sameerabeegum6717 Жыл бұрын
Nalla discussion
@Abbe.y
@Abbe.y Жыл бұрын
5:15 Ajims you have nailed it. Yes the monsters Unilever, Nivea, P&G etc
@mohammedjavad4639
@mohammedjavad4639 Жыл бұрын
വെളുത്ത ആള്‍ക്ക് കൂടുതൽ confidence ഉണ്ടാവൂ എന്ന പരസ്യം കൊടുത്ത ഈ medias തന്നെ ഇത് പറയണം
@Panthiestofuniverse
@Panthiestofuniverse Жыл бұрын
സൗന്ദര്യം, ഉയരം, ശരീരം,നിറം നോക്കി സ്നേഹിക്കുന്നവരോട് ഇത് വെറും മനുഷ്യന്മാർക്ക് പുതിയ തലമുറയെ നിർമിക്കാൻ ആകർഷണം നെൽക്കുന്ന ചില ഘടകങ്ങൾ മാത്രം, സ്വഭാവും നോക്കിയില്ല എങ്ങിൽ ഒരു ദിവസം ഈ ആകർഷണ ഘടങ്ങൾ നഷ്ടപ്പെടും അപ്പോൾ അറിയാം ആർ ആരുടെ കൂടെ കാണുമെന്ന വിശ്വാസം ❤️
@jangosura2226
@jangosura2226 Жыл бұрын
💔💔❣️
@SailorXaleh
@SailorXaleh Жыл бұрын
*Corporative company കൾക്ക് ആവാമെങ്കിൽ സാധാരണക്കാർക്കും ഇമ്മാതിരി സാധനങ്ങൾ വിപണിയിൽ ഇറക്കാം... That word❤️😉*
@MrArun1432
@MrArun1432 Жыл бұрын
Yyaaa mone neee veluthittt paaaaar
@Whooo499
@Whooo499 Жыл бұрын
😂😂😂😂👍🏻
@mijilasmiju0079
@mijilasmiju0079 Жыл бұрын
Enth thattippum vilikaam pattiya nadaan keralam ok maadhyamvum oru thattippanenn paranju kodukku... Please🙏
@nisam7915
@nisam7915 Жыл бұрын
Out of focus ൽ അഭിലാഷിനെ മിസ് ചെയ്യുന്നു, അദ്ദേഹത്തിന്റെ നർമ്മവും വിഷയാവതരണത്തിലെ വ്യതിരക്തതയും വളരെ aesthetic ആണ്. വല്ലപ്പോഴും guest roll ൽ കൊണ്ട് വരാമോ ...
@mobilphon6677
@mobilphon6677 Жыл бұрын
എല്ലാം പണം കൊടുത്ത് പ്രേമോഷന് ഇറക്കിയതാണ് ഇല്ലാത്ത ഒരു സാധനം ഉണ്ടാകണം എങ്കിൽ കെമിക്കൽ വരവർത്തിക്കും പിന്നീട് സ്കിൻ കേൻസർ വരും ഓൾറെഡി വെളുത്തവർ ഉണ്ടാവും അല്ലാതെ അല്ലാതെ ഉണ്ടാക്കിയ വെളുപ്പ് നില നിൽക്കില്ല ദൈവം തന്നതിൽ തൃപ്തി പെടുക രോഗങ്ങളെ വരുത്താതിരിക്കുക
@SinanKoduvally
@SinanKoduvally Жыл бұрын
അഭിലാഷ് sir Media One വിട്ടു.
@habeebrahman1249
@habeebrahman1249 Жыл бұрын
Abhilashinte program Mathrubhumi chanelil und..news Xtra athaanu
@daredevil4012
@daredevil4012 Жыл бұрын
@@habeebrahman1249 but ee oru maja kittunnilla
@gemsree5226
@gemsree5226 Жыл бұрын
ആ ക്രീം വെളുപ്പിക്കും.. നിർത്തിയാൽ പഴേ പോലെ ആവും.. കണ്ടിട്ടുണ്ട് തേച്ചവർ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്..
@user-ed5kc6kl3l
@user-ed5kc6kl3l Жыл бұрын
എന്ത് ഒക്കെ പറഞ്ഞാലും ഇത് ബ്രിട്ടീഷുക്കാർക്ക് ഒരു അടിയാണ് 🤙🤗
@tamilvazhka
@tamilvazhka Жыл бұрын
😂
@mohammedayif1496
@mohammedayif1496 Жыл бұрын
Well explained and informative vedio for new generation. ❗️Actually india has to setup some awarness class about, side effects of creams usage in face.
@reshmishanmughan
@reshmishanmughan Жыл бұрын
Consumer court l oru case file cheytha theerunna case matre ഈ പറാവുകരന്മാർക് ഉള്ളു!!!ആളുകളെ പറ്റിച്ചു ഉണ്ടാക്കുന്നതിലുപരി skin cancer വരുമ്പോ മാത്രം ഫിൽറ്റർ പുഞ്ചിരി മാറാതെ ഇരുന്ന മതി 😬😬😬!!!
@user-mz3pw8ce8n
@user-mz3pw8ce8n Жыл бұрын
athin vilpanayum nirmanavum gulf il aan main😅
@reshmishanmughan
@reshmishanmughan Жыл бұрын
@@user-mz3pw8ce8nee narithukale pokkan gulf l onnum pokanda... Vellam kudippikkan ariyam nammalk!!!
@railfankerala
@railfankerala Жыл бұрын
🤣
@Trendng.no1
@Trendng.no1 Жыл бұрын
കാസർഗോഡ് ഉണ്ട് production...
@afzalafsu5631
@afzalafsu5631 Жыл бұрын
അങ്ങിനെയാണെങ്കിൽ ഈ രാജ്യത്ത് ഏതൊക്കെ ഉത്പന്നത്തിന് എതിരെ കേസ് കൊടുക്കേണ്ടിവരും. നമ്മൾ ദിവസവും tv യിൽ പരസ്യം കാണുന്നതല്ലേ. ഫെയർനെസ് ക്രീമുകളുടെയും കുട്ടികൾക്ക് കൊടുക്കുന്ന ഹെൽത്തി ഉത്പന്നങ്ങളുടെയും വാഗ്ദാനങ്ങൾ എന്തൊക്കെയാണ്.
@sirajpp2591
@sirajpp2591 Жыл бұрын
Ajims waoooo ...elllam padich parayunnun..your good journalist
@sabirsamad6945
@sabirsamad6945 Жыл бұрын
Well explained. Ajims
@rahmanmanuppa7134
@rahmanmanuppa7134 Жыл бұрын
അജിംസ് പറഞ്ഞത് 👍🏻
@shahilsha9541
@shahilsha9541 Жыл бұрын
Thank you ❤️
@jibinjohnson9349
@jibinjohnson9349 Жыл бұрын
Kojic acid is not the content inside the cream . Because kojic acid will take more time to work and lighten the skin . Cortisones like Hydroquinone and clobetasone propionate is inside the cream
@AM10-X
@AM10-X Жыл бұрын
What is kojic acid
@aknhussain3024
@aknhussain3024 Жыл бұрын
പണ്ഡിതനാണെന്ന് തോന്നുന്നു 😀😀
@sreedevpr7610
@sreedevpr7610 Жыл бұрын
See namalod English lu 2 vakk paranju entelum okk science Anu paranju oppicha Nammal madiyan marayatond work out akum. Nammalk vivaram illatond mathram alla. Nammal madiyan marayatondum Anu etupole pottanmaru Maru tv live vann thalli marachit eth vishvisaikunna alukalum varunnat.. jibin chettan took the effort to take a look it to it. Appreciate the efforts ❤
@krishnaja3797
@krishnaja3797 Жыл бұрын
ഞാൻ ഒരു ഫൈസ്സ എന്നൊരു ക്രീം വാങ്ങി തേച്ചു..... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ change വരാൻ തുടങ്ങി....... ഒരു ദിവസം വെയിലത്തു നടന്നു..... ഫേസ് കംപ്ലീറ്റ് ചൊറിഞ്ഞു പൊന്തി.... One week ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങിയില്ല.... വല്ലാത്തൊരു അവസ്ഥ ആയിരുന്നു.... അന്നത്തോടെ നിർത്തി........ എനിക്ക് ബെള്ത്തി ട്ട് പാറനുള്ള മോഹം...... ഇപ്പോൾ പൌഡർ പോലും ഇടാറില്ല
@visakhvijayan5995
@visakhvijayan5995 Жыл бұрын
Ajims 👌👌👌👌👌👌👌
@jazeemmp7845
@jazeemmp7845 Жыл бұрын
ലെ കൊക്ക് : ഇത് ഞങ്ങൾക്ക് ഒരു ഭീഷണി ആണല്ലോ ദൈവമെ.. 😿
@Dreamer-ls6kh
@Dreamer-ls6kh Жыл бұрын
Nokia : connecting people Creamoli : manga tekka veluthite parikko
@shanj5771
@shanj5771 Жыл бұрын
thenga*
@AveragE_Student969
@AveragE_Student969 Жыл бұрын
@@shanj5771 not തേങ്ങ its "തേക്കാ* 😣
@rajithrajan6769
@rajithrajan6769 Жыл бұрын
Not mangha,, it is' mengha',, in kasrod it is the meaning of' vanghuka'
@naisabkm2381
@naisabkm2381 Жыл бұрын
@@rajithrajan6769 in malayslam not menga.... Its vangukkha😁
@railfankerala
@railfankerala Жыл бұрын
🤣
@arundv1136
@arundv1136 Жыл бұрын
Soriyasnu ulla cream oke anu mix cheyth kodukunth .
@FZK727
@FZK727 Жыл бұрын
Correct 💯 explain cheydhu 3amathe aal
@muhammedsabeel.c1239
@muhammedsabeel.c1239 Жыл бұрын
1:20 keralam rajyamanenno
@navyanavy8306
@navyanavy8306 Жыл бұрын
കുറുപ്പിന്റെ പേരിൽ മറ്റുള്ളവരാൽ കളിയാക്കപ്പെടുന്നവരാകാം ഇതൊക്കെ തേടി പോകുന്നത് ഒരു തരത്തിൽ അങ്ങനെയുള്ളവരെ കുറ്റപ്പെടുത്താനും പറ്റുന്നില്ല
@jyothi5563
@jyothi5563 Жыл бұрын
Kojic acid, mercury poison later undakkum. Hair adakkam velukkum. Coz hair num black aavan melanin venm
@vmafarah9473
@vmafarah9473 Жыл бұрын
Pure Kojic acidil mercury illa, but vilakuranja, certified allatha creamukalil, mercury add cheyyaruth, athum cancer undakan sadyathayulla minimum amountinte pathumadangu vare. Ithu south east Philippines,silver ellam daralam cancer patients ne undakiyitund.
@shafeek_yeppi8273
@shafeek_yeppi8273 Жыл бұрын
👍👍
@saleemkps3080
@saleemkps3080 Жыл бұрын
though rosy lips and cheeks.... ചെഞ്ചോരച്ചുണ്ടും ചെങ്കവിൾത്തൊണ്ടും കാലമാകുന്ന ആ വളഞ്ഞ കൊയ്ത്തരിവാൾത്തലപ്പ് അതിനെ അരിഞ്ഞെടുക്കാനെത്തുന്നതു വരെ മാത്രം. - വില്യം ഷെയ്ക്സ്പിയർ സെക്കന്റുകൾക്കുള്ളിൽ മാറി മറിഞ്ഞ് നരബലിയിലെത്തുന്ന നികൃഷ്ടതയല്ല സ്നേഹം ലോകാവസാനം വരെ അചഞ്ചലമായി നിലകൊള്ളുന്ന താണ് യഥാർത്ഥ സ്നേഹം. വെളുപ്പിനെ പ്രണയിക്കുന്നവനും വെളുത്ത മുടിയെ വെറുക്കുന്നു. അതിനാൽ ചർമ്മോപരിതലത്തിലല്ല, ഉള്ളിലെ ഹൃദയങ്ങളിൽ അവർ ക്രീം പുരട്ടട്ടെ. Love’s not Time’s fool, though rosy lips and cheeks Within his bending sickle’s compass come; Love alters not with his brief hours and weeks, But bears it out even to the edge of doom - വില്യം ഷെയ്ക്സ്പിയർ
@ayshuworld280
@ayshuworld280 Жыл бұрын
അത് ശെരിയാണ്.. Fair and lowly.. അത് പോലെ fair and handsome ഇങ്ങനെ ഉള്ള product കൾ എല്ലാം പറ്റിക്കൽ തന്നെ അല്ലെ.. കാരണം 8വർഷത്തോളം ഞാൻ fair and handsome ഉപയോഗിച്ചിരുന്നു.. എന്നിട്ട് എനിക്ക് ഒരു മാറ്റവും ഇല്ല.. അതിന്റെ എല്ലാം കൂടുകൾ ഇന്ന് എന്റെ അടുക്കൽ ഉണ്ടങ്കിൽ അവർക്ക് എതിരെ ഞാൻ ഒരു കബ്ലൈൻന്റ് കൊടുത്തേനെ എന്നെ പറ്റിച്ചതിന്...
@reejoblesson5558
@reejoblesson5558 Жыл бұрын
Good information sir
@althafashraf7576
@althafashraf7576 Жыл бұрын
True words🧡
@sijaskader7738
@sijaskader7738 Жыл бұрын
Kasarod mathramalla ippol palarum use cheyyunnd…. Dubai yil munb ith Faiza cream ennanu arippettirunnath…. Not only girls also boys too ….
@akimana16d
@akimana16d Жыл бұрын
British cream market cheyyunna payyan i think he has albinism... British cream thech veluthathanenn thonnunnilla
@rifaunaif
@rifaunaif Жыл бұрын
Hey bacha already white aan oky kasrodkare igane thazhthalle 😏😏😏
@arjunraj823
@arjunraj823 Жыл бұрын
@@rifaunaif white ആയിട്ടു അവൻ ഭംഗി ഇല്ലാലോ.. നമ്മുടെ നാട്ടിലെ നാടൻ ചേട്ടന്മാര് ഇതിലും സൗന്ദര്യം ആണല്ലോ.
@rifaunaif
@rifaunaif Жыл бұрын
Avan illaann bechitt bakki ullorokke endh agane avuo😀
@malvo4734
@malvo4734 Жыл бұрын
Rajam anh kerelam
@chxpugamers4221
@chxpugamers4221 Жыл бұрын
Well said 👏
@blesslee7510
@blesslee7510 Жыл бұрын
അവർ പറയുന്ന പറക്കുക എന്നാൽ സമുഹത്തിൽ വെളുത്തവന് കൂടുതൽ സ്വീകാര്യത കിട്ടുന്നു എന്ന അർത്ഥം വെച്ചാണ്
@jpvipin2878
@jpvipin2878 Жыл бұрын
Ente naatil adhymayi ee size cream irkiydh kasrod karanu, I wonder why they always need white skin tone
@afranaser3127
@afranaser3127 Жыл бұрын
Ajims polichu
@rikoentertainment6741
@rikoentertainment6741 Жыл бұрын
Ajims.. you said well
@yasirmuhammed9667
@yasirmuhammed9667 Жыл бұрын
Mixing Cream എന്ന ലേബലിൽ തന്നെയാണ് ഇത് ആദ്യം വന്നത് ഇപ്പോൾ ഇത് GCC-ൽ വളരെ വിജയകരമായി ഇത് വിറ്റഴിക്കപ്പെടുന്നു ഇത് നല്ല റിസൾട്ടുണ്ട് ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു ഒരു രീതിയിലുള്ള പ്രശ്നങ്ങളും ഇതുവരെ വന്നില്ല ഇനി വരുമോ എന്നറിയില്ല പക്ഷേ ഇത് ഇടക്ക് ഞാൻ നിർത്താറുണ്ട് അപ്പോ അത് പഴയതുപോലെയാകും
@instatrendz1729
@instatrendz1729 Жыл бұрын
Bro Ee Youth Face okke mixing cream aano ?
@positivelife_2023
@positivelife_2023 Жыл бұрын
Kuzhapala skin cancer varunath vare kurachu kaalam koode upayogicholu..
@yasirmuhammed9667
@yasirmuhammed9667 Жыл бұрын
@@positivelife_2023 OK
@rashthebutterfly8952
@rashthebutterfly8952 Жыл бұрын
ബി ബി ക്രീം ഇതിനെ പറ്റിയും ഒരു വീഡിയോ ചെയ്യണം... അതിൻ്റെ കൂട്ടും side effectum ലൈസൻസും ഒന്നും ആർക്കും അറിയില്ല
@fathimasahla1306
@fathimasahla1306 Жыл бұрын
Luca face whitening cream
@ashiqashi5936
@ashiqashi5936 Жыл бұрын
@@fathimasahla1306 sahla d neeyo😅
@rishanariza4938
@rishanariza4938 Жыл бұрын
എനിക്കത് യൂസ് ചെയ്തു അടുത്ത ദിവസം മുഖത്തു ഫുൾ ചൊറിച്ചിൽ ആയിരുന്നു. മുഖം ഫുൾ തിനർത്തു പൊന്തി. ഒരാഴ്ച കഴിഞ്ഞു മാറി കിട്ടാൻ
@seleenaashraf7195
@seleenaashraf7195 Жыл бұрын
Youth face skin whitening cream
@sajithavs1550
@sajithavs1550 Жыл бұрын
Give awareness to the new generation, prohibit those adds related to cosmetics
@shahnasha9723
@shahnasha9723 Жыл бұрын
Nannayi... Ee vshayam charcha cheyyappedendathundayirnn
@najmu400
@najmu400 Жыл бұрын
Kasaragod ❤️❤️❤️❤️❤️❤️✨️✨️😊
@habeebrahman4816
@habeebrahman4816 Жыл бұрын
കുടുംബം ബെളുക്കും...
@sinsonmaniyamkottil1624
@sinsonmaniyamkottil1624 Жыл бұрын
Ethu Africans sadharanayayi thekunnathanu
@KAPPAS369
@KAPPAS369 Жыл бұрын
It’s a mix of faiza cream ,fair and lovely , Kelly cream and vitamin E capsule sometimes they using dermovate ointment also
@kazynaba4812
@kazynaba4812 Жыл бұрын
Which cream?
@KAPPAS369
@KAPPAS369 Жыл бұрын
@@kazynaba4812 Ingredients of skin whitening cream
@xpulse_machan6581
@xpulse_machan6581 Жыл бұрын
​@@KAPPAS369 upayogicha scene akumo bro
@KAPPAS369
@KAPPAS369 Жыл бұрын
@@xpulse_machan6581 It is not good to use for a long time . Mix fair and lovely and rose water and rub on face twice in a week skin will be brighten
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 79 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 48 МЛН
Jagadish In Nerechowe | Old Episode | Manorama News
22:27
Manorama News
Рет қаралды 95 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 79 МЛН