'ഇ.വി.എം ഹാക്ക് ചെയ്യാം' | EVMs can be hacked, claims Elon Musk | Out Of Focus

  Рет қаралды 65,301

MediaoneTV Live

MediaoneTV Live

15 күн бұрын

#evm #elonemusk #musk #indiaelection2024
ഇവിഎമ്മിനെക്കുറിച്ച് ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളും ഇപ്പോൾ മസ്‌കും പറയുന്നത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിൽ സംശയങ്ങൾ ഉയർന്നാൽ അത് പരിഹരിക്കേണ്ടതുണ്ട്.| Out Of Focus
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 306
@baker2b100
@baker2b100 13 күн бұрын
ഇല്ലാത്ത യൂണിവേഴ്സിറ്റിയിൽ നിന്ന് ഇല്ലാത്ത ഡിഗ്രി നേടിയ ചാത്തൻ ഭരിക്കുന്ന നാട്ടിൽ evm പതിവ്രത ആയിരിക്കുമോ??
@Ytube33
@Ytube33 13 күн бұрын
നിന്റെ ഉപ്പൂപ്പാ അന്ന് ട്രെയിൻ കേറി പോയിരുന്നേൽ ഇന്ത്യ എന്നെ രെക്ഷ പെട്ടേനെ..
@vimalkarimbil6665
@vimalkarimbil6665 13 күн бұрын
ഏത് ഇല്ലാത്ത യൂണിവേഴ്സിറ്റി
@hameedap77
@hameedap77 13 күн бұрын
@@vimalkarimbil6665വഹാട്ട്സാപ് യൂണിവേഴ്സിറ്റി
@santhinim5099
@santhinim5099 13 күн бұрын
Aara chaathan
@safuwankkassim9748
@safuwankkassim9748 13 күн бұрын
😂
@aikikkaklusman4870
@aikikkaklusman4870 13 күн бұрын
Evm ന്റെ ധൈര്യത്തിലാണ് ബിജെപി സർക്കാർ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നത്
@vsr3777
@vsr3777 13 күн бұрын
കോൺഗ്രസ്സ് കേന്ദ്ര ഭരണത്തിൽ പങ്കു വഹിച്ചിരുന്ന 1990 കളിൽ ആണ് EVM ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നേ. അന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന പാലക്കാട്ടുകാരൻ ബഹുമാനപ്പെട്ട ടി.എൻ.ശേഷൻ IAS വിരമിച്ചതിനു ശേഷം പിൽക്കാലത്തു കോൺഗ്രസ് ടിക്കറ്റിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക ഉണ്ടായി. അതായത് കോൺഗ്രസിന് വേണ്ടി ആയിരുന്നു EVM ഉണ്ടാക്കിയതെന്നും പ്രത്യുപകാരമായി ശേഷന് ടിക്കറ്റ് കൊടുത്തു എന്നും വ്യാഖ്യാനിക്കാം. 2004 ലും 2009 ലും കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും EVM വച്ചുതന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ്. 2010 ഇൽ EVM നു എതിരെ പരാതി ആയി ആദ്യം വന്നത് സംഖികൾ എന്നറിയെപ്പെടുന്ന ചിലരായിരുന്നു. (സുബ്രഹ്മണ്യൻ സ്വാമി). അങ്ങനെ സുപ്രീം കോടതി നിർദേശപ്രകാരമാണ് VVPAT സംവിധാനം കൊണ്ട് വന്നത്. അപ്പോഴും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ആയിരുന്നു. അന്നൊന്നും നിങ്ങൾക്ക് ആർക്കും EVM നെ പറ്റി ഒരു പരാതിയും ഇല്ലായിരുന്നു. കാരണം മോദി അധികാരത്തിൽ വന്നിട്ടില്ല. ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്ന് അക്കാലത്തു ബിജെപിക്കാർക്ക് പോലും വിശ്വാസം ഇല്ലായിരുന്നു. എന്നാൽ 2014 ലെ തെരെഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ എല്ലാരും ഞെട്ടി. എന്നിട്ടും അന്നൊന്നും ആരും EVM ഇൽ തിരിമറി ആരോപിച്ചിരുന്നില്ല. 2019 ഇൽ വീണ്ടും ബിജെപി ക്കു ഭൂരിപക്ഷം കിട്ടിയത് മുതൽ ആണ് നിങ്ങൾക്കെല്ലാം സംശയം തോന്നി തുടങ്ങിയത്. കാരണം നിങളുടെ കാഴ്ചപ്പാടിൽ ഒരിക്കലും ജയിക്കാൻ പാടില്ലാത്ത പാർട്ടി ആണ് ബിജെപി. സുപ്രീം കോടതിയിൽ നടന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ EVM ലെ പിഴവ് തെളിയിച്ചു കാണിക്കാൻ നിരവധി തവണ തെരെഞ്ഞെടുപ്പ് കമ്മീഷൻ അവസരം ഒരുക്കിയിട്ടും നിങ്ങളുടെ ഭാഗത്തു നിന്നാരും മുന്നോട്ടു വന്നില്ല. EVM വീട്ടിൽ കൊണ്ട് പോകാൻ സമ്മതിച്ചാൽ തെളിയിച്ചു കാണിക്കാം എന്നായിരുന്നു അന്ന് EVM നെ എതിർത്തവർ കമ്മീഷനോട് പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ബാലറ്റ് പെട്ടിയും പാർട്ടി ആപ്പീസിൽ കൊണ്ട് പോയി തെരെഞ്ഞെടുപ്പ് അട്ടിമറി നടത്തി കൂടെ? 1990 കൾ വരെ ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഇന്ത്യയിൽ പലേടത്തും പലരും ജയിച്ചിരുന്നത്. ബൂത്ത് പിടിത്തം എന്നായിരുന്നു ആ ഏർപ്പാടിന് പറഞ്ഞിരുന്നത്. സംഘടിത ബലം കൊണ്ട് പോലീസിനെ വിറപ്പിച്ചു ബൂത്തിന്റെ നടത്തിപ്പ് പിടിച്ചടക്കി ഒറ്റ അടിക്ക് എല്ലാ വോട്ടും തങ്ങളുടെ കാന്റിഡേറ്റിനു കുത്തി കൊടുക്കുന്ന പരിപാടി ആയിരുന്നു. ഇത് നിർത്തൽ ആക്കാൻ ആയിട്ടാണ് EVM കൊണ്ട് വന്നത്. EVM നെ എതിർക്കുന്നവർക്ക് വേണ്ടത് പഴയപോലെ ബൂത്ത് പിടിച്ചു തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു അധികാരം പിടിക്കൽ ആണ്. ആ വേല ഇനി നടക്കില്ല. ആവോളം കരഞ്ഞോളു.
@dineshk8687
@dineshk8687 12 күн бұрын
If it is so why cant they win 400 seats. Don't make foolish arguments.
@abhishekkannan8130
@abhishekkannan8130 3 күн бұрын
ആകെ പോൾ ചെയ്ത വോട്ടുകളേക്കാൾ കൂടുതൽ വോട്ടുകളും.... കുറച്ച് വോട്ടുകളും - EVM - വഴി എങ്ങനെ എണ്ണിത്തിട്ടപ്പെടുത്തിയെന്നു കൂടി വിശദീകരിച്ചാൽ......... ജനങ്ങളുടെ ബാക്കി സംശയവും കൂടിത്തീർന്നു കിട്ടും😂😅😊
@baker2b100
@baker2b100 13 күн бұрын
മടയൻ മുണ്ടക്കൽ ശേഖരനെ തോൽപിച്ച തിരോന്തരം കാർക്ക് ആശംസകൾ.. മടയൻ ചെമ്പിനെ ജയിപ്പിച്ച തൃശൂർകാർക്ക് Rip
@JK303
@JK303 13 күн бұрын
V V pat എണ്ണിയാൽ അറിയാം അവിടെ യഥാർത്ഥത്തിൽ ആരാണ് ജയിച്ചത് എന്ന്. എന്നാൽ മണ്ടൻ മാരായ എതിർ സ്ഥാനാർഥികൾ അതിനെ കുറിച്ച് ഒരു പരാതി കൊടുക്കാൻ തയ്യാറാകാത്തത് ആണ് ഏറെ കഷ്ടം
@missanorajjohnthattil8526
@missanorajjohnthattil8526 12 күн бұрын
​@@JK303already koduthindedo, but vidhi aayila.
@sethunairkaariveettil2109
@sethunairkaariveettil2109 11 күн бұрын
തെണ്ടികൾ എന്നും തെണ്ടികൾ
@kerala2490
@kerala2490 13 күн бұрын
ഇ വി എം ബിജെപിയുടെ ഐശ്വര്യം😄😄
@rajeevanrajeevan3013
@rajeevanrajeevan3013 12 күн бұрын
കേരളത്തിൽ അത് യുഡിഫ് ന്റെ ഐശ്വര്യം എന്ന് പറഞ്ഞാൽ ശരിയാകുമോ
@shadowfighter7085
@shadowfighter7085 6 күн бұрын
Evm hack cheyan pattillaa Athm ivdathe Athava cheyyane Thane orronnayt cheyyanam athm just manipulations only allathe direct hacking pattilla
@shafi197
@shafi197 13 күн бұрын
Adhar card ഉപയോഗിച്ച് ബാലറ്റ് പേപ്പർ വഴി വോട്ട് ചെയ്യാൻ ക്ഷമയോടെ കാത്തിരിക്കുന്ന നാം
@vsr3777
@vsr3777 13 күн бұрын
Aadhar um voter ID yum link cheythalo? Aadhar um land records um thammil link cheythalo? Swarnnam vangumbol aadhar link cheythalo?
@ashkarkp5972
@ashkarkp5972 13 күн бұрын
തെളിയിക്കപ്പെട്ട ആരോപണം തന്നെയാണ്.കർണാടകയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.ഡൽഹിയിൽ ഒരു സീറ്റ് പോലും ലഭിക്കില്ല,കേരളത്തിൽ ഒരു സീറ്റ് പോലും ലഭിക്കില്ല.,ബീഹാറിൽ ഒരു സീറ്റ് പോലും ലഭിക്കില്ല. സംശയമുണ്ടെങ്കിൽ ഇവിടങ്ങളിഉൽ ഒരു ബാലറ്റ് പേപ്പർ റീ പോളിംഗ് നടത്തി അന്ന് തന്നെ കൗണ്ട് ചെയ്ത് നോക്കൂ....അപ്പോൾ മനസ്സിവാകും...BJP ക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. തീര്‍ച്ച.
@sethunairkaariveettil2109
@sethunairkaariveettil2109 11 күн бұрын
ബുദ്ധിമാൻ....
@abhishekkannan8130
@abhishekkannan8130 3 күн бұрын
​@@sethunairkaariveettil2109"ത ടി ത പ്പാ ൻ" ചിലർ ഉപയോഗിക്കുന്ന "പതിനെട്ടാം അടവാണ് -- ബുദ്ധിമാർ - എന്ന പ്രയോഗം 😂
@myvoiceCTZN
@myvoiceCTZN 13 күн бұрын
Simple: ഭൂമിയിൽ നിന്ന് ചന്ദ്രനിലെ പേടകം നിയന്ത്രിക്കാമെങ്കിൽ ഏതു ഇലക്ടോണിക് ഡിവൈസും ഹാക്ക് പ്രൂഫ് അല്ല !
@vsr3777
@vsr3777 13 күн бұрын
എഡോ, EVM തന്റെ വീടിന്റെ അപ്പുറത്തെ പച്ചക്കറി കടയിലെ calculator പോലെ ഒരു ലളിതമായ യന്ത്രമാണ്. അതിൽ നിന്ന് വിവരങ്ങൾ പുറത്തേക്കു വിടാനൊ അകത്തേക്ക് കയറ്റാനോ USB പോലുള്ള പോർട്ടുകളോ, ബ്ലൂടൂത്ത്, വൈഫൈ പോലുള്ള wireless സംവിധാനങ്ങളോ ഒന്നും തന്നെ ഇല്ല. പിന്നെ എങ്ങനെ ആണ് പുറത്തു നിന്ന് അതിനെ നിയന്ത്രിക്കാൻ സാധിക്കുക? EVM തുറക്കാൻ ശ്രമിച്ചാൽ ഉടനെ തന്നെ അത് reset ആകുന്ന തരത്തിൽ ആണ് അതിലെ circuit . പിന്നെ എങ്ങനെ ആണ് അത് ഹാക്ക് ചെയ്യാൻ സാധിക്കുക? എല്ലാരും വോട്ട് ചെയ്ത ശേഷം ഈ യന്ത്രം കൈക്കൽ ആക്കി അത് തുറന്ന് റീപ്രോഗ്രാം ചെയ്താലേ താൻ പറയുന്ന രീതിയിൽ റിസൾട്ട് അട്ടിമറിക്കാൻ സാധിക്കു. ഇനി നിങ്ങൾ പറയുന്ന പോലെ ballot പെട്ടി തിരികെ കൊണ്ട് വന്നാലും ഇതേ സംഖികൾ ബൂത്ത് പിടിക്കില്ല എന്ന് എന്താണ് ഉറപ്പ്? CCTV വച്ചാലും അതിലും കൃത്രിമം കാണിച്ചു കൂടെ? CCTV ആദ്യമേ എറിഞ്ഞു നശിപ്പിച്ചിട്ട് സംഖികൾക്ക് ബൂത്ത് പിടിച്ചു കൂടെ? ബൂത്ത് പിടിക്കുന്ന ഭാഗം മാത്രം ഡിലീറ്റ് ചെയ്ത് കൂടെ? പണവും അംഗ ബലവും സ്വാധീനവും ഉണ്ടെങ്കിൽ ഇന്ത്യയിൽ എന്തും നടക്കും. ഇതിൽ അല്പം എങ്കിലും ഡീസന്റ് ആയിട്ടുള്ള അപൂർവം ഏജൻസികൾ ആണ് നമ്മുടെ മേൽ കോടതികളും, തെരെഞ്ഞെടുപ്പ് കമ്മീഷനും, പട്ടാളവും, ഇസ്രോ യും ഒക്കെ. താനൊക്കെ കൂടി ചേർന്ന് അവരെ കൂടി സംശയിച്ചാൽ പിന്നെ ഈ രാജ്യം എങ്ങനെ നടത്തി കൊണ്ട് പോകും? ഒള്ള ഇൻസ്റ്റിറ്റിയൂഷൻ കൾ കൂടി ഇല്ലാതായാൽ അവസാനം അതിന്റെ നഷ്ടം തന്റെ ഒക്കെ സമൂഹത്തിനു തന്നെ ആവും. കാരണം ഇന്ത്യയിൽ ജനാധിപത്യം വേണ്ടന്ന് വാദിക്കുന്ന ഒരുപാടു ഹിന്ദുക്കളും ഉണ്ട്. അവർക്കും ഈ തെരെഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ എങ്കിലും ഒതുക്കണം എന്നാണ്.
@ameersuhailjr24
@ameersuhailjr24 9 күн бұрын
💩
@nizarnizu1186
@nizarnizu1186 12 күн бұрын
ലക്ഷക്കണക്കിന് കിലോമീറ്റർ ദൂരമുള്ള ചന്ദ്രനിലേക്ക് ഇവിടെയിരുന്ന് റിമോട്ട് സിസ്റ്റം വഴി നിയന്ത്രിക്കുന്ന ഉപകരണങ്ങൾ ഉള്ളപ്പോൾ ഇവിഎം ഹാക്ക് ചെയ്യുക എന്നത് എത്ര നിസ്സാരമാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@bijur3006
@bijur3006 10 күн бұрын
😂😂😂👍
@nisamnilamel4289
@nisamnilamel4289 13 күн бұрын
ഏതു പരീക്ഷയുടെയും പേപ്പർ copy വരെ ഫീ അടച്ചാൽ ലഭിക്കുന്ന ഇന്ത്യയിൽ.. ഒരു വോട്ടർ അദ്ദേഹത്തിന്റെ വോട്ടു വിനിയോഗിച്ചതിന്റെ തെളിവിനുള്ള copy ലഭ്യമാക്കുവാൻ കഴിയണം
@vimalkarimbil6665
@vimalkarimbil6665 13 күн бұрын
താങ്കൾക്ക് VVPAT കാണാൻ പറ്റുന്നുണ്ടുല്ലോ
@nisamnilamel4289
@nisamnilamel4289 13 күн бұрын
@@vimalkarimbil6665 വോട്ടു എണ്ണിയ ശേഷം കാണാൻ കഴിയണം..
@vsr3777
@vsr3777 13 күн бұрын
That is the purpose of VVPAT
@abhishekkannan8130
@abhishekkannan8130 3 күн бұрын
​@@vimalkarimbil6665വിവിപാറ്റ് കണ്ടാൽ മാത്രം പോരാ..... അത് എണ്ണകയും വേണം 😷
@noufalpv1847
@noufalpv1847 13 күн бұрын
Evm വേണ്ട എന്ന് ബുദ്ധിയുള്ള ഞങ്ങൾ പറയുബോൾ bjp എന്താ evm തന്നെ വേണം എന്ന് പറയുന്നത് എന്തിനാ
@vimalkarimbil6665
@vimalkarimbil6665 13 күн бұрын
ബുദ്ധിയുള്ള നീ പറ എങ്ങനെ ആണ് ഇവിഎം തട്ടിപ്പ് നടത്തുക
@teaspider1800
@teaspider1800 13 күн бұрын
Appo enthu kondu BJP 400 lead edukanje...hack cheyyalo
@vsr3777
@vsr3777 13 күн бұрын
കോൺഗ്രസ്സ് കേന്ദ്ര ഭരണത്തിൽ പങ്കു വഹിച്ചിരുന്ന 1990 കളിൽ ആണ് EVM ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നേ. അന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന പാലക്കാട്ടുകാരൻ ബഹുമാനപ്പെട്ട ടി.എൻ.ശേഷൻ IAS വിരമിച്ചതിനു ശേഷം പിൽക്കാലത്തു കോൺഗ്രസ് ടിക്കറ്റിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക ഉണ്ടായി. അതായത് കോൺഗ്രസിന് വേണ്ടി ആയിരുന്നു EVM ഉണ്ടാക്കിയതെന്നും പ്രത്യുപകാരമായി ശേഷന് ടിക്കറ്റ് കൊടുത്തു എന്നും വ്യാഖ്യാനിക്കാം. 2004 ലും 2009 ലും കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും EVM വച്ചുതന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ്. 2010 ഇൽ EVM നു എതിരെ പരാതി ആയി ആദ്യം വന്നത് സംഖികൾ എന്നറിയെപ്പെടുന്ന ചിലരായിരുന്നു. (സുബ്രഹ്മണ്യൻ സ്വാമി). അങ്ങനെ സുപ്രീം കോടതി നിർദേശപ്രകാരമാണ് VVPAT സംവിധാനം കൊണ്ട് വന്നത്. അപ്പോഴും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ആയിരുന്നു. അന്നൊന്നും നിങ്ങൾക്ക് ആർക്കും EVM നെ പറ്റി ഒരു പരാതിയും ഇല്ലായിരുന്നു. കാരണം മോദി അധികാരത്തിൽ വന്നിട്ടില്ല. ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്ന് അക്കാലത്തു ബിജെപിക്കാർക്ക് പോലും വിശ്വാസം ഇല്ലായിരുന്നു. എന്നാൽ 2014 ലെ തെരെഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ എല്ലാരും ഞെട്ടി. എന്നിട്ടും അന്നൊന്നും ആരും EVM ഇൽ തിരിമറി ആരോപിച്ചിരുന്നില്ല. 2019 ഇൽ വീണ്ടും ബിജെപി ക്കു ഭൂരിപക്ഷം കിട്ടിയത് മുതൽ ആണ് നിങ്ങൾക്കെല്ലാം സംശയം തോന്നി തുടങ്ങിയത്. കാരണം നിങളുടെ കാഴ്ചപ്പാടിൽ ഒരിക്കലും ജയിക്കാൻ പാടില്ലാത്ത പാർട്ടി ആണ് ബിജെപി. സുപ്രീം കോടതിയിൽ നടന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ EVM ലെ പിഴവ് തെളിയിച്ചു കാണിക്കാൻ നിരവധി തവണ തെരെഞ്ഞെടുപ്പ് കമ്മീഷൻ അവസരം ഒരുക്കിയിട്ടും നിങ്ങളുടെ ഭാഗത്തു നിന്നാരും മുന്നോട്ടു വന്നില്ല. EVM വീട്ടിൽ കൊണ്ട് പോകാൻ സമ്മതിച്ചാൽ തെളിയിച്ചു കാണിക്കാം എന്നായിരുന്നു അന്ന് EVM നെ എതിർത്തവർ കമ്മീഷനോട് പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ബാലറ്റ് പെട്ടിയും പാർട്ടി ആപ്പീസിൽ കൊണ്ട് പോയി തെരെഞ്ഞെടുപ്പ് അട്ടിമറി നടത്തി കൂടെ? 1990 കൾ വരെ ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഇന്ത്യയിൽ പലേടത്തും പലരും ജയിച്ചിരുന്നത്. ബൂത്ത് പിടിത്തം എന്നായിരുന്നു ആ ഏർപ്പാടിന് പറഞ്ഞിരുന്നത്. സംഘടിത ബലം കൊണ്ട് പോലീസിനെ വിറപ്പിച്ചു ബൂത്തിന്റെ നടത്തിപ്പ് പിടിച്ചടക്കി ഒറ്റ അടിക്ക് എല്ലാ വോട്ടും തങ്ങളുടെ കാന്റിഡേറ്റിനു കുത്തി കൊടുക്കുന്ന പരിപാടി ആയിരുന്നു. ഇത് നിർത്തൽ ആക്കാൻ ആയിട്ടാണ് EVM കൊണ്ട് വന്നത്. EVM നെ എതിർക്കുന്നവർക്ക് വേണ്ടത് പഴയപോലെ ബൂത്ത് പിടിച്ചു തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു അധികാരം പിടിക്കൽ ആണ്. ആ വേല ഇനി നടക്കില്ല. ആവോളം കരഞ്ഞോളു.
@AbdulRasheed-pl6gp
@AbdulRasheed-pl6gp 13 күн бұрын
​@@vsr3777ചങ്ങായി അത് മോങ്ങി വന്നതിനു ശേഷമാണ് evm ട്രക് കളിലും കാണാതാകുന്നതും.
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 12 күн бұрын
​@@vsr3777. ബൂത്ത് പിടിത്തം അതാത് മേഖലകളിൽ സ്വാധീനമുളളവർ ചെയ്യുന്ന തരികിട പരിപാടി തന്നെ.പക്ഷെ അത് നിയന്ത്രിക്കാൻ കൊണ്ട് വന്ന ഈ electo machin അതിനേക്കാള കുഴപ്പമുളളതായിക്കൂടെ. കോൺഗ്രസ് ഈ മഷീൻ ആദൃ കാലങ്ങളിൽ കൊണ്ട് വന്നപ്പോൾ ഇതിന്റെ demerits നെ കുറിച് വേണ്ടുവോളം ബോധവാന്മാരായി കൊളളണമെന്നില്ലല്ലൊ..
@sayyidfahadjeelani6161
@sayyidfahadjeelani6161 13 күн бұрын
ഉടായിപ്പ് ടീംസ് ആണ് കമ്മീഷൻ
@vsr3777
@vsr3777 13 күн бұрын
Give evidence. No point in accusation.
@travelvlog7570
@travelvlog7570 13 күн бұрын
പല സ്ഥലത്തും പോൾചെയ്ത വോട്ടും കിട്ടിയ വോട്ടും തമ്മിൽ വ്യത്യാസം. തക്കാളി പെട്ടി കൊണ്ട് ഒരു വോട്ടിംഗ് യന്ത്രം
@abhishekkannan8130
@abhishekkannan8130 3 күн бұрын
​@@vsr3777😮തെളിയിക്കേണ്ടത് വോട്ടിംഗ് മെഷീൻ കയ്യിലുള്ളവരാണ്..... അവർ തെളിവ് തരും.... ആയിരക്കണക്കിന് വോട്ടിന്റെ വ്യത്യാസം എങ്ങനെ വന്നുവെന്ന് 😮
@RyuLongRHOG
@RyuLongRHOG 13 күн бұрын
240 poyitt 200 polum thikachittilla ennu vihwasikkunnavar like adi.
@saeedmuhamed5166
@saeedmuhamed5166 13 күн бұрын
Yes absolutely correct sir
@appu.v.nappukuttan5417
@appu.v.nappukuttan5417 13 күн бұрын
പ്രജകൾ സംശയമുന്നയിച്ചപ്പോൾ സ്വയം ബോധ്യമുണ്ടായിട്ടും സ്വന്തം ഭാര്യയെ കാട്ടിലുപേക്ഷിച്ച പുരാണ നായകനെ പ്രതികമായി കാണുന്ന ഒരു പ്രസ്ഥാനം നയിക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന ഭരണകൂടമാണു ഒരു പാടുപേർ ഉന്നയിക്കുന്ന സംശയങ്ങൾ തീർക്കുവാനെങ്കിലും സുതാര്യത കൊണ്ടുവരേണ്ടതല്ലെ
@BruceWayne-qe7bs
@BruceWayne-qe7bs 13 күн бұрын
Yes, Subjects. Methans are not the only subjects.
@BruceWayne-qe7bs
@BruceWayne-qe7bs 13 күн бұрын
Yes, Subjects. Methans are not the only subjects.
@vsr3777
@vsr3777 13 күн бұрын
കോൺഗ്രസ്സ് കേന്ദ്ര ഭരണത്തിൽ പങ്കു വഹിച്ചിരുന്ന 1990 കളിൽ ആണ് EVM ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നേ. അന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന പാലക്കാട്ടുകാരൻ ബഹുമാനപ്പെട്ട ടി.എൻ.ശേഷൻ IAS വിരമിച്ചതിനു ശേഷം പിൽക്കാലത്തു കോൺഗ്രസ് ടിക്കറ്റിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക ഉണ്ടായി. അതായത് കോൺഗ്രസിന് വേണ്ടി ആയിരുന്നു EVM ഉണ്ടാക്കിയതെന്നും പ്രത്യുപകാരമായി ശേഷന് ടിക്കറ്റ് കൊടുത്തു എന്നും വ്യാഖ്യാനിക്കാം. 2004 ലും 2009 ലും കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും EVM വച്ചുതന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ്. 2010 ഇൽ EVM നു എതിരെ പരാതി ആയി ആദ്യം വന്നത് സംഖികൾ എന്നറിയെപ്പെടുന്ന ചിലരായിരുന്നു. (സുബ്രഹ്മണ്യൻ സ്വാമി). അങ്ങനെ സുപ്രീം കോടതി നിർദേശപ്രകാരമാണ് VVPAT സംവിധാനം കൊണ്ട് വന്നത്. അപ്പോഴും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ആയിരുന്നു. അന്നൊന്നും നിങ്ങൾക്ക് ആർക്കും EVM നെ പറ്റി ഒരു പരാതിയും ഇല്ലായിരുന്നു. കാരണം മോദി അധികാരത്തിൽ വന്നിട്ടില്ല. ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്ന് അക്കാലത്തു ബിജെപിക്കാർക്ക് പോലും വിശ്വാസം ഇല്ലായിരുന്നു. എന്നാൽ 2014 ലെ തെരെഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ എല്ലാരും ഞെട്ടി. എന്നിട്ടും അന്നൊന്നും ആരും EVM ഇൽ തിരിമറി ആരോപിച്ചിരുന്നില്ല. 2019 ഇൽ വീണ്ടും ബിജെപി ക്കു ഭൂരിപക്ഷം കിട്ടിയത് മുതൽ ആണ് നിങ്ങൾക്കെല്ലാം സംശയം തോന്നി തുടങ്ങിയത്. കാരണം നിങളുടെ കാഴ്ചപ്പാടിൽ ഒരിക്കലും ജയിക്കാൻ പാടില്ലാത്ത പാർട്ടി ആണ് ബിജെപി. സുപ്രീം കോടതിയിൽ നടന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ EVM ലെ പിഴവ് തെളിയിച്ചു കാണിക്കാൻ നിരവധി തവണ തെരെഞ്ഞെടുപ്പ് കമ്മീഷൻ അവസരം ഒരുക്കിയിട്ടും നിങ്ങളുടെ ഭാഗത്തു നിന്നാരും മുന്നോട്ടു വന്നില്ല. EVM വീട്ടിൽ കൊണ്ട് പോകാൻ സമ്മതിച്ചാൽ തെളിയിച്ചു കാണിക്കാം എന്നായിരുന്നു അന്ന് EVM നെ എതിർത്തവർ കമ്മീഷനോട് പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ബാലറ്റ് പെട്ടിയും പാർട്ടി ആപ്പീസിൽ കൊണ്ട് പോയി തെരെഞ്ഞെടുപ്പ് അട്ടിമറി നടത്തി കൂടെ? 1990 കൾ വരെ ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഇന്ത്യയിൽ പലേടത്തും പലരും ജയിച്ചിരുന്നത്. ബൂത്ത് പിടിത്തം എന്നായിരുന്നു ആ ഏർപ്പാടിന് പറഞ്ഞിരുന്നത്. സംഘടിത ബലം കൊണ്ട് പോലീസിനെ വിറപ്പിച്ചു ബൂത്തിന്റെ നടത്തിപ്പ് പിടിച്ചടക്കി ഒറ്റ അടിക്ക് എല്ലാ വോട്ടും തങ്ങളുടെ കാന്റിഡേറ്റിനു കുത്തി കൊടുക്കുന്ന പരിപാടി ആയിരുന്നു. ഇത് നിർത്തൽ ആക്കാൻ ആയിട്ടാണ് EVM കൊണ്ട് വന്നത്. EVM നെ എതിർക്കുന്നവർക്ക് വേണ്ടത് പഴയപോലെ ബൂത്ത് പിടിച്ചു തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു അധികാരം പിടിക്കൽ ആണ്. ആ വേല ഇനി നടക്കില്ല. ആവോളം കരഞ്ഞോളു.
@syedmuhammedgoodmorning9944
@syedmuhammedgoodmorning9944 11 күн бұрын
​@@BruceWayne-qe7bsDaa brucely nee chathille😂
@kpnson2087
@kpnson2087 10 күн бұрын
തീവ്രവാദി spotted😆😆​@@BruceWayne-qe7bs
@englishhelper5661
@englishhelper5661 13 күн бұрын
Save India BOYCOTT EVM
@vsr3777
@vsr3777 13 күн бұрын
Go to Sharia country. There are no EVMs and elections.
@AbdulRasheed-pl6gp
@AbdulRasheed-pl6gp 13 күн бұрын
വളരെ താമസിച്ചു പോയി
@missanorajjohnthattil8526
@missanorajjohnthattil8526 12 күн бұрын
Boycott EVM is not a solution, correct aayi redesign cheydhu design public review cheydhu Raise cheyunna concerns correct cheydhu publish cheiyanda karyam ollu EVM boycott is not a wise solution.
@shafeekhputhukkolli
@shafeekhputhukkolli 13 күн бұрын
Sure 🌹🌹🌹
@bthayyil
@bthayyil 12 күн бұрын
ഇപ്പോഴും EVM നെ നിസ്സായീകരിക്കുന്നത് എന്തിനനു? സുതാര്യതയും വിശ്വാസ്യതയും തെരഞ്ഞെടുപ്പിന്റെ അടിക്കല്ലാണ്‌ . Stop EVM.
@haneeshmohammed1851
@haneeshmohammed1851 13 күн бұрын
EVM ബി. ജെ. പി യുടെ ഐശ്വര്യ० 🤣🤣🤣
@Ytube33
@Ytube33 13 күн бұрын
കൊതം ഞമ്മന്റെ ഐശ്വര്യം
@tdthcfv9087
@tdthcfv9087 13 күн бұрын
Nin​@@Ytube33ninte thanthayude aishwaryam nainte mone
@haseebcr7820
@haseebcr7820 12 күн бұрын
​@@Ytube33 ചാണകം ബി ജെ പി പൂറി മക്കൾ
@althafhussain8963
@althafhussain8963 10 күн бұрын
Ballot thirichu kondu varanam
@nexttube8543
@nexttube8543 11 күн бұрын
ഇനിയൊരു ഇലക്ഷൻ ഉണ്ടെങ്കിൽ അത് ബാലറ്റ് പേപ്പറിൽ കൂടി മതി... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@josemathew5744
@josemathew5744 10 күн бұрын
വാലറ്റ് പേപ്പർ മടങ്ങി വന്നാൽ മോ... മോങ്ങി കൊണ്ടിരിക്കും....
@ammadpk300
@ammadpk300 10 күн бұрын
കഴിഞ്ഞ പ്രാവശ്യം 5 ലക്ഷം വോട്ട് ഭൂരിപക്ഷം ഇപ്രാവശ്യം ഒന്നര ലക്ഷത്തിലേക്ക് ചുരുങ്ങിയത് കള്ളത്തരത്തിൻ്റെ തെളിവാണ്.
@dreemar4778
@dreemar4778 11 күн бұрын
സത്യത്തിനു വേണ്ടി എത്ര കാലം കാത്തിരുന്നാലും അതൊരു മനോഹരമായ സത്യമായിരിക്കും , ഇവിഎം മാറ്റിപ്പിടിക്കുക ബാലറ്റ് പേപ്പറിൽ അവകാശങ്ങൾ രേഖപ്പെടുത്തുക.
@malimali20
@malimali20 11 күн бұрын
*തട്ടുകടയിലെ omelet ഉണ്ടാക്കുന്നവനും 5 സ്റ്റാർ ഹോട്ടലിലെ chef ഉം തമ്മിലാണ് തർക്കം.*
@user-kr6hg9fd8f
@user-kr6hg9fd8f 13 күн бұрын
ഉദ്യോഗസ്ഥരെയും മേധാവികളെയും ജഡ്ജുമാരെയുമൊക്കെ അവരുടെ സർവീസ് നു ശേഷം വിചാരണ ചെയ്യണം
@caskcafe6271
@caskcafe6271 13 күн бұрын
കംപ്ലീറ്റ് രാജ്യ ദ്രോഹികൾ ആയി മാറും 🤭🤭🤭. പിന്നെ ഇന്ത്യയിൽ നില്കാൻ പറ്റാത്ത അവസ്ഥ വരും
@vsr3777
@vsr3777 13 күн бұрын
This is not Sharia country
@jleey
@jleey 13 күн бұрын
​@@vsr3777sharia better if democracy is like dectotership
@riaskolamulathilabdulla552
@riaskolamulathilabdulla552 12 күн бұрын
Some were given Rajya sabha seat
@soukathpadav247
@soukathpadav247 13 күн бұрын
Media one 👍👍👍👍
@EZForexGoldStrategies
@EZForexGoldStrategies 8 күн бұрын
Manipulate ചെയ്യണമെങ്കിൽ ഇന്റർനെറ്റ്‌ കണക്ടഡ് ആവണം എന്നത് ഒരു മിഥ്യധാരണയാണ്.j
@ammadpk300
@ammadpk300 10 күн бұрын
തിരഞ്ഞെടപ്പ് കമ്മീൻED, NIA, ഈ കം ടേക്സ് എന്നീ ഡീപ്പാർട്ട്മെൻ്റുകൾ കയ്യിലുണ്ടെങ്കിൽ എന്ത് നീ ചത്തരവും കാണിക്കാം എന്നതിൻ്റെ ഏറ്റവും വലിയ തെളിവാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രശ്നം.
@shajahansulaiman7070
@shajahansulaiman7070 13 күн бұрын
എടോമസ് ക്കേ കഴിഞ്ഞ 10 വർഷം ജനങ്ങൾ കോടതിയോട് പറഞ്ഞിരുന്നുഇപ്പോഴുംഇപ്പോഴും ജനങ്ങൾ പറയുന്നുമോദിയുടെ ഗവൺമെൻറ് കോടതിയും കേൾക്കുന്നില്ലഈ തെരഞ്ഞെടുപ്പിനു മുൻപായി താങ്കൾക്ക് പറഞ്ഞു കൂടായിരുന്നോ
@omerfarooq6902
@omerfarooq6902 12 күн бұрын
EVM മാറ്റുന്നത് പോലെ പോൾ ചെയ്ത ബാലറ്റ് പെട്ടികൾ ഗൂഢമായി മറ്റുവാനുള്ള സാഹചര്യം നില നിൽക്കുന്നില്ലേ?
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 12 күн бұрын
ബാലറ്റ് പെട്ടിക്ക് നമ്പർ ഉണ്ടാകും.
@raazytrading4671
@raazytrading4671 13 күн бұрын
EVM - ൽ വോട്ട് ചെയ്യുമ്പോൾ തന്നെ ബാർ കോഡോട് കൂടിയ വ്യക്തമായ Printed ബാലറ്റിൻ്റെ copy വോട്ടറുടെ കൈയ്യിൽ Printing Machine ൽ നിന്ന് ലഭിക്കാനും അത് ബാലറ്റ് ബോക്സിൽ വോട്ടർക്ക് നിക്ഷേപിക്കാനുള്ള സംവിധാനവും ഏർപെടുത്തട്ടെ.സംശയം വന്നാൽ ബാലറ്റ് പേപ്പറുകളും എണ്ണാമല്ലോ.
@akbarpoolanchalil7439
@akbarpoolanchalil7439 13 күн бұрын
സത്യം, അത് തന്നെ ആണ് വേണ്ടത്, അത്‌ ഏതു കൊച്ച് കുഞ്ഞുങ്ങൾക്കും മനസ്സിലാകും ❤❤❤❤❤
@akbarpoolanchalil7439
@akbarpoolanchalil7439 13 күн бұрын
പക്ഷേ നമ്മുടെ പാവം സുപ്രീം കോടതിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും മാത്രമേ ഇത് മനസ്സിലാക്കാൻ സാധിക്കാത്തതായുള്ളൂ 😅❤❤❤
@vsr3777
@vsr3777 13 күн бұрын
It is very easy to tamper with paper, and ballot boxes. That is how Biden won elections in USA in 2020. If Trump was US president, your friends Palestiinans would not have suffered and this Gaza war would not have happened. If Trump was US president, Ukraine war would not have happened. So it is BIden's democratic party of US, which has tampered with postal ballots and defeated Trump in American presidential elections. So even in No.1 country USA, ballot papers can be tampered easily. This used to happen in India widely in 1970s, 80s and 90s. That is why we brought EVM. When Congress kept winning, you people never doubted EVM. You people started doubting EVM only when people of India started voting for BJP. So you cannot accept people's verdict. Why did no opposition leader complain against EVM in last 2 weeks, when I.N.D.I.A won 233 seats? So when you win, EVM is ok. ONly when BJP wins, EVM is hacked!
@samjohn9061
@samjohn9061 12 күн бұрын
This discussion will never ends. I designs Medical Equipment and other Hi-Tech equipment in US for the last 30 years. Design, validation and verification are very important to make sure the performance and safety of the finally approved machines after several cycle of redesigns/validations/verifications. Without accessing the machines and/or knowing the details of the machine, hacking or corrupting the software is not easy or practically impossible depending on the design of the hardware and software. I believe publishing the hardware and software is a big mistake, it will make easy to hack by anybody from anywhere.
@Greens549
@Greens549 13 күн бұрын
പഴുത് അടച്ച് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ടെക്നോളിജി ഇറങ്ങതും ഇറക്കുന്നതുമായ രാജ്യമാണ് അമേരിക്ക അവിടെ EVM,ൽ ഇലക്ഷൻ നടക്കുന്നില്ല കാരണം അതിൽ എന്ത് തിരിമറിയും ചെയ്യാം എന്നുള്ളത് ആണ്
@vsr3777
@vsr3777 13 күн бұрын
ഉണ്ട. അമേരിക്ക ക്കാരുടെ യും മറ്റു പാശ്ചാത്യരുടെയും EVM സങ്കല്പം ഇന്റർനെറ്റ് ആയിട്ടോ മറ്റേതെങ്കിലും സർക്കാർ നെറ്റ്‌വർക്ക് ആയിട്ടോ ബന്ധം ഉള്ള ഒരു യന്ത്രം എന്നാണ് . എന്നാൽ നമ്മുടെ EVM ഇന്റർനെറ്റ് തന്നെ പ്രചാരത്തിൽ വരുന്നതിനു മുൻപ് 1990 കളിൽ ഉണ്ടാക്കിയതാണ്. നമ്മുടെ EVM എന്നാൽ സാധാരണ calculator പോലൊരു യന്ത്രം ആണ്. അതിനു നെറ്റ്‌വർക്ക് പോർട്ട് ഇല്ല. USB പോലുള്ള ഒരു പോർട്ടും ഇല്ല. ബ്ലൂടൂത്ത്, വൈഫൈ പോലുള്ള wireless കണക്റ്റിവിറ്റി ഇല്ല. അത് റീപ്രോഗ്രാം ചെയ്യാൻ യന്ത്രം തുറക്കണം. തുറക്കാൻ ശ്രമിച്ചാൽ ഉടനെ reset ആകും. അങ്ങനെ ആണ് അതിലെ circuit . അത് കൊണ്ട് ഒരുതരത്തിലും തുറന്ന് reset ചെയ്യാതെ റീപ്രോഗ്രാം ചെയ്യാൻ സാധിക്കില്ല. വോട്ടിംഗ് കഴിഞ്ഞു തെരെഞ്ഞെടുപ്പ് കമ്മീഷൻ യന്ത്രം സൂക്ഷിക്കുന്ന സ്ഥലത്തു അതിക്രമിച്ചു കയറിയാലേ ഇത് സാധിക്കു. എന്നാൽ അങ്ങനെ എങ്കിൽ ഇതേ പരിപാടി ballot പെട്ടിയിലും ചെയ്തൂടെ? അതല്ലേ കുറച്ചൂടെ എളുപ്പം? ഏത് പൊട്ടനും ബാലറ്റ് പെട്ടി തുറന്ന് എന്തും ചെയ്യാമല്ലോ? വ്യാജ ballot പേപ്പർ കൊണ്ട് വച്ചൂടെ? വളരെ എളുപ്പം എന്തെല്ലാം തിരിമറി സാധാരണ ക്കാർക്ക് വരെ അതിൽ ചെയ്യാൻ ആവും? അമേരിക്കയിൽ 2020 ലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചത് ഇങ്ങനെ പോസ്റ്റൽ ബാലറ്റിൽ കൃത്രിമം കാണിച്ചാണ് എന്ന് ശക്തമായ ആരോപണം ഉണ്ട്. ഇന്ത്യയിലും അത് പോലെ കാണിച്ചു അമേരിക്കയോട് കൂറുള്ള ഭരണം ഇന്ത്യയിൽ കൊണ്ടുവരുത്താൻ ആണ് അമേരിക്കക്കാർ നമ്മുടെ EVM നെ എതിർക്കുന്നത്. ഓർക്കുക, നമ്മുടെ EVM നെ പുറത്തു നിന്ന് കണക്ട് ചെയ്യാൻ ആവില്ല. കൂടി പോയാൽ അതിലെ ഡാറ്റ മുഴുവനും മാച്ചു കളയാം. അങ്ങനെ ചെയ്താൽ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തും. അതിൽ അപ്പുറം EVM ഹാക്ക് ചെയ്യാൻ സാങ്കേതികമായി ആവില്ല. അങ്ങനെ പറ്റുമെങ്കിൽ ബിജെപി എന്തിനു നിതീഷ് കുമാറിനും ചന്ദ്രബാബുവിനും വേണ്ടി ഇത്തവണ സീറ്റ് കുറക്കണം? 400 തന്നെ അങ്ങ് ഉണ്ടാക്കി കൂടായിരുന്നോ? അല്പം ബുദ്ധി എന്ന് ഉണ്ടെങ്കിൽ ചിന്തിക്കു.
@ramshadkk1545
@ramshadkk1545 13 күн бұрын
ഇവിടെ NTA എല്ലാർക്കും അറിയാം അപ്പോഴാ EC
@shibin766
@shibin766 13 күн бұрын
Yes
@sirajhaneefaHaneefa-er2fg
@sirajhaneefaHaneefa-er2fg 12 күн бұрын
Elon Musk is expert in AI robotic system, right 👍👍
@aneeshcalicut6173
@aneeshcalicut6173 12 күн бұрын
EVM നിർത്തലാക്കണം
@user-ck7yg2fi2c
@user-ck7yg2fi2c 12 күн бұрын
Sayip parayumbol charcha, Everyone knows EVM adjustable, Very symble JANANGHAL VIDDIKAL
@mohammedat8630
@mohammedat8630 11 күн бұрын
👍🏻👍🏻
@abdullabava3592
@abdullabava3592 11 күн бұрын
EVM. ഇല്ലേ മോഡി ഇല്ല
@haneefahaneefa9685
@haneefahaneefa9685 13 күн бұрын
👍
@user-su4vi
@user-su4vi 7 күн бұрын
ആണെങ്കിൽ കണക്കായി പോയി.. 100 സീറ്റ് കിട്ടിയപ്പോ പൊട്ടന് ലോട്ടറി കിട്ടിയത് പോലെ വന്നു ഇരുന്ന് വാർത്താസമ്മേളനം നടത്തിയത് രാഹുൽ തന്നെയല്ലേ.
@sammathew4016
@sammathew4016 13 күн бұрын
Rajeev chandrashekhar would cover. Donkey
@ramakrishnanpm4596
@ramakrishnanpm4596 13 күн бұрын
ബാലറ്റിലേക്ക് മടങ്ങുന്നത് നല്ലതല്ലേ ജനത്തിന്ന് സംശയം തോനിയാൽ കുറ്റം പറയുവാൻ കഴിയില്ലല്ലോ അല്ലെങ്കിൽ റിസൽട്ട് അറിയുവാൻ മാസങ്ങൾ കഴിഞ്ഞല്ലെ കഴിയുന്നുള്ളു
@vsr3777
@vsr3777 13 күн бұрын
എഡോ, EVM തന്റെ വീടിന്റെ അപ്പുറത്തെ പച്ചക്കറി കടയിലെ calculator പോലെ ഒരു ലളിതമായ യന്ത്രമാണ്. അതിൽ നിന്ന് വിവരങ്ങൾ പുറത്തേക്കു വിടാനൊ അകത്തേക്ക് കയറ്റാനോ USB പോലുള്ള പോർട്ടുകളോ, ബ്ലൂടൂത്ത്, വൈഫൈ പോലുള്ള wireless സംവിധാനങ്ങളോ ഒന്നും തന്നെ ഇല്ല. പിന്നെ എങ്ങനെ ആണ് പുറത്തു നിന്ന് അതിനെ നിയന്ത്രിക്കാൻ സാധിക്കുക? EVM തുറക്കാൻ ശ്രമിച്ചാൽ ഉടനെ തന്നെ അത് reset ആകുന്ന തരത്തിൽ ആണ് അതിലെ circuit . പിന്നെ എങ്ങനെ ആണ് അത് ഹാക്ക് ചെയ്യാൻ സാധിക്കുക? എല്ലാരും വോട്ട് ചെയ്ത ശേഷം ഈ യന്ത്രം കൈക്കൽ ആക്കി അത് തുറന്ന് റീപ്രോഗ്രാം ചെയ്താലേ താൻ പറയുന്ന രീതിയിൽ റിസൾട്ട് അട്ടിമറിക്കാൻ സാധിക്കു. ഇനി നിങ്ങൾ പറയുന്ന പോലെ ballot പെട്ടി തിരികെ കൊണ്ട് വന്നാലും ഇതേ സംഖികൾ ബൂത്ത് പിടിക്കില്ല എന്ന് എന്താണ് ഉറപ്പ്? CCTV വച്ചാലും അതിലും കൃത്രിമം കാണിച്ചു കൂടെ? CCTV ആദ്യമേ എറിഞ്ഞു നശിപ്പിച്ചിട്ട് സംഖികൾക്ക് ബൂത്ത് പിടിച്ചു കൂടെ? ബൂത്ത് പിടിക്കുന്ന ഭാഗം മാത്രം ഡിലീറ്റ് ചെയ്ത് കൂടെ? പണവും അംഗ ബലവും സ്വാധീനവും ഉണ്ടെങ്കിൽ ഇന്ത്യയിൽ എന്തും നടക്കും. ഇതിൽ അല്പം എങ്കിലും ഡീസന്റ് ആയിട്ടുള്ള അപൂർവം ഏജൻസികൾ ആണ് നമ്മുടെ മേൽ കോടതികളും, തെരെഞ്ഞെടുപ്പ് കമ്മീഷനും, പട്ടാളവും, ഇസ്രോ യും ഒക്കെ. താനൊക്കെ കൂടി ചേർന്ന് അവരെ കൂടി സംശയിച്ചാൽ പിന്നെ ഈ രാജ്യം എങ്ങനെ നടത്തി കൊണ്ട് പോകും? ഒള്ള ഇൻസ്റ്റിറ്റിയൂഷൻ കൾ കൂടി ഇല്ലാതായാൽ അവസാനം അതിന്റെ നഷ്ടം തന്റെ ഒക്കെ സമൂഹത്തിനു തന്നെ ആവും. കാരണം ഇന്ത്യയിൽ ജനാധിപത്യം വേണ്ടന്ന് വാദിക്കുന്ന ഒരുപാടു ഹിന്ദുക്കളും ഉണ്ട്. അവർക്കും ഈ തെരെഞ്ഞെടുപ്പ് കമ്മീഷനെ എങ്ങനെ എങ്കിലും ഒതുക്കണം എന്നാണ്.
@sirajhaneefaHaneefa-er2fg
@sirajhaneefaHaneefa-er2fg 12 күн бұрын
Restrict EVM
@JaiCees-ui8lj
@JaiCees-ui8lj 4 күн бұрын
ഉദര പൂരണത്തിന് സ്വന്തം വിദ്യാഭ്യാസവും മനസാക്ഷിയും പണയം വെച്ചിരിക്കുന്ന രണ്ട്(ഒന്ന് ഞമ്മൻ്റെയാള )ജന്മങ്ങൾ.
@babugeorge7641
@babugeorge7641 10 күн бұрын
വിവിപാറ്റ് നശിപ്പിച്ചുകഴിഞ്ഞ് മാത്രമേ ഇലക്ഷൻകമ്മീഷനും കോടതിയും ഉണരുകയുള്ളു
@wandoornews4232
@wandoornews4232 11 күн бұрын
😮😮😮
@sujins4282
@sujins4282 10 күн бұрын
Satyameva jayate 🔥.
@shahanan6940
@shahanan6940 10 күн бұрын
ഇവിഎം നെതിരെ പ്രതിപക്ഷ പാർട്ടികളും ജനങ്ങളും സന്ധിയില്ലാ സമരം നടത്തി ബാലറ്റിലേക്ക് തിരിച്ച് വന്നാൽ മാത്രമേ ജനാധിപത്യം സുതാര്യമാകുകയുള്ളൂ
@abduljaleel9279
@abduljaleel9279 13 күн бұрын
സർക്കാരുകൾക്ക് മാത്രമേ പെഗാസസ് സോഫ്റ്റ്‌വെയർ വിറ്റിട്ടുള്ളൂ എന്ന് ഇസ്രാഈലീ കമ്പനി NSO. NSOയിൽ നിന്നും പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയിട്ടില്ല എന്ന് സർക്കാർ ഇതുവരെ എവിടെയും പറഞ്ഞിട്ടുമില്ല. ഭരണകൂടത്തിന് ഓരോ ഘട്ടത്തിലും നിരീക്ഷിക്കേണ്ടവരെയാണ് നിരീക്ഷിച്ചിട്ടുള്ളത് എന്ന് കൂടി മനസ്സിലാക്കുമ്പോൾ, ആരാണ് ഇത് ഉപയോഗിച്ചത് എന്നതിലോ എന്തിന് ഉപയോഗിച്ചു എന്നതിലോ ഒരു സംശയത്തിനുമിടയില്ല... ഇനി പെഗാസസിന് ഇരയായവരിൽ ചിലരെ പരിചയപ്പെടാം... (1) ഇന്ത്യയിൽ അന്വേഷണാവശ്യങ്ങൾക്കായി നിയമവിധേയമായ ഫോൺചോർത്തലിന് നിർദ്ദേശം നൽകാൻ അധികാരമുള്ളയാളാണ് CBI മേധാവി. ആ CBI മേധാവിയും CBIയിലെ പ്രമുഖ ഉദ്യോഗസ്ഥരും പെഗാസസ് പ്രയോഗത്തിന് ഇരയായിട്ടുണ്ട്.....എപ്പോൾ? 2018 ഒക്ടോബർ 23ന് അർദ്ധരാത്രി CBI മേധാവി അലോക് വർമ്മയെ സ്ഥാനത്ത് നിന്ന് മാറ്റിയത് വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. "അർദ്ധരാത്രിയിലെ അട്ടിമറി" എന്നാണ് അന്നതിനെ വിശേഷിപ്പിക്കപ്പെട്ടത്. റഫാൽ ഇടപാടിൽ CBI അന്വേഷണം ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷണും അരുൺ ഷൂരിയും CBI ഡയരക്ടറെ കണ്ട് മൂന്നാഴ്ച തികയും മുമ്പായിരുന്നു ഇത്. മോദി-ഷാ കൂട്ടുകെട്ടിന്റെ വലം കൈ എന്നറിയപ്പെട്ടിരുന്ന ഗുജറാത്ത് കേഡർ IPSകാരൻ രാകേഷ് അസ്താനക്കെതിരെ കേസെടുക്കാൻ നിർദേശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ സ്ഥാനചലനം. ഈ കാലയളവിലാണ് അലോക് വർമ്മയുടെ ഫോണിൽ ചാരപ്രവർത്തനം നടന്നത്. വർമ്മയുടെ ഫോൺ മാത്രമല്ല, ഭാര്യയുടേയും മകളുടേയും മകളുടെ ഭർത്താവിൻ്റേതടക്കം അലോക് വർമ്മയുമായി ബന്ധപ്പെട്ട എട്ട് ഫോണുകൾ നിരീക്ഷിക്കപ്പെട്ടു. (2) റഫാൽ വിവാദം കത്തി നിന്ന കാലത്താണ് അനിൽ അംബാനിയുടെയും റിലയൻസ് എഡിഎ. ഗ്രൂപ്പിലെ ഉന്നതരുടേയും ഫോണുകളിൽ ചാരവൃത്തി നടക്കുന്നത്. റഫാൽ വിമാനങ്ങൾ ഇന്ത്യക്ക് വിറ്റ ഗെസോ ഏവിയേഷൻ്റെ ഇന്ത്യയിലെ പങ്കാളിയായിരുന്നു അനിൽ അംബാനി ഗ്രൂപ്പ്. ഗെസോ ഏവിയേഷൻ പ്രതിനിധികളുടെ ഫോണും പെഗാസിസ് ഡാറ്റാബേസിൽ ഉണ്ട്. (3) റഫാൽ വിവാദം വിശദമായി ഫോളോ ചെയ്തുകൊണ്ടിരുന്ന ഇന്ത്യൻ എക്സ്പ്രസ് ലേഖകൻ കുശാന്ത്സിംഗും നിരീക്ഷിക്കപ്പെട്ടു. (4) ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മീഷനും ചാരവലയത്തിലായിരുന്നു- കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത്. പ്രചാരണ റാലികളിൽ മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് എന്ന് തെരഞ്ഞെടുപ്പ് കമ്മീഷണറായ അശോക് ലവാസ നിലപാടെടുത്തിരുന്നു. ഈ നിലപാടിന് പിന്നാലെയാണ് അശോക് ലവാസയുടേയും കുടുംബാംഗങ്ങളുടെയും ഫോണുകളിൽ ചാരവൃത്തി നടന്നത്. സീനിയോറിറ്റി അനുസരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകേണ്ട ആളായിരുന്നു ലവാസ. എന്നാൽ മോദി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന നിലപാടെടുത്തതിനു ശേഷം മറ്റു ചില സംഭവങ്ങൾ കൂടി നടന്നു:- ഇൻകം ടാക്സും ഇ.ഡി.യും ലവാസയുടെ കുടുംബാംഗങ്ങളെ വളഞ്ഞു. ഭാര്യക്ക് ഇൻകം ടാക്സ് നോട്ടീസ് കിട്ടി. മകൻ്റെ കമ്പനി ഇ.ഡി. അന്വേഷണം നേരിട്ടു. തുടർന്ന് സഹോദരി ഇ.ഡി.യുടെ സമ്മർദ്ദത്തിലായി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകാൻ നിൽക്കാതെ അശോക് ലവാസ എഡിബി.യുടെ ഉദ്യോഗസ്ഥനായി രാജ്യം വിടുന്നതാണ് പിന്നീട് കണ്ടത്.
@abduljaleel9279
@abduljaleel9279 13 күн бұрын
(5) മോദിയുടെ ചട്ടലംഘനം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനിൽ രണ്ട് അഭിപ്രായങ്ങളുണ്ട് എന്ന് റിപ്പോർട്ട് ചെയ്ത ഇന്ത്യൻ എക്സ്പ്രസ് ലേഖിക ഋത്വികാ ചോപ്രയും, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സ്ഥാപകൻ പ്രൊഫ. ജഗദീപ് ചോകറും അതേസമയം ചാരവൃത്തിക്കിരയായിട്ടുണ്ട്. (6) പെഗാസസ് പ്രോജക്ടിലെ കണ്ടെത്തലുകൾ പാർലമെന്റിൽ നിഷേധിച്ച ഇപ്പോഴത്തെ ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവും കുടുംബാംഗങ്ങളും ചോർത്തലിന് ഇരയായിട്ടുണ്ട്. ബിജെപി.യിൽ ചേരും മുമ്പ് ബിസിനസുകാരനായിരിക്കെ 2017-ലാണ് വൈഷ്ണവും ഭാര്യയും ചാരവൃത്തിക്കിരയായത്. വൈബൻ-ഗുജറാത്ത് ഉച്ചകോടിയിൽ രണ്ടു പദ്ധതികൾ സമർപ്പിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു ഇത്. (7) മദ്ധ്യപ്രദേശിൽ നിന്നുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലാണ് മറ്റൊരാൾ. ഉമാഭാരതിയുടെ വിശ്വസ്തനും ശിവരാജ് സിംഗ് ചൗഹാൻ്റെ എതിരാളിയുമായ പ്രഹ്ളാദിനെ കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയിൽ തരം താഴ്ത്തിയിരുന്നു. (8) പാർട്ടിയുടെ അനുമതിയില്ലാതെ സ്മൃതി ഇറാനി നിയമിച്ച വിശ്വസ്തനായ ODC സഞ്ജയ് ഖത്രു, രാജസ്ഥാൻ മുഖ്യമന്ത്രിയായിരിക്കെ വസുന്ധര രാജയുടെ പേഴ്സണൽ സെക്രട്ടറി തുടങ്ങിയവരൊക്കെ നിരീക്ഷണ വലയത്തിലായിരുന്നു. (9) പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പ്രശാന്ത് കിഷോറും മമതാ ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയും ചാരവൃത്തിക്കിരയായത്. കിഷോർ രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും സന്ദർശിക്കുന്ന വേളയിൽ ഈ കഴിഞ്ഞ 13-ാം തീയതി പോലും ഫോണിൽ പെഗാസസ് പ്രവർത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. (10) കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് രാഹുൽഗാന്ധി ചാരവൃത്തിക്കിരയായത്. രാഹുലിന്റെ രണ്ടു ഫോണുകളിൽ പെഗാസസ് പ്രയോഗിക്കപ്പെട്ടു. രാഹുലിന്റെ രാഷ്ട്രീയ ബന്ധമില്ലാത്ത 5 സുഹൃത്തുക്കളും ഫോൺ ചോർത്തലിനിരയിയി. (11) അമിത്ഷായുടെ മകൻ ജയ്ഷാ സ്വത്തിൽ ഉണ്ടാക്കിയ വർദ്ധനവ് റിപ്പോർട്ട് ചെയ്തതിനു തൊട്ടു പിന്നാലെയാണ് മാധ്യമ പ്രവർത്തക രോഹിണിസിങ്ങിനെ പെഗാസസ് പിടി കൂടിയത്. (12) സിദ്ധാർത്ഥ് വരദരാജനും എൻ.കെ. വേണുവുമടക്കം സർക്കാറിനെ വിമർശനാത്മകമായി സമീപിക്കുന്ന മാധ്യമ പ്രവർത്തകർ. (13) ഉമർഖാലിദും അനിൽ ഭട്ടാചാര്യയുമടക്കമുള്ള വിദ്യാർത്ഥി നേതാക്കൾ. (14) കോർപ്പറേറ്റുകളുടെ ഖനി ചൂഷണത്തിനെതിരെ അടക്കം പോരാടുന്ന ആക്ടിവിസ്റ്റുകൾ, അംബേദ്കറൈറ്റുകൾ ഒക്കെ പെഗാസസ് പട്ടികയിലുണ്ട്. ഇന്ത്യയിൽ ആരാണ് പെഗാസസ് ചാരവൃത്തി നടത്തിയത് എന്ന് ഇനി വല്ല സംശയവുമുണ്ടോ? വല്ല്യേട്ടൻ എല്ലാവരെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ളവരെ മുഴുവൻ സംശയത്തോടെ കാണുന്ന, ആരെയും വിശ്വാസമില്ലാത്ത, അരക്ഷിതത്വബോധം വേട്ടയാടുന്ന ഒരു ഏകാധിപതിയുടെ മനസ്സ് ചോർത്തലുകളിൽ തെളിഞ്ഞുകാണാം....
@akbarpoolanchalil7439
@akbarpoolanchalil7439 13 күн бұрын
സത്യം, ഇതൊക്കെ ആരോട് പറയാൻ ആണ് സുഹ്ര്ത്തേ 😂
@vsr3777
@vsr3777 13 күн бұрын
കോൺഗ്രസ്സ് കേന്ദ്ര ഭരണത്തിൽ പങ്കു വഹിച്ചിരുന്ന 1990 കളിൽ ആണ് EVM ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നേ. അന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന പാലക്കാട്ടുകാരൻ ബഹുമാനപ്പെട്ട ടി.എൻ.ശേഷൻ IAS വിരമിച്ചതിനു ശേഷം പിൽക്കാലത്തു കോൺഗ്രസ് ടിക്കറ്റിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക ഉണ്ടായി. അതായത് കോൺഗ്രസിന് വേണ്ടി ആയിരുന്നു EVM ഉണ്ടാക്കിയതെന്നും പ്രത്യുപകാരമായി ശേഷന് ടിക്കറ്റ് കൊടുത്തു എന്നും വ്യാഖ്യാനിക്കാം. 2004 ലും 2009 ലും കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും EVM വച്ചുതന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ്. 2010 ഇൽ EVM നു എതിരെ പരാതി ആയി ആദ്യം വന്നത് സംഖികൾ എന്നറിയെപ്പെടുന്ന ചിലരായിരുന്നു. (സുബ്രഹ്മണ്യൻ സ്വാമി). അങ്ങനെ സുപ്രീം കോടതി നിർദേശപ്രകാരമാണ് VVPAT സംവിധാനം കൊണ്ട് വന്നത്. അപ്പോഴും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ആയിരുന്നു. അന്നൊന്നും നിങ്ങൾക്ക് ആർക്കും EVM നെ പറ്റി ഒരു പരാതിയും ഇല്ലായിരുന്നു. കാരണം മോദി അധികാരത്തിൽ വന്നിട്ടില്ല. ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്ന് അക്കാലത്തു ബിജെപിക്കാർക്ക് പോലും വിശ്വാസം ഇല്ലായിരുന്നു. എന്നാൽ 2014 ലെ തെരെഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ എല്ലാരും ഞെട്ടി. എന്നിട്ടും അന്നൊന്നും ആരും EVM ഇൽ തിരിമറി ആരോപിച്ചിരുന്നില്ല. 2019 ഇൽ വീണ്ടും ബിജെപി ക്കു ഭൂരിപക്ഷം കിട്ടിയത് മുതൽ ആണ് നിങ്ങൾക്കെല്ലാം സംശയം തോന്നി തുടങ്ങിയത്. കാരണം നിങളുടെ കാഴ്ചപ്പാടിൽ ഒരിക്കലും ജയിക്കാൻ പാടില്ലാത്ത പാർട്ടി ആണ് ബിജെപി. സുപ്രീം കോടതിയിൽ നടന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ EVM ലെ പിഴവ് തെളിയിച്ചു കാണിക്കാൻ നിരവധി തവണ തെരെഞ്ഞെടുപ്പ് കമ്മീഷൻ അവസരം ഒരുക്കിയിട്ടും നിങ്ങളുടെ ഭാഗത്തു നിന്നാരും മുന്നോട്ടു വന്നില്ല. EVM വീട്ടിൽ കൊണ്ട് പോകാൻ സമ്മതിച്ചാൽ തെളിയിച്ചു കാണിക്കാം എന്നായിരുന്നു അന്ന് EVM നെ എതിർത്തവർ കമ്മീഷനോട് പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ബാലറ്റ് പെട്ടിയും പാർട്ടി ആപ്പീസിൽ കൊണ്ട് പോയി തെരെഞ്ഞെടുപ്പ് അട്ടിമറി നടത്തി കൂടെ? 1990 കൾ വരെ ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഇന്ത്യയിൽ പലേടത്തും പലരും ജയിച്ചിരുന്നത്. ബൂത്ത് പിടിത്തം എന്നായിരുന്നു ആ ഏർപ്പാടിന് പറഞ്ഞിരുന്നത്. സംഘടിത ബലം കൊണ്ട് പോലീസിനെ വിറപ്പിച്ചു ബൂത്തിന്റെ നടത്തിപ്പ് പിടിച്ചടക്കി ഒറ്റ അടിക്ക് എല്ലാ വോട്ടും തങ്ങളുടെ കാന്റിഡേറ്റിനു കുത്തി കൊടുക്കുന്ന പരിപാടി ആയിരുന്നു. ഇത് നിർത്തൽ ആക്കാൻ ആയിട്ടാണ് EVM കൊണ്ട് വന്നത്. EVM നെ എതിർക്കുന്നവർക്ക് വേണ്ടത് പഴയപോലെ ബൂത്ത് പിടിച്ചു തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു അധികാരം പിടിക്കൽ ആണ്. ആ വേല ഇനി നടക്കില്ല. ആവോളം കരഞ്ഞോളു.
@Louis-nb8ok
@Louis-nb8ok 13 күн бұрын
Not only hacking, that can manipulate in other different ways
@badman7237
@badman7237 11 күн бұрын
Kollam e prathi paksham thanney ally ethu kondu vannathu
@krishnaprasadthyl617
@krishnaprasadthyl617 13 күн бұрын
weighing machine hack cheyyaam andukondu adutha praavasyam mathi vaangumbool sraddikkuka.
@akshayss1738
@akshayss1738 13 күн бұрын
Pinna vvpat upayogum illa enn namak vicharikamo
@siyabuddinyes3069
@siyabuddinyes3069 10 күн бұрын
BAN EVN BAN EVM BAN EVM BAN EVM BAN EVM BAN EVM BAN EVM BAN EVM😊
@dineshk8687
@dineshk8687 12 күн бұрын
What foolish discussions. When election commission asked to prove no one came forward. Someone wanted to take the machine home for one day and bring it back the next day! Displeasure towards the ruling party should not amount to spoil the institutions in the country.
@carlover402
@carlover402 9 күн бұрын
Dr padmasree saroj chandrasekhar പറയുന്നത് muskine praanth aane anne aane 😂😂😂 veruthe alla thottathe 😂
@user-qo5pw6ff7v
@user-qo5pw6ff7v 9 күн бұрын
ബുദ്ധിയുള്ള കോൺഗ്രസ്സ് ഭരണ കാലത്താണ് കൊണ്ടുവന്നത്...അപ്പോൾ സൂക്ഷിക്കണം....
@raheemk8449
@raheemk8449 10 күн бұрын
പ്രതിപക്ഷവും ഇവിഎമ്മിൽ വോട്ട് ചെയ്യാൻ പഠിച്ചു. അതുകൊണ്ടാണ് പ്രതിപക്ഷൻ ജിവിഎമ്മിനെ എതിർത്ത് കഴിഞ്ഞ ഇലക്ഷനിൽ ഒന്നും സംസാരിക്കാതെ ഒഴിഞ്ഞു മാറിയത്. അവരത് പഠിച്ചിരുന്നില്ല എങ്കിൽ 400 പ്ലസ് അല്ല 500 പ്ലസ് ആകുമായിരുന്നു..എവിടെയോ പിഴച്ചുപോയി അല്ലാഎങ്കിൽ ഇന്ത്യ മുന്നണി 400 പ്ലസ് ആകുമായിരുന്നു അടുത്ത ഇലക്ഷനിൽ കുറേ ഇലക്ട്രോണിക്സ് വിദഗ്ധന്മാരും ഇവിഎമ്മിൽ വോട്ട് ചെയ്യാൻ പഠിക്കും. അപ്പോൾ തിരഞ്ഞെടുപ്പ് ബഹുരസം ആകും
@aneeshcalicut6173
@aneeshcalicut6173 12 күн бұрын
BJP ഒരു കാരണവശാലും സീറ്റ് കൂടുതൽ കിട്ടില്ല കാരണം EVM തട്ടിപ്പാണ്
@lillygeorge4185
@lillygeorge4185 10 күн бұрын
ബിജെപിക്കാര് മാത്രമേ ഇതിനെ ഇതിർക്കുന്നുള്ളൂ
@imacdart5767
@imacdart5767 12 күн бұрын
13:19 Ni......Ara......Ni...... Ara.................Ni...... Ara.
@najubinshereef3534
@najubinshereef3534 12 күн бұрын
Out of focus പരിപാടിയുടെ സ്ഥിരം പ്രേക്ഷകനാണ്. കഴിഞ്ഞ ദിവസം ഒരു വലിയ മതപണ്ഡിതൻ്റെ ആത്മകഥ പ്രകാശനത്തിന് ശേഷം എല്ലാ ചാനലുകളിലും പോസിറ്റീവ് ആയി വാർത്ത നൽകിയപ്പോൾ മീഡിയാ വൺ മാത്രം അതിൽ കുത്തിത്തിരിപ്പ് വാർത്ത ഉണ്ടാക്കിയത് വളരെ സംശയാസ്പദവും നിരാശാജനകവുമാണ്. ആദർശപരമായി അഭിപ്രയ വ്യത്യാസമുണ്ടെങ്കിലും ലോകം അംഗീകരിക്കുന്ന ഒരു മതപണ്ഡിതനെ നെഗറ്റീവ് ആയി portrait ചെയ്യുന്ന മീഡിയ വൺ നിലപാട് പ്രതിഷേധാർഹമാണ്, മീഡിയ വൺ ൻ്റെ നിലവാരത്തിന് ഒട്ടും യോജിച്ചതല്ല.
@PAREEDSAIDMOHAMED
@PAREEDSAIDMOHAMED 12 күн бұрын
പോടേ,നിന്റെ സേർട്ടിഫിക്കറ്റ് വേണ്ട.
@junaidalingal9558
@junaidalingal9558 12 күн бұрын
ലോകം അറിയുന്നത് എന്തിന്റേ പേരിലാ...മുടിവെളളം വിറ്റതിന്റേ പേരിലോ..? അതോ..പൊടി ചട്ടി കുപ്പായം കാണിച്ച് പണം പിരിവ് നടത്തിയതിന്റേ പേരിലോ..?😂
@junaidalingal9558
@junaidalingal9558 12 күн бұрын
ലോകം അറിയുന്നത് എന്തിന്റേ പേരിലാ...മുടിവെളളം വിറ്റതിന്റേ പേരിലോ..? അതോ..പൊടി ചട്ടി കുപ്പായം കാണിച്ച് പണം പിരിവ് നടത്തിയതിന്റേ പേരിലോ..?😂
@usamathpk767
@usamathpk767 12 күн бұрын
കിണറ്റിലെ തവള ​@@junaidalingal9558
@riaskolamulathilabdulla552
@riaskolamulathilabdulla552 12 күн бұрын
Why they don't want to crosscheck EVM counted votes with VVPAT slips count ? This is the 3rd Loksabha election we depend on EVM for voting process. Just find out, till now in how many constituencies Election Commission allowed to crosscheck EVM count to Vvpat slip count. Why they are afraid to do that and Who all are afraid to do that ???
@jaisonjose5757
@jaisonjose5757 12 күн бұрын
Internet connectivity ഉണ്ടോ..എങ്കിൽ ഉറപ് മാനുപുലേഷൻ വയർലെസ്‌ലി . ചിലതിൽ കാണണം എന്ന് ഇല്ല..അതിൽ ഒന്ന് അവർ ടെസ്റിംഗിന് കൊണ്ടുവരും.this types are used for changing, where it is easily can be. Others wirelesly.
@EZForexGoldStrategies
@EZForexGoldStrategies 8 күн бұрын
Manipulate ചെയ്യണമെങ്കിൽ ഇന്റർനെറ്റ്‌ കണക്ടഡ് ആവണം എന്നത് ഒരു മിഥ്യധാരണയാണ്.
@user-qw6js2gn9o
@user-qw6js2gn9o 13 күн бұрын
Anti national channel always likes this…..pity on this media workers
@AnnieGeorge-hs4tl
@AnnieGeorge-hs4tl 12 күн бұрын
EVM machine can be manipulated in various ways. Any software engineer who is qualified enough can easily set codes in the machine and system would decide where vote goes
@aneesha.k5061
@aneesha.k5061 12 күн бұрын
ബിജെപി ക്കു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ Evm ലും സിസ്റ്റത്തിലും തിരിമറി നടത്തിയിട്ടുണ്ട്, അങ്ങനെയാണ് ബിജെപി ജയിക്കുന്നത്.
@SpG___vlogs
@SpG___vlogs 13 күн бұрын
VVPAT എണ്ണാമല്ലോ സംശയമുള്ളിടങ്ങളിൽ. പിന്നെ മനുഷ്യർ അല്ലെ വോട്ട് ചെയ്യുന്നത്. എത്ര വോട്ട് ഓരോ പാർട്ടിക്കും കിട്ടിയെന്ന് ഏകദേശരൂപം ആ പാർട്ടികാർക്കും ജനങ്ങൾക്കും കാണും. ചുമ്മാ ഹാക്ക് ചെയ്തുയെന്നു പറഞ്ഞു നടക്കാമെന്ന് മാത്രം
@Lajus2835
@Lajus2835 13 күн бұрын
അജീംസ്
@teaspider1800
@teaspider1800 13 күн бұрын
Aranu Elon Musk media one?😅
@vsr3777
@vsr3777 13 күн бұрын
These are the same people who hated Elon Musk for buying Twitter until last week. They hated Elon Musk for not supporting Gaza. Now all of a sudden, they started listening to Elon Musk!
@vinuvikraman5199
@vinuvikraman5199 10 күн бұрын
Aduppu kootikale evm ngane hack cheyum ennnukudi vyakthatha varuthanam😂😂😂😂😂
@thajdeenthjdeen2806
@thajdeenthjdeen2806 13 күн бұрын
Kollakkar india bharekkunnu
@saidalavi9
@saidalavi9 11 күн бұрын
സ്വന്തം ഞാൻഎന്ന് അഹങ്കരിക്കുന്നവന്ന്എന്ത് ഞാനും എൻറ്റെകിങ്കരൻമാരും പറയുന്നതും പറയുന്നതാണ് ശരി അത്അങ്ങീകരിക്കുക
@moonnightgodofegypt4998
@moonnightgodofegypt4998 13 күн бұрын
മിനിമം ആ evm നെ കുറിച്ച് അറിയാൻ എങ്കിലും ശ്രമിക്കടെ മുഴുവൻ മലയാളികളെ വിവരം ഇല്ലാത്തവർ ആക്കാതെ
@akbarpoolanchalil7439
@akbarpoolanchalil7439 13 күн бұрын
ചാണക ഷൂ നക്കി സംഘികൾക്ക് അങ്ങിനെ ഒക്കെ തോന്നും 😂😊
@sahad9023
@sahad9023 12 күн бұрын
"ഏത് വോട്ടിംഗ് മെഷീനും ഹാക്ക് ചെയ്യാം " - ഇലോൺ മസ്ക് "അമേരിക്കയിലെ ഇ വി എം ഹാക്ക് ചെയ്യാം, ഇന്ത്യയിലേതു മാത്രം ഒരു ചുക്കും ചെയ്യാനാകില്ല.. " - Bjp😂
@soorajp.s9849
@soorajp.s9849 13 күн бұрын
ചാനൽ തള്ള് തുടങ്ങി 😂
@teaspider1800
@teaspider1800 13 күн бұрын
Thallanmar
@salaudeenph9699
@salaudeenph9699 13 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 Indya സുതാര്യ ഇന്ത്യ
@sureshae4318
@sureshae4318 13 күн бұрын
ഉറക്കെ കരയു
@nisarn2641
@nisarn2641 11 күн бұрын
ELEN MUSK alll ready know about it but, why he not leak out this facter before ? It would have been good before election if BJP win more than 400 seats it would not break out it . Because, now he need to support of both ruling and oppositions to enter India for full scale business ❤❤❤❤😅😅😅😅😅😅😂😂 before , he had a lots defence to enter India from Indian monopolies like Adani Ambani and TATA Mahindra also from BJP RSS. On the case Tesla electric cars .? So , he shoot to one point to two aimes now ?
@k_anoop_91
@k_anoop_91 13 күн бұрын
എന്തൊരു കരച്ചിലാണ് മക്കളെ, നാണം ആവില്ലേ ..സോറി അങ്ങനെ ഒരു സാധനം ഇല്ലല്ലോ
@rtyuioh
@rtyuioh 13 күн бұрын
🤣🤣🤣🤣🤣
@ronyjohn8064
@ronyjohn8064 13 күн бұрын
Kondu pokuna vazhi matti vakkan chance kooduthal anuuu
@sobinjosephks4812
@sobinjosephks4812 13 күн бұрын
ഗോപിയുടെ വിജയം😂😅
@showkkathali6495
@showkkathali6495 13 күн бұрын
Election commission is big 00000000000000. പലതിനും ഉത്തരം കിട്ടില്ല. ഉത്തരം കിട്ടിയാൽ ബിജെപി യുടെ ഭരണം ഇന്ത്യയിൽ കാണില്ല. ഇത് വരെ ഒരു പ്രാവശ്യം പോലും ജനാധിപത്യ രീതിയിൽ ബിജെപി തിരഞ്ഞെടുപ്പ് നേരിട്ടിട്ടില്ല എന്ന് വേണം കരുതാൻ. പക്ഷേ ചോദ്യം ചെയ്യാനും അനീതിക്കെതിരെ പോരാടാനും ആളില്ലാത്തതിനാൽ അവർ ജയിഛ പോലെ കാണിക്കുന്നു. അവർ ഭരിക്കുന്നു. ഓരോരുത്തരും അവനവൻറെ ബിസ്നസുമായി മുന്നേറുന്നു. അത്രേയുള്ളൂ. അവരും അവരുടെ ബിസ്നസ്സ് നോക്കുന്നു. ജനാധിപത്യവും ധർമ്മവും രാഷ്ട്രീയ മാന്യതയും അതെല്ലാം കഴിഞ്ഞ കഥകൾ അത്കൊണ്ട് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ദയവായി ചോദിക്കാതിരിക്കൂ. 😂
@vsr3777
@vsr3777 13 күн бұрын
കോൺഗ്രസ്സ് കേന്ദ്ര ഭരണത്തിൽ പങ്കു വഹിച്ചിരുന്ന 1990 കളിൽ ആണ് EVM ഇന്ത്യയിൽ ആദ്യമായി ഉപയോഗിച്ച് തുടങ്ങുന്നേ. അന്ന് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന പാലക്കാട്ടുകാരൻ ബഹുമാനപ്പെട്ട ടി.എൻ.ശേഷൻ IAS വിരമിച്ചതിനു ശേഷം പിൽക്കാലത്തു കോൺഗ്രസ് ടിക്കറ്റിൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുക ഉണ്ടായി. അതായത് കോൺഗ്രസിന് വേണ്ടി ആയിരുന്നു EVM ഉണ്ടാക്കിയതെന്നും പ്രത്യുപകാരമായി ശേഷന് ടിക്കറ്റ് കൊടുത്തു എന്നും വ്യാഖ്യാനിക്കാം. 2004 ലും 2009 ലും കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോഴും EVM വച്ചുതന്നെ ആയിരുന്നു തെരെഞ്ഞെടുപ്പ്. 2010 ഇൽ EVM നു എതിരെ പരാതി ആയി ആദ്യം വന്നത് സംഖികൾ എന്നറിയെപ്പെടുന്ന ചിലരായിരുന്നു. (സുബ്രഹ്മണ്യൻ സ്വാമി). അങ്ങനെ സുപ്രീം കോടതി നിർദേശപ്രകാരമാണ് VVPAT സംവിധാനം കൊണ്ട് വന്നത്. അപ്പോഴും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ആയിരുന്നു. അന്നൊന്നും നിങ്ങൾക്ക് ആർക്കും EVM നെ പറ്റി ഒരു പരാതിയും ഇല്ലായിരുന്നു. കാരണം മോദി അധികാരത്തിൽ വന്നിട്ടില്ല. ബിജെപി ക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്ന് അക്കാലത്തു ബിജെപിക്കാർക്ക് പോലും വിശ്വാസം ഇല്ലായിരുന്നു. എന്നാൽ 2014 ലെ തെരെഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ബിജെപി ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ എല്ലാരും ഞെട്ടി. എന്നിട്ടും അന്നൊന്നും ആരും EVM ഇൽ തിരിമറി ആരോപിച്ചിരുന്നില്ല. 2019 ഇൽ വീണ്ടും ബിജെപി ക്കു ഭൂരിപക്ഷം കിട്ടിയത് മുതൽ ആണ് നിങ്ങൾക്കെല്ലാം സംശയം തോന്നി തുടങ്ങിയത്. കാരണം നിങളുടെ കാഴ്ചപ്പാടിൽ ഒരിക്കലും ജയിക്കാൻ പാടില്ലാത്ത പാർട്ടി ആണ് ബിജെപി. സുപ്രീം കോടതിയിൽ നടന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ EVM ലെ പിഴവ് തെളിയിച്ചു കാണിക്കാൻ നിരവധി തവണ തെരെഞ്ഞെടുപ്പ് കമ്മീഷൻ അവസരം ഒരുക്കിയിട്ടും നിങ്ങളുടെ ഭാഗത്തു നിന്നാരും മുന്നോട്ടു വന്നില്ല. EVM വീട്ടിൽ കൊണ്ട് പോകാൻ സമ്മതിച്ചാൽ തെളിയിച്ചു കാണിക്കാം എന്നായിരുന്നു അന്ന് EVM നെ എതിർത്തവർ കമ്മീഷനോട് പറഞ്ഞത്. അങ്ങനെ ആണെങ്കിൽ ബാലറ്റ് പെട്ടിയും പാർട്ടി ആപ്പീസിൽ കൊണ്ട് പോയി തെരെഞ്ഞെടുപ്പ് അട്ടിമറി നടത്തി കൂടെ? 1990 കൾ വരെ ഏകദേശം അങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഇന്ത്യയിൽ പലേടത്തും പലരും ജയിച്ചിരുന്നത്. ബൂത്ത് പിടിത്തം എന്നായിരുന്നു ആ ഏർപ്പാടിന് പറഞ്ഞിരുന്നത്. സംഘടിത ബലം കൊണ്ട് പോലീസിനെ വിറപ്പിച്ചു ബൂത്തിന്റെ നടത്തിപ്പ് പിടിച്ചടക്കി ഒറ്റ അടിക്ക് എല്ലാ വോട്ടും തങ്ങളുടെ കാന്റിഡേറ്റിനു കുത്തി കൊടുക്കുന്ന പരിപാടി ആയിരുന്നു. ഇത് നിർത്തൽ ആക്കാൻ ആയിട്ടാണ് EVM കൊണ്ട് വന്നത്. EVM നെ എതിർക്കുന്നവർക്ക് വേണ്ടത് പഴയപോലെ ബൂത്ത് പിടിച്ചു തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു അധികാരം പിടിക്കൽ ആണ്. ആ വേല ഇനി നടക്കില്ല. ആവോളം കരഞ്ഞോളു.
@lovekeralalovekerala9696
@lovekeralalovekerala9696 12 күн бұрын
ബലാറ്റ് പെപ്പർ വോട്ടിംഗ് ആർകാൻ പ്രശ്നം അവരെയാണ് സംശയിക്കേണ്ടത്
@techteam565
@techteam565 11 күн бұрын
Evm നിലനിർത്തേണ്ടത് ആർക്കാണു ആവശ്യം ശെരിക്കും?
@user-hl2xq6ib9w
@user-hl2xq6ib9w 13 күн бұрын
Sathyam parayuna eka channel media fun anennu parayan paranju😂
@sivaprasad5502
@sivaprasad5502 13 күн бұрын
അയാള് പറയുന്നത് അമേരിക്കൻ കരീബിയൻ ദ്വീപിലെ കാര്യം. അതിലെ നെറ്റ് വർക്ക് ഉണ്ടു. കൺട്രോൾ അമേരിക്കയുടെ കൺട്രോൾ ആകും. നമ്മുടേ ഒന്നിലും കൺട്രോൾ ഇല്ലാത്ത EVM.
@jabirnp497
@jabirnp497 13 күн бұрын
Tecnology Vidacder VishatheeKarikkubbool.Courtkalkkum Election Commission um Bharana Pakshathoid Chearnn Nilkkunnu. (Bharatha Udyoogaztha' Beegaratha Janaggal Zashàyikkunnathil .EVM Barn Cheyyanam Eann Paraunnathil Thettuddoo...???? For Justice "....
@arunadhil2025
@arunadhil2025 13 күн бұрын
😁😁😁🤐🤐🤐🥴
@Peaces123
@Peaces123 13 күн бұрын
ഹരിയാന must rong
@hhjluppougr
@hhjluppougr 13 күн бұрын
congress varathath kond... മീഡിയ one paranjath kond sari avam
@rajeshp3151
@rajeshp3151 12 күн бұрын
Janadipatya rajyatil janaghlude Sam shayam theerkan sarkar badyastananu.
@firossub
@firossub 11 күн бұрын
Musk nu onnum ariyila , sura , gopi , ji ivaroke parayunatha sheri
@haneefhaneeftp8222
@haneefhaneeftp8222 12 күн бұрын
E..C...NO.1..KALLAN..AVANAPIDICHU..2CHAMBHIKAZINJHAL..TATTA PARAYUMBHOLA..PARAYUM
@RFALI7
@RFALI7 13 күн бұрын
Chandi shekarank thalyil chanakamalle
@abdullahvayalar
@abdullahvayalar 13 күн бұрын
Next election 500 ന് അടുത്ത് സീറ്റ്‌ കരസ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് modi അതുകൊണ്ടുതന്നെയാണ് ഇത്തവണ മോദി അയച്ചുവിട്ടത്
@ibrahimnedumparamban8746
@ibrahimnedumparamban8746 12 күн бұрын
ഓ പിന്നെ... ഇനി ഇപ്പൊ മസ്ക് ഒന്ന് പറയാത്തതിന്റെ കുറവേ ഉള്ളൂ 😂😂🤣 ഇന്ത്യ ക്കാർ 2014 മുതൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 25 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 25 МЛН