ഇവിഎമ്മിനെ പേടിക്കണോ? മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ത്? -സൂപ്പർ പ്രൈം ടൈം

  Рет қаралды 100,164

Mathrubhumi News

Mathrubhumi News

12 күн бұрын

ഇവിഎമ്മിനെ പേടിക്കണോ? മസ്കിന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ത്? -സൂപ്പർ പ്രൈം ടൈം
#superprimetime #evm #elonmusk #electioncommission #evmhacking
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 826
@rajeevp3909
@rajeevp3909 10 күн бұрын
ദയവുചെയ്ത് ഇത്തരം ചർച്ചകളിൽ എങ്കിലും ബന്ധപ്പെട്ട മേഖലയിലെ അതി വിദഗ്ധരായവരെ പാനലിൽ ഉൾപ്പെടുത്തുക..... രാഷ്ട്രീയക്കാരെയും ആകാശത്തിന് താഴെയുള്ള സകല വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളിലും വിളിച്ചിരുത്തുന്നവരെയും ഒഴിവാക്കുക.... അതുകൊണ്ട് ചർച്ച കാണുന്നില്ല
@philipeapen722
@philipeapen722 10 күн бұрын
Correct 💯
@blesonthomas
@blesonthomas 10 күн бұрын
Very true👍
@3532675
@3532675 10 күн бұрын
Nee kananda😊😊😊
@mohammadhassainare9102
@mohammadhassainare9102 10 күн бұрын
Yes
@larooshlaroosh2396
@larooshlaroosh2396 10 күн бұрын
👍👌🌹🌹
@sonsofthunder7136
@sonsofthunder7136 10 күн бұрын
🛑ദയവ് ചെയ്ത് ടെക്നിക്കൽ വിദഗ്ധരെ വിളിക്കുക ഇത്തരം ചർച്ചകൾ നടത്തുമ്പോൾ, അല്ലാതെ അണ്ടിയും മാങ്ങയും അറിയാത്തവരെ ചർച്ചയിൽ വിളിക്കാതിരിക്കുക,🛑
@papputrainer9651
@papputrainer9651 10 күн бұрын
അൽ വൽ ആധി ഡിസ്കഷനാണ് താല്പര്യം, അപ്പോൾ ടെക്നിക്കൽ എക്പേർട്ടിനെ എന്തിന് വിളിക്കണം.
@shijasnfs3784
@shijasnfs3784 9 күн бұрын
ജോസഫ് സി മാത്യു കൃത്യമായി പറഞ്ഞു. നമ്മൾ ഒന്നും വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല. എന്ന് ജനം മനസ്സിലാക്കട്ടെ.
@padmanabhanp8680
@padmanabhanp8680 10 күн бұрын
തോറ്റാൽ സംശയം ജയിച്ചാൽ കുഴപ്പം ഇല്ല
@AbdulraseedRaseed-fr9tj
@AbdulraseedRaseed-fr9tj 8 күн бұрын
,,,
@devanandanand4507
@devanandanand4507 10 күн бұрын
വിവരക്കേട് ന്റെ മാതൃഭൂമി.
@abhilashs9400
@abhilashs9400 10 күн бұрын
Musk vs entire political science duplicate certificate 😂😂😂😂😂
@nissar3336
@nissar3336 10 күн бұрын
താമരക്കുട്ടൻമാർ മാത്രം എന്തേ എതിർക്കുന്നത് ഫേക്കു മോങ്ങിയുടEV Mൻ്റെ തട്ടിപ്പിനക്കുറിച്ചു പറയുന്ന വീഡിയോ യൂറ്റൂബിൽ കിടപ്പുണ്ട്.
@anvervi7347
@anvervi7347 8 күн бұрын
😂
@santhur7218
@santhur7218 10 күн бұрын
EVM ൽ BJP പണി നടത്തുന്നുവെന്നല്ലേ പരാതി,,,? അങ്ങനെയെങ്കിൽ ഈ പ്രവശ്യം ഒരു 33 സീറ്റും കൂടിEVM വഴി ഒപ്പിച്ച് എടുക്കാൻ പാടില്ലായിരുന്നോ,,,,?
@farhanmalayil3304
@farhanmalayil3304 10 күн бұрын
കോൺഗ്രസിന് 100 സീറ്റ് നൽകിയത് കൊണ്ട് അവർ പ്രശ്നമുണ്ടാകില്ല ബിജെപി 350 ആണെകിൽ പ്രതിപക്ഷം പ്രശ്മുണ്ടാകും ഇപ്പോൾ ആർക്കും ഒരു സംശയവും ഇല്ലല്ലോ അതാണ് ബുദ്ദി
@MazinKalathingal-oe3rn
@MazinKalathingal-oe3rn 10 күн бұрын
ഇപ്രാവശ്യം മുൻപത്തെ അപേക്ഷിച്ച് ജനങ്ങൾ കൂടുതൽ EVM ഡാറ്റകൾ ശ്രദ്ധിക്കാൻ തുടങ്ങിയതിനാൽ പിടിക്കപ്പെടുമെന്ന് മനസ്സിലായതിനാൽ എല്ലായിടത്തും കൃത്തിമം നടത്താൻ പറ്റിയില്ല എന്നതാണ് യാഥാർത്ഥ്യം
@Hamsun_k
@Hamsun_k 10 күн бұрын
ഇപ്പോൾ എടുത്തതിനെ കുറിച്ചാണ് പറയുന്നത്
@alinajai7142
@alinajai7142 9 күн бұрын
​​@@MazinKalathingal-oe3rnഎല്ലായിടത്തും ജിഹാദികളാണ് ഇത്തരം ദുഷ്പ്രചരണങ്ങൾ നടത്തുന്നത്. ജനങ്ങൾ എന്ത് ഡാറ്റാ ആണ് കോയാ ശ്രദ്ധിക്കുന്നത്? വെറുതെ മുടന്തൻ ന്യായം പറയാതെ. ഈവിഎം ഡാറ്റാ ശ്രദ്ധിക്കാൻ അത് പബ്ലിക് ഡോക്യുമെന്റ് ആണോ?
@santhur7218
@santhur7218 9 күн бұрын
ഇന്നു വരെ EVM മെഷിനിൽ ഹാക്കിംഗ് ഇന്ത്യയിൽ നടന്നിട്ടില്ല,,,,, ഇത്രയും വർഷമായി ആർക്കെങ്കിലും ഒരു തെളിവ് കൊണ്ടുവരുവാൻ സാധിച്ചോ,,,,? ഒരു രാഷ്ട്രീയ പാർട്ടി ജയിക്കുന്നതു കൊണ്ടാണ്,,, ഈ ആരോപണങ്ങൾ വരുന്നത്,,,,, തിരിച്ച് ആയിരുന്നെങ്കിൽ ഒരു അനക്കവും ഉണ്ടാകില്ലായിരുന്നു,,,,,,
@mohammedpkm5795
@mohammedpkm5795 9 күн бұрын
ജനങ്ങൾക്ക്‌ ഒരു സംവിധാനത്തിൽ സംശയം ഉണ്ടായാൽ ആ സംവിധാനത്തിൽ മാറ്റം വരുത്താൻ ഭരിക്കുന്നവർ എന്തിനു വാശിപിടിക്കുന്നു.
@user-ew1ib2kk5v
@user-ew1ib2kk5v 10 күн бұрын
ബിജെപി ആയാലും കോൺഗ്രസ് ആയാലും നേരെ ചൊവ്വെ ജനങ്ങളുടെ അധികാരം അത് നീതിയുക്ത മാവണം...
@hajisahib1536
@hajisahib1536 9 күн бұрын
2019 ൽ തന്നെ 376 പാർലിമെന്റ് മണ്ഡലങ്ങളിൽ വോട്ടിങ് മെഷീനും VVPAT ഉം തമ്മിൽ വ്യത്യാസം ഉണ്ടെന്നു പറഞ്ഞിട്ടും അത് കേട്ട ഭാവം കമ്മീഷൻ കാണിച്ചില്ല.. 19 ലക്ഷം വീട്ടിങ് മെഷീൻ കാണാതെ പോയിട്ട് എന്ത് നടപടിയുണ്ടായി..
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
വ്യാജ വാർത്ത.ഇങ്ങിനെ ഒരു സംഭവം ഇല്ല ബ്രോ
@MTAkottayil.
@MTAkottayil. 10 күн бұрын
വിവി പാറ്റ് എണ്ണില്ല, നുഴഞ്ഞു കേറാൻ പറ്റാത്ത സോഫ്റ്റ് വെയർ പബ്ലിഷ് ചെയ്യില്ല, കുറച്ച് പേരെ കോടിക്കണക്കിനു ജനം വിശ്വസിക്കണം 🤣എന്തോന്നടെ?
@originalhundu6229
@originalhundu6229 10 күн бұрын
ജോസഫ് സി മാത്യു ഒഴിച്ചാൽ മറ്റെല്ലാവരും ഇ വി എമ്മിന്റെ ഫുൾ ഫോം വരെ അറിയാത്തവർ ആണ്, എന്തിനാണീ പ്രഹസന ചർച്ച
@sureshgopalakrishnan9732
@sureshgopalakrishnan9732 10 күн бұрын
2009 ൽ ഇങ്ങനെ ആണോ കോൺഗ്രസ് അധികാരത്തിൽ വന്നത്? അതുകൊണ്ടാണോ ഇത്ര സംശയം
@tinytot140
@tinytot140 10 күн бұрын
ആണ്. അതുകൊണ്ട് അത് വേണ്ടെന്നു വച്ചേക്കാം
@mashoodpp3208
@mashoodpp3208 10 күн бұрын
ഉടായിപ്പ് നടക്കും. ഉടായിപ്പ് ടീം ഭരിക്കുമ്പോൾ.
@hasinupvallapil429
@hasinupvallapil429 10 күн бұрын
2009ൽ ഇങ്ങനെ ആയിരിക്കാം അത് കൊണ്ടാണ് ഭാലറ്റ് പേപ്പർ മതിയെന്ന് പറയുന്നത്
@abdhlhakeemhakeem2574
@abdhlhakeemhakeem2574 10 күн бұрын
കോൺഗ്രസ്‌ ഫ്രോഡ് കളിക്ക് നിക്കില്ല
@Hhh93556
@Hhh93556 10 күн бұрын
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
@MeMe-sy5xp
@MeMe-sy5xp 10 күн бұрын
എന്തുകൊണ്ടാണ് നരേന്ദ്ര മോദി ഇസിമാരെ തിരഞ്ഞെടുക്കുന്നതിൽ ചീഫ് ജസ്റ്റിസിനെതിരെ പോയത് ?
@leobinfrancis
@leobinfrancis 10 күн бұрын
മനുഷ്യൻ നിർമിച്ചതെന്തും മനുഷ്യന് ദുരുപയോഗം ചെയ്യാം! ചെയ്യും!! ചെയ്ത ചരിത്രമേ മനുഷ്യനുള്ളു!!! ☝️
@Hhh93556
@Hhh93556 10 күн бұрын
ബാല്ലറ്റ് പേപ്പറും ചെയാമല്ലോ. നേരത്തെ സെറ്റ് ചെയ്തു വെച്ച് ബാല്ലറ്റ് പെട്ടി മാറ്റിയാൽ പോരെ.
@SajithkumarPk
@SajithkumarPk 9 күн бұрын
അപ്പോൾ കോൺഗ്രസ് ജയിച്ച 99 സീറ്റും ഇന്ത്യ മുന്നണി ജയിച്ച . 234 സീറ്റും തട്ടിപ്പായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ .
@alinajai7142
@alinajai7142 9 күн бұрын
​@@Hhh93556Excellent reply..
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
പേപ്പർ ബാലറ്റ് എളുപ്പത്തിൽ അട്ടിമറിക്കാൻ കഴിയും.എഴുത്തും വായന പോലും അറിയണമെന്നില്ല ബ്രോ 😂
@SatanFromFarEast
@SatanFromFarEast 7 күн бұрын
കിതാബ് പറ്റില്ല… കാരണം അത് ഡെയ്ബം ഉണ്ടാക്കിയതാണ് 😂
@mansouryoosul3382
@mansouryoosul3382 10 күн бұрын
EVM കുറിച്ച് ജോസഫ് സീ മാത്യൂ സാർ പറഞ്ഞത് കറക്ടാണ് ശാസ്ത്ര സങ്കേതിക വിദക്തരെ കൊണ്ട് പരിശോധിക്കണം EVM പരിശോധിക്കണം രാജൃത്തെ ജനങ്ങളുടെ ആകുലത മാറ്റണം EVM നെ കുറിച്ച്
@SivaKumar-zp2gp
@SivaKumar-zp2gp 10 күн бұрын
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
​​@@SivaKumar-zp2gpEVM ൻ്റെ ബാറ്ററി ഊരില്ല ബ്രോ.vvpat ബാറ്ററി ഊരി വെക്കും. Evm ഹാക്ക് ചെയ്യാം എന്ന് പറയുന്നവർക്ക് ആ യന്ത്രത്തെ കുറിച്ച് ഒന്നുമറിയില്ല.ചുമ്മാ സംശയം.
@AbdulAzeez-qz7er
@AbdulAzeez-qz7er 7 күн бұрын
​@@SivaKumar-zp2gpഓ ഓ സമ്മതിച്ചു
@SivaKumar-zp2gp
@SivaKumar-zp2gp 7 күн бұрын
@@AbdulAzeez-qz7er ഞാൻ പറഞ്ഞത് കുറച്ച് വിവരം ഉള്ളവർക്ക് മനസിലാകും. ക്യാപ്സ്യൂൾ വിഴുങ്ങികൾക്ക് ബോധിക്കണം എന്നില്ല.
@durgadurgav9072
@durgadurgav9072 10 күн бұрын
2009,2014,2019,ലും മാസ്ക് എവിടെയായിരുന്നു കഴിഞ്ഞ കർണാടക തേഞ്ഞെടുപ്പിൽ കോണ്ഗ്രസ് ജയിച്ചത് EVM ൽ കൃത്രുമo നടത്തിയാണോ ജയിച്ചത്‌..
@abdhlhakeemhakeem2574
@abdhlhakeemhakeem2574 10 күн бұрын
എന്തിനാ ഇത്ര കഷ്ടപ്പെട്ട് സംശയത്തിന്റെ മുമ്പിൽ ഇങ്ങിനെ election നടത്തുന്നത് balat പേപ്പർ ആക്കിയിൽ ആർക്കും പരാതി ഇല്ലല്ലോ
@Hhh93556
@Hhh93556 10 күн бұрын
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
@johnyv.k3746
@johnyv.k3746 10 күн бұрын
ഇവിഎം നെ പററി (നമ്മുടെ ജനാധിപത്യപ്രക്രിയയെ പററി) ഇത്രയേറെ ആരോപണങ്ങളും സംശയങ്ങളും ഉയർന്നു വന്ന സാഹചര്യത്തിൽ ഒരു ചലഞ്ചിന് തെരഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണം. എല്ലാ സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷൻ ഓഫീസുകളിലും ഈ.വിഎം ഹാക്ക് ചെയ്യാൻ ആളുകളെ ചലഞ്ച് ചെയ്യണം , നിശ്ചിത ഡെപ്പോസിറ്റ് സ്വീകരിച്ചു കൊണ്ട്. സീസറുടെ ഭാര്യ സംശയത്തിനതീതയാവണം എന്നല്ലേ.?
@nobbby100
@nobbby100 10 күн бұрын
ബിജെപി മാത്രം evm വേണം, വേറെ ഒരു പാർട്ടിക്കും വേണ്ട
@Vpr2255
@Vpr2255 10 күн бұрын
എടൊ loksabha, യിൽ ചർച്ച നടത്താൻ പേടി
@hajisahib1536
@hajisahib1536 9 күн бұрын
ഭൂമിയിൽ ഇരുന്നു ചന്ദ്രയാൻ പോലുള്ള പേടകങ്ങളെ നിയന്ത്രിക്കാമെങ്കിൽ ഒരു കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിക്ക് പോലും datas മാറ്റാൻ സാധിക്കും..
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
Evm ൽ ഒന്നും ചെയ്യാൻ കഴിയില്ല ബ്രോ.ചുമ്മാ പ്രചാരണം.ആക്ഷേപിക്കുന്നവർ വൻ ഭൂരിപക്ഷത്തിൽ ജയിച്ചതും ഹാക്ക് ചെയ്താണോ 😢
@AbdulAzeez-qz7er
@AbdulAzeez-qz7er 7 күн бұрын
​@@hyderalipullisseri4555ഓ ഓ സമ്മതിച്ചു ബ്രോ
@ashokkumar-wk2tf
@ashokkumar-wk2tf 10 күн бұрын
അവൻ്റെ കാർ കൽ ഇവിടെ ഇറക്കുമതി ചെയ്യാൻ സമ്മതിച്ചില്ല,അതിൻ്റെ പക പൊക്കളാണ് അവന്
@sofiyac3966
@sofiyac3966 10 күн бұрын
അതിന് അയാൾ ഇന്ത്യയിലെ evm എന്ന് പറഞ്ഞില്ലല്ലോ 😂
@ashokkumar-wk2tf
@ashokkumar-wk2tf 10 күн бұрын
@@sofiyac3966 അമേരിക്ക,കാനഡ തിരഞ്ഞെടുപ്പിൻ്റെ കാര്യമായിരിക്കുമോ പറഞ്ഞത്?
@RamachandranRajendran-eq2ke
@RamachandranRajendran-eq2ke 10 күн бұрын
Avísaéllthykurk.
@ashokkumar-wk2tf
@ashokkumar-wk2tf 9 күн бұрын
@@RamachandranRajendran-eq2ke mahan
@ashokkumar-wk2tf
@ashokkumar-wk2tf 9 күн бұрын
@@sofiyac3966 അത് kongikale ഉപദ്ദേശിക്കമോ
@HussainHussain-gp3ye
@HussainHussain-gp3ye 10 күн бұрын
ജോസപ്പറയുന്നത് 100%ശരിയാണ്
@HussainHussain-gp3ye
@HussainHussain-gp3ye 10 күн бұрын
എത്രയും പട്ടന്ന് തെരഞ്ഞടുപ് റിസൾട്ട് അറിയാൻ വേണ്ടിയാണ് ഇവിയം മെഷിൻ വെച്ചത് എന്തിനു വേണ്ടിയാണ് രണ്ട് മാസം വൈകിക്കുന്നത്
@arshidhamsa
@arshidhamsa 10 күн бұрын
ഞാനും അപ്പനും അപ്പൻ്റെ പെങ്ങൾ സുഭദ്രയും😂😂😂😂😂
@user-oc1vg8gc4w
@user-oc1vg8gc4w 9 күн бұрын
ഇത്തരത്തിലള്ള ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല. അന്ധന്മാരെ വെളിച്ചം ഒരിക്കലും നയിക്കില്ല.
@mohamedjamaludheen1320
@mohamedjamaludheen1320 10 күн бұрын
ബാല്ലറ്റ് പെട്ടി പിടിച്ച് എടത്താൽ ഇലക്ഷൻ വീണ്ടും നടത്താം
@bijunair9800
@bijunair9800 10 күн бұрын
ചുമ്മാത് രാത്രി യായാൽ കുറെ അന്തി ചർച്ച കഷ്ട്ടം
@HussainHussain-gp3ye
@HussainHussain-gp3ye 10 күн бұрын
തീർച്ചയായും തെരഞ്ഞാടുപ് കമ്മീഷനെ പ്രതിയാക്കി കേസെടുക്കണം ചിലസ്‌ഥലങ്ങളിൽ വോട്ടിങ്ങും വിവിപാറ്റും തമ്മിൽവിതിസം കമ്മീഷൻ ഇതിന് മറുപടി പറഞ്ഞെ പറ്റു
@rishymalikkal7386
@rishymalikkal7386 10 күн бұрын
ഈ കിഴങ്ങൻമാരൊക്കെ വന്നിരുന്നു എനിക്ക് സാങ്കേതികമായി ജോസഫ് പറയും പോലെ സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞു വളവളാ അടിക്കുന്നത് കേൾക്കാൻ ആണോ മാതൃഭൂമി ജനങ്ങൾളെ വിളിച്ചിരുതുന്നത്. കഷ്ടം തന്നെ..
@moidukhan
@moidukhan 10 күн бұрын
ഒന്നിലധികം സാങ്കേതിക വിദഗ്ധരെ ഉള്പെടുത്താമായിരുന്നു .
@ajayraj-qz7tt
@ajayraj-qz7tt 10 күн бұрын
ഭാരതത്തിന്റെ സുപ്രീം കോടതി പറയുന്നതല്ല അമേരിക്കയിലെ ബൂർഷ്വ ആയാ മസ്ക് പറയുന്നതാണ് ഇവർക്ക് വേദ വാക്ക് . എന്തൊരു നാശങ്ങൾ ആണ് ഇവരൊക്കെ
@prasadvarghese3023
@prasadvarghese3023 9 күн бұрын
ഇന്ത്യൻ സുപ്രീം കോടതി ദൈവിക സൃഷ്ടി ഒന്നും അല്ല അവർക്ക് ഒരിക്കലും തെറ്റ് പറ്റില്ല എന്ന് പറയാൻ നിങ്ങക്ക് മാത്രമേ പറ്റു
@bijugeorge3714
@bijugeorge3714 9 күн бұрын
അതെ. ഈ സുപ്രിം കോടതി ജഡ്ജ് ഗോഗോയ് ഇപ്പൊ എവിടാ.
@hajisahib1536
@hajisahib1536 9 күн бұрын
ചീഫ് ജസ്റ്റിസിനെ മാറ്റി മോദിയും കൂട്ടരും കൂടി കമ്മിഷനെ തിരഞ്ഞെടുത്തപ്പോൾ തന്നെ സങ്കപരിവാർ ഒഴിച്ച് ആരും മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടിട്ടില്ല..
@user-il4rm9kf4r
@user-il4rm9kf4r 10 күн бұрын
പോൾചൈത വോട്ടും EVM ലെ കണക്കും ലക്ഷക്കണക്കിന് വ്യത്യസം എങ്ങനെ വന്നു കമ്മീഷൻ വിശദീകരണം നൽകേണ്ടതല്ലെ
@rasputin7880
@rasputin7880 10 күн бұрын
അത് എപ്പോ?
@sreekuttan5601
@sreekuttan5601 10 күн бұрын
ഇവിടത്തെ പ്രതിപക്ഷമോ പ്രതിപക്ഷ പാർട്ടികൾക്ക് അറിയാത്ത കാര്യം നിനക്കങ്ങനെ കിട്ടിയത് മീഡിയ മുക്കാൽ വണ്ണിൽ നിന്നാണോ
@Hhh93556
@Hhh93556 10 күн бұрын
​@@rasputin7880അവന്റെ തന്ത ആരാണ് എന്നു കണ്ടത്താൻ ഒരു വോട്ട് എടുപ്പ് ഉണ്ട് അതിൽ leshakanakinu വന്നു അതാണ് പറഞ്ഞത് 😂😂😂😂
@Hhh93556
@Hhh93556 10 күн бұрын
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
@SureshKumar-ym5cl
@SureshKumar-ym5cl 10 күн бұрын
ഇലക്ഷൻ കമ്മീഷൻ evm ഹാക്ക് ചെയ്യാൻ എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് അവസരം കൊടുത്തു കോൺഗ്രസ്സ് ആ വഴിക്ക് പോയില്ല ആകെ പോയത് അം അത്മി പാർട്ടി മാത്രം ആയിരുന്നു പപ്പു മോൻ ആ വഴിക്ക് കണ്ടില്ല ഓട് മൈ
@terryjoseph89
@terryjoseph89 10 күн бұрын
ഇതിൽ Joseph C Mathew പറഞ്ഞതാണ് ശരി.ഒന്നുകിൽ ജനങ്ങളുടെ വിശ്വാസ്യത election Commission ന്റെ ഉത്തവാദിത്തമാണ് അല്ലെങ്കിൽ ballot തിരികെ കൊണ്ടു വരണം
@omanakuttanr3196
@omanakuttanr3196 10 күн бұрын
തിരഞ്ഞെടുപ്പ് മുമ്പേത്തക്കാൾ രണ്ടു മാസം ഇലക്ഷൻ നടക്കുന്നു. അത് തന്നെ സംശയം ജനിപ്പിക്കുന്നു.
@user-uw6sc3nc1i
@user-uw6sc3nc1i 10 күн бұрын
കേരളത്തിൽ evm കോൺഗ്രസ്സ് ആട്ടിമറിച്ചോ?😮
@jayanAlathur
@jayanAlathur 10 күн бұрын
🤣
@Hhh93556
@Hhh93556 10 күн бұрын
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
@reefgarden2420
@reefgarden2420 10 күн бұрын
Yes thrishooril attimarithanne just wait and sea
@SureshKumar-ym5cl
@SureshKumar-ym5cl 10 күн бұрын
കേരളത്തിൽ evm മെഷീൻ കോൺഗ്രസ് അട്ടി മറിച്ച് വൻ വിജയം നേടി 😂😂😂😂😂
@farookrt7543
@farookrt7543 10 күн бұрын
ഉഴുതുമറിച്ചു
@kumarvasudevan3831
@kumarvasudevan3831 10 күн бұрын
പപ്പൂന്നു ഇണ്ടി മുന്നണിക്കും ഇത്ര സീറ്റ് കിട്ടിയപ്പോൾ മുതൽ എനിക്കും ചെറിയ സംശയം ഉണ്ടു്.
@travelvlog7570
@travelvlog7570 10 күн бұрын
കള്ളന്മാരും കൊള്ളക്കാരും രാജ്യ ഭരിക്കുന്ന നും
@travelvlog7570
@travelvlog7570 9 күн бұрын
കപട സ്വാമി ഇത്രയും സീറ്റ് കിട്ടിയത് സംശയമുണ്ട്
@AbdulAzeez-qz7er
@AbdulAzeez-qz7er 7 күн бұрын
യഥാർത്ഥ പപ്പു മോദിയാണ്
@MrHussain136
@MrHussain136 10 күн бұрын
ഹരിദാസ് വിശ്വസമില്ല ജനങ്ങൾക്ക് EVM ൽ അതുതന്നെ കാര്യം നിങ്ങൾ ബാലറ്റ് പേപ്പറിലേക്ക് മാറണം അത്രയേ ഉള്ളു കാര്യം 😂😂😂
@mssaithalvi2533
@mssaithalvi2533 8 күн бұрын
തിരഞ്ഞെടുത്തമണ്ഡലങ്ങളിൽ ആണ് ഹാക്ക് ചെയ്യാൻ പറ്റിയ EVM ഉപയോഗിക്കുന്നത്
@sajeevmd8929
@sajeevmd8929 10 күн бұрын
2004ലും 2009ലും മസ്ക് എവിടെ ഒളിച്ചിരിക്കുകയായിരുന്നു.
@madhuyes
@madhuyes 10 күн бұрын
@sajeevmd8929 2014-il Election nadakkumpol Congress aayirunnallo bharanathil. Appol, EVM-il Congress attimari nadathi BJP-yay vijayippicho😂
@raveendranu8759
@raveendranu8759 9 күн бұрын
2004 ലും 2009 ലും ഇലക്ഷ൯ കഴിഞ്ഞപ്പോൾ മസ്കിനോട് ആരും അഭിപ്രായം ചോദിച്ചിട്ടുണ്ടാവില്ല. അത്കൊണ്ടായിരിക്കാ൦ അക്കാലത്ത് ഒന്നും പറയാതിരുന്നത്.
@appu.v.nappukuttan5417
@appu.v.nappukuttan5417 10 күн бұрын
ജനങ്ങൾക്കു സംശയമുണ്ടങ്കിൽ എന്തിനു വോട്ടിങ്ങ് മെഷിൻ പൗരനെന്ന നിലയിൽ പേപ്പർ ബാലറ്റിൽ വോട്ടുചെയ്യുന്നതെന്തിനതടസ്സം ഉന്നയിക്കുന്നു.
@anishR92
@anishR92 10 күн бұрын
ഇത്രയും അധികം ആളുകൾ പേപ്പറിൽ വോട്ട് ചെയ്യുന്നത് പ്രാക്ടിക്കൽ ആണോ 😂
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
പേപ്പർ ബാലറ്റ് പെട്ടിയടക്കം മാറ്റാം.എഴുത്തും വായനയും പോലും വേണ്ട😂
@AbdulAzeez-qz7er
@AbdulAzeez-qz7er 7 күн бұрын
​@@anishR92എന്താ സംശയം?ഇ വി എം വരുന്നതിന് മുമ്പ് ഇവിടെ ആരും വോട്ട് ചെയ്തില്ലേ?
@shajijoseph5786
@shajijoseph5786 10 күн бұрын
1980 ലെ സാങ്കേതികവിദ്യ അല്ല ഇന്ന് 'ഓരോ ദിവസങ്ങളിലും സാങ്കേതിക വിദ്യ മാറുന്ന ഈ കാലഘട്ടത്തിൽ Ev Mൽ മാറ്റം വരുത്താൻ ബുദ്ധിമുട്ടുവരും എന്നു വരുന്നില്ല.
@nishanthjayan9756
@nishanthjayan9756 10 күн бұрын
കഴിഞ്ഞ പത്തുവർഷം അത് സംഭവിച്ചു. Evm ഇത് ഉണ്ടാക്കുന്ന ആൾക്ക് ക്രമക്കേടും വരുത്താം..
@chackothomas3746
@chackothomas3746 10 күн бұрын
വിവരക്കേടിനു ചിറകുവച്ച മാതു. വേറെ ഒരു പണിയുമില്ലേ. ടെക്‌നിക്കൽ expert എവിടെ ഈ ചർച്ചയിൽ. Waste of time
@azeezkavaal4299
@azeezkavaal4299 10 күн бұрын
ജോസഫ് സി മാത്യു പിന്നെ വേറെ ആരാണ് കൂവ്വേ. കഷ്ട്ടം.
@mammadolimlechan
@mammadolimlechan 9 күн бұрын
​@@azeezkavaal4299പറിയാണ്
@sureshkumarp2
@sureshkumarp2 10 күн бұрын
ബാലറ്റ്പേപ്പറിൽ വോട്ട് ചെയ്തിരുന്ന കാലത്ത് വടക്കേ ഇന്ത്യയിലും കേരളത്തിലെ ചില സ്ഥലങ്ങളിലും പലതരത്തിലുമുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ട്. മോങ്ങാനിരിക്കുന്ന നായ പോലെ ആരെങ്കിലും evm നെ സംശയിക്കുമ്പോൾ അതേറ്റു പിടിച്ച് മോങ്ങിക്കൊണ്ടിരിക്കുന്നതിന് പകരം അത് വിദഗ്ധന്മാരെ വച്ച് തെളിയിക്കാൻ ഇവർക്ക് കഴിഞ്ഞിട്ടുണ്ടോ....
@user-gi3jq8sq5u
@user-gi3jq8sq5u 10 күн бұрын
Yes
@trueeyes1706
@trueeyes1706 10 күн бұрын
ഇപ്പോൾ ഇന്ത്യയിൽ ശക്തമായ ഒരു പ്രതിപക്ഷമുണ്ട്.. എന്ത് വില കൊടുത്തും Evm നിർത്തലാക്കാൻ പ്രതിപക്ഷം ശക്തമായി മുന്നോട്ട് വരണം...ഇല്ലെങ്കിൽ ഇനി ഒരു പ്രതിപക്ഷം ഇന്ത്യയിൽ ഉണ്ടായെന്ന് വരില്ല...
@ajilpm3534
@ajilpm3534 10 күн бұрын
ഒരിക്കലും evm തിരിച്ചു വരില്ല മാസ്ക് അല്ല കോടതി ആണ് തീരുമാനിക്കുന്നത് 😂
@bijugeorge3714
@bijugeorge3714 9 күн бұрын
​@@ajilpm3534പഴയ ഒരു ജഡ്ജ് ഗോഗോയ് ഇപ്പൊ എവിടെ ആണെന്ന് അറിയാവോ മിത്രം
@hajisahib1536
@hajisahib1536 9 күн бұрын
ബാലറ്റ് ഉപയോഗിച്ചപ്പോൾ ഒരാഴ്ച കൊണ്ട് ജനങ്ങൾ വിധി അറിഞ്ഞു. വോട്ടിങ് മെഷീൻ വന്നപ്പോൾ 2 മാസം വേണം..
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
വോട്ടർമാർ അധികരിച്ചു.പല ഘട്ടങ്ങൾ ആയിട്ടുമാത്രമേ വോട്ടെടുപ്പ് നടത്താൻ കഴിയുകയുള്ളൂ
@unnikrishnan4165
@unnikrishnan4165 10 күн бұрын
അപ്പൊ കേരളത്തിൽ കോൺഗ്രസ് vote കിട്ടിയത് ...
@travelvlog7570
@travelvlog7570 10 күн бұрын
കേരളത്തിൽ കള്ളക്കളി നടത്താൻ പറ്റില്. വോട്ടിംഗ് മെഷീൻ ഉടായിപ്പ് ഉണ്ട്
@unnikrishnan4165
@unnikrishnan4165 9 күн бұрын
@@travelvlog7570 ഇത്തവണ ഏതിൽ കുത്തിയാലും യുഡിഫ് നു ആയിരിക്കും കിട്ടിയത്.....
@AbdulWahid-kf3wv
@AbdulWahid-kf3wv 10 күн бұрын
ബാലറ്റ് പേപ്പറാണ് നല്ലത്. നീതി നടപ്പിൽ വരണം.
@rasputin7880
@rasputin7880 10 күн бұрын
വേണ്ട. EVM ആണ് നല്ലത്.
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
എന്നിട്ട് വേണം ഒരു ബൂത്തിലെ വോട്ട് മുഴുവൻ അരമണിക്കൂർ കൊണ്ട് സീലടിച്ചിരുന്ന പഴയ അവസ്ഥ വരാൻ 😂
@jithin3624
@jithin3624 10 күн бұрын
ലോകത്തു വേറൊരു രാജ്യ വും വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നില്ല.. കാരണം ഇതിന് വിശ്വാസ്യത ഇല്ല
@historyfromarchivestolimel8662
@historyfromarchivestolimel8662 10 күн бұрын
Who told? In Germany, brazil, Norway evm are used
@rasputin7880
@rasputin7880 10 күн бұрын
ലോകത്ത് ജനാധിപത്യ രീതിൽ ഇലക്ഷന് നടക്കുന്ന 140 കോടി ജനസംഘ്യ ഉള്ള വേറെ രാജ്യം ഇല്ല. തൊട്ടടുത്തുള്ള അമേരിക്കയുടെ ജനസംഘ്യ 35 കോടി ആണ്.
@babupp5033
@babupp5033 9 күн бұрын
Useles comment lndia only democratic country in the world.duat is mentel problum😢
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
നൂറ് കോടി അടുത്ത് വോട്ടർമാർ ഉണ്ട് സർ ഇന്ത്യയിൽ !?😂
@sajijoseph7758
@sajijoseph7758 10 күн бұрын
ജനങ്ങളുടെ ആശങ്ക മാറ്റു.... എന്റെ vote എവിടെ പോയി???
@sanjeevpc4429
@sanjeevpc4429 10 күн бұрын
ഇത്ര ആയിട്ടും ചർച്ചക്ക് എടുക്കാനുള്ള ആ ഒരു ശുദ്ധ മനസ്കത മാതൃഭൂമിയുടെ പറയാതെ വയ്യ...
@papputrainer9651
@papputrainer9651 10 күн бұрын
തക്കിയ പ്രസ്ഥാനങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടി, EVM balletനൊപ്പം Paper balletഉം നടപ്പാക്കണം. EVM ഇഷ്ടമുള്ളവർ അതിലൂടെയും, അത് ഹറാമായവർ paper baletലൂടെയും വോട്ട് ചെയ്യട്ടെ. ബൂത്ത് പിടിക്കാനും ബാലറ്റ് പെട്ടികൾ പൊക്കാനും വരുന്നവരെ വെടിവെച്ച് വീഴ്ത്താനുള്ള SC ഉത്തരവും ഉണ്ടാകേണ്ടതാണ്.
@josephphilip346
@josephphilip346 10 күн бұрын
Joseph sir is technically correct. Today even a student can code this .
@BabyParayil
@BabyParayil 10 күн бұрын
തെരഞ്ഞെടുപ്പ് സുതാര്യമായിരിക്കേണ്ടത് പ്രധാനമായിരിക്കെ എന്ത് കൊണ്ടാണ് ചിലർ വോട്ടിംഗ് മെഷീനിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തണം എന്ന് നിർബന്ധം പിടിക്കുന്നത് ? ഇലക്ഷൻ റിസൾട്ട് വരാൻ മൂന്ന് മാസം പിടിക്കുന്നിടത്ത് സമയ ലാഭത്തെപ്പറ്റി പറയുന്നതിൽ അർത്ഥമില്ല.
@malllufan
@malllufan 10 күн бұрын
അതെ.. INDI മുന്നണിയുടെ എല്ലാ സീറ്റുകളും അട്ടിമറിക്കപ്പെട്ടതാണ് 😂😂
@mohammadhassainare9102
@mohammadhassainare9102 10 күн бұрын
Not only indi, also nda
@casinova120
@casinova120 10 күн бұрын
അണ്ടി മുന്നണിക്ക് 200 പോലും കിട്ടില്ലായിരുന്നു ഇലക്ഷന് കമ്മീഷൻ ഇല്ലായിരുന്നെങ്കിൽ
@Hhh93556
@Hhh93556 10 күн бұрын
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
@viralads1035
@viralads1035 10 күн бұрын
അങ്ങിനെയെങ്കിലും ബാലറ്റ് സമ്മതിക്കേണ്ടതല്ലേ? എന്താഹേ അത് പറയാത്തത്?
@malllufan
@malllufan 10 күн бұрын
@@viralads1035 ഒന്ന് പോടോ അവിടുന്ന്.. റിസൾട്ട് വരുന്നതിനു മുമ്പ് EVM വലിയ പ്രശ്നം ആയിരുന്നു.. റിസൾട്ട് വന്നപ്പോ കുറച്ചു സീറ്റ് കിട്ടിയപ്പോ EVM പ്രശ്‌നമില്ലായിരുന്നു.. NDA യിലുള്ള കുറച്ചു പേരെ അടർത്തി ഭരിക്കാമെന്നു വിചാരിച്ചു.. അത് നടന്നില്ല.. അപ്പോ വീണ്ടും EVM പ്രശ്നം.. ഒരല്പം ഉളുപ്പു?? 😂😂😂
@user-pk1qn5cy2b
@user-pk1qn5cy2b 10 күн бұрын
എനിക്ക് ഈ മെഷീൻ ഹാക്ക് ചെയ്യാൻ പറ്റും
@SunilAp-hh3ve
@SunilAp-hh3ve 8 күн бұрын
ഇൻഡി മുന്നണിക്ക് ഭരിക്കാൻ കിട്ടിയിരുന്നെങ്കിൽ വോട്ടിങ് യന്ത്രം വളരെ സത്യസന്ധം ആയിരുന്നു ഈ നാണം കേട്ട പണി നിർത്തണം ഇൻഡി മുന്നണി
@gopinathanp8499
@gopinathanp8499 9 күн бұрын
ഈ ചർച്ചയിൽ രാഷ്ട്രീയ കാരെ വെച്ച് ചർച്ച ചെയ്തിട്ട് കാര്യമില്ല. ഭരിക്കുന്നവർക്ക് ദുരുപയോഗ ചെയ്യാം പറ്റും പ്രത്യേകിച്ച് വിധി പറയേണ്ട തെരഞ്ഞെടുപ്പ് കമ്മീഷനെ ഭരിക്കുന്ന ദുരുപയോഗം ചെയ്യാൻ പാകത്തിൽ അനുകൂല കമ്മീഷൻമാരെ വെച്ചു പ്രതിപക്ഷത്തിന് ആർക്കും കോടതിയിൽ വരെ ചോദ്യംപറ്റാത്ത അവസ്ഥയിലാണ്. സുപ്രീം കോടതിക്കു വരെ ചോദ്യം ചെയ്യാൻ അധികാരമില്ലല്ലൊ?
@sureshsuma2000
@sureshsuma2000 10 күн бұрын
ഇരുജോലിയുമില്ലേതള്ളേ നിങ്ങൾക്ക്🤔🥲😡
@kjthomas3989
@kjthomas3989 10 күн бұрын
ഇത് നിങ്ങളുടെ അവശ Jമല്ലേ?😭 അല്ല അവതാരികേ സുതാര്യമാക്കൽ ജനങ്ങളുടെ ആവശ്യമാണ്
@sayidmathath4533
@sayidmathath4533 10 күн бұрын
ജോസഫ് മാത്യു പറഞ്ഞത് 100 ശതമാനം ശരിയാണ് ഹാക്ക് ചെയ്യാൻ കഴിയുമെന്നതിൽ ഒരു സംശയം ഇല്ല സോഫ്റ്റ്‌വെയർ എങനേ വേണൻകിൽ സെറ്റ് ചെയ്യാം
@RandomVideoClix
@RandomVideoClix 10 күн бұрын
He is absolutely wrong. He sounds to be an expert, but lacks knowledge of how evms work?
@AnvershemeerPonthonikal
@AnvershemeerPonthonikal 10 күн бұрын
Mm
@SivaKumar-zp2gp
@SivaKumar-zp2gp 10 күн бұрын
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
@alinajai7142
@alinajai7142 9 күн бұрын
​@@SivaKumar-zp2gpഈ ജോസഫ് മാത്യുവിനേക്കാൾ എത്രയോ ഉയർന്ന നിലയിലുള്ള, ഐഐടിയിലെ വിദഗ്ദ്ധന്മാരാണ് സുപ്രീം കോടതിയിൽ തെളിവ് നൽകിയത്. ഇവനൊക്കെ മൂന്നാംകിട നാലാംകിട കോളജുകളിൽ പഠിച്ച ആപ്പ് ഊപ്പകൾ മാത്രമാണ്. അതിനാൽ ബാറ്ററി മാറ്റി വെക്കുന്നതിന്റെ കാര്യമൊന്നും ഇവനറിയില്ല. അപ്പോൾ അവൻ പറയും അകത്ത് സൂര്യപ്രകാശം കടത്തി സോളാർ പവർ വെച്ച് ആണ് ഹാക്ക് ചെയ്യുന്നത് എന്ന്.
@proevolutionsoccer6712
@proevolutionsoccer6712 9 күн бұрын
Evm il softwareooo 😂😂😂
@byebig
@byebig 8 күн бұрын
ജോസഫ് മാത്യു , സത്യം പറയുന്നു. ഇനിയെങ്കിലും ഇതുപോലെ ടെസ്റ് ചെയ്യാൻ ഇലക്ഷൻ കമ്മീഷൻ തയ്യാറാകുമോ ???
@thomasutube1
@thomasutube1 10 күн бұрын
ചിലകാര്യങ്ങൾ ഉണ്ട് എന്നറിഞ്ഞാലും തെളിയിക്കുവാൻ സാധിക്കില്ല. 1. Love Jihaad. 2. EVM hacking. 3. Petrol Pump Faulty meter setting. പക്ഷേ, വളരെ ചെറിയ ഒരു വിഭാഗം ഇതിൽ വളരെ അധികം സന്ദോഷിക്യും
@mepran2543
@mepran2543 9 күн бұрын
EC യെയും SC വിധിയും പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല. ഇനി മിണ്ടിപ്പോകരുത്.
@mohamedjamaludheen1320
@mohamedjamaludheen1320 10 күн бұрын
ഈ തവണയും ടോട്ടൽ വോട്ടിൽ വ്യതായസം ഉണ്ടല്ലോ പല മണ്ഡലത്തിൽ
@sunilgp1129
@sunilgp1129 9 күн бұрын
ആരാണ് ചർച്ചക്ക് വന്നേക്കുന്നത് 😁😁😁😁😁🤭🤭
@harekrisna8771
@harekrisna8771 9 күн бұрын
തോറ്റവർ തോൽവിയെ കുറിച്ച് ചിന്തിക്കുന്നത് നല്ലത് തന്നെ.... മാസ്‌കിനെ പോലുള്ളവർ പുതിയ പദ്ധതികൾ ഏർപ്പെടുന്നത് സ്വാഭാവികം മാത്രം....
@NarayanankuttyNair-wn3nz
@NarayanankuttyNair-wn3nz 10 күн бұрын
വെള്ളം കുടിക്കുവാൻ വായിൽ കൂടെ വേണ്ട - പൈപ്പ് ഉപയോഗിച്ച് വയറ്റിലേക്ക് പമ്പ് ചെയ്യണം എന്ന് പറയും പോലെ ബാലറ്റ് പേപ്പർ വേണ്ട എന്ന് പറയുന്നത്. എന്തിനീ മെഷിൻ നേരേ വോട്ട് ചെയ്തുകൂടെ. എന്തിനീ മോട്ടോ റും എലക് റി ക്കുമൊക്കെ ഒരു സാധാരണക്കാരൻ ചോദിക്കുന്നു.
@mohamedjamaludheen1320
@mohamedjamaludheen1320 10 күн бұрын
വിജയിക്കും എന്ന് ഉറപ്പുണ്ടങ്കിൽ ഓരോ വോട്ടർക്കും വിവപറ്റ് സ്ലിപ് കൊടുത്തിട്ടു അത് വോട്ടർക്ക്‌ പെട്ടിയിൽ നിക്ഷേപിക്കുകയും അത് എണ്ണുകയും ചെയ്താൽ പോരെ. എല്ലാ പരാതികളും ഇല്ലാതക്കാൻ സാധിക്കും. EVm കൊണ്ടുവന്നത് എത്രയും വേഗം അതിന്റെ ഫലം പെട്ടന്ന് കൊണ്ടുവരാൻ സാധിക്കും എന്ന് പറഞ്ഞത്. പക്ഷേ അതിന്റെ ഒരു ഗുണം കാണുന്നില്ല
@vijayakumarann7961
@vijayakumarann7961 9 күн бұрын
Contention of Sri. Joseph. C. Mathew is right.
@hajisahib1536
@hajisahib1536 9 күн бұрын
വോട്ട് ചെയ്യുന്ന ഒരു വ്യക്തിക്ക് അയാൾ ചെയ്യുന്ന വോട്ട് കൃത്യമായി ഉദ്ദേശിക്കുന്ന സ്ഥാനാർത്തിക്ക് കിട്ടുന്നുണ്ടോ എന്ന് സംശയം ഉള്ളിടത്തോളം, വോട്ടിംഗ് മെഷീനെ മാറ്റി ബാലറ്റ് തിരിച്ചു കൊണ്ടുവരിക തന്നെ വേണം..
@user-iu9iq2xo5r
@user-iu9iq2xo5r 9 күн бұрын
സ്വന്തമായി ഫേയിസ് ബുക്ക് ഉണ്ടാകണം
@mathewks3098
@mathewks3098 10 күн бұрын
ഇന്ന് മറ്റു വിഷയങ്ങൾ ഒന്നും കിട്ടിയില്ല. Ev M അട്ടിമറി ഉണ്ടെങ്കിൽ തെളിയിക്ക)ൻ ellection commossion പല തവണ ആവശ്യപ്പെട്ടതാണ്. അപ്പോൾ ആരെയും കാണില്ല.
@SivaKumar-zp2gp
@SivaKumar-zp2gp 10 күн бұрын
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
@nijojosseph
@nijojosseph 8 күн бұрын
ഏതോ വിദേശ രാജ്യത്തിൽ നിന്നും ഇറക്കുമതി ചെയ്യുന്ന microcontroller, chipset പിന്നെ vvpat പ്രിന്ററും സംയോജിപ്പിച്ചു.. Detach VVPAT from EVM and make it as ballot box for counter verification
@originalhundu6229
@originalhundu6229 10 күн бұрын
ഒന്നും ഇല്ലങ്കിൽ വോട്ടർ-വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ (VVPAT) എണ്ണിയാൽ ഒരു പക്ഷെ കുറച്ചു കൂടി വിശ്വസിക്കാനാകും ,
@jameelamuhammedkunju5942
@jameelamuhammedkunju5942 10 күн бұрын
Election റിസൾട്ട്‌ വരുന്നതിനു മുൻപ് വോട്ട് മാറ്റി വേസ്റ്റ് ബക്കറ്റിൽ ഇട്ടിട്ടു പകരം കുറെ വോട്ടുകൾ തിരിച്ചു ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കുന്നത് വീഡിയോ എല്ലാവരും കണ്ടതാണ്. ആർക്കണറിയാത്തത്. Evm നെ പറ്റി സംശയം കുറേനാളുകൾക്ക് മുന്നേ ഉള്ളതാണ്
@Viewbungalow
@Viewbungalow 10 күн бұрын
ഒരു എന്തൊരു ഇലക്ട്രോണിക് സാധനം ആണെങ്കിലും ഹാക്ക് ചെയ്യാൻ വേണ്ടി ഒരു ഇൻറർനെറ്റ് കണക്ഷൻ വേണ്ട ഒന്നും വേണ്ട അതിൽ നിന്ന് പുറപ്പെടുന്ന പുറത്തേക്കു കടന്നുവരുന്ന ഡാറ്റകൾ തന്നെ മാത്രം മതി കാരണം ഒന്നിനും കണക്ട് ചെയ്യാതെ തന്നെ ഇന്ന് ഹാക്ക് ചെയ്യാൻ കഴിയും എന്നുള്ളത് ലോകം തന്നെ തെളിയിച്ചിട്ടുണ്ട് കാരണം നമുക്ക് ഒരു കാര്യം ഇപ്പം ഒരു ഡ്രോൺ അത് കിലോമീറ്റർ അകലെ നിന്നുകൊണ്ട് തന്നെ ആ ഡ്രോണിനെ അതിൻറെ ഉള്ളിൽ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറിനെ നിർവീര്യമാക്കി താഴെയിറക്കാൻ കഴിയുമെന്നത് യാഥാർഥ്യമല്ല
@omanamohandas8385
@omanamohandas8385 10 күн бұрын
Musk അമേരിക്കയിലെ കാര്യം പറയുമ്പോൾ ഇവിടെ തൊഴിൽ ഇല്ലാത്ത നോക്കുകൂലി സിഐടിയു കമ്യൂണിസ്റ് സഹായത്തിൽ കമ്പനികൾ അടപ്പിച്ച കേരളത്തിൽ ഇരുന്നു ചൊറിയുന്നത് എന്തിനാണ്?
@kaderk6826
@kaderk6826 10 күн бұрын
ഒരു കർണാടക കാര്യം പറഞ്ഞിറ്റ് കാര്യമില്ല പല പെട്ടിയും എണ്ണിയപ്പോൾ വോട്ടിൻ്റെ എണ്ണത്തിൽ വെത്യാസം കണ്ടിറ്റുണ്ട്
@anishR92
@anishR92 10 күн бұрын
ഇല്ലല്ലോ
@josephphilip346
@josephphilip346 10 күн бұрын
Haridas sir, Election Commission has added more than 50000 EVM after 2014
@hajisahib1536
@hajisahib1536 9 күн бұрын
T. N. ശേഷൻ ആയിരുന്നു ചീഫ് ഇലക്ഷൻ കമ്മീഷൻ ആയിരുന്നുവെങ്കിൽ ഇന്ന് മോദി ആ കസേരയിൽ ഇരിക്കില്ലായിരുന്നു..
@anassana2535
@anassana2535 10 күн бұрын
മെഡിക്കൽ റെഫർ പല കമ്പനികളുടെ മെഡിസിൻ ഡോക്ടർ ക്ലിനിക്കിൽ കൊണ്ട് വരുന്നതുപോലെ
@shanshan3135
@shanshan3135 9 күн бұрын
എണ്ണിയാൽ തീർന്നു അത്കൊണ്ട് എണ്ണൂല😂
@gangadharanka3571
@gangadharanka3571 9 күн бұрын
കോടതി വിധികൾ പലതും നമ്മൾ കണ്ടതാണ്. അതും പൈസ കണ്ടാൽ അല്ലെങ്കിൽ ഭീഷണിയിൽ വീഴാത്ത എത്ര ന്യായാ ധിപൻമാർ നമ്മുടെ നാട്ടിൽ ഉണ്ട്. വീട്ടിൽ അരി വാങ്ങിക്കാൻ പറ്റാ ത്തവനും ഏറാൻ മുളിക്കൊളും.നാടിനെ വിശ്വസിക്കാൻ പറ്റാത്ത ഒന്നാക്കി . അത്രതന്നെ.
@Bilishchackovarghese
@Bilishchackovarghese 10 күн бұрын
വീവി പാറ്റ് വോട്ടർക്ക് വെരിഫിക്കേഷൻ ചെയ്യ്ത് ബാലറ്റിൽ നിക്ഷേപിക്കാൻ ഉളള സംവിധാനം വേണം ഏത് ഇലക്ട്രോണിക് ഡിവൈസുകളും പ്രോഗ്രാം ചെയ്ഞ്ച് ചെയ്യാൻ സാധിക്കും നമ്മുടെ ഇലക്ഷൻ ഇലക്ട്രോണിക് ഡിവൈസ് അത്രയും സെക്യൂരിറ്റി അപ്ഡേറ്റുകൾ ഉള്ളത് അല്ലാ എന്ന് തോന്നുന്നില്ല ....
@SivaKumar-zp2gp
@SivaKumar-zp2gp 10 күн бұрын
ഒരു സ്റ്റാൻഡ് അലോൺ ടെർമിനൽ ഹാക്ക് ചെയ്യുക എന്നൊക്കെ പറഞ്ഞാൽ ഇതിൽ പരം മണ്ടത്തരം വേറെ ഇല്ല.പോളിങ് കഴിഞ്ഞു ഇവിഎം ന്റെ ബാറ്ററി വരെ ഊരിയിട്ടാണ് അത് ബോക്സിൽ വെക്കുന്നത്.
@bijuthyagarajan3423
@bijuthyagarajan3423 10 күн бұрын
Joseph Matthew is a pakka gentleman
@kadermon389
@kadermon389 9 күн бұрын
അലോൺ മോസ്ക് പറയുന്നത് 100% ശെരി യാണ്.ഏത് സോഫ്റ്റ്‌വെയർ ആണെങ്കിലും അത് ആക്ക് ചെയ്തു അപ്ഡേറ്റ് ചെയ്യാം. ഉദാഹരണം tasla കാർ സാറ്റലൈറ്റ് വഴിയാണ് സോഫ്റ്റ്‌വെയർ അപ്ടഷൻ നടക്കുന്നത്. ലോകത്തുള്ള കോടികണക്കിന് വണ്ടികൾ ആണ് എല്ലാ ദിവസവും അപ്ഡേഷൻ നടത്തുന്നത്. അതും നെറ്റ് വഴി വയർ ലെസ്സ് ആയി. അങ്ങിനെയാണെങ്കിൽ evm ലും ഹക്കിംഗ് നടത്താം apdation നടത്താം.
@user-dy1iy5kp9x
@user-dy1iy5kp9x 8 күн бұрын
EVM-ൽ സെറ്റ് ചെയ്തു വച്ചതായിരുന്നു. കുറച്ച് EVM കാലുമാറി ഇല്ലെങ്കിൽ 400 കടന്നേനേ.
@vsprince8309
@vsprince8309 10 күн бұрын
പാച്ചിച്ചം വന്നേ? നിലവിളിക്കണ്.
@vsprince8309
@vsprince8309 10 күн бұрын
നിങ്ങൾ ഈ രാജ്യത്താണോ താമസിക്കുന്ന ത് രാജ്യവിരുദ്ധ കാര്യണം പറയുന്നവരെ പിടിച്ച് ഉള്ളിലിടണ് ' ഈ മാമാമാധ്യമങ്ങളാണ് ഇതിന് പിന്നിൽ '. ഉടനെ ജയിലിലിടാൻ മോദിനിയമം കൊണ്ടുവരണം രാഹുൽ ഘണ്ടിക്ക് 2 രാജ്യങളുടെ പൗരത്വംഉണ്ടെന്ന് പറയുന്നത് ചർച്ച ചെയ്യണം
@vsprince8309
@vsprince8309 10 күн бұрын
അപ്പോൾ അമേരിക്കൻ തെരഞ്ഞെടുപ്പം അസാധുവാക്കേണ്ടിവരും
@afzalal5095
@afzalal5095 10 күн бұрын
ഹാക്ക് ചെയ്യാം അല്ലെങ്കിൽ അതിനെ strong ആയി block ചെയ്യാം. പക്ഷെ അതിലെ software set ചെയ്യുമ്പോൾ ആർക്ക് അനുകൂലമായി വേണമെങ്കിലും ചെയ്യാം. ഇവിടെ ഇലക്ഷൻ കമ്മീഷൻ തന്നെ പ്രകടമായി ഒരു പക്ഷത്ത് നിൽക്കുമ്പോൾ അത് set ചെയ്യാൻ ബുദ്ധിമുട്ടില്ല.
@azeezkavaal4299
@azeezkavaal4299 10 күн бұрын
ബിഗ് ബ്രേക്കിംഗ്⚡ ബിജെപി ഉത്തർപ്രദേശിലെ 21 സീറ്റുകളിൽ ജയിച്ചത് ഇവിഎമ്മിൽ കൃത്രിമം കാണിച്ച്. ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ പോൾ ചെയ്ത വോട്ടും എണ്ണിയ വോട്ടും തമ്മിൽ മൊത്തം 48 ലക്ഷം വോട്ടുകളുടെ വ്യത്യാസവുമുണ്ട്.
@ajilpm3534
@ajilpm3534 10 күн бұрын
യുപിയിൽ കൃത്രിമം കാണിച്ചത് ആരാണെന്നു കണ്ടു 😂 ഇനി അധികം മോങ്ങnda പണി പിന്നാലെ വരുന്നുണ്ട് 😂
@mullikkadsaif440
@mullikkadsaif440 10 күн бұрын
Yes mr.joseph is very very realistic ❤❤❤
@shanshan3135
@shanshan3135 9 күн бұрын
പ്രോഗ്രാമിങ് ചെയ്താൽ മതി നെറ്റ് ബ്ലൂടൂത്ത് ഒന്നും വേണ്ട.അതാണല്ലൊ ജോസഫ് സർ പറഞ്ഞത്
@varghesepailli8546
@varghesepailli8546 Күн бұрын
അല്പം ക്ഷമിച്ചാൽ ബാലറ്റ് പേപ്പർ ഉപയോഗിച്ചൻ വളരെ വിലയുളള സമയം കളയണ്ടല്ലോ?
@abhilashs9400
@abhilashs9400 10 күн бұрын
Musk vs entire political science certificate holder 😂😂😂😂😂😂
@josephputhran4871
@josephputhran4871 10 күн бұрын
😂Entire Politics chillarayalla bro
@Hhh93556
@Hhh93556 10 күн бұрын
ഇലക്ഷന് മുൻപ് ഇന്ത്യയിൽ വരാൻ ഇരുന്ന ഈലോൺ മസ്ക് അത് ക്യാൻസൽ ചെയ്തു ചൈനയിക്കു പോയത് ഓർക്കുന്നുടോ രാഹുൽ ഗാന്ധി chinese അംബാസിഡറും ആയി മീറ്റിംഗ് നടത്തിയത് ഓർമ്മയുണ്ടോ എങ്കിൽ മനസിലാകും ഏതാണ് evm വിവാദം എന്നു
@melina9479
@melina9479 10 күн бұрын
മാതു... ഒരാൾ ഒരു technical വിഷയം പറയുമ്പോൾ ഇടക്ക് കയറാതെ... Especially when Joseph speaking... 🙏🙏🙏
@suryastudio1154
@suryastudio1154 10 күн бұрын
ഒരു പാർലിമെന്റ് മണ്ഡലത്തിൽ ഏറ്റവും കുറഞ്ഞത് 1000 വോട്ട്ടിങ് മെഷീൻ ഹാക്ക് ചെയ്യണം അപ്പോൾ 540×1000= 5,40,000 മെഷീൻ ബിജെപി ഹാക്ക് ചെയ്തെകിൽ അവർ മിടുക്കന്മ്മാർ തന്നെ 🌹🌹🌹🌹🌹
@hyderalipullisseri4555
@hyderalipullisseri4555 9 күн бұрын
ഒരു പാർലമെൻ്റ് മണ്ഡലത്തിൽ 150-180 ബൂത്തുകൾ ആയിരിക്കും ശരാശരി 😂.1000 എന്ന കണക്ക് എവിടെ നിന്ന് കിട്ടി!?.പിന്നെ, EVM എതിർപ്പ് തോൽക്കുമ്പോൾ പറയുന്നതാണ്.ഹാക്കിംഗ് ഒന്നും നടക്കില്ല
@ArunKumar-vd5eg
@ArunKumar-vd5eg 9 күн бұрын
ജോസഫ് വിവരം ഉള്ള ആളാണ്. പക്ഷെ കോടതിയിൽ IIT ലെ എഞ്ചിനീയർസ് പരീക്ഷിച്ചു കുഴപ്പമില്ല എന്ന് പറഞ്ഞത് ഒന്നുമല്ലേ?
@ashokans49
@ashokans49 8 күн бұрын
ജോസഫ് മത്യ പറഞ്ഞതാണ് ശരിയും ന്യായ വ് മാണ്
@ashokkumar-wk2tf
@ashokkumar-wk2tf 8 күн бұрын
കേരള ലോകസഭ സീറ്റ് കളിൽ 18 ,കർണാടക നിയമസഭാ യില് കോൺഗ്രസ് സീറ്റ് കൽ നേടിയത്തിൽ ദുരൂഹത, അവിടത്തെ വോട്ടിംഗ് യന്ത്രത്തിൽ ചതി പറ്റിയോ?
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 34 МЛН
CPM-ൽ അടിമുടി തേച്ചു കുളി
17:53
Malayali Vartha
Рет қаралды 38 М.
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН