ചന്ദ്രശേഖരന്‍ എന്ന ഓര്‍മ | 13 years of TP Chandrasekharan murder | Out Of Focus

  Рет қаралды 17,636

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 71
@niiaxx
@niiaxx 28 күн бұрын
T.P വധം കമ്മ്യുണിസ്റ്റ് ഭീകരതയുടെ നേർക്കാഴ്ച ഇന്നോവ കാറിൽ "മാഷാ അല്ലാഹ്" സ്റ്റിക്കർ പതിച്ച് അന്ന് കളിച്ച വർഗീയത ഇന്നും വടകര മണ്ണിൽ അവർ തുടരുന്നു.. തിരിച്ചറിയുക!!
@videomax7182
@videomax7182 28 күн бұрын
Mapila sagakal vivaram vende !!
@aikikkaklusman4870
@aikikkaklusman4870 25 күн бұрын
സത്യം വിളിച്ചു പറയുന്ന മിഡിയ വൺ ഓട്ടോ ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ ❤️🌹
@muthuoliyath
@muthuoliyath 28 күн бұрын
ടിപിയെ കൊന്നപ്പോൾ മാഷാ അള്ളാ എന്ന വാജകം ഉയർത്തി പിടിച്ച് കലാപം ഉണ്ടാകുവാൻ. ശ്രമിച്ചത് എല്ലാവരും അറിയുന്ന കാര്യമാണ് അതു പോലെ തന്നെ വേറൊരു കൊല വർഷങ്ങൾക്ക് മുൻപ് ഒരു പെരുന്നാൾ ദിനത്തിൽ നടത്തിയിരുന്ന് അതും ഇതു പോലെ വർഗീയ കലാപത്തിന് പ്രേരണ നൽകുവാൻ ശ്രമിചിച്ചിരുന്ന് തലശ്ശേരി Fazal കൊല അന്ന് തലശ്ശേരിയെ.രക്ഷിച്ചത് കൊല്ലപ്പെട്ട. ഫസൽറ്റെ.വിഭാഗം സമാധാന.പരമായി.നീങ്ങിയത്.കൊണ്ടാണ്.
@salammoideen6914
@salammoideen6914 28 күн бұрын
Media One ❤
@videomax7182
@videomax7182 28 күн бұрын
Media one before election kammi , after ekection Kanil podi idal
@Abbe.y
@Abbe.y 25 күн бұрын
Happy to see a new look Dhanya mam here in 'Out Of Focus' Panel. Kudos 👏🏽👏🏽👏🏽
@fasiltirur4945
@fasiltirur4945 28 күн бұрын
ഇപ്പോൾ സംഖ്യയും സഖാക്കളെയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്
@cs73013
@cs73013 28 күн бұрын
ഇസ്ലാമിൻ്റെ അടിമ ആയി നികുന്ന സഖാക്കളേ ..ഇങ്ങനെ ..പറയുന്നത് .. കഷ്ട്ടം ആല്ലെ
@musthafakamal4886
@musthafakamal4886 28 күн бұрын
കേരളം കണ്ട ഏറ്റവും വലിയ വർഗീയ പാർട്ടിയാണ് tp വെട്ടി കൊന്നിട്ട് മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ചതും അന്ന് കൈരളി ചാനലിൽ വന്ന വാർത്തയും ഏറ്റവും വലിയ വർഗീയത നിറഞ്ഞ പണിയായിരുന്നു
@sukrsulaiman4396
@sukrsulaiman4396 27 күн бұрын
Media one❤
@ramshadp9113
@ramshadp9113 28 күн бұрын
ഇതാരാ യുദ്ധഭൂമിയിൽ പുതിയ ഭടി ?
@user-kj1qh7rp2o
@user-kj1qh7rp2o 27 күн бұрын
മാപ്ലസഖാക്കളുടെ കാര്യം റുമ്പ കഷ്ടായിരിക്ക് 😂😂😂😂
@user-zd7sl9cq2o
@user-zd7sl9cq2o 28 күн бұрын
ഞാനും ഈ സിപിഎം പാർട്ടിയെ അന്നു വിട്ടതാ ... ലഫ്റ്റാൻ റെയ്റ്റ് സിനിമ കണ്ടാൽ ഇവരുടെ എല്ലാംഒരു പുക മറ
@mohamedjamaludheen1320
@mohamedjamaludheen1320 28 күн бұрын
ഈ രീതിലാണോ കമ്മ്യൂണിസ്റ്റുകാർ ഭൂമിയിൽ സ്വർഗരാജ്യം പണിയുന്നത്
@yousufkochi5166
@yousufkochi5166 28 күн бұрын
എന്നിട്ടും ചില മുസ്ലിം കൗമുകൾ ഇപ്പോഴും ആ പാർട്ടിക്ക് വേണ്ടി ജയ് വിളിക്കുകയാണ് 😃
@AnsafWayanad-rz5wm
@AnsafWayanad-rz5wm 28 күн бұрын
പിണറായിയുടെ mass bgm ഇട്ട് സ്റ്റാറ്റസ് വെക്കുന്ന മാപ്പിള സഖാക്കൾക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ല 🤌🏻🥲
@muhammadanas249
@muhammadanas249 28 күн бұрын
അരിവാൾ സുന്നികൾ എന്നും കൂടെ ഉണ്ട്.
@Mohammedhaneef1
@Mohammedhaneef1 24 күн бұрын
Out of focus 💯👍
@salammoideen6914
@salammoideen6914 28 күн бұрын
👍👍👍
@user-qq4gt5kw6p
@user-qq4gt5kw6p 28 күн бұрын
👍
@orurasathinu5064
@orurasathinu5064 28 күн бұрын
സഖാവ് വർഗീയ വിജയ രാഘവന്റെ പ്രസ്താവനകൾ ആരും മറക്കരുത്
@user-jk7jc2ir6k
@user-jk7jc2ir6k 28 күн бұрын
ദാവൂദ് സാഹിബ്‌ ♥️♥️♥️
@rajeshputhiyaveettil6120
@rajeshputhiyaveettil6120 25 күн бұрын
കത്തിച്ചോ കത്തിച്ചോ 😢
@arjunsivaramankalpeta4843
@arjunsivaramankalpeta4843 28 күн бұрын
ദാവൂദ് സാഹിബിൻറെ Marxist terminology ട്രാൻസ്ലേഷൻ പരമദയനീയം എന്ന് തോന്നുമെങ്കിലും വളരെ ബോധപൂർവ്വമാണ് അത്തരം വക്രീകൃത ട്രാൻസ്ലേഷൻ നടത്തുന്നത്!
@elcaro7313
@elcaro7313 27 күн бұрын
Remove paranari and make cpim better again
@PravasaYugam
@PravasaYugam 27 күн бұрын
അതായത് സമവായമാണ് യദുവിന് നല്ലത്
@rajan3338
@rajan3338 22 күн бұрын
***ORKKAANE VAYYAA***...!
@hussinkc1681
@hussinkc1681 28 күн бұрын
എന്നാലും മുക്കം മുശാവറകമ്മ്യൂണിസ്റ്റ് നെറികേടിനെതിരെപറഞ്ഞാൽരോഷം കൊള്ളും
@mohammedashifkm7002
@mohammedashifkm7002 28 күн бұрын
എടോ മൂരികളും കൊന്നിട്ടുണ്ട് ഒരുപാട്
@jannatkuniya755
@jannatkuniya755 28 күн бұрын
​@mohammedashiഅരിവാൾ സുന്നി fkm7002
@mohammedashifkm7002
@mohammedashifkm7002 28 күн бұрын
@@jannatkuniya755 പൊളിയല്ലേ മൂരി കുട്ടാ
@videomax7182
@videomax7182 28 күн бұрын
💯✅✅
@NavasNavas-fo1qm
@NavasNavas-fo1qm 28 күн бұрын
പ്രതിസ്ഥാനത്ത് ചില പ്രത്യേക പാർട്ടിക്കാരും മതക്കാരുമായാൽ മാമകൾക്ക് ആവേശമായി😂😂😂
@HariKrishnanK-gv8lx
@HariKrishnanK-gv8lx 28 күн бұрын
ന്യായീകരണ തൊഴിലാളി അടിമകൾക്കും
@cutebabies05
@cutebabies05 28 күн бұрын
💊🐛maplav 😂
@jitheshkm2676
@jitheshkm2676 28 күн бұрын
അടിമ
@kalippansameer1798
@kalippansameer1798 28 күн бұрын
എന്ന് ഒരു അടിമകണ്ണൻ
@jannatkuniya755
@jannatkuniya755 28 күн бұрын
അരിവാൾ സുന്നി
@mohamedjamaludheen1320
@mohamedjamaludheen1320 28 күн бұрын
ഏറ്റവും കൃത്രിമത്തവും വർഗീയത യിലും ബിജെപി യേ കവിച്ചു വെക്കുന്ന രാഷ്ട്രീയ പ്രവർത്തികളാണ് സിപിഎം ന്റ പ്രവർത്തി
@Yxhap-id8bj
@Yxhap-id8bj 28 күн бұрын
2012 il Congress vetti konna jamsheer nn vett 56
@shafreenashafreena4113
@shafreenashafreena4113 28 күн бұрын
ടിപി 51😂😂എല്ലാഇലക്ഷൻ സമയം വരും പോകും മൂഞ്ചും വീണ്ടും വരിക അടുത്ത പഞ്ചായത്ത് ഇലക്ഷൻ വീണ്ടും 🤣🤣
@videomax7182
@videomax7182 28 күн бұрын
Kollan oru vett mathi 51 vett vettiya naarikal vere aar und . Masha Allah sticker vacha innova .
@AK-tl8xc
@AK-tl8xc 28 күн бұрын
എന്നിട്ട് ചെറുത്തുതോൽപ്പിക്കാൻ പോയിട്ട് അതിനെ ഒന്ന് എതിർത്തുനിൽക്കാൻ സാധിച്ചിട്ടുണ്ടോ നിങ്ങൾക്ക്. രക്തസാക്ഷിയുടെ ചോരയാണ് മാഡം കമ്മ്യൂണിസ്റ്റിന്റെ ചോര അതിനു വീര്യം ഇത്തിരി കൂടി എന്ന് വരും. അത് തിരിച്ചറിയണമെങ്കിൽ കമ്മ്യൂണിസം എന്താണെന്ന് അറിയണം കാരണ ഭൂതന്റെ തിരുവാതിര അല്ല ആദർശം ഉള്ള മനുഷ്യന്മാരുടെ കമ്മ്യൂണിസം
@SalmanFaris-qw5dx
@SalmanFaris-qw5dx 28 күн бұрын
ഇത് പോലെ നാറിയ പാർട്ടി വേറെ ഇല്ല. 😂 ടീച്ചറെ അശ്ലീലം പറഞ്ഞു എന്ന് പറഞ്ഞു വ്യാജ പ്രചാരണം അഴിച്ചു വിട്ട നാറികളാണ്
@sdmd762
@sdmd762 28 күн бұрын
യുദ്ധഭൂമിയിൽ ഏതാ പുതിയ ഭടി...
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala 22 күн бұрын
എൽഡിഎഫ് 💪💪🚩🚩
@abdulhameed-ce8in
@abdulhameed-ce8in 28 күн бұрын
ഷാഫി ജയിച്ചാൽ ഷാഫിയെ ഇവർ വക വരുത്തും
@aarocks328
@aarocks328 28 күн бұрын
കമ്മ്യൂണിസ്റ്റ്‌ ഒരു കുലം ആണ്. അതു ഒരു രക്തം ആണ് അതിൽ നിന്നു വഞ്ചിക്കുന്നവനെ ഇല്ലാതെ ആക്കുക തന്നെ ചെയ്യും
@noufalsiddeeque4864
@noufalsiddeeque4864 28 күн бұрын
വഞ്ചിക്കുന്നവനെ അല്ല അഭിപ്രായങ്ങൾ പറയുന്നവരെ....അല്ലെ സഖാവേ അതിനു കൂട്ട് മശാ അള്ള എന്ന സ്റ്റിക്കർ ഒട്ടിച്ച ഇന്നോവയും.
@Dravidian-Secularism
@Dravidian-Secularism 28 күн бұрын
ബംഗാളിൽ ഇപ്പോൾ ഇല്ലാതാക്കി 😂 ചെരുപ്പ് എടുത്തു അടിക്കുന്നുണ്ട് ചുവപ് കണ്ടാൽ 😂
@mashoodabdullah
@mashoodabdullah 28 күн бұрын
നാളെ നീ ഈ പാർട്ടി വിട്ട് പുറത്ത് പോവേണ്ടി വന്നാൽ നീ അവരോട് പറയണം ഞാൻ നിങ്ങളാൽ കൊല്ലപ്പെടേണ്ട വ്യക്തിയാണ് അതുകൊണ്ട് എന്നെ കൊല്ലൂ
@videomax7182
@videomax7182 28 күн бұрын
A group of clowns
@revolt1947
@revolt1947 27 күн бұрын
കുലം മുടിഞ്ഞു തീരാറായി...
@mohammedfahis165
@mohammedfahis165 28 күн бұрын
Media one ❤
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 74 МЛН
когда достали одноклассники!
00:49
БРУНО
Рет қаралды 3,1 МЛН
小路飞姐姐居然让路飞小路飞都消失了#海贼王  #路飞
00:47
路飞与唐舞桐
Рет қаралды 95 МЛН
TP Chandrasekharan murder day- what happened
4:43
asianetnews
Рет қаралды 480 М.
NARAYANEEYAM/DASHAKAM 1/ നാരായണീയം ദശകം 1
1:01:56
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 74 М.
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 74 МЛН