NARAYANEEYAM/DASHAKAM 1/ നാരായണീയം ദശകം 1

  Рет қаралды 95,079

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM

Күн бұрын

ഭാഗവതം ഭക്‌തി ശ്രദ്ധയോടെ പാരായണം ചെയ്യുക .... ഭാഗവതം അർത്ഥസഹിതം പഠിക്കുക .... ..ഭാഗവത തത്വങ്ങൾ ഗ്രഹിക്കുക എന്ന ഉദ്ദേശത്തിൽ ആരംഭിച്ച ജ്ഞാനാമൃതം സത്സംഗവേദിയിൽ നടക്കുന്ന നാരായണീയം സത്സംഗം.
HARIGOVINDAN NAMBOODIRI
MALIKA ILLAM
KOZHIKODE
9496286799

Пікірлер
@sunithasuraj2891
@sunithasuraj2891 10 ай бұрын
നമസ്തേ തിരുമേനി, നാരായണീയം ഇത്രയും വ്യക്തവും സ്ഫുടം ആയി വ്യാഖ്യാനിച്ചത് ധാരാളം ഭക്തർക്ക് പ്രയോജനപ്രദമാണ് താങ്കൾക്ക് എന്റെ പാദനമസ്കാരം. ഓം നമോ ഭഗവതേ വാസുദേവായ
@saraladevi.nsaraladevi.n2409
@saraladevi.nsaraladevi.n2409 3 жыл бұрын
ഞാൻ ഇന്ന് ആണ് തിരുമേനിയുടെ ഈ നാരായണീയം കേൾക്കാൻ ഇടവന്നത്. നേരിട്ട് പല തവണ ഭാഗവതം കേട്ടിട്ടുണ്ട്.chalappurathu നിന്ന്. നാരായണീയം ആദ്യായിട്ടാണ് കേൾക്കുന്നത്. വല്ലാത്ത ഒരു അനുഭൂതി തന്നെ. പലവട്ടം ഭഗവാനെ നേരിൽ കണ്ട അനുഭവം. അതുപോലെ തന്നെ കണ്ണുകൾ നിറയുകയും ചെയ്തു.100 ദശകം മുഴുവൻ ഇതുപോലെ അങ്ങയുടെ ഭഗവത് കഥ നാരായണീയം എന്ന പ്രത്യക്ഷ ഭഗവത്രൂപതിലൂടെ കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കും എന്ന് ആഗ്രഹിക്കട്ടെ. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ.
@kusumavallybs8071
@kusumavallybs8071 Жыл бұрын
സുന്ദരമായ വിവരണം ഗുരവേ
@babysarada4358
@babysarada4358 8 ай бұрын
അതേ, പലവട്ടം കേട്ടു. ഭഗവാന്റെ പുരാണങ്ങൾ പാവങ്ങളായ നമ്മെ കേൾപ്പിക്കാൻ പിറന്ന മഹാത്മാവ് 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏ആയുഷ്മാൻ bhava🙏🌹
@gangaDevi-ol2cf
@gangaDevi-ol2cf 8 ай бұрын
ഹരി ഓം
@MohanDas-jn6ys
@MohanDas-jn6ys Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ നമ: - ഗൂരു വായൂരിൽ പോയി ഭഗവാനെ നേരിട്ട് കണ്ട പ്രതീതിയുണ്ടായി. മഹാത്മാവേ താങ്കൾക്ക് ഒരു കോടി പ്രണാമം..
@saradaanandan
@saradaanandan Жыл бұрын
സുമധുരമായ പ്രഭാഷണം ഹരേ നാരായണ
@kalasreeajithakumar2468
@kalasreeajithakumar2468 2 ай бұрын
കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും നാരായണീയം. അങ്ങനെ ഇവിടെത്തി ഞാൻ.. ഒരുപാട് സന്തോഷം❤
@rajeswaryp8508
@rajeswaryp8508 8 ай бұрын
എന്തൊരു രസമാണ് കേൾക്കാൻ. ഭഗവത് അനുഗ്രഹം തന്നെ. ശ്രുതിമധുരം. പൊന്നുണ്ണിക്കണ്ണൻ എന്നും എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@swapnakp2717
@swapnakp2717 23 күн бұрын
കൃഷ്ണ... ഗുരുവായൂരപ്പാ.... 🙏🏻🙏🏻🙏🏻🙏🏻
@RadhaGopi-z9b
@RadhaGopi-z9b Ай бұрын
ഓം നമോ ഭഗവതേ വാസുദേവായ തിരുമേനി നന്നായി പറഞ്ഞു തരുന്നുണ്ട് എന്നും കേൾക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ
@chandravathimullacheri8026
@chandravathimullacheri8026 3 жыл бұрын
ഹരേകൃഷ്ണ... ഓം നമോ നാരായണായ... ഇങ്ങനെയൊരു അവസരം... വീട്ടിലിരുന്നുകൊണ്ട് തന്നെ നാരായണീയം ഇത്രയും വിശദമായി കേൾക്കാൻ ഭഗവാൻ തന്ന അനുഗ്രഹം... ആചാര്യന് കോടി കോടി നമസ്കാരം...🙏🙏🙏
@swarnalatha-763
@swarnalatha-763 Жыл бұрын
❤🙏🙏🙏🙏🙏
@geethas2586
@geethas2586 Жыл бұрын
ഭഗവാനെ ഇത്രയും ഭംഗിയായി അങ്ങയുടെ കഥകൾ പറഞ്ഞുതന്ന ഈ ഉണ്ണികണ്ണനെ അനുഗ്രഹിക്കണേ ❤️🙏
@vanajap.k6972
@vanajap.k6972 Жыл бұрын
ദശകം 2
@sindhur2471
@sindhur2471 Жыл бұрын
അതേ സത്യം.pranaamam guruvea .
@sumathykn7421
@sumathykn7421 Жыл бұрын
Hare rama hare rama rama rama hare hare🙏🙏🙏🙏
@mohananpillai5149
@mohananpillai5149 Жыл бұрын
ഭക്തർക്ക് അനിവാര്യം ആയ പ്രഭാഷണം, അഭിനന്ദനങ്ങൾ
@radhamadhavan2105
@radhamadhavan2105 3 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം നമസ്തേ ശ്രീ ഹരയേ നമഃ
@ambikaraveendran3315
@ambikaraveendran3315 3 жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@nandhalaljr9325
@nandhalaljr9325 Жыл бұрын
Hare krishna om klim krishnaya namaha
@HkBlockWalkar
@HkBlockWalkar 27 күн бұрын
HAREKRISHNA prabhuji
@preethymurali9012
@preethymurali9012 3 жыл бұрын
Namaskar am hare krishna
@ramaniprakash3846
@ramaniprakash3846 7 ай бұрын
ഞാൻ ഇന്ന് ആണ് കേൾക്കുന്നത് 2024 ജൂലയ് 1 നു കണ്ണം കുളങ്ങര ഭാഗവതം കേട്ടിരുന്നു ചാനലിൽ അന്ന് തോറ്റു വലിയ ഇഷ്ടം ആയി 🙏🙏🙏🙏🙏🙏🙏സന്ദോഷം 🙏🙏🙏
@rekhapn2997
@rekhapn2997 3 жыл бұрын
ഗുരുവായൂരപ്പനെയും , ഒപ്പം ഇത്രയും മനോഹരമായി നാരായണീയം വിവരിച്ചു തന്ന തിരുമേനിയെയും ...നമിക്കുന്നു 🙏🙏
@premavikraman9460
@premavikraman9460 Жыл бұрын
🙏🙏🙏
@premapremakuniyil6968
@premapremakuniyil6968 8 ай бұрын
അവിടുന്ന് നാരായണീയം അർത്ഥസഹിതം പറഞ്ഞു തരുന്നതിൽ സന്തോഷം അത് കൊണ്ടു കെട്ട് പഠിക്ക് കയാണ് നമസ്കാരം തീരുമോനി ഗുരുവായുരപ്പാ നമസ്കാരം രക്ഷിക്കണെ ഭഗവാനെ
@sanandakumaripr1938
@sanandakumaripr1938 25 күн бұрын
@ushavenu7420
@ushavenu7420 3 ай бұрын
തിരുമേനി ഇന്നാണ് നാരായണീയതിന്റെ ഓരോ വാക്കിന്റെയും അർത്ഥങ്ങളും കഥ കളും കേൾക്കുന്നത് ഭഗവാനെ നേരിട്ട് കണ്ടപോലെ കോരിതരിച്ചു പ്റ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണ കോടി പ്രണാമം
@SumasasidharanSuma
@SumasasidharanSuma 8 ай бұрын
നമസ്കാരം തിരുമേനി 🙏എല്ലാം ഓരോന്നായി കേൾക്കണം ഭഗവാനെ കണ്ണാ എന്നും എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🙏🙏
@preethymurali9012
@preethymurali9012 3 жыл бұрын
നാരായണീയ ദിന ആശംസകൾ തിരുമേനി
@lathikasajeev7818
@lathikasajeev7818 Ай бұрын
Hari om🙏🙏narayanayethi samarappayami🙏🙏
@indirapk5798
@indirapk5798 6 ай бұрын
ഹരേ ഗുരുവായൂരപ്പാ🙏🙏🙏 ആചാര്യൻ്റെ പാദത്തിൽ നമിക്കുന്നു ഇന്ന് ആദ്യമായിട്ടാണ് 'നാരായണീയം കേട്ടത് അഹോ ഭാഗ്യം' ഗുരുവായൂ പ്പൻ തന്നെ അങ്ങയെ കൊണ്ട് പറയിപ്പിക്കുന്നതാണ് എത്ര കേട്ടാലും മതിവരില്ല നാരായണീയം മുഴുവനായും കേൾക്കാൻ ഭാഗ്യം തരണെ എൻ്റെ ഗുരുവായുരപ്പാ🙏🥰🥰
@umasukumaran7631
@umasukumaran7631 3 ай бұрын
🙏🙏🙏🙏🙏pranamam gruji
@remabjsbal6005
@remabjsbal6005 2 жыл бұрын
Narayana Narayana
@dhivyavinod6736
@dhivyavinod6736 3 жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare
@geethaunni6574
@geethaunni6574 2 ай бұрын
ഹരി ഓം.......🙏🏻🙏🏻🙏🏻🙏🏻
@babyn3767
@babyn3767 6 ай бұрын
സർവ്വം കൃഷ്ണർപ്പണസ്തു 🙏🏻🙏🏻🙏🏻🙏🏻
@geethababu9128
@geethababu9128 3 жыл бұрын
ഓം ശ്രീ ഗുരുഭ്യോ നമഃ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ജയ ജയ ഗുരുദേവാ.
@sathyankannan2109
@sathyankannan2109 3 ай бұрын
ജയ് ശ്രീകൃഷ്ണ ❤
@leelamenon2973
@leelamenon2973 3 ай бұрын
Koti koti pranamam thirumeni you r taking good effort to teachnarayaneeyam thank u so much
@dhanalakshminarayanan1115
@dhanalakshminarayanan1115 Жыл бұрын
HaraeKrishna 🎉🎉🎉
@manjuaneesh6737
@manjuaneesh6737 3 ай бұрын
ഇത്ര ലളിതമായി പറഞ്ഞു തന്ന അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🏻🙏🏻🙏🏻❤️
@aatmikaaatmasree9607
@aatmikaaatmasree9607 2 жыл бұрын
Hare krishna🙏🏻🙏🏻🙏🏻Om namo bagavathe vasudevaaya 🙏🏻🙏🏻🙏🏻Om namo bagavathe v🙏🏻🙏🏻🙏🏻Om namo bagavathe vasudevaaya 🙏🏻🙏🏻🙏🏻
@sherlychandran6728
@sherlychandran6728 3 жыл бұрын
മനസിലാവുന്ന രീതിയിൽ ലളിതമായി നാരായണീയം പറഞ്ഞു തന്ന അങ്ങയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏🌹🌹🌹
@saseendrannairmn8638
@saseendrannairmn8638 Жыл бұрын
@remamurali100
@remamurali100 3 жыл бұрын
നാരായണീയം വ്യാഖ്യാനം കേൾക്കാൻ സുഖം
@rajeswarytk6883
@rajeswarytk6883 10 ай бұрын
🙏🏻🙏🏻🙏🏻ഹരേ നാരായണ 🙏🏻🙏🏻🙏🏻ഇപ്പോഴാണ് കേൾക്കാൻ ഭാഗ്യം കിട്ടിയത് 🙏🏻🙏🏻🙏🏻കോടി നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻
@saraswatiamma4746
@saraswatiamma4746 3 жыл бұрын
ഹരേ. കൃഷ്ണ. ഗുരുവായൂർ അപ്പാ. ശരണം.....
@jagadaradhakrishnan2223
@jagadaradhakrishnan2223 Жыл бұрын
Harae Rama Harae Rama Rama Rama Harae Harae Harae Krishna Harae Krishna Krishna Krishna Harae Harae 🙏🙏🙏🙏🙏🙏🙏
@JAIMATHA-w8q
@JAIMATHA-w8q 3 жыл бұрын
ധന്യമായി ധന്യമായി ധന്യമായി ഈ ജന്മം. ഭഗവാൻ അനുഗ്രഹിക്കട്ടെ ഇങ്ങനെ ധാരാളം പ്രഭാഷണം നടത്തി എല്ലാവരുടേയും ഉള്ളിൽ ഭഗവാനെ നിറയ്ക്കാൻ
@snehaprabhat6943
@snehaprabhat6943 Жыл бұрын
Hare Rama hare rama rama rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏
@ajithak8902
@ajithak8902 2 ай бұрын
കേട്ടാലും കേട്ടാലും മതിയാവില്ല തിരുമേനി🙏👍🙏
@anithamohandas2425
@anithamohandas2425 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@minivijayan480
@minivijayan480 3 жыл бұрын
ഹരേ നാരായണ
@krishnapriyasasidharan8674
@krishnapriyasasidharan8674 2 жыл бұрын
നാരായണ നാരായണ
@shobha3739
@shobha3739 6 ай бұрын
Sarvam krishnarpanamasthu. Jai sree radhe radhe
@ramamt6013
@ramamt6013 4 ай бұрын
ശ്രീ കൃഷ്ണ ശ്രീ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥാ നാരായണ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻
@vinuvstar369
@vinuvstar369 5 ай бұрын
Hare Krishna🙏🙏🙏🪷🪷🪷 HareRama🙏🙏🙏 🪷🪷🪷 omNamoNarayanaya 🙏🙏🙏 🪷 🪷🪷 Namaskaram Thirumeni 🙏 🪷👍
@raseswarims4842
@raseswarims4842 6 ай бұрын
🙏🙏🌹🌹🌹ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണ ഹരേ ഹരേ 🌹🌹🌹🌹🌹ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌹🌹🌹🙏🙏🙏🙏
@latharajeev2891
@latharajeev2891 Ай бұрын
Hari om🙏🌼narayana akhilaguro bhagavan namasthe🌼🙏sreeharaye nama🙏🌼
@seethadevi18
@seethadevi18 2 жыл бұрын
Hrudym മനോഹരം ലളിതം വിശദീകരണം
@santhavc5749
@santhavc5749 2 жыл бұрын
ഓം നമോ നാരായണായ! ഗുരുത്വം ജ്ഞാനം ഭക്തി എല്ലാ കൂട്ടിയ പ്രഭാഷണം! ഹന്ത ഭാഗ്യം ജനാനാം! തിരുമേനിയ്ക്കു നമസ്കാരങ്ങൾ
@sathyabhamairingalk2503
@sathyabhamairingalk2503 6 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹര- തിരുമേനിയെ നമസ്ക്കരിക്കുന്നു.
@vilasinivilasini3518
@vilasinivilasini3518 6 ай бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പാ
@rugminitp4393
@rugminitp4393 6 ай бұрын
Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare
@meenakshichandrasekhar1108
@meenakshichandrasekhar1108 3 жыл бұрын
🙏🙏ശ്രീ ഗുരുവായൂരപ്പ ശരണം! 🙏🙏
@sindhurajasundaram9428
@sindhurajasundaram9428 3 жыл бұрын
ഹരേ കൃഷ്ണാ... ഏകാദശിയ്ക്ക് തന്നെ ഭഗവദ്കഥകൾ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം ഭാഗ്യം🙏🙏🙏🙏🙏
@sindhunair9356
@sindhunair9356 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@leelakrishnan8472
@leelakrishnan8472 Жыл бұрын
നമസ്കാരo തിരുമേനി നാരായണിയം അർത്ഥസഹിതം വിവരിച്ചു തന്നപ്പോൾ സാക്ഷാൽ ഗുരുവായൂരപ്പൻ പറഞ്ഞത് പോലെ തോന്നി പോയി അങ്ങേയ്ക്ക് ഗുരു വായൂരപ്പൻ ഇനിയും പറഞ്ഞു തരാൻ കൃപയുണ്ടാക്കട്ടെ
@santhammagp8640
@santhammagp8640 11 ай бұрын
Hare Krishna...
@devinair9973
@devinair9973 6 ай бұрын
ഹരി ഓം 🙏🙏🙏
@valsalagopal6977
@valsalagopal6977 Жыл бұрын
ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ 🙏🙏ശ്രീ ഗുരുഭ്യോ നമ:🙏🙏
@ushanarayanan3075
@ushanarayanan3075 Жыл бұрын
ഭഗവാനെ ഇത് കേൾക്കാൻ പറ്റിയത് എന്റെ പുണ്യം 🙏🙏🙏🙏 എന്റെ ഗുരുവായൂർ അപ്പാ
@NarayananNambiar-d7g
@NarayananNambiar-d7g Жыл бұрын
Hare Krishna
@rugminipadmanabhapillai7912
@rugminipadmanabhapillai7912 Ай бұрын
വന്ദനം ഗുരോ 🙏
@sumavmenon3132
@sumavmenon3132 3 жыл бұрын
ഹരേ ഗുരുവായൂരപ്പാ ....
@arunadivakaran4082
@arunadivakaran4082 Жыл бұрын
ഇത്രയും നന്നായി നാരായണീയം പറഞ്ഞു തരുന്ന അങ്ങേയ്ക്ക് നമസ്കാരം . ഞങ്ങളുടെ ഭാഗ്യം
@geethamt5560
@geethamt5560 7 ай бұрын
എത്ര കേട്ടാലും മതിവരുന്നില്ല, ഗുരുവായൂപ്പാ ശരണം🙏🙏
@radhakurup6114
@radhakurup6114 2 жыл бұрын
ഹരേ കൃഷ്ണാ ഗുരുവായുരപ്പാ🙏🙏🙏🙏മനോഹരമായ explanation👌👌👌👌ഭഗവാൻ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം ആണ് ഇത് കേൾക്കാൻ സാധിക്കുന്നത്.ഇത് പറഞ്ഞു തരാൻ ഭഗവാൻ അങ്ങയേയും അനുഗ്രഹിക്കട്ടേ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🌹🌹🌹🌹🌹
@radhapavithran565
@radhapavithran565 Жыл бұрын
ഇത്രയും നന്നായി വിവരിച്ചു പറഞ്ഞു തന്നതിൽ കോടി പ്രമാണം, 🙏🙏🙏
@geethabalakrishnan5205
@geethabalakrishnan5205 Жыл бұрын
ഗീത നമസ്കാരം Hareramahareramaharekrishnaharekrishnaharehare
@vijayaelayath5719
@vijayaelayath5719 Жыл бұрын
Ithrayum bhangiyayi narayaneeyam kelkkan kazinjittilla❤
@saraswatiantharjanam6690
@saraswatiantharjanam6690 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ🙏🙏🙏🙏
@saraswatiantharjanam6690
@saraswatiantharjanam6690 Жыл бұрын
ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ ഹരേ നാരായണാ🙏🙏🙏🙏
@krishnakumari1968
@krishnakumari1968 11 ай бұрын
എന്റെ ഭഗവാനെ കാത്തുകൊള്ളണമേ. 🙏🙏🙏
@anjuprabham.v8136
@anjuprabham.v8136 6 ай бұрын
ഹരേ കൃഷ്ണ🙏ഹന്ത ഭാഗ്യം ജനനാം🙏🙏
@pathankuttyp2131
@pathankuttyp2131 2 жыл бұрын
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath asatho ma sath gamaya thamaso ma jothir gamaya mirthyorma amirtham gamaya omshanthi omshanthi omshanthi Om
@indirakk2814
@indirakk2814 3 жыл бұрын
ഹരേ കൃഷ്ണ🙏🙏
@sitarajan5395
@sitarajan5395 Жыл бұрын
ഹരേ നാരായണ കേൾക്കുന്തോറും മാധുര്യം കൂടി കൂടി വരുന്ന അതി മനോഹരമായ പ്രഭാഷണം
@padmajasivasankaran
@padmajasivasankaran 3 жыл бұрын
ഹരേ കൃഷ്ണാ.. കൃപസാഗരാ....🙏🙏 അതിമനോഹരമായി നാരായണീയ ദശകം 1 വിശദീകരിച്ച് ഗുരുവായൂരപ്പനെ മനസ്സിൽ നിറച്ചു തന്ന ആചാര്യനു പ്രണാമങ്ങൾ 🙏🙏🙏🙏🌷🌷🌷🌷🌷🌷🌷
@radhamadhavan2105
@radhamadhavan2105 Жыл бұрын
ഹരേ കൃഷ്ണ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ നമസ്കാരം
@aparny6920
@aparny6920 Жыл бұрын
Hare krishna🙏
@resmipoyilil1538
@resmipoyilil1538 Жыл бұрын
Cannot express my gratitude in words . So light and happy as listening this amruthavarsham
@balasubramanyancn7827
@balasubramanyancn7827 3 жыл бұрын
ഗുരുഭ്യോ നമ മ കൃഷ്ണാ ഗുരുവായൂരപ്പനാരായണീയം പാരായണം ചൊല്ലുമ്പോൾ ശ്രീ ഗുരു അങ്ങയുടെ സ്വരം ഭക്തിലഹരിയിൽ സ്വരം ഇടറുന്നു അങ്ങയുടെ അങ്ങയുടെ പാരായണം കേൾക്കുവാൻ സാധിച്ചതിൽ ഞാൻ ഭഗവാൻ ഓടും അങ്ങോട്ടും കടപ്പെട്ടിരിക്കുന്നു അഖില ഗുരു ഭഗവൻ നമസ്തേ നാരായണ നാരായണ 🙏🙏🙏
@sajithagangadharan
@sajithagangadharan Жыл бұрын
🙏🙏
@mathswithvalsala15
@mathswithvalsala15 Жыл бұрын
Hare Krishna Guruvayurappa 🎉🎉🎉
@sumasudhakaran7713
@sumasudhakaran7713 3 жыл бұрын
ഹരേ കൃഷ്ണാ ഗോവിന്ദ
@binduayyappan-c9y
@binduayyappan-c9y Жыл бұрын
🙏🏻 നാരായണീയം ഇത്രയും വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് ഭഗവാന്റെ അനുഗ്രഹം കൂടെ ഉണ്ടാവും നന്ദി 🙏🏻🙏🏻🙏🏻🙏🏻 ഹരേകൃഷ്ണ 🙏🏻🙏🏻
@sreedevisankar1960
@sreedevisankar1960 3 жыл бұрын
ശ്രീ ഗുരുഭ്യോ നമ: നാരായണാ അഖിലഗുരോ ഭഗവൻ! നമസ്തേ,🙏🙏
@bindusanthosh1352
@bindusanthosh1352 7 ай бұрын
ഹരി ഓം 🙏🙏🙏 നല്ല വിവരണം. നന്ദി 🙏
@preethaharidas8283
@preethaharidas8283 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹
@rajasreepalat9641
@rajasreepalat9641 3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@vaidyanathaiyer9040
@vaidyanathaiyer9040 3 жыл бұрын
Sree Guruvayurappa saranam
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl Жыл бұрын
🙏🙏Hare Krishnaaa guruvayurappaaa saranam saranam saranam🙏🙏🙏
@vijayakumaria4182
@vijayakumaria4182 3 жыл бұрын
കേൾവിസുഖമുള്ള പാരായണം
@remadamu5688
@remadamu5688 3 жыл бұрын
ഹരേ കൃഷ്ണ,,
@baimmavayichakadhakalseeth1435
@baimmavayichakadhakalseeth1435 2 жыл бұрын
ഹരേ ഗുരുവായൂരപ്പ ശരണം ഹരി ഗോവിന്ദജി നമസ്തേ
@remaninarayanan8938
@remaninarayanan8938 3 ай бұрын
ഞാൻ നാരായണീയം പഠിക്കുന്നുണ്ട്. ഇപ്പോഴാണ് തിരുമേനിയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചത്. കോടി pranamam
@Suryakalajayarajan
@Suryakalajayarajan 4 ай бұрын
🕉️🕉️🕉️🙏🏼🙏🏼🙏🏼 ഹരേ കൃഷ്ണ🕉️🕉️🕉️🙏🏼🙏🏼🙏🏼
@ajithak8902
@ajithak8902 Жыл бұрын
ഹരേ കൃഷ്ണാ ഇത്കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം. സന്തോഷം. മുഴുവൻ കേട്ടിട്ടില്ല . കേൾക്കണം എന്നും .
NARAYANEEYAM/DASHAKAM 2 & 3/ നാരായണീയം ദശകം 2 & 3
1:06:00
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 45 М.
KRISHNAAVATHARAM NARAYANEEYAM / HARIGOVINDAN NAMBOODIRI/ SATHRAM THRIKKAIKATT MADOM KOTTAYAM
1:17:16
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 6 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
St.Stephens JSO Cathedral Manjinikara is live
1:33:50
St.Stephens JSO Cathedral Manjinikara
Рет қаралды 469
DAY 6 PART 1
2:54:23
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 2,6 М.
NARAYANEEYAM/DASHAKAM - 4,5,6 / നാരായണീയം ദശകം 4, 5, 6
1:05:25
ज्ञानामृतम् । ജ്ഞാനാമൃതം |JNANAMRUTHAM
Рет қаралды 35 М.
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН