@@aseesuk7002 അതാണ് ഞാനും ചോദിച്ചേ.... ഞാൻ പറഞ്ഞ കംമെന്റിനു നിങ്ങൾ ചെയ്ത റിപ്ലൈക്ക് എന്ത് ബന്ധം എന്ന് മനസിലായില
@aseesuk70023 жыл бұрын
@@shaana7072 oru kutty Oru kallaanengil Athine manohara maaya Vighraham aakunnathu Vivaram ulla maatha Pithaakel aanu Ippol manasilayo
@safanaafsal76443 жыл бұрын
ഇതിൽ ശെരിക്കും ഉമ്മയാണ് താരം. ഉമ്മ ശ്രദ്ധിച്ചില്ലായെങ്കിൽ ഈ കഴിവ് ഇപ്പോഴും കാണാമറയത് ആയേനെ. ഉമ്മാക്ക് ബിഗ് salute.. പറ്റുമെങ്കിൽ മോളെ ഹാഫിളത് ആകണേ ദുനിയാവിലും ആഹിറത്തിലും ഉപകാരം അതെ ഉള്ളു
*ഭാവിയിൽ ഒരു അതുല്യപ്രതിഭ ആയി കാണാൻ സാധിക്കും നമ്മൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു* 😍
@aju54053 жыл бұрын
@@sarithasnair7462 ithreyum correct aayi parayam valla time travel chyth poyi nokkiyo?😂
@aju54053 жыл бұрын
@@sarithasnair7462 njn malappurath thanneyaanu ullath...enth arinjitaanu ee parayanath....
@sanaharis61193 жыл бұрын
@@sarithasnair7462 aa kuttinte bappa ninnode paranjo?
@xerox-f1p3 жыл бұрын
Noway 18 ayal kettich vidanam athalle ithinte oru shari😂
@sanaharis61193 жыл бұрын
@@sarithasnair7462 onnu podi pulle....
@muthalibaslami98493 жыл бұрын
ഇതിനേക്കാളും അത്ഭുതമുള്ളത് എനിക്കറിയാം ,ഒരു വയസ്സ് തികഞ്ഞപ്പോൾ തന്നെ ഖുർആനിലെ കൊച്ചു കൊച്ചു സൂറത്തുകൾ മനപ്പാടമാക്കിയ .3 വയസ്സായപ്പോൾ ഖുർആൻ മൊത്തം ഹിഫ്ളാക്കി 4 വയസ്സ് തികഞ്ഞ നേരം ഖുർആനിലെ ഏത് സൂറത്ത് ചോദിച്ചാലും കൃത്യമായും വ്യക്തമായും തജ് വീദോടെ പാരായണം ചെയ്യുന്ന പൊന്നുമോൾ ,മാശാ അല്ലാഹ്, അവർ പുറം ലോകം അറിയാൻ താത്പര്യപ്പെട്ടില്ല
@threebutterfly69442 жыл бұрын
മാഷാ അല്ലാഹ്, അള്ളാഹു ഞമ്മളെ ഒക്കെ മക്കൾക്കും അങ്ങനെ ഒരു കഴിവ് തരട്ടെ 😔😭
@Paathu61022 жыл бұрын
@@threebutterfly6944 Aameen
@logomax60922 жыл бұрын
@@threebutterfly6944 aameen
@logomax60922 жыл бұрын
ഞാനും കേട്ടിട്ടുണ്ട്
@shabanajasminp15692 жыл бұрын
Good🤍
@yasarali459 ай бұрын
ഓർമ ശക്തി നല്ലത് ആണ്... അമിത മായ ഓർമ... മനസിനെ സന്തോഷം ഇല്ലാതെ ആകും... അങ്ങിനെ ഒരു ഇംഗ്ലീഷ് കാരൻ ഉണ്ട്.. അത് കൊണ്ട് ആണ്.. പുള്ളിക്ക് അതു കൊണ്ട് ബുദ്ധിമുട്ട് ഉണ്ട്... മറവി അനുഗ്രഹം ആണ്.. ഇല്ലെങ്കിൽ ജീവിതം സന്തോഷം ഉണ്ടാകില്ല... 👍👍
@fz4fz4473 жыл бұрын
വലുതാകുമ്പോൾ നമ്മുടെ രാജ്യത്തിന് ഉപകാരപ്പെടട്ടെ 🥰🥰🥰
@nazarnelleri10473 жыл бұрын
മാഷാ അള്ളാ.. ആ മോളെ ഹാഫിളത്തും കൂടി ആക്കുക പരലോകത്ത് രക്ഷയാണ്
@vaidehyjayaprakash3 жыл бұрын
The mother deserves great applause, to find her child's extraordinary talent👍👍👍
@riyazksd Жыл бұрын
കണ്ണ് വെക്കും....മാഷല്ലാഹ്... അള്ളാഹു എല്ലാവരുടെയും കണ്ണേറിൽ നിന്നും കാക്കണേ... റബ്ബേ... 🤲
@muhsinaashiqfathimamuhsina77893 жыл бұрын
എന്റെ ഉമ്മാക്ക് തുമ്മൽ വന്നു എന്റെ ഉമ്മാന്റെ മടിയിൽ 8മാസം ആയ കുട്ടി ഉമ്മാന്റെ തുമ്മൽ കേട്ടപ്പോ അൽഹംദുലില്ലാഹ് എന്ന് പറഞ്ഞു
@royalstage333 жыл бұрын
മാഷാ അല്ലാഹ്
@zahramol27643 жыл бұрын
Mashaallaaah
@zahramol27643 жыл бұрын
Alhamdulillah
@Heiiiiy3 жыл бұрын
Ijjathi thall🙄
@riyasriyas2393 жыл бұрын
👍മാഷാ അല്ലാഹ്
@online16013 жыл бұрын
അൽഹംദുലില്ലാഹ് ആ പൊന്നുമോളെ അല്ലാഹു വലിയ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
@newspecialvlog22833 жыл бұрын
ആമീൻ
@afafnavlog54122 жыл бұрын
ആമീൻ
@ecshameer3 жыл бұрын
ഒരു കമ്മേന്റ് എഴുത്താൻ വന്നതാണ് പക്ഷേ മറന്നുപോയി...😢😂
@rasheedthottiyil87853 жыл бұрын
😄😄😄😄
@sumayyarasheed51973 жыл бұрын
98
@MojoThink3 жыл бұрын
😄😄
@Happy-jp7id3 жыл бұрын
😄😄
@rasiyaph17413 жыл бұрын
😀😀
@ansrs3033 жыл бұрын
Masha Allah(S)💖...ആ പൊന്നുമോൾക്ക് ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.പടച്ചോൻ ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.🤲
@Athiraa20203 жыл бұрын
നല്ല അമ്മ ... മറ്റുള്ള അമ്മമ്മാർ ഇത് കണ്ടു പഠിക്യണം..കുട്ടികളിലെ കഴിവിനെ മനസ്സിലാക്കാതെ വെറുതെ ഫോണിൽ കളിച്ചിരുന്നു സമയം കളയുന്നു അമ്മമാർ ...എല്ലാ കുട്ടികളും ഒരുപോലെ ആവണമെന്നില്ല പക്ഷെ അവരുടെ കൂടെ ഇരുന്നാലേ അവരുടെ കഴിവിനെ അടുത്തറിയാൻ സാധിക്കൂ...അതിനുള്ള സമയം നമ്മൾ തന്നെ കണ്ടെത്തണം...
@KrishnaDas-kb4iy2 жыл бұрын
Appo steeriallll kanadeeeeee
@feather30062 жыл бұрын
Who has time for kids these days? They love their gadgets more than any.
@Kingofthejungle3933 жыл бұрын
എന്റെ കുട്ടിക്ക് ഒന്നര വയസ്സ് കഴിഞ്ഞു. ചെറിയ വാക്കുകൾ പഠിച് വരുന്നേ ഉള്ളൂ, മാഷാ അല്ലാഹ് പൊന്നുമോൾക് ഉയർച്ചകൾ ഇനിയും ഉണ്ടാവട്ടെ 😍😍😍😍😍
@mubashirkt29053 жыл бұрын
എനിക്കും ഇതുപോലെ രണ്ട് കഴിവുകളുണ്ട് ഒന്ന് ഓർമ്മശക്തി രണ്ടാമത്തേത് 🤔 മറന്നുപോയി
@പടവലം നീലു എന്തിനാണ് ഇങ്ങനെ മറ്റു mathanghale അപമാനിക്കുന്നത്
@rafirafirafirafi48733 жыл бұрын
@പടവലം നീലു പോടാ നശ്ശൂറാണി
@hasnaanu69093 жыл бұрын
@പടവലം നീലു mind your words..... Ningal aara ennonnum enik areela adh enik ariyum Venda @ahmad abdulla paranjadhil ningal kodutha reply bayangara mosham aan idh ini eadh madham aayalum ellavarkkum enn vacha usthadinum ,swamikkum, father num adhinte aaya oru respect und mind it
@hyraheaven6453 жыл бұрын
@@hasnaanu6909 crt
@mihru12043 жыл бұрын
@പടവലം നീലു ethedo nee??? Avar avarde kutteene avarkk ishtamullath cheyyum ath cheyynda enn parayaan nee aaru
@anshid84113 жыл бұрын
വണ്ടിയുടെ ചാവി എവിടെയാണ് വെച്ചതെന്ന് മറന്നിട്ട് അത് കുറേ നേരം തിരയുന്ന ലെ ഞാൻ 😁
ഈ പ്രായത്തിൽ ഉള്ള ഒരുമാതിരിപ്പെട്ട കുഞ്ഞുങ്ങളും ഇതുപോലെ പഠിപ്പിച്ചുകൊടുത്താൽ പറയും. എന്നാണ് എനിക്ക് ഉള്ള അറിവ്. ഈ പറഞ്ഞതിൽ പകുതിയിൽ കൂടുതലും എന്റെ കുഞ്ഞ് പത്തു മാസമുള്ളപ്പോൾ ചെയ്യുമായിരുന്നു. പാട്ടുകേൾക്കുമ്പോൾ വരുമെന്ന് പറഞ്ഞത്, എന്റെകുഞ് ആറു മാസം ഏഴു മാസം ഉള്ളപ്പോ അവനിഷ്ടപ്പെട്ട ഒരു പാട്ടുണ്ട് അതിടാൻ ആക്ഷൻ കാണിക്കും ഇട്ടുകഴിയുന്പോൾ ഒരു ചിരിയുണ്ട്. എന്നിട്ട് പാട്ടിനനുസരിച്ചു ഇരുന്നാടും. ഇതിപ്പോ ഒന്നര വയസിൽ മിക്കക്കുട്ടികൾക്കും ഓർമ ശക്തി കൂടുതൽ ആയിരിക്കും. കുറച്ചുകൂടി വളർന്നുകഴിഞ്ഞാൽ ഈ ഓർമ കാണാൻ സാദ്യത കുറവാണ്. കാരണം അപ്പോൾ ഒരുപാടു കാഴ്ചകൾ അവരുടെ മനസ്സിൽ ഇപ്പോഴത്തേക്കാൾ കൂടുതൽ ആയിരിക്കും.. ഇതിൽ കണ്ടതിനു ശേഷം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞതാണ്. ആർകെങ്കിലും ഇങ്ങനെ ഒരഭിപ്രായം ഉണ്ടോ.
@sreekalanair43972 жыл бұрын
ദൈവം കുഞ്ഞുമോളെ അനുഗ്രഹിക്കട്ടെ നമ്മുടെ രാഷ്ട്രത്തിനു അഭിമാനിക്കാവുന്ന വക്തി ആയി മാറട്ടെ
@sakissimplelife43033 жыл бұрын
എനിക്കിവിടെ ഇന്ന് രാവിലെ പല്ല് തേച്ചോന്നു പോലും ഓർമ കിട്ടുന്നില്ല 😢😢😢😢
@@arjunv266 എന്റെ ഉമ്മയും പെങ്ങാമ്മാരും പ്ലസ് ടൂ പാസായവരാ ശങ്കി കുട്ടാ... മോടിയുടെ padaao ഒന്നും ഇവിടെ വേണ്ട. എങ്ങനെ പഠിപ്പിക്കണം എന്ന് ഞങ്ങൾക്കറിയാം. പോയി വല്ല ചാണകവും വാരി തിന്ന് 🐄💩
@റിനു.അഫി.സാലു3 жыл бұрын
പൊന്നുമോൾക് ഉയരങ്ങൾ കിഴട ക്കാ ൻ നാ ഥ ൻ തൗഫീഖ്നൽകട്ടെ ആ മീൻ
@shifuzzz59083 жыл бұрын
😌
@girieesh59193 жыл бұрын
ഓം നമശിവായ....
@ahadiyasayaanaskidsvlogs17113 жыл бұрын
Ameen
@junaidasathar4663 жыл бұрын
Aameen
@abuttytravelvlog8903 жыл бұрын
മോളുടെ കഴിവ് തിരിച്ചറിയാൻ മാതാവിന്റെ ശ്രമം അത് വിജയം കണ്ടു ബിഗ് സലൂട്ട് 👍
@mews32993 жыл бұрын
മക്കളുടെ കഴിവിനെ തിരിച്ചറിഞ്ഞ് ഒപ്പം നിന്ന മാതാപിതാക്കള്‍ മോള്‍ക്ക് നല്ല ഭാവിയുണ്ടാവും ഉറപ്പാണ്
@muhammadsajad42793 жыл бұрын
ബാല്യ കാലം മധുരഉള്ള ഒരു കാലം ആണ് അത് കുട്ടികളുടെ അവകാശം ആണ് ഈ കുട്ടി ശെരിക്കും ഒരു സ്പെഷ്യൽ ആണ് ആ കാരണം കൊണ്ട് കുട്ടിയുടെ നല്ല ഒരു കുട്ടികാലത്തെ കഴിക്കടത്തി നശിപ്പിക്കരുത് (gifted ) എന്ന മൂവി ഇത് പോലെ ഉള്ള കാര്യം ആണ് പറയുന്നത് ഈ കമന്റ് ബോക്സിൽ തന്നെ കണ്ടു ആ കുട്ടിയെ സെയിൻസ് പഠിപ്പിക്കണം എന്ന് ഒന്നര വയസ് ആയിട്ട് ഒള്ളു സമയം ആവുബോൾ ആ കുട്ടി തീരുമാനിക്കും എന്ത് പഠിക്കണം എന്ന് കുട്ടിയെ കുട്ടി ആയിത്തന്നെ വളരാൻ അനുവദിക്കൂ
@ManojManoj-gi2yx3 жыл бұрын
ഒന്ന് ചിന്തിച്ചാൽ നിങ്ങൾ പറയുന്നത് ശരിയാണ്..... പക്ഷെ ഇപ്പോൾ കുട്ടികൾക്ക് ഒരു ബാല്യ കാലം ഇല്ല..... ഉന്നത വിദ്യാഭ്യാസം കൊണ്ട് നമ്മൾ കുട്ടികളെ വീർപ്പുമുട്ടിക്കുകയാണ്... അല്ലെ.... ചക്ക.. മാങ്ങാ... എന്നൊക്കെ ഇൻഗ്ലീഷിൽ പറയുന്ന കുട്ടി മിടുക്കൻ... അത് മലയാളത്തിൽ പറയുന്ന കുട്ടി.... പഠിക്കാത്തവൻ... ബുദ്ധിയില്ലാത്തവൻ....
@shahinasabeedh24783 жыл бұрын
❤️👌🏻👌🏻സത്യം
@FallenAngel-it4wu3 жыл бұрын
💯👍
@aseerasakkeer54223 жыл бұрын
👍👍👍
@gg-ij2rz2 жыл бұрын
@@ManojManoj-gi2yx Sathya m
@karumbantekurumbi3 жыл бұрын
എന്റെ കുഞ്ഞും ഇങ്ങനെ ആണ്. ഇപ്പൊ രണ്ടു വയസ്സ് ആവുന്നുള്ളൂ. മുൻപ് നടന്ന പല കാര്യങ്ങളും ഓർമിച്ചു പറയും
@shining_girl_xxx3 жыл бұрын
masha alla
@thasneemps3 жыл бұрын
Kunjine train cheydayrunnoo
@nihal61483 жыл бұрын
@nissar Kollam 🤦♂️
@minhaminhaminnu4143 жыл бұрын
ente monum
@sobhavs18673 жыл бұрын
Ipo ulla ella kunjungalum midukkar aanu.. Ee kunju special ennu thonnunnilla.... Kunjinu training kitty.. Baki kunjungalukum training koduthal ithinapuram avar cheyyum.... It's my opinion only
@myattitude47073 жыл бұрын
കുട്ടികൾക്ക് കൂടുതൽ ഭാരം കൊടുക്കരുത് ചെറുതിലേഅവരുടെ കഴിവ് എന്നും അവരുടെ കൂടെ ഉണ്ടാവും അവർ സ്വയം കണ്ട് മനസ്സിലാക്കുന്നത് പഠിക്കട്ടെ. മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@gg-ij2rz2 жыл бұрын
Sathyam.
@സമീറഫൈസൽസെമി3 жыл бұрын
പടച്ചോൻ ആ മുത്തുമണിക്ക് ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സും നൽകട്ടെ ആമീൻ
@ansaradhil67182 жыл бұрын
ആ പൊന്നൂസിനെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ നാഥാ നല്ല ഓർമ്മ ശക്തിയും കൊടുക്കണേ 🥰🥰
@കള്ളിവളപ്പിൽഫാൻസ്3 жыл бұрын
ഇങ്ങിനെ ഒര്കുട്ടി ഉണ്ടായതിൽ നാഥനോട് ശുക്റ് ചെയ്യുക ' ആദ്യം അള്ളാഹുവിനേയും റസൂലിനെയും പരിജയപ്പെടുത്തി കൊടുക്കുക ഭാക്കി സമയമാവുമ്പോൾ അതിനെ ഏ ഫി ള താക്കുക നാഥൻ തൗഫീഖ് ചെയ്യട്ടെ നാഥന് ഇഷ്ടപ്പെട്ട ഒര് വനിതയാവാൻ ആ കൊച്ചു മിടുക്കിക്ക് തൗഫീഖ് നൽകട്ടെ ആമീൻ
@shadimuhammed90433 жыл бұрын
Correct
@__arshu__1243 жыл бұрын
Correct
@jesnabacker11973 жыл бұрын
I must say not only dua..her mother must be appreciated!
@shahanasshan32283 жыл бұрын
Crct...not only dua...many other children like this
@dabbystar10113 жыл бұрын
Ok
@mohammedkoya68453 жыл бұрын
Jasna backer.. Yes yes mother must be appreciTed
@_x26593 жыл бұрын
കുഞ്ഞു മോൾക് എല്ലാവിധ ആശംസകളും നേരുന്നു.. ദുവ യാണോ. ദുആ യാണോ പേര്..
@shamnadshahana.70013 жыл бұрын
ദുവ
@_x26593 жыл бұрын
@@shamnadshahana.7001 ok 👍😍
@muhammedshahid37833 жыл бұрын
Dua യാണ്
@salmahaneefa42913 жыл бұрын
Dua ayirikkum
@muhammedshahid37833 жыл бұрын
@@salmahaneefa4291 ആയിരിക്കും എന്നല്ല ആണ്
@afeefaapk7812 жыл бұрын
Ente makalum ith pole thanneyaann .njnaanum albudapettu poytund Avl 1 vayass n munne orupaad karngal identfy cheyyum.. Masha Allah
@nincysudarsanadas55402 жыл бұрын
എന്റെ മോൾ ഇതുപോലെ തന്നെയാ. Kure words okey paraum. Evide poittu vannalum njangal books anu medichu kodukaru. Ipol 20 months old anu.
@girieesh59193 жыл бұрын
ശിവ ദേവൻ അനുഗ്രഹിക്കട്ടെ... ഈ മുത്തിന് ഭഗവാൻ കൃഷ്ണന്റെ എല്ലാ.. അനുഗ്രഹങ്ങളും ഉണ്ടാകട്ടെ...
@jasminejinnah43183 жыл бұрын
താങ്കളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥന ക്ക് നമോവാകം
@amarnathnandanajiju78523 жыл бұрын
Actually her mom deserves half credit ❤❤❤. She is very observing and talented to make her daughter learn 👌👌👌💞👍
@junaidmulaffari54073 жыл бұрын
മാഷാ അള്ളാ കണ്ണേറ് കിട്ടാതിരിക്കട്ടെ🤲
@jpz66503 жыл бұрын
Ameen
@poppybinupoppybinu54483 жыл бұрын
എന്റെ മോൾ രണ്ടു വയസ്സാണ് ഇരുപത്തിയഞ്ചോളം ജനറൽനോളജ് ഉത്തരം പറയും... പഴങ്ങളുടെയും പച്ചക്കറികളുടെയും അവയവങ്ങളുടെയും പേരറിയം.. ആഴ്ചകളുടെ പേരുകൾ പറയും... ആരും അറിയുന്നില്ല.... എന്തായാലും മോള് മിടുക്കിയാ
@mohammedsidheeq4559 Жыл бұрын
മകൾ എന്നും സന്തോഷവതിയായിരിക്കട്ടെ ദീർഘായുസ്സും ആഫിയത്തും നൽകട്ടെ
@theanonymousrider56343 жыл бұрын
ഈ കുട്ടി വലിയ പ്രതിഭ ആയതിനു ശേഷം, അന്ന് യൂട്യൂബ് ഉണ്ടെങ്കിൽ ഈ കമന്റിന് ലൈക്ക് ചെയ്യുക 😍
@shafeekshafeekshifana55283 жыл бұрын
ആഫിയത്തും ആരോഗ്യവും ഉള്ള ദീർഘ ആയുസ്സ് റബ്ബ് നൽകട്ടെ
@DWARAKA5553 жыл бұрын
ഉമ്മയുടെ confidence thanne ആണ് ആ മോളുടെ വിജയം 🔥❤🔥❤🔥❤🔥❤🔥❤🔥❤
@binduraajan74252 жыл бұрын
സൂപ്പർ മോളുസ്, ഇന്ദിരഗാന്ധി യെ പോലെ ആവും മോൾ വലുതാവുമ്പോ കാണാനും അതുപോലെ ഒക്കെ തന്നെയാ ഏതു ജാതി ആയാലും മതം ആയാലും മനുഷ്യനെ സ്നേഹിക്കുന്ന വ്യക്തി ആയി വളരുക മോളെ. ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ മാലാഖ കുട്ടിയെ
@prakashankk78812 жыл бұрын
ഇവിടെ മകൾക്കു കഴിവ് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഉമ്മയാണ് താരം എന്നിരുന്നാലും കഴിവിനെ അംഗീകരിക്കാതിരിക്കാൻ പറ്റില്ല മോൾ ഉയരങ്ങളിൽ എത്തുമെന്ന് പറയേണ്ട കാര്യമില്ല പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🏻
@sreekumarvelupillai62663 жыл бұрын
ശാസ്ത്രം ഈ കുഞിനെ പഠിക്കണ്ട അൻപത് വയസ്സായിട്ടും ഒന്നും പഠിക്കാത്ത മറ്റു ചിലർ നമ്മെ നയിക്കു ന്നുണ്ട് - അവരെ പഠിക്കുക,
@indiangains2453 жыл бұрын
70 vayasulla Oru mandanaan athinte nethaav
@sreekumarvelupillai62663 жыл бұрын
@@indiangains245 Mr. Ali I mean not a particular state or a particular party but all are manipulating our week side of self that we have acquired and heard in early life. I belive the parents have good brain and their promotion make this bueatiful child wondeful. We are living in a troubled situation and i wish the child a future which is beyond our imagination
@indiangains2453 жыл бұрын
@@sreekumarvelupillai6266 then why u r targeting only politicians who are 50
@sreekumarvelupillai62663 жыл бұрын
@@indiangains245 They are making our life good or bad according to their gained mejority .
@lailapalakkal91312 жыл бұрын
പരിശുദ്ധ ഖുർആൻ പഠിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shanibamohamed8133 жыл бұрын
അള്ളാഹു കണ്ണേറിൽ നിന്നും കാത്തു രക്ഷിക്കട്ടെ. ആമീൻ
@riyas90783 жыл бұрын
Aameen
@SaleenaMoly Жыл бұрын
Sathyame.athraper kanunnundavume ee vidio
@shabanatkbanu7203 жыл бұрын
കുട്ടിയെ വളരെ ശ്രദ്ധിക്കണം. ഇത് ഒരു അസാധാരണ സംഭവമാണ്.
@abdulazeez41373 жыл бұрын
@പടവലം നീലു പ്രഖ്യാസിങിനെ പോലെ ഒരു എംപി ആകണം
@Handle-c1i3 жыл бұрын
@പടവലം നീലു ni podi
@Handle-c1i3 жыл бұрын
@പടവലം നീലു ni ninte karyam nokku
@suhairsuhair.k22303 жыл бұрын
@പടവലം നീലു 😂😂😂 അസൂയക്ക് പറയുന്നിലാതെയായി പോയി സാറേ ഓരോ ചാണകങ്ങൾ 😁😁😂
@shhin56223 жыл бұрын
@പടവലം നീലു sagi kutta sugano
@mymoonack55883 жыл бұрын
നല്ല മിടുക്കിയായി വളരട്ടെ -
@jobsandfuture59823 жыл бұрын
*രാവിലെ കണ്ട സാധനം രാത്രി മറക്കുന്ന ഞാൻ*
@jaseelaansar4253 жыл бұрын
ഈ മോൾക്ക് ദിവസവും ഖുർആനിലെ ഓരോ ആയത്ത് ഓരോ ദിവസവും പറഞു പഠിപ്പിച്ചുടെ മോളത് പഠിച്ചെടുത്തോളും അള്ളാഹു മോൾക്ക് ദീർഘായുസ് കൊടുക്കട്ടെ
@ManojManoj-gi2yx3 жыл бұрын
നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത്...... കഷ്ടം.... 🤦♂️
@nazmilnaz12mil463 жыл бұрын
@@ManojManoj-gi2yx എന്താ നിനക്കൊരു ഓർമ കുറവ് ഉണ്ടോ
@helpshare43593 жыл бұрын
എൻ്റെ ഉപ്പാൻ്റെ 2 വൃക്ക തകരാറിലായി ഒരു വൃക്ക എടുത്തു കളഞ്ഞു Dr പറഞ്ഞത് എത്രയും പെട്ടെന്ന് മാറ്റിവെക്കണം എന്നാണ് kaztro gaming channel community പോസ്റ്റിൽ ഷെയർ ചെയ്തത് ഉണ്ട് 😔 സഹായിക്കണം...
@sajithakaladath42993 жыл бұрын
Allahu Eathrayum Ealupathil Shifayaki Tarate🤲
@achumansu50773 жыл бұрын
അള്ളാഹു എളുപ്പത്തിൽ ശിഫ നൽകട്ടെ 🤲
@viveksivan45043 жыл бұрын
20 വയസ്സ് ഉണ്ടായിട്ടും ഇന്നലെ പഠിച്ചത് ഓർത്ത് എടുക്കാൻ കഴിയാത്ത് ഞാൻ
@AyishoosWorld3 жыл бұрын
😂
@ajayjoseph82403 жыл бұрын
ഇതൊക്കെ ഉണ്ടായിരുന്നു എങ്കിൽ ഞാൻ വല്ല ജോലി കിട്ടിയേനെ 27 ആയി
@shan.c.mshan.c.m97873 жыл бұрын
ഓർമ്മ ശക്തി. കൂട്ടാനുള്ള 101.margagal...ബുക്സ്. വീട്ടില്‍ ഉണ്ടായിരുന്നു.. പഷേ. Eppol.a..ബുക്സ് aവിടെ. വെച്ച് ന്ന്. ഓര്‍മ. Yila....
@vinodpnair17813 жыл бұрын
Cheriyorumattom 33 vayasu
@_slave_of_allah37423 жыл бұрын
Miswake, thahajjude, quran oothal, swalath ellam chythl mathi
@lintuthomas46592 жыл бұрын
ഇവിടെ ഒരുപാട് കമന്റ്സ് കണ്ടു എന്റെ കുട്ടിയും എന്റെ അപ്പൂപ്പന്റെ കുട്ടിയും അമ്മൂമ്മേടെ ചെറിയ കുട്ടിയും ഇങ്ങനെയാ എല്ലാം പറയും എന്നൊക്കെ അങ്ങനെ പറയുന്നവരോട് ഒരു കാര്യം പറഞ്ഞോട്ടെ കുട്ടികൾ വളർച്ച സമയത്തു identify ചെയ്യും അത് ഉറപ്പാണ് but etrayum കാര്യങ്ങൾ identify ചെയ്യുന്നത് ആ കുട്ടി extra brilliant ആയതു കൊണ്ട് മാത്രമാണ്. ഇങ്ങനെ അസൂയ കാണിക്കാതെ അഭിനന്ദനങ്ങൾ കൊടുക്കേണ്ട കാര്യങ്ങൾക്കു കൊടുക്കുക തന്നെ വേണം. അല്ല അസൂയക്കും കുശുമ്പിനും മരുന്നില്ലല്ലോ. ദുആ മോൾ നല്ല മിടുക്കി കുട്ടി ആയി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Hats off to the parents for identifying the hidden talent of the child at this very young age. God bless the child.
@sareenasharaf9893 жыл бұрын
Quran padipiku
@fathimahiba59883 жыл бұрын
I think ella kuttikalakkum kazhiv unde.. Ath valarthiyedukedth parents ann cheruprayathille.... ❤
@helenspark42603 жыл бұрын
Yes
@mihru12043 жыл бұрын
Elllaaa കുട്ടികളും ഒരേ കാറ്റഗറി പെടില്ലാട്ടോ
@user-fi8he6yw4e3 жыл бұрын
👍 എല്ലാ കുഞ്ഞുങ്ങളും ഇപ്പോൾ ഇങ്ങനെ തന്നെയാണ്
@ameernazem84693 жыл бұрын
Yes
@shabnamjabbar96602 жыл бұрын
Ys
@hasainarpajjyatta27143 жыл бұрын
ഇതോടൊപ്പം ദൈനംദിന ദീനീ ബോധവും ഉമ്മയിൽ പഠിക്കാനും അത് പഠിപ്പിക്കാൻ ഉമ്മക്കും നാഥൻ തുണയേകട്ടേ
@ffmedia30683 жыл бұрын
Masha Allah ശത്രുക്കളുടെ കരങ്ങളെ തൊട്ട് ഞങ്ങളുടെ മക്കളെ നീ സംരക്ഷിക്കണേ നാഥാ
@shabanashabu6003 жыл бұрын
നല്ല ഉയരങ്ങളിൽ എത്താൻ സാധിക്കും
@suryaparameswaran21573 жыл бұрын
Please let her be a child.. Its the time to play and enjoy.. They are only little for so little time.. There is plenty of time for all this but the precious child hood won't come back once gone😔
@dolbywood47383 жыл бұрын
എനിക്ക് തോന്നുന്നത് ആ കുട്ടിക്ക് ഇങ്ങനെയുള്ള വസ്തുക്കളുടെ പേരുകൾ പഠിക്കുന്നത് ഒരു വിനോതമാണ് എന്നാണ്. അല്ലാതെ നിർബന്ധിച്ചു പഠിപ്പിച്ചാൽ ഇങ്ങനെ ഓർമയിൽ നിൽക്കുകയില്ല.
@indian37693 жыл бұрын
She find it as game ..
@sithu_sha42463 жыл бұрын
Kala pila kalich nadakkunne mathram alla games... Avark interest ullath abar cheyyatte...
Ente mol oru kavita 2 year ullappo elder son padunna ketu taniye padichu.atu ente hus oru santhoshatinu social media post cheytu.bhayankara negative.thumbiye kondu kallu eduppichu ennu paranju........
@raseenaaslam55393 жыл бұрын
അൽഹംദുലില്ലാ ഈ കുട്ടിയെ ഖുർആൻ ഹിഫ് ളാക്കാൻ ഈ കുടുംബം ശ്രമിച്ചാൽ നാളെ ദുനിയാവും ആ ഹിറവും രക്ഷപെടും ഇൻഷാ അല്ലാ അല്ലാഹു ഈ മോളെ നല്ലൊരു ഹാഫിളത്താക്കിമാറ്റട്ടെ ആമീൻ
@കള്ളിവളപ്പിൽഫാൻസ്3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@iamyourbrook42813 жыл бұрын
🥰👍👍
@shanu25283 жыл бұрын
Sariyanu
@nazarhussain14643 жыл бұрын
ഒട്ടേറെ ഹാഫിളീങ്ങൾ ഉള്ള കുടുംബമാണ്
@AbdulAzeez-rd8gx2 жыл бұрын
അതാണ് സത്യം
@pmkerala2 жыл бұрын
ഇത് എല്ലാ കുട്ടികൾക്കും ഉള്ളതാ . വലിയ അത്ഭുതമൊന്നും ഇല്ല
@Dr Dre ഇസ്ലാം എന്നല്ല ഒരു മതവും പഠിപ്പിച്ചു തീവ്രവാദി aakaruth🙏
@najeerarafi97253 жыл бұрын
Enikkumuntoru മോള് MashaAllah നല്ല orma shakti ഉണ്ട് pakshe ippo 5 vayassayappooyaane തിരിച്ച് arinjath cheruthile മുന്നേ ഉള്ള kariyangal Orth പറയുമായിരുന്നു pakshe njangal srendichilla. Ippo molude teacher ആണ് kayiv thiricharinjath. Oru മാസം aavunne ഉള്ളു arinjitt ഒരു paad Kaaryangal ഒരു മാസം കൊണ്ട് padichu alhamdulillah eniyum ഒരുപാട് kariyangal padippikkanam InshaaAllah molk ഒരു channel undaaki athil idaarunt vedio. Education with Rauha. thudangiyitte ഉള്ളു channel
@MuhammedAli-xb9yk3 жыл бұрын
Ameen
@teachingpassion33763 жыл бұрын
wow super moluse, blessed parents കുട്ടിയെ നന്നായി പഠിപ്പിക്കു ഇന്ത്യ യുടെ യശസ് വാനോളം ഉയർത്താൻ ഈ പൊന്നുമോൾക്ക് കഴിയട്ടെ
@shafi777shafi23 жыл бұрын
മാഷാ അല്ലാഹ് 🤲
@abduazeezvp76223 жыл бұрын
മാഷാഅല്ലാഹ അല്ലാഹു ആ കുഞ്ഞു മോൾക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ🙌
@vahid23832 жыл бұрын
വിശുദ്ധ ഖുർആൻ പഠിപ്പിച്ചാൽ നിങ്ങൾക്കു ഇരുലോകത്തും ഗുണം ലഭിക്കും. അള്ളാഹു തൗഫീഖ് നൽകട്ടേ
@ShymaKp-pe1uq Жыл бұрын
Aameen🤲
@AbdulSalam-ol5vs3 жыл бұрын
Allah bless molu
@druv0073 жыл бұрын
She is extremely gifted Hope science finds her Rather than brainwashed by peaceful stuff
@nihal61483 жыл бұрын
true
@mixera60773 жыл бұрын
@Secosia മതം 😁😁
@abdullapv8553 жыл бұрын
മാശാ അല്ലാഹ്
@خنساءهارون3 жыл бұрын
May Allah bless her with Quran and other Islamic Studies and to benefit others with it.....❣️
@خنساءهارون3 жыл бұрын
@@kichu5227 The one who read the Quran Knows that.. whether the Islam is the religion of Terrorism or Peace.. Yes, of course IT IS THE RELIGION OF PEACE . I guess you you haven’t read the Quran yet... Have a try, may be you would feel it. if God guided you to the straight path. :-)
Oru book vayichal aarum nannakan ponilla ....avrude parents padipikunathu aanu avarku vethavakyam
@jaseeljp34323 жыл бұрын
വീട്ടിൽ നിന്നും കടയിൽ വല്ലതും വാങ്ങാൻ പോയാൽ പറഞ്ഞ സാധനങ്ങളിൽ ഒന്ന് രണ്ടെണ്ണം മറന്നിട്ടേ ഞാൻ വരൂ 😂
@staymad.thatstheonlyway24803 жыл бұрын
സത്യം
@vijayancoorg53853 жыл бұрын
കുഞ്ഞിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@Abdulmuneeregc3 жыл бұрын
ഇപ്പോൾ ഇതൊക്കെ അത്ഭുതമായിരിക്കും പക്ഷേ ഇനിയുള്ള കാലത്ത് ഇതൊക്കെ സാധാരണം ആയിരിക്കും എല്ലാ കുട്ടികളിലും ഓർമശക്തി വർധിക്കും ബുദ്ധി വർധിക്കും കാഴ്ചശക്തി വർദ്ധിക്കും
@hubburasool57193 жыл бұрын
Athentha rogamano
@sajna84463 жыл бұрын
പടച്ചവൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഈ കുഞ്ഞു മുത്തു മോൾക് 🌹🌹🌹🌹🌹🌹🌹
@aabisworld26443 жыл бұрын
*ഇനിയും ഒരുപാടു നേടാനുണ്ട് പൊന്നുമോൾക്ക് നല്ലൊരു ഭാവി ആശംസിക്കുന്നു*
@dc3013 жыл бұрын
ഇനിയുള്ള തലമുറയെങ്കിലും ഏതെങ്കിലും ഓര്ഇന്ത്യൻ ഭാഷ പഠിച്ചിരിക്കണം ഇന്ത്യയിൽ കഠിനധ്വാനം ചെയ്യാൻ അവരെ പ്രേരിപ്പിക്കണം നമ്മുടെ നാട് വികസിക്കട്ടെ............................
@sadiqirfan61733 жыл бұрын
Yes. Athin ee etho നൂറ്റാണ്ടിലെ vidyabasa sambradayam maattanam.
@Fazil_az3 жыл бұрын
ഇന്ത്യയിൽ നല്ല സിവിൽ servant ഇല്ലാഞ്ഞിട്ടല്ല. ഇവിടത്തെ മൂത്ത പണ കൊതിയന്മാരയ രാഷ്ട്രീയക്കാർ നാട് നന്നാവാൻ സമ്മടിക്കണ്ടെ
@SanjuKs-g5c3 жыл бұрын
നല്ല മിടുക്കി കുട്ടി 😍 ദൈവം അനുഗ്രഹിക്കട്ടെ ❤❤🙏
@PSCpredictor3 жыл бұрын
Don't forcefully marry her at early age...let her become a great person in the field she desires in future...all the best