"അഞ്ചുനേരം നിസ്കരിക്കുന്ന ഒരു മുസൽമാനായ കമ്യൂണിസ്റ്റുകാരനായിപ്പോയി ഞാൻ, അതല്ലേ ഇപ്പൊ ഒരു തെറ്റ്"

  Рет қаралды 181,302

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 400
@നെൽകതിർ
@നെൽകതിർ Күн бұрын
അൻവർ താങ്കൾ ഒരു പ്രചോദനം ആണ് നട്ടെല്ല് ഇല്ലാത്ത മാപ്പിളമാർക്ക് 👌ദൈവത്തെ ഭയക്കുന്നവൻ ആരെയും ഭയക്കില്ല
@Lightervit
@Lightervit 23 сағат бұрын
ബഹുദൈവ വിശ്വാസികളെ തലവെട്ടിക്കൊല്ലാൻ പറയുന്ന മതമാണോ അന്യമത വിദ്വേഷമില്ല എന്ന് പറയുന്നത്
@HidenHiden-b6v
@HidenHiden-b6v 23 сағат бұрын
ഈ കള്ളൻ ആർക്കും പ്രചോദനമല്ല😀😀😀😀 പെരുകള്ളന്മാർക്ക് പ്രചോദനം ആയിരിക്കും... ഇവനെപ്പോലെ കള്ളന്മാരുടെ കൂടെ മുകാൽ സാധനം ഉള്ള കള്ളന്മാരും മുഴുവൻ സാധനവും ഉള്ള കള്ളന്മാരും അണിചേരും കൈയ്യടിക്കും പ്രോത്സാഹിപ്പിക്കും😀😀😀😀😀
@ranjithm853
@ranjithm853 23 сағат бұрын
അതെന്തിനാടോ ദൈവത്തെ ഭയപ്പെടുന്നേ..?? അയാൾ അത്രക്ക് ദുഷ്ടനാണോ.... 🙄 എന്നാപ്പിന്നെ അതിനെ ദൈവം എന്ന് വിളിക്കണോ..... 🤔🤔
@shameerali5840
@shameerali5840 22 сағат бұрын
​@@ranjithm853അതിന് ദുഷ്ടനായത് കൊണ്ടാണ് ഭയപ്പെടുന്നതെന്ന് ആരുപറഞ്ഞു?? എന്തിനാണ് വെറുതേ ഇസ്‌ലാം എന്ന് കേൾക്കുമ്പോഴേക്ക് എഴുതാ പുറം വായിക്കുന്നത്....
@ranjithm853
@ranjithm853 22 сағат бұрын
@@shameerali5840 പിന്നെ ദുഷ്ടന്മാരെയല്ലേ എല്ലാരും ഭയപ്പെടുക..., സ്നേഹിക്കുന്നവനെ ആരെങ്കിലും ഭയപ്പെടുമോ ചങ്ങായീ.... 🙄
@MaimoonaMaimoona-t7m
@MaimoonaMaimoona-t7m 22 сағат бұрын
ഇങ്ങനെ ഒരു മുത്ത് ഞങ്ങളുടെ നാടിന്റെ അഭിമാനം ❤❤അൻവർ ഇക്കാ
@harshadmp7405
@harshadmp7405 23 сағат бұрын
അൻവർക്ക നിലപാടുള്ള രാഷ്ട്രീയ നേതാവ് 👍👍🔥🔥
@sujithsuji507
@sujithsuji507 23 сағат бұрын
ഏത് രാഷ്ട്രീയം 😂
@djj075
@djj075 23 сағат бұрын
Muslims enthu raashtreeyam. Matham maatram
@PRADEEPKUMAR-uc1gu
@PRADEEPKUMAR-uc1gu 22 сағат бұрын
വീണ്ടും വീണ്ടും ഈ മദ്രസ്സ ജീവികള്‍ തെളിയിക്കുന്നു മതം വിട്ടൊരു കളിയില്ലന്ന് .വേറൊരു സിമി നേതാവ് ഒക്ടോബർ രണ്ടിലേക്കു വെച്ചിരിക്കവാ.മാര്‍ക്സിസ്റ്റ് പ്രസ്ഥാനം മൊത്തം ജമാഅത്തെ ഇസ്ലാമി നുഴഞ്ഞുകയറ്റം നടത്തിയിരിക്കുന്നത്
@raindrops1038
@raindrops1038 21 сағат бұрын
@@djj075Sangi Crisangi Ennu muthalaa matham nokaathirunath 😂😆😆
@HabishAbu
@HabishAbu 21 сағат бұрын
നിലപാടുള്ളവർ വർഗിയ കാർഡ് ഇറക്കില്ല
@sain6495
@sain6495 23 сағат бұрын
ദൈവത്തെ ഭയക്കുന്നവൻ ഒരുത്തനെയും ഭയക്കില്ല അതാണ് യഥാർത്ത മുസ്ലിം
@ranjithm853
@ranjithm853 23 сағат бұрын
ഭയപ്പെടാൻ അത്രക്ക് ക്രൂരനാണോ ഈ ദൈവം...
@n.shafeequeahmed8753
@n.shafeequeahmed8753 23 сағат бұрын
​@@ranjithm853ninakk vere paniyonnumille...
@bajeeshmmkaithakkal
@bajeeshmmkaithakkal 22 сағат бұрын
😂😂​@@ranjithm853
@MohammedaboobackerKP-yp4kv
@MohammedaboobackerKP-yp4kv 22 сағат бұрын
@@ranjithm853 ഭൂമിയിൽ ക്രൂരത കാണിക്കുന്നവർക്ക് ദൈവം ക്രൂരൻ തന്നെയാണ്, ഉറപ്പായും അവർക്കു ഒരു ദയയും പ്രതീക്ഷിക്കാനുണ്ടാവില്ല.. "ഭൂമിയിൽ അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി നാം അശ്രദ്ധനാണെന്നു നബിയേ അങ്ങു നിനച്ചുപോകരുത്..തീർച്ചയായും കണ്ണു പൊട്ടിപ്പോകുന്ന ഒരു ഭയാനക ദിവസം വരെ അവർക്കു സമയം നീട്ടിനൽകുക മാത്രമാണ് ചെയ്തത്..!" (വി:ഖുർആൻ)
@ranjithm853
@ranjithm853 22 сағат бұрын
@@MohammedaboobackerKP-yp4kv എടുത്തോണ്ട് പോടെയ്... 🤮🤮🤮 പോയി നാലാം ക്ലാസ്സ്‌ തുല്യത പരീക്ഷ എഴുതി പാസ്സാവാൻ നോക്ക്... 🤗
@abhinandsthampi8900
@abhinandsthampi8900 Күн бұрын
പാർട്ടി ന്യായീകരിക്കാൻ നടക്കുന്ന അടിമകൾ മനസ്സിലാക്കുക നാളെ നിങ്ങൾക്കും അൻവറിനെ ഇതേ ഗതി വരും
@Rajank-c7x
@Rajank-c7x 22 сағат бұрын
അൻവറിന്റെ ഗതി വരാൻ ഞങ്ങളൊക്കെ അധികാരം കിട്ടാൻ വേണ്ടിയല്ല പാർട്ടിയിൽ നിൽക്കുന്നത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയവരെക്കുറിച്ചു പറയു.
@suneersaaba2843
@suneersaaba2843 22 сағат бұрын
​നിങ്ങളൊക്കെ അടിമകളാവാൻ വേണ്ടിയാവും അല്ലേ @@Rajank-c7x
@sajeerakkal563
@sajeerakkal563 22 сағат бұрын
കറക്റ്റ്
@peacesmileandlove6150
@peacesmileandlove6150 22 сағат бұрын
@@Rajank-c7x.... അതികാരത്തിന്ന് വേണ്ടി അല്ലെങ്കിലും അധികാരത്തിൽ ഉള്ളവർ കാട്ടികൂട്ടുന്ന തെമ്മാടിത്തരത്തിനെ നോക്കി കൈ അടിച്ചു അടിമകളായി ജീവിക്കാതിരുന്നാൽ മതി സുഹൃത്തേ അത് ആരായാലും ഇനി ഏത് രാഷ്ട്രീയ പാർട്ടിയിൽ ഉള്ളവനായാലും .... കൈ അടിക്കേണ്ട പ്രവർത്തി കണ്ടാൽ കൈ അടിക്കണം കൈ ഉയർത്തി ചോദിക്കേണ്ട പ്രവർത്തി കണ്ടാൽ അത് ചോദിക്കുക തന്നെ വേണം.. എന്നാലേ അധികാരത്തിന്റെ സുഖത്തിൽ അഹങ്കാരവും തോന്നിവാസവും ചെയ്ത സുഖത്തോടെ ജീവിക്കുന്ന നേതാക്കന്മാർക്ക് ബോധവും ഭയവും ഉണ്ടാവുകയുള്ളു ....
@shamshyvgd
@shamshyvgd 21 сағат бұрын
തീർച്ചയായും😊
@shanimol7703
@shanimol7703 23 сағат бұрын
ഈ പാർട്ടിയിൽ സംസാരിക്കാൻ പറ്റില്ല അവർ എന്ത് ചെയ്താലും വാ പൊളിക്കരുത് അതാണ് പിണറായി രാജാവ്
@Royalzzz
@Royalzzz Күн бұрын
🔥അൻവർ 🔥 രാജാവും അടിമകളും... ജനങ്ങളെ വീണ്ടും വീണ്ടും വിഡ്ഢികളാക്കുന്നു... കഷ്ടം
@Indian-sd9sr
@Indian-sd9sr Күн бұрын
മുസ്ലിം ഉന്മൂലനം ആണ് പിണറായി യുടെ ഉദ്ദേശം
@safeervm6080
@safeervm6080 23 сағат бұрын
​@@Indian-sd9srമകളെ മുസ്ലിം മിനു കെട്ടിച്ചു കൊടുത്തു
@usmanmossa9262
@usmanmossa9262 23 сағат бұрын
ഇപ്പൊൾ സ്വന്തം താൽപര്യത്തിന് വേണ്ടി രാഷ്ട്രീയവും മതവും കൂട്ടി കലർത്തി. രാഷ്ട്രീയം എല്ലാം അവസര വാദം.
@thajudheen7363
@thajudheen7363 23 сағат бұрын
56:41ഇടതുപക്ഷക്കാര്‍, എന്താണീ ഇടതുപക്ഷക്കാരുടെ അവസ്ഥ! 56:42 തുളച്ചു കയറുന്ന ഉഷ്ണകാറ്റ്‌, ചുട്ടുതിളക്കുന്ന വെള്ളം, 56:43.കരിമ്പുകയുടെ തണല്‍ 56:44 തണുപ്പുള്ളതോ, സുഖദായകമോ അല്ലാത്ത (എന്നീ ദുരിതങ്ങളിലായിരിക്കും അവര്‍ 56 : 45. എന്തുകൊണ്ടെന്നാല്‍ തീര്‍ച്ചയായും അവര്‍ അതിനു മുമ്പ് സുഖലോലുപന്‍മാരായിരുന്നു. 56:46.അവര്‍ ഗുരുതരമായ പാപത്തില്‍ ശഠിച്ചുനില്‍ക്കുന്നവരുമായിരുന്നു. 56:47.അവര്‍ ഇപ്രകാരം പറയുകയും ചെയ്തിരുന്നു: ഞങ്ങള്‍ മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായിക്കഴിഞ്ഞിട്ടാണോ ഞങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടാന്‍ പോകുന്നത്‌? 56:48.ഞങ്ങളുടെ പൂര്‍വ്വികരായ പിതാക്കളും 56:49.നീ പറയുക: തീര്‍ച്ചയായും പൂര്‍വ്വികരും പില്‍ക്കാലക്കാരും എല്ലാം- 56:50. ഒരു നിശ്ചിത ദിവസത്തെ കൃത്യമായ ഒരു അവധിക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവര്‍ തന്നെയാകുന്നു. ഖുർആൻ ഏകദേശ സാരം
@Guest-uo3rp
@Guest-uo3rp 23 сағат бұрын
​@@Indian-sd9srലാവ്‌ലിൻ പ്രശ്നം അയാളെ ഭ്രാന്തൻ ആക്കിയിരിക്കുന്നു
@alavikuttyparappil3838
@alavikuttyparappil3838 23 сағат бұрын
അൻവറിന് കട്ട സപ്പോർട്ട്
@ShajiAaa-y6t
@ShajiAaa-y6t 23 сағат бұрын
നീലമ്പുർ സുൽത്താൻ പിവി അൻവർ ❤
@vargheesekc2742
@vargheesekc2742 22 сағат бұрын
Sudappi😂
@sajeerakkal563
@sajeerakkal563 22 сағат бұрын
❤❤❤pv
@sajeerakkal563
@sajeerakkal563 22 сағат бұрын
​@@vargheesekc2742പോടാ കൃസങ്കി പൂറീം മോനെ
@samalsamal624
@samalsamal624 19 сағат бұрын
നിലമ്പൂർ സുൽത്താനല്ല കേരളത്തിൻറെ സുൽത്താനാണ് അവൻ കേരളത്തിലെ മുത്താണ് ആർജ്ജവം ഉള്ളവൻ
@drstrange6271
@drstrange6271 21 минут бұрын
@@vargheesekc2742ചാണം 😂
@achuaslam1259
@achuaslam1259 23 сағат бұрын
നമ്മുടെ മതംആരാധിക്കുന്നു അതോടൊപ്പം മറ്റു മതങ്ങളെ ബഹുമാനിക്കുകയും കൂടി വേണം അതാണ് ഇസ്ലാം അൻവർ പറഞ്ഞ പോയിൻറ് നോട് ഞാൻ പൂർണമായും യോജിക്കുന്നു😊
@DMJI87
@DMJI87 21 сағат бұрын
കോണ ....ബഹുദൈവ ആരാധകരെ കൊള്ളാൻ പറയുന്ന പരട്ട മതം
@l_Jayk_l
@l_Jayk_l 20 сағат бұрын
അങ്ങനൊന്നും ഇസ്ലാം എവിടേം പറഞ്ഞിട്ടില്ല. ഒന്നു പൊഡേ
@ashrafchirakkal514
@ashrafchirakkal514 Күн бұрын
അൻവർ ❤
@sameemkk5114
@sameemkk5114 23 сағат бұрын
മലപ്പുറത്തിന്റെ വളർച്ചയ്ക്ക് പിന്നിൽ മതപരമായ വിശ്വാസത്തിന്റെ ചിട്ടകളും കാരണങ്ങളാണ്... ആ ചിട്ടകൾക്ക് കോട്ടം സംഭവിക്കാവുന്ന മറ്റൊരു ശക്തിയാണ് കമ്മ്യൂണിസം... സത്യം പറഞ്ഞാൽ മലപ്പുറത്തോടുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ് കേരളത്തിലെ ഇടതുപക്ഷത്തിനും മലപ്പുറത്തോട് . ഇടതുപക്ഷത്തിന്റെ പല മുതിർന്ന നേതാക്കളും പലപ്പോഴും അത് പ്രകടിപ്പിച്ചിട്ടുണ്ടുതാനും....
@sujithsuji507
@sujithsuji507 23 сағат бұрын
സത്യം മുസ്ലിങ്ങൾ ഉള്ളൾ അവിടെ ജനാധിപത്യം കമ്മ്യൂണിസവും ഉണ്ടാവില്ല കമ്മ്യൂണിസം കേരളത്തിൽ നിൽക്കുന്നത് ഹിന്ദുക്കൾ ഉള്ളത് കൊണ്ട് ആണ് 👍
@LoneOldMonk
@LoneOldMonk 23 сағат бұрын
Matham atane vishayam🤣🤣🤣
@saraladevi8262
@saraladevi8262 22 сағат бұрын
വന്നു സംഘപരിവാർ വിരോധി. മലപ്പുറം നിങളുടെ ടീം മലബാർ ലഹള കൊണ്ട് അടക്കി പിടിച്ചതാണ്. ഏററവും കൂടുതല് ക്ഷേത്രങ്ങൾ കാവുകൾ, കുളങ്ങൾ ഉണ്ടായിരുന്ന ജില്ല ഇന്ന് നശിച്ച വർഗത്തിൻ്റെ കയ്യിൽ അകപ്പെട്ടു. ഇതിൽ നിന്ന് മോചനം ഉണ്ടാവും തീർച്ച
@raghavankk1133
@raghavankk1133 22 сағат бұрын
ഇ എം. സ്സ് ആണ് മലപ്പുറം ജില്ലഅനുവദിച്ചതു. അതിനു സി. പി. എം. പാർട്ടി പിൽകാലത് ഒരുപാട് എതിർപ് നേരിട്ടിട്ടുണ്ട്.
@ashapradeepmeenu4049
@ashapradeepmeenu4049 22 сағат бұрын
1921ഹിന്ദു ക്കൾ മറക്കില്ല സുടാപ്പി
@linotnow
@linotnow 23 сағат бұрын
കള്ള് കുടിക്കുന്ന നല്ല മുസൽമാൻ എന്നുണ്ടോ? കമ്മ്യൂണിസ്റ്റ്‌ ആയ മുസൽമാൻ എന്നൊന്നില്ല രണ്ടും വിരുദ്ധാശയങ്ങൾ
@TrueVoiceMalayalamChannel
@TrueVoiceMalayalamChannel 23 сағат бұрын
പ്രവാചകൻ കള്ള് കുടിച്ചിട്ടുണ്ട്. . തെളിവ് വേണോ
@Arshidathazhakkunnu
@Arshidathazhakkunnu 22 сағат бұрын
​@@TrueVoiceMalayalamChannelഏത് പ്രവാചകൻ??
@nazwdr5559
@nazwdr5559 22 сағат бұрын
ആണോ?
@raghavankk1133
@raghavankk1133 22 сағат бұрын
വ്യഭി ചാരിക്കുന്നവനോ?
@muhammadrahoof8117
@muhammadrahoof8117 22 сағат бұрын
ഫാൻ ആയിപ്പോയി അൻവർ സാറെ 🥰🥰🥰
@vkm3265
@vkm3265 23 сағат бұрын
ഒരു മത വിശ്വാസിക്ക് ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റാകാൻ കഴിയില്ല ഹേ... കമ്മ്യൂണിസവും മതവും എണ്ണയും വെളളവും പോലെയാണ് തമ്മിൽ ലയിച്ച് ചേരില്ല. ഒരു കുപ്പിയിൽ ഒന്നിച്ച് ഒഴിച്ച് വയ്ക്കാം പക്ഷേ ഒന്ന് മറ്റൊന്നിന് മുകളിൽ കിടക്കും. വേണമെങ്കിൽ കമ്മ്യൂണലിസ്റ്റ് എന്ന് വിളിക്കാം.
@sulaimanva1630
@sulaimanva1630 23 сағат бұрын
MyGod, താങ്കൾക്ക് ഇത്ര ഈമാൻ ഉണ്ടെന്ന് അറിഞ്ഞില്ല. ഈ കാര്യങ്ങളൊക്കെ കുറേ വക്ക് പൊട്ടിയ മുസ്ലിം നാമധാരികൾ സി. പി. എം ൽ ഉണ്ട്.അവർക്ക് ഫത്വവ കൊടുക്കുന്ന വേറെ കുറേ മൂരാച്ചി പണ്ഡിത വേഷധാരികളും ഉണ്ട്. അവരെ നന്നാക്കുക. ദയവു ചെയ്ത് ലീഗിന് ക്ലാസ്സെടുക്കാൻ വരരുത്. കെ. ടി. ജലീൽ, കാരാട്ട് റസ്സാക്ക്, പി. ടി. എ. റഹീം, പൊന്നാനി ഹംസ ഇവരൊക്കെ ലീഗിന് ക്ലാസ്സെടുത്ത മഹാ പണ്ഡിതൻമാരാണ്. അവസാനം മൂലയിൽ ഇരിക്കേണ്ടി വന്ന ഹത ഭാഗ്യവാന്മാരുമാണ്. ലാൽസലാം സഖാവേ
@alikottukkara7131
@alikottukkara7131 23 сағат бұрын
എന്തൊരു ഈമാൻ 😁
@urdaysport6400
@urdaysport6400 23 сағат бұрын
Anwar communist member orikkalum aayittilla he...LDF/CPM swathamthra MLA ....
@saranm9143
@saranm9143 23 сағат бұрын
Communist ആശയങ്ങളിൽ നല്ലത് മാത്രം എടുക്കുന്ന ദൈവ വിശ്വാസികളായ നല്ല മനുഷ്യർ ഉണ്ട് ഹേ....😂
@YamahaRX100-ll9up
@YamahaRX100-ll9up 23 сағат бұрын
യൂണിറ്റി, സോഷ്യലിസം എന്നി ആശയങ്ങൾ ഇസ്ലാം ആണ് ആദ്യം ലോകത്ത് കൊണ്ട് വന്നത്. ദൈവ വിശ്വാസം എന്നത് മാത്രം ആണ് വ്യത്യാസം ഉള്ളത്.
@shravan_suresh
@shravan_suresh 23 сағат бұрын
ഞാൻ പഴയ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ് പരനാറി വന്നെന് ശേഷം വിശ്വാസം പോയി. ഇപ്പോ കൊറച്ചു പ്രതീക്ഷ ഉണ്ട്‌ 🔥
@nithintSidharth
@nithintSidharth 23 сағат бұрын
ഇതു കേൾക്കുന്ന അമ്പലത്തിൽ പരസ്യമായി തൊഴാൻ പറ്റാത്ത ഹിന്ദു MLA 🤣🤣🤣....
@justicemp3200
@justicemp3200 23 сағат бұрын
കഴിഞ്ഞ 5 വർഷമായി സിപിഎം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിലെ ശക്തനായ സന്ദർശകനായിരുന്നു സിപിഎമ്മിൻ്റെ കോഴിക്കോട് മുൻ മേയറും ഇപ്പോഴത്തെ എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രൻ ദിവസവും ക്ഷേത്രങ്ങളിൽ പോകുന്നതിൽ പ്രശ്‌നമില്ലേ?
@Jithin888
@Jithin888 23 сағат бұрын
@@justicemp3200 5 വർഷം ദേവസം മന്ത്രി പിന്നെ പഞ്ചായത്ത് ഗ്രൗണ്ടിൽ പോവണോ
@നെൽകതിർ
@നെൽകതിർ 23 сағат бұрын
അൻവർ സി പി എം മെമ്പർ ഷിപ്പ് അല്ല ഹേ. പിന്നെ കോണക മെമ്പർ ഷിപ്പും എടുത്ത് അതിൽ നിൽക്കാൻ ഇവന്മാരോട് ആര് പറഞ്ഞു കോൺഗ്രസ്സിലും മറ്റും നല്ല നേതാക്കൾ മോസ്‌കിലും ചർച്ചിലും ക്ഷേത്രത്തിലും ഒക്കെ പോയി സുഖമായി ജീവിക്കുന്നു
@nithintSidharth
@nithintSidharth 23 сағат бұрын
@@Jithin888 🤣
@nikhilbabu3730
@nikhilbabu3730 23 сағат бұрын
Correct
@user-be6jw1hy6d
@user-be6jw1hy6d 22 сағат бұрын
അൻവർ കീ ജയ് ജയ് ❤❤❤🎉🎉🎉
@ashrafjafarprml8957
@ashrafjafarprml8957 23 сағат бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ അടിമകൾ അല്ലാത്ത ജനങ്ങൾക് ബോധ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇപ്പോൾ പരിധി വിടുന്നുണ്ടോ എന്നൊരു സംശയം.🤔
@reenavincent5857
@reenavincent5857 21 сағат бұрын
അവസാന കാർഡ്.,..... ഇതിലൊന്ന് മിന്നിച്ചേക്കണേ 😘😘
@positivethinker5231
@positivethinker5231 Күн бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ മതം ഇല്ലാത്തവനാണ്
@shihabmampadan937
@shihabmampadan937 23 сағат бұрын
സംഘി ആയാൽ പ്രശ്നമല്ല
@grassroot7388
@grassroot7388 23 сағат бұрын
​@@shihabmampadan937 political Islam 😂😂😂
@vpstateofmind
@vpstateofmind 23 сағат бұрын
യഥാർത്ഥ കമ്മൂണിസം ജനാധിപത്യവിരുദ്ധവും ആണ് , എന്ന വച്ച നാളെ മുതൽ വോട്ട് ചെയ്യില്ല എന്ന പറയോ നിങ്ങൾ , യഥാർത്ഥ കമ്മൂണിസം എന്നൊരു കമ്മൂണിസം എങ്ങും ഇല്ല മാഷേ വെറുതെ പൊട്ടത്തരം വിളിച്ച പറയാതെ
@justicemp3200
@justicemp3200 23 сағат бұрын
​@@grassroot7388 What about CPM last 5 years minister Kadakampally Surendran visiting temples? What about CPM Calicut ex- Mayor and present MLA Thottathil Ravindran going to temples?
@നസീർവെട്ടിക്കൽ
@നസീർവെട്ടിക്കൽ 23 сағат бұрын
ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരൻ പറി ഇല്ലാത്തവനാണ് 😂😂😂😂😂😂😂
@sethumadhavank5831
@sethumadhavank5831 23 сағат бұрын
കമ്യൂണിസവും മതവും കൂട്ടി കുഴയ്ക്കണ്ട... കമ്യൂണിസത്തിനു പുറത്താണ് മതം.. രണ്ടും ചേരില്ല.
@Basi002
@Basi002 23 сағат бұрын
മതത്തെ വിറ്റാണ് ഇപ്പോ പാർട്ടി കൾ പോയി കൊണ്ടിരിക്കുന്നത്
@jbr8879
@jbr8879 13 сағат бұрын
രാഷ്ട്രീയവും രാഷ്ട്രീയ നിലപാടും രണ്ടും ഒന്നല്ല
@santhoshc7513
@santhoshc7513 23 сағат бұрын
നല്ല സ്വർണ്ണം കണ്ടാലോ
@saleemmp7097
@saleemmp7097 23 сағат бұрын
ആനയെ കട്ടാലും, അടക്ക കട്ടാലും കള്ളൻ കള്ളൻ തന്നെ, പിന്നെയല്ലേ സ്വർണ്ണം.
@najeebp8248
@najeebp8248 22 сағат бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു അൻവർ
@iwindias152
@iwindias152 23 сағат бұрын
സൂപ്പർ ഇക്ക ❤ മുസ്ലിം ലീഗ് നേതാക്കൾക്ക് മുലകുടി ഹദീസ് മാത്രം അറിയൂ കുഞ്ഞാപ്പക്ക് പ്രേതെകിച്ചു 😂😂😂
@nasartkc3478
@nasartkc3478 23 сағат бұрын
ഒരുമുസ്ലിമിന് കമ്യുണിസ്റ്റ് ആവാൻ കഴിയില്ല, ഒരു കമ്യുണിസ്റ്റ് മുസ്ലിമും ആവില്ല
@SilentListernerUn
@SilentListernerUn 22 сағат бұрын
😂😂😂
@chandramoncr1390
@chandramoncr1390 19 сағат бұрын
നീയൊക്കെ മദ്രാസ പൊട്ടന്മാർ
@baijukallingal5453
@baijukallingal5453 23 сағат бұрын
അവസാന ആയുധം ഇറക്കി
@User70c
@User70c 21 сағат бұрын
അതെ,
@Thillai37
@Thillai37 20 сағат бұрын
Yes...ithanu ulliruppu 😊
@sebastianpp6087
@sebastianpp6087 19 сағат бұрын
ഈ കാർഡ് ഇറക്കാൻ വൈകിയത് എന്ന് മാത്രം സംശയം 😂
@joymadavana879
@joymadavana879 18 сағат бұрын
Kallatarangalku.madamilla
@thinkright0
@thinkright0 16 сағат бұрын
Bjp തൃശ്ശൂരിൽ ഇറക്കിയ പോലെ....
@ACt-q3y
@ACt-q3y 23 сағат бұрын
അൻവർ Point ലേക്ക് വരൂ ദയവായി പോയൻ്റിലേക്ക് വരൂ
@NOUFALNOUFAL-z8q
@NOUFALNOUFAL-z8q 22 сағат бұрын
മിസ്റ്റർ. അൻവർ. കമ്മ്യൂണിസം. ഇസ്ലാംവിരുദ്ധമാണെന്നേ. താങ്കൾക്. എപ്പോഴെങ്കിലും. മനസിലായല്ലോ. ഒരുസത്യാവശ്വസിക്ക്. ഒരിക്കലും. ഒരുകാമ്യൂണിസ്റ്റാകൻകഴിയില്ല. ഇത്മനസിലാകാത്ത. കൊറേ. കോയമാർ. ഈപാർട്ടിയിലുണ്ട്.
@ahk12340
@ahk12340 20 сағат бұрын
പോലീസിൽ മാത്രമല്ല പാർട്ടിയിലും ഉണ്ട് പുഴുക്കുത്തുകൾ
@suneersaaba2843
@suneersaaba2843 22 сағат бұрын
അൻവർ cpim ന്റെ ചൂണ്ടയിൽ കൊളുത്തല്ല മത പരമായ ഒന്നും പറയണ്ട., വിഷയം മാറിപോവല്ല പഴയ വിഷയത്തിലേക് വാ..
@പനങ്ങോടൻ
@പനങ്ങോടൻ 23 сағат бұрын
പറഞ്ഞു പറഞ്ഞു അവസാനം മത വാദി ആവാതിരുന്നാൽ മതി 🫨
@thomaskurian3581
@thomaskurian3581 23 сағат бұрын
ബഹുദൈവവിശ്വാസികളെ കണ്ടാൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന - അൻവറിൻ്റെ ഖുറാൻ -
@Xcxc-kf8wl
@Xcxc-kf8wl 23 сағат бұрын
പുറപ്പാട് 20 വായിച്ചിട്ട് പറ
@muhammedsabeer4355
@muhammedsabeer4355 23 сағат бұрын
ശാഖയിൽ നിന്ന് അച്ചടിച്ചിറക്കിയ ഖുർആനിൽ ചിലപ്പോൾ ബഹുദൈവാരാധകരെ ആക്രമിക്കാനും കൊലപ്പെടുത്താൻ പറയുന്നുണ്ടാവും എന്നാൽ ഇസ്ലാമിക ഖുർആനിൽ അങ്ങനെ ഒരിടത്തും പറയുന്നില്ല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് ഏതെങ്കിലും മറ്റു മതസ്ഥർ ഇന്ന് ജീവനോടെ ഉണ്ടായിരിക്കുമോ ചിന്തിക്കാൻ മൂള വേണം ചാണകം മാത്രം തലയിൽ ആയാൽ അങ്ങനെ പലതും തോന്നും അയൽവാസി പട്ടിണി കിടക്കുമ്പോൾ അത് ഏത് മതസ്ഥനായാലും സ്വന്തം വയറുനിറക്കരുത് എന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത് ഖുർആനിൽ പ്രതിപാദിച്ചിരിക്കുന്നത് കഴിഞ്ഞ പോയ കാലവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാലവും ഇനി വരാൻ പോകുന്ന കാലവും ആണ് അതിൽ പ്രതിപാദിച്ചിട്ടുള്ളത്
@muhammedsabeer4355
@muhammedsabeer4355 23 сағат бұрын
ശാഖയിൽ നിന്ന് അച്ചടിച്ചിറക്കിയ ഖുർആനിൽ ചിലപ്പോൾ ബഹുദൈവാരാധകരെ ആക്രമിക്കാനും കൊലപ്പെടുത്താൻ പറയുന്നുണ്ടാവും എന്നാൽ ഇസ്ലാമിക ഖുർആനിൽ അങ്ങനെ ഒരിടത്തും പറയുന്നില്ല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് ഏതെങ്കിലും മറ്റു മതസ്ഥർ ഇന്ന് ജീവനോടെ ഉണ്ടായിരിക്കുമോ ചിന്തിക്കാൻ മൂള വേണം ചാണകം മാത്രം തലയിൽ ആയാൽ അങ്ങനെ പലതും തോന്നും അയൽവാസി പട്ടിണി കിടക്കുമ്പോൾ അത് ഏത് മതസ്ഥനായാലും സ്വന്തം വയറുനിറക്കരുത് എന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത് ഖുർആനിൽ പ്രതിപാദിച്ചിരിക്കുന്നത് കഴിഞ്ഞ പോയ കാലവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാലവും ഇനി വരാൻ പോകുന്ന കാലവും ആണ് അതിൽ പ്രതിപാദിച്ചിട്ടുള്ളത്
@focus2950
@focus2950 23 сағат бұрын
ഗൾഫിൽ ജോലി ചെയ്യുന്ന മുഴുവൻ ബഹു ദൈവ വിശ്വാസികളെയും പിടിച്ചു വിഴുങ്ങിയോ? ആ ഖുർആനിൽ വിശ്വസിക്കുന്ന മുസ്ലിംകൾ? ലോകം മുഴുവൻ ബോംബ് ഇട്ട് ജനങ്ങളെ മുഴുവൻ കൊന്നൊടുക്കുന്നത് കുരിശ് ചുമക്കുന്ന ഭരണാധികാരികൾ ആണ് എന്നത് താൻ മറന്ന് പോയോ?
@muhammedsabeer4355
@muhammedsabeer4355 23 сағат бұрын
ശാഖയിൽ നിന്ന് അച്ചടിച്ചിറക്കിയ ഖുർആനിൽ ചിലപ്പോൾ ബഹുദൈവാരാധകരെ ആക്രമിക്കാനും കൊലപ്പെടുത്താൻ പറയുന്നുണ്ടാവും എന്നാൽ ഇസ്ലാമിക ഖുർആനിൽ അങ്ങനെ ഒരിടത്തും പറയുന്നില്ല അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇന്ന് ഏതെങ്കിലും മറ്റു മതസ്ഥർ ഇന്ന് ജീവനോടെ ഉണ്ടായിരിക്കുമോ ചിന്തിക്കാൻ മൂള വേണം ചാണകം മാത്രം തലയിൽ ആയാൽ അങ്ങനെ പലതും തോന്നും അയൽവാസി പട്ടിണി കിടക്കുമ്പോൾ അത് ഏത് മതസ്ഥനായാലും സ്വന്തം വയറുനിറക്കരുത് എന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത് ഖുർആനിൽ പ്രതിപാദിച്ചിരിക്കുന്നത് കഴിഞ്ഞ പോയ കാലവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാലവും ഇനി വരാൻ പോകുന്ന കാലവും ആണ് അതിൽ പ്രതിപാദിച്ചിട്ടുള്ളത്
@su2745
@su2745 Күн бұрын
5 നേരം നിസ്കരിക്കുന്ന ഇസ്ലാമായ കമ്യൂണിസ്റ്😂😂😂😂
@unnikuttann2910
@unnikuttann2910 23 сағат бұрын
😂
@Marketwatchmalayalam
@Marketwatchmalayalam 23 сағат бұрын
😂😂😂
@123JSI
@123JSI 23 сағат бұрын
Athilentha kuzhappam enthanu communist ennum capitalism ennum padikku
@zubbyzubi7793
@zubbyzubi7793 23 сағат бұрын
😂😂😂😂😂
@amalselvan2039
@amalselvan2039 23 сағат бұрын
😂
@bijunambiar4995
@bijunambiar4995 22 сағат бұрын
രണ്ട് നേരം അംബലത്തിൽ പോവുന്ന സഖാവായ MLA ആണ് ഞാൻ എന്ന് ആരേലും പറഞ്ഞാൽ അവർ ആ പാർട്ടിയിൽ പോലും ഉണ്ടാവില്ല ..😂😂😂
@zcmalayamBLOG2021
@zcmalayamBLOG2021 21 сағат бұрын
അൻവർ പാർട്ടിയിൽ ഇല്ല
@factfinder6945
@factfinder6945 21 сағат бұрын
പറഞ്ഞല്ലോ
@ShafeekShafee-o4p
@ShafeekShafee-o4p 21 сағат бұрын
അയാൾ സിപിഎം മെമ്പർ അല്ല
@thinkright0
@thinkright0 16 сағат бұрын
പക്ഷെ എല്ലാരും പോവും.. 😌
@rasheedrashi-hj9iy
@rasheedrashi-hj9iy Күн бұрын
അൻവർ വിഷയത്തിൽ നിന്നും തെന്നി മാറുന്നു
@Indian-sd9sr
@Indian-sd9sr Күн бұрын
ഇല്ല. J
@ramshadhkanjirala2582
@ramshadhkanjirala2582 23 сағат бұрын
Nthee🤔
@Indian-sd9sr
@Indian-sd9sr 23 сағат бұрын
@@ramshadhkanjirala2582 കൊല്ലും എന്ന പേടി കൊണ്ട് ന്യൂന പക്ഷ സപ്പോർട്ടിനു ശ്രമിച്ചതാണ്
@Aceeyem
@Aceeyem 22 сағат бұрын
😂😂
@Existence-of-Gods
@Existence-of-Gods 23 сағат бұрын
അഞ്ചു നേരം നിസ്കരിക്കുന്ന മുസൽമാനുമാണ് പക്ഷേ കമ്മ്യൂണിസ്റ്റുമാണ്, പാർട്ടിയുടെ ഗതികേട് 😂😂😂😂
@MostGenaralEdu
@MostGenaralEdu 23 сағат бұрын
എന്ത് ഗതികേട്
@harislkhaari759
@harislkhaari759 22 сағат бұрын
Vote kittumbol gathikedonnum illallo
@babuknr9737
@babuknr9737 21 сағат бұрын
എന്ത് പറയണം എന്ന് ഒരു ഐഡിയയും ഇല്ല ചിരിച്ചു ഒരു വഴിക്കായി അപ്പോഴാണ് പോസ്റ്റ്‌ കണ്ടത്. എല്ലാം രണ്ട് വാക്കിൽ ഒതുക്കി 👍.
@Safar-q4h
@Safar-q4h 20 сағат бұрын
പോടാ താളി
@Existence-of-Gods
@Existence-of-Gods 20 сағат бұрын
@@MostGenaralEdu അഞ്ചു നേരം നിസ്കരിക്കുന്ന കമ്മ്യൂണിസ്റ്റ്‌ അത് തന്നെ ഗതികേട് 😂😂😂
@ase786
@ase786 22 сағат бұрын
കൃത്യമായി എങ്ങിനെ നാലാളെ കൂടെ കൂട്ടാം എന്ന് അറിയാവുന്ന അൻവർ ഈ വിഷയത്തിൽ ദീനിനെ കൂട്ടു പിടിക്കുന്ന അൻവറിനെ ജനം തിരിച്ചറിയും😅😅
@ansarih410
@ansarih410 23 сағат бұрын
മൂരികൾക്ക് ഇല്ലാത്ത നട്ടെല്ല്
@indian-g3p
@indian-g3p 23 сағат бұрын
Kaaffirrr!!!😂😂😂
@nasartkc3478
@nasartkc3478 23 сағат бұрын
ഇത് അടിമ മാപ്പിള സഗാക്കൾക്കുള്ള മറുപടി 🤪🤪😜😜
@MuhammedJafeer-el9yu
@MuhammedJafeer-el9yu 23 сағат бұрын
@@indian-g3pആവിശ്വാസി എന്നാണ് അതിന്റെ അർത്ഥം അത് അറിയോ അങ്ങേക്ക് 🤣🤣🤣
@Paul.29_73
@Paul.29_73 23 сағат бұрын
അവസാനം ആ പച്ച കരച്ചിൽ എത്തി....... ഇരവാദ കരച്ചിൽ..... മതേതരൻ😎
@MehuMehu-jy6be
@MehuMehu-jy6be 23 сағат бұрын
Pinarayi keee jayyyyyyyy sree ram...
@ahammedfaaiz3761
@ahammedfaaiz3761 23 сағат бұрын
വല്ല പൂ**ിലോട്ടും പോടാ വർഗീയ പൊലയാടി മോനേ. നാടു മുടിഞ്ഞ് പണ്ടാരം അടങ്ങി. അവൻ്റെ കോണത്തിലെ****കഥ
@noufalmajeed6223
@noufalmajeed6223 22 сағат бұрын
അതേടോ എന്താ സംശയം മുസ്ലിങ്ങൾ മതം നോക്കാറില്ല നിന്റെയൊക്കെ അച്ഛനും കന്യസ്ത്രീകളും ചെയ്യുന്നപോലെ
@kuttuuus
@kuttuuus 20 сағат бұрын
5 നേരം നിസ്കരിക്കുന്ന മുസല്‍മാനായ കമ്യൂണിസ്റ്റ് കാരനോ??¡¡😂 യൂ മീന്‍ കാറല്‍ മാക്സിന്‍റെ..?? മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ....????
@nnvs-i7e
@nnvs-i7e 11 сағат бұрын
കമ്മ്യൂണിസം എന്നാൽ പാർട്ടി ഫണ്ട് സുനാമി ഫണ്ട് . പിന്നെ എന്താണ് കമ്മ്യൂണിസം എന്ന് അത് ഉണ്ടാക്കിയവർക് പോലും അറിയില്ല.
@Jithin888
@Jithin888 Күн бұрын
😂😂😂😂😂ഇക്ക കാർഡിറക്കി
@thinkright0
@thinkright0 16 сағат бұрын
Suresh gopi 😌
@afsafsal6314
@afsafsal6314 18 сағат бұрын
ഇജ്ജ് നിസ്കരിച്ചാൽ അനക്ക് പാർട്ടിക്ക് എതിരെ നിന്നാൽ നിന്നെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല നിന്നെ നിസ്‌കരിക്കാൻ പോകുന്നത് ആരെങ്കിലും തടഞ്ഞിട്ടുണ്ടോ 😂😂
@sabeehdays
@sabeehdays 16 сағат бұрын
Ayva😮
@HidenHiden-b6v
@HidenHiden-b6v 23 сағат бұрын
അത് നിന്റെ വർഗ്ഗീയ വിചാരം... ഈ ഡയലോഗ് അടിച്ചിട്ട് ആളുകളെ കുപ്പിയിലാക്കാൻ..കള്ളൻ ആണെന്ന് എല്ലാവർക്കും അറിയാം... അപ്പോൾ മറ്റുള്ള മതസ്ഥർ അവരുടെ വിശ്വാസങ്ങൾക്ക് അനുസരിച്ച് ഓരോ സ്ഥലങ്ങളിൽ സ്ഥിരമായി പോകുന്നു അതും പറഞ്ഞ് അവർ കളവ് പറയില്ല എന്ന് എന്ത് ഉറപ്പ്... അമ്പലത്തിലെയും പള്ളിയെയും മോസ്കിനെയും വിറ്റ് കാശുണ്ടാക്കുന്നവരാണ് ഈ രാഷ്ട്രീയക്കാർ....
@Balu-th5zb
@Balu-th5zb 23 сағат бұрын
Anwar uyarthiya nyamaya complint and questions badyatha undayittum pariganichath polum illallo,
@aliaja8028
@aliaja8028 23 сағат бұрын
Hidden hidden hidden man, chelakkand poda
@HidenHiden-b6v
@HidenHiden-b6v 23 сағат бұрын
@@aliaja8028 സത്യം പറയുമ്പോൾ ചില ഹമുക്കുകൾക്ക് ഭ്രാന്ത ഇളകുന്നു😀😀😀😀 ഒരു മുക്കാലിയുടെയും മുഴുവൻ സാധനം ഉള്ള ആളിന്റെയും ചിലവിൽ അല്ല ഞാൻ ജീവിക്കുന്നത്..... ആകാശത്തിലൂടെ പോകുന്ന പറവകളെ വളി വിട്ട് പിടിക്കല്ലേ😀😀😀😀😀
@joselidhias
@joselidhias 23 сағат бұрын
ചെക്കൻ ഒടുക്കം ചെക്ക് ബെച്ചിനി 😂
@VishnuPoppy
@VishnuPoppy Күн бұрын
❤അൻവർ ❤️👍👍👍
@sajeerakkal563
@sajeerakkal563 22 сағат бұрын
❤❤❤
@roy_agustin7407
@roy_agustin7407 22 сағат бұрын
സംഭവം കൊള്ളാം ഫുൾ സപ്പോർട്ട്... ലീഗിനെ ചൊറിയാൻ നിക്കണ്ട.. ❤️
@gdhttxjgkh6052
@gdhttxjgkh6052 23 сағат бұрын
അൻവർ യഥാർത്ഥ മുസൽമാൻ വിശ്വാസത്തിൽ കുഞ്ഞാലിക്കുട്ടി എത്രയോ പിറകിലാണ്
@sideeqav
@sideeqav 23 сағат бұрын
OK
@nasartkc3478
@nasartkc3478 23 сағат бұрын
അൻവർ സിപിഎം ൽ ഉള്ളപ്പോൾ ഇങ്ങനെ പറഞ്ഞോ --? 💊🤪😜
@sideeqav
@sideeqav 23 сағат бұрын
വിശ്വസത്തിന്റെ തൂക്കം അളക്കുന്ന യന്ത്രം സൂക്ഷിച്ച് വെക്കണേ. ..ആവശ്യം വരും 🤝🤝🤌
@muhammedriyas770
@muhammedriyas770 23 сағат бұрын
ഇയാൾ ആണല്ലോ ഓരോത്തരുടെയും ഈമാൻ അളക്കുന്നത്.
@abdulhameedmuhamedmunnakka2382
@abdulhameedmuhamedmunnakka2382 22 сағат бұрын
മുസൽമാന് മാർക്കിസ്റ്റാവാൻ പറ്റൂല അൻവറെ ആദ്യം അത് പഠിക്ക്
@SureshMechithara
@SureshMechithara 23 сағат бұрын
കാർഡിറക്കി😄😄😄
@sideeqav
@sideeqav 23 сағат бұрын
വിഷയം മാറിപ്പോകുന്നതോ അതോ മറ്റുന്നതോ! !!!??? 🤌🤌
@mohammedrayyan7449
@mohammedrayyan7449 23 сағат бұрын
Ningale oru party undakkukayanakil najan koode nilkkum
@beerankutty4819
@beerankutty4819 23 сағат бұрын
അഞ്ച് നേരം നിസ്കരിക്കുന്ന കമ്മ്യൂണിസ്റ്റോ😂😂😂😂 ലീഗ് കാരെയാണോ ഇത് പഠിപ്പികേണ്ടത്?😂😂
@hakeemabelasharjah5389
@hakeemabelasharjah5389 18 сағат бұрын
വാസ്തവം
@noormuhammed1481
@noormuhammed1481 22 сағат бұрын
ന്നാലും ന്റെ അൻവറേ, ഇജ്ജ് ത്ര മഹാനാണെന്ന് ഇപ്പളാ തിരിഞ്ഞത്!ഉമ്മർ ഖത്താബിന്റെ ചോരയാണ് അനക്ക് ന്ന് തോന്നും ഉസിർ വെളമ്പുന്നത് കേട്ടാൽ . ഹൌ!ബല്ലാത്ത ജാതി!!!
@shaansisan1165
@shaansisan1165 23 сағат бұрын
ലീഗ് മലപ്പുറത്തു എന്ത് ചെയ്യുന്നു. പിരിവ് മാത്രം മതിയോ
@sebeersabeer4339
@sebeersabeer4339 19 сағат бұрын
കക്കുക മൂക്കുക
@Malik-vc7vj
@Malik-vc7vj 23 сағат бұрын
ഇപ്പോഴത്തെ പാർട്ടിയുടെ നിലപാട് കണ്ടിട്ട് ഭയം തോനുന്നു 😮
@smchaanal9240
@smchaanal9240 23 сағат бұрын
Pv Anver❤❤
@manojmohanan1052
@manojmohanan1052 22 сағат бұрын
പിണറായി എന്ന ഏകാധിപതി വിയർപ്പിലും ചേറിലും കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തിന്റെ വിശുദ്ധി കളഞ്ഞു കുളിച്ചു.... 😢😢😢
@sreenip18
@sreenip18 Күн бұрын
വട്ടാണോ
@shamseerkavungathodi9112
@shamseerkavungathodi9112 19 сағат бұрын
ماشاءاللہ അൻവർകാ നിങ്ങൾ ധൈര്യത്തോടെ മുന്നോട്ട് പോകുക അല്ലാഹു നിങ്ങളുടെ കൂടെയുണ്ടാവും
@shafitrissur8379
@shafitrissur8379 17 сағат бұрын
ഇത് മതരാഷ്ട്രമല്ല കോയാ😂
@mrudulpzh735
@mrudulpzh735 18 сағат бұрын
ഇപ്പോൾ വർഗീയത ആയോ
@unni1873
@unni1873 21 сағат бұрын
പിന്നെ എന്തേ അൻവർ താങ്കൾ നിയമസഭയിൽ സത്യ പ്രതിജ്ഞ ചെയ്തപ്പോൾ ദൈവ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്യാതിരുന്നത്?
@drmallupulmonologist1927
@drmallupulmonologist1927 23 сағат бұрын
മൂരികളുടെ സപ്പോർട്ട് കിട്ടാൻ അണ്ണൻ.. മറ്റേതു എടുത്തു 😁😁
@fasalrahmanchfasal4941
@fasalrahmanchfasal4941 23 сағат бұрын
Ennu adima
@drmallupulmonologist1927
@drmallupulmonologist1927 22 сағат бұрын
@@fasalrahmanchfasal4941 ne poda moori... Adima ninte thantha
@GhostProtocol007
@GhostProtocol007 22 сағат бұрын
​@@drmallupulmonologist1927 അടിമ തന്നെ എന്ന് തെളിയിച്ചു...😅
@sajimonabdulazeez62
@sajimonabdulazeez62 20 сағат бұрын
ഒന്ന് പോടാ ഊളെ..
@sugeshnarath1454
@sugeshnarath1454 16 сағат бұрын
നാഴികയ്ക്ക് നാൽപ്പതു വട്ടം വർഗീയ വാതി എന്ന് ചാപ്പ കുത്തി മറുനാടൻ ഷാജനെ പൂട്ടിക്കാൻ നോക്കി, ഇപ്പൊ അതെ വർഗ്ഗീയത സ്വയം പറയേണ്ട ഗതികേട് അൻവറിന്നും. അത് ഏറ്റു പാടേണ്ട ഗതികേട് മീഡിയ വണ്ണിനും , ഇത് ആണ് സാറേ കാലത്തിൻ്റെ കാവ്യ നീതി !!!!
@sanalmanual9966
@sanalmanual9966 23 сағат бұрын
Kerala, Super M L A
@ashrafkpmuhammed8918
@ashrafkpmuhammed8918 21 сағат бұрын
യഥാർത്ഥ ഏക ദൈവഭക്തി സത്യം മൂടി വെക്കാൻ മനസ്സ് സമ്മതിക്കുകയില്ല, അവിടെ അസത്യം പരാജയപ്പെടും, "സത്യം പറയുക, അത് കൈപ്പു ള്ള താണെങ്കിലും ശരി "ഹദീസ്. 👍🏻
@jk4258
@jk4258 22 сағат бұрын
അയ്യോ ഇസ്ലാമോഫോബിയ ഇതിന്റെ പിന്നിലും ജൂതനാണ്
@kadharruchi1236
@kadharruchi1236 22 сағат бұрын
8 കൊല്ലമായിട്ട് നിനക്ക് ഈ എണ്ണയൊന്നും അറിയില്ലായിരുന്നോ തൈരാ
@AbdulSalim-es2ty
@AbdulSalim-es2ty 22 сағат бұрын
ശരിയാണ് നമസ്ക്കാരം ഉള്ള മുസ്ലിമിങ്ങൾക്ക് ഇതൊ ചോദ്യം എപ്പോഴും ഉന്നയിക്കപ്പെടുന്നുണ്ട് 100% സത്യമാണ്
@saranrammv9750
@saranrammv9750 23 сағат бұрын
അബ്ദുള്ളക്കുട്ടി ഇതും പറഞ്ഞ് പോയി . ഒടുവിൽ എവിടെ എത്തി
@MohammedShabab-e3c
@MohammedShabab-e3c Күн бұрын
Panakkad thangal❤
@spa4983
@spa4983 19 сағат бұрын
അൻവറിന്റെ പൂഴിക്കടകൻ , 19ാം അടവ് .😊😊😊😊
@raafiramshuraafid
@raafiramshuraafid 15 сағат бұрын
ഇത്ര തരം തായല്ലേ
@ksms7423
@ksms7423 23 сағат бұрын
ഇപ്പൊ വരാനിരിക്കുന്ന എന്തിനോ ഒരു മറ തീർക്കുന്നപോലെ തോന്നുന്നോ,
@muhammedharis7222
@muhammedharis7222 Күн бұрын
Allahu akbar
@j9908
@j9908 23 сағат бұрын
ഇന്നലെ വരെ രാഷ്ട്രീയ കുപ്പായം ഇന്ന് മത കുപ്പായo പച്ച ഓന്ത്
@AneeesMuhammadms-mg9sj
@AneeesMuhammadms-mg9sj Күн бұрын
Power of islam
@arshaarsha2223
@arshaarsha2223 10 сағат бұрын
പ്രിയ അൻവർമതം വേറെരാഷ്ട്രീയം വേറെഎനിക്ക് മതം ഉണ്ട്അതുപോലെരാഷ്ട്രീയവും ഉണ്ട് എൻ്റെഭാഗത്തുള്ളപാർട്ടി മെമ്പർമാരായസഖാക്കന്മാർഅമ്പലത്തിനും പോകുന്നുണ്ട്പള്ളിയിലും പോകുന്നുണ്ട്നിങ്ങൾ അതിനെസിപിഎമ്മിനെൻ്റപാർട്ടി മെമ്പർഅല്ലല്ലോ
@l_Jayk_l
@l_Jayk_l 23 сағат бұрын
തൻ്റെ മതത്തിൽ എഴുതി വെച്ചിരിക്കുന്നത് എന്താണ് എന്ന് ഇപ്പൊ എല്ലാർക്കും അറിയാം അൻവർ . ഇപ്പൊ എല്ലാം ക്ലിയാർ ആയി 😂
@noufalmajeed6223
@noufalmajeed6223 23 сағат бұрын
Whats ആപ്പ് യൂണിവേഴ്സിറ്റി and കുറെ നുണയൻ ബിഷപ്പുമാരും പറഞ്ഞ അറിവല്ലേ തനിക്കൊള്ളൂ അല്ലാണ്ടെത്തു കുന്തമാടോ ഇസ്ലാമിനെ പറ്റി തനിക്കറിയാവുന്നത്. അറിയാമെങ്കിൽ മുസ്ലിം ആകണമെഗിൽ ഉള്ള അടിസ്ഥാനം എന്താണെന്നു താനോന്നു പറഞ്ഞെ. ഒരു പണ്ഡിതൻ വന്നേക്കുന്നു
@REALTRUTHFIGHTERS
@REALTRUTHFIGHTERS 21 сағат бұрын
നിന്റെ ആശയം പറയു കേൾക്കട്ടെ 😊 നട്ടെല്ല് ഉണ്ടങ്കിൽ പറഞ്ഞാൽ മതി 😊
@l_Jayk_l
@l_Jayk_l 20 сағат бұрын
@@REALTRUTHFIGHTERS നീ പോയി കൂർ റാൻ വായിക്ക് . അപ്പോ കിട്ടും നിനക്ക് ആശയം. നിൻറെയൊക്കെ ഉസ്താദുമയര് തീഹരി കിടക്കുന്നു. അപ്പോഴാ വീരവാദം. പൊഡേ 🙂
@REALTRUTHFIGHTERS
@REALTRUTHFIGHTERS 19 сағат бұрын
@@l_Jayk_l എന്താ നിന്റെ ആശയം പറയാൻ മടിക്കുന്നത് 😊 തുമ്മിയാൽ തെറിക്കുന്ന ആശയമാണോ 😊 നട്ടല്ലുണ്ടങ്കിൽ മാത്രം നിന്റെ ആശയം പറയുക
@l_Jayk_l
@l_Jayk_l 19 сағат бұрын
@@REALTRUTHFIGHTERS എടാ നിങ്ങളുടെ പിശാച് ആശയങ്ങൾ എഴുത്തുമ്പോ തന്നെ ഡിലീറ്റ് ചെയ്യുന്നു. ഞാൻ എന്തു ചെയ്യാൻ. ഇത് മാത്രം ആണോ പണി. എൻറെ ആശയം മതം വിഡ്ഡിത്തം എന്നാണ്. നീ എന്താ ശരിക്ക് ചോദിക്കുന്നത്
@jaleeljale5138
@jaleeljale5138 Күн бұрын
അബ്ദുള്ള കുട്ടി 😂😂😂ഓർമ്മ വന്നു
@thasneemkhan5103
@thasneemkhan5103 23 сағат бұрын
🤪🤪🤪അന്നോട് ആരാടാ നിസ്കരിക്കാണ്ടാന്ന് പറഞത്
@ജഗനുംആശാനും
@ജഗനുംആശാനും Күн бұрын
Ah ah ha 😂 വിഷയം മാറ്റിപിടിച്ചല്ലോ ആശാൻ .ജനങ്ങൾ വിഡ്ഢികൾ അല്ല എന്ന് മനസ്സിലാക്കണം mr anwar
@suseelkumart.k7184
@suseelkumart.k7184 Күн бұрын
😀👍
@ashiquec1343
@ashiquec1343 Күн бұрын
അതെന്താ മുസ്ലിംകളുടെ vote വേണം cpm ന്,
@Reelmastertube
@Reelmastertube Күн бұрын
അൻവർ പറയുന്നത് 100% കറക്റ്റ് ആണ്.
@suhailkvptrsuhail4239
@suhailkvptrsuhail4239 Күн бұрын
ജനങ്ങൾ വിഡ്ഢികൾ അല്ല,but , കമ്മ്യൂണിസ്റ്റ് അടിമകൾ വിഡ്ഡ്ഢികൾ ആണ്
@nidanpravin9315
@nidanpravin9315 16 сағат бұрын
​@@ReelmastertubeBudhi 7ayalthkooda povatha Muslimsin correct aairkum.
@deepashiju-xs5xs
@deepashiju-xs5xs 23 сағат бұрын
വികാരം വികാരം മത വികാരം 😅ഉവ് ഉവ് പുത്തകത്തിൽ പറഞ്ഞേക്കുന്നത് പോലെ അല്ലെ അഫ്‌ഘാനിസ്ഥാൻ ഇൽ നടക്കുന്നത് 😀😀😀
@shameemkottayil724
@shameemkottayil724 23 сағат бұрын
Ethada naari nee
@REALTRUTHFIGHTERS
@REALTRUTHFIGHTERS 21 сағат бұрын
ഹിന്ദുത്വർ പുത്തകത്തിൽ പറയുന്നതല്ലേ ചെയ്യുന്നത് ബീഫ് കഴിക്കുന്നവരെ വെട്ടി കൊല്ലാൻ അല്ലെ നിന്റെ പുത്തകത്തിൽ പറയുന്നത് 😊
@abuabu2130
@abuabu2130 21 сағат бұрын
Onnu podi myre ni athinu quraan padichitundoo,ethelum malavaanangal vann nthelm parayumbo konachond varathe quraante Malayalam paribhasha medich vech vayikk enitt ni tholikk keto
@PhpneHi
@PhpneHi 12 сағат бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍🙏🙏🙏👍🙏🙏👍👍👍👍👍🙏👍🙏🙏🙏👍👍👍🙏🙏👍👍🙏👍👍👍🙏🙏👍👍👍👍👍🙏🙏👍👍👍🙏👍👍👍👍🙏
@sunilkumar-zi4mc
@sunilkumar-zi4mc Күн бұрын
Annante line vargeryathayilekku kondupokuvanu
@nishadtheyyampattil5777
@nishadtheyyampattil5777 23 сағат бұрын
ജപ്പാൻ എന്ന് വിളിച്ചവരെ കൊണ്ട് സിദ്ധാബാ വിളിപ്പിച്ച മുതൽ🔥🔥🔥🤩🔥🔥🔥
@basilpullaratt290
@basilpullaratt290 23 сағат бұрын
രാഷ്ട്രീയം വിട്ട് ഖുർആൻ ക്ലാസ് ആയോ 🙄
@santhoshvp7665
@santhoshvp7665 23 сағат бұрын
Ivante lakshyam,jihadisam anu
@user-be6jw1hy6d
@user-be6jw1hy6d 22 сағат бұрын
ഖുർആനിൽ ഇല്ലാത്ത ഒന്നുമില്ല ഖുർആൻ തന്നെ മുഖ്യ ഖുർആൻ
@Fathimahilas-c9f
@Fathimahilas-c9f 22 сағат бұрын
​@@santhoshvp7665Ohh valya kandupiditham😂
@Fathimahilas-c9f
@Fathimahilas-c9f 22 сағат бұрын
Muslimine theevravadhi aakkunnavarkk ulla marupadi ann അദ്ദേഹം paranjath.Chaanakangalkk ath manassilaavillaa
@GhostProtocol007
@GhostProtocol007 22 сағат бұрын
​@@santhoshvp7665 നിന്റേത് എന്താ സംഘിസം ആണോ
@shafitrissur8379
@shafitrissur8379 17 сағат бұрын
അൻവർക്കാ നിങ്ങൾക്ക് വയള്ള് പറയാൻ പോവാ😂 രാഷ്ട്രീയ പ്രവർത്തനം നടക്കുല😂😂😂
@sabinsathyansabinsathyan8151
@sabinsathyansabinsathyan8151 22 сағат бұрын
അൻവർ ഇക്കാ ഞാൻ ഒരു ഹിന്ദു മത വിശ്യാസി ആണ് അടുത്ത തവണ നിങ്ങൾക്കു തന്നെ എന്റെ വീട്ടിലെ 7 വോട്ട്
@ARUNRAJ-fe6de
@ARUNRAJ-fe6de 18 сағат бұрын
5നേരം നിസ്കരിച്ചാൽ ഭീകരവാദം ഇല്ലാണ്ടാകുമോ.
@Vinujithin
@Vinujithin 23 сағат бұрын
അതെങ്ങനെ അൻവർ ശരി ആക ഒന്നുകിൽ നീ മുസൽമാൻ അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ്‌ രണ്ടും കൂടി നടക്കില്ല
@sebeersabeer4339
@sebeersabeer4339 19 сағат бұрын
മനുഷ്യനായാൽ മതി
@nidanpravin9315
@nidanpravin9315 16 сағат бұрын
​@@sebeersabeer4339athalla communism.
@sreejishbharathiy2582
@sreejishbharathiy2582 18 сағат бұрын
മെെര്.. ഇത് വരെ ഞാന്‍ അഭിപ്രായം പറഞ്ഞിട്ടില്ല.. ഇത് അപകടം ആണ്..
@farsanagafoorkc8930
@farsanagafoorkc8930 22 сағат бұрын
അൻവറേ ഏത് ലീഗ് നേതാവാണ് അമ്പലം കണ്ടാൽ നെറ്റിചുളി ക്കുന്നത്. മു സൽമാനും ഹിന്ദുവും ക്രിസ്ത്യനും ഒത്തൊരുമിച്ച് ഒന്നിച്ച് പോവണം എന്നാണ് ലീഗ് എന്നും പറയുന്നത്. ഒരു അമ്പലത്തിനോ ഒരു ക്രിസ്ത്യൻ പള്ളിക്കോ ഒരു ലീഗുകാരനും അക്രമിക്കില്ല. എല്ലാറ്റിനെയും സംരക്ഷിക്കണമെന്നാണ് ഓരോ ലീഗ് നേതാവും പറയുന്നത് നിനക്ക് ലൈസൻസ് ഇല്ലെങ്കിൽ ലീഗുകാർക്ക് ലൈസൻസ് ഉണ്ട്
@muhammedshafi3764
@muhammedshafi3764 22 сағат бұрын
വിവരക്കേട് പറയാതെ ഫർസാനെ ആ പറഞ്ഞത് ഒന്ന് കൂടി കേട്ട് നോക്ക്, എന്നിട്ട് തന്റെ കമന്റ്‌ പിൻവലി, വീണ്ടും അങ്ങനെതന്നെ തോന്നുന്നുവെങ്കിൽ മറ്റൊരു ലീഗ് കാരനോട് ചോദിക്ക് എന്താ പറഞ്ഞത് എന്ന്
@manojm1533
@manojm1533 19 сағат бұрын
ഇതു വരെ പിന്തുണ ഉണ്ടാരുന്നു..ഈ പ്രസ്താവനയോടെ ആളിന്റെ ആവശ്യം മനസ്സിലായി
@loveshoremattul
@loveshoremattul 16 сағат бұрын
Anwer paranhathinte udhesham manasilkoo manojetta
@abdullaabdulla7453
@abdullaabdulla7453 17 сағат бұрын
ഇയാളുടെ നിസ്ക്കാരം 8 വർഷം കോഞ്ഞാണമാണ് എന്നല്ലേ ഈ മനുഷ്യൻ പറയുന്നത്.
@RiyasVattungal
@RiyasVattungal Күн бұрын
അൻവറേ ഞങ്ങളുടെ പള്ളിയിലെ ഒരു കത്തീബിന്റെ ഒഴിവുണ്ട് വരണോ
@kuttipan
@kuttipan Күн бұрын
അയാൾ പറയുന്നതിൽ എന്താടോ തെറ്റ്
@ramshadhkanjirala2582
@ramshadhkanjirala2582 23 сағат бұрын
ചിരിക്കാൻ പറഞ്ഞതാണോ ചിരി വരുന്നില്ല നിനക്ക് ഇമാമ് നിക്കാൻ നല്ലത് മറ്റവനാ
@M___althaf_
@M___althaf_ 23 сағат бұрын
Kore chirichu ini nthelum indo
@ImdadyN-gw6yj
@ImdadyN-gw6yj 23 сағат бұрын
ലീഗ്കാര് ആർഎസ്എസിന് പുറകിലെ നിൽകു
@rakahmed1670
@rakahmed1670 22 сағат бұрын
തിരിച്ചറിവ് നേടിയ അപൂർവ്വം ജന നേതാക്കളുടെ ഇടയിലെ പൊൻതാരകം....അൻവർ സർ.. ജനാധിപത്യ മതേതര സ്വതന്ത്ര സംവിധാനത്തിന്റെ നെടുംതൂണായി മാതൃ കാ നേതാവ് ആയി നിലമ്പൂരിൽ മാത്രം അല്ല കേരളക്കര യാകെ വളരട്ടെ... ആശംസകൾ നേരുന്നു..
@aneeshpadeettadethu2590
@aneeshpadeettadethu2590 23 сағат бұрын
അൻവറിന് പ്രശ്നം മതം തന്നെ
@kmd2433
@kmd2433 23 сағат бұрын
Engne sadikunu engne parayan
@REALTRUTHFIGHTERS
@REALTRUTHFIGHTERS 21 сағат бұрын
അൻവർ പറഞ്ഞത് യാഥാർത്ഥ്യം
@josekuttyfelix3725
@josekuttyfelix3725 23 сағат бұрын
ഇരവാദം മുഴക്കി തുടങ്ങി
@KiranMenon-jy2ed
@KiranMenon-jy2ed 19 сағат бұрын
അഞ്ച് നേരം നിസ്കരിക്കും അതിൽ കൂടുതൽ സ്വർണ്ണവും കടത്തും മതമാണ് എൻ്റെ വജ്രായുധം അമ്പൂക്കാ മാസ്സാണ്😂😂
@ptsp4313
@ptsp4313 22 сағат бұрын
പള്ളിയിൽ വാങ്ക് കൊടുക്കുന്ന നേരത്ത്... ഇവിടെ കമ്മ്യൂണിസ്റ്റുകാർ ഒരു പൊതുസമ്മേളനം നടത്തുമ്പോൾ... അവരുടെ പ്രഭാഷണം അവർ നിർത്തി വയ്ക്കാറുണ്ട്..... ഇങ്ങനെയൊക്കെ നന്ദി അവർ ഈ സമുദായത്തോട് ചെയ്യുന്നുണ്ട്... എന്നിട്ടും കുറ്റം തന്നെയാണ് ആ പാർട്ടിക്ക്😢😢😢 പാർട്ടി സമ്മേളനം നടത്തുന്ന സമയത്ത്... നിസ്കരിക്കാനുള്ള സൗകര്യം പാർട്ടി സമ്മേളനം വേദിക്ക് അരികത്ത് തന്നെ അവർ നൽകുന്നു.... എന്നാലും കുറ്റം പാർട്ടിക്ക് തന്നെ😢😢😢😢 എത്രയോ ഹിന്ദു വിശ്വാസികൾ ആ പാർട്ടിയിൽ ഉണ്ട് എന്ന് അറിയാമോ... അവർ ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുക പോലും ചെയ്യാറില്ല.... എന്നിരുന്നാൽ പോലും ഈ പാർട്ടി ഏറ്റവും കൂടുതൽ അധിക്ഷേപിക്കുന്നത് അവരെയാണ്... ഹിന്ദു വർഗീയവാദികൾ.... സംഘി ഭീകരന്മാർ.... ആർഎസ്എസ് ഭീകരന്മാർ... ഈ പാർട്ടി എപ്പോഴെങ്കിലും ഇസ്ലാമിക ഭീകരന്മാർ മുസ്‌ലിം ഭീകരന്മാർ എന്നിങ്ങനെ പറയാറുണ്ടോ ?... ഏതു നിലയ്ക്കും നിങ്ങൾക്ക് കുട പിടിച്ചിരുന്ന ഒരു പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി... എന്നിട്ട് ആ പാർട്ടിയോട് തന്നെ ഈ ചതി ചെയ്തത്
@bibinpmanuel
@bibinpmanuel 22 сағат бұрын
അപ്പോൾ അമ്പലത്തിൽ ആണേൽ ഫ്യൂസ് ഉരാം എല്ലേ തീട്ടം കമ്മി
@hobnob325
@hobnob325 22 сағат бұрын
Coppaanu
@muhammedshafi3764
@muhammedshafi3764 22 сағат бұрын
താൻ കമ്മ്യൂണിസ്റ്റ് അല്ല, പക്കാ സംഘിയാണ്, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുന്നു
@nvg3859
@nvg3859 22 сағат бұрын
Painting,oru criminal casil muslim anenkil nia,bheekara pravarthanam allenkil normal criminal case
@hamulakkal8853
@hamulakkal8853 22 сағат бұрын
അത് മലപ്പുറം ജില്ലയിൽ മാത്രം
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 36 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН