വീണ്ടും വർ​ഗീയ പരാമർശവുമായി വിജയരാ​ഘവൻ; 'രാഹുൽ ഗാന്ധിയുടെ വിജയം മുസ്‌ലിം വർഗീയചേരിയുടെ പിന്തുണയിൽ'

  Рет қаралды 36,801

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 960
@m.musthafa6865
@m.musthafa6865 14 сағат бұрын
ഈ വർഗീയവാദിക്കതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ ഒരു സംഘടനകളും ഇല്ലേ ?
@vs-hb1os
@vs-hb1os 12 сағат бұрын
നീ വർഗീയവാദി അല്ലേ.
@pscyodhaa8827
@pscyodhaa8827 12 сағат бұрын
നിന്റച്ഛനോ ​@@vs-hb1os
@AnsuanshadAnsu
@AnsuanshadAnsu 12 сағат бұрын
​@@vs-hb1os😄😄🐖🐖😄😅😅😄😄😄😄😄😄🐖🐖😄😄😄😄😄😄
@ShazaafiShaaz
@ShazaafiShaaz 12 сағат бұрын
M​@@vs-hb1os ചഖാവിൻ്റെ വർഗിയതയില്ല ചുവപ്പ് നിരച്ചാൽ കാവി ത്ഫൂ വല്യ മതേതരവാദികൾ
@abdhulgafoor1992
@abdhulgafoor1992 10 сағат бұрын
കോടതിയിലും പോലീസിലും ഒക്കെ വർഗീയവാദികൾ അല്ലേ
@rshd9048
@rshd9048 14 сағат бұрын
ഇവൻ ഇളിഭ്യൻ ‼️ നിരന്തരം വർഗീയ വിദ്വേഷം വളർത്തുന്നു ❣️❣️❣️
@rifaeesudrifaeesudh6477
@rifaeesudrifaeesudh6477 14 сағат бұрын
CPM എന്ന കപട മതേതര ഉടായിപ്പ് പാർട്ടി അവസാന ലാപ്പിലേക്കു നീങ്ങി കൊണ്ടിരിക്കുന്നു പക്ഷെ മാപ്പിള സഖാക്കൾ ഇപ്പോഴും നല്ല ഉറക്കത്തിലാണ്
@AskarBeran
@AskarBeran 13 сағат бұрын
Ya
@shanuopticals5816
@shanuopticals5816 13 сағат бұрын
സത്യം
@vs-hb1os
@vs-hb1os 12 сағат бұрын
എല്ലാ മാപ്പിളമാരും വർഗീയ വാദികൾ ആണെന്ന് നിനക്കറിയാം.
@HariMS-g5l
@HariMS-g5l 12 сағат бұрын
pfi വർഗീയ തീവ്ര വാദികളെ പറയുബോൾ നിങ്ങൾ എന്തിനു ആണ് കരയുന്നത്... മുസ്ലിം കളെ അല്ല പറഞ്ഞത് .. കോൺഗ്രസ്‌ ന്റെ കൂടെ ഡീൽ ഉറപ്പിച്ച ജമാ തെ ഇസ്ലമി, pfi കൂട്ടു കേട്ട് ന്റെ കാര്യം ആണ് പറഞ്ഞത്
@abdulaseesnvnattarvayal83
@abdulaseesnvnattarvayal83 11 сағат бұрын
is correct bro 😊CPM RSS teem works 😊
@അഞ്ചങ്ങാടിക്കാരൻ
@അഞ്ചങ്ങാടിക്കാരൻ 14 сағат бұрын
A വിജയരാഘവൻ, ഭൂരിപക്ഷ വർഗ്ഗീയതയുടെ തോഴൻ.
@ShihabSiya-e7e
@ShihabSiya-e7e 13 сағат бұрын
വിജയനും രാഘവനും ഈ പാർട്ടിയുടെ അസ്ഥികൂടം മാന്തും
@Sidheek-qt1kz
@Sidheek-qt1kz 13 сағат бұрын
എന്ന് അടിമ സങ്കാവ് 😂
@MuhsunMuhsin
@MuhsunMuhsin 13 сағат бұрын
വിജയ രാഗവനും ഗോവിന്ദനും അച്യുതനന്ദനും ഇങ്ങനെ ഒരുപാട് മുസ്‌ലിം വിരുദ്ധരുടെ കൂട്ടായ്മയാണ് സിപിഎം
@TRUEEYESEENEWS
@TRUEEYESEENEWS 13 сағат бұрын
കേരള മോഹനാൻ ഭഗവത് മറക്കരുത് 😂
@basheerbasheer1259
@basheerbasheer1259 11 сағат бұрын
മോഹനനെ മറന്നുപോയോ
@natureindian88
@natureindian88 9 сағат бұрын
Open ayi parayunna bjp kal kodum visham annu koode nu ittu kuruthi kodukunna cpm
@ismailsafwa4571
@ismailsafwa4571 14 сағат бұрын
ജനങ്ങൾ വോട്ട് ചെയ്തു അവർ വിജയിച്ചു 😂 ഇടതുപക്ഷത്തിന് വോട്ട് കിട്ടാത്തത് എന്താ കാരണം 😮
@علي-ذ7س3س
@علي-ذ7س3س 14 сағат бұрын
എന്ന് കേരള CJP നേതാവ്
@Rafeequek384
@Rafeequek384 12 сағат бұрын
അർഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നില്ല പാർട്ടിയിൽ ..... ബി ജെ പി യിൽ പോകാനുള്ള ആദ്യ സ്റ്റെപ്പുകൾ .........😮
@Ayalayal786
@Ayalayal786 14 сағат бұрын
സിപിഎം എന്ന പാർട്ടി ഇബ്ലീസിന്റെ പാർട്ടി ആണെന്ന് ഞാൻ പറയുന്നത് 101% ശരി.
@aboobackerp9532
@aboobackerp9532 13 сағат бұрын
ഇവൻ തനി വർഗീയമാണ് സംസാരിക്കുന്നത് കേരളജനത ഇതിനു നല്ലമറുപടിനൽകും അവസരം വരുമ്പോൾ മറക്കണ്ട
@Sgvsgv603
@Sgvsgv603 12 сағат бұрын
കേരളം കണ്ട ഏറ്റവും വലിയ വർഗ്ഗീയവിഷമാണ് വർഗ്ഗീയ രാഘവൻ
@HaneefSha-sn5qb
@HaneefSha-sn5qb 13 сағат бұрын
ഇവൻ വർഗീയ രാഘവനാണെന്ന് മുമ്പേ വിധി എഴുതിയതല്ലെ
@Ayalayal786
@Ayalayal786 14 сағат бұрын
എന്റെ ശത്രു കമ്മൂണിസിറ്റ് പാർട്ടിയുടെ അടിമകൾ ആയ മാപ്പിള സഖാക്കൾ. അവരെ ഞാൻ കാഫിർ എന്നേ പറയൂ.
@Muisiv169
@Muisiv169 11 сағат бұрын
നിന്റെ ഒന്നും afganisthan അല്ല ഇത്
@Imaginekart
@Imaginekart 11 сағат бұрын
കാഫിർ എന്ന് തന്നെ പറയണം. പേരു കൊണ്ട് ഒരാൾ വിശ്വാസിയാകില്ല.
@Ayalayal786
@Ayalayal786 11 сағат бұрын
@Muisiv169 അഫ്ഗാനിസ്ഥാൻ മോശം ആയത് കമ്മ്യുണിസം അവിടെ വന്നത് കൊണ്ട് ആണ്. ലോകത്ത് വേശ്യാലയം വന്നത് കമ്മ്യുണിസം വരവോടെ ആണ്.
@Ayalayal786
@Ayalayal786 11 сағат бұрын
@Muisiv169 എന്റെ ഇന്ത്യ നീയൂം ആളുകൾ ഫാസിസ്റ്റ് സയണിസ്റ്റ് ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ അഫ്ഗാൻ ആക്കി? നീയും സഖാക്കളും ആണല്ലോ ഇന്ത്യയിൽ ഏറ്റവുമധികം മനുഷ്യനെ കൊന്നത്???? ഇവിടെ കേരളത്തിലെ കണക്കു നോക്കൂ????????
@Ayalayal786
@Ayalayal786 11 сағат бұрын
@Muisiv169 തോന്ന്യാസം ഞങ്ങൾ പരസ്യമായി ചെയ്യും എന്ന് പറയുന്നത് ആരാണ്??? ആർഎസ്എസ് സംഘ്പരിവാർ ബിജെപി എസ്എഫ്ഐ?? സ്വവർഗ രതി വ്യഭിചാരം വിവാഹം ലെസ്ബിയൻ ഗേ ഹോമോസെക്സ് ഇതൊക്കെ ആവണം ഞങ്ങൾ ആയി നിങ്ങളും ആവുക എന്ന് പറയുന്നത് എസ്എഫ്ഐ ആർഎസ്എസ് സംഘ്പരിവാർ ക്രിസംഘികൾ ബിജെപി ആണ്. ആ ആളുകൾ ആവാൻ ഞാൻ ഇല്ല. 😂😅🤭🤭. ഈ നൂറ്റാണ്ടിൽ ഇതൊക്കെ എതിർക്കുന്നവർ മനുഷ്യൻ അല്ല 🤭 നീ ഇതൊക്കെ ചെയ്യുന്ന മനുഷ്യൻ ആവുക. ഞാൻ മുസ്ലിം ആവും.
@AnsuanshadAnsu
@AnsuanshadAnsu 12 сағат бұрын
വിജയരാഘവൻ ശശികലയേയും തോൽപ്പിക്കുന്ന വർഗീയതയാണെന്ന് തോന്നുന്നു 😊
@sajukambrath7543
@sajukambrath7543 13 сағат бұрын
മലപ്പുറത് എവിടെ നിന്നാലും ഇയാളെ തോൽപിക്കണം. 😍😍
@ubaidubuizzath7595
@ubaidubuizzath7595 14 сағат бұрын
അല്ല ഈ വോട്ട് ഒക്കെ ഇങ്ങൾക് കിട്ടി ആണ് ജയിച്ചത് എങ്കിൽ ഈ വോട്ടർമാർ ഒക്കെ ആര് ആകുമായിരിന്നു😀😀😀😀
@suhailabdulla6879
@suhailabdulla6879 13 сағат бұрын
ബിജെപിക്കും സിപിഎം നും ഒരേ ഭാഷ
@salammadari
@salammadari 13 сағат бұрын
വിജയനും രാഘവനും ഗോവിന്ദനും പരിവാരങ്ങൾക്കും ഇപ്പോള്‍ തീവ്രവാദ വർഗീയയവാദ സർട്ടിഫിക്കറ്റ് കൊടുക്കലാണ് പണി
@moideenkuttythekkedath8888
@moideenkuttythekkedath8888 14 сағат бұрын
ലീഗിന് സിപിഎം ന്റെ ഇരട്ടമുഖമില്ല പകലിൽ സിപിഎം രാത്രി നിന്റെ പരിപാടി വിജയരാഘവന്റെ തനി നിറം ഇതുതന്നെയാണ് എവിടെ നിന്ന് മത്സരിച്ചാലും തോൽക്കും കാരണം ഇപ്പോൾ മനസ്സിലായിട്ടുണ്ടാകും
@abdullapp2330
@abdullapp2330 13 сағат бұрын
C J P ക്ക് പോളിറ്റ്ബ്രു റോ അംഗീകാരം നൽകി
@illikkalmusthafa3997
@illikkalmusthafa3997 13 сағат бұрын
വിജയരാഘവൻ എന്ന സേഫ്റ്റി ടാങ്ക് വായ തുറന്നാൽ വർഗീയത അല്ലാതെ പിന്നെ എന്തു വരാനാണ്
@shamseercc4059
@shamseercc4059 14 сағат бұрын
ഇയാൾ ബിജെപി യിലേക്ക് പോകുന്നുണ്ടോ
@Chidorion-3
@Chidorion-3 13 сағат бұрын
ഇയാള് ബിജെപിയിലേക്കല്ല, ബിജെപിയെ മുഴുവൻ cpm ലേക്ക്കൊണ്ട് വരാൻ ശ്രമിക്കുന്നു. അതോടൊപ്പം എത്രപറഞ്ഞാലും, കണ്ടാലും, കൊണ്ടാലും ഉണർവ് വരാത്ത മാപ്പിള സഖാക്കളേ ആയാൾ പുറത്ത് കളയാൻ ആഗ്രഹിക്കുന്നു.
@SulaimanKK-p2c
@SulaimanKK-p2c 14 сағат бұрын
ഇവൻ ഇനിയും വിവരക്കേട് പറയും കഞ്ചാവടിച്ചു പ്രസംഗിക്കരുത് എന്ന് നിയമമില്ലല്ലോ
@shukoorshukoor8593
@shukoorshukoor8593 9 сағат бұрын
😀
@shanuopticals5816
@shanuopticals5816 13 сағат бұрын
3.50 ലക്ഷം 4 ലക്ഷമായിട്ടും.......-- കൾ പറഞ്ഞോണ്ടിരിക്കട്ടെ. ഭൂരിപക്ഷവർഗ്ഗീയ വോട്ടുകൾ ലക്ഷ്യം വെച്ചിട്ടും കിട്ടിയില്ല.
@MuhammedaliP-te3zl
@MuhammedaliP-te3zl 14 сағат бұрын
ഇടതുപക്സത്തിന്റ വോട്ട് എവിടെ പോയി എന്ന് പരിശോധിക്ക് സുനാമികളെ
@MuhammadAli-uz1vy
@MuhammadAli-uz1vy 11 сағат бұрын
ഈ പ്രസംഗം മറക്കണ്ട അടുത്ത തെരഞ്ഞെടുപ്പിൽ നമുക്ക് ആവശ്യം വരും ജനങ്ങൾ മറന്നാൽ ഓർമ്മിപ്പിക്കണം ഈ പ്രസംഗം
@shahanasabdulhameed33
@shahanasabdulhameed33 11 сағат бұрын
അൻവർ പറഞ്ഞപ്പോൾ ആരും പരിഗണിച്ചില്ല.അല്ലെങ്കിൽ ചേലക്കര യില് 10000 വോട്ട് എങ്കിലും കൊടുത്തേനെ
@nasarnasar-ve8be
@nasarnasar-ve8be 9 сағат бұрын
ഇനി വോട്ട് കോൺഗ്രസിന്....... ജയ് കോൺഗ്രസ്‌.....
@AbdulAbdulasees-x5e
@AbdulAbdulasees-x5e 12 сағат бұрын
ഏറ്റവും വർഗീയവാദികൾ ഇപ്പോൾ സിപിഎമ്മാണ് ഇവനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ ഇവിടെ ആരൂല്ലേ ജനങ്ങൾ പഠിക്കട്ടെ ഇതൊക്കെ തിരിയാത്ത മാപ്പിള സഖാക്കന്മാർ കുറയും നമ്മുടെ നാട്ടിൽ വർഗീയവാദികളെ തിരിഞ്ഞിട്ടില്ല
@naushadkannoth4336
@naushadkannoth4336 13 сағат бұрын
ഈ പാർട്ടിയുടെ അവസാനത്തെ ആണിയും അടിച്ചു☹️ ഇനി.........
@AkbarAli-sk1yo
@AkbarAli-sk1yo 12 сағат бұрын
ഇനി മരിക്കുന്നത് വരെ വിജയരാഘവൻ എവിടെ മത്സരിച്ചാലും വിജയിക്കില്ല 😅😅😅
@asharafnallathan5418
@asharafnallathan5418 11 сағат бұрын
പാലക്കാട് മണ്ഡലത്തിലുള്ള വോട്ടർമാർക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് രാഘവൻ വീണ്ടും തെളിയിച്ചു. ..
@rumihonest5086
@rumihonest5086 13 сағат бұрын
അപ്പോൾ ഹിന്ദുക്കൾ കൂട്ടത്തോടെ വോട്ട് ചെയ്‌താൽ ഹിന്ദു വർഗീയത എന്ന് പറയാമോ
@shajahanmohammed9835
@shajahanmohammed9835 12 сағат бұрын
ഇങ്ങനെയുള്ള കുറെ വിവരമില്ലാത്ത നേതാക്കന്മാരെ കൊണ്ട് ഈ പാർട്ടിയുടെ അന്ത്യം അടുത്തു തുടങ്ങി....
@sidheequehasani9894
@sidheequehasani9894 13 сағат бұрын
ഈ വർഗ്ഗീയ വാദിക്ക് എന്തിന്റെ കേടാ
@NoushadKm-s1l
@NoushadKm-s1l 13 сағат бұрын
ഈ പരിപാടി നിർത്തി നല്ല രാഷ്ട്രീയം പറയാത്തവരെ ഏത് പാർട്ടിയിലായാലും പുറന്തള്ളുക
@manojkumar-kv3ji
@manojkumar-kv3ji 13 сағат бұрын
രാഹുലിന്റെ ഫോട്ടോ വച്ച് മറ്റു സംസ്ഥാനങ്ങളിൽ വോട്ട് തേടുന്നന്നത് കുഴപ്പം ഇല്ലല്ലോ. ന്യൂനപക്ഷ മുസ്ലിങ്ങളിൽ മാപ്പിള സഖാക്കൾ പെടുമോ.
@MuhsunMuhsin
@MuhsunMuhsin 13 сағат бұрын
ഇനി ഒരു ഇലക്ഷനുണ്ടെങ്കിൽ സിപിഎം ന് ഞാൻ വോട്ട് ചെയ്യില്ല
@vpagpang
@vpagpang 12 сағат бұрын
മഞ്ഞളാം കുഴി അലി സിപിഎം വിടാൻ ഏക കാരണക്കാരൻ...
@muhammadbk5984
@muhammadbk5984 11 сағат бұрын
വിജയരാഘവൻ നേതാവായിട്ടുള്ള ആപാർട്ടിയിൽ പ്രവർത്തിക്കുന്ന മാപ്പിള കമ്മികൾ പുനർ ചിന്തനം നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@nazarrahiman5639
@nazarrahiman5639 13 сағат бұрын
സിപിഎം ന്റെ ഉള്ളിലുള്ള കാര്യം പി ബി മെമ്പർ പറഞ്ഞുയെന്ന് മാത്രം! കേരളത്തിലെ B J P യുടെ നാവ് 😂😂😂 സിപിഎം
@hamzamuhammad5652
@hamzamuhammad5652 13 сағат бұрын
സി പി എം. ഇപ്പോൾ കളിക്കുന്നത് വളരെ അപകടം പിടിച്ച വഴിയിലൂടെയാണ് ഈപോക്കുപോയാൽ താമസിയാതെ ബംഗാളിലെയും ത്രിപുരയിലേയും സ്ഥിതി കേരളത്തിലും വരും നിരന്തരം നിരുത്തരപാദമായ പ്രസ്താവനകൾ നടത്തുന്ന ഒരുനേതാവാണ്എ. വിജയ രാഘവൻ ഇതെല്ലാം ആരെ സഹായിക്കാൻ ആണെന്ന്ആർക്കാണ് അറിയാത്തത്?
@Kabeer-h8c
@Kabeer-h8c 4 сағат бұрын
വിജയരാഗവാനും സ്വത്വ ബോധം, സ്ഥായിയായ മുസ്ലിം വിരോധം, പുറത്തു ചാടുന്നത് നാടാടെ യല്ല ഒളിഞ്ഞും തെളിഞ്ഞും എപ്പോഴുമുണ്ട്
@KabdulrazakRazak
@KabdulrazakRazak 13 сағат бұрын
എന്താ ഇപ്പോൾ ഇവിടെ ഉത്തർപ്രദേശ് ആയിരിക്കുന്നു
@Ayalayal786
@Ayalayal786 14 сағат бұрын
ഇഎംഎസ് നമ്പൂതിരിപ്പാട് ഒരു ചെകുത്താൻ ആയിരുന്നു രാഘവാ.
@krshaji5180
@krshaji5180 8 сағат бұрын
അതില്ല...
@achumichu8946
@achumichu8946 12 сағат бұрын
ഇവൻ സിപിഎം ന് മാത്രമല്ല കേരളത്തിന്‌ തന്നെ ഒരു ബാധ്യതയാകും 😂😂
@spark68634
@spark68634 14 сағат бұрын
രാഹുൽ ഗാന്ധി യുടെ ഫോട്ടോ വെച്ചാണ് നീയൊക്കെ കേരളത്തിന് പുറത്ത് വോട്ട് പിടിക്കുന്നത്... ഉളുപ്പ് ഉണ്ടോ നിനക്കൊക്കെ ഇങ്ങനെ പറയാൻ
@adhilmuhammedadhil4301
@adhilmuhammedadhil4301 13 сағат бұрын
ശ്രീ എ വിജയരാഘവാനന്ദത്യാഗി മുതൽ നമ്മടെ മുഖ്യമന്ത്രി ശ്രീ യോഗി പിണറായാനന്ദവിജയൻ വരെ എനിയും ഉണ്ട് ഒരു പാട്,,,,,,,,,,, ഇന്ന് കേരളത്തിലെ സഖാക്കൾ ചുകപ്പ് ടൗസർ അയിച്ചു വെച്ഛ് കാവി യാണ് ഇട്ട് നടക്കുന്നത്,,,,, മുസ്ലിംങ്ങൾ കോൺഗ്രസ്‌ന് വോട്ട് ചെയ്‌താൽ തീവ്രവാദി,,,,,,,,,,ഏതായാലും അടുത്ത തിരിഞ്ഞടുപ്പ്ന്,,,, മുഖ്യവാറും കാവിക്കും ചുകപ്പിനും ഒറ്റ ചുമര് ആയിരിക്കും എഴുതാൻ 🙏കാവി സലാം സഖാവേ 🙏
@Corefx-c5v
@Corefx-c5v 14 сағат бұрын
ഒരൊറ്റ കൊടിയും പാർട്ടിപരിപാടിയും പോരെ എന്തിനാ നിങ്ങൾക്ക് താമരയും അരിവാൾ ചുറ്റികയും കൂടി രണ്ടു ചിഹ്നവും കൊടികളും?
@basheervk3785
@basheervk3785 11 сағат бұрын
ഇതൊക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വര്‍ഗീയ ധ്രുവീകരണം മുന്നില്‍ കണ്ട് ബോധപൂര്‍വ്വമുള്ള രാഘവന്‍ കസര്‍ത്തുകള്‍, 😢😮💊💊🙄
@abdulrahmantp8549
@abdulrahmantp8549 9 сағат бұрын
മുസ്ലിം ങ്ങളെ പറഞ്ഞു ഒരു തീവ്രവാദി രാഗവനും വോട്ട് kodukkarude
@abdulrazackpothiyil6058
@abdulrazackpothiyil6058 13 сағат бұрын
പാർട്ടി അമിട്ട് പറയുന്നത് പോലെ അല്ലെങ്കിൽ മകളും പുതിയപിളെയും അമ്മോശനും അഴിയെണ്ണേണ്ടി വരും
@AsainarKm-y9s
@AsainarKm-y9s 11 сағат бұрын
നല്ല. മനസ്സുള്ളവർ. വർഗീയ. പരാമർശം. നടത്തുകയില്ല. ജനങ്ങളെ. ഭിന്നിപ്പിക്കുന്നവരെ. ജനങ്ങൾ. ഒറ്റപ്പെടുത്തുക. തന്നെ. ചെയ്യും. ജയ്. ഹിന്ദ്. ജയ്. കോൺഗ്രസ്‌. ജയ്. ഇന്ത്യ. മുന്നണി.❤
@davidchungath5064
@davidchungath5064 11 сағат бұрын
ഇവൻ എന്താണ് പറയുന്നത് എന്ന് ഇവന് തന്നെ അറിയുന്നില്ല ഇവൻ എന്താണ് അടിച്ചതെന്നു ഡോക്ടറെ കാണിക്കുവാൻ സുബോധമുള്ള ആരെങ്കിലും സി പി എം ല് ഉണ്ടെങ്കിൽ ഒട്ടും സമയം കളയാതെ ചെയ്യുക അല്ലെങ്കിൽ കുതിരവട്ടത്ത് അഡ്മിറ്റ് ആക്കേണ്ടി വരും
@PalodePld
@PalodePld 9 сағат бұрын
ഇതു ഒക്കെ ആ രെ സുഖിപ്പിക്കാനാണ് ഇവർ ഉദ്ദേശ്ക്കുന്നത് പാർട്ടി യെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു
@anaspottchola1652
@anaspottchola1652 13 сағат бұрын
ഇവൻ തന്നെയാണ് വലിയ വർഗീയ വാദി
@user-Dasan
@user-Dasan 13 сағат бұрын
പരാജയ രാഘവൻ സി ജെ പി യുടെ ഐശ്വര്യം 😅
@kunjahammed8866
@kunjahammed8866 12 сағат бұрын
വിജയൻ പഠിക്കുന്ന കാലത്ത് തന്നെ മണ്ഡനായിരുന്നു ഇപ്പോൾ പരമണ്ഡനായി അദ്ദേഹം മാറി
@satharkunnath8251
@satharkunnath8251 14 сағат бұрын
ഒരൊറ്റയാളിൽ സിപിഎം ഒതുങ്ങി... കേരളം മുഴുവൻ മുസ്ലിം ആണല്ലോ...
@minnarafan1597
@minnarafan1597 13 сағат бұрын
വർഗീയ രാഘവൻ😢😢
@rajaekt
@rajaekt 11 сағат бұрын
ഇക്കാലം വരെ ഇവരെ പൊക്കിപ്പിടിച്ചതിൽ അതിയായി ഖേദിക്കുന്നു. ഓന്തിനെ പോലെ നിറം മാറുന്നവർ, കപട ആദർശത്തിന്റെ വ്യ ക്താക്കൾ. ഈ പാർട്ടിയിൽ എല്ലാവരും ഇങ്ങനെ തന്നെയാണോ., ആരെങ്കിലും തിരുത്താൻ തയ്യാറാകുമോ.
@Muhammedaliali-v9e
@Muhammedaliali-v9e 13 сағат бұрын
കേരളം ബംഗാൾ പോലെ ആകുകയാണെവിളിച്ചുപറയുന്നു രാഘവൻ
@ashrafma7338
@ashrafma7338 11 сағат бұрын
ഇതാണ് കേരള കമ്മ്യൂണിസം...സിജെപി...
@khalidalungal881
@khalidalungal881 13 сағат бұрын
ഇവൻ വിജയരാഘവനല്ല, വർഗീയ രാഘവനാണ്....
@Peaces123
@Peaces123 13 сағат бұрын
ഇപ്പോൾ സഖാക്കളുടെ ഇടയിലും വർഗീയം ബാധിച്ച ആൾക്കാറുണ്ട് അവരെ പ്രീതിപ്പെടുത്താൻ ഇതേ വഴി ഉള്ളോ വേറെ സിപിഎം നേതാവ് വന്നു ന്യുനപക്ഷ ത്തെ പുകയത്തുന്നതും കാണാം. ഇതൊക്കെ തന്നെയാണ് പൊളിറ്റിക്സ്
@mohammedsadiq1668
@mohammedsadiq1668 11 сағат бұрын
വർഗീയം പുറത്ത് വരാൻ തുടങ്ങി
@BasheerKP-br5kc
@BasheerKP-br5kc 13 сағат бұрын
നാളെ പോവേണ്ട പാർട്ടിക്ക് വേണ്ടി ഇത് പോലെ പറഞ്ഞാലേ നല്ല സ്ഥാനമാനങ്ങൾ കിട്ടുകയുള്ളു.... ഇവനെല്ലാം നല്ല ഒന്നാം തരം മതഭ്രാന്തനാണ്... ബിജെപി യാണ് ഇവന്റെ നാളെയുടെ അഭയം...
@RAZAKHUSSAIN748
@RAZAKHUSSAIN748 12 сағат бұрын
A വിജയരാഘവൻ ഒരു വർഗീയ വാദിയാണ് ....
@satharkunnath8251
@satharkunnath8251 14 сағат бұрын
മുസ്ലിം വർഗീയ വാദിയും മുസ്ലിം മിതവാദിയും എല്ലാം ഹിന്ദു മിത വാദിയും ക്രിസ്ത്യൻ മിത വാദിയുമെല്ലാം രാഹുലിനെ പിന്തുണച്ചു
@AbdullaOman-zk1em
@AbdullaOman-zk1em 12 сағат бұрын
ഇവനെ ഇപ്പോളും മനസിലാകാത്ത മാപ്പിള സഗാക്കൾക് നടുവിൽ നമസ്കാരം
@alimv4933
@alimv4933 13 сағат бұрын
ഈ വർഗ്ഗീയവാതി എന്താ ഇങ്ങിനെ
@muhammedmamu1611
@muhammedmamu1611 11 сағат бұрын
ഇവര് ആണ് വർഗിയ വർഗം ഇവൻ ആണ് ഇവൻ തന്നെ ഇത്തരം പരാമർശം കൊണ്ട് വരുന്നത്
@ShafinFinu1212
@ShafinFinu1212 14 сағат бұрын
വിഷ കല രാഘവന്നേ കടിച്ചു
@aminaamina7333
@aminaamina7333 12 сағат бұрын
നിങ്ങൾ ജയിക്കുക ആയിരുന്നെങ്കിൽ ആരായിരിക്കും മുന്നിലും പിന്നിലും ഉണ്ടാവുക
@Smearfact
@Smearfact 14 сағат бұрын
എന്തൊക്കെ വിരോധം എൽഡിഎഫ് നോടു ഉണ്ടെങ്കിലും ഞാൻ ആഗ്രഹിച്ചിരുന്നത് എന്നും എൽഡിഎഫ് കേരളത്തിൽ ശക്തമായി നിലനിൽക്കണം എന്നാണ്, കാരണം, ഇല്ലെങ്കിൽ ബിജെപി അവിടെ കയറും. പക്ഷേ ഇപ്പോ ബിജെപി യും എൽഡിഎഫും ഒരു മാറ്റവുമില്ല. ഇനി എൽഡിഎഫ് കേരളത്തിൽ നശിക്കുന്നത് തന്നെയാണ് നല്ലത്. ഈ പ്രസ്താവനകൾ അവർക്ക് ചിലപ്പോ താത്കാലികമായി ഗുണം ഉണ്ടാക്കിയേക്കാം , പക്ഷെ അവസാന വിളവ് ബിജെപി കൊയ്യും.
@Chidorion-3
@Chidorion-3 13 сағат бұрын
നിങ്ങളൊക്കെ ഇങ്ങിനെ നിലനിർത്തി നിലനിർത്തി, മുസ്ലിം പേരു കേട്ടാൽ തന്നെ തിള ക്കുന്നു ചോര സിപിഎമ്മിൽ.
@Smearfact
@Smearfact 13 сағат бұрын
@@Chidorion-3 അതേ എന്നും മുസ്ലിങ്ങൾ ശ്രദ്ധിക്കണം, അവർ അങ്ങനെ പറഞ്ഞാൽ മറ്റുള്ളവർ മുതലെടുക്കും, മുസ്ലിങ്ങൾ ഇങ്ങനെ പെരുമാറണം, ഇതെല്ലാം വിരൽ ചൂണ്ടുന്നത് മുസ്ലിങ്ങളെ സമ്മർദ്ദത്തിൽ ആക്കാൻ ആണ്, ഇതെല്ലാം കൊണ്ട് ചെന്നെത്തിക്കുന്നത് ഇവിടെ സമാധാനം പുലരേണ്ടത് മുസ്ലിങ്ങളുടെ മാത്രം ആവശ്യമാണ് കാരണം അവർ ന്യൂന പക്ഷ്മാണ്. ഇതൊക്കെ indirect ആയ ഭീഷണി ആണ്. ഇതിൽ നിന്നെല്ലാം പുറത്ത് വരണം , ഇല്ലെങ്ങിൽ എല്ലാവരും കൂടി മുസ്ലിങ്ങളെ ചവിട്ടി മെതിക്കും. മതേതരത്വം അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്ങി തെരിക്കറ്റെ.
@akdr8496
@akdr8496 12 сағат бұрын
ഇദ്ദേഹത്തെയും മോഹനാനെയും പാർട്ടി ഏല്പിക്കുക എല്ലാം ശരിയാക്കിത്തരും
@InsafMedia6974
@InsafMedia6974 12 сағат бұрын
മുസ്ലിം സമൂഹം സിപിഎം ന്റെ കാപട്യം മനസ്സിലാക്കുമ്പോൾ സിപിഎം എന്ന പാർട്ടിക്ക് മുസ്ലിം സമൂഹത്തിൽ അൽപം ജീവവായു നൽകുന്നത് എംപി വിഭാഗമാണ്. ഇപ്പോൾ ജിഫ്രിയുടെ സമസ്തയും
@meharoofp9923
@meharoofp9923 9 сағат бұрын
Vayanattile.a.p.kar.beegara.vadigalano.
@jasirajamal
@jasirajamal 12 сағат бұрын
ഈ പാർട്ടി നേതാക്കന്മാർ വല്ല കുതിരവട്ടത്തോ മറ്റോ ചികിത്സ തേടിയാൽ മാറാവുന്നതേ ഉള്ളു
@alimoosa1435
@alimoosa1435 11 сағат бұрын
എന്റെ ഓർനുഭവം പറയട്ടെ ഇയാൾ മത്സരിച്ചപ്പോൾ എനിക്ക് ഓർമവന്നത് ഇയാളുടെ മുമ്പത്തെ മുസ്ലിംകളുമായി ഉള്ളൊരു വിഷയത്തിൽ ഇയാളുടെ അഭിപ്രായംആണ് ഓർമ വന്നത് നിങ്ങൾ എവിടെ നിന്നാലും വിജയിക്കില്ല കാരണം ഇത്തരം പ്രസ്താവനകൾ തന്നെ
@gafoorvenusvenus9137
@gafoorvenusvenus9137 11 сағат бұрын
ഇതിനെയൊക്കെ മറികടക്കാൻ തെരഞ്ഞെടുപ്പ്ന് തൊട്ടുമുൻപ് dyfi യുടെ ബീഫ് ഫെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്!🤪
@NpsAlavi
@NpsAlavi 13 сағат бұрын
നാലര ലക്ഷം വോട്ടിന് വയനാട്ടിൽ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും മൃഗീയ ഭൂരിപക്ഷത്തിന് ജയിച്ചപ്പോൾ അവിടെ ഇടത്പക്ഷത്തിൻ്റെ വോട്ടുകൾ വയനാട്ടിൽ ഗണ്യമായി കുറഞ്ഞു. അവിടെയുള്ള LDF ലെ ന്യൂനപക്ഷങ്ങൾ UDF ന് വോട്ട് മറിച്ച് ചെയ്തു എന്ന യഥാർത്ഥ്യം നിലനിൽക്കെ വോട്ട് മറിച്ച് ചെയ്ത എല്ലാ മാപ്പിള സഖാക്കന്മാരും തീവ്ര വർഗ്ഗീയ വാദികളാണ് വിജയരാഘവൻ്റെ കണ്ണിൽ. ആയതു കൊണ്ട് ഇനി ഇടതുപക്ഷത്തുള്ള എല്ലാ നല്ലവരായ മുസ്ലിം സുഹൃത്തുക്കളും CPM നെ പറ്റി ഒരു പുനർചിന്തനം നടത്തുന്നത് നല്ലത് തന്നെയാണ്
@bismi53776
@bismi53776 12 сағат бұрын
ഇതിനെ സപ്പോർട്ട് ചെയ്യുന്ന കാന്തപുരം ഉമ്മർ ഫൈസിയും പിടിഎ റഹീമിനെ പോലുള്ളവരെ വർഗീയവാദിക നിങ്ങൾ എന്തുകൊണ്ട് മിണ്ടുന്നില്ല
@msz281
@msz281 12 сағат бұрын
വിജയ രാഘവന് തലയ്ക്ക് ഭ്രാന്ത്. ഈ വിവരംകെട്ടവൻ CPM നിന്നും മാറിയില്ലെങ്കിൽ എന്നെ പോലുള്ളവർ Cpmൽ നിന്നും മാറും
@MashoodMachu-vf6pt
@MashoodMachu-vf6pt 12 сағат бұрын
മാപ്പിള സകാക്കളെ ഇത് കേൾക്കുന്നില്ലേ നിങ്ങൾ എന്തിനാ ഈ പാർട്ടിയിൽ നിൽക്കുന്നത്
@Humanity-x3h
@Humanity-x3h 13 сағат бұрын
നോർത്ത് ഇന്ത്യയിൽ സംഘപരിവാറിന്റെ അതെ നാരേഷൻ.
@InsafMedia6974
@InsafMedia6974 12 сағат бұрын
ഇയാൾ രാജ്യസഭാ അംഗം ആയപ്പോൾ ആർഎസ്എസ് ബന്ധമുള്ളവർ നടത്തുന്ന വള്ളത്തോൾ കോളേജിന് 2 കോടി രൂപ സഹായം നൽകി. ഇയാൾക്ക് സംഘികളുമായി മുമ്പേ ബന്ധമുണ്ടായിരുന്നു. ഇയാളുടെ മനസിൽ ഉള്ള വർഗീയ ചിന്ത യാണ് പുറത്ത് വരുന്നത്.
@sukumarancv2004
@sukumarancv2004 13 сағат бұрын
അവസാനകാലത്ത് മനുഷ്യർ ഇങ്ങനെ ആവും മായിരിക്കും 😂
@ShahulHameed-tv8xw
@ShahulHameed-tv8xw 7 сағат бұрын
Rss സിപിഎം രണ്ടും ഒരു പോലെ ആയി ഇപ്പോൾ ആ പാർട്ടിയിൽ ഉള്ള മാപ്പിള സഗാക്കൾ ഇതൊക്കെ കാണുന്നുണ്ടോ ആവോ
@abdulgafoorabdulgafoor3594
@abdulgafoorabdulgafoor3594 12 сағат бұрын
അത് കൊണ്ടാണ്. ഇവൻ തോറ്റു പാളിസ് ആയത്. ഇവൻ എവിടെ നിന്നാലും തോൽക്കും. മുസ്ലിം വോട്ട് കിട്ടാതെ ഒരു ആളും കേരളത്തിൽ വിജയികുല. എല്ലാമതത്തിൽ പെട്ടവരുടെ യും വോട്ട് കിട്ടണം ഏത് പാർട്ടി ക്കും വിജയിക്കണം മെങ്കിൽ. എല്ലങ്കിൽ അവരെ ജനങ്ങൾ തോല്പിക്കും
@yoonusyoonus8123
@yoonusyoonus8123 11 сағат бұрын
മീഡിയ വൺ ന്യൂസ് നോട് ഒരു അപേക്ഷ : ഇത് എ വിജയരാഘവൻറെ മാത്രം അഭിപ്രായമല്ല ചി.പി. എം എന്ന വർഗീയ കക്ഷിയുടെ ഉള്ളിലിരിപ്പ് ആണ് പുറത്തുവരുന്നത്. ഇതുവരെ ഈ വർഗീയത ഇവർ പറയാത്തത് ഇവരുടെ കൂടെ കുറച്ച് മാപ്പിള സഖാക്കൾ ഉണ്ട് എന്നുള്ളത് കൊണ്ടാണ് ഇപ്പോൾ ഇനി ഈ സംഖാക്കൾ പോയാലും വേണ്ടില്ല ഹിന്ദുക്കളിലെ സഗാക്കളെ പിടിച്ചു നിർത്തണമെങ്കിൽ നമ്മുടെ ഉള്ളിലുള്ള വർഗീയത പുറത്തുകൊണ്ടുവരണം . ഇതാണ് ഇവരുടെ ഇപ്പോഴത്തെ അവസ്ഥ
@abdulmajeedck0
@abdulmajeedck0 12 сағат бұрын
ഇദ്ദേഹത്തിന്ന് bjpയിലേയ്ക് സ്വാഗതം
@mcsnasar1234
@mcsnasar1234 13 сағат бұрын
സാധാരണ ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറാനും സംസാരിക്കാൻ പഠിക്കണം സാധാരണ വർഗീയമായി വർഗീയത മാറ്റി ന്യൂനപക്ഷങ്ങളെ തീർത്തും അധിക്ഷേപിക്കുന്നത് നല്ല അഭിപ്രായമല്ല പ്രവർത്തിക്കാനും നിങ്ങൾ ഇങ്ങനെ സംസാരിക്കുന്ന വളരെയധികം മോശമായിപ്പോയി
@Ueudd_730
@Ueudd_730 12 сағат бұрын
ഞാൻ നല്ല AP സുന്നി പ്രവർത്തകൻ ആണ്. സിപിഎം. അനുഭാവിയും ആയിരുന്നു. സിപിഎം ന്റെ rss ലൈനിൽ കൂടിയുള്ള പോക്ക് കണ്ടു ആ പാർട്ടിയിൽ നിന്ന് പൂർണമായും ഒഴിവായി കഴിഞ്ഞിരിക്കുന്നു.. അൻവർ സാദത്ത് കിനാലൂർ
@josephvj2672
@josephvj2672 12 сағат бұрын
ഇപ്പോ ശരിക്കും മനസ്സിലായി ആരാണ് BJP ക്ക് വേണ്ടി വാദിക്കുന്നത്. ഒരു പക്ഷെ BJP ക്കാര് പോലും പറയാത്ത ഒരു കാര്യം അവർക്ക് വേണ്ടി
@Sahu-h1y
@Sahu-h1y 12 сағат бұрын
ഈ വർഗ്ഗീയ വാദിയെ നിമയത്തിന്റേ മുന്നിൽ കൊണ്ട് വരണം. ഇവന്റേ പേരിൽ എന്ത്കൊണ്ട് കേസേടുക്കുന്നില്ല.
@CKSaleem
@CKSaleem 3 сағат бұрын
ഇവൻ CJP യുടെ പ്രസിഡന്റ് ആയി മോദി ഈ വർഗ്ഗിയ ചെററയെ തിരഞ്ഞെടുക്കുക😂😂😂
@amk3678
@amk3678 11 сағат бұрын
ഇയാളുടെ സമനില തെറ്റി എന്നാണു തോന്നുന്നത്. പാർട്ടി ഇയാളുടെ സംസാരം നിയന്ത്രിക്കണം. അല്ലാത്തപക്ഷം ഇയാൾ ഉടൻ തന്നെ സിപിഎമ്മിന് ഭാരമാകും.
@MusthafaMkv-o2p
@MusthafaMkv-o2p 13 сағат бұрын
അതുകൊണ്ട് അല്ലേ ഞങ്ങൾ പാലക്കാട്ട് കാർ നാരിയെ തോൽപ്പിച്ച വിട്ടത്
@CityCity-gy5le
@CityCity-gy5le 12 сағат бұрын
Vargeeya vaadhi
@MoiduMadathil-x3p
@MoiduMadathil-x3p 13 сағат бұрын
വിജയരാഘവൻ പണ്ടേ വർഗീയവാദിയാണ്
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН