കോൺ​ഗ്രസ് വിട്ട ശേഷം സരിന് എന്തേലും മാറ്റമുണ്ടോ? ഡോ സൗമ്യ സരിന്റെ മറുപടി...

  Рет қаралды 75,733

MediaoneTV Live

MediaoneTV Live

Күн бұрын

കോൺ​ഗ്രസ് വിട്ട ശേഷം സരിന് എന്തേലും മാറ്റമുണ്ടോ? ഡോ സൗമ്യ സരിന്റെ മറുപടി... Dr. Soumya Sarin talks about Palakkad by-election and Sarin
.
.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 198
@georgekuttyjoseph1285
@georgekuttyjoseph1285 2 ай бұрын
സരിന് മാറ്റമുണ്ടായി ഇപ്പോൾ മാനസിക വിഭ്രാന്തി ക്ക് അടിമ
@AnjuRocks-c9x
@AnjuRocks-c9x 2 ай бұрын
Vavvalinu undayavane..uchalu nee okke poyimaggandi parakke
@shihabma6850
@shihabma6850 2 ай бұрын
ലെ സരിൻ... ദാസപ്പാ എന്നെ ശെരിക്കും സൂക്ഷിച്ചു നോക്കിക്കേ 🤣🤣🤣
@musthafamanu6566
@musthafamanu6566 2 ай бұрын
ജനങ്ങളുടെ കൂടെയല്ല അവസരവാദത്തിന് ഒപ്പം നിൽക്കും അത് പറയൂ
@AnjuRocks-c9x
@AnjuRocks-c9x 2 ай бұрын
Neetum vavalinu undayya vsna🆔🆔🆔🆔🆔🆔adichu vaaaaa. Kalla vote cheyyan .
@bijujacob4604
@bijujacob4604 2 ай бұрын
ചുരുക്കി പറഞ്ഞാൽ ഭാര്യയുടെ വോട്ട് പോലും സരിന് കിട്ടില്ല, രാഹുൽ ആണ് ബെസ്റ്റ് ചോയ്സ് എന്നാണ് പറഞ്ഞ് വരുന്നത്. എന്തൊരു വിധിയാണ് സരിൻ😂😂😂......
@xitroxe
@xitroxe 2 ай бұрын
തൃശ്ശൂർ പൂരത്തിന് പോകൂ.. ജനങ്ങൾക്ക്‌ നടുവിൽ നിൽക്കാം
@Forzenchicken
@Forzenchicken 2 ай бұрын
സേച്ചീ.. ജനങ്ങൾക്ക് നടുവിലല്ല.. തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങൾ ഒരു മൂലയിൽ കൊണ്ടിരുത്തും.. തീർച്ച.. അവസരവാദി..
@mohammedkoya5431
@mohammedkoya5431 2 ай бұрын
മാനസിഗരോഗത്തിന് ചികിത്സിക്കണം.
@Angel-bn8jl
@Angel-bn8jl 2 ай бұрын
നിസ്വാർത്ഥമായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന സരിനാണ് സ്ഥാനത്തിന് വേണ്ടി മറുകണ്ടം ചാടിയത്😂
@prajeeshpk1411
@prajeeshpk1411 2 ай бұрын
സൗമ്യ പറഞ്ഞതിനോട് 100% യോജിക്കുന്നു. ജനങ്ങൾ എന്താ തീരുമാനിക്കുന്നത് അതിനോട് യോജിക്കുന്നു എന്ന ഒരു പ്രയോഗം 👍👍
@arundevatholi1888
@arundevatholi1888 2 ай бұрын
പാവം..ഈ സ്ത്രീയെ സമ്മതിക്കണം..ഒരു കഥയുമില്ലാത്ത ഒരുത്തന്റെ കൂടെ ഇത്രയും കാലം ജീവിച്ചില്ലേ.
@varghese1817
@varghese1817 2 ай бұрын
കോൺഗ്രസ് വിട്ടശേഷം ആണ് ആൾ സൈക്കോ ആണെന്ന് ജനത്തിന് മനസിലായത്
@SasiKumar-jx2nk
@SasiKumar-jx2nk 2 ай бұрын
സരിൻ ശുദ്ധൻ ആണ് പക്ഷേ എടുത്ത് ചാട്ടവും പെട്ടന്ന് വാരി കൂട്ടാനുള്ള മോഹവും ആണ് കുഴപ്പം
@musthafathottingal5467
@musthafathottingal5467 2 ай бұрын
തോൽക്കും തീർച്ച
@moidunniali5852
@moidunniali5852 2 ай бұрын
നിസ്വാർത്ഥൻ അണങ്കിൽ പാർട്ടി മാറാനുള്ള കാരണം??
@mohdmusthafa841
@mohdmusthafa841 2 ай бұрын
Ayyo pavam chechi
@sajukoshy3971
@sajukoshy3971 2 ай бұрын
പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരൂ സ്ത്രീ ഉണ്ടാകും എന്നുള്ളത് ഇതോടെ മനസിലായി 😂😂😂
@josephanikkattil1114
@josephanikkattil1114 2 ай бұрын
എന്നാൽ ഇതു പോലെ ഒരു കോമാളി ആകില്ലായിരുന്നല്ലോ, എന്തായാലും തോറ്റത് തന്നെ
@zubishvadakkevila7157
@zubishvadakkevila7157 2 ай бұрын
വ്യാജൻ ആവില്ലല്ലോ... കുഴപ്പമില്ല...
@AsiyaTk-pw3yt
@AsiyaTk-pw3yt 2 ай бұрын
@@zubishvadakkevila7157 🤣🤣🤣😂😂😂 വടകരയിലെ സ്ക്രീൻ ഷോട്ട് അല്ലേ അടിമ അന്ധം കമ്മി ഉദ്ദേശിച്ചത് 🤣🤣🤣🤣
@aram7117
@aram7117 2 ай бұрын
സൗമ്യ പാലക്കാട് മത്സരിക്കണം.. എന്നിട്ടു വേണം സരിന്റെ കോമാളിത്തരത്തിന്റെ ബാക്കി കാണണം
@kunhimonkp4050
@kunhimonkp4050 2 ай бұрын
I.LIKE.YOU.SPEAK.❤
@ammadchalel6189
@ammadchalel6189 2 ай бұрын
കോൺഗ്രസിൽ നിന്ന് പോയതിനുശേഷം ചില പ്രത്യേക സ്വഭാവങ്ങൾ കാണിക്കുന്നുണ്ട് രാത്രി ഞെട്ടി ഉണർന്ന് പിച്ചും പേയും പറയുക കുട്ടികളോട് ചൂടാവുക രാത്രി 12ന് ശേഷം ബീച്ചിൽ പോകാൻ പറയുക എങ്ങനെ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്
@rubinsonjohn4470
@rubinsonjohn4470 2 ай бұрын
സുധാകരൻ സർ പറഞ്ഞില്ലേ.. സരിൻ നേതാകളോട് മാത്രമേ സംസാരിക്കാൻ ശ്രമിച്ചിരുന്നു എന്ന്... ജനങ്ങളോട് അവരുടെ പ്രശ്നം ഒന്നും അദ്ദേഹത്തിന് വിഷയം അല്ലായിരുന്നു... ഒരു സമരത്തിൽ പോലും ശരിനെ കണ്ടിട്ടില്ലല്ലോ സൗമ്യേ... മാകൂട്ടത്തിനെ പോലെ ജയിലിലെ പോയിട്ടില്ല... ഒരു സുഖിമാൻ
@musthafathottingal5467
@musthafathottingal5467 2 ай бұрын
സരിനോട് വല്ലതും ചോദിച്ചു ചെന്നാൽ കാണാം തനി സ്വഭാവം പത്രക്കാരോട് കയർക്കുന്നത് കണ്ടില്ലേ
@faizkyousaf2224
@faizkyousaf2224 2 ай бұрын
സാരിന് ആർത്തി കൂടുതൽ ആണ്
@binofrancis1300
@binofrancis1300 2 ай бұрын
അങ്ങനെ എങ്കിൽ ഉത്സവ സമയം അമ്പലപ്പറമ്പിറ പോയി നിന്നാൽ മതിയാകും
@BasheerC-rf8cw
@BasheerC-rf8cw 2 ай бұрын
ജനങ്ങൾക്ക് വിശ്വാസമില്ല എന്ന് തെളിഞ്ഞു , താങ്കളെങ്കിലും വിശ്വസിക്കൂ !
@Binu_Nandana
@Binu_Nandana 2 ай бұрын
ദാസപ്പാ എന്നെ ശെരിക്കും സൂക്ഷിച്ചു നോക്കിക്കേ
@kabeerkunnumel8356
@kabeerkunnumel8356 2 ай бұрын
രാഷ്ട്രീയം പറഞ്ഞു വന്നാൽ രാഷ്ട്രീയമായി കമെന്റ് നേരിടേണ്ടി വരും... പിന്നീട് കരഞ്ഞിട്ട് കാര്യമില്ല
@sebinscaria4502
@sebinscaria4502 2 ай бұрын
മാറ്റം ഉണ്ട്... ഇടയ്ക്ക് ഇടയ്ക്ക് കാല് മാറും... ബാക്കി മാറ്റം 23 നു ശേഷം...
@varghesethomas1463
@varghesethomas1463 2 ай бұрын
Respted Dr ,God back to your duty.
@SunilKumar-zs1mp
@SunilKumar-zs1mp 2 ай бұрын
good ❤❤❤
@catjarder
@catjarder 2 ай бұрын
പാവം സൗമ്യ ഡോക്ടർ പറഞ്ഞല്ലേ പറ്റു ഭർത്താവ് അല്ലെ
@sageervattappilly6006
@sageervattappilly6006 2 ай бұрын
കൗൺസിലിംഗ് ആവശ്യമാണ്😂
@AnjuRocks-c9x
@AnjuRocks-c9x 2 ай бұрын
Dr sarin🚩🚩🚩🌹🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
@AsiyaTk-pw3yt
@AsiyaTk-pw3yt 2 ай бұрын
അവസരവാദി 👌👌👌 എട്ടുനിലയിൽ പൊട്ടും 💯💯💯
@RafeeqAuto
@RafeeqAuto 2 ай бұрын
Palakkad LDF win 🚩🚩🚩💯💯🔥🔥🔥
@AsiyaTk-pw3yt
@AsiyaTk-pw3yt 2 ай бұрын
@@RafeeqAuto 🤣🤣🤣😂😂😂😂നോക്കി ഇരുന്നോ അന്തംകമ്മീ 🤣🤣😂😂😂
@lol-947
@lol-947 2 ай бұрын
തോൽക്കും100% ഉറപ്പ്
@RafeeqAuto
@RafeeqAuto 2 ай бұрын
@@AsiyaTk-pw3yt മാങ്ങണ്ടി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@aaface
@aaface 2 ай бұрын
ഉള്ള സ്വാതന്ത്ര്യം സഖാക്കളുടെ മുമ്പിൽ പണയം വച്ചു..
@yavuttychiramanangad91
@yavuttychiramanangad91 2 ай бұрын
Dr. Soumya your correct❤❤❤ Ningal oru social worker akanam ennu agrahikunnu
@vikramannair8886
@vikramannair8886 2 ай бұрын
ട്രൈ ചെയ്യാൻ പറ്റിയ പാർട്ടി,
@TmrahmathullahKms
@TmrahmathullahKms 2 ай бұрын
ഇവരെ കുട്ടികൾക്കും മനുഷ്യർക്കും കൊടുക്കുന്ന ഗുളിക ശ്രദ്ധിക്കുക
@hamsa0123
@hamsa0123 2 ай бұрын
നടുക്കിൽ നിന്ന് സൈഡിലേക്ക് മാറി, വോട്ട് എണ്ണിയപ്പോൾ
@sandhyasunil8532
@sandhyasunil8532 2 ай бұрын
👏👏👏👏👏👏👍👍👍👍👍
@shameenajameesh1755
@shameenajameesh1755 2 ай бұрын
അധികാരമോഹത്തിനു വേണ്ടി വന്ന ആളല്ല സരിൻ ലക്ഷങ്ങൾ ശമ്പളം മേടിച്ച് സുഖമായി ജീവിച്ചു ഇരിക്കാമായിരുന്നു നമ്മുടെ നാട്ടിലെ ജനങ്ങൾക്കാണ് സരിനെ ആവശ്യം
@hamzakutteeri4775
@hamzakutteeri4775 2 ай бұрын
കട്ടൻ ചായയും പരിപ്പ് വടയും ഉണ്ടാക്കി കൊടുക്കണേ
@shabeebmuthushabeeb214
@shabeebmuthushabeeb214 2 ай бұрын
മാനസിക രോഗി ആയി പറിൻ
@muhammadsheriefk.m1610
@muhammadsheriefk.m1610 2 ай бұрын
റിസൾട്ട്‌ വരട്ടെ
@suresh61607
@suresh61607 2 ай бұрын
ഭയങ്കരം
@gincyrony953
@gincyrony953 2 ай бұрын
സരിന് നല്ല മാറ്റം ഉണ്ട്‌. എന്തോ ഒരു പ്രോബ്ലം. നല്ല ഡോക്ടറും അല്ല.നല്ല ജനസേവകനും അല്ല.പിന്നെ എന്താ.
@DevanKaruvath
@DevanKaruvath 2 ай бұрын
ഈ പെണോരുത്തി കാമറക്ക് മുന്നിൽ വന്ന മുതൽ സരിന് കഷ്ടകാലമായി. എത്ര പഠിപ്പ് ഉണ്ടായിട്ട് എന്ത് കാര്യം.
@aspte1065
@aspte1065 2 ай бұрын
@babypk1160
@babypk1160 2 ай бұрын
എന്തോ 'രണ്ടു പേർക്കും മാനസിക വിഭ്രാന്തി ഉണ്ടോ എന്ന് തോന്നുന്നു ?
@sudheerkolavayal4123
@sudheerkolavayal4123 2 ай бұрын
I have never seen such an opportunistic as Mr. SARIN.
@TmrahmathullahKms
@TmrahmathullahKms 2 ай бұрын
ഇവരെ ഡോക്ടർമാർ അല്ല ഇവർ ചതിയന്മാരായ ഇവരുടെ സൂക്ഷിക്കുക
@JINS90
@JINS90 2 ай бұрын
എത്രയൊക്കെ ഡെക്കറേഷൻ കൊടുത്താലും dr സരിൻ പൊട്ടും 😃
@rashidasain2451
@rashidasain2451 2 ай бұрын
നല്ല മനുഷ്യൻ But പൊട്ടും
@nishadn2920
@nishadn2920 2 ай бұрын
ഇനി വീട്ടിലെ നടുക്കിൽ കിടന്നോളും
@JilseAL
@JilseAL 2 ай бұрын
Um. Um. Um.
@shibu-vh4hf
@shibu-vh4hf 2 ай бұрын
സരിൻ ഇ പോൾ പാട്ട് പാടിയാണ് ഉറക്കുന്നത്
@bindujose1592
@bindujose1592 2 ай бұрын
ഇനിയും കൂട് മാറും അടുത്ത പാർട്ടി വേഗം കണ്ടേ
@musthafaparakkal244
@musthafaparakkal244 2 ай бұрын
എന്ത് സരിൻ ആർക്ക്......
@hameedshahul9387
@hameedshahul9387 2 ай бұрын
അവസര വാദി 🤣🤣🤣
@unnikrishnant9585
@unnikrishnant9585 2 ай бұрын
ജനങ്ങൾ സരിനെ തിരഞ്ഞെടുക്കും ഉറപ്പ്❤
@Kitchentreefoods
@Kitchentreefoods 2 ай бұрын
സരിൻറെ കഴിവിന്റെ മാക്സിമം.... ആ കഴവ് സീറോ ആണ്... അതാണ് പ്രശ്നം
@varghesemd567
@varghesemd567 2 ай бұрын
ഉണ്ട് ഒരു ചെറിയ മാറ്റം ഉണ്ട്😂😂
@hh-ms3ub
@hh-ms3ub 2 ай бұрын
MLA wife speaking 2024
@salamsalam8802
@salamsalam8802 2 ай бұрын
പൊങ്ങച്ചം പറച്ചിൽ കുറച്ച് നിർത്തി മാന്യമായിട്ട് പറയുകയാണ് നല്ലത് അധികാരം കിട്ടാഞ്ഞപ്പോൾ അല്ലെങ്കിൽ ഒരു സ്ഥാനാർത്ഥിയായി മത്സരിക്കാൻ കുറച്ചുകൂടി കാത്തുനിൽക്കാൻ പറ്റാത്ത ഇവനാണോ മറ്റേയിലെ വർത്താനം പറഞ്ഞു വരുന്നത് സ്വന്തം ഇങ്ങോട്ട് പുറത്തുള്ളവർക്ക് കയറ്റാൻ
@imsamsu220
@imsamsu220 2 ай бұрын
ഗുളിക കഴിച്ചതിനുശേഷം വല്ല മാറ്റാവുമുണ്ടോ എന്ന് ചോദിക്ക് കൊലുമിട്ടായി ക്കാര
@shafimuhammedck
@shafimuhammedck 2 ай бұрын
Sarin 8 Nila pottum 😂, he could have stay in udf .now lost all respect to him
@ApaliMorayur-kw5jn
@ApaliMorayur-kw5jn 2 ай бұрын
എന്തായാലും ചികിത്സ വേണം
@aarocks328
@aarocks328 2 ай бұрын
ബോൾഡ് ആയ സ്ത്രീ.
@NazarKuriyaan
@NazarKuriyaan 2 ай бұрын
ഇനി സമയം കിട്ടുമല്ലോ ആരും കൂടെയില്ലാത്ത ഏകാന്തത അഭിമുഖീക രിക്കാൻ തയ്യാറായി ക്കൊള്ളു
@thadhagathbk7653
@thadhagathbk7653 2 ай бұрын
മാനസിക നില തെറ്റി
@santhoshsivanalappuzha5953
@santhoshsivanalappuzha5953 2 ай бұрын
പേടിക്കണ്ട റിസൾട്ട്‌ വന്ന ശേഷം നല്ല കുടുംബജീവിതം കിട്ടും. സരിൻ നാട്ടിൽ നിർത്തണ്ട 😜
@zubishvadakkevila7157
@zubishvadakkevila7157 2 ай бұрын
സരിൻ ❤❤
@AsiyaTk-pw3yt
@AsiyaTk-pw3yt 2 ай бұрын
എട്ടുനിലയിൽ പൊട്ടും 💯💯💯💯👌👌👌
@zubishvadakkevila7157
@zubishvadakkevila7157 2 ай бұрын
@AsiyaTk-pw3yt നിനക്കൊന്നു പൊട്ടികരഞ്ഞൂടെ 😂😂😂
@jshsytfjjg1093
@jshsytfjjg1093 2 ай бұрын
നിന്റെ സൗന്ദര്യം കൊണ്ടൊന്നും വോട്ട് കിട്ടില്ല
@sooryababu3873
@sooryababu3873 2 ай бұрын
Best soundaryam thanne...ultima paint pole und
@Hyderali-i1n
@Hyderali-i1n 2 ай бұрын
Eppol oru nut elakiyintund athramatharam
@mathewjohnThelappillil
@mathewjohnThelappillil 2 ай бұрын
// കോൺ​ഗ്രസ് വിട്ട ശേഷം സരിന് എന്തേലും മാറ്റമുണ്ടോ? // അല്ല ശരിക്കും ജേണലിസ്റ് എന്താ ഉദ്ദേശിച്ചത് ?
@kuriancheravallil3384
@kuriancheravallil3384 2 ай бұрын
UDF 20000
@varghesekuttyjohn8394
@varghesekuttyjohn8394 2 ай бұрын
Woh, your prediction is excellent and it is proved. Congrats Bro❤
@faizalfaizi2307
@faizalfaizi2307 2 ай бұрын
Dr sarin❤❤❤
@hittahitha
@hittahitha 2 ай бұрын
അടിപൊളി. "നിസ്വാർഥൻ"!!! സീറ്റു കിട്ടാത്തതിനാൽ പെട്ടന്ന് കരണം മറിഞ്ഞു മറുകണ്ടം ചാടിയ നിസ്വാർഥൻ!, ഇത്ര അഹങ്കാരിയും വകതിരിവില്ലാത്തവനുമായ ഒരുത്തനെക്കുറിച്ചു തന്നെയാണോ ഈ കുട്ടി പറഞ്ഞത് ? അയാളുടെ പത്രസമ്മേളങ്ങളിലെ അസഹിഷ്ണുതയും ചോദ്യങ്ങളോടുള്ള വെപ്രാള മറുപടിയും ഉത്തരംമുട്ടലും കേരളം കണ്ടതാണ്. തികച്ചും അരോചകമായ പെരുമാറ്റം. അയാൾ ജയിച്ചാൽ ഖേരളത്തിൽ ഒരു ദുരന്തം ഉണ്ടാകാൻ പാലക്കാട്ടുകാർ സഹായിച്ചു എന്ന് പറയുന്നതാകും അതിന്റെ ഒരു ഇത്
@AbuKattil
@AbuKattil 2 ай бұрын
ഇപ്പോ മനസ്സിലായി സറിൻ എന്ത് കൊണ്ടിങ്ങനെ അയി
@goooootv8851
@goooootv8851 2 ай бұрын
സരിന് 23ാം തിയ്യതി പാടാനുള്ള 2 വരി ഇവിടെ കുറിക്കു ന്നു പൊട്ടനായിരുന്നു ഞാൻ വെറും പൊട്ടനായിരുന്നു ഞാൻ
@mathewkl9011
@mathewkl9011 2 ай бұрын
Frankly speaking Doctor Saumya, Sarin behaves like a Psycho nowadays. You accept it or not it's the fact. 😊
@camvibes595
@camvibes595 2 ай бұрын
Dr ആണെത്രേ..Dr😜😜
@abdulvaheeda5440
@abdulvaheeda5440 2 ай бұрын
ഇനി താമസിയാതെ വരും.
@suresh61607
@suresh61607 2 ай бұрын
കഴിഞ്ഞ ആഴ്ച ഇതല്ല പറഞ്ഞത്
@Dabi2023.
@Dabi2023. 2 ай бұрын
സെൽഫിഫിഷ് ആണ് എന്നെ ഉള്ളൂ
@sunilsoorya6288
@sunilsoorya6288 2 ай бұрын
ഇനി ജനങ്ങളുടെ ഇടയിൽ ഉണ്ടാകില്ല. അവസാനം ഇതോട് കൂടി കായി തൊലി എടുക്കും
@babubalachandran1
@babubalachandran1 2 ай бұрын
ബാ ബാ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലു...😂😂
@surendranv5933
@surendranv5933 2 ай бұрын
മെഴുകൽ 😢😢😢😢😢
@shabeerk1482
@shabeerk1482 2 ай бұрын
എന്നാലും സരിൻ ജയിക്കും എന്ന് പറയുന്നില്ല
@babulala9072
@babulala9072 2 ай бұрын
പാലക്കാട് വിജയം ഉറപ്പാണ് LDF zindabad.. 🌷🥰✌️🙋🚩🚩
@firoskhanedappatta
@firoskhanedappatta 2 ай бұрын
സരിനെ എന്ത് കണ്ടിട്ടാണ് ആളുകൾ ഈ അവസരവാദി എന്ന് പറയുന്നത്..ഒരു രാഷ്ട്രീയ അടിമക്കെ ഇങ്ങനെ പറയാൻ കഴിയൂ... CJP യിലേക്ക് പോയതാവും ഈ വിമർശനത്തിന് കാരണം..
@sharfassharfas5018
@sharfassharfas5018 2 ай бұрын
Congrss വിട്ടപ്പോൾ മനുഷ്യ സ്‌നേഹി ആയി
@AbuKattil
@AbuKattil 2 ай бұрын
അച്ചു ഉമ്മൻ ആവാൻ ശ്രമിക്കുന്നു
@pavarghese5502
@pavarghese5502 2 ай бұрын
ഒരു തീരുമാനവും മുൻ കുട്ടി എടുക്കുകയില്ല. എന്ന് വച്ചാൽ വേണ്ടി വന്നാൽ സരിനെ ഉപേക്ഷിച്ചു പോകും എന്നാണല്ലേ ജനങ്ങളുടെ ഇടയിൽ നിൽക്കാനാണ് സരിന് താൽപര്യം എങ്കിൽ മുബൈ CST റെയിൽവേ സ്റ്റേഷനിൽ കൊണ്ടുപോയി നിർത്തണം അവിടെ എപ്പോഴും ജനങ്ങളുടെ കൂടെ നിൽക്കുകയും ഇരിക്കുകയും കിടക്കുകയും ചെയ്യാം മുൻകുട്ടി എന്തെങ്കിലും ഒരു തീരുമാനം സരിൻ്റെ കാര്യത്തിലെടുക്ക ണം അല്ലെങ്കിൽ സരിൻ ജനങ്ങളുടെ കൂടെ നിന്ന് നിപ്പ നടി തുടങ്ങും
@shibu-vh4hf
@shibu-vh4hf 2 ай бұрын
സരിൻ വട്ടാണ് 100%
@nihalp680
@nihalp680 2 ай бұрын
Avasaravadhi thanne
@abdullatheef9051
@abdullatheef9051 2 ай бұрын
അധികാരത്തിന് വേണ്ടി ചാടുന്ന അവസരവാദി'
@josephanikkattil1114
@josephanikkattil1114 2 ай бұрын
എന്നാൽ p p ദിവ്യ ആയാലോ????
@basheerparamboor5531
@basheerparamboor5531 2 ай бұрын
ചെറുതായിട്ട് ഒരു മോങ്ങൽ ഉണ്ട്
@sajjadcastro4247
@sajjadcastro4247 2 ай бұрын
ലാൽസലാം
@but7878
@but7878 2 ай бұрын
മതി മടുത്തു അല്ലേ
നാട്ടുവാർത്ത | 6.30 PM News| February 08, 2025
24:41
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН