വടകരകാരെ നിങ്ങൾക്ക് കിട്ടിയ ഈ മഹാ ഭാഗ്യം കൈവിടരുത്..... 💚
@Vibin-lu9lq8 ай бұрын
😂😂
@finalizima42498 ай бұрын
വടകരയിൽ മൂരിക്ക് കൊടി പിടിക്കാൻ അനുവാദമുണ്ടോ 😂😂😂
@muhammedmurthaza32978 ай бұрын
@@finalizima4249 മുഴുവൻ പറഞ്ഞു കഴിഞ്ഞോ അല്ല മൈക്കിനു താഴെ വീഴാനാ
@Pscassistant8 ай бұрын
വടകരയ്ക്ക് മരവാഴ വേണ്ട, വേണേൽ നീ കൊണ്ടുപോയി ഷോകേസിൽ വെയ്ക്കട പുല്ലേ... 💥
@Anshidzzz8 ай бұрын
Vayassan vibe
@noun97478 ай бұрын
ഇതാണ് ഷാഫി ❤❤
@aneesnaseeb40048 ай бұрын
വളരെ നല്ല മറുപടി അത്പോലെ പെരുമാറ്റം നിങ്ങളെ പോലെയുള്ളവരെയാണ് ഈ നാടിന് ആവശ്യം.... ❤❤❤❤
@Sareena-m9d8 ай бұрын
ഇതു പോലെ വിദ്യാഭ്യാസമുള്ളവർ ജയിച്ചു വരട്ടെ
@VinodVinod-bt5hk8 ай бұрын
ഉമ്മൻചാണ്ടി സർ
@ShibuArimulam8 ай бұрын
👍👍🌹
@AnsiaNiyas8 ай бұрын
Romancham
@anasanasvarkala75628 ай бұрын
വടകരക്കാരെ ഒരു അഭ്യർത്ഥന നിങ്ങൾ ഇയാളെ തോൽപ്പിച്ച് സ്വയം തോൽവി ഏറ്റുവാങ്ങരുതേ ..... ഷാഫി ❤❤❤❤💪💪💪
@ameenkyffffff3dgjiinnbsrgbvddy8 ай бұрын
ഷാഫിക്ക - പൊളി❤😂😅😊
@s.v.devika26188 ай бұрын
👍
@usmanmukkandath95758 ай бұрын
ഏത് കടുത്ത ചോദ്യത്തിനും തക്ക മറുപടി റെഡിയാണ് ഞങ്ങളുടെ ഷാഫിയുടെ പക്കൽ...❤❤❤
@JabirManu-i5j8 ай бұрын
നിങ്ങൾ കാരണം കേരളത്തിലെ കോൺഗ്രസ്നോട് ചെറിയ ഒരു മുഹാബ്ബത്ത് തോനുന്നു.🤝
@hakeekathkhan68808 ай бұрын
Sathyam
@saraswathivimal39168 ай бұрын
നല്ല കാര്യം
@jabirvp38618 ай бұрын
Sathyam
@MuhammedNihal-ld1oe8 ай бұрын
ആ മുഹബത് കൂടട്ടെ
@parvathy.5397 ай бұрын
സത്യം , പക്ഷേ പപ്പു വിനെ ഓർക്കുമ്പോൾ 😢
@habeebat58778 ай бұрын
ധൃതിയിൽ ചോദ്യവും ധൃതിയിൽ ഉത്തരവും പറയാൻ പറ്റുന്ന ഒരു നേതാവ്
@rasheedrashi-hj9iy8 ай бұрын
ഫുൾ ഇരുന്ന് കണ്ടു പോയി ❤️❤️.. കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കുക.. രാഷ്ട്രീയ അടിമത്തം വലിച്ചെറിയുക 🔥💪
@baijuravi37448 ай бұрын
kerala cm❤shafi
@shijinvatakara35328 ай бұрын
അടുത്ത കേരള മുഖ്യമന്ത്രി ഷാഫി ആകണം എന്ന് ഒരിക്കലെങ്കിലും ആഗ്രഹിച്ചവർ ഉണ്ടോ 🥰പ്ലീസ് കമന്റ് 🥰
@abithahashii41807 ай бұрын
Ys
@pepperleaf71767 ай бұрын
many times
@Nikitha-uq7sv7 ай бұрын
Ss
@Irshadmvr7 ай бұрын
yes
@rishadummar70517 ай бұрын
Yes
@RaneefPallikkara-Official_8 ай бұрын
ഗൾഫിന്ന് ഇനി ആരും വോട്ട് ചെയ്യാൻ വടകരക്ക് വണ്ടി കേറേണ്ട. ആൾ കൂടുതലാണ്. വിജയം ഉറപ്പ്…🔥🔥🔥🔥👍
@aseesbabutp8 ай бұрын
അത് പറയരുത്, ഞാൻ flight ticket eduthu...😅😅
@AsifAli-mz5kt8 ай бұрын
Njaanum ticket eduthu
@Kovilath8 ай бұрын
സാരോല്ല വോട്ട് ചെയ്ത് ഒന്നടിച്ചു പൊളിച്ചു വരാലോ 😜
@mathewkl90118 ай бұрын
♥️♥️♥️
@Shinoobeee8 ай бұрын
അവർ വരട്ടേന്ന്
@nikhiljose28778 ай бұрын
പൊളി 😍😍😄😄
@thakabalallaah..vaminkum.62948 ай бұрын
ഇന്ത്യ മുഴുവൻ കോൺഗ്രസ് വളരട്ടെ.... ഇന്ത്യ മഹാ രാജ്യം ബന്ദ്രം കോൺഗ്രസ് ന്റെ കയ്യിൽ തന്നെയാ ജയ് യുഡിഫ്... ❤️❤️❤️❤️💪💪💪💪💪💪💪
@naseemakk37968 ай бұрын
🤲🤲🤲🤲🤲🤲
@grassroot73888 ай бұрын
Broi Congress failed to take care of country interests
@Ms-a_18 ай бұрын
Olakka congress flop anu
@SiddikK-np4tm8 ай бұрын
🤝🤝
@praveenm62648 ай бұрын
🤣🤣🤣🤣
@tresajanet53198 ай бұрын
സമാധാനമായി ഒരു ഭരണം വേണമെങ്കിൽ UDF അധികാരത്തിൽ വരണം. ജയ് UDF. ജയ് ഷാഫി. 💕💕💕🌹🌹🌹
@archanaskitchen8908 ай бұрын
😂
@indrans54878 ай бұрын
പെൻഷൻ ഉണ്ടാവില്ല. പവർ കട്ട് ഉണ്ടാവും.😊
@ashique7208 ай бұрын
@@indrans5487ഇപ്പൊ പെൻഷനുണ്ടോ.!?
@indrans54878 ай бұрын
@@ashique720 ഉണ്ട്. 4800 കിട്ടി.
@Vismayalokath8 ай бұрын
@@ashique720ഇപ്പോൾ ശമ്പളം തന്നെയില്ല 😂😂😂 അപ്പോഴാ പെൻഷൻ
@Kabeersaphire8 ай бұрын
പക്വത നിറഞ് നിൽക്കുന്ന മനോഹരമായ മറുപടി
@sirajalayi7868 ай бұрын
വരുമാനം രാഷ്ട്രീയ മാവരുത് എന്ന് നിർബന്ധം ഉണ്ട് ❤❤🎉🎉🎉ഓരോ രാഷ്ട്രീയ പ്രവർത്തകനും ഇങ്ങനെ ചിന്തിച്ചാൽ മാറാവുന്ന പ്രശ്നമേ ഇന്ന് രാഷ്ട്രീയത്തിൽ ഒള്ളൂ...🎉
@Minnafth6 ай бұрын
ഏറ്റവും നല്ല മറുപടി😊
@siddharthks32238 ай бұрын
ഷാഫിയെ പോലെ ഊർജ്ജസ്വലനായ ആള് വേണം വിജയിക്കാൻ
@ajuzi9988 ай бұрын
Yes❤❤
@amithmadhu25198 ай бұрын
എന്നാലേ വിജയന്റെ ഫ്യൂസ് പോവുള്ളു പറഞ്ഞു അങ്ങ് വിടാൻ ആണ്
@Asif-t4e8 ай бұрын
ഇവനെ പൊട്ടിക്കാൻ ഉള്ള എല്ലാം സെറ്റ് ആണ്🤣
@abdulhaseebabdulhaseeb22718 ай бұрын
നമുക്ക് കാണാം
@VISmedia-I4u8 ай бұрын
😅😂😅
@aydrusaydrus17598 ай бұрын
വടകരുടെ ഭാഗ്യം മാണ് ഷാഫി❤
@Irfanmohd3047 ай бұрын
ഞങ്ങൾ പാലക്കാട്ട് കാരുടെ അഭിമാനം, miss you ശാഫി
@vijayanachuthan32158 ай бұрын
Shafi vallatha jathy VOTE FOR SHAFI PARAMBIL JAI UDF
@babujigeorge3418 ай бұрын
Only SHAAFI👌👌👌👌👌👌👌👌👌
@arunjs83008 ай бұрын
ഷാഫിക്ക 💙
@Dubaistreets8 ай бұрын
❤❤❤❤യുവത്തം വിദ്യാഭ്യാസ യോഗ്യത അതിൽ ഉപരി വാക്ക് പാലിക്കുന്നവൻ. പാലക്കാട് കാർക് അറിയാം ഷാഫി പറമ്പിൽ അത് തെളിയിച്ചു ❤️.
@gouthamprakash46218 ай бұрын
Shafi ❤❤❤
@ajithkp29038 ай бұрын
ഷാഫിക്ക ❤️
@MansoorVk-ky3ym8 ай бұрын
എങനെ ഇത്രയും തരംഗം ആകാൻ കഴിഞ്ഞു വടകരയിൽ👍 ആരേയും പിണക്കാതെ യുള്ള മറുപടി ഇഷ്ട്ടപെട്ടു❤
@FM-jy7sm8 ай бұрын
ഷാഫി പറമ്പിൽ സത്യമായ കാഴ്ചപ്പാടിലൂടെ യുള്ള വ്യക്തി മനുഷ്യസ്നേഹി. തൻ്റെ ഭരണം എല്ലാവർക്കും ഗുണം ഉണ്ടാകണം എന്നാഗ്രഹിക്കുന്ന മനുഷ്യൻ' ജയ് ഷാഫി
@ansarvanimel89088 ай бұрын
ഇതിപ്പം ഉപതെരഞ്ഞെടുപ്പ് പോലെ ആയല്ലോ വടകര..! കേരളത്തിലെ മൊത്തം തെരഞ്ഞെടുപ്പ് മീഡിയസും വടകരയിലാണ് കണ്ണ് വേറെ സ്ഥാനാർഥിയെ ഒന്നും സോഷ്യൽ മീഡിയയിൽ കാണുന്നേയില്ല സോഷ്യൽ മീഡിയ തുറന്നാൽ ഷാഫി ഷാഫി മാത്രം
@samad98358 ай бұрын
ഈ comment ബോക്സ് നോക്കിയാൽ മനസ്സിലാകും ഷാഫി തന്നെ ജയിക്കൂ എന്ന്.
@noufalkayanadath91458 ай бұрын
പിന്നെ ഇതിലെ ആൾക്കാരെല്ലാം വടകര വോട്ടർമാരെ.... തള്ളിനൊരു കുറവുമില്ല
@vishnu.p65198 ай бұрын
ജസ്റ്റ് കൊങ്ങി ലോജിക്ക്..😂😂😂
@SarjadaShamsi6 ай бұрын
Jayich❤
@josecj9498 ай бұрын
ഷാഫി ജയിക്കും ഒരു സിപിഎം കാരന്റെ ആഗ്രഹം..... പിണറായിസം തകരും, തീർച്ച 👌👌
@songandjourney5738 ай бұрын
ഷാഫി വളരെ നല്ല ഒരു രാഷ്ട്രീയനേതാവ് ആയിരിക്കുവാൻ എന്തുകൊണ്ടും യോഗ്യൻ.. ❣️👍
@salam71148 ай бұрын
നിലപാടുള്ള കോൺഗ്രസുകാരൻ. നീ നാൾ വാഴട്ടെ.
@abdulkader79738 ай бұрын
എനിക്ക് ഇന്നെ രാഷ്ട്രീയം എന്നില്ല യെങ്കിലും പറയുന്നു ഷാഫിയെ അവിടെ കിട്ടിയതിൽ വാടകരക്കാരുടെ ഭാഗ്യമായിട്ടേ ഞാൻ കാണുന്നുള്ളൂ ആട്ടീച്ചറാമ്മയെയൊന്നും പാർലമെന്റിലേക്ക് അയച്ചിട്ട് ഒരു കാര്യവുമുണ്ടാവുമെന്ന് തോന്നുന്നില്ല
ഈ മുതലിനെയല്ലാതെ കോൺഗ്രസിൽ വേറെ ഒരു നേതാവിനോടും ഇഷ്ടം തോന്നിയിട്ടില്ല.... ജയിക്കണം.. Sp ♥️🥰
@fazilmon8 ай бұрын
ഇയാളും രാഹുൽഗാന്ധിയും ❤🔥
@naszarnaszar83258 ай бұрын
നാളെ കേരളത്തിലെ കോൺഗ്രസിനെ ഷാഫിയെ പോലുള്ള യുവാക്കൾ നയിച്ചാൽ ജനം കോൺഗ്രസിനെ ഇഷ്ടപ്പെടും, കോൺഗ്രസിൻ്റെ കൂടെ നിൽക്കും, ഒരു മതേതര പാർട്ടിയായി കോൺഗ്രസ് നിലനിൽക്കാൻ മതേതര പ്രവർത്തനം ജീവിതത്തിൽ പുലർത്തുന്ന ഇദ്ദേഹത്തെ പോലുള്ള നേതാക്കൾ ഉണ്ടാവണം, നല്ല വിദ്യാഭ്യാസം,വിനയമുള്ള പെരുമാറ്റം.വളരെ കറക്ടായ വാക്കുകൾ, ഇദ്ദേഹത്തിന് വലിയ രാഷ്ട്രീയ ഭാവി കാണുന്നു. ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ
@ramseenav.a35146 ай бұрын
ആമീൻ
@Cr-wc7kh8 ай бұрын
Shafikka ❤
@santhakumarik9766 ай бұрын
ഷാഫിയുടെ എല്ലാ മറുപടിയ്ക്കും വളരെ സന്തോഷം ഷാഫി ഇനിയും എല്ലാ വിടെയും വിജയിക്കാൻ സാധിക്കട്ടെ ഉജ്വലനായ കരുത്തുള്ള ഒരു നേതാവ് ആണ്👌👌👌
@releasemovie48868 ай бұрын
Shafi ikka
@salimmattaya5098 ай бұрын
Super hero shafi parambil
@nizarabubaker15114 ай бұрын
സഹചര്യങ്ങളെ തനിക്കു അനുകൂലമാക്കി സൗമ്യമായി ,സ്നേഹ ആദരവോടെ കൈകാര്യം ചെയ്യുന്ന മറ്റൊരു ഉമ്മൻചാണ്ടി.... shafi.. you are wonderfull leader ...!!!
@_fe_rran_7 ай бұрын
ചോദ്യത്തെക്കാൾ രസമുള്ള ഉത്തരങ്ങൾ ❤️
@rasheedk58398 ай бұрын
ഷാഫി ക്ക് ആഫിയത്തും തീർഗ്ഗായുസ്സും നൽകട്ടെ ആമീൻ
@stockwatch44988 ай бұрын
Shafi സൂപ്പർ
@sadikmunna57538 ай бұрын
ഒരു ഒന്നന്നര മുതൽ ❤❤
@ashique7208 ай бұрын
ഇയാളുടെ പെരുമാറ്റവും കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയുമാണ് ഇയാളെ വ്യത്യസ്തനാക്കുന്നത്. ഇതുപോലെ സത്യസന്തമായി മറുപടി പറയാൻ പറ്റിയ ഒരാളും സിപിഐഎം ൽ ഇല്ല എന്നതാണ് വാസ്തവം
@vinuvss908 ай бұрын
ഉരുളക്ക് ഉപ്പേരി... അതാണ് ഷാഫിക്ക ❤️
@AslamThikkodi8 ай бұрын
കലക്കി
@jamshi-ix6li8 ай бұрын
ഞങ്ങൾ ആ ജെനിസിൽ പെട്ടതല്ല
@_we_are_one_family_8 ай бұрын
വിവേകത്തോടെ ഉള്ള മറുപടികൾ...❤
@badushan1238 ай бұрын
പണ്ട് ഓട്ടോ ഓടിച്ചപ്പോ ലൈസൻസ് ഇല്ലത്തെ ഓടിച്ചപ്പോ 😄 അത് അതൊന്നും അല്ല മോളേ മറുപടി, നാടൻ ഭാഷയിൽ പറഞ്ഞാൽ *ആ പേടിയൊക്കെ പണ്ട് LP സ്കൂളിൽ പഠിക്കുമ്പോൾ മാറി മോളേ* എന്നാണ് 🥰😄🥰👍
@sha83126 ай бұрын
വരുമാനം രാഷ്ട്രിയം ആക്കരുത്.. സൂപ്പർ ❤
@Mmkmk228 ай бұрын
വരുമാനം രാഷ്ട്രീയം ആകരുത്... That's great 🫶🫶 .വോട്ട് for ഷാഫി പറമ്പിൽ
@chackojohn97768 ай бұрын
നല്ല ഇന്റർവ്യൂ
@FaisalPottayil-xo9kp8 ай бұрын
ഇതാണ് ചൊത്യം ഇതുതന്നെയാണ് ഉത്തരവും ഒരു ചോത്യത്തിനു പോലും ഭ ഭ ഭ അടിച്ചില്ല എന്നുള്ളതാണ് മാസ്സ്
@MahroofPv8 ай бұрын
ആ Great Man young politiciain ഷാഫി വരണം വടകരയിൽ ❤️😍
@chembarathichembarathi43518 ай бұрын
ഷാഫി 💙💙💙💙💙💙❤️🔥
@chandramohanan79378 ай бұрын
നല്ല കിടിലൻ മറുപടി.... ഷാഫി 💖💖💖💙💙💙💙❤️❤️❤️
@jyothi55638 ай бұрын
❤gentle man Shafi.
@moiduttykc8 ай бұрын
വരുമാനം രാഷ്ട്രീയം ആകരുത് എന്ന് നിർബന്ധമുണ്ട് ❤❤
@anzilnoushad88008 ай бұрын
Rapid fire ൽ പിണറായി യോട് കുറച്ചു ചോദ്യങ്ങൾ ചോദിക്കണമെന്നാണ് എന്റെ ഒരു ഇത് 😌
@balaak2323 күн бұрын
5:40 that confidence 😍👍
@ahammadnaseem76698 ай бұрын
ഇങ്ങേരിത്.....ഒരേപൊളി🔥🔥🔥
@_we_are_one_family_8 ай бұрын
മികച്ച മുഖ്യമന്ത്രി - ഉമ്മൻചാണ്ടി സർ..❤🎉
@MELVINJOSEPHTALIPARAMBIL8 ай бұрын
Nice question ❤❤❤❤ rapid fire 🔥🔥🔥🔥 reply ❤❤❤❤
@Aks-nu3lc8 ай бұрын
ഞാൻ dyfi ആയിരുന്നു പക്ഷെ എന്റെ വോട്ട് ഷാഫി ഇക്ക തന്നെ
@nasihkknasih49468 ай бұрын
Shafikka nigaloru sambavam thanne big fan of you ❤️❤️❤️
@yeshodhak53118 ай бұрын
കോൺഗ്രസും പാർട്ടി ജയ് ഹിന്ദ് രാഹുൽ ഗാന്ധി ജയ് ഹിന്ദ് രാഹുൽ ഗാന്ധി ജയ് ഹിന്ദ് ഷാഫി ജയ് ഹിന്ദ് ഷാഫി ജയ് ഹിന്ദ് രാഹുൽ ഗാന്ധി ഉമ്മൻ ജയ് ഹിന്ദ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephreetha99748 ай бұрын
സാമാന്യബോധമുള്ള ആരും അവൾ ക്ക് വോട്ട് ചെയ്യരുത്.
@aneesnaseeb40048 ай бұрын
രണ്ട് തവണ വീഡിയോ കണ്ട്... ഇങ്ങനെ വേണം എല്ലാ ചോദ്യത്തിനെയും ചിരിച്ചു കൊണ്ട് നേരിട്ടു..... സഖാവ് വിജയൻ ആയിരുന്നെങ്കിൽ . അമ്മാതിരി കമൻ്റ് വേണ്ട, കടക്ക് പുറത്ത്, ഇനി ചോദ്യമില്ല . പിന്നെ കുറെ തെള്ളും . ഞാൻ ഒരു കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു.... ഇപ്പോൾ അല്ല
@sheejajose83366 ай бұрын
😂
@gradient66548 ай бұрын
3:07 aa mamanu chechi angu ishtapettu ennu thonnunnu 🤣🤣🤣🤣🤣
@muhammedsalim25004 ай бұрын
Thanks 🌹🌹🌹So much big salute Shafi parambbill.
@shamsu28308 ай бұрын
കോൺഗ്രസ്സ് and മുസ്ലിം ലീഗ്❤❤❤❤💪💪💪💪
@mohammedshafi14458 ай бұрын
രണ്ട് വോട്ട് ഉണ്ട് വടകരയിൽ, രണ്ടും ഇദ്ദേഹത്തിന് തന്നെ ചെയ്യണം എന്നാണ് ആഗ്രഹം
@jacobvarghese45318 ай бұрын
ഷാഫി ജയിച്ചു കഴിഞ്ഞ് ഭൂരിപക്ഷം എത്ര കൂട്ടാൻ സാധിക്കും എന്ന് മാത്രം നോക്കിയാൽ മതി
@AbdulRahman-eu7no8 ай бұрын
കൊച്ച് സൂപ്പർ 😌
@thahaak5808 ай бұрын
Vote for shafi
@subishks44178 ай бұрын
ഷാഫി രക്ഷപെടും, നാളത്തെ മന്ത്രി വാഗ്ദാനം.. സംസാരിക്കാൻ അറിയാം..
@baijuravi37448 ай бұрын
❤super
@midlajmoonakkal82888 ай бұрын
Ijjathi ikka❤
@sh170198 ай бұрын
Well crafted man 😊
@pottammall8 ай бұрын
ഇന്ന് നേതാവ് മിണ്ടാതെ ഇറങ്ങി പോയിട്ടുണ്ട് എസ്ഡിപിഐയുടെ കാര്യം ചോദിച്ചതിന്
@asadvolg75747 ай бұрын
ടീച്ചർ കണ്ണൂർ ആണ്. ജയിക്കുംയിരുന്നു വടകര തോൽക്കും
@alpsychobunny56668 ай бұрын
എനിക്ക് പൊതുവെ രാഷ്ട്രിയം ഇഷ്ടം അല്ല പക്ഷെ ഷാഫിനെ ഇഷ്ടം ആണ് കാരണം നിയമസഭയിൽ പുള്ളിടെ പ്രസംഗം അതും psc എഴുതിയ കുട്ടികൾക്ക് വേണ്ടി സംസാരിച്ചത്
@sunithabiren79188 ай бұрын
Shafi the best leader 🎉❤
@lollipop26218 ай бұрын
Intelligent men ❤
@CleatusKKuriakose8 ай бұрын
What an anchoring..👏🏻👏🏻 Just loved the way she did.
@ajuzi9988 ай бұрын
Shafi 🔥🔥🔥❤❤❤
@hananmanappally30747 ай бұрын
നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ 💙
@jameelamanikoth43908 ай бұрын
അതാണ് ശാഫീ ഞാൻ താങ്കളുടെ കൂടെ.വരുമാനം പൊതു പ്റവർത്തനമാക്കരുതെന്ന് നിർബന്ധം ഉള്ളവളാണ് ഞാനും.വരുമാനം ആക്കുന്നവരെ വെറുപ്പാണ്.എന്റെ ബാപ്പ അങ്ങിനെയായിരുന്നു. അതിലാണെനിക്കഭിമാനം. സ്വന്തം കീശയിൽ നിന്നും പൈസ ചിലവാക്കി പൊതു പ്റവർത്തനം നടത്തിയവനാ യിരുന്നു ബാപ്പ.