ഞാൻ ഒരു കൊച്ചി കാരിയാണ്...4 മണിക്കൂർ തുടർച്ചയായി മഴപെയ്താൽ മുങ്ങുന്ന ജില്ലാ ആണ് കൊച്ചി... പോരാത്തതിന് ട്രാഫിക് ജാം...ഇതിനൊക്കെ ഒരു പരിഹാരം കണ്ടിട്ട് പോരെ തലസ്ഥാനം ആകണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ?
@vhcjcv5760 Жыл бұрын
വീണ്ടും ജനങ്ങൾ കഷ്ടത്തിൽ ആകും. Kochi യിൽ വീണ്ടും തിരക്ക് കൂടും
@homohomosapian72 Жыл бұрын
Kochi means not present Kochi location but Ernakulam and surrounding aerial distance 50 km. Any altitude areas from few meters to 2000 meters available......another thing mid part of Kerala......every wer in Ernakulam not same as u think......
@adarshravu1617 Жыл бұрын
Not exact Kochi Ernakulam evideyum akamm
@jayasreerajagopal7710 Жыл бұрын
High political activity aanu ivide TVM il. Eppozhum protest, march, adi.. Kochi can't tolerate so much of political activity..
@MOTIVATIONS.9 Жыл бұрын
Thalastanam kochi yeleekk Mastaan saadyatha Ella.because next huge development such as vizhinjam okke Varuna Tvm I’ll aaa..so with in 2years kochide 10 Eratti set aakum.Ade ellarkkum ariyaam..example.kochi Oru metro city Ann.lulu mall Vann..Trivandrumthe kaal kochiyil kachavadam nadakkum.ennittum why Asia’s biggest lulu mall trivandrumthil vannade…etreem naal nammada highway roadinte kaaryathil Thirinje nookkade Erin a central gov eppo vizhinjam port finish AavarrayAppo Keralam full 6line roads.Pinne Kerala govt enthu paranjaalum Appozhe ok…
@rejeeshrajan3891 Жыл бұрын
ഇപ്പോൾ തന്നെ ട്രാഫിക് ജാം മൂലം ഏറെ പൊറുതി മുട്ടുന്ന ഒരു നഗരം ആണ് കൊച്ചി. ഇനി തലസ്ഥാനം കൂടി ആക്കിയാൽ അത് മൂലം ഉണ്ടാവുന്ന ട്രാഫിക് ജാം കൂടി വേറെ അനുഭവിക്കേണ്ടി വരും.
@iBallTab-dr7qb Жыл бұрын
Kochi means not present Kochi location but Ernakulam and surrounding aerial distance 50 km. Any altitude areas from few meters to 2000 meters available......another thing mid part of Kerala......every wer in Ernakulam not same
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@vhcjcv5760 Жыл бұрын
@@iBallTab-dr7qbഎന്നാലും ഈ road കളിൽ കൂടി തന്നെ അല്ലേ ആളുകൾ അവിടെ വരേണ്ടത്. തിരക്ക് കൂടും. കുറെ ചെറിയ road ഉം ഉണ്ട്.
@lp64aho38 Жыл бұрын
എറണാകുളം ആയാലും തൃശ്ശൂർ ആയാലും കേരളത്തിൻറെ മധ്യഭാഗത്ത് തലസ്ഥാനം ഒരുപാട് പാവപ്പെട്ട ജനങ്ങൾക്ക് സഹായമാവും ....
@abhijithsagar4398 Жыл бұрын
എങ്ങനെ സഹായകം ആകും, കേരളം 5000 കോടി രൂപ കടം ആകും, അങനെ ആണോ പാവങ്ങൾക്ക് സഹായം ആകുന്നത്
@ishfakhms565 Жыл бұрын
വിഴിഞ്ഞം പോര്‍ട്ട് വന്ന് കഴിയുമ്പോൾ തിരുവനന്തപുരം അന്താരാഷ്ട്ര തലത്തില്‍ തന്നെ അറിയപ്പെടുന്ന ഒരു സിറ്റി ആവും... ഇന്ത്യയില്‍ ഇന്നേ വരെ ഇല്ലാത്ത തരം വലിപ്പം ഉള്ള പോര്‍ട്ട് ആണ് വിഴിഞ്ഞം...മുഴുവന്‍ പ്രോജക്റ്റ് കഴിയുമ്പോൾ ഇന്ത്യയിലേക്ക് ഉള്ള എല്ലാ ചരക്കും ഇവിടെ നിന്ന് ആവും പോകുന്നത്... ലോകത്തെ ഏറ്റവും വല്യ കപ്പല്‍ അടുപ്പിക്കാന്‍ പറ്റുന്ന ഇന്ത്യയിലെ ഏക പോര്‍ട്ട് ആവും വിഴിഞ്ഞം... So Trivandrum has the potential to be the capital forever 🔥
@@manojmanu12398 Government സ്ഥാപനങ്ങള്‍ decentralise cheytaal മാറ്റാവുന്ന പ്രശ്‌നമേ ഉള്ളു ഈ പറയുന്ന അവഗണന.... തലസ്ഥാനം എന്നത് എല്ലാര്‍ക്കും എളുപ്പം വരാൻ പറ്റുന്ന സ്ഥലം ആവണം എന്നത് ഒരു മാനദണ്ഡം അല്ല സുഹൃത്തേ... അങ്ങനെ നോക്കിയാല്‍ India യുടെ തലസ്ഥാനം Nagpur ആയിരിക്കണം... അതുകൊണ്ട് അത് പ്രായോഗികമല്ല... അതിനെകാള്‍ പ്രാധാന്യം ഉള്ള മറ്റു പല ഘടകങ്ങള്‍ ഉണ്ട് ഒരു നഗരത്തെ തലസ്ഥാനമായി അംഗീകരിക്കാന്‍...
But aalukal onninm pattatha appikal alle😂😂.mattulavarod permaran aryatha kanjusukal
@sangeeth70105 Жыл бұрын
എറണാകുളം തലസ്ഥാനമായാൽ മുല്ലപെരിയാർ വിഷയത്തിൽ സർക്കാരിന് ഇത്ര നാളും ഇല്ലാത്ത ശുഷ്‌കാന്തി വരും 😅
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@thecitizen87935 Жыл бұрын
Choodu pidikkunnu kochi vannal ivanmar mullaperiyar paniyum kochi yil capital varanam
@adithyadev3203 Жыл бұрын
😂😂
@ullasu7982 Жыл бұрын
ഇവനൊക്കെ വിഴിഞ്ഞം വരുന്നപ്പോഴേ തുടങ്ങി ചങ്ക്ഇടിപ്പ് 😅😊
@hipervole571 Жыл бұрын
Enth cheyan aanu bro vallarpadam polulla loss port alle kochi kanditullu😂
@noufaljasi2436 Жыл бұрын
അങ്ങനെ എങ്കിൽ ഡൽഹിയും കൂടി കൊച്ചിയിൽ ചേർക്കണം ആവശ്യം വന്നാൽ ഡൽഹി വരെ പോകണ്ടല്ലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@abhimanyusreekumar3013 Жыл бұрын
ദൂരം മാത്രമല്ലടോ... ബാക്കി developments കൂടി നോക്കണം... നഗരം എന്ന നിലയിൽ കൊച്ചി ത്രിശൂരിനെക്കാൾ എത്രയോ developed ആണ്.
@renjithmenon7285 Жыл бұрын
തൃശൂർ ഒരു ഉൾനാടൻ പട്ടണമാണ്. വികസന സാദ്ധ്യത വളരെ പരിമിതമാണ്. തുറമുഖ നഗരമായ കൊച്ചിയുമായി താരതമ്യപ്പെടുത്താൻ പോലും തൃശൂരിന് യോഗ്യതയില്ല. തൃശൂരിനെ എറണാകുളം ജില്ലയിലെ ആലുവ, തൃപ്പുണിത്തുറ, പെരുമ്പാവൂർ, മുവ്വാറ്റുപുഴ എന്നീ നഗരങ്ങളോടാണ് താരതമ്യപ്പെടുത്തേണ്ടത്.
@@manojmanu12398 😂. നല്ല ന്യായം.. Tvm നിന്ന് മാറ്റിയാൽ കൊച്ചി അല്ലേൽ tvm തന്നെ മതി. തൃശൂർ സത്യത്തിൽ നഗരമാണോ. Saphire പോലെ ഉള്ള ഉടായിപ്പ് ആൾക്കാകർ ഉള്ള നാട്
@Pai597 Жыл бұрын
ഞങ്ങളുടെ തിരുവനന്തപുരം അത് വെച്ച് നോക്കുമ്പോൾ കൊച്ചി ഒന്നുമല്ല ഒരു മഴ പെയ്ത്താൽ തീർന്നു അല്ലെങ്കിൽ മുല്ലപെരിയാർ പൊട്ടിയാൽ തീർന്നോളും
@townboyzkasargod Жыл бұрын
എല്ലാവര്ക്കും access ആവുന്ന ഒരിടം ആയിരിക്കണം തലസ്ഥാനം എന്നത് അങ്ങനെ നോക്കുമ്പോൾ തൃശൂർ കൊച്ചി best ഓപ്ഷൻ ആണ് അത്കൊണ്ട് trivandram ത്തേ തഴയുകയല്ല ok
@firosekamaruddin7027 Жыл бұрын
Delhi mattiyalo Mumbai akkam entha
@townboyzkasargod Жыл бұрын
@@firosekamaruddin7027ബ്രോ ഇത് രണ്ടും വേണ്ട എല്ലാവര്ക്കും access ആവുമെങ്കിൽ ഭോപ്പാൽ ആണ് നല്ലത് എല്ലാ കണെക്ടിവിറ്റിയും ഉണ്ട് എല്ലാവര്ക്കും ഒരുപോലെ എത്തിച്ചേരാൻ പറ്റുകയും ചെയ്യും
@abhijithsagar4398 Жыл бұрын
location നോക്കി ആണോ തലസ്ഥാനം വരേണ്ടത്, എല്ലാവരും എത്തിപെടാൻ ഉളള സൗകര്യം നോക്കി മാത്രമാണ് ചിന്തിക്കുന്ന, അല്ലാതെ തലസ്ഥാന നഗരത്തിന് ഉളളിൽ വേണ്ടുന്ന ചില features ഉണ്ട്. അതിനെ പറ്റി നിങ്ങള് ഒന്നും ചിന്തിക്കാത്ത എന്താ വീതിയേറിയ roads പാരമ്പര്യം എത്ര പേരെ വേണമെങ്കിലും ഉൾകൊള്ളാൻ ഉളള കഴിവ് Pollution free പ്രകൃതി ദുരന്തങ്ങളിൽ കുറവ് ഇങ്ങിനെ factors ഒരുപാട് 228 വർഷമായി തലസ്ഥാന ആയിരിക്കുന്ന നഗരം തിരുവനന്തപുരം , മറ്റോരു നഗരത്തിനും അത്രയും തലസ്ഥാന featured കിട്ടിയിട്ടില്ല. അത്കൊണ്ട് ചുമ്മാ location ചിന്തിക്കാതെ സംസാരിക്കരുത്
@townboyzkasargod Жыл бұрын
@@abhijithsagar4398. ഇതൊക്കെ കൊച്ചിക്ക് ഇല്ല എന്നാണോ താങ്കൾ പറഞ് വരുന്നത് 😂. പണ്ട് തിരുകൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ കൊച്ചി രാജാവിന്റെ ദയയായി കണ്ടാൽ മതി ബ്രോ അല്ലാതെ ട്രിവാഡ്രം റോയൽ എന്ന് പറഞ്ഞാൽ കൊച്ചിക്കും ഒരുപാട് പറയാനുണ്ട് 😂
@abhijithsagar4398 Жыл бұрын
@@townboyzkasargod അയ്യട ദയ, തിരുവനന്തപുരത്തിന് 1947 മുമ്പ് തന്നെ ഇത്രേം features ഉണ്ടായിരുന്നു,
@ska4036 Жыл бұрын
എറണാകുളം ഒരു വ്യാവസായിക നഗരം ആണെങ്കിലും, തിരുവനന്തപുരത്തിൻ്റെ പ്രൗഡി എറണാകുളത്തിന് ഇല്ല.🤔🤗😁
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@augustinecj1590 Жыл бұрын
എന്ത് പ്രൗഡി?
@stautsghost2384 Жыл бұрын
ഇപ്പോഴും നേരം വെളുക്കാത്ത ആർഭാട Thiruvananthapuram ക്കൾ നല്ലത് എറണാകുളം അണ്...
@augustinecj1590 Жыл бұрын
@@Imayavarabban ഈ ചെളിയിൽ വളർന്ന കൊച്ചിയെ കാണുമ്പോൾ അപ്പികൾക്ക് ചൊറിയും
@mohamedshareef3361 Жыл бұрын
തലസ്ഥാനം എന്നത് തിരുവനന്തപുരം തന്നെയാണ് ശരി. അല്ലാതെ മധ്യസ്ഥാനം അല്ലലോ
@Kumbidi6 Жыл бұрын
അവൻ പറഞ്ഞത് കറക്റ്റ് ആണ് എല്ലാം സൈകര്യം ഉള്ളത് പോകാൻ കൊച്ചി ആണ്.
Selfish & Ego minded Politicians are our Curse. Ivar enthu Thettukal aanu cheythirikkunnath ennu ivar ariyunnille. Is this democracy for poor people ? Leaders become richer and People are helpless why ?
@ARjUn-kl10 Жыл бұрын
@@rahufmilocco2133😂😂
@shanutdmc Жыл бұрын
Administration is mainly based in Trivandrum... Unnecessary comment and discussions..Lot of problems are there to be addressed
@sajidhvt238 Жыл бұрын
Yesss
@user-yh3gf5jx3e Жыл бұрын
കേരളത്തിന്റെ മാത്രമല്ല, ഇന്ത്യൻ നാവികചരിത്രത്തിലെ തന്നെ ആദ്യത്തെ Mother Port ആണ് വിഴിഞ്ഞം 🔥🔥🔥 Vizhinjam International Mother port വരുന്നത്തോടെ Trivandrum വേറെ ലെവൽ ആകും... 🔥🔥🔥💪💪💪 സംശയമുള്ളവർ കാത്തിരുന്ന് കണ്ടോ....... 🔥🔥🔥
@beeranhusain Жыл бұрын
😂😂😂 അത് കൊണ്ട് ബിനാമിക്കും അധാനിക്കും അല്ലാതെ മാറ്റാർക്ക് ഗുണം
@user-yh3gf5jx3e Жыл бұрын
@@beeranhusain അരിയാഹാരമാണ് കഴിക്കുന്നതെങ്കിൽ തനിക്കും അത് മനസിലാകും 👍
@beeranhusain Жыл бұрын
@@user-yh3gf5jx3e അരിയാഹാരം കഴിക്കുന്ന കൊണ്ട് എനിക്ക് മനസ്സിൽ ആയി ചാണകം കഴിക്കുന്ന വർക്ക് അൽപ്പം വൈകും മനസ്സിൽ ആകാൻ
@hareshnuhs9847 Жыл бұрын
@@beeranhusainൊച്ചിയിലെ കപ്പൽശാല കൊണ്ട് അവിടെയുള്ള ബിനാമിക്കും... സായിപ്പുകാരനും അല്ലേ പ്രയോജനം 😁
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@v.m.abdulsalam6861 Жыл бұрын
വടക്ക് നിന്ന് തെക്കോട്ടു നീണ്ട വാല് പോലെ നീണ്ടു കിടക്കുന്ന കേരളത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം തലസ്ഥാനം ആക്കിയത് വടക്കൻ ജില്ലക്കാരോട് ചെയ്ത കടുത്ത അനീതിയാണ്. ഇനി തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും മധ്യകേരളത്തിലേക്ക് മാറ്റുന്നത് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കാര്യമായതിനാൽ പ്രായോഗികമല്ല. അതുകൊണ്ട് തലസ്ഥാനം തിരുവനന്തപുരത്ത് തന്നെ നിലനിർത്തിക്കൊണ്ട് എക്സിക്യൂട്ടീവിന് വേണ്ടി രണ്ട് അനക്സുകൾ കോഴിക്കോട് ഉം തൃശൂർ ഉം സ്ഥാപിക്കുകയും ഹൈക്കോടതിയുടെ രണ്ട് ബെഞ്ചുകൾ തിരുവനന്തപുരത്തും കോഴിക്കോട് ഉം സ്ഥാപിക്കുകയാണ് വേണ്ടത്. കേരള സംസ്ഥാനം രൂപീകരിക്കുന്ന കാലത്ത് തലസ്ഥാനം കേരളത്തിന്റെ തെക്ക്-വടക്ക്, കിഴക്ക്-പടിഞ്ഞാറു സ്ഥാനത്ത് ഏറ്റവും മധ്യത്തിൽ സ്ഥിതി ചെയ്യുന്ന തൃശൂരിൽ സ്ഥാപിക്കണമെന്ന് ആലോചന ഉണ്ടായിരുന്നു. അതിന് സെക്രട്ടേറിയറ്റ്ന് വേണ്ടിയാണ് നിലവിലുള്ള കളക്ട്റേറ്റ് കെട്ടിടം നിർമ്മിച്ചത്. കേരളത്തിലെ ഏറ്റവും വലിയ കളക്ടറേറ്റ് കെട്ടിടം തൃശൂർ ആയത് അതുകൊണ്ടാണ്.
@mukundankuruvath5152 Жыл бұрын
സത്യം
@madhav2825 Жыл бұрын
@@mukundankuruvath5152Ella state nte yum centre il aano capital. (Mumbai, Chennai...... etc)
@amzvlog4624 Жыл бұрын
That makes sense
@ThekkansKL01 Жыл бұрын
ഇങ്ങനെ ഒരു ചരിത്രമുണ്ടോ പണ്ടുമുതലേ പറഞ്ഞു കേട്ടിട്ടുള്ളത് എറണാകുളത്തിന്റെ പേര് ആണ്
@v.m.abdulsalam6861 Жыл бұрын
@@ThekkansKL01 ഉണ്ട്. തൃശൂർ കളക്ടറേറ്റ് സെക്രട്ടേറിയറ്റിനു വേണ്ടിയാണ് നിർമ്മിച്ചത്. തൃശൂർ ആണ് കേരളത്തിന്റെ ഏറ്റവും മധ്യഭാഗത്തുള്ള നഗരം. എറണാകുളം അല്ല.
@basithk8027 Жыл бұрын
തൃശൂരിലേക്ക് മാറ്റലാണ് ഏറ്റം നല്ലത്
@sidhik6306 Жыл бұрын
ഉഊമ് വേണ്ട മറ്റേ ആള് എടുത്തു കൊണ്ട് പോവും
@voiceofyouth4230 Жыл бұрын
@@sidhik6306 😂😂😂
@ThekkansKL01 Жыл бұрын
തിരുവനന്തപുരം തിരുവനന്തപുരമാണ് അതിനി തലസ്ഥാനം ആണെങ്കിലും അല്ലെങ്കിലും തിരുവനന്തപുരത്തിന്റെ പ്രൗഡിക്ക് ഒരു കുറവും വരാൻ പോകുന്നില്ല ഭൂമിശാസ്ത്രപരമായിട്ട് എല്ലാവർക്കും എളുപ്പം എത്തിച്ചേരാൻ പറ്റുന്ന ഒരു സ്ഥലം ആയിരിക്കണം തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് തലസ്ഥാനം എറണാകുളത്തോട്ട് മാറ്റിയാൽ തിരുവനന്തപുരം ഒന്ന് വൃത്തിയാവും എറണാകുളം തലസ്ഥാനമാക്കി കഴിഞ്ഞാൽ ചട്ടുകാലന് കൂന് വന്നാൽ എങ്ങനെ ഉണ്ടാകും അതുപോലെ ആകും ( ട്രാഫിക്,ക്രൈം ആൻഡ് ഓൾ അദർ നോൺസെൻസ് പെരുകും )
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
Kochi തലസ്ഥാനം വന്നാൽ കേരളത്തിന്റെ വടക്ക് ജില്ലക്കാർക്ക് സൗകര്യം ഉണ്ട്
@llamagemela1111 Жыл бұрын
@@akhilkjwithautomobiletirea8350 Parliament koodi kochi lottu kondu varaan para
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@jaseermon7447 Жыл бұрын
Correct
@bijithmohan8063 Жыл бұрын
ശെരിയാണ് വടക്കുള്ളവർ ഒരു കാര്യത്തിന് തെക്ക് വരെ പോകണ്ടേ
@llamagemela1111 Жыл бұрын
Oru kariyam cheyyam parliament koodi kochiyil kondu vakkanum aa pottan haibiyodu parayam.. Athakubol thekkullavarukku vadakku vare pokada.
@saleemkps3080 Жыл бұрын
പറഞ്ഞത് ഹൈബിയാണെങ്കിലും കാര്യം വളരെ പ്രസക്തമാണ്. എറണാകുളം അല്ലെങ്കിൽ തൃശൂർ സംസ്ഥാനതലസ്ഥാനമാകണം. ചരിത്രപരമായ പരിഗണനയായിരുന്നെങ്കിൽ കോഴിക്കോട് ആയിരുന്നു കൂടുതൽ പരിഗണിക്കപ്പെടേണ്ടിയിരുന്നത്. എന്നാൽ തിരുവിതാംകൂർ രാജാക്കന്മാരെ പരിഗണിച്ച് തിരുവനന്തപുരം തലസ്ഥാനമായി. മലബാറിനെ ഐക്യ കേരളത്തോട് ചേർത്തത് മലബാറിന്റെ തകർച്ചക്ക് കാരണമായി. മലബാറിന്റെ പുരോഗതിക്ക് നല്ലത് ഒന്നുകിൽ പഴയ പോലെ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമാവുക (ഇപ്പോൾ തമിഴ്നാടിന്റെ) അല്ലെങ്കിൽ ഒരു മലബാർ സംസ്ഥാനം രൂപീകരിക്കുക എന്നുളളതായിരിക്കുമെന്നാണ് തോന്നുന്നത്. മലബാറിലെ കുട്ടികൾക്ക് പഠിക്കാൻ തിരുവിതാംകൂറിനോട് കെഞ്ചേണ്ട ദുരവസ്ഥയാണല്ലോ ഇന്നുള്ളത്. മലബാറിന്റെ ഭരണം മലബാർ സംസ്ഥാനത്തിന് ലഭിച്ചാൽ മലബാറുകാർ പുരോഗതിയിൽ മുന്നേറും. ആരോടും ഇരക്കേണ്ട ഗതികേട് അവർക്കുണ്ടാവില്ല. എല്ലാ നിലയ്ക്കും പുരോഗതിയിലേക്ക് കുതിച്ചതായിരിക്കും മലബാർ സംസ്ഥാനം. തലസ്ഥാന മാറ്റത്തേക്കാൾ മലബാറിന് നല്ലത് തങ്ങളുടെ തലവര തന്നെ മാറ്റലാണ്.
Capital city should be well planned with multi connectivity roads and networks.. Trivandrum is well planned but the location should be at the center of the state. Because most importantly offenders shouldn't easily get into capital territory but this analogy works as a country not as a state of kerala. This is why British swaped capital city from kolkato to delhi. If this was the criteria, Thrissur is more apt for new capital city. It needs more space which kochi lacks.
@mohammedshereef4096 Жыл бұрын
എന്റെ അഭിപ്രായത്തിൽ തലസ്ഥാനം എല്ലാവർക്കും പെട്ടെന്ന് അക്സസ്സിബിൾ ആയിരിക്കണം. തൃശൂർ or എറണാകുളം. ആകണം എന്ന് ആഗ്രഹം ഉണ്ട്.
@LoneOldMonk Жыл бұрын
Traffic
@abhijithsagar4398 Жыл бұрын
Location നോക്കി ആണോ തലസ്ഥാനം വരേണ്ടത്, വീതിയേറിയ roads പാരമ്പര്യം എത്ര പേരെ വേണമെങ്കിലും ഉൾകൊള്ളാൻ ഉളള കഴിവ് Pollution free പ്രകൃതി ദുരന്തങ്ങളിൽ കുറവ് ഇങ്ങിനെ factors ഒരുപാട് 228 വർഷമായി തലസ്ഥാന ആയിരിക്കുന്ന നഗരം തിരുവനന്തപുരം , മറ്റോരു നഗരത്തിനും അത്രയും തലസ്ഥാന featured കിട്ടിയിട്ടില്ല. അത്കൊണ്ട് ചുമ്മാ location ചിന്തിക്കാതെ സംസാരിക്കരുത്
@zainulabid2453 Жыл бұрын
@@abhijithsagar4398 രണ്ട് സ്റ്റേറ്റ് ആക്കാം തിരുവനന്തപുരം തലസ്ഥാനം ആക്കി വെച്ചോ കുതിച്ചിമോനെ. നമ്മളെ ബുദ്ധിമുട്ട് നിങ്ങൾക്ക് അറിയില്ല.
@abhijithsagar4398 Жыл бұрын
@@zainulabid2453എന്ത് ബുദ്ധിമുട്ട് ആണ് ഉളളത്, പറയുന്ന കേട്ടാൽ തോന്നും വർഷത്തിൽ 365 ദിവസവും, വന്നു പോകുന്നു എന്ന് അല്ലെങ്കിൽ തന്നെ ഇപ്പോ അരാണ് വരുന്നത്, എല്ലാം online system അല്ലെ വീട്ടില് ഇരുന്നു തന്നെ എല്ലാം ചെയ്യാം
@vhcjcv5760 Жыл бұрын
Kochi യിലെ ട്രാഫിക് വെച്ച് നോക്കുമ്പോൾ വരാതിരിക്കുന്നതാ നല്ലത്. എന്റെ വീട് ആലപ്പുഴ യാണ് എന്നാലും പറയുവാ. Trivandrum ആണ് better
@RaofKGN Жыл бұрын
തൃശൂരോ എറണാകുളമോ നല്ലത്. മലബാർ കാറുകാരായ ഞങ്ങൾക്ക്
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
ഇലക്ഷൻ അടുക്കുമ്പോൾ ഓരോ ഉടായിപ്പ്.... വീണ്ടും mp ആവണ്ടേ 😂😂
@shaansisan1165 Жыл бұрын
Yes, i do agree .. Cochi the centre
@abhijithsagar4398 Жыл бұрын
location നോക്കി ആണോ തലസ്ഥാനം വരേണ്ടത്, എല്ലാവരും എത്തിപെടാൻ ഉളള സൗകര്യം നോക്കി മാത്രമാണ് ചിന്തിക്കുന്ന, അല്ലാതെ തലസ്ഥാന നഗരത്തിന് ഉളളിൽ വേണ്ടുന്ന ചില features ഉണ്ട്. അതിനെ പറ്റി നിങ്ങള് ഒന്നും ചിന്തിക്കാത്ത എന്താ വീതിയേറിയ roads പാരമ്പര്യം എത്ര പേരെ വേണമെങ്കിലും ഉൾകൊള്ളാൻ ഉളള കഴിവ് Pollution free പ്രകൃതി ദുരന്തങ്ങളിൽ കുറവ് ഇങ്ങിനെ factors ഒരുപാട് 228 വർഷമായി തലസ്ഥാന ആയിരിക്കുന്ന നഗരം തിരുവനന്തപുരം , മറ്റോരു നഗരത്തിനും അത്രയും തലസ്ഥാന featured കിട്ടിയിട്ടില്ല. അത്കൊണ്ട് ചുമ്മാ location ചിന്തിക്കാതെ സംസാരിക്കരുത്
@hareshnuhs9847 Жыл бұрын
വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോകുമ്പോൾ ആ മാലിന്യം കൂടി ഒന്ന് വലിച്ചെറിഞ്ഞേക്കണേ 😊🙏
@iBallTab-dr7qb Жыл бұрын
Kochi means not present Kochi location but Ernakulam and surrounding aerial distance 50 km. Any altitude areas from few meters to 2000 meters available......another thing mid part of Kerala......every wer in Ernakulam not same...
@balaggopalan846 Жыл бұрын
ഹൈബി പറഞ്ഞതിനോട് യോജിക്കുന്നു
@Usmanthekkepuram Жыл бұрын
Hibi Eden said the correct thing. Atleast useful for Northern keralites
@warriorofgooddeeds Жыл бұрын
തലസ്ഥാനം കൊച്ചിയാക്കുക ! നമുക്ക് ഒരു campaign തുടങ്ങിയാലോ 🎉
@ARjUn-kl10 Жыл бұрын
Capital athu tvm aanu athil oru mattavum varilla❤
@udayanmcv3052 Жыл бұрын
മുഖ്യമന്ത്രി തിരുവനന്തപുരത്തുകാരൻ ആക്കണം .. കണ്ണൂരുള്ള കള്ളന്മാർ വേണ്ട
@jaferwaseem4047 Жыл бұрын
Poda myre
@ska4036 Жыл бұрын
വലിയ സംസ്ഥാനം ആയ തമിഴ്നാടിൻ്റെ തലസ്ഥാനം ഒരു അറ്റത്ത് സമുദ്രത്തിന് അടുത്ത് ആണ്. മഹാരാഷ്ട്രയും അങ്ങനെ തന്നെ.🤔🤗😁
@Ordinaryperson1986 Жыл бұрын
Big chunk of Tamilnadu people are living in chennai.. Chennai is one of top city in country also.. We don't have any reason to come to trivandrum
@amaldevas1340 Жыл бұрын
@@Ordinaryperson1986 u don't have any reason to come to tvm.. Pinnenthina capital angotekk mattunne🚶😮💨
@Ordinaryperson1986 Жыл бұрын
@@amaldevas1340 what I mean is other than secratatiat there is no reason people to come to trivandrum.. In chennai case atleast one person from family or village is living there so people have easy access.. If you take out techno park and secratatiat there is nothing in trivandrum...
എറണാകുളത്തു അതിനുള്ള സൗകര്യം കുറവാണ്. ഭൂമി ഏറ്റെടുക്കൽ ഒക്കെ വൻ ടാസ്ക് ആണ്. വെള്ളം കയറാൻ സാത്യത ഇല്ലാത്ത സ്ഥലം കിട്ടാൻ തന്നെ പാടാണ്. തലസ്ഥാനം തൃശ്ശൂർക്ക് മറ്റുന്നതാണ് ഏറ്റവും ഉത്തമം. ഏതാണ്ട് കേരളത്തിന്റെ മധ്യ ഭാഗത്തുമാണ്. എറണാകുളത്തിന്റെ അത്ര crowded അല്ലാത്തത് കൊണ്ട് സ്ഥലം കണ്ടെത്താനും എളുപ്പമാണ്. 👍👍
@ska4036 Жыл бұрын
എത്ര സുന്ദരം ആയ നടക്കാത്ത സ്വപ്നം ദാസാ! നമുക്കെന്താ ഇത് നേരത്തെ തോന്നാത്തത്? ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് ദാസാ....തലയിലെ പിരി വെട്ടാനും, മണ്ടത്തരം പറയാനും...🙉🥵🙊
@sasi9916 Жыл бұрын
കേരളം മൂന്നായി വിഭജിക്കണം. മലബാർ സ്റ്റേറ്റ് :ക്യാപിറ്റൽ - കോഴിക്കോട് കൊച്ചി സ്റ്റേറ്റ് : ക്യാപിറ്റൽ - തൃശൂർ ട്രാവൻകൂർ സ്റ്റേറ്റ് : ക്യാപിറ്റൽ - തിരുവനന്തപുരം മലബാർ സ്റ്റേറ്റ് ഡിസ്ട്രിക്ട്സ് :കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം. കൊച്ചി സ്റ്റേറ്റ് ഡിസ്ട്രിക്ട്സ് :പാലക്കാട്, തൃശൂർ, എറണാകുളം. ട്രാവൻകൂർ സ്റ്റേറ്റ് ഡിസ്ട്രിക്ട്സ് :കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം.
@arar5283 Жыл бұрын
പഴയ വള്ളുവനാട് പ്രദേശത്തെവിടെയെങ്കിലും പുതിയൊരു തലസ്ഥാനം ഉണ്ടാക്കണം
@EAAmaan-gh1qx3 ай бұрын
മലബാറുകാർക്ക് വളരെ ഉപകാരം ആണ് കാരണം ഇപ്പോൾ യാത്ര ദുഷ്കരം ആണ്
@Samyakindialife Жыл бұрын
സൗകര്യം നോക്കി തന്നെ ആണ് തിരുവനന്തപുരം തിരഞ്ഞെടുത്തത്, ഇനി നിർബന്ധം ആണെങ്കിൽ metropolitian ക്യാപിറ്റൽ ആക്കാം. തിരുവനന്തപുരം state ന്റെ തലസ്ഥാനം ആയിരിക്കും. അങ്ങനെ ആണെങ്കിൽ ഉത്തർ പ്രദേശ് തലസ്ഥാനം ഒന്ന് നോക്കണമല്ലോ
@ska4036 Жыл бұрын
പഴയ തുഗ്ലക്കിനെ ഓർമ്മ വന്നു🤗🥵😁
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@mukundankuruvath5152 Жыл бұрын
മാറ്റുന്നെങ്കിൽ തലസ്ഥാനം തൃശ്ശൂരാക്കണം.തൃശ്ശൂരിനോടുചെയ്ത ആ പഴയ വഞ്ചനക്ക് പരിഹാരംകാണണം.കേരളത്തിൻറ മദ്ധ്യഭാഗം തൃശ്ശൂരാണ്.എല്ലാ ഭൗതിക സാഹചര്യവും തൃശ്ശൂരിനുണ്ട്.
@abhijithsagar4398 Жыл бұрын
എന്ത് വഞ്ചന ആണ് ആവോ കാണിച്ചത്
@professionaltoursandtravel9479 Жыл бұрын
@dhanyavishwan CIAL is located midway. So for both Kochi & Thrissur easily accessible
@manojmanu12398 Жыл бұрын
❤👍👍👍👍👍👍👍👍👍👍👍
@professionaltoursandtravel9479 Жыл бұрын
@dhanyavishwan That's correct. Tvpm airport is the only one in the state located within core city limits only 👍
@renjithmenon7285 Жыл бұрын
@@professionaltoursandtravel9479 അവിടെ എത്താൻ മലയാളികൾ വേറെ വിമാനം പിടിച്ചു വരണമെന്നു മാത്രം.
@shahnathms7829 Жыл бұрын
എറണാകുളം 👍👍, തന്നെ ❤️❤️
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@shanavashabeebulla3725 Жыл бұрын
ഹൈബി ടെ മോഹമായി മാത്രം ഇരിക്കട്ടെ
@ARUNAnushka Жыл бұрын
KOCHI BIGGEST CITY IN KERALA 💖💖💖💖I LOVE KOCHI 💖💖💖💖💖
@llamagemela1111 Жыл бұрын
Mumbai .. so parliament
@hareshnuhs9847 Жыл бұрын
നിങ്ങൾക്ക് വേറെ പണിയൊന്നുമില്ലേ.. കൊച്ചിയെ പൂഴ്ത്തൽ ആണോ പണി 😊
@commonmalayali6612 Жыл бұрын
15 varshm matram ayussss😂
@ARjUn-kl10 Жыл бұрын
Vellatinte adiyil avum😢
@vhcjcv5760 Жыл бұрын
ആലപ്പുഴ🔥 പണ്ടത്തെ ഒരു പ്രധാന നഗരം ❤️
@niham100 Жыл бұрын
കൊച്ചി തലസ്ഥാനമക്കണം
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@abhijithsagar4398 Жыл бұрын
എന്തിന്
@addressefor4352 Жыл бұрын
വടക്കൻ ജില്ലക്കാർക്ക് എല്ലാ ആവശ്യങ്ങൾക്ക് വേണ്ടിയും തിരുവനന്തപുരത്തേക്ക് പോകുന്നത് മലബാർ എക്സ്പ്രസ്സ് 15, 16 മണിക്കൂർ വേണ്ടി വരുന്നത്. രാവിലെ ഏഴു മണിക്ക് എത്തുന്ന വിധത്തിൽ സമയം ക്രമീകരിക്കുക. കോട്ടയം മുതൽ തിരുവനന്തപുരം വരെ ലോക്കൽ പോലെ ആണ് സഞ്ചരിക്കുന്നത്
@anjalikrishnausmarukil2502 Жыл бұрын
Ente amma Kasaragod anu work cheyyane..ella week um Saturday Sunday travel cheyatale ammayum Varane ..angane travel ningal matram alla njnkalkum elle
@addressefor4352 Жыл бұрын
@@anjalikrishnausmarukil2502നിങ്ങളെ പോലെയുള്ള ഒന്നോ രണ്ടോ വ്യക്തികളുടെ പ്രശ്നം പോലെ അല്ല ഇവിടെ ഒരു സമൂഹം മുഴുവൻ ആണ് പല ഒഫീഷ്യൽ കാര്യത്തിനായി തിരുവനന്തപുരതേക് പോകേണ്ടി വരുന്നത്
@anjalikrishnausmarukil2502 Жыл бұрын
@@addressefor4352 atinu official helplines and online platform akanulla samvidangal kond varan paranja pore ..entina capital matane ..kochi akiyalum travel cheyanam..so it's better digitalize and save your time
@pradeepveedee96975 ай бұрын
തലസ്ഥാനം ആലുവയിൽ തോട്ടക്കാട്ടുകര പെരിയാറിന്റെ തീരത്ത് ആക്കുക. തിരക്ക് ഒഴിഞ്ഞ സ്ഥലം. എന്നാൽ കൊച്ചി എന്ന മെട്രോസിറ്റിയുടെ സാമീപ്യം. അടുത്ത് തന്നെ അന്തർദേശീയ വിമാനത്താവളം. റെയിൽവേ സ്റ്റേഷൻ. പിന്നെ പ്രശാന്ത സുന്ദരമായ സ്ഥലം.. 👌
@Indian-o3z Жыл бұрын
ഇന്ത്യയുടെ തലസ്ഥാനം മുംബൈ ആക്കണം..
@abdurahimanarp6038 Жыл бұрын
കർണാടകയുടെ തലസ്ഥാനം മൈസുരിൽനിന്ന് ബഗളുരിലേക്ക് മാറ്റിയിരിന്നു
@ullasu7982 Жыл бұрын
ബാംഗ്ലൂരും തെക്കൻ കർണ്ണാടകയാ സുഹൃത്തേ..
@abdulazeez5880 Жыл бұрын
പാലക്കാട്ടേക്ക് മാറ്റണം
@anishpvh Жыл бұрын
കൊച്ചി തലസ്ഥാനം ആയാൽ മുല്ലപ്പെരിയാർ പ്രശ്നം തീരും
@moosahyder4152 Жыл бұрын
കൊച്ചി തലസ്ഥാനം ആക്കണം ഇപ്പോൾ മുല്ലപെരിയാർ പൊട്ടിയാൽ തിരുവനന്തപുരം ഉള്ള MLA മാർക്ക്. ഒന്നും പറ്റില്ല അത് കൊണ്ടാണ് അവർ മിണ്ടാതിക്കുന്നത്
@prasadka8041 Жыл бұрын
ഹൈബി പറഞ്ഞതിൽ ന്യായം ഉണ്ട്...... 👍
@scpgypsyman Жыл бұрын
തിരുവനന്തപുരത്തു ആവശ്യത്തിൽ അധികം സൗകര്യം ഉണ്ട്...തലസ്ഥാനം തൃശ്ശൂരു ആകുന്നത് ആണ് എന്തുകൊണ്ടും നല്ലതു.
@abhijithsagar4398 Жыл бұрын
ആവശ്യത്തിന് സൗകര്യം ഉളള സ്ഥലത്ത് അല്ലെ തലസ്ഥാനം വേണ്ടത്
@shivadethrl7731 Жыл бұрын
Ayinu തൃശൂർ ഒക്കെ ഒരു നഗരം ano😂
@farisfaris18039 ай бұрын
@@shivadethrl7731നീ തൃശ്ശൂർ വന്നു കാണു
@arshak2326 Жыл бұрын
ഈ ബുദ്ധിമുട്ട് ഒക്കെ ഇല്ലാതാകാൻ വേണ്ടിയാണു k rail വരണം എന്ന് പറഞ്ഞത് അപ്പൊ കല്ല് പിഴുത് എറിയുക അല്ലായിരുന്നോ. ഇപ്പോൾ അനുഭവിച്ചോ ഓരോരുത്തരും
മാറ്റുന്നെങ്കിൽ എത്രയും പെട്ടന്ന് മാറ്റണം മുല്ലപെരിയാർ പൊട്ടുന്നതിനു മുൻപ് മാറ്റണം 🤷🏻♂️ ഇതാണ് എന്റെ അഭിപ്രായം 🤷🏻♂️🤷🏻♂️ അങ്ങനെയെങ്കിൽ മുല്ലപെരിയാർ വിഷയം എത്രയും പെട്ടന്ന് ഒരു തീരുമാനം ആകും.!🤷🏻♂️
@musafarahammed4898 Жыл бұрын
ഞങ്ങൾ വയനാട്ട് കാർക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായത് കൊണ്ട് കൽപ്പറ്റ ആക്കിയാൽ നല്ലതായിരുന്നു
Kochi യിൽ ഒന്നാമത് തിരക്കാണ് അതിന്റെ കൂടെ ഇതും കൂടി ആയാൽ ആളുകൾ കുറെ കഷ്ടപ്പെടും
@Thelakkadan Жыл бұрын
എനിക്ക് ആ അഭിപ്രായം തന്നെ കാരണം വിവരം ഇല്ലാത്ത കുറെ ഭരണാധികാരികൾ ആണ് നമുക്കുള്ളത് പ്രാക്ടിക്കൽ ആ ചിന്തിച്ചാൽ കൊച്ചി തന്നെ ക്യാപിറ്റൽ ആയി വരണം
@townboyzkasargod Жыл бұрын
yes
@abhijithsagar4398 Жыл бұрын
location നോക്കി ആണോ തലസ്ഥാനം വരേണ്ടത്, എല്ലാവരും എത്തിപെടാൻ ഉളള സൗകര്യം നോക്കി മാത്രമാണ് ചിന്തിക്കുന്ന, അല്ലാതെ തലസ്ഥാന നഗരത്തിന് ഉളളിൽ വേണ്ടുന്ന ചില features ഉണ്ട്. അതിനെ പറ്റി നിങ്ങള് ഒന്നും ചിന്തിക്കാത്ത എന്താ വീതിയേറിയ roads പാരമ്പര്യം എത്ര പേരെ വേണമെങ്കിലും ഉൾകൊള്ളാൻ ഉളള കഴിവ് Pollution free പ്രകൃതി ദുരന്തങ്ങളിൽ കുറവ് ഇങ്ങിനെ factors ഒരുപാട് 228 വർഷമായി തലസ്ഥാന ആയിരിക്കുന്ന നഗരം തിരുവനന്തപുരം , മറ്റോരു നഗരത്തിനും അത്രയും തലസ്ഥാന featured കിട്ടിയിട്ടില്ല. അത്കൊണ്ട് ചുമ്മാ location ചിന്തിക്കാതെ സംസാരിക്കരുത്
@LoneOldMonk Жыл бұрын
Traffic
@llamagemela1111 Жыл бұрын
Paratikkal aayi chithichal parliament koodi kochiyil kondu vakkanum.
@hareshnuhs9847 Жыл бұрын
കൊച്ചിക്കാരൻ മാരോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല🙏 തിരുവനന്തപുരം നശിച്ചു കാണാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാം.. ദൈവം കൊടുക്കും ശിക്ഷ 🙏
@freezefreedom9534 Жыл бұрын
കൊച്ചിലും തിരുവനന്തപുരം ഒരേ പോലെയുള്ള പവർ ഒള്ളാ ഓഫീസ് വരണം അതോടൊപ്പം തന്നെ മലബാർ ഭാഗതതു അവിടെയും വരണം തലസ്ഥാനം തിരുവനന്തപുരം തന്നെ നല്ലത്. ഗവണ്മെന്റ് സേവനം കാര്ഷമാരിക്കണം.
@sethu234 Жыл бұрын
ചില മനുഷ്യർക്ക് ഒരു സ്വഭാവം ഉണ്ട്. അത് അഭിനേതാക്കൾ ആകട്ടെ , രാഷ്ട്രിയക്കാരാകട്ടെ ,ഈ സ്വഭാവം ഇവരിലാരാണ് പൊതുവെ കാണുന്നത് . കഴിവുണ്ടായിട്ടും ചില അവസരങ്ങൾ ലഭിക്കാതെ പോകുകയോ, ജനങ്ങൾ വിസ്മരിക്കുന്നു എന്ന് സ്വയം തോന്നുകയോ ചെയുമ്പോൾ , ചില ഗിമ്മിക്കുകൾ , ചില ഗോസിപ്പുകൾ അവർ സ്വയം നിർമ്മിക്കുകയോ, കൂടാതെ ചില തല്പര മാധ്യമങ്ങളിൽ കൂടെ ഒരു ആവശ്യം ഇല്ലാതെ , അസ്ഥാനത്തുള്ള , സന്ദര്ഭത്തിന് യോജിക്കാത്ത കാര്യങ്ങൾ , അങ്ങിനെ ഇതൊക്കെ പ്രകടിപ്പിക്കുകയോ ചെയുന്നു. ഇതൊക്കെ അത്രയേ ഉള്ളു .
@ManilalMS Жыл бұрын
ഇൻഡിയുടെ തലസ്ഥാനം മുംബൈ ആക്കിയാൽ ഹൈബി യക് കുറെ കൂടെ എളുപ്പം ആയിരിക്കും.
@rejeeshrajan3891 Жыл бұрын
ഹൈബി ഈഡൻ ഇത്രയും വിവരം കെട്ടവൻ ആണെന്ന് ഞാൻ കരുതിയില്ല.
@zainulabid2453 Жыл бұрын
എന് അടിമ.
@augustinecj1590 Жыл бұрын
എന്നു അപ്പി
@abijackson1000 Жыл бұрын
തലസ്ഥാനം മധ്യകേരളത്തിലേക്ക് മാറ്റിയാൽ കോടിക്കണക്കിന് രൂപയുടെ ലാഭമാണ് കേരള ജനതയ്ക്കും സര്‍ക്കാരിനും ഉണ്ടാവുക. 1. കേരളത്തിലെ ഏറ്റവും ദൂരെ കിടക്കുന്ന ജില്ലകളിൽ നിന്ന് പോലും നാലഞ്ച് മണിക്കൂർ കൊണ്ട് തലസ്ഥാനത്ത് എത്താൻ കഴിയും. ഇതുമൂലം ജനങ്ങളുടെ യാത്രാസമയം കുറയുകയും ധാരാളം പണം ലാഭിക്കുകയും ചെയ്യാം. 2. കേരളത്തിന്റെ നടുവിൽ തലസ്ഥാനം ആകുമ്പോള്‍ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും യാത്രാ ചെലവിലും ലക്ഷക്കണക്കിന് രൂപ ലാഭിക്കാൻ കഴിയും. വടക്കന്‍ ജില്ലകളിലേക്ക് യാത്ര ദൂരം കുറയും. 3. തലസ്ഥാനം 15 മുതൽ 20 വർഷങ്ങൾ കൊണ്ട് മാറ്റിയാൽ മതിയാകും. പുതിയ ഓഫീസുകൾ പുതിയ തലസ്ഥാനത്ത് സ്ഥാപിക്കുക. പഴയ ഓഫീസുകൾ ഘട്ടംഘട്ടമായി പതുക്കെ മാറ്റി സ്ഥാപിക്കുക. അങ്ങനെ ഒരു 20 വർഷം കഴിഞ്ഞാൽ യാത്ര ഇനത്തിൽ മാത്രം കോടിക്കണക്കിന് രൂപ ഓരോ വർഷവും സംസ്ഥാനത്തി ലാഭിക്കാം. 20 വർഷം കഴിഞ്ഞ് യാത്രാ ചെലവുകൾ എത്രയോ ഇരട്ടി ആകും. ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് വൻ നേട്ടമാണ് ഇതുമൂലം ഉണ്ടാവുക. 4. ഇപ്പോൾ ഒരു സർവേ നടത്തിയാൽ ഭൂരിഭാഗം ജില്ലകളിലുള്ള ആളുകളും തലസ്ഥാനം മാറ്റുന്നതിന് അനുകൂലം ആയിരിക്കാനാണ് സാധ്യത 5. സ്വാതന്ത്ര്യ കാലയളവിൽ തിരുവനന്തപുരം കൂടുതല്‍ സ്വാധീനം ഉണ്ടായിരുന്നത് കൊണ്ടാണ് അങ്ങോട്ട് കൊണ്ട് പോയത്.
@aswinaswi7424 Жыл бұрын
അങ്ങനെയെങ്കിൽ 🇮🇳 യുടെ തലസ്ഥാനം മധ്യപ്രദേശിൽ വരണമല്ലൊ...Geographical Facts അല്ല Capital ന്റെ യോഗ്യത.. കേരളം എന്നാൽ തിരുവിതാംകൂർ ആണ്... തലസ്ഥാനം എന്നും ഇങ്ങ് തേക്ക് തലസ്ഥാനത്ത് തന്നെയാവും..! Travancore ❤️🔥 തിരുവനന്തപുരത്ത് വികസം കുറയാൻ കാരണം മലബാർ ലോബിയാണ്... വിഴിഞ്ഞം പദ്ധതി വന്നപ്പോളും അത് കലക്കാൻ നോക്കിയത് ലോബിയാണ്..
@sav.m953 Жыл бұрын
എറണാകുളമാണ് നല്ലത്
@hareshnuhs9847 Жыл бұрын
എന്തിനാണ് നല്ലത് അതാദ്യം പറയൂ 🙏
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും....
@muhammedfarhan7202 Жыл бұрын
ഹൈബി സാർ ഇപ്പൊ ഉള്ള പ്രശ്നങ്ങൾ തീർക്കാൻ നോക്ക് , എന്നിട്ട് പുതിയ പ്രശ്നങ്ങൾ ഉണ്ടാക്ക് 🙌
@zainulabid2453 Жыл бұрын
നിനക്ക് പ്രശ്നമുണ്ടാവില്ല നായിന്റെ മോനെ.
@hashimtb8021 Жыл бұрын
എറണാകുളം ജില്ലയിൽ നിയമസഭ ഉണ്ടാക്കുവാൻ പറ്റുന്ന സ്ഥലങ്ങൾ ഉള്ളത് ഇനി പാടങ്ങൾ മാത്രമേ ഉള്ളു. ഏതെങ്കിലും ഭൂ മാഫിയ കാർക്ക് വേണ്ടി ആകുമോ ഹൈബി ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചത്.
@aboobackervv Жыл бұрын
നല്ല അഭിപ്രായമാണ് . ഒരു കാസർകോട്ടുകാരന് തിരുവനന്തപുരത്ത് എത്തണമെങ്കിൽ. ഒരു ദിവസത്തെ യാത്ര. എറണാകുളം മോ തൃശ്ശൂരോ ആയാൽ കേരളത്തിലെ എല്ലാ ജനങ്ങൾക്കും തുല്യമായ തലസ്ഥാനനീതിയായിരിക്കും. തലസ്ഥാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ തലസ്ഥാനം ഡൽഹി ആക്കിയത് കൊണ്ട് ജനങ്ങൾക്ക് പ്രശ്നമില്ലെ. കേരളത്തിന്റെ ഏറ്റവും തെക്കുഭാഗത്ത് കൊണ്ടുപോയി എന്തിന് തലസ്ഥാനമാക്കി.
@shijugadhaar6055 Жыл бұрын
തിരുവനതപുരത്തെ തൊട്ട് കളിക്കണ്ട ഒരു വേഡനും
@vishnumohan26 Жыл бұрын
Cochi is best
@ARUNAnushka Жыл бұрын
KOCHI BIGGEST CITY IN KERALA 💖💖💖💖💖💖
@llamagemela1111 Жыл бұрын
@@ARUNAnushka 2 kollam kondu athu theerum.
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും.....
@godofsmallthings4289 Жыл бұрын
@@indian2025iതൃശൂർ 😂😂😂
@VIVEKCP-sy6bb Жыл бұрын
ഈ കടം കേറി മറിഞ്ഞു കിടക്കുന്ന സംസ്ഥാനത്തു ഇനി പുതിയ ഒരു അത്യാധുനിക രീതിയിലുള്ള അസംബ്ലി ചാലും ഉദ്യോഗസ്ഥ വൃന്ദത്തിനു വേണ്ടി പുതിയ സെക്രെട്ടറിയറ്റു മന്ദിരവും, മുഖൈ മന്ത്രിക്കും മന്ത്രി മാർക്കും വേണ്ടി അത്യാധുനിക സിഗിഫ് ഹോക്‌സും വില്ലകളും, എല്ലാം കൂടി എറണാകുളത്തു ഇവിടെ കൊണ്ട് വാക്ക് മെന്നാണ്. ഷ്ടല കച്ചവടത്തിനാണ് മുഖ്യ പ്രാധാന്യം നൽകുന്നതെങ്കിൽ ശരിയാണ് കാര്യങ്ങൾ.
@surendrababupm7417 Жыл бұрын
എം പി ക്ക് ഡൽഹിയിൽ പോകാൻ ബുദ്ധിമുട്ട് ആയതു കൊണ്ട് പർലിമെ ൻ്റു കൊച്ചിയിലോട്ട് മാറ്റണം എന്നാണ് എൻ്റെ ഒരു ആവശ്യം
@shiyaskp3637 Жыл бұрын
Kochi veranam
@tijothomas8777 Жыл бұрын
കൊച്ചിയിൽ ആണ് നല്ലത് തൃശ്ശൂരിൽ സമാധാനം കളയണ്ട 20വണ്ടിയിൽ യാത്ര ചയ്തു നാട്ടുകാരെ ബുദ്ധിമുട്ട് ഉണ്ടാക്കല്ലേ ഞങൾ പുരം പെരുനാൾ കണ്ട് പൊളിക്കട്ടെ
@madackal250 Жыл бұрын
എം ജി റോഡിലാണെങ്കിൽ ട്രാഫിക് ജാം ഉണ്ടാവില്ല. പാർക്കിംഗ് ധാരാളം കിട്ടും. CM നെയും മന്ത്രിമാരെയും എയർ ലിഫ്റ്റ് ചെയ്താൽ മതി.
@rajeeshappus216710 күн бұрын
തൃശൂർ ആണ് ആക്കേണ്ടത്. അല്ലാതെ തിക്കും തിരക്കും കൂടിയ കൊച്ചി അല്ല.
@preciouswords5466 Жыл бұрын
ഡൽഹിയും അങ്ങിനെ തന്നെ അല്ലെ?
@galaxyforce.123 Жыл бұрын
ഇന്ത്യയുടെ തലസ്ഥാനം ബാംഗ്ലൂർ ആക്കണം 🙏
@vamohamedrafiq4171 Жыл бұрын
ആദ്യം നിയമ സഭ ആലോചിച്ച സ്ഥാലം കൊച്ചി.. ബോൾഗട്ടി പാലസ്... ആയിരുന്നു 🙏🙏🙏
@shajahanak4768 Жыл бұрын
എൻ്റെ പഞ്ചായത്തിൽ നിന്ന് എനിക് കിട്ടേണ്ട നീതി കിട്ടാത്തത് കൊണ്ട് തലസ്ഥാനത്ത് പോയി കയ്യും കാലും പിടിച്ചോ കൈകൂലി കൊടുത്തോ കാര്യം നടത്താൻ കുറച്ച് കൂടി സൗകര്യം ഉള്ള സ്ഥലത്തേക്ക് തലസ്ഥാനം മാറണം എന്നാണോ ഉദ്ദേശിക്കുന്നത്. ക്യാൻസർ വന്ന പാലക്കാട്ടുകാരൻ തിരുവനന്തപുരം പോയി ചികിത്സിക്കാൻ, കണ്ണൂർ വാങ്ങാൻ ആളില്ലതത് കൊണ്ട് കൊച്ചിയിൽ പോയി അപ്പം വിൽകനും k രെയിൽ വേണം എന്ന ന്യായം. സാധാരണ മനുഷ്യന് ഒരു ദിവസത്തെ ജോലി കളയാതെ കാൽച്ചുവട്ടിൽ കാര്യം നടക്കണം. അതാണ് വികസനം. കേരളം മുഴുവൻ നിയമ സഭ ഉണ്ടക്കൾ അല്ല വികസനം..
@zestblaster Жыл бұрын
എന്‍റെ വീടിന്‍റെ തൊട്ട് മുമ്പിലേക്ക് മാറ്റിയിരുന്നെങ്കില്‍ വളരെ സൌകര്യം ആയിരുന്നു. Anyway കൊച്ചിയിലോട്ട് മാറ്റുന്നതിനോട് ഞാന്‍ യോജിക്കുന്നു . centre of kerala .
@llamagemela1111 Жыл бұрын
Parliament koodi agottu kondu tharaam..
@indian2025i Жыл бұрын
കൊച്ചിയിലേക്കല്ല .. ത്രിശ്ശൂർക്കാണ് മാറ്റേണ്ടത്... തെക്കനും വടക്കനും വന്നു പോകാൻ ഓരേ ദൂരം ... കൂടാതെ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും.....
@muneer369 Жыл бұрын
തലസ്ഥാനം എന്നുള്ളത് തിരുവനതപുരത്തിന്റെ കുത്തക അല്ല... ജനങ്ങളുടെ സൗകര്യം ആണ് നോക്കേണ്ടത്.... അതിനാൽ ഹൈബി പറഞ്ഞത് ശെരി വെക്കുന്നു..... യാത്ര ബുദ്ധിമുട്ട് മാത്രം അല്ല, വികസനങ്ങൾ തിരുവനപുരത്തു മാത്രമായി കേന്ദ്രീകരിക്കുന്നു.... കൊച്ചി ക്യാപിറ്റൽ ആക്കിയാൽ അത് വടക്കും തെക്കും ഉള്ള ജില്ലകൾക്ക് കൂടെ ഒരുമിച്ച് ഉപകാരപ്പെടും...
@abhijithsagar4398 Жыл бұрын
തിരുവനന്തപുരത് മാത്രം ആയിട്ട് എന്ത് വികസനം ആണ് ഉള്ളത്. നിങ്ങളൊക്കെ എന്താ ഇങ്ങന പോയത്
@joseabraham2951 Жыл бұрын
തൃശൂർ ആണ് നല്ലത്...❤😂
@Akhiilchandu Жыл бұрын
Trivandrum ❤
@josephvj2672 Жыл бұрын
ശരിക്കും എറണാകുളം തന്നെ അല്ലെ കേരളത്തിൻ്റെ തലസ്ഥാനം:
@abhijithsagar4398 Жыл бұрын
location നോക്കി ആണോ തലസ്ഥാനം വരേണ്ടത്, എല്ലാവരും എത്തിപെടാൻ ഉളള സൗകര്യം നോക്കി മാത്രമാണ് ചിന്തിക്കുന്ന, അല്ലാതെ തലസ്ഥാന നഗരത്തിന് ഉളളിൽ വേണ്ടുന്ന ചില features ഉണ്ട്. അതിനെ പറ്റി നിങ്ങള് ഒന്നും ചിന്തിക്കാത്ത എന്താ വീതിയേറിയ roads പാരമ്പര്യം എത്ര പേരെ വേണമെങ്കിലും ഉൾകൊള്ളാൻ ഉളള കഴിവ് Pollution free പ്രകൃതി ദുരന്തങ്ങളിൽ കുറവ് ഇങ്ങിനെ factors ഒരുപാട് 228 വർഷമായി തലസ്ഥാന ആയിരിക്കുന്ന നഗരം തിരുവനന്തപുരം , മറ്റോരു നഗരത്തിനും അത്രയും തലസ്ഥാന featured കിട്ടിയിട്ടില്ല. അത്കൊണ്ട് ചുമ്മാ location ചിന്തിക്കാതെ സംസാരിക്കരുത്
@mishabkv8678 Жыл бұрын
തൃശൂർ
@LoneOldMonk Жыл бұрын
Pattanamthitta🤣🤣🤣🤣🤣
@ARUNAnushka Жыл бұрын
@@abhijithsagar4398 KOCHI BIGGEST CITY IN KERALA NORTH KERALA PEOPLE POVAN ELLAPPAM THRISSUR OR ERANAKULAM ANNU SO KOCHI IS BEST💖💖💖💖
@dailydose380 Жыл бұрын
@@ARUNAnushka ഇന്ത്യയിലെ ഏറ്റവും വലിയ നഗരം മുംബൈ ആണ് എന്നോർത്ത് മുംബൈ തലസ്ഥാനം ആകുമോ
@shalusalam5595 Жыл бұрын
Onnamathe traffic block kond nikkan vayya ine thalasthaanam koode aakiya nannayirikkum... Nearablity of periyar river and Arabian sea is another problem expansion isn't possible...
@Truth_seeker_mallu Жыл бұрын
മൗദൂതികൾ ഇടപ്പെട്ടിട്ടുണ്ട്. ഇനിയെന്തേലും നടക്കും
@MohammedkasimBayyil Жыл бұрын
തളിപ്പറമ്പ് താലൂക്ക് വിഭജിക്കുന്നതിന് മുൻപ് തന്നെ അതിനേക്കാൾ വലുതായ തലശ്ശേരി താലൂക്കായിരുന്നു കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ഇപ്പോൾ തലശ്ശേരി താലൂക്ക് വിഭജിച്ച് ഇരിട്ടി താലൂക്ക് വരുന്നത് വരെ തലശ്ശേരി തന്നെയായിരുന്നു ഏറ്റവും വലിയ താലൂക്ക്
@pradeepkumark9710 Жыл бұрын
As far as Hibi, the grandson of Mohammed Bin Tughlaq, is concerned, there are no other public issues to be resolved in Kochi.
@mohammedaslam3768 Жыл бұрын
Roads and traffic are still shit😂
@vision9997 Жыл бұрын
The Palace of Travancore kings were located at Trivandrum, so it became the capital. On re-organisation of States, Kochi and Malabar became part of Kerala but capital continued to locate at Trivandrum. This has caused inconvenience to people of Kochi and Malabar. Kochi being centre of Kerala has edge over Trivandrum. A major geographical issue comes up against Kochi and Trivandrum in future is submersion of these cities in water by passage of time. Therefore a free zone near Kochi may be marked for the capital. of States, Kochi and Malabar
@abhijithsagar4398 Жыл бұрын
For what purpose especially in this online era, location doesn't have any significance
@vishnupriya6384 Жыл бұрын
ഞങ്ങൾ അസ്വസ്ഥതർ ആണ് From trivandrum 😮
@saidukh Жыл бұрын
തൃശൂർ ടൌൺ ആണ് അനുയോജ്യമായ സ്ഥലം
@bijuvandiperiyar3726 Жыл бұрын
എല്ലാവർക്കും സൗകര്യം കൊച്ചി ആണ്
@abhijithsagar4398 Жыл бұрын
എങ്ങനെ,
@MrSantinagar Жыл бұрын
കാലിക്കറ്റ് എക്സിക്യൂട്ടീവ് കാപിറ്റലാക്കണം.
@superstalin169 Жыл бұрын
എന്തിന് 🤭 ത്രിശൂർ 👍
@Razakp-uf1eu Жыл бұрын
എന്തൊക്കെ ആയാലും ശരി തലസ്ഥാനം മാറ്റണമെന്ന ചർച്ചക്ക് ഇടവരുത്താൻ സാധിച്ചു എന്നത് തന്നെ ഒരു വലിയ കാര്യമായിട്ടാണ് കാണുന്നത് തൃശൂർ ആകുമ്പോൾ കുറച്ചുകൂടി നന്നാവും