Out Of Focus Live | 02 January 2025

  Рет қаралды 42,856

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 02 January 2025
1. ബിജെപിയുടെ 'പാകിസ്താൻ'
2. മാറ്റണോ മേൽവസ്ത്രം?
3. മണിപ്പൂരിൽ മാപ്പില്ല
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер
@MediaoneTVLive
@MediaoneTVLive 2 күн бұрын
ഔട്ട് ഓഫ് ഫോക്കസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് വാട്ട്സ്ആപ്പ് ചാനൽ വഴി കൃത്യമായി തന്നെ അറിയാം. ലൈവ് സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും ചാനലിൽ ലഭ്യമാണ്. വാട്ട്സ് ആപ്പ് ചാനൽ ഫോളോ ചെയ്യാൻ----------> whatsapp.com/channel/0029Va6h3ChAzNc1BC7jEK2C
@trouser_ganeshan
@trouser_ganeshan 2 күн бұрын
ഞങ്ങള്ക്ക് ഉള്ള നിരീക്ഷണം രേഖപെടുത്താൻ നിങ്ങൾ ഒരു അവസരം തരണം. ഞങ്ങളുടെ point of view കൂടി നിങ്ങൾ അറിയണം. Geo political intellectual C ദാവുദുമായി ഒരു ആശയ സംവാദം നടത്താൻ ഞങ്ങള്ക്ക് അവസരം നൽകണം. എഡിറ്ററോട് ചോദിക്കാം എന്ന ഒരു ഫോൺ in പരിപാടി പണ്ട് നായനാർ ചെയ്ത പോലെ media one കൊണ്ട് വരണം ഫോൺ call comments നോട്‌ പ്രതികരിക്കുന്ന ഒരു പരിപാടി ചെയ്യാമോ,,,? Pls
@rohithlal2678
@rohithlal2678 2 күн бұрын
New Orleansile chamadhana matha beekaratha adupukooti charchaku vekanile😅
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 күн бұрын
OUT OF FOCUS ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരങ്ങളിലേക്ക്🔥🔥🔥🔥🔥🔥 Congratulation🌹🌹🌹🌹🌹
@FasilRiyadh
@FasilRiyadh 2 күн бұрын
ഏറ്റവും കൂടുതൽ മലയാളികൾ ഇഷ്ടപ്പെടുന്നതും കാണുന്നതും ആയ പ്രോഗ്രാം ഔട്ട് ഓഫ് ഫോക്കസ് ഒരു രക്ഷയും ഇല്ല
@YAKUi56772
@YAKUi56772 16 сағат бұрын
malayalikal alla vargeeyavathikal..
@fizavt401
@fizavt401 2 күн бұрын
Ajims you are the star in the out of focus
@swethaumesh3098
@swethaumesh3098 2 күн бұрын
Pramod Sir ❤ Venu Chettan ❤ Ajims Bro ❤
@safya-gl7up
@safya-gl7up 2 күн бұрын
പ്രിയ, രാഹുൽ ഗാന്ധി ഇവർ ജയിച്ചുത് ജനങ്ങൾ ജനാധിപതൃംഇഷടപെടുണു. Out of focus. 🌹🎉❤️.
@josephputhran4871
@josephputhran4871 2 күн бұрын
ബിജെപിക്ക്( Kerala) പാകിസ്ഥാനിൽ നിന്ന് ഒരു എംപിയെ ലഭിച്ചു.പാകിസ്ഥാൻ്റെ( Kerala)വികസനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 😂😂😂😂😂
@thunderworldwonderamazing.4989
@thunderworldwonderamazing.4989 2 күн бұрын
OUT OF FOCUS ശക്തമായ TEAM🎉🎉🎉🎉❤❤❤
@Sad21sad
@Sad21sad 2 күн бұрын
Out Of Focus ഇന്നത്തെ പാനലിൽ ആരൊക്കെ ഉണ്ട് എന്നത് thumbnailൽ കാണിച്ചാൽ വലിയ ഉപകാരം ആകും.
@naveenNKchandran
@naveenNKchandran 2 күн бұрын
😀
@achukp7187
@achukp7187 Күн бұрын
സുഹൃത്തേ, പ്രമോദ് സാർ പറഞ്ഞത് ശരിയാണ്, അടിസ്ഥാനപരമായി ഭൂരിഭാഗം മനുഷ്യരും നല്ലവരാണ്, ഇതൊന്നും മനസ്സിലാക്കാൻ കഴിവില്ലാത്തവരല്ല ഈ പറയുന്നവർ എന്നും തിരിച്ചറിയുക, ഇതൊരു രാഷ്ട്രീയ അജണ്ടയാണ്, അപ്പുറത്ത് ചൂണ്ടിക്കാണിക്കാൻ ഒരു ശത്രു ഉണ്ടെങ്കിലേ ഭിന്നിപ്പിനെ വക്താക്കൾക്ക് വളരാനുള്ള ഇന്ധനം കിട്ടുകയുള്ളൂ, ഇത് മനസ്സിലാക്കാനുള്ള വിശേഷബുദ്ധി എല്ലാം ഭൂരിഭാഗം മലയാളികൾക്കും ഉണ്ട്, ഇത് നോർത്ത് ഇന്ത്യക്കാർക്കുള്ള ഇന്ധനമാണ്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@muhammadrizwanmalik7
@muhammadrizwanmalik7 2 күн бұрын
ദാവൂദ് പുലി സാഹിബ് എവിടെ ❤
@Dizu123
@Dizu123 2 күн бұрын
Venu🔥 പ്രമോദ് സെർ 🔥 അജിയിംസ് 🔥🔥🔥🔥
@janmera
@janmera 2 күн бұрын
Ajims always 👍👍👍
@Malati_Varada
@Malati_Varada 2 күн бұрын
വേണു നല്ല മോഡറേറ്റർ ആണ്. ഒച്ചയും ബഹളവും ഇല്ലാതെ ഒരു വിഷയത്തിൽ ആഴത്തിൽ ഉള്ള അറിവ് നൽകുന്ന അവതരണമാണ് ഔട്ട് ഓഫ് ഫോക്കസിന്റെ പ്രത്യേകത. ഇതിൽ അറിവിനൊപ്പം സരളമായി ലളിതമായ ഭാഷയിൽ ആശയങ്ങളെ ശാന്തമായി അവതരിപ്പിക്കാൻ ഉള്ള നിപുണതയും ആവശ്യമാണ്. ദാവൂദും അജിംസും ഇതിൽ മികച്ച പ്രകടനം സ്ഥിരമായി നടത്തുന്ന ഔട്ട് ഓഫ് ഫോക്കസിലെ ഇരുത്തം വന്നവരാണ്. വേണുവിന്റെ ഭാഷ ഇനിയും ലമിതമാവണം. റിപ്പോർട്ടറിലെ ഉണ്ണി ബാലകൃഷ്ണൻ ഔട്ട് ഓഫ് ഫോക്കസ്സിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് വ്യക്തിപരമായി ആഗ്രഹിച്ച് പോകുന്നു.
@fouznv1762
@fouznv1762 2 күн бұрын
Correct ആണ് ഉണ്ണിബാലകൃഷ്ണൻ 👍🏻
@shefffi
@shefffi 2 күн бұрын
Yes😊
@Amallj
@Amallj 2 күн бұрын
കുറച്ചു സമയം എടുക്കും വേണു സെറ്റ് ആക്കാൻ,വർഗീയത കേറേണ്ടെ
@aseelhazan
@aseelhazan 2 күн бұрын
@@Amalljതീട്ടം തീനി യാണല്ലേ 😂
@ashif920
@ashif920 2 күн бұрын
തുടക്കത്തിൽ ദാവൂദ് സാർ വന്നപ്പോഴും ഇങ്ങനെയായിരുന്നു ഒരു slow mood ആയിരുന്നു but ഇപ്പോൾ ദാവൂദ് സർ 🔥 അതുപോലെ വേണു മെച്ചപ്പെടും കാത്തിരിക്കാം ഉണ്ണിബാലകൃഷ്ണൻ , രാജീവ്‌ ഏട്ടൻ ഔട്ട്‌ ഓഫ് ഫോക്കസ് ൽ വന്നാൽ 🔥
@aboobackerp9615
@aboobackerp9615 2 күн бұрын
ആദിയം ബാലറ്റിലൂടെ മറുപടി കൊടുക്കേണ്ടത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്
@musthafaputta9437
@musthafaputta9437 2 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കൊടുക്കാനൊന്നുമില്ല അടുത്ത തവണ തീരുമാനമാകും
@AbdulJaleel-iq9bf
@AbdulJaleel-iq9bf 2 күн бұрын
അത് നടക്കില്ല, കാരണം വല്യേട്ടൻ്റെ നിയന്ത്രണത്തിലാണ് ഇവിഎം. എന്ന confidence ഉള്ളിടത്തോളം ബാലറ്റ് വാലറ്റതായിക്കഴിഞ്ഞു.
@aseelhazan
@aseelhazan 2 күн бұрын
Ajims speaks with data Nishad is Young Turk, aggressive Dawood sir is good in international politics Venu is Rebel. Nasarka is good in history especially kerala’s political history And Pramod sir is matured calm and cute 🥰
@adarshashokan1277
@adarshashokan1277 2 күн бұрын
One incident other than using word data , did he show any realistic data or study as reference 😅
@abdulrahoof8785
@abdulrahoof8785 2 күн бұрын
​@@adarshashokan1277idu just cherchakal aanu, alland study alla. 90% vihavasikkam, urapillel check cheyyam. Ennalum NJN athra valiya thettukal kanditilla. Thettukal illa ennalla.
@thabunazir
@thabunazir Күн бұрын
💯💯💯
@aseelhazan
@aseelhazan Күн бұрын
@@adarshashokan1277 which inicidents where his data was wrong ???
@kvrshareef
@kvrshareef Күн бұрын
വളരെ ശെരിയായ നിരീക്ഷണം
@PhpneHi
@PhpneHi 2 күн бұрын
അജിമ്സ് സത്യം പറഞ്ഞു 🙏👍🙏👍👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍👍👍👍🙏👍👍👍👍👍👍🙏👍🙏👍🙏🙏🙏🙏👍👍👍👍🙏🙏
@muhammeduvais4749
@muhammeduvais4749 2 күн бұрын
Ajims first topic 👌👍
@soopibendichal962
@soopibendichal962 2 күн бұрын
Ajims👍👍❤️❤️❤️
@You-og4gs
@You-og4gs 2 күн бұрын
സിനിമയേക്കാൾ കൂടുതൽ കാണുന്നത് Out Off focus.......
@arunemails
@arunemails 2 күн бұрын
ഇന്ത്യക്കു പുറത്തു താമസിക്കുന്ന ഇന്ത്യക്കാർക്ക് പാക്കിസ്ഥാൻ എന്ന് കേട്ടാൽ കൂടെ ജോലി ചെയ്യുന്ന പാക്കിസ്ഥാൻ പൗരൻ അലി യെയോ ഫരീദിനെ ആവും ഓർക്കുന്നത്. ഇതി എല്ലാം ഇന്ത്യയിൽ മാത്രം ഉള്ള ഒരു തമാശ 😊
@sirajudeenmiodeen2916
@sirajudeenmiodeen2916 2 күн бұрын
True. Am living Dubai, we all working together.. all are good people
@gowrinandana8999
@gowrinandana8999 2 күн бұрын
Ajims sir is the most erudite person on the panel 😊
@muhammadriyas1974
@muhammadriyas1974 2 күн бұрын
S അദ്ദേഹം ഒരു encyclopedia ആണ്
@gowrinandana8999
@gowrinandana8999 2 күн бұрын
@muhammadriyas1974 true
@soopibendichal962
@soopibendichal962 2 күн бұрын
Out of focus ❤❤❤❤
@Mohammedhaneef1
@Mohammedhaneef1 2 күн бұрын
Out of focus 💯🔥👍
@PhpneHi
@PhpneHi 2 күн бұрын
പ്രമോദ് സാർ 🙏🙏👍🙏👍🙏🙏👍👍👍🙏👍👍👍🙏🙏👍👍👍
@shaikmhmmd
@shaikmhmmd 2 күн бұрын
നല്ല മറുപടി രാഹുൽ കൊടുത്തു ഇനി പ്രിയങ്കയും കൊടുക്കും വാരണാസിയിൽ മത്സരിച്ചു 4 ലക്ഷത്തിനു ജയിക്കും അപ്പോൾ മനസ്സിലാകും ബിജെപി കു വെല്ലുവിച്ചതിന്റെ നഷ്ടം
@kochumongopu3782
@kochumongopu3782 2 күн бұрын
Venu❤❤❤❤❤ Ajims❤❤ Pramod❤❤❤❤
@razeenayoosuf2643
@razeenayoosuf2643 Күн бұрын
Super
@thurki1
@thurki1 Күн бұрын
വേണുവിനു പറ്റിയ റോൾ midfielder തന്നെ കാരണം പാസ്സ് ചെയ്യുന്നതിന് മുൻപ് അദേഹത്തിന്റെ വക dribbling (comment) വളരെ നല്ലതാണ്👍🏻 പക്ഷേ Out of focus combo ദാവൂദ്🔥 + Ajims🔥 +നിഷാദ്🔥 Messi + നെയ്മർ + സ്വാരസ്സ് 😄 പോലെ
@abduljaleel1932
@abduljaleel1932 2 күн бұрын
കേരളത്തിൽ കുറെ ചവർ ചാനൽ ഉള്ളപ്പോൾ യഥാർത്ഥ വിശയങ്ങൾ വിലയിരുത്തുന്ന ഒരു വേറിട്ട ചാനൽ Media One +++++
@PhpneHi
@PhpneHi 2 күн бұрын
വേണു ബാലകൃഷ്ണൻ ഇൻട്രോ 🙏🙏👍🙏👍🙏🙏🙏👍👍👍🙏🙏🙏🙏🙏👍👍🙏🙏👍🙏🙏👍👍👍👍👍👍🙏👍👍👍👍👍👍👍🙏👍👍👍👍👍👍👍👍👍👍👍🙏👍🙏
@shajimonthankachan2338
@shajimonthankachan2338 Күн бұрын
ജർമനിയിലെ എമു ഭീകരത അടുപ്പുകൂട്ടി ചർച്ച കണ്ടു. ഇന്ന് അമേരിക്കയിലെ ഇസ്ലാം ഭീകരത അടുപ്പുകൂട്ടി ചർച്ച കണ്ടില്ല.
@sreyasn6507
@sreyasn6507 2 күн бұрын
ആ..ഭൂമിയും..നമ്മുടെ..ആയിരുന്നു..നാളെ..നമ്മൾ..ഒന്നാകും..അതല്ലേ..സന്തോഷം?
@razeenayoosuf2643
@razeenayoosuf2643 Күн бұрын
Super, media one
@PhpneHi
@PhpneHi 2 күн бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 🙏🙏👍👍🙏👍🙏🙏👍👍👍👍🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍🙏🙏👍👍👍👍🙏🙏🙏🙏🙏🙏🙏
@hussainebrahim3338
@hussainebrahim3338 2 күн бұрын
Mr.Venu,a matured anchor keep it.
@expirimentelfooddie1442
@expirimentelfooddie1442 2 күн бұрын
Prmod❤ Ajims. ❤ Venu. ❤
@hasanbanna133
@hasanbanna133 Күн бұрын
Pramod sir ❤❤
@abdulmajeedkannadi5057
@abdulmajeedkannadi5057 2 күн бұрын
ഇന്നത്തെ out of focus ഗംഭീരം. പ്രമോദ്, വേണു.. സൂപ്പർ 👍👍👍👍👍
@shameermubarak4019
@shameermubarak4019 2 күн бұрын
വേണുവിനെ അവതാരകനാക്കിയത് വളരെ നന്നായി
@ShameerEriyad
@ShameerEriyad 2 күн бұрын
ഞാനും കേരള പാകിസ്ഥാനിൽ
@geogeorge103
@geogeorge103 2 күн бұрын
Njan BHARATHATHIL .❤
@binumakkar2497
@binumakkar2497 2 күн бұрын
Out of focus Today good debate and good discussion 🔥🔥💪🏻💪🏻👍🏻👍🏻
@muhammedramees4683
@muhammedramees4683 2 күн бұрын
🔥🔥🔥
@nousher8540
@nousher8540 2 күн бұрын
കൊള്ളാം സൂപ്പർ ടിം
@thurki1
@thurki1 Күн бұрын
വേണു ഏട്ടൻ നല്ല ഒരു മോഡറേറ്റർ ആണു 👍🏻
@hamzap345
@hamzap345 2 күн бұрын
Pramoth sir your statmant verrygood
@shahulhameedhameed9308
@shahulhameedhameed9308 2 күн бұрын
👍👍👍🌹🌹🌹
@TulsyTulsy
@TulsyTulsy 2 күн бұрын
1921 വരെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നായർ സ്ത്രീ കൾക്ക് പോലും മേൽ വസ്ത്രം ധരിക്കാൻ പറ്റിയിരുന്നില്ല 😊എന്നാണ് അറിവ്
@HarisMp-c5t
@HarisMp-c5t 2 күн бұрын
❤❤❤
@PhpneHi
@PhpneHi 2 күн бұрын
പ്രമോദ് കറക്റ്റ് പറഞ്ഞു 🙏🙏🙏🙏🙏🙏🙏👍👍👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏
@mohammedali-gs5mk
@mohammedali-gs5mk 2 күн бұрын
Ajims ❤
@Paulpeter-p9x-j8s
@Paulpeter-p9x-j8s 2 күн бұрын
അമേരിക്കയിൽ നടന്ന തീവ്രവാദ ആക്രമണത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിച്ചില്ല.. ജർമ്മനിയിൽ നടന്നത് സംസാരിച്ചല്ലോ? 🤷‍♂️ അഫ്ഗാന്റെയും പാകിസ്താന്റെയും അതിർത്തിയിൽ നടക്കുന്ന സ്ഫോടനങ്ങളെ പറ്റിയും സംസാരിക്കുന്നില്ലല്ലോ 🤷‍♂️🤷‍♂️
@hamzaaman7783
@hamzaaman7783 2 күн бұрын
🎉🎉🎉🎉🎉
@shamsudheengranite2218
@shamsudheengranite2218 2 күн бұрын
പാക്കിസ്ഥാനികൾ വളരെ നല്ല ആ ളുകൾ ആണ് ഗൾഫിൽ ജോലി ചെയ്യുന്നു വർക്ക് അറിയാം വർഗീയ വാദികൾക്ക് അറിയില്ല
@askar3653
@askar3653 2 күн бұрын
പ്രമോദ് ബായ് 👍🏻
@vasim544
@vasim544 2 күн бұрын
പാക്കിസ്ഥാൻ വേറെ ഇന്ത്യ വേറെ അതിൽ ഇന്ത്യ രാജ്യത്തിലെ കേരളം വേറെ ❤❤❤
@ravindrangopalan
@ravindrangopalan Күн бұрын
അത് ജമാ അത് ഇസ്ലാമി നോക്കണ്ട
@asamad4722
@asamad4722 2 күн бұрын
മണിപ്പൂർ ഹാപ്പി ന്യൂ യെർ കൊടുത്തു ഇത് കാസക് സമർപ്പിക്കുന്നു
@npms457
@npms457 2 күн бұрын
👍
@nasar74
@nasar74 2 күн бұрын
Pramod sir Venu ajims, good team , addicted out of focus❤
@uvaisoo8
@uvaisoo8 2 күн бұрын
Venu ❤
@NAZAR786100
@NAZAR786100 2 күн бұрын
ഈ പരിപാടി - IN FOCUS അല്ലേ....!
@Malati_Varada
@Malati_Varada 2 күн бұрын
പ്രമോദ് വളരെ നല്ല അഭിപ്രായങ്ങൾ നന്നായി അവതരിപ്പിക്കുന്ന വളരെ നല്ല അറിവുള്ള ആളാണ്. പക്ഷേ പ്രമോദ് പറഞ്ഞ ഈ "ഗർഹണീയത" എന്നതിന്റെ അർത്ഥമെന്തെന്ന് മനസ്സിലാവാത്തത് എനിക്ക് മാത്രമാണോ..രണ്ട് വട്ടം ആ ഭാഗം വീണ്ടും വീണ്ടും കേട്ടു. എന്നിട്ടും മനസ്സിലായില്ല. ഇനി ശബ്ദതാരാവലി എടുക്കണമല്ലോ.. ആർക്കേലും അറിയോ ഈ "ഗർഹണീയത" ഏന്നാൽ എന്താണ് അർത്ഥമെന്ന് ?!!!!!😂😂😂
@dr_mohammed_ameen4128
@dr_mohammed_ameen4128 2 күн бұрын
നമ്മൾ ഇതിൽ ഇല്ല 😄
@DeepaSony27
@DeepaSony27 9 сағат бұрын
Avarkk njangalod snehavumanu
@mstarbmujeeb2189
@mstarbmujeeb2189 2 күн бұрын
😮😮😢
@TulsyTulsy
@TulsyTulsy 2 күн бұрын
സാമൂഹിക പരിഷ്കാരം നടപ്പിലാക്കാൻ ജനപ്രതിനിധി കൾക്കും, ഉത്തരവാദിത്തം ഉണ്ട്
@expirimentelfooddie1442
@expirimentelfooddie1442 2 күн бұрын
💯💯🦋❤️❤️❤️❤️💕🌟🌟🌟
@sajidmaravayal
@sajidmaravayal 2 күн бұрын
Ajims❤
@misabmuaad2024
@misabmuaad2024 2 күн бұрын
സിപിഎം ബിജെപി യും ഒരുമിച്ചു മുസ്ലിം അപര വൽക്കരണം മത്സരത്തിൽ ആണ്
@mohammedsafuvan8121
@mohammedsafuvan8121 2 күн бұрын
ബി ജെ പി നിലവിൽ ചെയ്യുന്നത് മീഡിയ attention ഉണ്ടാക്കി എടുക്കലും . ഈ വക പേഴത്തരം മീഡിയ ചർച്ചകളിൽ എത്തികുക്ക എന്നതും ആണ് ഇന്ത്യ നേരിടുന്ന വിലകയറ്റം , ദാരിദ്രം ,വിദ്യഭ്യാസം , ടാക്സ് etc കുറെ വിഷയങ്ങൾ ഉയർത്തി സംസാരിക്കേണ്ടത്താണ് , ഇവിടെ ഇന്ന് ഇന്ത്യൻ മാധ്യമങ്ങൾ ബി ജെ പി പറയുന്ന പൊട്ടത്തരങ്ങൾ വിളിച്ച് പറയുന്നു മറിച്ചു ഇന്ത്യ നേരിടുന മൂല്യ തകർച്ച , തുടങ്ങി , തോഴിലിലായ് എന്നിവ ഈ ആവശ്യം ഇല്ലാത്ത പൊട്ടത്തരങ്ങൾ മറക്കാൻ ശ്രമിക്കുന്നു. ബി ജെ പി കഴിഞ്ഞ കാലങ്ങളിൽ തുടർന്നതും ഇപ്പോഴും തുടർന്നിരിക്കുന്നത്തും മീഡിയയുടെ Main Course Subject ആവുക എന്നതും ആണ് അത് എന്തെങ്കിലും ആവിശ്യമില്ലാത്തെ മൂല്യം ഇല്ലാത്ത വാർത്തകളാൽ മീഡിയ Tagline നേടിയെടുക്കുക എന്നതാണ് .എന്നിട്ട് ചർച്ച മൂല്യമുള്ള വിഷയങ്ങൾ മാറ്റപെടുന്നു
@roshan5078
@roshan5078 2 күн бұрын
Sir, a terrorist attack happened in New Orleans, USA. Please discuss about it
@nazarta-fy5fu
@nazarta-fy5fu 2 күн бұрын
പ്രമോദ് ഭായ് താങ്കൾ ഏതു നാട്ടിലാണ് ഇന്ന് ഇന്ത്യ മൊത്തം വരികയും എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നത് ആർഎസ്എസ് ആണ് പിണറായി വിജയൻ അമേരിക്ക ഒരു പ്രശ്നമേയല്ല അപ്പോഴാണ് താങ്കളുടെ പാർട്ടിക അവലോകനം
@misabmuaad2024
@misabmuaad2024 2 күн бұрын
അമ്പലത്തിലെ കാര്യങ്ങൾ ആചാരങ്ങൾ ഇടപെടാൻ രാഷ്ട്രീയ പാർട്ടികൾ ആരാണ്
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 2 күн бұрын
കേരളം കൈവിട്ടു പോകാൻ സാധ്യതയുണ്ട്
@NoushadAli-i9y
@NoushadAli-i9y 2 күн бұрын
Pramod❤ venu❤ Ajims❤
@You-og4gs
@You-og4gs 2 күн бұрын
പ്രസാദ് സാർ പറഞ്ഞത് ശെരിയാണല്ലോ മിനി പാക്കിസ്ഥാൻ mp സുരേഷ് ഗോബി....😂
@SIDDIQUE459
@SIDDIQUE459 2 күн бұрын
ആ വിദ്ദേശം പറഞ്ഞ അയാളുടെ പേരിൽ കേസ് കൊടുക്കാമോ
@athul119
@athul119 2 күн бұрын
Oh nooo pramodd Episode teenju
@anoopanu2446
@anoopanu2446 2 күн бұрын
മെഹ്ദൂതി മനോഭാവം ഇല്ലാതെ വിനു വന്നിരിക്കുമ്പോൾ ajims നന്നായി വിറക്കുന്നുണ്ട് മെയ്‌തയികൾ പണ്ട് പറഞ്ഞ പോലെ ഹിന്ദുത്വർ അല്ല എന്ന് പറഞ്ഞു ajims 🫡
@asamad4722
@asamad4722 2 күн бұрын
ഇന്ത്യക് സ്വന്തമയി ന്യൂ ഇയർ ഉണ്ടാകണം ചൈനയാ പോലെ
@kenzmediazone5564
@kenzmediazone5564 2 күн бұрын
എറ്റവും കൂടുതൽ വർഗീയ കാർഡ് ഇറക്കുന്നു CPM, ഞാൻ ഒരു CPM അനുഭാവിയാണ് പക്ഷേ ഇത്തരം വർഗീയത പാർട്ടിയോട് അങ്ങേ അറ്റത്തെ വെറുപ്പുണ്ടാക്കി
@shanavaspillai2702
@shanavaspillai2702 2 күн бұрын
ഇതൊക്കെ ഒരു മനോരോഗത്തിന് ഭാഗമല്ലേ.. അപരനെ വിദ്വേഷത്തോടെ കാണുക എന്ന് പറയുമ്പോൾ മാനസിക നിലയ്ക്ക് തകരാറുണ്ട് എന്ന് മാത്രമേ നിരീക്ഷിക്കാൻ കഴിയു.. വിദ്യ അതിനൊരു തടസ്സമല്ല.. എല്ലാംകൊണ്ടും ശൂന്യമാണ്
@ShahanaBasheer-o5j
@ShahanaBasheer-o5j Күн бұрын
ജിസിസി യിൽ ജീവിക്കുന്ന ബിജെപി കാരോട് ചോദിക്ക് പാകിസ്താനി എങ്ങനെ ഉണ്ട് എന്ന് ഈ ചർച്ച ഒക്കെ വെറും രാഷ്ട്രിയം
@ShrlockHolmes-vs7fc
@ShrlockHolmes-vs7fc 2 күн бұрын
കേരളം പിടിക്കാൻ അണിയറയിൽ പല കൈ വിട്ട കളികളും നടക്കുന്നുണ്ട്
@pookz6475
@pookz6475 2 күн бұрын
Ippo sheri aayi v
@perlbah8762
@perlbah8762 Күн бұрын
പ്രമോദ്മൻ നൈസായിട്ട് വിജയരാഘവനെ ഒഴിവാക്കി
@unni2453
@unni2453 2 күн бұрын
👍👍👍👍❤👌
@ashbinhaman
@ashbinhaman 2 күн бұрын
സംഗികളെയൊന്നും ഇന്ന് ഈ വഴിക്ക് കാണുന്നില്ലല്ലോ😂
@moonearth6183
@moonearth6183 2 күн бұрын
ജർമനിയിലെ കാർ കയറ്റി കൊല്ലൽ annu തന്നെ ചർച്ചിച്ച നിങ്ങൾ എന്തേ അമേരിക്കയിൽ ഒരു മുറിയൻ കാറ് കയറ്റി ആളുകളെ കൊന്നത് കുത്തിയിരുന്ന് തുറി പരപ്പിക്കുന്നില്ലേ?!! . ദാവ് സാബ് ഇല്ലാത്തത് കൊണ്ടാണോ അതോ ഇപ്രാവശ്യത്തേത് അഞ്ചുനേരവും നിസ്കരിക്കുന്ന മുറിയനും, ജർമനിയിലേത് നിസ്കാരികത മുറിയനും ആയതിനാലാണോ ?!.
@shameemarafeek8895
@shameemarafeek8895 2 күн бұрын
എന്താ നിങ്ങളുടെ problem
@Usr-i1t
@Usr-i1t 2 күн бұрын
നിനക്കു വേദനിച്ചോ
@shameemarafeek8895
@shameemarafeek8895 2 күн бұрын
@@Usr-i1t വെല്ല മാനസിക പ്രശ്നവും ഉണ്ടെങ്കിൽ ചികിൽസിക്കാൻ പറഞ്ഞതാണ്
@ammadchalel6189
@ammadchalel6189 2 күн бұрын
പ്രമോദ് രാമൻ സാർ ❤❤❤ യഥാർത്ഥ വിലയിരുത്തൽ ഒരു വിഭാഗത്തിൽഒരു നാട്ടിൽ കുറച്ചുപേർ തെറ്റുചെയ്താൽ ആ നാടും ആ ജനവിഭാഗവും പൂർണ്ണമായി ഉത്തരവാദികൾ ആകുന്നത് എങ്ങനെ അങ്ങനെയെങ്കിൽ ഉത്തരേന്ത്യയിൽ നടക്കുന്നതു നോക്കി ഇന്ത്യയെ വിലയിരുത്താൻ പറ്റുമോ
@aswing2706
@aswing2706 2 күн бұрын
നീ ഒക്കെ എത്ര അഭിനയിച്ചാലും അവർ നിൻ്റെ ഒക്കെ ഇസ്ലാമിക ഉമ്മത്തിൽ പെട്ടവർ ആണ്. ഇവിടെ ഉള്ള കാഫിറിനെക്കൽ നിനക്ക് കൂർ ഉള്ളത് അവരോട് ആയിരിക്കും. അതിന് ഈ മാനവിക മറ ഒന്നും വേണ്ട.
@AbdulSalam-mh9wy
@AbdulSalam-mh9wy Күн бұрын
Cpm karanalle adhiyam paranhad
@MohammedKunhiD
@MohammedKunhiD Күн бұрын
നമ്മുടെ പഴയ ആൻ ങ്കർമാരായ അജിംസും നിഷാദുമൊക്കെ എഡിറ്ററെ സർ എന്നാണ് അഭിസംബോദ ചെയ്യാർ. അങ്ങനെ തന്നെയാണ് വേണ്ടത് കാരണം അദ്ദേഹം നമ്മുടെ എഡിറ്ററാണല്ലൊ. എന്നാൽ പ്രമോദെന്നാണ് വേണു അഭിസംബോധന ചെയ്തത്. അതെന്തുകൊണ്ടാണ്
@ferozpk3956
@ferozpk3956 2 күн бұрын
10-15 വർഷം ഭരിച്ചിട്ടും ഈ നാട് നന്നാക്കാൻ കഴിയാത്ത Transfer പടച്ചുവിടുന്ന വിടുവായത്തിൽ ചർച്ച കേൻന്ത്രീകരിക്കാതെ അടിസ്ഥാന പ്രശ്നം തൊഴിൽ മറ്റു പുരോഗതി എന്നിവ ചർച്ചകെടുക്കൂ ചാനൽകാരെ
@MrKhalidn
@MrKhalidn 2 күн бұрын
ഇന്നത്തെ സൗണ്ട് അത്ര സുഖകരമല്ല
@ammadchalel6189
@ammadchalel6189 2 күн бұрын
ഇതിന് ബിജെപിയെ മാത്രം എങ്ങനെ കുറ്റം പറയും വിജയരാഘവനും പിണറായി വിജയനും പറയുന്നതും ഇതൊക്കെയല്ലേ പിന്നെ സംഖ്യകളുടെ കാര്യം സ്വന്തം ആസനത്തിൽ കയ്യിട്ട് മണത്തു നോക്കുന്ന വിവരക്കേട് പറയുന്നവർ
@hashi702
@hashi702 2 күн бұрын
Ajims 🔥🫡
@abdulraheemkolikkara7107
@abdulraheemkolikkara7107 2 күн бұрын
*Sir* 🎉ഇപ്പോൾ ഈ മാപ്പ് എന്തിനാണ് ? ട്രംപ്പിന്റെ സ്ഥാനാരോഹണത്തിൽ മോദിയെ ക്ഷണിക്കാത്തതിന്റെ കാരണങ്ങളിൽ ഒന്ന് ന്യൂനപക്ഷത്തെ നിശ്കാസനം (പ്രത്യേകിച്ച് കൃസ്തീയ) ആണെന്ന് പറയപ്പെടുന്നു ⁉️ ഇത്തരം ചർച്ചകൾ ഡൽഹിയിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ധാരാളം കാണാം ..... 37:36
@dr.shyjukumar6269
@dr.shyjukumar6269 2 күн бұрын
Venu evide onnum alathe ayi
@sapiens6875
@sapiens6875 2 күн бұрын
ജർമനിയിൽ നടന്ന സംഭവത്തെ പറ്റി ചർച്ച ചെയുന്ന ശുഷ്‌കാന്തി അമേരിക്കയുടെ കാര്യത്തിൽ കാണുന്നില്ലല്ലോ മുക്കാൽ media... ഇതിൽ exmuslim ഇല്ലാത്തതും പിന്നെ ഞമ്മുടെ ആൾ ആയതുകൊണ്ടായിരിക്കും അല്ലേ...
@dhaneeshabraham3108
@dhaneeshabraham3108 2 күн бұрын
Athu thanne karanam
@Usr-i1t
@Usr-i1t 2 күн бұрын
ഒരു സംഘി
@IndianNational1
@IndianNational1 2 күн бұрын
​@@dhaneeshabraham3108അമേരിക്കയിൽ ആക്രമണം നടത്തിയത് മൊസദിന്റെ സ്വന്തം ISIS ആണ് എന്ന വിവരം അറിഞ്ഞില്ലേ കൃസങ്കി!
@muthukoyavs8216
@muthukoyavs8216 2 күн бұрын
അജിംസും റാവുത്തറും അല്ലെ . ദാവൂദ് ഇവർ നിർബ്ബന്ധമായും പരിപാടിയിൽ ഉണ്ടാകണം ഔട്ട് ഫോക്കസിന്റെ ചർച്ചയുടെ ഗൗരവം കുറഞ്ഞ് പോകരുത്
Out Of Focus Live | 04 January 2025
31:16
MediaoneTV Live
Рет қаралды 27 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Out Of Focus Live | 31 December 2024
50:47
MediaoneTV Live
Рет қаралды 36 М.
Out Of Focus Live | 01 January 2025
58:08
MediaoneTV Live
Рет қаралды 40 М.