നല്ല സ്റ്റോറി - പുതിയ അറിവായി. ഒരുപാടു കാലം സൗദിയിൽ ജീവിച്ചിട്ടും ഇതൊക്കെ മനസിലാക്കാൻ കഴിഞ്ഞില്ല. mediaone ഒരനുഗ്രഹമായി.
@HussainHussain-qi1kj11 ай бұрын
കഥ 8:19
@Emotionalsaint11 ай бұрын
മഷ്റൂം കുടുംബത്തിലെ ഒരു ഇനമാണ് ഡെസേർട്ട് ട്രഫിൾസ്. കലഹാരി മരുഭൂമി, മെഡിറ്ററേനിയൻ തടം, സിറിയ, അസർബൈജാൻ, ഇറാൻ, ഇറാഖ്, കുവൈറ്റ്, ഇസ്രായേലിലെ നെഗേവ് മരുഭൂമി, സഹാറ, സൗദി അറേബ്യ, ഖത്തർ, ലിബിയ, സ്പെയിൻ, ഗ്രീസ്സൈപ്രസ്, ഹംഗറി, ക്രൊയേഷ്യ, ചൈന എന്നിവിടങ്ങളിലെ വരണ്ടതും അർദ്ധ വരണ്ടതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്നു..
@mariyammariyam407011 ай бұрын
❤
@clearthings928211 ай бұрын
Ithinte oil marunnaaanu.🤲🤲🤲🤲
@vettichiradaiman968410 ай бұрын
അയ് ശരി
@fithraglobal-df7yi11 ай бұрын
നബിമാരുടെ പദങ്ങൾ പതിഞ്ഞ ഭൂമി.... റബ്ബിന്റെ അനുഗ്രഹം നിറഞ്ഞ രാജ്യം .
@niasthayyil831711 ай бұрын
നബിമാര് സൗദിയില് മാത്രമല്ല എല്ലാടത്തും വന്നിട്ടുണ്ട്
@USI202511 ай бұрын
ആ പാദങ്ങൾ പതിഞ്ഞ പുണ്ണ്യ നാട്ടിലാണ് ഇനി പേക്കൂത്തുകൾ അരങ്ങേറാനിരിക്കുന്നത്. vision 2030 ..... സൗദിയുടെ ബിക്കിനി മോഡൽ ( സൗദി പൗരയാണ്) റാംബിൽ ചവിട്ടിയത് കണ്ടില്ലേ കോയ ..... ഇനി സൗദിയുടെ പോൺസ്റ്റാർ വരുന്ന ഒരു നാളുണ്ട്..... മിയ ചേച്ചിയേ വരേ കടത്തി വെട്ടുന്ന ഒരു ഒന്നൊന്നര ഐറ്റം.....
@mariyammariyam407011 ай бұрын
@@USI20251400 വർഷങ്ങൾക്ക് മുമ്പ് നബി തങ്ങൾ പറഞ്ഞു കഴിഞ്ഞതാണ് ഇങ്ങനെ ഒക്കെ വരാനിരിക്കുന്നു എന്ന്
@beeyem709311 ай бұрын
@@USI2025മിയ ക്രിസ്ത്യൻ പെണ്ണ്, അവളെ സൗദിയുടെ അക്കൗണ്ടിൽ ചേർക്കല്ലേ ഭായ്
@fithraglobal-df7yi11 ай бұрын
@lijo6218 നല്ല വാക്കുകൾ നാവിൽ വരാത്ത താങ്കൾക്ക് ഒരു മുസ്‌ലിമിന്റെ കൂടെ ഇരിക്കാൻ പോലും യോഗ്യത ഉണ്ടാവില്ല
@hameedpvs48611 ай бұрын
Masha allah ഇനിയും വെറുപ്പ് മാറ്റിവെച്ച് ശാസ്ത്രം പഠിക്കണം ഈ പ്രവാചകനെ... ഹബീബിന്റെ ഒരൊറ്റ വാക്ക് ഒരു കിഴങ്ങിനെ സ്വർണ്ണത്തോളം വിലയുള്ളതാക്കി സല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹിവസല്ലം💕
@shandrpca11 ай бұрын
ഞാൻ കഴിച്ചിട്ടുണ്ട് ഉരുള്ളക്കിഴങ്ങ് പോലെയാണ് രുചി
@biblestudymalayalam-20247 ай бұрын
യേശുവിന്റെ സുവിശേഷം ഇതാണ്. (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസ് പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)🆗🌹 സുവിശേഷ വിശ്വാസം മാത്രം മതി പ്രവർത്തി കൂടാതെ രക്ഷ ലഭിക്കും. കാരണം രക്ഷ പ്രവർത്തിച്ചു നേടുന്നതല്ല, രക്ഷ ദൈവത്തിന്റെ ദാനമാണ്. അർഹത ഇല്ലാതെ ലഭിക്കുന്ന സമ്മാനം. പ്രവർത്തി കൊണ്ട് സ്വയം അർഹത ഉണ്ടാക്കി - സ്വന്തം നീതി കൊണ്ട് നേടി എടുക്കുന്നതല്ല യഥാർത്ഥ നിത്യജീവൻ. (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്. ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.) യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം. ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും. അത് കൊണ്ട് വിശ്വസിക്കുക. ഇല്ലെങ്കിൽ നിത്യ മരണം.(നിത്യ നരകം)=(നിത്യ ക്രോധം.) 🆗 ..,
@mithumidlaz672911 ай бұрын
ഒമാനിലെ പല മരുഭൂമിയില്‍ ഇത് കാണാറുണ്ട് ഞാന്‍ കണ്ടിട്ടുണ്ട്
Subhanallah Allah swt എന്താല്ലാം വിഭവങ്ങൾ തന്നും എന്നിട്ടും നന്നില്ലത്ത മനുഷ്യർ
@musthafapadikkal696111 ай бұрын
ഒരു സൗദി വെറുതെ കൊണ്ടുവന്നു തന്നു ഞാൻ തിന്നു കഴിഞ്ഞ മാസം
@pratheepalexander646211 ай бұрын
Thanks
@Gggyhyjj11 ай бұрын
Ithr ethina upayogikkunne🤔🤔🤔
@musthafapadikkal696111 ай бұрын
തിന്നാൻ
@user-mo432Sameer11 ай бұрын
@@musthafapadikkal6961😂😂
@South_is_might11 ай бұрын
Truffles..!! അറേബ്യൻ കഴിച്ചിട്ടില്ല, ഇറ്റലിയിൽ നിന്നുള്ളത് കഴിച്ചിട്ടുണ്ട്. വൻ വിലയായത് കൊണ്ട് മിക്സ് ചെയ്ത Truffle ന്റെ അളവ് ഊഹിക്കാമല്ലോ.
@lintojohn259511 ай бұрын
Ithinte taste enthanu
@sidheeqkatantakath197311 ай бұрын
പ്രത്യകിച്ചു രുചി ഒന്നും ഇല്ല കനം കുറവാണു ഇതിന്റെ സീസണിൽ അറബികൾ കുടുംബ സമേഡം ഇവ ഷേകരിക്കാൻ പോവാറുണ്ട്
@bathishabathi940411 ай бұрын
ഇവിടെ വല്ല ചനകമോ ഗോ മൂത്രമോ കിട്ടിയാൽ കിട്ടി
@bakecity_hyper905011 ай бұрын
😄
@rashielectroz11 ай бұрын
ചളി നിർത്ത്
@KL-AASLNN11 ай бұрын
നമ്മൾക്കാതെങ്കിലും ഇല്ലേ പാകിസ്ഥാനിലൊന്നും അതും ഇല്ല 😂
@കീലേരിഅച്ചു-ഫ5ങ10 ай бұрын
കുറെ വിവരമില്ലാത്ത പൈസയുള്ളവർ, വലിയ സംഭവം ആക്കും മിടുക്കുള്ളവർ അവരെ പറ്റിച്ചു. വലിയ പൈസയും വാങ്ങും. അത്ര വലിയ ഗുണം ഉള്ളതാണെങ്കിൽ. ഇതൊക്കെ പണ്ടേ കൃഷി ചെയ്തു മറ്റുരാജ്യങ്ങൾ. സൗദ്ധിയിൽ വിറ്റാനെ
@fasalulhaquemadasseri359711 ай бұрын
ഖസീം 😍
@muhammedkutty185511 ай бұрын
Mashallah
@rayyu31311 ай бұрын
ഫൈസലും കൂടെയുണ്ടല്ലോ
@almadeena752911 ай бұрын
سبحان الله❤الفقعة!
@abdulcalicut526211 ай бұрын
ماشاءالله ❤
@supersilver760611 ай бұрын
മാഷാ അല്ലാഹ്
@ShaH-x2v11 ай бұрын
Allahuvinte anugraham maasha allah
@zubairabdola11 ай бұрын
കേരളത്തിൽ കുഴി മന്തി കുടി വരുന്നു റബർ വെട്ടി ഇത് നടു 😂
@sherinelizabethphilip513011 ай бұрын
👌👌👌
@haneefanalakath612111 ай бұрын
Masha Allah
@USI202511 ай бұрын
ഇതിൻ്റെ വിത്ത് കൊണ്ട് വന്ന് നാട്ടിൽ ക്രിഷി ചെയ്യുക .... അതോടെ പെന്നി ൻ കൂണിന് പച്ചവെള്ളത്തിൻ്റെ വില😅😅😅
@niasthayyil831711 ай бұрын
അത് കൃത്രൃമമല്ലെ ആവൂ നാറ്റുറലാവില്ലല്ലൊ
@USI202511 ай бұрын
@@niasthayyil8317 നാചുറൽ ഇടിമിന്നൽ നും മഴക്കുമാണോ നാട്ടിൽ ക്ഷാമം : ക്രിഷി ചെയ്തു നോക്കിയിലല്ലേ അറിയു സംഭവം നടക്കുമോ ഇല്ലയോ എന്ന്. Will Try.