കേസ് വരട്ടെ, ജയിലില്‍ പോകാനും റെഡി; എനിക്കൊരു നോട്ടീസും വന്നിട്ടില്ല | Aswanth Kok Interview

  Рет қаралды 339,144

MediaoneTV Live

MediaoneTV Live

Күн бұрын

#malayalamnewslive
'കേസ് വരട്ടെ, ജയിലില്‍ പോകാനും റെഡി; എനിക്കൊരു നോട്ടീസും വന്നിട്ടില്ല, ആർക്കും വേണ്ടാത്ത ചവർ സിനിമകൾ പടച്ച് വിട്ട് കുറ്റം മുഴുവൻ റിവ്യൂവർക്ക്, ഇതെന്താ.. മലയാള സിനിമ രക്ഷപ്പെടാനൊന്നും പോവുന്നില്ല' -Aswanth Kok #interview
#aswanthkok #kok #malayalammoviereview #reviewbombing
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 300
@sudeeppm3434
@sudeeppm3434 Жыл бұрын
അവതാരകന്റെ simplicity ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👏👏👏
@arshadnoushad7676
@arshadnoushad7676 Жыл бұрын
💯
@sandeepsudha9907
@sandeepsudha9907 Жыл бұрын
👍🏻
@yoonusmp5269
@yoonusmp5269 Жыл бұрын
ആളും ഒരു റിവ്യൂവർ ആണ്
@sudeeppm3434
@sudeeppm3434 Жыл бұрын
@@yoonusmp5269 mm
@ranjithvasu9124
@ranjithvasu9124 Жыл бұрын
Avatharakanum oru review cheyyunna aalanu
@arshadmodon9638
@arshadmodon9638 Жыл бұрын
*"മലങ്കൾട്ട് സിനിമകളിൽ നിന്ന് മലയാള പ്രേക്ഷകരെ രക്ഷിക്കുന്ന കൊക്കണ്ണൻ ആണ് എന്റെ ഹീറോ...🔥😍*
@shihabpunalur1816
@shihabpunalur1816 Жыл бұрын
പണം വേണേൽ പിച്ച കൊടുക്കാം എന്നാൽ സമയം
@kriactivedesigns
@kriactivedesigns Жыл бұрын
@allukhan007uvv
@ambu9625
@ambu9625 Жыл бұрын
@allukhan007 oru koppum indavoola mone🤣 anna ne orthu mone pediknda. Aarkum enthine kurichum review whether it is positive or negative. Ethokke crime aananeu ipozha arinne
@ambu9625
@ambu9625 Жыл бұрын
@allukhan007 nee entha paranno nre engineer enno🤭🤭🤣. Kunnamkullatha engineerayrikum pinne engineer maarku ivde vannu konakalaanu joli ennu ariyillayrnnu🤣. Nee engineer enkil njn indian president aanu. Internet vazhi teri vilicha nee kond case kodukada pundachi mone. Pinnae kok cheytha oaripaadi cheythu aara arrestilaya ninte thantha aano. Kok iniyum teetam cinemakale valichu keeri ottikum neeyonum avante romathu thodoola. Pinne internet public platform aanenu nee parannittano ariyanae🤣 nee 10 am clasiil allaede padikana ninte comment vayikumbo mansilaavum ninte prayam
@chayakkadakaranm2925
@chayakkadakaranm2925 Жыл бұрын
@allukhan007 സ്വന്തം അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും പരസ്യമായി പറയുന്നത് കുറ്റകരം ആണങ്കില്‍ നമ്മുടെ സകല നേതാക്കന്മാരും ഇതിനോടകം അകത്തായേനെ.😀
@arunpurayat
@arunpurayat Жыл бұрын
മുന്നോട്ട് തന്നെ! സിനിമാക്കാരുടെ അഹങ്കാരം നിലക്ക് നിർത്തുക തന്നെ വേണം
@raider8538
@raider8538 Жыл бұрын
Correct
@Diru92
@Diru92 Жыл бұрын
അറിവ് ആണ് ഇദ്ദേഹത്തിന്റെ ആയുധം 😊 Genuine and articulate statements 🤘🏻
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@sujithpattalathil696
@sujithpattalathil696 Жыл бұрын
​@@kurukshetrawar6680aahaa vannallo kok paranja PR teams😂
@ijaskabeer1385
@ijaskabeer1385 Жыл бұрын
@@kurukshetrawar6680ath kollaam enthayalam 😂😂
@deepuparayath4921
@deepuparayath4921 Жыл бұрын
Kok nte superhit shortfilm und KZbin IL🔥🔥🔥
@ijaskabeer1385
@ijaskabeer1385 Жыл бұрын
@@kurukshetrawar6680oru puthiya arivu onn podappa
@bijuoman9098
@bijuoman9098 Жыл бұрын
തീയേറ്ററിൽ പൊട്ടുന്ന ബോംബിൽ നിന്ന് പ്രേക്ഷകരെ രക്ഷിക്കുന്ന കോക്കിന് നന്ദി ❤
@MalcolmX0
@MalcolmX0 Жыл бұрын
😂
@hariknr3025
@hariknr3025 Жыл бұрын
കൊക്കിന്റെ ഒപ്പം. ഇത് ജനാധിപത്യ രാജ്യം ആണ് അഭിപ്രായം ഇനിയും പറയും
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@ajaykrishnanpk7777
@ajaykrishnanpk7777 Жыл бұрын
​@@kurukshetrawar6680itea kok review cheyyathe irunnittu padam jayicho??atu irangiya koodi arinjea illa.nalla padamanenkil atu vijayikkuka thanne cheytirikkum.moshamanel potty paaleesavum.
@Rockey_VR
@Rockey_VR Жыл бұрын
​@@kurukshetrawar6680പുള്ളിയ്ക്ക് മാത്രം,അല്ലെങ്കിൽ മലയാള സിനിമയ്ക്ക് എതിരേ അഭിപ്രായ സ്വാതന്തറിയാം ഇല്ലേ??സോഷ്യൽ മീഡിയ മൊത്തം നിരോധിക്കാതെ കുറച്ചു പേർക്ക് മാത്രം ഒന്നും പറയാൻ പാടില്ല എന്ന് നിയമം ഒന്നും ഉണ്ടാക്കാൻ പറ്റില്ല..റീവ്യൂ മലയാളത്തിൽ മാത്രമല്ല ഉള്ളത്..
@shijin6032
@shijin6032 Жыл бұрын
@@kurukshetrawar6680ഒരു യൂട്യൂബ് ചാനൽ തുടങ്ങി വിജയിപ്പിൽക്കാൻ കഴിവില്ലാത്ത ആളുകളാണ് യൂട്യൂബിൽ കമന്റ് ഇടുന്നതു എന്ന് പറയുന്നതുപോലാണ് താങ്കളുടെ പോയിന്റ് . പ്രേക്ഷകർ ഒരു കോൺസുമെർ കൂടാന് . അയാള് സമയവും പണവും ചിലവഴിച്ചു കണ്ട ഒരു പ്രോഡക്റ്റ് മോശമാണേൽ മോശമാണെന്നു നല്ലതാണേൽ നല്ലതാണെന്നും പറയും അത് ഏതു മീഡിയത്തിലൂടെ പറയും എന്നത് അയാളുടെ ഇഷ്ടമാണ് . ഇനി പണം വാങ്ങി biased ആയിട്ടാണ് റിവ്യൂ ചെയ്യുതെങ്കിൽ അങ്ങനെ ഉള്ള ആളുകളുടെ പേര് പുറത്തു വിട് . ഇവിടെ റെവ്യൂവേഴ്സ് കാരണം തീയേറ്ററിൽ ഇറങ്ങി പരാജയപ്പെട്ട ഒരു സിനിമ പറ
@athullal7438
@athullal7438 Жыл бұрын
​​@@kurukshetrawar6680ആഹാ നല്ല കണ്ടുപിടിത്തമാണല്ലോ? അപ്പോൾ ഞാൻ എനിക്ക് ഒരു ഇഷ്ടപെട്ടില്ല എന്ന് പറയുന്നത് എനിക്ക് സിനിമയിൽ കയറാൻ പറ്റാത്തത് കൊണ്ടാണോ? കാശ് കൊടുക്കുന്നവർ ഒരു നിമിഷം ചിന്തിക്കും അതിൽ മോങ്ങിയിട്ട് 😂കാര്യമില്ല
@shanaspmohammedp7
@shanaspmohammedp7 Жыл бұрын
Kok... മലയാള സിനിമയെ ശ്രദ്ധിച്ചു സിനിമകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒരു പ്രേക്ഷകൻ ചങ്കൂറ്റം ഉള്ളവൻ 👌🏼🔥🔥
@sreerajrajt
@sreerajrajt Жыл бұрын
കഷ്ടം
@sreerajrajt
@sreerajrajt Жыл бұрын
ചെയ്യാൻ ഇനി സിനിമകൾ കാണില്ല പ്രേക്ഷകന് ഇനി അന്യഭാഷ പ്രേക്ഷകന് ആയി ഇരുന്നോ 🤣🤣🤣 അപ്പോ സമാധാനം ആകും
@yahyamohammed9095
@yahyamohammed9095 Жыл бұрын
​@@sreerajrajtoru kozhappom illa, padam illel janangal jeevikkille 😂
@sbrview1701
@sbrview1701 Жыл бұрын
​@@sreerajrajtഏത് ഭാഷ ആണേലും നല്ല തീയേറ്റർ എക്സ്പീരിയൻസ് ഉള്ള സിനിമ ആളുകൾ കാണും അതിന് എന്താണ് പ്രശ്നം
@storyteller-p9u
@storyteller-p9u Жыл бұрын
​@@yahyamohammed9095വളർന്നു വരുന്ന യുവ സംവിധായകർക്കും മറ്റു ടെക്നിഷൻസിനും മലയാളം സിനിമ വേണം നല്ല യുവ സംവിധായകർ ഉറപ്പായും മലയാളത്തിൽ ഉണ്ട് പക്ഷെ അവരുടെ കൂടെ ധൈര്യമായിട്ട് നിൽക്കാൻ പ്രൊഡ്യൂസേഴ്സും നടന്മാരും ഇല്ല അതാണ് പ്രശ്നം
@freespeech824
@freespeech824 Жыл бұрын
കൊക്കിന്റെ പേര് നിരന്തരമായി പറഞ്ഞുകൊണ്ട് അദ്ദേഹത്തിനും റിവ്യൂവേഴ്‌സും കൂടുതൽ reach കൊടുത്ത സിനിമകർക്കും ഹൈദർ ഇക്കാക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി❤❤❤❤
@shahnasmujeebuk7034
@shahnasmujeebuk7034 Жыл бұрын
😁😁
@sidharth8794
@sidharth8794 Жыл бұрын
❤😂
@akhil2770
@akhil2770 Жыл бұрын
നേരെ തിരിച്ചാണ് പറയേണ്ടത് ഹൈദറിന്റെ പിന്നെ തിയേറ്ററിൽ റിലീസ് ആയി വാഷ് ഔട്ട്‌ ആയ ചവറു സിനിമകളുടെ പേരെല്ലാം ഞാൻ അറിയുന്നത് കോക് ഉള്ളതുകൊണ്ടാണ് 🤪
@Lamis_Space
@Lamis_Space Жыл бұрын
😂😂😂😂
@Existence-of-Gods
@Existence-of-Gods Жыл бұрын
എന്തൊക്കെ കുറ്റങ്ങൾ ഞാൻ മീഡിയ വണിനെ പറഞ്ഞിട്ടുണ്ടേലും ഇ ഒരു ഇന്റർവ്യൂന്ന് ഇരിക്കട്ടെ ഒരു കുതിരപവൻ.💯👍🏻👍🏻
@mathewjose6987
@mathewjose6987 8 ай бұрын
എനിക്കും വളരെ ഇഷ്ടപ്പെട്ടു. അഭിമുഖം നടത്തിയ ആളെയും.
@simonkk8196
@simonkk8196 Жыл бұрын
മലയാള സിനിമ ഒറ്റക്കെട്ടായി ഒരാൾക്കെതിരെ നിൽക്കുന്നുണ്ടെങ്കിൽ അതിൽ നിന്ന് മനസ്സിലാക്കാം അശ്വന്തിൻ്റെ റേഞ്ച് എന്തെന്ന് 🔥🔥🔥
@imranshamsuddin7065
@imranshamsuddin7065 Жыл бұрын
If someone Says in public ; Sir, your character is malamcult ..'' you ll say yeah its his freedom of speech !?
@raesthetix
@raesthetix Жыл бұрын
​@@imranshamsuddin7065yeah its his opinion right?
@ambu9625
@ambu9625 Жыл бұрын
@allukhan007 if he tell directly tells towards them then it can be consider as insult but if he tells after they asked for feedback then it cannot be consider as an insult. It's his right to express his opinions and feelings whether it is bad . He tell things to his followers not to the filmmakers🤫 we have every right if we spend our 150 rupees for ticket
@Itispurplecat
@Itispurplecat Жыл бұрын
Ayalku oru rangeumilla.panikedukatha veetil irinnu kuttamparayaan aarkum pattum.oru pathu divasam oru cinema director ayittu enna Avan pokatte.oru cinema settile controller aayittum ninalmathi .avane konndu kootiyaal koodilla.
@ambu9625
@ambu9625 Жыл бұрын
@@Itispurplecat mone ninakku kokne kurich ebtgariyam KZbin channel ulla ellaperum joli illathavaraanu ennu vicharicho😏 aswanth kok government udyogasthananu manasilayo. Pinne cinema kandu abhiprayam parayan cinema pidiksn ariyayonumvda
@salamsha1457
@salamsha1457 Жыл бұрын
അശ്വന്ത് കൊക്കണ്ണൻ.. വല്ലാത്ത ജ്ജാതി അറിവും വിവരവും കാര്യം മുഖത്തു നോക്കി പറയാനുള്ള തന്റേടവും 👍👍
@driswin5533
@driswin5533 Жыл бұрын
നിലവാരം ഇല്ലാത്ത സിനിമക്കൾ എടുത്ത് പ്രേക്ഷകന്റെ സമയവും പൈസയും നഷ്ട്ടപ്പെടുത്തുന്നത് തെറ്റല്ല... അതിന് എതിരെ റിവ്യൂ എടുക്കുന്നത് ആണ് വലിയ കുറ്റം 🥴
@Rafeeq666
@Rafeeq666 Жыл бұрын
ഈ സിനിമകൾക്കൊന്നും നിങ്ങൾക്ക് ടിക്കറ്റ് കിട്ടില്ല, പത്താള് ഉണ്ടങ്കിലല്ലെ അവർ ടിക്കറ്റ് തരൂ😂
@shihabpunalur1816
@shihabpunalur1816 Жыл бұрын
😅😅😅😅
@swaminathan1372
@swaminathan1372 Жыл бұрын
സിനിമയ്ക്ക് എതിര് പറയുന്നു എന്ന് പറഞ്ഞ് സിനിമക്കാർ തന്നെ ഫെയ്മസ് ആക്കിയ മനുഷ്യൻ...
@preethis5960
@preethis5960 Жыл бұрын
Anchor - simplicity Kok - genuine
@jithpb188
@jithpb188 10 ай бұрын
Exactly
@johnmatthew5392
@johnmatthew5392 Жыл бұрын
റിവ്യൂ പോലെത്തന്നെ കൃത്യം വ്യക്തം സ്പഷ്ടം 🔥♥️
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@voicelessscreaming10
@voicelessscreaming10 Жыл бұрын
​@@kurukshetrawar6680ടാ ക"ണ്ണേ". നീ എന്തുവാ ഈ കോപ്പി പേസ്റ്റ് ചെയ്യുന്നേ.pr ആർക്കുവേണ്ടിയാ.
@sajadpi999
@sajadpi999 Жыл бұрын
​@@kurukshetrawar6680Oh Sheri chetta 🤣
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
​@@sajadpi999 ബി ടെക് നല്ല മാർക്ക് വാങ്ങി പാസായിട്ട് പി എസ് സി എഴുതാൻ പോകുമ്പോൾ എട്ടാം ക്ലാസും ഗുസ്തിയുമുള്ള ജ്യോത്സനെ വിളിച്ചു "ഞാൻ പാസ് ആകുമോ തിരുമേനി" എന്ന് ചോദിക്കുന്ന മരവാഴകളെ പോലെയാണ് റിവ്യൂവേഴ്സിന്റെ ആരാധകർ. നിങ്ങളോട് പറഞ്ഞിട്ട് കാര്യമില്ല
@hehehe9222
@hehehe9222 Жыл бұрын
​@@kurukshetrawar6680onn poda maravazhe theeta padangal eraki vitt sadharanakarante samayam kalayikan erangiya vaanam cinema karil ninn namude samayam and vash labikan olla vazhi aan reviewers
@alexputhenpurrakkkal3
@alexputhenpurrakkkal3 Жыл бұрын
Contents ഉള്ള ഫിലിം വിജയിക്കും he is right 🎉
@voice6068
@voice6068 Жыл бұрын
വളരെ കാലങ്ങൾക്കു ശേഷം ഒരു quality ഉള്ള ഇന്റർവ്യൂ കണ്ടു. Interview ചെയ്യാനിരുന്ന ആൾ സൂപ്പർ ❤ ചോദിക്കുന്ന ചോദ്യങ്ങൾക്ക് വെടികെട്ട് ഉത്തരങ്ങൾ 💪❤
@muhamedfardin5702
@muhamedfardin5702 11 ай бұрын
19:21 അതാണ് ലോകമെമ്പാടുമ്മുള്ള സിനിമാ പ്രേമികൾ നിങ്ങളെ ആരാധിക്കുന്നത് 💯 THE REVIEW MASTER👌🏻🔥💯
@shajikumaran1766
@shajikumaran1766 Жыл бұрын
ഗുഡ്‌ മീഡിയാ വൺ..നല്ല ചോദ്യങ്ങൾ. മലയാളത്തിൽ നിന്ന് ഒരു പാൻ ഇന്ത്യൻ ചിത്രം സ്വപ്നം മാത്രമാണു. മാസ്സ്‌ മസാല ചിത്രങ്ങളേ പാൻ ഇന്ത്യനായി ക്ലികാവുകയുള്ളൂ. അതിനു ത്രാണിയുള്ള സംവിധായകരും ഇല്ല നടനും ഇല്ല നിർമ്മാതാവും ഇല്ല. അല്ലാതെ തന്നെ മലയാള സിനിമകൾ കേരളത്തിനു പുറത്ത്‌ സ്വീകരിക്കപ്പെടുന്നുണ്ട്‌. സിനിമ കാണൽ വളരെ ചെലവേറിയതാണു..നാലംഗ കുടുംബം ഒരു തീയ്യറ്ററിൽ പടം കാണണമെങ്കിൽ 1500 രൂപക്ക്‌ മുകളിൽ ചെലവുണ്ട്‌.. പിന്നെ സമയവും. അതുകൊണ്ട്‌ വളരെ ശ്രദ്ധിച്ചേ സിനിമക്ക്‌ പോകൂ.. ഞങ്ങൾ മുൻപ്‌ മോഹൻ ലാൽ മമ്മൂട്ടി സിനിമകളേ തീയ്യറ്ററിൽ കാണാറുള്ളൂ..ഇന്ന് അത്‌ മാറി..നല്ല അഭിപ്രായങ്ങൾ വന്നാൽ ഏത്‌ സിനിമയും കാണും..അങ്ങിനെ കണ്ടതാണു രോമാഞ്ചം. അതുകൊണ്ട്‌ റിവ്യൂവേർസ്സിന്റെ നെഞ്ചത്ത്‌ കയറിയിട്ട്‌ കാര്യമില്ല..നല്ല സിനിമകൾ എടുക്കുക എന്നൊരു വഴിയേ ഉള്ളൂ.
@Knightrider699
@Knightrider699 Жыл бұрын
💯
@rajeevcheruvally1207
@rajeevcheruvally1207 Жыл бұрын
Good ഇന്റർവ്യൂ.. അവതാരകൻ നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിച്ചു.. അശ്വന്ത് നന്നായി ഉത്തരങ്ങൾ പറഞ്ഞു.. ചില ഇന്റർവ്യൂ നമ്മൾ കണ്ടാൽ തോന്നുന്നത് ഒന്നില്ലെങ്കിൽ anchor വെറുപ്പിക്കും, അല്ലെങ്കിൽ ഗസ്റ്റ്‌ വെറുപ്പിക്കും..ഇതിൽ അങ്ങിനെ തോന്നിയില്ല. പിന്നെ വ്യക്തിപരമായി kok പറയും എന്നുള്ളതിന് ഉദാഹരണം ആണ് ഒരു സംവിധായകന്റെ പേര് എടുത്ത് പറഞ്ഞത്. ചാവേർ മൂവിയിലെ സ്ക്രിപ്റ്റ്നെ ആണ് kok വിമർശിച്ചത്. ആ സിനിമയിലെ visual &ടെക്നിക്കൽ side എല്ലാം പുള്ളി correct ആയി പറഞ്ഞിട്ടുണ്ട്.
@humanbeing8022
@humanbeing8022 Жыл бұрын
നിങ്ങൾ സൂപ്പർ ആണ് കേട്ടിരുന്നു പോകും.. രണ്ടാളും പൊളി.. Both the anchor and kok
@sathishck6687
@sathishck6687 Жыл бұрын
Reviewers ഇല്ലാത്ത കാലം, സോഷ്യൽ മീഡിയ ഇല്ലാത്ത കാലം...... അന്ത കാലത്തിൽ പടങ്ങൾ എല്ലാം വിജയിചോ?.... ഇല്ല..... നല്ല പടങ്ങൾ അന്നും ഇന്നും വിജയിക്കുന്നു...... പണ്ടൊക്കെ കണ്ടവർ മറ്റുള്ളവരോട് പറയും പടം എങ്ങനെ എന്ന്.. ഇപ്പോ അത് സോഷ്യൽ മീഡിയ വഴി ആയി...... അവർ അവരുടെ അഭിപ്രായം പറയട്ടെ....... നിങ്ങൾ പോവരുത് എന്ന് റിവ്യൂ വഴി അവർ പറയുന്നില്ലല്ലോ..... അവരുടെ അഭിപ്രായം... അത്ര തന്നെ....... Reviewers ന് ഒപ്പം ❤
@IzukuMidoriya-u6s
@IzukuMidoriya-u6s Жыл бұрын
Pandokke padangal itra polum hit avillayrnnu😂😂 ithupolthe reviewers olath kond oombiya padangalk onm thala vch kodukkunilla bagyathinu
@rolx6863
@rolx6863 Жыл бұрын
Kok ന്റെ വീഡിയോ ആയതുകൊണ്ട് ഈ വിഡിയോ കണ്ടു മീഡിയ ഫൺ. Kok is the best❤❤
@kik722
@kik722 Жыл бұрын
എന്തായാലും ഇദ്ദേഹം കാശു വാങ്ങി റിവ്യൂ ചെയ്യുന്ന ആളല്ല എന്നത് ഉറപ്പാണ്.
@akhilmurali3409
@akhilmurali3409 Жыл бұрын
അശ്വന്ത് കോക്ക്... മലയാളത്തിലെ ഏറ്റവും credibility ഉള്ള reviewer
@crfmtv30
@crfmtv30 Жыл бұрын
സിനിമയിൽ പ്രൗഡക്ഷൻ ഫീൽഡിൽ പ്രവർത്തിക്കുന്നയാളാണ് ഞാൻ ..നല്ല അടിപൊളി ബാറ്റയാണ് OT ക്ക് ഡബ്ബിളും ട്രിപ്പിളുമൊക്കെയാണ്...നല്ല മദ്യവും സൂപ്പർ ഫുഡ്ഡുമാണ്...എല്ലാവനും നല്ല പേയ്‌മെന്റ് ആണ്...സിനിമ കലയും കൊലയുമൊന്നുമല്ല..stage നാടകം ബാലെ ഒന്നും പോലെയല്ല...കോടികൾ മറിക്കണവർ...സുഖിച്ചോതന്നെയാണ് ജീവിക്കണത്....സാധാരണ ക്കാരൻ ഒരു 1500രൂപയേലും മുടക്കിവേണം ഈ സിനിമ ഉൽപ്പന്നങ്ങൾ കുടുംബ ത്തോടെ കാണാൻ...അപ്പോൾ സിനിമ എന്ന ബിസിനസ് ഫാക്ടറി നല്ല ഉൽപ്പന്നങ്ങൾ കൊടുക്കണം...കൊടുത്തില്ലേൽ മൂഞ്ചും.... സിനിമക്കാർ 99% വും അഹങ്കാരം താന്തോന്നിത്തം കൊടുപ്പ്, ലഹരിയും ആണ്.....😅😅 മറ്റൊരു വ്യവസായങ്ങൾക്കും ഇല്ലാത്ത ഒരു പ്രിവിലേജ് ഉം സിനിമയ്ക്ക് വേണ്ട...2018 എന്ന മൂവി ആര് റിവ്യൂ എങ്ങനെ ചെയ്താലും സൂപ്പർ ഹിറ്റ് ആയില്ലേ...അത് മനസിലാക്കിയാമതി...വസന്തങ്ങൾ ളുടെ 1990അല്ല..ആൻഡ്രോയ്ഡ് യുഗമാണ്
@jinsvj2387
@jinsvj2387 Жыл бұрын
നല്ല നിലവാരം ഉള്ള ഇന്റർവ്യൂ. നല്ല ചോദ്യങ്ങൾ. .വ്യക്തമായ മറുപടികൾ
@hitha89
@hitha89 11 ай бұрын
സത്യം പറയാൻ ഭയക്കേണ്ടതില്ല 👍👍സൂപ്പർ ബ്രോ 👌👌👌👌👌
@Sad21sad
@Sad21sad Жыл бұрын
ഈ വിഷയം വേറേ ഏതോ ലോകത്ത് നടക്കുന്ന, നമ്മുടെ ശ്രദ്ധ അർഹിക്കാത്ത എന്തോ ആണെന്ന മനോഭാവം മാറ്റിവെച്ച് ഇതിനെ വളരെ പ്രൊഫഷണൽ ആയി സമീപിച്ച MediaOne ന് അഭിനന്ദനങ്ങൾ. Freedom of speech and expression തകർക്കപ്പെടരുത് ❤
@sabadt4972
@sabadt4972 Жыл бұрын
മലയാളസിനിമയെ വിറപ്പിച്ച kok. Big salute ആശ്വാന്ദ് കൊക്ക്
@ViVith007
@ViVith007 Жыл бұрын
എത്ര കാലം വായ മൂടി കെട്ടും.... ചോദ്യം ചോദിക്കുക തന്നെ ചെയ്യും... Support to kok👍
@mallulogic
@mallulogic Жыл бұрын
മികച്ച അവതരണം 👍👍👍 സാധാരണ മറ്റു ചാനലുകൾ ഇത് പോലെ ഒരാളെ കിട്ടിയാൽ കുത്തി ചോദിക്കും 🙏 this man deserve appreciation because of his positive questions 👍👍
@bhai9811
@bhai9811 Жыл бұрын
One and only genuine reviewer of Malayalam...
@newworld7072
@newworld7072 Жыл бұрын
Genuine o 😂😂😂 kurach over an Evan high postive movies mathre Evan postive review koduku avg, above avg undenkil polum negative review edum presentation nice anenn mathram
@newworld7072
@newworld7072 Жыл бұрын
Genuine reviewer Malayalathil mansoon media an
@Ronomaniac_7
@Ronomaniac_7 Жыл бұрын
ഇജ്ജാതി frustration ഉള്ള industry ആണ് മലയാള സിനിമ...തീയേറ്ററിൽ ഗുണ്ട് പൊട്ടിക്കുന്ന പോലെ ഓരോ പടങ്ങൾ പടച്ചു വിടും അത് കണ്ടിട്ട് സ്വന്തം അഭിപ്രായം പറയാനും പാടില്ല..ഇവന്മാർ പടം ഇറക്കും നമ്മൾ കാണണം മിണ്ടാതെ പോണം 🥴..kok കാരണം ഒരുവിധം ഗുണ്ട് പടങ്ങളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട് അത് കൊണ്ട് കൊക്കണ്ണന്റെ കൂടെ തന്നെ 🙌🏻
@sanalkumar9650
@sanalkumar9650 Жыл бұрын
Kok❤❤❤❤❤...... ഇയാൾ പൊളിയാണ്..... Genuine ❤❤❤❤
@renjurajan3747
@renjurajan3747 Жыл бұрын
അശ്വന്ത് പറഞ്ഞത് മുഴുവൻ സത്യമായിട്ടുള്ള കാര്യങ്ങൾ തന്നെ... 100%... 👌👌
@ARYANarushi-kv2tn
@ARYANarushi-kv2tn Жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച രണ്ട് reviewers ഒരേ ഫ്രെയിമിൽ....അലിയേട്ടൻ and കോക്കാച്ചി💥🎊🎉💥
@kiranappu9877
@kiranappu9877 Жыл бұрын
Kok💯❤️❤️മീഡിയ വൺ anchor കാണുമ്പോ ബഹുമാനം തോന്നുന്നു മാതു ഈസ് ജസ്റ്റ് അട്ടർ വേസ്റ്റ്
@_Johnny_BRAV0
@_Johnny_BRAV0 Жыл бұрын
Precise responds. Clear cut perspective. The problms in Malayalam movie industry very well addresssed. 💪🏻Kok❤
@navaspk4154
@navaspk4154 Жыл бұрын
സിനിമ കണ്ട് പണം പോയി വിഷമിച്ച് തിയേറ്ററിൽ നിന്നും ഇറങ്ങിയ ദിവസങ്ങൾക്ക് അവസാനം നൽകിയ മനുഷ്യനാണ് കോക്ക്:- റിവ്യു കണ്ട് പോയാൽ പണം പോവില്ല
@SeverousSnape-r4i
@SeverousSnape-r4i Жыл бұрын
💯%
@abhishekp7599
@abhishekp7599 Жыл бұрын
💯
@ghostriders3206
@ghostriders3206 Жыл бұрын
💯
@akhilvkm80444
@akhilvkm80444 Жыл бұрын
💯
@akp558
@akp558 Жыл бұрын
Nowadays sensible discussions can only be seen in Media one.. Full support to KOK❤
@christopherpeter1091
@christopherpeter1091 Жыл бұрын
💯
@jeswinjosebaby6630
@jeswinjosebaby6630 Жыл бұрын
മറ്റ് എല്ലാ ചാനലിലും ഉണ്ടായിരുന്നു.. ഇങ്ങള് Media One ൻ്റെ PR വല്ലതും ആണോ..😂
@akp558
@akp558 Жыл бұрын
@@jeswinjosebaby6630 അല്ല മറ്റുള്ളവർ സിനിമയുടെ അഭിപ്രായം പറയുന്നവരെ അടിച്ചതാഴ്ത്താൻ മനപ്പൂർവമായി ശ്രമിക്കുന്നതാണ് വ്യക്തിപരമായി തോന്നിയത്.
@SSgobtc
@SSgobtc Жыл бұрын
പോലീസിന്റെ റൗഡി ലിസ്റ്റിൽ പേരുളവൻ, ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു 😮
@nikhilpradeep7211
@nikhilpradeep7211 Жыл бұрын
അശ്വന്ത് പറയുന്നത് ആണ് സത്യം💯💯💯
@mlzpsyci670
@mlzpsyci670 Жыл бұрын
ഒരു മഹാ പ്രതിഭക്ക് മുന്നിൽ വിനയാനായിരിക്കുന്ന അവതാരാകാൻ. ഇദ്ദേഹവും വലിയ സിനിമാ നിരൂപകനാണ്... അങ്ങനെ രണ്ട് മഹാ പ്രതിഭകൾ....
@sisisw6
@sisisw6 Жыл бұрын
ഇത്രയും നല്ല അവതാകരനെ നിങ്ങൾക്ക് ഇനി കിട്ടാൻ പോണില്ല
@s_a_k3133
@s_a_k3133 Жыл бұрын
സത്യത്തിന്റെ കൂടെ മാത്രമേ ജനങ്ങൾ നില്ക്കു. .മാമ മാപ്രകൾ എത്ര ക്യാഷ് വാങ്ങി അജണ്ട സെറ്റ് ചെയ്താലും ജനങ്ങൾ പുല്ല് വിലയെ മാപ്രകൾക്ക് കൊടുക്കു full സപ്പോർട്ട് kok❤
@afsalkv4609
@afsalkv4609 Жыл бұрын
സിനിമപ്രവർത്തകരുടെ ലിസ്റ്റിൽ റൗഡി എന്ന പേര് ഉള്ളവൻ ജനങ്ങളുടെ മനസിൽ ഹീറോ ആയിരുന്നു Aswanth Kok❤
@newworld7072
@newworld7072 Жыл бұрын
Janangalde alla kannapikalde😂
@AkhiLKalarickaN
@AkhiLKalarickaN Жыл бұрын
​@@newworld7072 എന്തോന്നെടെ real കണ്ണാപ്പി നിന്റെ പ്രശനം 🤣
@titan1310
@titan1310 Жыл бұрын
കൊക്ക് നെ പോലെ ഉള്ള 100 പേര് കൂടെ വരണം. അപ്പോ നല്ല മലയാള സിനിമകൾ വരും.
@Selenophile1398
@Selenophile1398 Жыл бұрын
Kok❤🎉genuine. Genius. Fearless 💯💯💯💯
@alone-lg6qe
@alone-lg6qe Жыл бұрын
Hiii
@Mr_John_Wick.
@Mr_John_Wick. Жыл бұрын
ഇദ്ദേഹം ഒക്കെ ഉള്ളോണ്ട് ക്യാഷ് പോകുന്നില്ല... അല്ലേൽ ഉള്ള വധം പടങ്ങൾ ഒക്കെ കണ്ടു ക്യാഷ് പോയേനെ... ഇദ്ദേഹം നല്ലത് ആണേൽ അങ്ങനെ പറയും.. അല്ലേൽ അങ്ങനെ... Kok❤️❤️❤️
@dicrus.55
@dicrus.55 Жыл бұрын
Romanjam kollan ee Patti kollilan paranj pinne enganade ee Patti jenuvin ayadh
@abhiramtn5795
@abhiramtn5795 Жыл бұрын
​@@dicrus.55romanjam kollillannn eyal eppalado prnje
@ntj3913
@ntj3913 Жыл бұрын
​@@dicrus.55ayal kidilan padam enna parnjea veeufe endehelum parayallea
@sonuemd
@sonuemd Жыл бұрын
​@@dicrus.55ne kandath iyald rew alla ooole
@amal.hoc24
@amal.hoc24 Жыл бұрын
​@@dicrus.55പറിഞ്ഞ പടം
@jithinshaji452
@jithinshaji452 Жыл бұрын
ഇനിയും റിവ്യൂ ചെയ്യണം, തട്ടികൂട്ടു പടങ്ങളിൽ നിന്നു മലയാള സിനിമായേ രക്ഷിക്കുന്നതിന്.
@hexxor2695
@hexxor2695 Жыл бұрын
*kok അണ്ണൻ ♥️കോഴിക്കോട് ❣️*
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@bibscreations4976
@bibscreations4976 Жыл бұрын
​@@kurukshetrawar6680Ella comment ilum undallo.. copy.. paste..😅
@Peter_parker34
@Peter_parker34 Жыл бұрын
@@kurukshetrawar6680 😂
@babusurendran4382
@babusurendran4382 Жыл бұрын
അശ്വന്ത് കോക്കിനൊപ്പം♥️♥️♥️
@sbrview1701
@sbrview1701 Жыл бұрын
കൊക്കിനെ പേടിച്ച് ആണ് അല്പമെങ്കിലും നല്ല സിനിമകൾ ഇപ്പോൾ ഇറങ്ങുന്നത് എന്ന് പറഞ്ഞാലും അത്ഭുതം ഇല്ല കൊക്ക് ന്റെ റിവ്യൂ ഇപ്പോൾ ഇറങ്ങുന്ന പല സിനിമകളെക്കാൾ മികച്ചതാണ്
@White-zc5su
@White-zc5su Жыл бұрын
Ne cinema kananda review kanda mathi😂😂
@sbrview1701
@sbrview1701 Жыл бұрын
@@White-zc5su സത്യം എനിക്കും ഇപ്പോൾ ഇറങ്ങുന്ന സിനിമകൾ കാണുമ്പോൾ അങ്ങിനെ തോന്നാറുണ്ട്
@manishsuresh4996
@manishsuresh4996 Жыл бұрын
​@@White-zc5suathu thanne njaan cheyyunnath ee varsham njaan aake kandth 3 malayalam movies mathram, ithe kok adakkam positive response itta 2018 ithuvare kandittilla kanaan thonniyittilla kaanukayum cheyyilla
@shanaspmohammedp7
@shanaspmohammedp7 Жыл бұрын
​@@White-zc5su അത് കാശുകൊടുത്തു പടം കാണുന്ന പ്രേക്ഷകർ തീരുമാനിക്കും..എന്ത് കാണണം എന്ന്. ആരുടേയും ഒത്താശ ആവശ്യം ഇല്ലാ.
@White-zc5su
@White-zc5su Жыл бұрын
@@shanaspmohammedp7 നീ ഏതാട പന്ന പുണ്ടച്ചി മോനെ
@Politicscritics
@Politicscritics Жыл бұрын
Kok കിടു ആണ് ❤
@athulshaji2043
@athulshaji2043 Жыл бұрын
Right to speak Do what you do kok 👏👏👏
@literaryhunter3936
@literaryhunter3936 Жыл бұрын
This Anchor is the best in his simplicity 😊
@thanos7001-s2p
@thanos7001-s2p 23 күн бұрын
Aswanth kok💯💯💯👍🏻🔥🔥🔥
@junuejaz
@junuejaz Жыл бұрын
വിനായകനെ സമൂഹം എങ്ങനെ ട്രീറ്റ്‌ ചെയ്യുന്നു എന്നുള്ള ഇദ്ദേഹത്തിന്റെ തിരിച്ചറിവ് തന്നെ സാമൂഹിക ബോധം ഉള്ളത് കൊണ്ടാണ്.
@ranjithr3939
@ranjithr3939 Жыл бұрын
ഇത്രയും കാലം എന്തൊക്കെയോ commitments ന്റെ പേരിൽ outdated ആയ സംവിധായകരുടെ പിടിയിൽ പെട്ടു കിടന്ന മോഹൻലാൽ എന്ന നടൻ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ബോധോദയം ഉണ്ടായി അടുത്ത സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശേരിക്ക് ഡേറ്റ് കൊടുത്തതാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വെറുതെയാണ്... അതിന്റെ പിന്നിലും അശ്വന്ത് കോക്കിന്റെ നിരന്തരവും ആത്മാർത്ഥവുമായ indirect ആയ request ഉണ്ടെന്ന് അദ്ദേഹത്തിന്റെ followers ന് മനസിലാകും 👍👍👍 ശരിക്കും ഇദ്ദേഹം നല്ല ഒരു film lover ആണ്.. അത് മലയാള സിനിമയ്ക്ക് നല്ലത് മാത്രമാണ് വാഗ്ദാനം ചെയ്യുന്നതും ❤❤❤
@vishnup2169
@vishnup2169 Жыл бұрын
💯 ശതമാനവും ഞാൻ യോജിക്കുന്നു 👍👍
@itn0687
@itn0687 Жыл бұрын
പണ്ട് അന്യ ഭാഷ സിനിമകൾ ഇറങ്ങുന്ന കാരണമാണ് മലയാള പടങ്ങൾ ഓടാത്തതു എന്നൊരു theory ഉണ്ടായിരുന്നു... ഇപ്പോ review പറയുന്നത് കൊണ്ട് പടങ്ങൾ വരി വരിയായ് പൊട്ടുന്നു എന്നാണ് പുതിയ theory 😂😂😂
@sreerajrajt
@sreerajrajt Жыл бұрын
രണ്ടും സത്യം അല്ലേ ?
@sreerajrajt
@sreerajrajt Жыл бұрын
അന്യഭാഷ എത്ര കൂതറ ആണെങ്കിലും ക്യാഷ് കിട്ടുന്നു അതെ സാധനം ഇവിടെ ഉളളവർ ചെയ്താൽ റിവ്യൂ മോശം അല്ലേ? .. ഇനി ഇടയ്ക്ക് ഓടുന്ന കുറച്ച് എണ്ണങ്ങൾ അല്ലാതെ എന്താ ഉള്ളത് ഇവിടെ
@vaishaganms8387
@vaishaganms8387 Жыл бұрын
😂😂😂sathym...
@vaishaganms8387
@vaishaganms8387 Жыл бұрын
​@@sreerajrajteth anyabhasha "koothara" padama evide odiyath..? Majority kk ishtapedunna padangal ellam evide anenkilum accept cheyyappedum...swantham industryile audience inte pulse nokki avrk ishtapedunna padangal varanam ellenkil aranekilum nalla padangal varunna industryilekk shratha kodukkum..
@andrinjohn3449
@andrinjohn3449 Жыл бұрын
​@@sreerajrajtevide 99.9% films um natural maathram aayathu kond
@dannienebu
@dannienebu Жыл бұрын
You are the real hero...more power to you man
@sris2414
@sris2414 Жыл бұрын
genius.... 👌🏽 love to watch his conversation /reviews...❤️
@jasilcp5512
@jasilcp5512 Жыл бұрын
Keep moving full support🔥
@arunps9055
@arunps9055 Жыл бұрын
Kokinda ee look super❤🎉
@anoopanush3504
@anoopanush3504 Жыл бұрын
സാദാരണക്കാരന്റെ പൈസയും സമയവും രക്ഷിക്കുന്ന കൊക്കണ്ണൻ ❤ജനങ്ങൾ ഇദ്ദേഹത്തിന്റെ കൂടെ കട്ടക്ക് ഉണ്ട് 👍
@hollywood_movies_6117
@hollywood_movies_6117 Жыл бұрын
I like his videos...Really good and his observations are unbiased...
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@77amjith
@77amjith Жыл бұрын
​@@kurukshetrawar6680kok ഇന്റെ അഭിപ്രായം കേൾക്കുമ്പോൾ എനിക്ക് എന്റെ അഭിപ്രായം ആയി ആണ് തോന്നിയിട്ടുള്ളത് വെറുതെ ക്യാഷ് കിട്ടുന്നില്ല അത് കൊണ്ടു kok ന്റെ അഭിപ്രായം കേട്ടിട്ടു സിനിമ കാണാന് പോകും പിന്നെ എന്നെ സംബന്ധിച്ച് ക്യാഷ് പോകാതെ ഇരിക്കുക അല്ലതെ സിനിമ വ്യവസായം വളർത്തേണ്ട ആവശ്യം എനിക്ക് ഇല്ല
@hitechz____
@hitechz____ Жыл бұрын
​@@kurukshetrawar6680ചെയ്യും
@sicoskai
@sicoskai Жыл бұрын
​@@kurukshetrawar6680pr work ano
@jemshi379
@jemshi379 Жыл бұрын
​@@kurukshetrawar6680അതെ ചേട്ടാ.. തനിക്ക് ഒരിക്കലും സ്വന്തമായി ബിരിയാണി ഉണ്ടാക്കാൻ കഴിയില്ല എന്ന ഉറച്ച ബോധ്യം ഉള്ളത് കൊണ്ടാണ് എല്ലാവരും ഹോട്ടലിൽ നിന്ന് ബിരിയാണി കഴിക്കുന്നത്... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@aravindnu2023
@aravindnu2023 Жыл бұрын
Full support aswanth kok 🙌
@naaaz373
@naaaz373 Жыл бұрын
One of my favorite Anchor and Reviewer in one Interview ❤
@tyagarajakinkara
@tyagarajakinkara Жыл бұрын
Legend reviewer❤ashwant kok.
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@AkhiLKalarickaN
@AkhiLKalarickaN Жыл бұрын
​@@kurukshetrawar6680fake funda🤣
@nyke3771
@nyke3771 Жыл бұрын
Very Strong Questions and Crisp and Clear answers...this man is very confident himself🔥
@jayarajcg2053
@jayarajcg2053 Жыл бұрын
Thalaiva just be the way you are. We are with you
@faz7265
@faz7265 Жыл бұрын
Lokesh kanakaraj: “ i accept the feedback for the second half of leo” ചിലർ ബാക്ക് ടു ബാക്ക് ഇൻഡസ്ട്രി ഹിറ്റുകൾ ചെയ്തിട്ടും ഒരു പടത്തിന് മിക്സഡ് അഭിപ്രായം വരുമ്പോ അത് ആക്സപ്റ്റ് ചെയ്യാൻ തയ്യാറാകുന്നു(ബോക്സോഫീസ് വിൻ ആയിട്ടുപോലും). മറ്റു ചിലർ പത്തു പൈസക്കില്ലാത്ത ഐറ്റംസ് എടുത്ത് വെച്ചിട്ട് നെഗറ്റീവ് വരുമ്പോ കുറ്റം ഓഡിയൻസിൻ്റെ മേൽ കൊണ്ടുപോയി ഇടുന്നു.
@songerplayer4891
@songerplayer4891 Жыл бұрын
നല്ല വൃതിയുള്ള anchoring bro❤❤❤
@KkMunawar
@KkMunawar Жыл бұрын
ഇപ്പോഴും ഇവൻ ഒരു ലാലയ്യ ഫാൻ ആണ്. എന്നസത്യം ഇവൻ പറയുന്നില്ല.
@deepakcp-kp9kc
@deepakcp-kp9kc Жыл бұрын
KOK, 100% Professional 🔥
@gokul3738
@gokul3738 Жыл бұрын
Kok genuine reviewer❤ love him
@captain_blaze
@captain_blaze Жыл бұрын
സിനിമ ഇനിയും കാണും. കൊള്ളത്തിലേൽ കൊള്ളില്ല എന്ന് തന്നെ പറയും. നിനക്ക് സിനിമ എടുക്കാൻ അവകാശം ഒള്ള പോലെ എനിക്ക് cinema കൊള്ളില്ല എന്ന് പറയാൻ ഭരണകടന അവകാശം തന്നിട്ടുണ്ട്..❤
@sreerajrajt
@sreerajrajt Жыл бұрын
അത് ഓക്കേ mass ഓഡിയൻസ് ആകുമ്പോൾ അവിടെ പ്രശ്നം അല്ലേ?
@ashwi.online
@ashwi.online Жыл бұрын
​@@AravindR-mu7unCourt ee avakaasham samrakshiykkaan iriykkunnathaaan. Thadayaan alla. Its article 19 bro😂
@akshaykumars5263
@akshaykumars5263 Жыл бұрын
@@AravindR-mu7un evdiunnu aanavo niyamam padiche. Ithentha pattalamano ethirkkan.
@ashwi.online
@ashwi.online Жыл бұрын
@@AravindR-mu7un The six Fundamental Rights under Article 19 can be suspended only when the National Emergency is declared on the ground of war or external aggression and not on the ground of armed rebellion.ഇതെന്താ അടിയന്താവസ്ഥ ആണോ എടുത്ത് കളയാൻ 🤣
@ashwi.online
@ashwi.online Жыл бұрын
@@AravindR-mu7un എന്നാൽ വിദക്തർ എന്ത് പറയുന്നു എന്ന് നമുക്ക് നോക്കാം... എന്തായാലും റിവ്യൂ ചെയ്യാൻ പാടില്ല എന്ന് കോടതി പറയും എന്ന് താങ്കൾ വിശ്വസിയ്ക്കുന്നുണ്ടോ 😂
@premcn8
@premcn8 Жыл бұрын
I like your review ,because your review saved me a lot of money ❤
@zehizahi2470
@zehizahi2470 Жыл бұрын
Hats off kok❤
@rahulpalatel7006
@rahulpalatel7006 Жыл бұрын
Thought provoking discussion.KOK is a benchmark in reviewing.His review fails rarely.
@sanzzrulezz
@sanzzrulezz Жыл бұрын
ബിരിയാണി ആസ്വാദിക്കാൻ അത് ഉണ്ടാക്കാൻ അറിയണമെന്നില്ല 👏👏👏
@UnkownCat-r6b
@UnkownCat-r6b Жыл бұрын
Ashwanth KOK ഫാൻസ്‌ കമ്മോൺ 🥵🔥
@maheshmedia8416
@maheshmedia8416 Жыл бұрын
ഒരു ഇൻഡസ്ട്രി ക്കു മുഴുവൻ . വയ്യാ അവാർഡ് കിട്ടി...👏👏
@bibinthomas1284
@bibinthomas1284 Жыл бұрын
നല്ല ഇന്റർവ്യൂ..👌
@majesticmahi123
@majesticmahi123 Жыл бұрын
Kok ❤ always support
@KALTMEDIA
@KALTMEDIA Жыл бұрын
I still Remember Aswanth Sir as our teacher in my school ❤️
@krishnaraj4194
@krishnaraj4194 Жыл бұрын
How was he as a teacher, which subject, which school
@shyamjithk3241
@shyamjithk3241 Жыл бұрын
ഇദ്ദേഹം ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണല്ലേ...
@sujalasjayapal
@sujalasjayapal Жыл бұрын
​@@krishnaraj4194English he's now working at Kannur
@sujalasjayapal
@sujalasjayapal Жыл бұрын
​@@shyamjithk3241yes higher secondary teacher 😊
@anandjayakrishnan6115
@anandjayakrishnan6115 Жыл бұрын
Azchavattom alle
@sarathkumarvs301
@sarathkumarvs301 Жыл бұрын
Akhil marar kok വൻ പോര് ആയിരുന്നു. Marar വിളിച്ച് നന്ദി പറഞ്ഞത് സൂപർ ❤
@yasirvp9480
@yasirvp9480 Жыл бұрын
One of the best reviewer in Kerala ❤aswanth kok 🔥
@Anoopmohan88
@Anoopmohan88 Жыл бұрын
നിലവാരമുള്ള സിനിമകൾ വരട്ടെ, അല്ലാതെ വെറുതെ റിവ്യു പറയുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@Sreejith_calicut
@Sreejith_calicut Жыл бұрын
കൊക്ക് നെ അടിച്ചമർത്താൻ പറ്റില്ല അങ്ങനെ അമരണമെങ്കിൽ ആദ്യo പ്രേക്ഷകരെ അടിച്ചമർത്തണം ഉള്ളത് പറയും കൊക്ക് ഫാൻസ്‌ കോഴിക്കോട് 💥
@SreeKumar-uo6gh
@SreeKumar-uo6gh Жыл бұрын
പടം കണ്ടിട്ട് കൊള്ളൂലെങ്കിൽ കേസ് കൊടുക്കാമോ 😄
@shanaspmohammedp7
@shanaspmohammedp7 Жыл бұрын
അങ്ങനെ ചോദിക്ക് അളിയാ.. സൂപ്പർ എന്നു വനിതാ വിനീതയിൽ നിന്ന് ഇറങ്ങുന്ന crew പറയണ കേട്ട് ഇഷ്ടമായില്ലേൽ ticket തെളിവായി വെച്ചു അവർക്കെതിരെ defamation കൊടുക്കണം.
@Blink-fs9zr
@Blink-fs9zr Жыл бұрын
Defamation alla, false advertisement
@muhammadriyas1974
@muhammadriyas1974 Жыл бұрын
Super ഇന്റർവ്യൂ അവതാരകൻ ചളി ചോദിച്ചില്ല കൊക്ക് legend മറുപടി പറയുന്നു
@jonsnow62
@jonsnow62 Жыл бұрын
24:20 സത്യം ആറാട്ട് മരക്കാർ 2 സിനിമ അടിപ്പിച്ചു കണ്ട് മതിയായി 1st ഡേ പോക്ക് അന്ന് നിർത്തിയതാ
@martinsam8787
@martinsam8787 Жыл бұрын
Njan pinne pande cobra king& commisioner okke first day kandu jevitham maduthondu ippo 11 years aytt mamottyde padam review nyc annele povollu 3rd or 4th day only.
@MJ007-h5i
@MJ007-h5i Жыл бұрын
കോടതിയില്‍ പ്രൊഡ്യൂസര്‍ വക്കീല്‍ ശരിക്കും വിയര്‍ക്കും! അഭിപ്രായ സ്വാതന്ത്ര്യം.... റിവ്യു പൈസ കൊടുത്തു ചെയ്യിപ്പിച്ചതാണേന്ന് തെളിയിക്കണം.... ഈ റിവ്യൂ കാരണം ആളുകൾ സിനിമ കണ്ടില്ലെന്ന് തെളിയിക്കണം... പകുതി സിനിമ കണ്ടിട്ടാണ് റിവ്യൂ ഇട്ടത് എന്നും തെളിയിക്കണം..... വല്ല ആവശ്യമുണ്ടായിരുന്നോ?
@hhgroup8119
@hhgroup8119 Жыл бұрын
Full support bro ഇത് ജനാതിപത്യ രാജ്യം ആണ്
@akhilsudhinam
@akhilsudhinam Жыл бұрын
സാധാരണക്കാരെ രക്ഷിക്കുന്നത് kok ആണ് കോക്കിന്റെ റിവ്യൂ കേട്ടിട്ടെങ്കിലും സിനിമാക്കാർക്കു ഉളുപ് വേണം ഏത് രീതിയിൽ ഈ കാലഘട്ടത്തിൽ സിനിമ എടുക്കണം എന്ന് kok കറക്റ്റ് ആയിട്ടു പറയുന്നുണ്ട് 👍👍
@sreerajrajt
@sreerajrajt Жыл бұрын
ഇവൻ്റെ റിവ്യൂ കേട്ട് ഒക്കെ പോകുന്നവൻ്റെ നിലവാരം .. മലയാള സിനിമ പ്രേക്ഷക നിലവാരം uff 🤧🤧
@sbrview1701
@sbrview1701 Жыл бұрын
​@@sreerajrajtപക്ഷെ പേടിച്ച് കേസ് കൊടുത്തവരുടെ നിലവാരം
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
സിനിമയുടെ ഒരു മേഖലയിലും വിജയിക്കാനുള്ള ശേഷി തനിക്കില്ല എന്ന് ഉറപ്പുള്ളവരാണ് റിവ്യൂ ചെയ്യാൻ വേണ്ടി ഇറങ്ങിത്തിരിക്കുന്നത്. പരാജയപ്പെട്ടവൻറെ ജോലിയാണ് നിരൂപണം എന്ന് പറയുന്ന പോലെ. സിനിമ ഒരു കൂട്ടായ വ്യവസായമാണ്. ഇവന്മാരെ പോലെയുള്ളവരെ ചാനലുകൾ പ്രമോട്ട് ചെയ്യാതിരിക്കുക.
@FMMALLU
@FMMALLU Жыл бұрын
​@@sreerajrajtഇപ്പോഴത്തെ മലയാള സിനിമടെ നിലവാരം 🥲, ഒന്ന് theatreൽ പോവാൻ അന്യ നാട്ടിൽ സിനിമ iranghenda അവസ്ഥ ആയി 😂( exception case valare kurav)
@sreerajrajt
@sreerajrajt Жыл бұрын
@@FMMALLU അന്യഭാഷ സിനിമകളെക്കാൾ നിലവാരം ഉണ്ട്
@hiranDev.L
@hiranDev.L Жыл бұрын
റിവ്യൂവിന് നിയന്ത്രണം ഏർപ്പെടുത്തിയാൽ ആഴ്‌ചയിൽ ഇറങ്ങുന്ന പടം ഏതൊക്കെയാണെന്ന് പോലും പ്രേക്ഷകർ അറിയാതെയാകും. ഒരു പ്രൊമോഷനും ഇല്ലാത്ത കൊറേ മലയാളം പടം കൊള്ളിലെങ്കിൽ ട്രോൾ കിട്ടാൻ ആണെങ്കിലും നാല് പേർ അറിയും!!
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН