മനാഫിനെതിരെ കേസെടുക്കുന്ന പൊലീസ് | Manaf | Arjun Family | Out Of Focus

  Рет қаралды 10,854

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 44
@Isha6413-x8b
@Isha6413-x8b 2 сағат бұрын
അത് പറഞ്ഞു തീർത്തു,ജിതിൻ എന്തോ ചെറിയ ഒരു മിസ്റ്റേക്ക് സംഭവിച്ചു അത് തിരുത്തി, സന്തോഷം ❤❤❤
@ShajiKadavath-jn6fm
@ShajiKadavath-jn6fm 2 сағат бұрын
ആ വീട്ടിലേക്ക് കയറിചെന്ന മനാഫിൻറെ വലിയ മനസ്സ്❤
@riyarishana8258
@riyarishana8258 Сағат бұрын
മനുഷ്യത്വം മാ നസ്സിലാവാത്ത പോലീസ്
@Chesslegeds
@Chesslegeds 2 сағат бұрын
മീഡിയ വണ്ണിന് നേരം പുലർന്നിട്ടില്ല 😂😂😂😂അവര് സന്തോഷത്തോടെ ഒത്തുകൂടി
@mohammedyasir5797
@mohammedyasir5797 2 сағат бұрын
ഈ ചർച്ച റിമൂവ് ചെയ്യൂ... വിഷയം കോമ്പ്രമെയ്സായി...
@SadikHajara
@SadikHajara 59 минут бұрын
ഇഗോ 10000അയലത്തു പോകാത്ത മനുഷ്യൻ, അതാണ് മനുഷ്യൻ ❤❤മനാഫ്
@jamalkoduvally9380
@jamalkoduvally9380 2 сағат бұрын
എല്ലാവർക്കും നല്ലത് വരട്ടെ 🤲
@fazilmohammed6851
@fazilmohammed6851 2 сағат бұрын
Out Of Focus ❤
@bachuforever1419
@bachuforever1419 Сағат бұрын
മനാഫ് 100% നിരപരാധി ആണ് ___ പിണറായി സർക്കാരിന്റെ പ്രതിസന്ധികളുടെ വാർത്ത ചാനലിൽ നിന്ന് മറയ്ക്കാൻ മനാഫിനേയും ഗവർമെന്റ് കരുവാക്കി.... 😔😔
@gafurb5160
@gafurb5160 2 сағат бұрын
ആ കുടുംബത്തിന് ഏറ്റ പരിക്ക് അതു പരിഹരിക്കാൻ ഒരു ചർച്ച കൊണ്ടും സാധ്യമല്ല ഒരു സാധാരണക്കാരൻ എന്ന നിലയിൽ ഒരു അഭിപ്രായം പറയുകയാണെങ്കിൽ അവർ ഒരുതവണകൂടി പത്രസമ്മേളനം വിളിക്കുക പരസ്യമായി ദുരഭിമാനം ഒട്ടുമില്ലാതെ അവർ ഈ സമൂഹത്തോടും മനാഫ്നോടും ക്ഷമാപണം നടത്തുക അവർ തുറന്നുപറയുക ഞങ്ങളുടെ മാനസികാവസ്ഥ കൊണ്ട് പലരും പലരീതിയിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട തുകൊണ്ട് സത്യമെന്തെന്ന് ബോധ്യപ്പെടാതെ വൈകാരികമായി ഞങ്ങൾ പ്രതികരിച്ചു അത് ഞങ്ങളുടെ ഭാഗത്തുനിന്ന് തെറ്റാണ് ഞങ്ങൾക്ക് മനസിനോട് യാതൊരു വിരോധവുമില്ല ദയവുചെയ്ത് ഇത് ഇവിടെ അവസാനിപ്പിക്കണം ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം ഇത് മാത്രം പറഞ്ഞു കഴിഞ്ഞാൽ മലയാളികളുടെ സ്വഭാവമനുസരിച്ച് അവർക്ക് എതിരായി സംസാരിച്ച തൊണ്ണൂറ് ശതമാനം എങ്കിലും ആളുകൾ ഉടനെ അവരെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് വരും . കൂട്ടത്തിൽ ഇനി ഒരു കേസിനും പ്രശ്നത്തിനും ഞങ്ങളില്ല അടുത്ത കേസ് പിൻവലിക്കുകയാണ് സഹകരിച്ച എല്ലാവർക്കും നന്ദി ഇത്രയും കൂടി ആയാൽ കുടുംബത്തെ ആളുകൾ നല്ലത് പറഞ്ഞു സമാധാനിപ്പിക്കും ഉറപ്പാണ് , കൂട്ടത്തിൽ മനാഫ് കൂടെ ഉണ്ടായാൽ നല്ലത്
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 сағат бұрын
കമെന്റുകൾക്ക്‌ എതിരെ കേസെടുക്കും എന്ന് പറയുന്ന പോലീസ് പൊതുസമൂഹത്തിൽ പരിഹാസ്യരാക്കപ്പെടുന്നു. വിദ്വേഷ യൂട്യൂബ് മുതലാളിമാർ അരങ്ങുവാഴുന്ന കേരളത്തിൽ കമന്റ് തൊഴിലാളികൾക്ക് എതിരെ കേസെടുക്കും എന്ന കോമഡി 😜 നൂറിലേറെ വിദ്വേഷ ഓൺലൈൻ യൂട്യൂബ്കളുടെ പേര് പൊലീസിന് അരമണിക്കൂർ പ്രയത്നിച്ചാൽ എളുപ്പം കിട്ടും. ആദ്യം അവർക്ക് എതിരെ എന്തെങ്കിലും ഒരു നടപടി എടുക്ക്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 сағат бұрын
പേരൂ നോക്കി നന്മ തിന്മ തീരുമാനിക്കുന്നു
@salmanmoidutty8966
@salmanmoidutty8966 Сағат бұрын
Manaf ❤
@sasinassasi5133
@sasinassasi5133 Сағат бұрын
അളിയനെ എവിടയും കണ്ടില്ല അതാണ്
@shanshan3135
@shanshan3135 Сағат бұрын
അവർ തമ്മിൽ എല്ലാം പറഞ്ഞ് നല്ല രീതിയിൽ അവസാനിച്ചിക്കണ്,നിർത്തികാളിൻ😂
@ismaillsmuvengara6728
@ismaillsmuvengara6728 15 минут бұрын
Manaf❤️❤️❤️❤️❤️
@INDIA_240
@INDIA_240 2 сағат бұрын
പ്ലീസ് റിമൂവ് ദിസ്‌ വീഡിയോ... എല്ലാം ഒത്തു തീർന്നു 🙏
@RasheedRashi-wb9bt
@RasheedRashi-wb9bt 38 минут бұрын
അവർ ഒന്നിച്ചു
@habeebrahman4816
@habeebrahman4816 Сағат бұрын
ആന മുതലാളിയും ആനയുടെ പാപ്പാനും ആനയും തമ്മിലുള്ള ബന്ധം.. ലോറിയുടമയും ലോറി ഡ്രൈവറും ലോറിയും തമ്മിലുള്ള ബന്ധം..❤
@thadevoosenetto809
@thadevoosenetto809 Сағат бұрын
മാനവികത യും വേണം, അർജുന്നും നമുക്ക് വേണം,ലോറി പോയവന് അതും... എന്താ തെറ്റ്.
@aswathym7055
@aswathym7055 2 сағат бұрын
Avaru oke paranj therth eni ipo ivde ntha 🤔 social media kk adtha content indakan ano
@arfatharpu7413
@arfatharpu7413 2 сағат бұрын
എല്ലാം ശരിയായി നിങ്ങൾ ഇതൊന്ന് നിർത്തുമോ?
@Tasteofgoodness
@Tasteofgoodness 2 сағат бұрын
Shooo kashtam manaf aaa veettilekku poyathu😢😢😢😢😢😢❤
@INDIA_240
@INDIA_240 2 сағат бұрын
അങ്ങിനെ പറയരുത്...നബി കരീം صلى الله على سيدنا محمد صلى الله عليه وسلم 😍 വെറുപ്പ് പ്രചരിപ്പിക്കാൻ പഠിപ്പിക്കുന്നില്ല 🙏
@STAR-ks9ke
@STAR-ks9ke Сағат бұрын
വത്സൻ പോലീസിന്റെ പരാക്രമം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 сағат бұрын
മലബാറിനെ ഒറ്റപ്പെടുത്താൻ നോക്കിയാൽ, പഴയ മദ്രാസിന്റെ ഭാഗം ആകാൻ ശ്രമിക്കുക. തിരുക്കൊച്ചിയിൽ മലബാർ പിന്നീട് ചേർക്കപ്പെട്ടതാണ്.
@abdulbariputhiyottil1472
@abdulbariputhiyottil1472 Сағат бұрын
Alla solve aai Eni avashyam illatha charchakal ozhivakkuka
@meshbaltajfidas1424
@meshbaltajfidas1424 Сағат бұрын
അളിയന്‍ വീട്ടില്‍ ഉറങ്ങി പോയി 😅😅sorry..... മനാഫ് 70 days stay ചെയ്ത് നിന്ന് body അമ്മക്ക് എത്തിച്ചു 🎉
@bijumathew540
@bijumathew540 2 сағат бұрын
RSS നിയന്ത്രിക്കുന്ന കേരള പോലീസ്....
@sababsabab8547
@sababsabab8547 2 сағат бұрын
Rimoov. Plees
@PabloPablo-sv8hq
@PabloPablo-sv8hq Сағат бұрын
Nanmamaram Manaf Hikka 😂😂😂
@thadevoosenetto809
@thadevoosenetto809 Сағат бұрын
Diknic, parukn 😂
@barbiesworld1500
@barbiesworld1500 Сағат бұрын
naserka 😂😂😂😂
@kpakutty3776
@kpakutty3776 12 минут бұрын
😂😂😂😊
@sheejaponnu6399
@sheejaponnu6399 2 сағат бұрын
ഒന്ന് nithadey
@kirmaniji9912
@kirmaniji9912 2 сағат бұрын
മീഡിയാ ഷണ്ണാ മുറിയൻ എന്നും മുറിയൻ തന്നെ. ലോകത്ത് എല്ലാവരും മുറിയന്മാരേ സംശയ ദൃഷ്ടിയോടെയാണ് വീക്ഷിക്കുന്നത്.
@rafi-ksd
@rafi-ksd Сағат бұрын
നിൻറെ പിതൃത്വത്തിലും ഏതെങ്കിലും കാക്കാനെ സംശയ ദൃഷ്ടിയോടെ കാണുന്നുണ്ടോ..? ചാണകമേ..😂
@WorkLife-n1q
@WorkLife-n1q Сағат бұрын
മുറിയാത്തവർ പ്രശ്നം ഉണ്ടാകുമ്പോൾ മുറിയൻ ഇടപെടുക സ്വാഭാവികം
@mohammedshihabudheen.p4018
@mohammedshihabudheen.p4018 2 сағат бұрын
നല്ല രസം ഇജാതി കോമഡി
@മൂസക്കുട്ടി
@മൂസക്കുട്ടി Сағат бұрын
Please remove tgis video, everything is compromised
@barbiesworld1500
@barbiesworld1500 Сағат бұрын
naserka 😂😂😂😂
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 123 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 55 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 26 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 5 МЛН