അൻവറിന്റെ പാർട്ടി വന്നാൽ? | P.V Anvar to join DMK? | Out Of Focus

  Рет қаралды 22,495

MediaoneTV Live

MediaoneTV Live

Күн бұрын

#pvanvar #dmk #cpm #outoffocus
ഡിഎംകെ മുന്നോട്ടുവെക്കുന്ന ദ്രാവിഡരാഷ്ട്രീയം മുൻനിർത്തി കേരളത്തിൽ ആർഎസ്എസ്സിനെതിരായി ഒരു ഐഡിയോളജി കൊണ്ടുവരാനാണോ അവരുമായി കൈകോർക്കുന്നതിലൂടെ അൻവർ നോക്കുന്നത്?
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 149
@bachuforever1419
@bachuforever1419 5 сағат бұрын
Dmk പാർട്ടിയെ അൻവർ കേരളത്തിൽ കൊണ്ട് വന്നാൽ പൂർണ സപ്പോർട്ട്... 👍
@Rajesh.Ranjan
@Rajesh.Ranjan 5 сағат бұрын
😅😅😅
@kollamchandran2975
@kollamchandran2975 3 сағат бұрын
😂😂... kerlathil already undu
@adghhtkl1589
@adghhtkl1589 6 сағат бұрын
അൻവർ, ടാ, പുലി പുലി
@ZubairWayanad-js4ht
@ZubairWayanad-js4ht 3 сағат бұрын
അൻവർ ശബ്ദിച്ചത് മുഴുവൻ ജനപക്ഷത്ത് നിന്നാണ് അതുകൊണ്ട് നീതി പക്ഷം ആഗ്രഹിക്കുന്ന ജനപക്ഷം അൻവറിനെ എല്ലാ നിലയിലും സഹായിക്കും പിന്തുണയ്ക്കുകയും ചെയ്യും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mmfyzaltm
@mmfyzaltm 5 сағат бұрын
പി സി പറഞ്ഞത് വർഗീയത അൻവർ സമരം ചെയ്യുന്നത് വർഗീയതക്കെതിരെ
@miskaydin4398
@miskaydin4398 6 сағат бұрын
അവിടെയാണ് നിങ്ങൾ അൻവറിനെ underestimate ചെയ്തത്.. കേവലം 10ആം ക്ലാസുകാരന്റെ ബുദ്ധിയല്ല അൻവറിന്...
@aabieappayoutube
@aabieappayoutube 5 сағат бұрын
എന്നാൽ പോലും നമ്മുടെ പ്രധാനമന്ത്രിയിലും മുകളിലാണ് അൻവർ പത്താം ക്ലാസ് 🤣
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 5 сағат бұрын
എങ്കിൽ ദേശീയ പാർട്ടിയായി പ്രഖ്യാപിക്കും അല്ലേ എന്നാലല്ലേ പ്രധാനമന്ത്രിയാകാൻ പറ്റൂ 😂​@@aabieappayoutube
@Rajesh.Ranjan
@Rajesh.Ranjan 5 сағат бұрын
Madrasa qualification.
@zunaifrongsideksd3239
@zunaifrongsideksd3239 4 сағат бұрын
​@@aabieappayoutube 😂😂😂
@---Id-----adil.x__
@---Id-----adil.x__ 4 сағат бұрын
​@aabieappayout😂😂ube
@AbdullaA-im1lo
@AbdullaA-im1lo 5 сағат бұрын
❤anvar❤
@haneefavtr2719
@haneefavtr2719 5 сағат бұрын
അൻവർ❤❤
@MinsafGallery
@MinsafGallery 6 сағат бұрын
Anwer & Stalin Super combination
@AmanaCurtain
@AmanaCurtain 6 сағат бұрын
Anver is cunning master class politician
@Basheer_kk_film_producer007
@Basheer_kk_film_producer007 4 сағат бұрын
അൻവർ പൊളിച്ചു❤❤❤❤
@zayirj8966
@zayirj8966 3 сағат бұрын
നാസർക്കാ പ്ലീസ് 🙏🙏🙏🙏 out of focus വരരുത്
@sajimonabdulazeez62
@sajimonabdulazeez62 3 сағат бұрын
സത്യം...👌👌 ഒട്ടും വിശകലനം ചെയ്യാൻ അറിയില്ല..!!
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 сағат бұрын
മലബാറിനെ കേരളത്തിൽ ഒറ്റപ്പെടുത്താൻ നോക്കിയാൽ പഴയ മദ്രാസിന്റെ ഭാഗം ആകാനും മടിയില്ല എന്ന സന്ദേശം 🤔 തിരുകൊച്ചിയുടെ ഭാഗം ആകുന്നതിനു മുൻപ് മലബാർ മദ്രാസിന്റെ ഭാഗം ആയിരുന്നു
@nadeerajaleel719
@nadeerajaleel719 5 сағат бұрын
എങ്കിൽ സ്ത്രീകൾക്ക് ബസ്സിൽ സൗജന്യ യാത്രയും, ഗാർഹിക വൈദ്യുതി നിരക്കിൽ ഇളവും തീർച്ചയായും ലഭിക്കും
@m_shafi441
@m_shafi441 3 сағат бұрын
എല്ലാ നേതാക്കൾക്കും പാർട്ടി അവർക്ക് വേണ്ടിയാണ് അതിന് അടിമ കളായ(പാവങ്ങളായ) അണികളും അവർക്ക് വേണം., ഇനി നമുക്ക് വേണ്ടി ഒരു പാർട്ടി വേണം💯 അതാണ് മഞ്ചേരിയിൽ പ്രഖ്യാപിക്കുന്നത്...💥💥
@koyakutty7362
@koyakutty7362 3 сағат бұрын
ഡെമോക്രാറ്റിക് മൂവ്മെന്റ് of കേരള... DMK
@kareemmtl1635
@kareemmtl1635 5 сағат бұрын
എയ്യേ.... നാസർ ഭായ് ഇതിൽ വേണ്ടായിരുന്നു... Toooo.. Bad.... This s... Not ആ cmdy prgrme.... Where is.. Dvood ഭായ്.....
@AbdhurhmnT
@AbdhurhmnT 5 сағат бұрын
രണ്ടു മുന്നണിയിലും സിപിഎം ഉണ്ട് പന്തം കൊളുത്തി പടക്ക് ചന്നപ്പോൾ പന്തം കൊളുത്തി പട annau 🙏പറഞ്ഞപോലെയായി കേരളത്തിൽ അടുത്തമ്പരണം ഡിഎംകേക്ക്
@Basheer_kk_film_producer007
@Basheer_kk_film_producer007 4 сағат бұрын
താടി ശരിയല്ല താമര വിജയൻ പൈസ് വാകി ഉറപ്പാ😂
@nishadbusthana3609
@nishadbusthana3609 3 сағат бұрын
സഖാവ് അൻവർ ജെനങ്ങൾക് വേണ്ടി ഉദയം കൊണ്ട ധീര നേതാവാണ് യോദ്ധാവ് ആണ് ❤❤❤
@zunaifrongsideksd3239
@zunaifrongsideksd3239 5 сағат бұрын
സിപിഐഎം എന്ന എന്റെ പാർട്ടിക്ക് മാത്രം അവകാശപ്പെട്ടതല്ലാ കമ്മ്യുുണിസം എന്ന് തെളിയിച്ച പാർട്ടി കൂടിയാണ് സ്റ്റാലിൻ ഡിഎംകെ ❤❤❤
@MuhmmedKutti
@MuhmmedKutti 4 сағат бұрын
പുതിയ പാർട്ടി പ്രഖ്യാപിച്ചു.. പേര്. DMK. Democratic Movement Kerala.
@jaisalkk1259
@jaisalkk1259 6 сағат бұрын
പോക്കിരി രാജ
@irshadibraheem
@irshadibraheem 5 сағат бұрын
എന്തൊക്കെയാ നാസർക്ക , ഇങ്ങള് പറയുന്നത്, ഈ വിഷയത്തെ ഒരു സാധാരണക്കാരൻ്റെ മനസ്സിലാക്കൽ പോലും ഇല്ലാതെ താങ്കൾ ഈ ചർച്ചയിൽ പങ്കെടുത്തത് നിരാശജനകം
@fithraglobal-df7yi
@fithraglobal-df7yi 4 сағат бұрын
Pv anwar saaheb ഞങ്ങളുമുണ്ട് താങ്കളോടൊപ്പം ഈ പോരാട്ടത്തിൽ
@mohamedsaliq8478
@mohamedsaliq8478 5 сағат бұрын
ദയവ് ചെയ്ത് ഈ താടിയെ ഔട്ടോഫ് ഫോക്കസിൽ വക്കരുത്
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 сағат бұрын
നാസർ കോമഡി മിക്സ് ചെയ്തു പ്രോഗ്രാം അവതരിച്ചു പോന്ന ആളാണ്, അപ്പോൾ സീരിയസ് ഇഷ്യൂ ചർച്ചയിൽ ടെമ്പോ നഷ്ടപ്പെടും
@ihsanworld2868
@ihsanworld2868 6 сағат бұрын
താടിക്കാരന് പറയുന്ന കാര്യത്തിൽ ഒരു വിശ്വാസ കുറവ് പോലെ
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 5 сағат бұрын
ഇയാൾ കോമഡി മിക്സ് ചെയ്തു പ്രോഗ്രാം അവതരിച്ചു പോന്ന ആളാണ്, അപ്പോൾ സീരിയസ് ഇഷ്യൂ ചർച്ചയിൽ ടെമ്പോ നഷ്ടപ്പെടും
@jamshadali9915
@jamshadali9915 5 сағат бұрын
​@@AbdulKhaliq-ff6tg താടി വെച്ചിട്ടു തോന്നുകയാ നിനക്ക്
@rayyanmohammed916
@rayyanmohammed916 4 сағат бұрын
Eyale MediaOne Ninnu Purathakku
@മൊഞ്ചത്തി-ഹ5റ
@മൊഞ്ചത്തി-ഹ5റ 6 сағат бұрын
അൻവർ പറഞ്ഞ കാര്യം ഈ ഗവർമെന്റ് അംഗീകരിച്ചു മുന്നോട്ട് പോയാൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ ഉണ്ടാകും അല്ലെങ്കിൽ അൻവർ എല്ലാവരും സപ്പോർട്ട് ആകും
@zunaifrongsideksd3239
@zunaifrongsideksd3239 4 сағат бұрын
വൈകിപ്പോയി-
@manukraju2004
@manukraju2004 Сағат бұрын
Thonnalanu 😂😂😂
@AnnuHassan-dz3dj
@AnnuHassan-dz3dj 4 сағат бұрын
ലീഗുകാരൻ ആണ് dmk വന്നാൽ അതിൽ ഉണ്ടായിരിക്കും 😊😊
@HydoPeroor
@HydoPeroor 5 сағат бұрын
കാലം മെല്ലെ മാറുന്നു , ഇ ജനറേഷൻ കഴിഞ്ഞാൽ അടുത്ത ജനറേഷന് പാർട്ടി ഇല്ല
@nazshanavas3404
@nazshanavas3404 2 сағат бұрын
Anvar ❤🎉
@Pavampayyan-r1k
@Pavampayyan-r1k 4 сағат бұрын
അൻവർ നൊപ്പം
@sajimonabdulazeez62
@sajimonabdulazeez62 3 сағат бұрын
ഒരു പഞ്ചായത്ത് പിടിക്കാൻ കഴിഞ്ഞാൽപോലും അത് അൻവറിന്റെ വിജയമാണ്. അതുകൊണ്ട് അൻവറിനെ ചെറുതായി ആരും കാണരുത്....!!
@asilmachinchery1551
@asilmachinchery1551 3 сағат бұрын
Anver❤
@HydoPeroor
@HydoPeroor 5 сағат бұрын
Anwer 🎉🎉🎉🎉
@goldenpearls5241
@goldenpearls5241 2 сағат бұрын
പിണറായി യുടെയും ഗോവിന്ദന്റെ യും അഹങ്കാരവും സമകാലിക കാര്യത്തിൽ,UDF ന്റെ മൗനവും കാരണം കേരളത്തിൽ ഒരു പാർട്ടി പിറന്നു DMK 🥰 സിപിഎം ന് മലപ്പുറം (രാജ്യ ദ്രോഹ ജില്ലയിൽ)ഇനി പ്രേവേഷണമില്ല കടക്കു പുറത്ത്💪🏻
@zakkirhussain7637
@zakkirhussain7637 2 сағат бұрын
അൻവർ 👏🏽👏🏽👏🏽
@ameeraliameer6586
@ameeraliameer6586 Сағат бұрын
ആ പാർട്ടിയുടെ മുന്നിൽ തല്ക്കാലം മറ്റൊരാളായിരിക്കാം
@aslam375
@aslam375 3 сағат бұрын
support to Anwar from Calicut
@gazalzain9827
@gazalzain9827 30 минут бұрын
അകാരണമായി അൻവറിനെ തള്ളിപ്പറഞ്ഞതിൽ പാർട്ടിക്ക് തെറ്റുപറ്റി.. പിണറായി വിജയൻ എന്ന രേഖാധിപതിക്ക് വേണ്ടി ഒരു പ്രസ്ഥാനത്തെ ഒറ്റുകൊടുത്തത്... അൻവർ ഉയരും അൻവർ പറഞ്ഞത് സത്യമാണ് എന്ന് ജനങ്ങൾക്ക് എല്ലാവർക്കും അറിയാം ഡിഎംകെ പോലെ ഒരു പ്രസ്ഥാനവും ആയിട്ട് അൻവർ പ്രവർത്തിക്കുമ്പോൾ അത് വലിയൊരു മാറ്റം കേരള രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കാൻ പോവുകയാണ്👍🏻👍🏻👍🏻👍🏻👍🏻 അൻവറിനൊപ്പം🥰
@ameeraliameer6586
@ameeraliameer6586 Сағат бұрын
ഒറ്റയാൻ അൻവർ 🔥🔥🔥
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 2 сағат бұрын
ഞങ്ങൾ ഡി എം കെ യുടെ മെയിൻ ഐഡിയോളജി രാഷ്ട്രീയ നേതാക്കന്മാർ തമ്മിലുള്ള നെക്സ്സ് പൊളിച്ചടുക്കുക പിന്നെ ഏതു പുതിയ പാർട്ടി , പഴയ ഐഡിയോളജി കോട്ടയിലിട്ടു ഈ കാലത്തിനനുസരിച്ച ഐഡിയോളജി ഉണ്ടാകും അന്തി ചർച്ചക്ക് നിങ്ങളിവിടെ തന്നെ കാണണം
@ameeraliameer6586
@ameeraliameer6586 Сағат бұрын
ഔട്ടോ ഫോകസ് ഇപ്പൊ ആരുടെ പക്ഷം എന്ന് മനസിലാകുന്നില്ല നിലപാടില്ല
@Alchemyst-j7y
@Alchemyst-j7y 3 сағат бұрын
പുതിയ ഒരു കേസ് കൂടി വന്ന് എന്ന് കേൾക്കുന്നു,
@UsmanTasni
@UsmanTasni Сағат бұрын
❤❤❤avr
@SebastianPuthen
@SebastianPuthen 2 сағат бұрын
മുൻപ് ഇതിനേക്കാൾ വലിയ നേതാക്കൾ നോക്കി നടന്നില്ല...😂പിന്നെ... 🤣ഇത്...😂
@YezhaMolus
@YezhaMolus Сағат бұрын
Anwar ❤❤❤❤❤❤da
@muhammadrizwanmalik7
@muhammadrizwanmalik7 5 сағат бұрын
സർവ്വധികാരിയായി നിലനിന്നവനെ ഒറ്റക്ക് നേരിട്ട് ഉത്തരംമുടിച് പൊതുമധ്യതിൽ ചർച്ചകിട്ട ആൺസിംഹം അൻവർ ❤️💪
@Corefx-c5v
@Corefx-c5v 2 сағат бұрын
വിലയിരുത്തലുകളിൽ ഒരാൾക്ക് പോലും ഈ രാഷ്ട്രീയമോ അൻവർ മുന്നോട്ട് വയ്ക്കുന്ന പാർട്ടിയുടെ ആശയപരിസരമോ ശരിയായി മനസിലാക്കാൻ കഴിഞ്ഞുവെന്ന് എനിക്ക് തോന്നിയില്ല. അൻവർ ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണ് എന്ന് കരുതുകയും അതേസമയം അൻവർ മുന്നോട്ട് വയ്ക്കുന്ന പുതിയ പാർട്ടിയടക്കം ഇന്ത്യൻ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ മുഖ്യധാരാ പാർലമെന്ററി പാർട്ടികളെയും തള്ളിക്കളയുകയും ചെയ്യുന്ന ഒരാളാണ് ഞാൻ. എങ്കിലും അൻവറിനെയും അയാൾ മുന്നോട്ടു വയ്ക്കുന്ന ആശയ പരിസരത്തെയും നിലവിലെ പാർട്ടികൾ വിശിഷ്യാ മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്നവർ ഭയക്കണം. നിരീക്ഷകർ ഇതിനെ അണ്ടർ എസ്ടിമേറ്റ് ചെയ്യുകയാണ്. നാസർക്ക പറഞ്ഞത് പാർട്ടി പരിമിതികൾ അൻവറിനെ ശ്വാസം മുട്ടിക്കുമെന്നാണ്. എന്നാൽ ഞാൻ അങ്ങനെ കരുതുന്നില്ല. മമതയും വൈ എസ് ആറും, പാവാറും, ബിജു പദ്നായ്ക്കും, എന്തിന് വി എസ് അച്ചുതാനന്ദൻ പോലും വലിയ റിബലുകളായിരുന്നു എന്നത് ഓർക്കേണ്ടതാണ്. കേജ്രിവാൾ ജീവിതം മുഴുവൻ റിബൽ ആയ മനുഷ്യനാണ്.
@FaisalFaisal-zj1ev
@FaisalFaisal-zj1ev 30 минут бұрын
അൻവർ പുലി ആവും but ഒരുപാട് കാത്തിരുന്നു കാണാം ഇവിടെ വികാരത്തിന് അടിമപ്പെട്ട് എഴുത്തിവിടുമ്പോൾ ഒരുപാട് ചെറു പാർട്ടികൾ ഉണ്ടായിട്ടുണ്ട് കാത്തിരുന്നു കാണാം
@sajeerkabeer9325
@sajeerkabeer9325 2 сағат бұрын
Anvar 🎉🎉🎉🎉🎉💯💯💯💯💯💯💯👍👍👍👍👍👍👍💐🪷💐🪷💐🪷💐🪷🪷💐
@rollingstones6506
@rollingstones6506 46 минут бұрын
പൊതു ജനനത്തിന് ഇപ്പോൾ CPM നോടും കോൺഗ്രസ് നോടും ലീഗ് നോടും താല്പര്യമില്ല!! കാരണം എന്നും നമ്മൾ കാണുന്നതാണ് - മേൽ തട്ടിലുള്ള ഒരു നേതാക്കന്മാരുടെ കേസും ശിക്ഷ ലഭിക്കുന്നില്ല, ഇന്ന് കെ സുരേന്ദ്രൻ -കഴിഞ്ഞ ആഴ്ച സിദ്ദിഖ് , അങ്ങനെ എത്ര എത്ര കേസുകൾ . സാധാരണ ഒരു പൗരന് ഈ ആനുകൂല്യം വല്ലതും ഉണ്ടോ??? ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ഒരു പാർട്ടി വന്നാൽ ജനങ്ങൾ കൂടെ നിൽക്കും- അതിന് ഉപ്പൂപ്പാന്റെ കയ്യിലെ തഴമ്പ് നോക്കിയല്ല , കഴിവും പ്രാപ്തിയും ഉള്ള ഒരു യുവ സമൂഹം ഇന്ന് കേരളത്തിലുണ്ട് - കിളവന്മാർ ഒക്കെ റസ്റ്റ് ചെയ്യട്ടെ … പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങൾ ഒക്കെ ഇനി വരുന്ന യുവ തലമുറ പരിഹരിച്ചോളും!!! 70 കഴിഞ്ഞവരെ ഒന്നും ഇനി ആവശ്യമില്ല സ്വന്തം പോക്കറ്റ് നിറയ്ക്കാൻ അല്ലാതെ എന്ത് തേങ്ങയാണ് അവർ ചെയ്യുന്നത്
@ameeraliameer6586
@ameeraliameer6586 Сағат бұрын
നാസർക്കാനേ ഇവിടെ ഇനി മേലിൽ ഇവിടെ ഇരുത്തരുത് pc ജോർജ് ന്റെ വഴിയും ഷെയലിയും വേറെ അൻവർ അൻവർ വറേ
@KamalKamaludeen-g5v
@KamalKamaludeen-g5v 5 сағат бұрын
ജയറാം നെ കൂടി കുട്ടൂ അൻവർ
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 5 сағат бұрын
അൻവർ പാർട്ടി പ്രഖ്യാപിച്ചതോടുകൂടി അദ്ദേഹത്തിന്റെ പ്രഖ്യാപിതമായ ലക്ഷ്യം പാളി...
@mohamedsaliq8478
@mohamedsaliq8478 5 сағат бұрын
കൂടുതൽ സ്ട്രോങ്ങ് ആയി
@SanthoshPinakkayamattom-ts2cv
@SanthoshPinakkayamattom-ts2cv 5 сағат бұрын
@@mohamedsaliq8478 അങ്ങനെ സംഭവിക്കട്ടെ......
@Rajesh.Ranjan
@Rajesh.Ranjan 5 сағат бұрын
Yes, he is supported by SDPI only.
@najeebp8248
@najeebp8248 3 сағат бұрын
അദ്ദേഹം മുമ്പോട്ട് വെച്ച ആശയം ഒരു പാർട്ടി ആകുമ്പോൾ അതിന് ശക്തി കൂടും..
@sajimonabdulazeez62
@sajimonabdulazeez62 3 сағат бұрын
ഒരു ലക്ഷ്യവും പാളില്ല. മാറ്റം ആഗ്രഹിക്കുന്ന യുവ തലമുറ അൻവറിനൊപ്പം ഉണ്ടാകും...!!!
@santhithomas4623
@santhithomas4623 5 сағат бұрын
What influence DMK has in Kerala? What power Anwar has in TN? = A Big Zero. By next election this guy will be zero.
@abdulwahid2015
@abdulwahid2015 5 сағат бұрын
No thats note right Becouse kerala and tamil nad peapole are Dravidian
@fawazzawaf235
@fawazzawaf235 4 сағат бұрын
Kanam😂
@Foolboy10
@Foolboy10 4 сағат бұрын
Anvar 🔥 dmk❤
@sareesh985vlogmaster4
@sareesh985vlogmaster4 4 сағат бұрын
ഉണ്ട
@Rajesh.Ranjan
@Rajesh.Ranjan 5 сағат бұрын
Anwar will disappear from Keralam within a short span of time.His communal agenda won't work here....😌😌
@abdulaziz8352
@abdulaziz8352 4 сағат бұрын
P C ജോർജിന് എന്ത് നിലപാട് എന്ത് നിലവാരം വേറും സീറോ വർഗീയവാദി അതുപോലാണോ അൻവർ ഈ താടിക്കാരന് എന്തറിയാം
@synergyacademy8388
@synergyacademy8388 5 сағат бұрын
നാസർ ക ഉണ്ടേൽ കാണുന്നില്ല
@unnikrishnangangadharan1212
@unnikrishnangangadharan1212 3 сағат бұрын
അൻവർ നാളെ പറയും...
@KrishnadasvkDas
@KrishnadasvkDas 2 сағат бұрын
ഞമ്മന്റെ അൻവർ മണ്ടൻ പൊളിക്കും
@avenger1176
@avenger1176 3 сағат бұрын
Great climax Anwar’s ❤
@kunchithangal7939
@kunchithangal7939 Сағат бұрын
ബിജെപിക്ക് ഗുണംചെയ്യും തൃഗോണ മത്സരം മായി മാറുംമ്പോ എന്നലാതെ, ബിജെപി ക്ക്‌കേറി വരാൻ എളുപ്പമായി 🤔
@bavamohd6907
@bavamohd6907 4 сағат бұрын
ആം ആദ്മി പാര്‍ട്ടി പോലും...
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 2 сағат бұрын
Anwarine under estimate chyunnavarokke wait and see Kadanal raaja vere levelaan 🔥
@Hyzinzaf4u
@Hyzinzaf4u 5 сағат бұрын
❤❤❤dmk
@sameerbc450
@sameerbc450 5 сағат бұрын
സുഹൃത്തേ അദ്ദേഹത്തിന്റെ നിലപാട് ബിജെപിയുമായി ആർഎസ്എസുമായോ എസ്ഡിപിയുമായോ ഒരു ധാരണക്കും ഞങ്ങൾ ഇല്ല എന്നാണ് ഇത്രയും കാലം ജനങ്ങൾ കരുതിയത് ഇടതുപക്ഷമാണ് ബിജെപിയെ ചെറുക്കുന്നത് എന്നാണ് ഇപ്പോൾ ജനങ്ങൾക്ക് കാര്യം മനസ്സിലായി പുറത്ത് ബിജെപിക്കെതിരെ സംസാരിക്കും. ഉള്ളിൽ രഹസ്യമായി ബിജെപിയുമായി ധാരണയിലാണ്,😂😂 ബിജെപി കേരളത്തിൽ വന്നാൽ ഒരാൾക്കും മനസ്സമാധാനത്തോടെ കൂടി കിടന്നുറങ്ങാൻ പറ്റില്ല അതുകൊണ്ടാണ് അൻവർക്ക സ്റ്റാലിനെ പിടിച്ചത് അതാണ് ശരി💯👍👌
@sajimonabdulazeez62
@sajimonabdulazeez62 2 сағат бұрын
കൃത്യമായി എത്തി... 👌
@PabloPablo-sv8hq
@PabloPablo-sv8hq 5 сағат бұрын
Anver only Muslims vote
@majeedvaliyakath3373
@majeedvaliyakath3373 5 сағат бұрын
Creation of a new party by Amwar is a bad idea. Another Owaisi will rise in kerala to split the votes.
@santhoshmas
@santhoshmas Сағат бұрын
നിങ്ങൾക്ക് അൻവാർ എന്തോ വലിയ സാധനമാണ്..,😅
@shakeelsha7332
@shakeelsha7332 35 минут бұрын
DMK വന്നാൽ മുല്ലപ്പെരിയാറിനും ഒരു തീരുമാനം ഉണ്ടാകും ❤
@aravindaravindsnarayanan6051
@aravindaravindsnarayanan6051 3 сағат бұрын
Undayilla. Vedi 😂😂😂😂
@nazshanavas3404
@nazshanavas3404 2 сағат бұрын
Anvar stalin❤🎉
@rafiqkochi2778
@rafiqkochi2778 6 сағат бұрын
poor opinion
@gregphil6192
@gregphil6192 5 сағат бұрын
Anwar maathram alla ellaavarrum party undaakkanum .
@anaskarahman5751
@anaskarahman5751 Сағат бұрын
Anwar parayunath sathyamaayirikkaam...pakshe ayaal nalla pullayaaanenu enikk thonunilla...enthokkeyo pratheekshichu ..pakshe aaalk onnum kittiyilla...aalde swantham swath polum pokumena avastha aayi
@muhammaduwaisemf9632
@muhammaduwaisemf9632 Сағат бұрын
വെറും വാക്ക്. കഥയില്ല താടിക്ക്
@Harilal916
@Harilal916 4 сағат бұрын
Adutha niyamasabayil swadhandthra mla kudipoyya orru minister athinula game 😂 Dmk padam onnum ivde oddan ponnila 😂
@aabieappayoutube
@aabieappayoutube 5 сағат бұрын
അല്ല.!! നാസറെ ⁉️ ഒരു കാര്യം പറയുന്നതിൽ വിഷമം തോന്നരുത് 🤔 താങ്കൾ എന്താ പറഞ്ഞത് എന്ന് താങ്കൾക്ക് മനസ്സിലായോ. 😇 എനിക്ക് ഒന്നും മനസ്സിലായില്ല
@abdulrazakk649
@abdulrazakk649 5 сағат бұрын
😅😅
@IrshadIrshu-m2x
@IrshadIrshu-m2x Сағат бұрын
🔥🔥🔥💪🏻💪🏻💪🏻
@AmidHamid-z5r
@AmidHamid-z5r 4 сағат бұрын
ഈ കോമരൻ ജോൽസിയ നാ
@sanjibshrinibasan8184
@sanjibshrinibasan8184 5 сағат бұрын
അൻവറിന്റെ കാര്യത്തിൽ ഒരു തീരുമാനമായി മുസ്ലിംലീഗിന്റെ കുറച്ച് വോട്ട് പോകാൻ സാധ്യത കൂടുതലാണ് അതല്ലാതെ കേരള രാഷ്ട്രീയത്തിൽ അൻവർ ഒന്നുമൊരു ചുക്കും ചെയ്യാൻ പറ്റത്തില്ല
@sajimonabdulazeez62
@sajimonabdulazeez62 3 сағат бұрын
കാത്തിരുന്നു കാണാം സഹാവേ..!!
@muhammedlabeebpp8317
@muhammedlabeebpp8317 5 сағат бұрын
അൻവറിന്റെ പാർട്ടി കേരളം ഭരിക്കും
@inchussssvlog1044
@inchussssvlog1044 4 сағат бұрын
Coppann
@abdulaziz8352
@abdulaziz8352 4 сағат бұрын
P C നിലപാട് എന്ത് നിലപാരം എന്ത് vattapogyam
@rahulmkumar3330
@rahulmkumar3330 3 сағат бұрын
Kollaam .. anvar ikkaa POPULAR FUND podddithatti puthiyaaa party aaakki erakkum
@muhammedlabeebpp8317
@muhammedlabeebpp8317 5 сағат бұрын
നാളെ കാണാം 👍
@NuzhaBlog
@NuzhaBlog 6 сағат бұрын
👍👍
@sajimonabdulazeez62
@sajimonabdulazeez62 3 сағат бұрын
നാസർക്ക നിങ്ങളുടെ വിചാരം തെറ്റാണ്. വാലും തലയുമില്ലാത്ത പിസി ജോർജിനോടാണോ നിങ്ങൾ അൻവറിനെ ഉപമിക്കുന്നത്...? റിപ്പോർട്ടർ ചാണലിലെ ഉണ്ണി ബാലകൃഷ്ണൻ കൃത്യമായകാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പറ്റുമെങ്കിൽ താങ്കൾ അതൊന്നു പോയി കാണണം ട്ടോ...!!!
@muhammedali-vm4ul
@muhammedali-vm4ul 50 минут бұрын
അടുത്ത തവണ യുഡിഫ് വന്നാൽ പഴയ പോലെ ഒത്തു കളി രാഷ്ട്രീയം കളിച്ചാൽ അൻവറിന്റെ പാർട്ടിക്ക് അത് ഗുണമാകും
@muhammedhamza7655
@muhammedhamza7655 33 минут бұрын
നാസര്‍ക്ക ഇപ്പോ ഇങ്ങള് പറഞ്ഞത് ശരി മലബാറിലെ പിസി ജോര്‍ജ്ജാണ് അന്‍വര്‍ .. അത് ചായകോപ്പയിലെ വെറും ഒരു കാറ്റ് മാത്രമാണ്
@muhammedlabeebpp8317
@muhammedlabeebpp8317 5 сағат бұрын
കുത്തിത്തിരുപ്പ്
@najeebp8248
@najeebp8248 3 сағат бұрын
അൻവർ ❤️
ചാണക്യ തന്ത്രമോ? | MEET THE EDITORS
31:33