താടി പറിക്കരുത്... കണ്ണൂരിൽ പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് തീയിട്ട പ്രതിയെ പിടികൂടുന്ന ദൃശ്യങ്ങൾ...

  Рет қаралды 1,110,024

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 1 400
@firozkamachad8129
@firozkamachad8129 Жыл бұрын
അപ്പോൾ പോലീസ് വിചാരിച്ചാൽ പാർട്ടി നോക്കാതെ ഇതുപോലെ എല്ലാ ക്രിമിനലുകളെയും പിടികൂടുവാൻ കഴിയും... സല്യൂട്ട് കേരള പോലീസ് 💐💐💐🙏
@nparla4763
@nparla4763 Жыл бұрын
പാർട്ടി നോക്കില്ല, ഓർഡർ ജാതി നോക്കാനാണ്...
@a_RedClaw
@a_RedClaw Жыл бұрын
Ivan pidichal support akan arum illathonda. Ippo ethe kuttam valla mathrimarude arelum aan chitha enkil arum ariyath polum illairun engane oru sambhavam
@shabeerkurikkal3018
@shabeerkurikkal3018 Жыл бұрын
ലീഗ് ക്രിമിനലിനെ അറസ്റ്റ് ചെയ്തതിന്റെ പേരിൽ സുധാകരൻ നിരാഹാരം കിടക്കുന്നു
@snowdrops9962
@snowdrops9962 Жыл бұрын
വിചാരിച്ചാൽ നടക്കും. But, കൊന്നാലും വിചാരിക്കില്ല... 😎😎
@COMMANDOLADAKH
@COMMANDOLADAKH Жыл бұрын
@@shabeerkurikkal3018 avide kedakkatte niraharam kidannu chatholum 😂
@bhaskaranpalathol5751
@bhaskaranpalathol5751 Жыл бұрын
🙏👍👍ഇങ്ങനെ എപ്പോഴും രാഷ്ട്രീയം ,മതം, ഒന്നും പരിഗണിക്കാതെ പോലീസ് ഇത്തരം ക്രിമിനലുകളെ പിടി കൂടി കടുത്ത ശിക്ഷ വാങ്ങി കൊടുത്താൽ നമ്മുടെ കേരളം രക്ഷപ്പെടും 🙏👍👍അഭിനന്ദനങ്ങൾ 💐
@Mj-dv3so
@Mj-dv3so Жыл бұрын
Police Station Kathichu athu kondu. Athu oru sadharanakkarante veeduu aanee pettanu onnum nadakiillq
@truevision75
@truevision75 Жыл бұрын
അങ്ങിനെ എല്ലാ മതത്തിൽ പെട്ടവരെയൊന്നും പിടിക്കാൻ പറ്റില്ല ബായോ 😄 അപ്പൊ മാനസിക രോഗിയാകും.
@tajvivaluxes4328
@tajvivaluxes4328 Жыл бұрын
അത് മുസ്ലിമിന് മാത്രം ബാധകം
@Funny7malayalamvdos
@Funny7malayalamvdos Жыл бұрын
​@@tajvivaluxes4328 😬😬😬
@noushad48
@noushad48 Жыл бұрын
ഇയാൾ മാനസിക രൊഗിയാണ് ...(മുസ്ലിം ആയതിനാൽ പരിഗനിക്കില്ല )
@Mk_pianotutorials
@Mk_pianotutorials Жыл бұрын
ഇന്ന് എഞ്ചിമിട്ടായി ഉണ്ടാക്കും.. അടിപൊളി... അഭിനന്ദനങ്ങൾ കേരള പോലീസ് 👍👍👍👍👍👍👍
@nisharifu8532
@nisharifu8532 Жыл бұрын
ഗണേഷ് sir ന്റെ പ്രസംഗം പോലീസ് nn നാലോണം കൊണ്ടിട്ടുണ്ട് 😄😂😂👍👍👍
@mediatek8505
@mediatek8505 Жыл бұрын
കറക്റ്റ് 👍
@nisharifu8532
@nisharifu8532 Жыл бұрын
@@mediatek8505 👍👍
@mediatek8505
@mediatek8505 Жыл бұрын
@@nisharifu8532 😍👍
@sarathchandran4779
@sarathchandran4779 Жыл бұрын
നാടിനും നാട്ടുകാർക്ക് ഭീഷണി ആയ ഇവനെ ഒരിക്കലും പുറംലോകം കാണിക്കരുത്. സല്യൂട്ട് കേരള പോലീസ് 👍
@Yeseches
@Yeseches Жыл бұрын
ഇവനെ പുറം ലോകം കാണിക്കണം, കൈയും കാലും ഇല്ലാത്ത നിലക്ക് ആകണം
@darkdreamar3491
@darkdreamar3491 Жыл бұрын
Ivanekal valiya kallmar purathunddd
@sarathchandran4779
@sarathchandran4779 Жыл бұрын
@@darkdreamar3491 അത് ഉണ്ടാവും ബ്രദർ . ചെറിയ കള്ളന്മാരെ ആദ്യം പൂട്ടണം അപ്പോൾ വലിയ കള്ളന്മാർ തന്നെ വന്നോളും. ആദ്യമേ വലിയ കള്ളനെ പിടിച്ചാൽ ഈ ചെറിയ കള്ളൻ ആ വലിയ കള്ളന്റെ സ്ഥാനത് വരും
@geethavn7111
@geethavn7111 Жыл бұрын
അവനെയൊക്കെ കൊന്നു കളയണം. അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കാർ വന്ന് ഇറക്കിക്കൊണ്ടുപോകും.
@asucochi8029
@asucochi8029 Жыл бұрын
Oru myrum ariyaathe oru kunnaium veliche parayruthe
@travelareality942
@travelareality942 Жыл бұрын
♥️♥️♥️🔥 ഇങ്ങനെ ചെയ്താൻ കേരളം ഒട്ടുമിക്ക ക്രിമിനലുകളും ഒതുങ്ങും♥️ കേരള പോലീസിന് Bigസല്യൂട്ട്
@amateur_talk_1572
@amateur_talk_1572 Жыл бұрын
അപ്പോൾ പോലീസ് വിചാരിച്ചാൽ പ്രതിയെ മണിക്കൂറുകൾക്ക് ഉള്ളിൽ പിടിക്കാം എല്ലാ കേസിലും ഇത് നടന്നാൽ മതി 😂🤣🤣😂
@sreejithvedas3689
@sreejithvedas3689 Жыл бұрын
അതിനു പോലീസ് മാത്രം വിചാരിച്ചാൽ പോരാ....... വലിയ ചില ഏമാന്മാരും വിചാരിക്കണം 🤣🤣🤣🤣🤣
@lathavenugopal8665
@lathavenugopal8665 Жыл бұрын
Police rashtreeyakkar parayunna pole pravarthikkumpol aanu vilayillathe aavunnath.police nte duty enthanennu manasilakki pravarthichal janangalk avare patti mathippum undavum.veruthe ee gundakkale ith vare sahichathinu aanu ingane chavittum thozhiyum sahikkendi varunnath
@rakeshnambiar1897
@rakeshnambiar1897 Жыл бұрын
പോലീസിന് അഭിനന്ദനങ്ങൾ 💪🏻👌
@prasanths2283
@prasanths2283 Жыл бұрын
ഇവൻ്റെ പരിപ്പ് പോലീസുകാർ അടിച്ച് ഇളക്കും 😂
@trivandrumexpress4743
@trivandrumexpress4743 Жыл бұрын
പരിപ്പും പയറും 😂😂 ഉടക്കണം
@sunilkumartv1513
@sunilkumartv1513 Жыл бұрын
പോലീസിനെ ഒന്നും ആർക്കും പേടിയില്ലാണ്ടായി. ഇങ്ങനെ ഉള്ളവന്മാരെ എല്ലാം ശരിക്കും ഒതുക്കി കളയണം 💪
@salihsali1142
@salihsali1142 Жыл бұрын
Social medias kand angott kerichellunorkokke nallonam kittunund bro😂
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
ആര് പറഞ്ഞു... ഒന്ന് കേറി നോക്ക് പോലിസ് സ്റ്റേഷനിൽ... അപ്പൊ അറിയാം
@malayaliboy
@malayaliboy Жыл бұрын
👍🏻👍🏻
@nxaze86
@nxaze86 Жыл бұрын
Ayn policine enthina pedikkane
@f4fentertainment280
@f4fentertainment280 Жыл бұрын
Policeine pedikkano ?? 😂😂
@aazimaazim6933
@aazimaazim6933 Жыл бұрын
ക്യാമറകൾ ഇല്ലായിരുന്നേൽ പോലീസ് ഇത് വളരെ ഈസി ആയിട്ട് ചെയ്തേനെ ✌️
@AB-kf4vp
@AB-kf4vp Жыл бұрын
Innu avante kaaryam orkumbol 🤯
@pramodnair1427
@pramodnair1427 Жыл бұрын
Correct 😂
@pgtfaslukongadpgt9307
@pgtfaslukongadpgt9307 Жыл бұрын
😆🤣🤣😂😂
@maryvarghese4798
@maryvarghese4798 Жыл бұрын
ഇയാൾ ഇതൊക്കെ ചെയ്യാൻ ഒരുങ്ങുമ്പോൾ പോലീസ് എവിടെ പോയി ഓരോ അവന്മാരെയും പിടിക്കുമ്പോൾ ഒരുപാടു ക്രിമിനൽ കേസിൽ പ്രതിയാണ് എന്നു പറയുന്നു എന്നിട്ട് ഇവന്മാരൊക്കെ വീണ്ടും നാട്ടിൽ നടന്നു അക്രമം ചെയ്തുകൊണ്ടിരിക്കുന്നു. ഇതിന്റെ കാര്യം ഇവരെ ഒക്കെ പിടിക്കുമ്പോൾ ഈ പോലീസ്കാര് തന്നെ ഇവന്റെ ഒക്കെ കേസ് നിസ്സാരമാക്കി F I R എഴുതുന്നു. അതിനാൽ കോടതിയിൽ നിന്നുംഇവന്മാർക്ക് ജാമ്യം കിട്ടുന്നു. ഇപ്പോൾ പണി പോലീസിന്നിട്ടും കിട്ടുന്നു പോലീസാണ് ക്രിമിനലുകൾക്ക് വളം വെച്ചു കൊടുക്കുന്നത്. ഇപ്പോൾ പണി അവർക്കിട്ടു തന്നെ കിട്ടുന്നു.
@korahmkurian
@korahmkurian Жыл бұрын
അവന്റെ താടി മാത്രമല്ല,,,......... പരമാവധി ശിക്ഷ കൊടുക്കുക,, ഇനി അവൻ പുറത്തിറങ്ങാൻ ഇടയാകരുത്,,, വളപട്ടണം പോലീസിന് ഒരു ബിഗ് സല്യൂട്ട്
@faizalhussainar1618
@faizalhussainar1618 Жыл бұрын
Keralathil nadakunnathu cyber chakakalude thallu mathram pinnaku vijayante adima
@nayakmn4156
@nayakmn4156 Жыл бұрын
ഇവൻ്റെ മുടിയും താടിയും മാത്രമല്ലാ മുക്കാല് പറിക്കാത് ഭാഗൃം ?
@a_RedClaw
@a_RedClaw Жыл бұрын
​@@faizalhussainar1618 😂😂erakure
@rajanpi9401
@rajanpi9401 Жыл бұрын
താടി അല്ല അത് ഉള്ള തല ആണ്
@curious705
@curious705 Жыл бұрын
Nayintemon
@cinisscopereviews
@cinisscopereviews Жыл бұрын
ഇനിയാണ് ഗരുഡൻ തൂക്കം. ഷമീം ഷമാം ജൂസ് ആകുന്ന രാവ് 😂
@shamrazshami2655
@shamrazshami2655 Жыл бұрын
ഇവനെ ഇതേ ഷോ കാണിച്ചു പോലീസുകാർ മുൻപ് കണ്ണൂർ നഗര മധ്യത്തിൽ വെച്ചും പല തവണ പൊക്കി കൊണ്ട് പോയിട്ടുണ്ട്. എന്നിട്ട് എന്തായീ? അവൻ പുല്ല് പോലെ ഇറങ്ങി വീണ്ടും പഴേ പടി തന്നെ
@girishkumar2713
@girishkumar2713 Жыл бұрын
Salute Kerala police
@muneerparammal5805
@muneerparammal5805 Жыл бұрын
ഇത്‌ ചെയ്തത് ഇവനാണേൽ ഞങ്ങൾ പാവം മുസ്ലിമിന്റെ പേരിൽ, പോലീസിന്റെ സൽക്കാരശേഷം ഒന്നൂടെ മിന്നിച്ചേക്കണം, അവന്റെ ഒരു താടി 🤜🤜🤜
@astha..825
@astha..825 Жыл бұрын
കേരള പോലീസ് ഫുൾ കോമഡി ടീംസ് ആയി ആർക്കും ഒരു വിലയും ഇല്ലാതായി ഒക്കെ കയ്യിലിരിപ്പുകൊണ്ട് പോയതാണ്
@MrHamdanhku
@MrHamdanhku Жыл бұрын
ഇക്കാക്കന്റെ സുന്നത്ത് കളഞ്ഞ പോലീസ്കാരെ മാതൃകാപരമായി അവാർഡ് കൊടുത്ത് ശിക്ഷിക്കണം. കത്തിയ വാഹനങ്ങളെല്ലാം പുരാവസ്തുക്കളായി അംഗീകരിക്കണം ജയിലിൽ അദ്ദേഹത്തിന്റെ സൗകര്യങ്ങൾ മിച്ചപ്പെടുത്തണം മുസ്ലീകളുടെ പേരിൽ ആളാകാനാണ് ശ്രമിച്ചത് അതിന് മുസ്ലീം സമൂഹം അദ്ദേഹത്ത ഒന്ന പരിഗണിക്കണം
@globetrotter986
@globetrotter986 Жыл бұрын
താടി പിടിച്ചു എന്ന് കരഞ്ഞാൽ ആരെങ്കിലും വികാരഭരിതനായി ... സപ്പോർട്ട് ചെയ്താലോ എന്ന് വിചാരിച്ച കൊണ്ട് ... കരഞ്ഞു. പക്ഷെ ആരും മൈൻഡ് ചെയ്യുന്നില്ല .......😂😂😂😂
@abeyjacob6471
@abeyjacob6471 Жыл бұрын
🤣 സത്യം
@faseelafadilfaisal3792
@faseelafadilfaisal3792 Жыл бұрын
🤣🤣🤣🤣
@ShamseerAzmin
@ShamseerAzmin Жыл бұрын
🤣🤣🤣🤣അവനെ തെറ്റ് പറയാനും പറ്റില്ല...... ഷഡിയുടെ കളറിൽ മതം കണ്ടെത്തുന്ന രാജ്യത്താണല്ലോ അവനും ജീവിക്കുന്നത്... ഒന്നെറിഞ്ഞു നോക്കിയതാ പൊട്ടൻ... പക്ഷേ.. അടയാളം താടിയായിപോയി... ഇല്ലേൽ അവനും സേഫ് ആയേനെ... 🤣🤣🤣
@globetrotter986
@globetrotter986 Жыл бұрын
@@ShamseerAzmin അങ്ങിനെ പറയരുത് ... അരിയും, മലരും .... ജാഥാ നടത്തിയത് ആരാണ്??... CRPF വന്നു എല്ലാത്തിനെയും പൊക്കി എടുത്തു കൊണ്ട് പോയത് കൊണ്ടാണ് ... ഇപ്പോൾ ആരും ഇളകി വരാത്തത് ... പറയുമ്പോൾ സത്യം പറയണം.
@husainabdulla8390
@husainabdulla8390 Жыл бұрын
😂😂😂pyaavam thaadi maathramalla avante suna yum cutt cheyyanam
@dreamshore9
@dreamshore9 Жыл бұрын
കാപ്പ പ്രതി അല്പം കഴിഞ്ഞാൽ കാപ്പി കുടിച്ചു വരും 😂
@shubinedwin3954
@shubinedwin3954 Жыл бұрын
ആ കൊണ്ടുപോകുന്ന പൊക്കുകണ്ടാൽ അറിയാം അവന്റ കാര്യം സോഹ 😂😂😂😂😂
@rainflowerkid
@rainflowerkid Жыл бұрын
താടി മാത്രമല്ല സേട്ടാ ... എല്ലാ പൂടകളും പറിക്കും ..സേട്ടന് ഇതെന്തിന്റെ കേടായിരുന്നു .... 🙄🙄🙄🙄😁😁😁😅
@kalpanap9316
@kalpanap9316 Жыл бұрын
പാവം പോലീസുകാർ എന്തുചെയ്യും.ഇവനെ പുറം ലോകം കാണിക്കരുത്.എന്തു വന്നാലും ജാമ്യം അനുവദിക്കരുത്
@Samson-ce4bm
@Samson-ce4bm Жыл бұрын
If. All o.o.ran. Come. Our. Judisionary. ,〰️〰️😇
@sharoonps4285
@sharoonps4285 Жыл бұрын
Oh ahno oru Muslim ayondano ?😅
@naeemahi5154
@naeemahi5154 Жыл бұрын
നിരവധി കേസുകളിലെ പ്രതി ആയ ഇയാളെ പുറത്തു കറങ്ങി നടക്കാൻ സാഹചര്യം ഉണ്ടാക്കിയ പോലീസിനു കിട്ടിയ എട്ടിന്റെ പണി..
@shajerpkp9547
@shajerpkp9547 Жыл бұрын
നല്ല അവതരണം 👍
@mamudoha3534
@mamudoha3534 Жыл бұрын
കേരളത്തിലെ മിക്ക ക്രിമിനലുകൾ ജയിലിൽന് പുറത്താണ്. ഇതാണ് ഇന്ത്യൻ നിയമവിവസ്‌ഥയുടെ ഏറ്റവും വലിയ പോരായിമ. ഏതു സംഭവത്തിലും ഒരു പ്രതിയെ പിടിച്ചാൽ ന്യൂസിൽ സ്ഥിരം കേൾക്കുന്നതാണ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ഈ പ്രതി 😂 നിരവതി ക്രിമിനൽ കേസിൽ അഭിനയിച്ചു കോടതിയിൽ നിന്നും അവാർഡ് വാങ്ങി പുറത്ത് ഇറങ്ങിയ നിരപരാധികളാണ് വീണ്ടും വീണ്ടും ക്രിമിനലിസം കാണിച്ചു കൊണ്ടിരിക്കുന്നദ്. പുതിയ ക്രിമിനലുകൾ ഒന്നും ഇവിടെ ഉയർന്നു വരുന്നുമില്ല ഒരു തവണ ക്രിമിനൽ ആയവനെ മരണം വരെ ജയിലിൽ ഇടുകയോ വെടി വെച്ച് കൊല്ലുകയോ ചെയ്യുക. എന്നാൽ എല്ലാ നാട്ടിലും ക്രിമിനലുകൾ ഉണ്ടാവില്ല.
@astha..825
@astha..825 Жыл бұрын
സ്വന്തം സ്റ്റേഷൻ സേഫ് ആക്കാൻ പറ്റാത്ത പോലീസ് എങ്ങനെ നാട്ടുകാരെ സംരക്ഷിക്കും
@sharon8209
@sharon8209 Жыл бұрын
നീ എന്തു പൊട്ടനാ മോനെ തി ഇട്ടതിനു ശേഷം ഓടിപ്പോയതാ എന്നിട്ട് അവരെ എത്ര പെട്ടെന്ന് പിടിച്ചത്
@itsmecris07
@itsmecris07 Жыл бұрын
Satyam😂. Avarude mootil poi thee vech😂😂
@sharon8209
@sharon8209 Жыл бұрын
@@itsmecris07 boderil ആർമി ഡ്യൂട്ടി നിക്കുന്നില്ലേ എന്നിട്ടും ഇൻഫിൽട്രേഷൻ നടക്കുന്നില്ലേ ????
@manojparambath3841
@manojparambath3841 Жыл бұрын
ഹമുക്ക് അവനു വിവരം ഇല്ല, തനിക്കു വിവരം ഇല്ല, തനിക്കുവാഹനം ഇല്ല അല്ലെ മന്തൻ
@sasi-mz2lq
@sasi-mz2lq Жыл бұрын
അവൻ ഒരു പോലീസുകാരന്ന്റെ മകൻ ആണ് 😄😄😄
@prk6149
@prk6149 Жыл бұрын
ഇവൻ ചെയ്തത് നിയമം, പോലീസ് ചെയ്തത് നിയമ വിരുദ്ധം ഹാ ഹാ ഹാ.
@abdulnazzar1203
@abdulnazzar1203 Жыл бұрын
കേരളാ പോലീസിന്ന് ഒരു ബിഗ്ഗ് സല്യൂട്ട് ...
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
ഇവനും ഇവന്റെ അനുജനും ഇനി നിവർന്നു നിന്ന് ഒരു ക്രിമിനൽ കേസിലും വരാത്ത രീതിയിൽ കയ്യും കാലും ഒടിക്കണം, പോലീസിനെ അടിച്ചവൻ അത്ര ഷോ കാണിക്കാൻ പാടില്ല, ഇതോടെ തീരണം ഇവരുടെ ഗുണ്ടായിസം
@krishnaprasadh2269
@krishnaprasadh2269 Жыл бұрын
പോലീസ് ചങ്ങരംകുളം S I. ശശിധരൻ മെലെഴിയുടെ പോലെ അവരുത് ഏറ്റവും വലിയ ക്രിമിനൽ സ്വഭാവമാണ് അവൻ
@ramachandranen1559
@ramachandranen1559 Жыл бұрын
പോലീസിന് അഭിനന്ദനങ്ങൾ.... ഈ വാഹനത്തിൽ അസ്വാഭാവിക തെളിവുകൾ ഉണ്ടാവാൻ സാധ്യതയുണ്ട് അതാണ് ഉടനെ കത്തിച്ചു കളഞ്ഞത്.
@shihab5414
@shihab5414 Жыл бұрын
😊
@shihab5414
@shihab5414 Жыл бұрын
😊😊0😅😊0😊😅0😊 by0😅0 by
@shihab5414
@shihab5414 Жыл бұрын
😊😊0😊😊😊😊😊0😊😊😊njnn
@shihab5414
@shihab5414 Жыл бұрын
😅😊😊😊😊😊
@binilvthomas3939
@binilvthomas3939 Жыл бұрын
Yes
@rajil6260
@rajil6260 Жыл бұрын
ഈ ചങ്ങായിന്റെ ഒരുപാടു വീഡീയോ യൂട്യൂബിൽ തന്നെ ഉണ്ട് ഇവൻ ഇപ്പോളും ഇതുപോലുള്ള കുറ്റങ്ങൾ ചെയ്തുകൊണ്ട് ഇരിക്കും അതാണ് നമ്മുടെ നിയമം
@zainulabidkk5435
@zainulabidkk5435 Жыл бұрын
കേരള പോലീസിന് അഭിനന്ദനങ്ങൾ 👍
@gaudhamkrishna.6948
@gaudhamkrishna.6948 Жыл бұрын
😂😂
@noushad48
@noushad48 Жыл бұрын
ഇവനാണ് ഇമാം മഹധി വേഷം കെട്ടിയവൻ 😂😂😂 തീയിട്ടിട്ടു അവൻ ചോദിക്കുന്നു എന്ത് തീ എന്ന് 😂 പാവം ....പിരി ലൂസാണ്
@galleries5514
@galleries5514 Жыл бұрын
പോലീസ് ഇവനെ ഇടയ്ക്കിടെ പിടിയ്ക്കും പിറ്റേന്ന്‌ വിടുകയും ചെയ്യും പോലീസുകാർ ലോക കോമഡിയാണിപ്പോ 😂😂😂😂
@vinilvinu5179
@vinilvinu5179 Жыл бұрын
3:35 പോലീസുകാരന്റെ മൂക്ക് ഇടിച്ചവനാണ് താടിയിലെ പൂട വലിച്ചു എന്ന് പറഞ്ഞിട്ട് ഓളിയിടുന്നത് 😂
@utube_musiq
@utube_musiq Жыл бұрын
Police station ൽ കേറി വണ്ടി കത്തിച്ചിട്ട് പറയുന്നത് കേട്ടോ, "എന്റെ താടി പറിച്ചെന്ന് " 😂😂😂😂. ന്നാ തടിക്ക് തീ ഇടുവാർണെലോ...
@sudeesh980
@sudeesh980 Жыл бұрын
ആ ജീപ്പിൽ ഒരു റൗണ്ട് കറങ്ങി വരുമ്പോൾ അവന്റ കഴപ്പ് മാറും.. ☺️
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ Жыл бұрын
നിയമവിരുദ്ധം ആണെന്ന്.പ്രസിഡന്റ്‌ന്റെ മെഡൽ വാങ്ങാൻ കൊണ്ട് പോകുകയാണ്.
@surendranm.k985
@surendranm.k985 4 ай бұрын
ഏതെങ്കിലും തരത്തിൽ കുറേ പണം കയ്യിൽ വന്നാൽ നിയമ സംവിധാനങ്ങളെയും, പൊതുജനങ്ങളേയും വരെ വെല്ലുവിളിക്കുകയാണ്. സമ്പത്താണ് അവന്റെ വിവരക്കേട്. ചവിട്ടി മെതിയ്ക്കണം. പോലീസിനോട് ഇങ്ങനെയാണെങ്കിൽ പൊതു ജനങ്ങളോട് എന്തായിരിക്കും. സെക്യൂരിറ്റിയെ വണ്ടി ഇടിച്ചു കൊന്നതിന് ഒരുത്തൻ അകത്തു കിടന്ന് അനുഭവിക്കുന്നതു കാണുന്നില്ലേ ഇവനൊക്കെ.
@bcboaz
@bcboaz Жыл бұрын
അപ്പോൾ പോലീസ് ഒന്നുണർന്നാൽ കാര്യങ്ങൾ ഞൊടിയിടയിൽ നടക്കും ! ഷമീമിന്റെ താടിക്കൊന്നും പറ്റരുത് ! പ്ളീസ് ! പ്ളീസ് !
@mohammedzameermohammedhane3014
@mohammedzameermohammedhane3014 Жыл бұрын
തെറ്റുചെയ്യാം പക്ഷെ ശിക്ഷിക്കരുത്.അതെന്ത് നിയമം.ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു.എന്ത് ചെയ്താലും ഒരുതെളിവ് ബാക്കി. മറക്കരുത്.
@RameshR-mw1iw
@RameshR-mw1iw Жыл бұрын
കോടതി
@ahalyarajeev3022
@ahalyarajeev3022 Жыл бұрын
അവന്റെ താടിയല്ല സകലതും പറിച്ചേ പുറത്തുവിടാവൂ. പൊതു മുതൽ നശിപ്പിക്കുന്ന എല്ലാ അവൻ മാർക്കും ഒരു പാഠമാവണം.
@shyrac7962
@shyrac7962 Жыл бұрын
പോലീസ് കാരുടെ ഗതി ഇതാണെങ്കിൽ നാട്ടുകാരുടെ വിധി പറയണ്ടാലോ 🙏
@ridha____shabna4284
@ridha____shabna4284 Жыл бұрын
ഷമീം ഒരു പുലി കുട്ടിയാണല്ലോ പോലീസ് ഇവനൊക്കെ പുറത്തുനിർത്തുന്ന നേരത്ത് എപ്പോഴോ കസ്റ്റഡിയിൽ ആക്കി റിമാൻഡ് ചെയ്യേണ്ട സമയത്ത് നിങ്ങൾ നോക്കി കുത്തിയായിരുന്ന അതുകൊണ്ടല്ലേ ഇത്രയും വാഹനങ്ങൾ കത്തി നശിക്കാനും സംഭവം ഉണ്ടായത് പോലീസിന്റെ വളരെയേറെ മികച്ച ആണെന്ന് ഞാൻ പറയുന്നു
@raghunath9733
@raghunath9733 Жыл бұрын
U P മോഡൽ ചെയ്താൽ പ്രശ്നം തീരും. പാവം പോലീസുകാർ
@DEMOCRATIC_TV
@DEMOCRATIC_TV Жыл бұрын
വണ്ടിയിൽ എന്തെങ്കിലും ഉണ്ടായിട്ട് ഉണ്ടാകും. തെളിവ് നശിപ്പിച്ചതാകും
@sm7087
@sm7087 Жыл бұрын
അവന്റെ താടി അല്ലാ മിക്കവാറും എല്ലാ രോമവും പിഴുതും 😂😂😂😂😂 കേരളപോലീസ് 😍💪💪💪💪
@firoskv3842
@firoskv3842 Жыл бұрын
മാനസിക രോഗിയാണ് ഷമീം..
@surendranm.k985
@surendranm.k985 4 ай бұрын
തെമ്മാടിത്തരം കാണിക്കുന്നവനൊക്കെ മാനസിക രോഗിയാണ്. മാനസിക രോഗിയ്ക്ക് അറസ്റ്റ് ചെയ്തതിന്റെ ദേഷ്യം തീർക്കാൻ പോലീസ് സ്റ്റേഷനിൽ പോയി വാഹനങ്ങൾക്ക് തീയിടാനുള്ള വകതിരിവ് ഒക്കെയുണ്ട്.
@j9908
@j9908 3 ай бұрын
േപാലീസ് രോഗത്തിന് ഉള്ള മരുന്ന് കൊടുത്തു സുഖമായിട്ടുണ്ട് 6 ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ ചെന്നാൽ കോടതിയിൽ നിന്ന് ജാമ്യത്തിൽ തരും യുറോപ്യൻ ക്ലോസറ്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം ഇരിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ
@HM-jcjjfjf4567
@HM-jcjjfjf4567 Жыл бұрын
കഞ്ചു ഷമീം 😄😄കയറ്റാൻ പാവം പോലീസ് കാർ, ഇറക്കാൻ രാഷ്ട്രീയ ക്കാർ...പണത്തിനു മീതെ പരുന്തും പറക്കില്ല.നമ്മുടെ നാടിന്റെ അവസ്ഥ
@jabrannihal6117
@jabrannihal6117 Жыл бұрын
അറസ്റ്റ് വേണ്ടത് തന്നെയാണ് ഇക്കൂട്ടത്തിൽ നാം ചിന്തിക്കേണ്ടത് തിരുവനന്തപുരം കിറ്റക്സ് കമ്പനിക്കാർ ഒരു പോലീസ് വണ്ടിക്കു തീ ഇട്ടിരുന്നു അതിന്റെ കാര്യത്തിൽ വല്ല തീരുമാനവും ആയോ 🤔🙏
@arunrv2826
@arunrv2826 Жыл бұрын
Trivandrum no athu Cochin anu ..Thiruvanathapuram issue vizhinam port probulms..athu police karkku adi kitti..but Indian army Varum paranjapolu anu avida stop strike . police alla Army power anu oru country controling power anu army 👍👍
@arun24417
@arun24417 Жыл бұрын
@ Arun Kitex case enthaayi?
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
ipo name nokiyanu akramikale police pokunnad....
@sandeepuk4143
@sandeepuk4143 Жыл бұрын
​@@AbdulRasheed-rv5rm vannallo.sudapi...madham kondu...enthu cheyyana sudapi... maladwar goldil arest akunnadum njamande alakaranu...kanjavu case..madra peedanam...mayaku marunnu...theevravadham..ellathinum.njamande alkaru...entha cheyya...
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
@@sandeepuk4143 biriyani chemb vijayanum swapnayum nhammante alelle
@hassanarangottukara
@hassanarangottukara Жыл бұрын
പാർട്ടി നോക്കാതെ തെറ്റുചെയ്യുന്നവരെ ഇതുപോലെ മുഖം നോക്കാതെ അറസ്റ്റ് ചെയ്തു സിക്ഷിക്കണം ഏതുവലിയവനായാലും വേണ്ടില്ല പണി കൊടുക്കണം കേരള പോലീസ്😍 👍👌💪💪💪👏👏👏
@JitzyJT
@JitzyJT Жыл бұрын
uvva...,..ithokke show amthram....ivan adutha masam veendum purathu nadakunnathu kaanam
@ihthisammohamed8038
@ihthisammohamed8038 Жыл бұрын
​@@JitzyJT പുറത്തേക്ക് വിട്ടുന്നത് കോടതിയാണ് പോലീസല്ല
@JitzyJT
@JitzyJT Жыл бұрын
@@ihthisammohamed8038 aarayalum.....anubhavikunanthu sadharana janangalum
@ramashramash6935
@ramashramash6935 3 ай бұрын
എടാ പിണാറായിന്റെ ഭരണത്തി ൽ ഇതും നടകും ഇതിനപ്പറവം നടകം
@alex.alex89117
@alex.alex89117 Жыл бұрын
കായികമായി ഇത്തരം പ്രതികളെ നേരിടേണ്ടി വരുമ്പോൾ പോലീസുകാരെ.. നിങ്ങൾ മല്ലന്മാരുടെ സഹായം തേടു.. അവർ ആകുമ്പോൾ ഇവന്മാരെ ഒടിച്ചു മടക്കി കയ്യിൽ തരും..
@alrashedyadieseltrading5568
@alrashedyadieseltrading5568 Жыл бұрын
പോലീസുകാര സ്വന്തം ബോഡി നല്ലരീതിയിൽ ജിം ആക്കി വെക്കണം എന്നൊരു നിയമം കൊണ്ടുവരണം... ചെയ്യുന്ന ജോലി അങ്ങനെയല്ലേ അപ്പോൾ നല്ല ജിമ്മ് ആയിരിക്കതല്ലേ നല്ലത്...
@SuperRidervlog
@SuperRidervlog Жыл бұрын
Avanmarude sherikkum ulla joliye mariyadhikk cheyyunnilla… Pinne alle gym 😂
@666സാത്താൻ
@666സാത്താൻ Жыл бұрын
മൈരാണ് ജിമ്മ് പോലും ഓടാൻ പോലും ആക്കമില്ലാത്ത മൈരുകൾ
@alex.alex89117
@alex.alex89117 Жыл бұрын
@Frithia5281 register an FIR...
@userfghhgghhtgyuuuu2014
@userfghhgghhtgyuuuu2014 Жыл бұрын
പോലിസ് ഇടിച്ചാൽ അവരെ കുറ്റം പറയും...
@aneesmuthu6998
@aneesmuthu6998 Жыл бұрын
അവന്റെ താടി സുന്നത്താണ്‌ സാറെ അതിമ്മെ തൊട്ട്‌ കളിക്കല്ലിം😆
@truth3739
@truth3739 Жыл бұрын
ഇവൻ എത്ര കാലം ആയി വിലസുന്നു ഭൂലോക ഫ്രോഡ് അടിച്ചു പതം വരുത്തരുതോ പൊലീസുകാർക്ക്
@bilaljohn9265
@bilaljohn9265 Жыл бұрын
Avante achan retired si anu
@chaplin1669
@chaplin1669 Жыл бұрын
​@@bilaljohn9265 sathyamano
@bilaljohn9265
@bilaljohn9265 Жыл бұрын
@@chaplin1669 Sathyam he is very rich and hold background oola family setup alla
@chaplin1669
@chaplin1669 Жыл бұрын
@@bilaljohn9265 ivark wife , children's Agne ullavar onnum ille
@bilaljohn9265
@bilaljohn9265 Жыл бұрын
@@chaplin1669 undallo
@naseerparammal7251
@naseerparammal7251 5 ай бұрын
മതം നോക്കാതെ രാഷ്ട്രീയം നോക്കാതെ ഇങ്ങനെ ഉള്ള ക്രിമിനലുകളെ ചില സമയങ്ങളിൽ എങ്കോണ്ടർ ഏകാബരം ആവണം പോലീസ്
@ravisankertr6810
@ravisankertr6810 Жыл бұрын
നാണക്കേട് തന്നെ 😂😂 കേരള പോലീസ് ---- മാസ്സ് ഡാ
@antonykl7351
@antonykl7351 Жыл бұрын
ഇവന്മാരെപോലെയുള്ള വൃത്തി കെട്ടവന്മാരെ നടുനിവർത്തി നടക്കാനാകാതെ നട്ടെല്ലിന് ക്ഷത മേൽപ്പിക്കണം
@travelandtast1991
@travelandtast1991 Жыл бұрын
അവന്റെ വണ്ടി കത്തിച്ചത് അവനായിരിക്കില്ല അത് നമ്മുടെ പോലീസ് തന്നെയാകും😊
@josesamuel136
@josesamuel136 Жыл бұрын
വന്നു നിയായികരണവും ആയി
@Biju-dr2xw
@Biju-dr2xw 6 ай бұрын
നിന്നെയും പിടിച്ചു അകത്തിടും കൂടുതൽ കൊണ അടിച്ചാൽ 🥶🥶🥶
@sunilkumar-zw6eg
@sunilkumar-zw6eg 5 ай бұрын
അവൻ നിന്റെ അമ്മച്ചനോ 🎉
@mamudoha3534
@mamudoha3534 Жыл бұрын
പോലീസിൽ ആൺകുട്ടികൾ ഇല്ലാത്തദ് കൊണ്ടാണ് ഇന്ന് ആ ക്രമിനൽ പോലീസ് സ്റ്റേഷനിൽ ജീവനോടെ എത്തിയത്, ഇവൻ അറബി നാട്ടിൽ പോയിട്ട് ഇതു പോലീസ് സ്റ്റേഷൻ ന് ഫയർ ഇട്ടിനെങ്കിൽ ഒരു വെള്ളി യായിച്ച കേക്ക് മുറിച്ചു ഇവന്റെ ബർത്ത്‌ഡേ യും ആണ്ടും ഒരു മിച്ചു നടത്തുമായിരുന്നു🤣
@sathyanv883
@sathyanv883 Жыл бұрын
അഭിനന്ദനങ്ങൾ പോലീസിന്
@saideessaidees5774
@saideessaidees5774 Жыл бұрын
അവൻ്റ്റെ കാരിയം തീർന്നു കേരള പോലീസ് അവാൻറ്റെ പരിപും വെള്ളവും ഇന്ന് എടുക്കും💯
@abdulg1528
@abdulg1528 Жыл бұрын
En counter is the best 👌
@JitzyJT
@JitzyJT Жыл бұрын
Jan Gana Mana
@miniprakash9115
@miniprakash9115 Жыл бұрын
I appreciate my police department big salute
@shafishafi2665
@shafishafi2665 Жыл бұрын
ഇവൻക് പക്കാ മാനസികമാ ഇവൻ കണ്ണൂർ ജിന്ന് ആണ് എന്നും പറഞ്ഞാണ് നടക്കുന്നത്...
@basheerayar1748
@basheerayar1748 Жыл бұрын
പോലീസിൽ ട്രെയിനിങ് കൊടുക്കുമ്പോൾ ക്രിമിനൽ പശ്ചാത്തലവും അതോടൊപ്പം ശാരീരിക യോഗ്യതയും പരിശോധിക്കണം അല്ലെങ്കിൽ ഇതുപോലെ പത്തുപോലീസുണ്ടായിട്ടും ഒരു ക്രിമിനലിനെ കീഴ്പ്പെടുത്താൻ പോലീസിന് ഇനിയും ജന്മം ബാക്കി
@muhammad.thariq7743
@muhammad.thariq7743 Жыл бұрын
അയാളുടെ size കണ്ടോ സാദാരണ ഒരാളുടെ ആരോഗ്യവും ഉയരവും അല്ല 6 പേര് ഇല്ലാതെ ഒതുക്കാൻ പറ്റില്ല
@hakeemmuhammad710
@hakeemmuhammad710 Жыл бұрын
പോലീസ് കാർ പേടിച്ചാണ് കഴിയുന്നത് പോലീസ് സ്റ്റേഷൻ തീയിടാതിരുനാൾ കൊല്ലാം 😂😂😂😂😂 ധീരനാണ് പൊളിച്ചു എനിക്കിഷ്ട്ടപെട്ടു 👌🏻👌🏻👌🏻👌🏻👌🏻 അവനെ ജാമ്യത്തിൽ ഇറക്കണം ക്യാഷ് ഇത്ര ചിലവായാലും ധീര യോദ്ധാവ് 👍🏻🌹
@girshrangachithra4114
@girshrangachithra4114 Жыл бұрын
Hakeeminu avanoodu athrkku Karuna thonnunnanghil Avan jaamyathil iranghumbool pooyi mundu pokki nokkiyaal mathi Pedukkumbool Chopra varunnathu kanaam.😄😃😀🖕🖕
@tvm7339
@tvm7339 Жыл бұрын
നായിന്റെ മോനെ നിന്റെ ആൾക്കാർ ആണെങ്കിൽ നീയൊക്കെ സപ്പോർട്ട് ചെയ്യും അവന്മാരെ ഇനി എത്ര വലിയ കൂര കൃത്യം ചെയ്താലും ഞമ്മന്റെ ആളാണെങ്കിൽ നീയൊക്കെ സപ്പോർട്ട് ചെയ്യും
@hungryearth4344
@hungryearth4344 Жыл бұрын
തനിക്ക് സുഖമില്ലേ hakkeem ഭായ് ആരെങ്കിലും ഇവനെ ധീര യോദ്ധാവ് എന്ന് പറഞ്ഞു റോസാപ്പു ഇടുമോ
@alrashedyadieseltrading5568
@alrashedyadieseltrading5568 Жыл бұрын
ഒരു തീവ്രവാദ മനസ്സിനെ ഇങ്ങനെയൊക്കെ ചിന്തിക്കാൻ കഴിയൂ താങ്കൾ നിരോധിച്ച സംഘടനയുടെ ആളാണോ....
@alrashedyadieseltrading5568
@alrashedyadieseltrading5568 Жыл бұрын
ധീരൻറെ നടു പോലീസുകാർ ചവിട്ടി കലക്കും രക്ഷിക്കാൻ ഒരു തീവ്രവാദിയും ശ്രമിച്ചാൽ നടക്കില്ല....😄😄😄
@halawadreem2386
@halawadreem2386 Жыл бұрын
താടിക്കാരനെ ന്യായീകരിക്കുകയല്ല, ആയിരക്കണക്കിന് വാഹനങ്ങളാണ് കേരളത്തിലെ പോലീസ് സ്റ്റേഷനിൽ കെട്ടിക്കിടക്കുന്നത്. ആരെയാണ് അറസ്റ്റ് ചെയ്യേണ്ടത് ?. KSRTC യുടെ കാര്യം എടുക്കണ്ട.
@nrpv
@nrpv Жыл бұрын
കേരളാ പോലീസിന് അഭിനന്ദനങ്ങൾ, അവന്റെ താടി മാത്രമല്ല, മൊത്തം ഒതുക്കികളയണം...
@ramachandranen1559
@ramachandranen1559 Жыл бұрын
താടിക്കാരൻ എന്റെ ഒരു രോമത്തിൽ തൊടാൻ കഴിയില്ല എന്ന് പോലീസിനോട് പറഞ്ഞപ്പോൾ താടി പിടിച്ചതായി രിക്കും....പോലീസ്റ്റേഷനിൽ അതിക്രമങ്ങൾ കാണിച്ചിട്ട് ഈ ചെയ്തികളെ ന്യായീകരിക്കുന്നവർ ഇതുപോലുള്ള പ്രവൃത്തികൾ ചെയ്യുന്നവരാണ് ...എന്ന് മനസിലാക്കാം...
@sulaimankunju288
@sulaimankunju288 Жыл бұрын
പാവപെട്ടവൻ മട്ടൻ ബിരിയാണിയും കരിമീൻ പൊള്ളിച്ചതൊക്കെ കഴിച് വിശ്രമത്തിലായിരിക്കും മിക്കവാറും എല്ല് പോലും കിട്ടാൻ സാധ്യത കുറവാണ് 🤣
@azeezoravampuram367
@azeezoravampuram367 Жыл бұрын
താടിയെങ്കിലും പറിക്കാൻ പോലീസിന് കഴിഞ്ഞല്ലോ കേരളാ പോലീസിന്
@saeedaralam7869
@saeedaralam7869 Жыл бұрын
സങ്കിഎല്ലാത്തത് കൊണ്ട് മനോരോഗി യാക്കില്ല.. എല്ലാ അക്രമികളെയും ശിക്ഷിക്കണം...
@santhoshsafari9559
@santhoshsafari9559 Жыл бұрын
ആ താറിൽ എന്തെങ്കിലും കാര്യമായി ഉണ്ടായിരുന്നിരിക്കും തെളിവ് കത്തിച്ചു തീയിട്ട്
@subashmadhav7343
@subashmadhav7343 Жыл бұрын
ബംഗാളികൾ കയറി നിരങ്ങിയത് വച്ചുനോക്കിയാൽ ഇത് വലിയ കാര്യമൊന്നുമല്ല...
@sukumaranc6167
@sukumaranc6167 Жыл бұрын
പിപ്പിടി വിജയൻ എനക്കാരിയില്ല. പോലീസ് ഉറങ്ങുകയായിരുന്നു, രാഷ്ട്രീയ ഇടപെടൽ കാരണം പോലീസ് ഒന്നും ചെയ്യില്ല 🤑🤪🤐🥰
@aarocks328
@aarocks328 Жыл бұрын
ഇപ്പോൾ നിന്റെ അച്ഛൻ ഇടപെട്ടു ആണോ അവനെ പിടിച്ചത്
@Govindhankuttyarul
@Govindhankuttyarul Жыл бұрын
നീ എന്തൊക്കെ ഊളത്രമാണ് ഈ പുലബുന്നത്... മോങ്ങിയുടെ ഭരണം കാരണമാണ് ഇന്ത്യയിൽ ഇങ്ങനെഒക്കെ നടക്കുന്നത് എന്ന് ആരും പറയില്ല കാരണം സംഗികൾ അല്ലാത്തവർക്ക് ബുദ്ധിയുണ്ട്
@simplegame447
@simplegame447 Жыл бұрын
താടി പറിക്കണ്ട വണ്ടി കത്തിച്ചതിന് ഒരുമ്മ കൊടുത്തു വിടാം 😂😂
@AR-et1yd
@AR-et1yd Жыл бұрын
ആ താറിന്റ അടിയിൽ വലിയ വിഷമത്തിൽ ഒരാൾ കിടപ്പുണ്ട് 😪😪
@ikrukp2265
@ikrukp2265 Жыл бұрын
Aarr
@thajuthajuna7603
@thajuthajuna7603 Жыл бұрын
Sorry car
@hawkeye1427
@hawkeye1427 Жыл бұрын
എന്നാലും പോലീസുകാരൻ കാലിന്റെ ഇടയിൽ പിടിച്ചപ്പോൾ സുന്നത്ത് താടി പിടിക്കല്ലേന്നും പറഞ്ഞു മൂപ്പര് കരഞ്ഞയെന്തിനാ 🤔🤔🤔ഏതായാലും അഡ്വാൻസ് ആയി ««നിങ്ങൾക്കാദരാഞ്ജലി നേരട്ടെ »»
@abdulazeez4137
@abdulazeez4137 Жыл бұрын
കയ്യിൽ സംഘിച്ചരട് കെട്ടിയ ആ വണ്ടിയിൽ ഉള്ള ക്രിമിനൽ rss ആണെന്ന് കരുതിക്കാണും ഉത്തരെന്ത്യയിൽ ആണേൽ ഇതാണല്ലോ നടക്കുന്നത് ഇറച്ചി കണ്ടാൽ താടി പറിക്കും
@ayshumol6327
@ayshumol6327 Жыл бұрын
🤣🤣🤣🤣 awante ellaaa sunnathum ipol oru paruvayi kaanum
@jikkas
@jikkas Жыл бұрын
ആഹാ അവിടേം ജാതി നീ സങ്കി തന്നെ അപ്പൊ നിന്നെപ്പോലെ താഴ്ന്ന ജാതിക്കാരൊക്കെ താടി വെക്കുന്നത് സുന്നത്തിനാണോ
@quitmaskreloaded
@quitmaskreloaded Жыл бұрын
ആനന്ദ് മഹീന്ദ്ര കാണേണ്ട ......വണ്ടിയുടെ ഈ അവസ്ഥ ....കരയും ചെങ്ങായി
@ibinushahood988
@ibinushahood988 Жыл бұрын
പറയുന്നതൊക്കെ സത്യമാണോ എന്ന് പരിശോധിക്കണം ശരിക്ക് പോലീസ് അല്ലാതെ വേറെ ടീമിൽ കൊണ്ട് അന്വേഷണം നടത്തിക്കണം കാരണം പ്രതിയെ സപ്പോർട്ട് ചെയ്യുകയല്ല പ്രതി ക്രിമിനൽ ആണെങ്കിൽ കിട്ടാവുന്നതിന്റെ ഏറ്റവും വലിയ ശിക്ഷ കൊടുക്കുക തന്നെ വേണം പ്രതി വന്ന് ഇത്തരം വാഹനങ്ങൾക്ക് തീയിട്ടു എന്ന് പറയുന്നത് വിശ്വസിക്കാൻ പറ്റുന്നില്ല തെളിവുണ്ടെങ്കിൽ ഓക്കേ സിസിടിവി ഒക്കെ ഉണ്ടല്ലോ തെളിവുണ്ടെങ്കിലും ഒക്കെ തെളിവില്ലാതെ ഇവരാണിത് ചെയ്തത് എന്ന് ആരോപണമാണെങ്കിൽ അതിന്റെ പിന്നിൽ പോലീസിന്റെ ക്രിമിനൽ മൈൻഡ് ഉണ്ടാവും ശരിയായ രീതിയിൽ കൊടുക്കാനും പോലീസ് സ്റ്റേഷനിൽ നിന്ന് പ്രശ്നമുണ്ടാക്കിയതിന്റെ പേരിൽ കിട്ടാവുന്നതിന്റെ മാക്സിമം ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള ആസൂത്രണം ഒരുപക്ഷേ പോലീസ് നടത്തിയിട്ടുണ്ടാവണം കാരണം പോലീസിൽ ക്രിമിനൽ മൈൻഡ് ഉപയോഗിക്കുന്ന കൂടുതൽ പോലീസുകാർ ഉണ്ട് അതുകൊണ്ടുതന്നെ ഇത് കൃത്യമായ അന്വേഷണങ്ങളുടെ സത്യം കണ്ടെത്താൻ കേരള പോലീസിന്റെ കൈമ്പ് അകത്തുള്ള ആളുകൾ കൃത്യമായ അന്വേഷണം നടത്തി ക്രിമിനൽ പ്രകൃതത്തിൽ പോലീസ് ഒപ്പിച്ചതാണോ എന്ന് നോക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം അല്ല പ്രതികളാണ് ഇത് ചെയ്തതെങ്കിൽ നായ്ക്കളെ അടിച്ചു കൊല്ലുന്നതുപോലെ പ്രതിയെ അടിച്ചു കൊല്ലാനും മാക്സിമം ശിക്ഷ വാങ്ങി കൊടുത്തതിന് ജീവിതകാലം മുഴുവൻ അവരായി ഉള്ളിൽ തളക്കാൻ പറ്റുന്ന രീതിയിലുള്ള ശിക്ഷ വാങ്ങി കൊടുക്കാനും പറ്റണം എനിക്കെന്തോ ഞാൻ ഈ 46 വയസ്സിനിടയിൽ ഞാൻ കണ്ടതിൽ കൂടുതലും ക്രിമിനൽ സ്വഭാവമുള്ള പോലീസുകാരെയാണ് സത്യസന്ധമായ പോലീസുകാരെ കണ്ടിട്ടുണ്ട് 10% ത്തിൽ കുറവ്
@muhammedmob2270
@muhammedmob2270 Жыл бұрын
വേണ്ടി വന്നാൽ പോലീസുകാർ ഇങ്ങനെയൊക്കെ അറസ്റ്റ് ചെയ്യുമല്ലെ എല്ലാ കേസിലും ഈ ആവേശം ഉണ്ടായിരുന്നെങ്കിൽ നാട് നന്നായേനെ
@puthalths
@puthalths Жыл бұрын
സുഡുവിന്റെ രോദനം 😂😂
@manojshenoy6518
@manojshenoy6518 Жыл бұрын
അവന്റെ താടിക്ക് ആരും പിടിച്ചിട്ടില്ല എന്നിട്ടും അവൻ പറഞ്ഞത് കണ്ടില്ലേ താടിക്ക് പിടിക്കരുത് അത് സുന്നത് ആണത്രേ.. ഉള്ള തോന്ന്യാസം മുഴുവൻ കാണിച്ച് വച്ചിട്ട് ഒടുവിൽ പിടിക്കപ്പെടുമ്പോൾ ഇരവാദം പറയുക അല്ലെങ്കിൽ മതത്തിന്റെ കാർഡ് എടുത്തിടുക വല്ലാത്തൊരുത്തരം സൂക്കേട് ആണത്..എന്തായാലും സാഹസികമായി ഈ ക്രിമിനൽനെ പിടിക്കൂടിയ കേരള പോലീസിന് ഇരിക്കട്ടെ ഒരു സല്യൂട്ട്👏🙏🙏
@sunnymathew7779
@sunnymathew7779 Жыл бұрын
Salute to you Heroes of Kerala Police.
@rjrajan9403
@rjrajan9403 Жыл бұрын
ഇവനെ മാനസിക രോഗി ആകുമോ സാദാരണ മാനസിക രോഗി ആകുകയാണ് കേരള പോലീസ്
@snowyscot
@snowyscot Жыл бұрын
അവനെ ഒരു മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കി ട്രീറ്റ്‌ ചെയ്യൂ. കിളി പോയ കേസ് ആണ്.
@SGFMalappuram
@SGFMalappuram Жыл бұрын
പോലീസുകാരന്റെ കയ്യിലെ ചരട് താടിയുടെ സുന്നത്ത് തെമ്മാടിത്തരം കാണിച്ചിട്ട് സുന്നത്ത് പ്രേമികളുടെ പിന്തുണ ആവശ്യപ്പെടുന്ന മനോഹരമായ ആചാരം
@AbdulRasheed-rv5rm
@AbdulRasheed-rv5rm Жыл бұрын
police rss karan ayirikum...
@afraparveen8675
@afraparveen8675 Жыл бұрын
സുന്നത്തു താടി സ്വാമി വികാരി എന്നൊന്നും കുറ്റം കാട്ടിയാൽ ഇല്ലാ നിയമം എല്ലാവർക്കും ഒന്നാണ് തല്ല് കിട്ടേണ്ടവന്നു കിട്ടുക തന്നെ വേണം
@al_iblees4356
@al_iblees4356 Жыл бұрын
​@@AbdulRasheed-rv5rm എന്തുവാടെ.. 😂
@mujeebc-bp1lp
@mujeebc-bp1lp Жыл бұрын
ഇവിടെയും വർഗീയത
@kannurkerala5370
@kannurkerala5370 Жыл бұрын
അയ്യോ നൂന പച്ച പീഡനം ഓടി വായോ bbc
@lijithyadhav7724
@lijithyadhav7724 Жыл бұрын
കേരള പോലീസ് ബിഗ് സല്യൂട്ട്
@SAJI__FD
@SAJI__FD Жыл бұрын
പോലീസ് അഭിനന്ദനങ്ങൾ 😍
@justinagustin3163
@justinagustin3163 Жыл бұрын
വണ്ടി കത്തിക്കാം 😂താടി പറിക്കരുത് 😂😂😂😂
@alzahid7888
@alzahid7888 Жыл бұрын
ആരിക്കറിയാം കേരള പോലീസ് അല്ലെ?... 😃😃😃 എന്തു വേണമെങ്കിലും ഉണ്ടാവാം....
@midhunantony3186
@midhunantony3186 Жыл бұрын
ഹ്മ്മ് വെളുക്കുന്നുണ്ട് ട്ടോ..😁
@muhammedsalimmsl4322
@muhammedsalimmsl4322 Жыл бұрын
ബിനാമി പ്രതി ആകാതിരിക്കട്ടെ! ഊളമ്പാറയിലേക്ക് പോകട്ടെ !
@aibuayyoobayyoob6663
@aibuayyoobayyoob6663 Жыл бұрын
അയാളെ പറഞ്ഞിട്ടും കാര്യാമില്ല എന്തായാലും കേടുവന്നു പോകാനുള്ള വാഹനമാണllo👍
@madhuputhoorraman2375
@madhuputhoorraman2375 Жыл бұрын
ഇവൻ മാരെ വളർത്തുന്നതും പോലീസുകാർ തന്നെയാണ്
@al_iblees4356
@al_iblees4356 Жыл бұрын
പൊതുമുതൽ കത്തിച്ചിട്ട് ഓന്റെ ഒരു താടി 😂
@arunbvlogs1484
@arunbvlogs1484 Жыл бұрын
പാവം പോലീസുകാരുടെ ഒരു ഗതികേട്.വേറെ വല്ല രാജ്യവും ആയിരുന്നെങ്കിൽ അവനെ ഓൺ the spot തീർക്കും
@athultathul2506
@athultathul2506 Жыл бұрын
Good job Kerala police 👏👏🥰🥰
@vlogs9700
@vlogs9700 Жыл бұрын
ഇനി അവന്റെ പുറത്ത് പോലിസ് തീ ഇടും 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄