അപ്പോൾ നാദാപുരം എസ്ഐയെ ഓൺലൈൻ വിരട്ടിയത് ഇവനല്ലേ എന്നിട്ടും ഇവൻ ഇനിയും ഇതിലെ പുറത്തു നടക്കുകയാണോ വല്ലാത്ത നിയമം
@yoonus6950 Жыл бұрын
Ee stepp vazhiyaaanu😁
@solo_rider0063 Жыл бұрын
ഇവിടെ വച്ചു ഈ ഇടി കൊടുത്തപ്പോൾ... ഇനി അവിടെ ചെന്നിട്ട് എന്താകും താടിയൊക്കെ വലിച്ചു പറിച്ചു പോലും😂😂😂😂
@mohananv.r66763 ай бұрын
Nalla.idikodukkanam.avante.koppilethadi.😅😅😅
@hamliaid42578 ай бұрын
Evan tiger ann...two bus police kar ann vannath evane puttikkan... Kerala policinte avastha 🐕
@kshari2 Жыл бұрын
ഈ ക്രിമിനൽ പല പ്രാവിശ്യം ക്രിമിനൽ കേസുകളിൽ പ്രതിയാണ്....യൂട്യൂബിൽ തന്നെ ഉണ്ട് അതിൻ്റെ visuals ..അത് മാത്രം മതി ഇവനെ അറസ്റ്റ് ചെയ്തു ജീവപര്യന്തം ശിക്ഷിക്കാൻ...ഈ വളപട്ടണം പോലീസ് എന്ത് എടുക്കുവായിരുന്ന് ഇത്ര നാൾ...പോലീസിൻ്റെ പിടിപ്പുകേട് പോലീസ് സ്റ്റേഷൻ കത്തിക്കുന്നത് വരെ ഇവർ കാത്തിരുന്നു ഇവനെ അകത്താക്കാൻ...കഷ്ടം തന്നെ വളപട്ടണം പോലീസ്..സ്വന്തം പോലീസ് സ്റ്റേഷൻ കാക്കാൻ കഴിയാത്ത നിങ്ങൾ എങ്ങിനെ നാട്ടുകാരെ രക്ഷിക്കും...കൈക്കൂലിയും കെടുകാര്യസ്ഥതയും നിങ്ങൾക്ക് തന്നെ വിനയാകും എന്നുള്ളതിൻ്റെ ഒരു ഉത്തമ ഉദാഹരണം ആണ് ഇത്...മുൻപേ തന്നെ ഇവൻ്റെ intels എടുത്തു തെളിവ് ശേഖരിച്ച് ഇവനെ അകതിട്ടെങ്കിൽ ഈ ഗതികേട് പോലീസിന് വരത്തില്ലയിരുന്ന്...