Sound 👌👌👌👌 തിരിച്ചറിയാത്ത, തിരിച്ചറിഞ്ഞിട്ടും അവസരങ്ങൾ ലഭിക്കാത്ത കലാകാരന്മാർ ഇപ്പോഴും ഒട്ടേറെ.
@jojinbabu3 жыл бұрын
പോത്ത് പോലെ വളർന്നിട്ടും ദേശീയഗാനമല്ലാതെ ഒരു പാട്ടിന്റെ പോലും നാലുവരി തികച്ച് അറിയാത്ത ഞാൻ.
@confusedgenius29273 жыл бұрын
😂😜
@muhammedrazil.k91903 жыл бұрын
😂😂😂😂😂
@lachoosfuntime2623 жыл бұрын
😄😂
@agnidhwanik82063 жыл бұрын
😂😂😂
@anjup.s53373 жыл бұрын
,,😀😀😀😀😀
@asgaralool3 жыл бұрын
മലയാളത്തിന് ഹിറ്റ് ഗാനങ്ങൾ സംഭാവന ചെയ്‌ത സലീൽ ചൗധരിയുടെ നാട്ടുകാരൻ
@reemkallingal11203 жыл бұрын
shreya goshal bangaliyalle?
@asgaralool3 жыл бұрын
മലയാളിക്ക് എല്ലാം ബംഗാളിയാണ്
@angrymanwithsillymoustasche3 жыл бұрын
MS baburaj
@pavikumar57663 жыл бұрын
Manna dey(Manasamaine Varu)
@bro-eb3ly3 жыл бұрын
വേൽമുരുക ഹരോ ഹര ഹോ വേലായുതാ ഹരോ ഹര ( വേറെ ഓളം തന്നെ യാണ് tour പോവുമ്പോൾ ഉള്ള മെയിൻ song ) ❤❤❤❤
@remyaappu35743 жыл бұрын
സൂപ്പർ.... അഭിമാനിക്കണം കേരളത്തിൽ ഉള്ളവർ..... എത്ര മനോഹരം ആയി ആണ് പാടുന്നത്........ താരപദം ഒരുപാട് ഇഷ്ടം ആയി... God bless u bro 👍🙏🙏🙏👍👍👍👍
@vinayakcr71853 жыл бұрын
ഞാനും എൻഡർ ലോക്കിന്റെ പണിക്കു പോയിട്ടുണ്ട് . ആ കഷ്ടപ്പാടിൽ പാടാൻകഴിയുന്ന. തന്നെ. 🙏 അതും ഒരു ബംഗാളി മലയാളം സോങ് 👌
@anilaammu11903 жыл бұрын
ഒരു ചെങ്കുറിഞ്ഞി പൂവിൽ... പാടിയപ്പോൾ എന്റെ കിളി പോയി..... അത് നാവിനു വഴങ്ങാൻ കുറച്ച് പാട് പെടും അന്യ നാട്ടുകാർക്ക്.....
@sureshraveendrandevaragam87343 жыл бұрын
ഹായ് ഷെയ്ഖ് ദേവരാഗം മ്യൂസിക് ക്ക് കുടുബത്തിന്റെ മുത്താണ് ഒരായിരം ആശംസകൾ നേരുന്നു ഇനിയും നല്ല നല്ല ഗാനങ്ങൾ പാടാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SM-fs3xu3 жыл бұрын
നമ്മള് നമ്മടെ കേരളത്തിൽ താമസിച്ചുകൊണ്ട് തന്നെ നമ്മൾ hindi english thamil kannada എന്തിനു ഇന്ത്യയിലെ മുഴുവൻ ഭാഷയിലും മറ്റുരാജ്യങ്ങളിലെ ഭാഷയിലും മലയാളി പാട്ടുപാടും വെറുതെ അല്ല പറയുന്നത് മലയാളി പൊളിയാണെന്ന്❤ ആ ചേട്ടൻ sooper ആയി പാടി
@meera38503 жыл бұрын
Edo athu Malayalam languagente merit ann allathe Malayali puli ayitt alla.vivaram education ethrayum undayittum vivaraked kannikunna oru manushanmare vere oru Rajiyathum kannan Patti ella.Aa karayathil Malayali puli poli ann
@vaisakhrk87603 жыл бұрын
എന്തോ വല്ലാത്ത സന്തോഷം തോനുന്നു ഈ വാർത്ത കണ്ടിട്ട്.. 🤗
@rasaqk84123 жыл бұрын
അതെ എനിക്കും
@mrkp15953 жыл бұрын
കലാകരൻമാരുടെ നാടാണ് ബംഗാൾ
@binukrishnapillai62563 жыл бұрын
SPB യുടെ പാട്ടുകൾ കൂടുതൽ നന്നായി പാടുന്നു 👍
@NabachinabanNazar3 жыл бұрын
സൂപ്പർ മോനെ നിനക്ക് ഒരു ഗായകൻ ആകാൻ സാധിക്കും.... നിന്നെ അടുത്ത് തന്നെ സിനിമയിൽ പാടിക്കും ഉറപ്പാ
@shereefpkp3 жыл бұрын
അങ്ങനെ പാട്ടുപാടാനും ബംഗാളി. അഭിനന്ദനങ്ങൾ
@sreedevs55773 жыл бұрын
ദേവരാഗത്തിന്റെ ചങ്കാണ് പൊളിച്ചു ഷെയഖ് 👏👏
@athulm.s32013 жыл бұрын
താരപദം സോങ് 👍
@sandeep87pm3 жыл бұрын
പൊളിച്ചു മുത്തേ ❤❤❤🥰
@sakkirhussainmh59323 жыл бұрын
നന്നായി പാടിയിട്ടുണ്ട്. ഇയാൾ മലയാളിയ്ക്കൊപ്പം നല്ല ഗായകനായി മാറട്ടെ.
@jamirahammad9182 жыл бұрын
When I listen , speechless feel proud as a Bengali, Kolkata. It is almighty God gifted, also proud all Kerala's friend ,they find his talent and regards him. I also thank U . Jai Hind .
@broadband40163 жыл бұрын
ഇവനെ music കോളജിൽ ചേർത്ത് സർകാർ ചെലവിൽ പഠിപ്പിക്കുക
@jalalus96353 жыл бұрын
😁😁😁
@unaisvaishyan3 жыл бұрын
എന്നിട്ട് വേണം അതിന്നും കൂടി കയ്യിട്ട് വാരാൻ
@jalalus96353 жыл бұрын
എന്നിട്ട് വേണം മൂട്ട പെറ്റു പെരുകുന്ന പോലെ കൂടാൻ 😁😁😁😁
അവർ ബംഗാളി നമ്മൾ മലയാളി എന്ന് ചിന്തിക്കാതെ നമ്മൾ ഇന്ത്യക്കാർ എന്ന ചിന്തായാണ് ഉണ്ടാകേണ്ടത്
@dwellingod19173 жыл бұрын
His voice is very good for recording.
@lalharivsr14333 жыл бұрын
ഭായി പൊളിയാണ് 😍
@shinegeorge14703 жыл бұрын
Amazing singer.... really great...He is from the state of Sreya Ghoshal Bangal
@aryas2363 жыл бұрын
Pronounciation almost 95% correct 👌
@sobhabiji82303 жыл бұрын
അടിപൊളി,,, എത്ര നന്നായി പാടുന്നു,,,
@priyamvadam.c12483 жыл бұрын
താരാപഥം സൂപ്പർ 👍👍👍👌👌👌
@salihanswallpaper5983 жыл бұрын
താരപദം കലക്കി നല്ല ഫീല്‍
@rukhiyack38083 жыл бұрын
നന്നായി പാടുന്നല്ലോ.. സൂപ്പർ സൂപ്പർ
@moluttymalappuram80973 жыл бұрын
സൂപ്പർ
@bijirajesh10333 жыл бұрын
Super.. Thaarapadham ..very nice.
@infokites39943 жыл бұрын
നല്ല കലാമൂല്യമുള്ള സിനിമകളുടെ കാര്യത്തിൽ സാഹിത്യത്തിൽ രാഷ്ട്രീയത്തിൽ ഒക്കെ മലയാളികളോട് കിടപിടിക്കുന്ന കൂട്ടരാണ് ബംഗാളികൾ. കമ്മ്യൂണിസത്തിനെ സ്വീകരിച്ച കാര്യത്തിലും മീൻ പ്രധാനഭക്ഷണം ആക്കുന്ന കാര്യമൊക്കെ മലയാളികളോട് ഇവർക്ക് ഒരുപാട് സാമ്യമുണ്ട്. ചക്കയും ഇവരുടെ ഒരു പ്രധാന ഭക്ഷണമാണ് മനോരമ പോലെതന്നെ. അവിടുത്തെ ഏറ്റവും ദരിദ്ര നാരായണന്മാർ ആണ് ഇവിടെ കൂലിപ്പണിക്കാരി വരുന്നത് അതുവെച്ച് ബംഗാളികളെ വിലയിരുത്തരുത്
@mansoor95943 жыл бұрын
"താരാപദം" പൊളിച്ചു.👍
@krishnaveni37703 жыл бұрын
മോനെ സൂപ്പർ ആയിട്ടുണ്ട് 🙏🏻👌🏻👌🏻👌🏻
@voiceofraheemadhur6063 жыл бұрын
കഴിവുള്ള മനുഷ്യൻ പഠിച്ചുകഴിഞ്ഞാൽ എവിടെയോ എത്തിയേനെ പാവം