കുട്ടിക്കാലം മുതൽ സംഗീതം മനസ്സിൽ കൊണ്ടുനടന്ന പ്രമോഷിന് ലഭിച്ച സൗഭാഗ്യം...

  Рет қаралды 1,328,860

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 2 200
@binoy9279
@binoy9279 Жыл бұрын
മിഥുൻ ചേട്ടന്റെ പ്രോത്സാഹനം ചെറിയ കലാകാരന്മാരെ ചെന്നാലും പുള്ളി കൈയ്യടിച്ചു അങ്ങ് പരിപാടി വേറെ ലെവൽ എത്തിക്കും 🙏🥰🥰🥰
@paulpoulose5179
@paulpoulose5179 Жыл бұрын
Adichu polichu mone.....
@kennannkennan2314
@kennannkennan2314 Жыл бұрын
Njagalinganokaanu
@jithinsinghsingh1595
@jithinsinghsingh1595 Жыл бұрын
സത്യം
@maheshvpjack7165
@maheshvpjack7165 Жыл бұрын
​@@paulpoulose5179 ̺
@aadianayfamilyvlogs4682
@aadianayfamilyvlogs4682 Жыл бұрын
Correct
@souravm2121
@souravm2121 Жыл бұрын
കേൾക്കുന്നവന്റെ മനസ്സിൽ അറിയാതെ തന്നെ സന്തോഷം ചെറുപുഞ്ചിരിയും നൽകുന്ന കലാകാരൻ...❤🙌
@jayeshj2814
@jayeshj2814 Жыл бұрын
💯💗
@NandhaKumar-zw8wt
@NandhaKumar-zw8wt Жыл бұрын
സത്യം❤️❤️💯💯💯
@anandlagaan3874
@anandlagaan3874 Жыл бұрын
💯
@babuksa
@babuksa Жыл бұрын
LL0l
@lovetoday9635
@lovetoday9635 Жыл бұрын
💯💯💯💯💯
@sujithp1482
@sujithp1482 Жыл бұрын
ദൈവമേ പ്രമോഷിന് ഒരുപാട് അവസരങ്ങൾ കിട്ടണേ 👌👍
@jameelajammi4053
@jameelajammi4053 Жыл бұрын
👍👍
@nidheeshkarnna6333
@nidheeshkarnna6333 Жыл бұрын
സന്തോഷം. 💐💐 ഈ വീഡിയോ കണ്ടവരിൽ 90% ത്തിൽ കൂടുതൽ ആളുകളുടെയും കണ്ണുനിറഞ്ഞിട്ടുണ്ടാവും സന്തോഷം കൊണ്ട്. 💐💐 പ്രമോഷന് എല്ലാവിധ ആശംസകളും❤❤ അഭിനന്ദനങ്ങളും♥️♥️
@RajanTC-gt7ph
@RajanTC-gt7ph Жыл бұрын
Ccyģgcg gcgcg gg gg ģ
@shihadm1741
@shihadm1741 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ് നമ്മൾ മലയാളികളുടെ മനസ്സ് അതാണ്
@rajeshayyappan3143
@rajeshayyappan3143 11 ай бұрын
Ys🥰
@pankajavallyvelayudhan8432
@pankajavallyvelayudhan8432 Жыл бұрын
കരയാതിരിക്കാൻ സാധിച്ചില്ല. കോമഡി ഉത്സവം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ
@ajitharajan3468
@ajitharajan3468 Жыл бұрын
കലാകാരനെ ഈ വേദി യിൽ എത്തിച്ചവരെ നമിക്കുന്നു 🙏🙏🙏🙏പിന്നെ ഈ വേദി സമ്മാനിച്ച എല്ലാപേർക്കും 🙏🙏🙏തൊഴു കൈ
@vinodkonchath4923
@vinodkonchath4923 Жыл бұрын
❤️❤️❤️
@rahulms8797
@rahulms8797 Жыл бұрын
അവന്റെ നിഷ്കളങ്കതയാണ് ആ കണ്ണീരിൽ കണ്ടത് അതിനുള്ള അവസരം കൊടുത്ത എല്ലാവർക്കും നന്ദി .. ഇനിയും ഒരുപാട് വേദികളിൽ അദ്ദേഹത്തെ കാണാൻ കഴിയട്ടെ 🙏
@satheeshlily6840
@satheeshlily6840 Жыл бұрын
സംഗീതം പഠിക്കാത്ത ഈ സംഗീതകാരനെ ഈ വേദിയിൽ കൊണ്ടുവന്ന വലിയ മനസ്സിന്റെ ഉടമകൾക്ക് അഭിനന്ദനങ്ങൾ. മലയാള ഗാനം ഇത്ര നന്നായി പാടിയ ഈ കലാകാരനെക്കൊണ്ട് ഒരു ഹിന്ദി പാട്ട് കൂടി പാടിപ്പിക്കാമായിരുന്നു, എങ്കിൽ അദ്ദേഹത്തിന് എത്ര സന്തോഷമായേനെ. ഒരു ഹിന്ദി song കേൾക്കാനുള്ള അവസരം നിങ്ങൾ നഷ്ടപ്പെടുത്തി.
@lechuvichu6872
@lechuvichu6872 Жыл бұрын
V and
@mohammedallipparambil
@mohammedallipparambil 23 күн бұрын
നിറഞ്ഞ കണ്ണുക ളോടെയല്ലാതെ ഈ കലാകാരന്റെ ഗാനം കേട്ടിരിക്കാനാവില്ല. മിഥുനെ പോലുള്ളവരുടെ പ്രോ ബാഹനം കോമഡിയുത്സവത്തിലൂടെ കണ്ടെത്തുമ്പോൾ ദേശ ഭാഷകൾ മാറിനിൽക്കുന്നു. ബിഗ് സല്യൂട്ട്.❤❤❤❤❤❤❤❤❤❤❤ AMD
@vigneshchikku5504
@vigneshchikku5504 Жыл бұрын
ചിലരങ്ങനെയാ കണ്ണും മനസും നിറച്ചു കളയും ഒരേപോലെ ❤️
@anversadiqep
@anversadiqep Жыл бұрын
इस गाने को सुनकर मेरी आंखों में आंसू आ गए
@jabyjubymedia2544
@jabyjubymedia2544 Жыл бұрын
ഇത് പോലെ എത്രയോ കലാകാരന്മാരുണ്ട്. ചാരം മൂടിയ കനൽ കട്ടപോലെ ഒന്നൂതിയാൽ ഇത്പോലെ മിന്നിത്തളങ്ങും. ഈ കലാകാരന് ഇങ്ങനെ ഒരു വേദിക്കൊടുത്ത കോമഡി ഉത്സവത്തിനും. ഫ്ളവേഴ്‌സ് ചാനലിനും ഒരായിരം അഭിനന്ദനങ്ങൾ 👍👍🥰🥰🌹🌹♥️♥️
@lostatdreams2698
@lostatdreams2698 Жыл бұрын
യെസ് ഈ ഞാൻ setta...
@shahadevan3618
@shahadevan3618 Жыл бұрын
Enik aa chettan karanjappo njanum karanju poyii pavam manushyan
@syhamsharma9925
@syhamsharma9925 Жыл бұрын
Mera bhi Facebook reels mai 3-4 malayalam song hai plz dekhne ka request karta hu 🙏🙏🙏
@shajupoulose829
@shajupoulose829 Жыл бұрын
MN l
@JIBINPALASSERYVLOGS
@JIBINPALASSERYVLOGS Жыл бұрын
ഈ വർഷം(2023) പിറന്നതിനു ശേഷം ഞാൻ മനസ്സറിഞ്ഞു സന്തോഷിച്ചു.. ഈ വീഡിയോ കണ്ടപ്പോൾ ❤️.. പ്രമോഷ് താങ്കൾ ഉയരങ്ങളിൽ എത്തട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😘🥰
@syhamsharma9925
@syhamsharma9925 Жыл бұрын
Maine bhi Facebook reels mai malayalam song gaya hu plz dekh kijiye.🙏🙏🙏
@julieanu6283
@julieanu6283 Жыл бұрын
ഇദ്ദേഹം കേരളത്തിൽ ജനിക്കേണ്ടതായിരുന്നു"👌എത്ര നിഷ്കളങ്കമായ മുഖഭാവം" Pramosh ✨✨പുതിയ വേദികൾ കിട്ടട്ടെ✨✨ #
@sj9918
@sj9918 Жыл бұрын
ബംഗാളികൾ മലയാളികളെക്കാൾ ഏറെ മുന്നിലാണ് മ്യൂസിക്കിൽ...
@skjp3622
@skjp3622 Жыл бұрын
@@sj9918 ഇയാൾ ആസാം കാരനാണ്
@kiranmannil9143
@kiranmannil9143 Жыл бұрын
കേരളത്തിൽ ആയിരുന്നെങ്കിൽ ഇയാൾക്ക് ഒരു വിലയും കൊടുക്കില്ലാരുന്നു ആരും .. Thats kerala
@signzone6218
@signzone6218 Жыл бұрын
Super❤️
@naseernaaz6821
@naseernaaz6821 Жыл бұрын
അയ്യോ ആ പാവം അവിടെ എങ്ങാനും ജീവിച്ചോട്ടെ കഷായവും നരബലി യും നടക്കുന്ന നാട് കോപ്പ്
@janardhanankp3648
@janardhanankp3648 Жыл бұрын
ഒന്നും പറയാനില്ല..കണ്ണു നിറഞ്ഞു....ഇങ്ങനെ മറഞ്ഞു കിടക്കുന്ന എത്രയോ രത്നങ്ങൾ.....ഇങ്ങനെ ഒരു വേദി കൊടുത്തതില് നന്ദി....
@nishni5291
@nishni5291 Жыл бұрын
രണ്ടു മലയാളം പാട്ടുകളും കാണാതെ തെറ്റാതെ വളരെ മനോഹരമായി പാടിയ നമ്മുടെ അഥിതി !!👏🏻👏🏻👌👌😍🤩
@vinodkonchath4923
@vinodkonchath4923 Жыл бұрын
സൂപ്പർ ഗംഭീരം വാക്കുകളില്ല ഇദ്ദേഹത്തിന് സംഗീതം പഠിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇന്ത്യക്ക് അകത്തും പുറത്തും അറിയപ്പെടുന്ന വലിയ ഗായകനായേനെ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ഇനി ഒരു പാട് വേദികൾ കിട്ടട്ടെ വലിയ ഗായകനാകട്ടെ ഇതൊന്നും ജീവിതത്തിൽ എല്ലാവർക്കും ഈ ഭാഗ്യം ഉണ്ടാകില്ല👍👍👍❤️❤️❤️🙏🙏🙏
@spiderrock337
@spiderrock337 Жыл бұрын
ഇതു കാണുന്ന പുള്ളിയുടെ വീട്ടുകാർക്ക് എന്തു സന്തോഷം ആയിരിക്കും... ❤❤❤❤🙏🙏🙏
@jhancykunjumon2166
@jhancykunjumon2166 Жыл бұрын
0000
@rejithamolpk
@rejithamolpk Жыл бұрын
സത്യം 😍
@vimalasr4289
@vimalasr4289 Жыл бұрын
Super Thanks Hearty congratulations 🙏👍💐💕
@fullonly7021
@fullonly7021 Жыл бұрын
Urappayittum
@shivankp9454
@shivankp9454 Жыл бұрын
സത്യം
@VijAy54724
@VijAy54724 Жыл бұрын
ശരത് സർ ന്റെ composition ആണ്....നല്ല tough song...athum malayalam അറിയാത്ത ഒരാള് ഇത്രേം നന്നായി പാടിയല്ലോ....💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥
@cizecutz8497
@cizecutz8497 Жыл бұрын
സത്യം പറഞ്ഞാ ....ഈ പാട്ടുകൾ ഇത്രയും നന്നായി ആസ്വദിച്ചു കേൾക്കുന്നത് ഇപ്പോഴാ..പ്രമോഷ്‌ സൂപ്പറാ....
@gsmohanmohan7391
@gsmohanmohan7391 Жыл бұрын
ഇവരെപ്പോലെയുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന ഫ്ലവഴ്സ് റ്റി. വി. ക്ക് അഭിനന്ദനങ്ങൾ 🌹🌹 ഇദ്ദേഹത്തെ ജൂനിയർ മാന്നാഡേയെന്ന് വിളിക്കാൻ മോഹം. 🌹🌹🌹🌹
@DadOfTritiya
@DadOfTritiya Жыл бұрын
ഇത്രയെറെ കലാകാരന്മാർക്ക് അവസരം കൊടുക്കുന്ന ഒരു ചാനൽ മലയാളത്തിൽ വേറെ ഉണ്ടാകില്ല, flowers ചാനലിന് ഒരായിരം അഭിവാദ്യങ്ങൾ
@sajips7270
@sajips7270 Жыл бұрын
പൊളിച്ചു 💞बहुत बढ़िया....👏👏आप एक शानदार गायक हैं മിഥുൻ പറഞ്ഞത് പോലെ കുട്ടികാലം മുതൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നം പൂവണിഞ്ഞു... അഭിനന്ദനങ്ങൾ കോമഡി ഉത്സവം
@syhamsharma9925
@syhamsharma9925 Жыл бұрын
Facebook reels mai mera bhi malayalam song hai plz shun ka agrah karta hu 🙏🙏
@basilmathew6176
@basilmathew6176 Жыл бұрын
👌👌👌👌👌
@meenus4156
@meenus4156 Жыл бұрын
Oru vallatha santhosh am❤️😍
@princeancil4110
@princeancil4110 Жыл бұрын
ആ പാട്ടിന്റെ എല്ലാ ആസ്വാതനത്തിന് ഒട്ടും മങ്ങൽ ഏറ്റിട്ട് ഇല്ല... അത്ര ഫീൽ ❤️❤️❤️പുള്ളിടെ വോയ്‌സ് ആയിട്ട് നല്ല സിംങ്ക് 👌
@vishakhvijay7191
@vishakhvijay7191 Жыл бұрын
പാട്ട് പാടിയത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപ്പോയി
@anjumsanjusuresh1484
@anjumsanjusuresh1484 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം പതിഞ്ഞ കലാകാരൻ... സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.... കോമഡി ഉത്സവത്തിന് നന്ദി...
@traveltourmedia4599
@traveltourmedia4599 Жыл бұрын
രണ്ട് പാട്ടും നമ്മൾ തൊടാൻ തന്നെ പേടിക്കുന്ന പാട്ടുകൾ 🥲🙂എന്റമ്മോ 😍😍😍 സൂപ്പർ വോയിസ്‌ കണ്ണ് അടച്ചു കേട്ടാൽ
@vinodkonchath4923
@vinodkonchath4923 Жыл бұрын
അതെ
@annammavarghese7745
@annammavarghese7745 Жыл бұрын
ആ മോൻ കരയുന്നത് കണ്ടപ്പോൾ എന്റെ ഹൃദയത്തിൽ വല്ലാത്തൊരു വിങ്ങൽ. ദൈവം അനുഗ്രഹിക്കട്ടെ.
@djsree6557
@djsree6557 Жыл бұрын
പുള്ളി കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോയി 😢😢😢😢
@waitsee9359
@waitsee9359 Жыл бұрын
സത്യം
@sanjuunnikrishnan5230
@sanjuunnikrishnan5230 Жыл бұрын
Mee too... 😢
@nishadyahkoob2355
@nishadyahkoob2355 Жыл бұрын
സത്യം
@sree0728
@sree0728 Жыл бұрын
Yes💔
@manjulakannan9928
@manjulakannan9928 Жыл бұрын
എന്റെയും.. 😔
@nichosvlogs9086
@nichosvlogs9086 Жыл бұрын
ഇദ്ദേഹത്തെ അഭിനന്ദിക്കാൻ വാക്കുകളില്ല എങ്ങനെ പറയണമെന്നറിയില്ല Great 👍🥰🥰
@ponnunidhi1751
@ponnunidhi1751 Жыл бұрын
സ്വരങ്ങൾ പാടിയപ്പോ മേല് കോരിതരിച്ചത് എനിക്ക് മാത്രമാണോ... 🔥🔥🔥🔥🔥🔥🥰🥰🥰❣️❣️❣️❣️❣️
@aslamatholi742
@aslamatholi742 Жыл бұрын
Mine too perfect pronounce ellam perukki edukkam
@കമന്റ്മുതലാളി
@കമന്റ്മുതലാളി Жыл бұрын
എന്റെ പൊന്നോ എന്റെയും.... കോരിതരിപ്പ് എന്ന് പറഞ്ഞ.... 😘😘😘പെർഫെക്ട് ❤️❤️❤️❤️
@flavia8077
@flavia8077 Жыл бұрын
Entem
@syamkollam8510
@syamkollam8510 Жыл бұрын
Smule musical platform അറിയാവുന്ന ആരും ഈ അസ്സം കാരനെ മറക്കില്ല....🙏🙏🙏👏👏👏👍👍😍😍😍👌👌🤝🤝🤝
@ambilygp6004
@ambilygp6004 Жыл бұрын
Suppar....soppar.. 🙏🙏🙏🙏
@sidhraraifa4152
@sidhraraifa4152 Жыл бұрын
Mmmm
@Narain-jc5zb
@Narain-jc5zb Жыл бұрын
👍🏻👍🏻
@shuhaibshaabzz282
@shuhaibshaabzz282 Жыл бұрын
smule name enda ivar ariyo
@syamkollam8510
@syamkollam8510 Жыл бұрын
@@shuhaibshaabzz282 ____MusicSoul
@askarck2521
@askarck2521 Жыл бұрын
കഴിവ് ഉണ്ടായിട്ടും ഇത് വരെ ഒരു വേദിയും കിട്ടാതെ അവസാനം അതും നമ്മൾ മലയാളികൾ തന്നെ കൊടുത്തു.അതാണ് ആ കണ്ണീർ 🥰
@lakshmilachu5156
@lakshmilachu5156 Жыл бұрын
കരഞ്ഞു പോയി ഇതുപോലുള്ള ആളുകളെ ഇനിയും കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടേ❤ ഒരിക്കലും മറക്കില്ല ഈ കലാകാരനേ❤❤❤❤❤
@rojidas1407
@rojidas1407 Жыл бұрын
നല്ല മനോഹരമായി ഈ പാട്ടുപാടിയ പ്രേമോഷിനു അഭിനന്ദനങൾ 👌🏻👌🏻 ഓരോ വരികളും നല്ല സ്പുടമായി പാടി ഒന്നും പറയാനില്ല 👏🏼👏🏼👏🏼👏🏼
@sureshkonnola4823
@sureshkonnola4823 11 ай бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടമുള്ള കുറച്ച് പാട്ടുകളിൽ രണ്ടെണ്ണം നല്ലരീതിയിൽ പാടി അദ്ധേഹം ......❤️👍
@omanas1517
@omanas1517 Жыл бұрын
ദൈവം കനിഞ്ഞ് അനുഗ്രഹിചിരിക്കുന്നു. ഇത്ര യും സുന്ദരമായി മലയാ ള ഗാനം പാടാൻ കഴിഞ്ഞ തു ഈശ്വരാനുഗ്രഹം പവിത്ര സിനിമാ ഗാനം പാടിയതിന് 1000 നന്ദി സുന്ദർ ഗാന🙏🏾👍🏿❤️
@starinform2154
@starinform2154 Жыл бұрын
കലാകാരന് ഭാഷയും ദേശവും ഇല്ല... Salute dear 🙏❤️
@spiderhook3699
@spiderhook3699 Жыл бұрын
ഇവിടെ പറയാൻ പറ്റുമോ അറിയില്ല 😍ശ്രേയ ഗോഷൽ 😍ഇന്ത്യയിൽ പാടാത്ത ഭാഷങ്ങൾ ഇനി ഏതാ ഉള്ളത്. പാടിയതാഗട്ടെ ഫുള്ളും ഹിറ്റും 😍😍😍
@sreejascuisine1861
@sreejascuisine1861 Жыл бұрын
ഞാൻ ഇടാൻ വന്ന കമെന്റ്
@spiderhook3699
@spiderhook3699 Жыл бұрын
@@sreejascuisine1861 😄🤝
@badminton4417
@badminton4417 Жыл бұрын
That's an another side that she is a trained singer.
@spiderhook3699
@spiderhook3699 Жыл бұрын
@@badminton4417 🤝
@goodluck6776
@goodluck6776 Жыл бұрын
ഞാൻ ഇതു പറയാൻ വേണ്ടി വന്നതാണ്
@SIVAKUMAR-28428
@SIVAKUMAR-28428 Жыл бұрын
ഒരു ഹിന്ദി ഗാനം. പ്രമോക്ഷി നെ കൊണ്ടുവന്നു പാടിക്കണം.. ദൈവം അനുഗ്രഹിക്കട്ടേ..
@shahinlalj.l1035
@shahinlalj.l1035 Жыл бұрын
മനോഹരം 👌ആർക്കും കിട്ടാത്ത ഭാഗ്യം ആഹ് മനുഷ്യന് കിട്ടിയത് 👌👌👌👌👌👌😘😘😘
@firozkpfirozkp4020
@firozkpfirozkp4020 11 ай бұрын
മിഥുൻ സപ്പോർട്ട് 👏👏 ഒന്നും പറയാനില്ല 🙏
@akhilakishore9233
@akhilakishore9233 Жыл бұрын
ചൊവ്വേ നേരെ മലയാളം പറയാത്ത പരിഷ്കാരി മലയാളികൾ ഇതൊക്കെ കണ്ടിട്ട് ചെറുതായിട്ടൊന്നു നാണംകെടുന്നത് നല്ലതാണ് 🥰
@shyamalavenu5633
@shyamalavenu5633 Жыл бұрын
സംഗീതത്തിന് ഭാഷയും ദേശവും ഒന്നും ഇല്ല എത്ര മനോഹരമായി പാടി നല്ല കഴിവുള്ള ഒരു കുട്ടി 👍👍👍👍👍👍👍👍👌👌👌👌
@shubashuba9171
@shubashuba9171 Жыл бұрын
നമ്മുടെ മലയാളികൾക്ക് മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കൽ ആണ് ഇഷ്ടം...... ഈ സഹോദനെ അനുഗ്രഹിക്കട്ടെ ദൈവം 🙏🙏
@radamani8892
@radamani8892 Жыл бұрын
സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻നമിച്ചു മോനെ 🙏🏻ഉയരങ്ങളിൽ എത്തിട്ടെ ❤🌹🥰🙏🏻
@yedhukrishnan7949
@yedhukrishnan7949 Жыл бұрын
വലുപ്പ ചെറുപ്പം ഇല്ലാതെ വരുന്ന എല്ലാ കലാകാരന്മാരെയും ഒരുപോലെ തന്നെ പ്രോത്സാഹിപ്പിക്കുകയും പ്രേജോധാനം നൽകുകയും ചെയ്യുന്നതിൽ കോമഡി ഉത്സവം ഒന്നും പറയാൻ ഇല്ല 🙌🙌🙌🙌🙌😍💥 പ്രെമോഷ്‌ ബ്രോ 😇😇😇
@SarathRajeevjiji
@SarathRajeevjiji Жыл бұрын
മിഥുൻ ചേട്ടൻ ഇല്ലാതെ കോമഡി ഉത്സവം ഒന്നുമല്ല 👌🏻👌🏻👌🏻
@ibrahimismism9916
@ibrahimismism9916 Жыл бұрын
അടിപൊളി സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞപ്പോയി 👏👏👏പ്രേമോഷിനു ഒരുപാട് അവസരങ്ങൾ കിട്ടട്ടെ 🙏🙏🙏❤💕💕❤💕💕
@roshithroshi7339
@roshithroshi7339 Жыл бұрын
ഇതു കണ്ടപ്പോൾ വളരെയികം സന്തോഷം തോന്നി എത്ര നന്നായിട്ടപാടുന്നത്
@sajnarajan5945
@sajnarajan5945 Жыл бұрын
സൂപ്പർ 👌👌👌😍😍 സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു, അദ്ദേഹത്തിന് നല്ലത് മാത്രം വരട്ടെ
@unninair5937
@unninair5937 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത സന്തോഷം ഉണ്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത അവസ്ഥ
@meziyasworld3201
@meziyasworld3201 Жыл бұрын
എന്താ പാട്ട് ഒരു രക്ഷയും ഇല്ല wow നല്ല അവസരങ്ങൾ കിട്ടട്ടെ
@jabirwayanad
@jabirwayanad Жыл бұрын
ആദ്യ എപ്പിസോഡിൽ എന്റെയും അവസ്ഥ ഇതായിരുന്നു. ആ വേദിയിൽ നിൽക്കാൻ കഴിയുന്നത് മഹാ ഭാഗ്യമാണ് 🙏🏻
@sajeevkumars9820
@sajeevkumars9820 Жыл бұрын
സൂപ്പർ ആയി ബംഗാളി പാടി നല്ല ടൈറ്റ് song ആണ് നന്നായി പാടി ♥️♥️♥️👍👌👌👌
@Rockstar-hw8qm
@Rockstar-hw8qm Жыл бұрын
ബംഗാളി അല്ലെ നേപ്പാൾ സ്വദേശി
@sundaranpylikkal8285
@sundaranpylikkal8285 Жыл бұрын
@@Rockstar-hw8qm അതെ
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
​@@Rockstar-hw8qmനേപ്പാൾ അല്ല ആസ്സാം..
@lovetoday9635
@lovetoday9635 Жыл бұрын
Kashttam😏 indiakaran anennu pare
@nibudevasia8722
@nibudevasia8722 Жыл бұрын
ente ponno India karanane asam
@kiranmannil9143
@kiranmannil9143 Жыл бұрын
മലയാളികൾക്ക് ഒരു അഹങ്കാരം ഉണ്ടാരുന്നു.. മലയാളം മറ്റ് ഭാഷകരെ കൊണ്ട് സുലഭമായി സംസാരിക്കാൻ പറ്റില്ല എന്ന്.. 😂😂😂. പൊളിച്ചടുക്കി തന്നു.. ഇദ്ദേഹം... 👏🏻👏🏻👏🏻👏🏻👏🏻 മനോഹരം ഒന്നും പറയാനില്ല.. പൊളിച്ചടുക്കി കളഞ്ഞു 👏🏻👏🏻👏🏻🌹🌹🌹🌹
@Raisha202
@Raisha202 Жыл бұрын
എല്ലാരും എഴുനേറ്റ് കയ്യടിച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് വല്ലാതെ സന്തോഷിച്ചത് കാണാം...അദ്ദേഹത്തിന് കിട്ടേട്ട അംഗീകരം കിട്ടിയെപ്പോ കണ്ണും നിറഞ്ഞു... അദ്ദേഹത്തെ കിട്ടിയത് നമ്മള് മലയാളികൾക്ക് ഒരു ഭാഗ്യം ആണ്.... 🔥
@skyworld149
@skyworld149 Жыл бұрын
ന്റെ പൊന്നൂ നമിച്ചു 👍🏻👍🏻👍🏻👍🏻ഒരുപാട് അവസരങ്ങൾ വരട്ടേ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@kutty9662
@kutty9662 Жыл бұрын
ഒരു രെക്ഷ ഇല്ലാ പാട്ട് 👏👏👌👌👌
@teenuteenu2669
@teenuteenu2669 Жыл бұрын
മലയാളികളെ കടത്തിവെട്ടി ..അതും നമ്മുടെ മലയാളം വെച്ച് .. എടുത്തത് ലെജന്റ്സിന്റെ പാട്ട് ..അതും ഗംഭീരമായി പാടിക്കൊണ്ട് .. പൊളിച്ചു..😎🎉🎊💫.
@yousafali4424
@yousafali4424 Жыл бұрын
ഇത്രയും പ്രേതിഷിച്ചിട്ടില്ല പൊളിച്ചു bro ഇനിയും മുന്നോട്ട് പോവട്ടെ🥰🥰💥💥💥💥👍🏻
@venikrishna4351
@venikrishna4351 Жыл бұрын
സൂപ്പർ... ഇതാണ്....... കഴിവ് എന്ന് പറയുന്നത് ഇനീയും.... ചേട്ടന് ഒരുപാട്... വേദികൾ കിട്ടും ഉറപ്പ്... സൂപ്പർ ചേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰❤️🥰ഇനീയും പാടണം plzzz😍😍😍😍😉
@gopakumar5329
@gopakumar5329 Жыл бұрын
ഒത്തിരി ഇഷ്ട്ടം തോന്നി. ജനങ്ങൾ ഏറ്റെടുക്കട്ട. 👏👏👏👏👏👏
@MohammadAli-nk4ff
@MohammadAli-nk4ff Жыл бұрын
എന്റെ പൊന്നേ ഒരു രക്ഷയുമില്ല പൊളിച്ചു 🥰🥰👍
@MusicLover-j5o
@MusicLover-j5o Жыл бұрын
Aiwhaaaa superb singing👌 🥰☺👏👏👏👏👏👏👏👏
@reejasajeev7286
@reejasajeev7286 Жыл бұрын
Superb. 👍👍🙏🙏🤝🤝
@mumthasjijeesh6674
@mumthasjijeesh6674 Жыл бұрын
അയ്യോ ഒന്നും പറയാൻ ഇല്ല സൂപ്പർ 👏👏🙏
@jitheeshchittanippara7368
@jitheeshchittanippara7368 Жыл бұрын
ഇഷ്ടം..ശരിക്കും കഴിവുള്ള കലാകാരൻ 😍😍😍😍😍😍😍😍😍😍🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@ajesh.v.maneesh4143
@ajesh.v.maneesh4143 Жыл бұрын
My Dear SBro... you Deserve it🥰... Thanks a lot 🙏for giving a platform him🥰...God Bless you 🙏🥰....
@aswathik974
@aswathik974 Жыл бұрын
സൂപ്പർ
@indira7506
@indira7506 Жыл бұрын
എല്ലാരുംകൂടെ എണീറ്റ് നിന്ന് കൈയ്യടിച്ചപ്പോൾ ആ പയ്യന്റെ കണ്ണ് നിറഞ്ഞു.ഈശ്വരാ എല്ലാരേയും രക്ഷിക്കണേ
@sunilshyne777
@sunilshyne777 Жыл бұрын
ഹോ..കണ്ണ് നിറഞ്ഞു പോയി 💓💓
@jishabalan6983
@jishabalan6983 Жыл бұрын
ഞങ്ങളെയും കരയിച്ചു കളഞ്ഞല്ലോ അനിയാ 😥♥️
@ashwinianand7670
@ashwinianand7670 Жыл бұрын
Pullide kann niranjapo entem kannu niranju poyi.. 😭🥰🥰❣️Where there is a will, there is a way❣️
@souparnikakitchen2834
@souparnikakitchen2834 Жыл бұрын
🙏
@finuishu4356
@finuishu4356 Жыл бұрын
പടച്ചോനെ 👍🏻👍🏻👍🏻ആ മോൻ പൊളിച്ചു പാട്ട് 😍😍😍
@kraizelsangma1587
@kraizelsangma1587 Жыл бұрын
Proud of you brother first time in my entire life i have seen in tv show from Karbi Anglong i can't understand the lyrics but i feel vibe 🥰🥰
@sadifharansasi7071
@sadifharansasi7071 Жыл бұрын
കഷ്ട്ടതയിൽ നിന്നും മാത്രം വരുന്നത്, മറ്റ് ഉള്ളവർക്ക് കലയും സന്തോഷവും മാണ് .
@sunilkaychira
@sunilkaychira Жыл бұрын
പ്രിയ പെട്ട ഭായ് ❤️❤️❤️❤️❤️
@archanarajan6514
@archanarajan6514 Жыл бұрын
കണ്ണും മനസും നിറയിച്ചു... God bless u
@nasinass7288
@nasinass7288 Жыл бұрын
Song സൂപ്പർ ചിന്നമ്മ എനിക് ഒരുപാട് ഇഷ്ട്ടായി മിഥുൻ ചേട്ടാ താങ്കൾ വലിയ മനസ്സിന് ഉടമയാണ് താങ്കളുടെ പ്രോത്സാഹനം ഉണ്ടല്ലോ👍👍
@ratheeshkarippadakathu2089
@ratheeshkarippadakathu2089 Жыл бұрын
Really appreciated comedy utsavam to bring such kind of tallented people infront of the public.... Hat's off Promosh and wishing all the very success 👍😊
@rasmins8709
@rasmins8709 Жыл бұрын
എല്ലാ മലയാളികൾക്കും അഭിമാനിക്കാം... എല്ലാ നന്മ കൊണ്ടും നമ്മൾ മുൻപന്തിയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sarathcb7726
@sarathcb7726 Жыл бұрын
എന്റെ മോനെ 🔥😱😱😱😱😱
@ashikmp1877
@ashikmp1877 Жыл бұрын
ഒരു രക്ഷയും ഇല്ലാ ❣️
@_Kikiiiiii_
@_Kikiiiiii_ Жыл бұрын
His voice really amazing 🥺👏.he sang well💖
@RshiDeeps
@RshiDeeps Жыл бұрын
നല്ലൊരു ഗായകൻ... നല്ലൊരു മനുഷ്യൻ
@murderkid2148
@murderkid2148 Жыл бұрын
ഇൗ കലാകാരനെ എത്ര abhinadhichalum മതി വരുന്നില്ല എന്റെ fav song aanu sree ragam but enikk polum ah sari Gama enna Padham paadan സാധിക്കുന്നില്ല ഇദ്ദേഹം അതൊക്കെ അതും മലയാളം അറിയത്താ അദ്ദേഹം പാടിയപ്പോ ഞാൻ അറിയാതെ ഫോൺ താഴെ വച്ച് കൈ അടിച്ച് പോയി ah nishakalankam Aaya മുഖവും ബഹുമാനവും ഇദ്ദേഹത്തെ വലിയ നിലയിൽ ethikkatte ..അദ്ദേഹം കരഞ്ഞപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥺...ഇദ്ദേഹത്തെ കൊണ്ട് വന്ന നിങ്ങൾക്ക് നന്ദി അറിയിക്കുന്നു...🙌 അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു
@anugrahamanoj418
@anugrahamanoj418 Жыл бұрын
3:20 aaa swarangal okke laadunnath kekkan nalla rasam ond ❣️❣️ Oru malayali aaya mmak ath ota swasathi pada patola Ohh adi poli ❣️❣️
@rashidlakkal9709
@rashidlakkal9709 Жыл бұрын
അടിപൊളി ❤️🤝🔥 ഒരു ഹിന്ദി പാട്ട് പാടിപ്പിക്കാമായിരുന്നു.
@arunpk7436
@arunpk7436 Жыл бұрын
മനസ്സറിഞ്ഞു 🙏🙏കണ്ണുനിറഞ്ഞു 💋💋💋
@jancyjoseph2281
@jancyjoseph2281 Жыл бұрын
Sherikkum goosboms vannuu🥰🥰🥰🥰🥰😓😓😓😓😓God bless you 🌹
@sandhyasreem4008
@sandhyasreem4008 Жыл бұрын
കണ്ണ് നിറഞ്ഞ മനസും നിറഞ്ഞു 👏👌
@naseernaaz6821
@naseernaaz6821 Жыл бұрын
രോമാഞ്ചം വന്ന് പോയി അടിപൊളി 💞💞👍🏻👍🏻
@aswin8591
@aswin8591 Жыл бұрын
So good 👌 so happy to see such talents🙂
@sreenivasankr2451
@sreenivasankr2451 Жыл бұрын
പാടാൻ അവസരം നൽകിയതിന് എന്റെ നന്ദി
@SaleenaAnand-jv7hy
@SaleenaAnand-jv7hy 8 ай бұрын
മധുരമായി പാടി 👍👍👍👍
@jamsheerjamsheer5036
@jamsheerjamsheer5036 Жыл бұрын
Wow very nice brother amazing voice great singer powerful song brother ellarum evade like
@k-edits7421
@k-edits7421 Жыл бұрын
വാക്കുകൾ കൊണ്ട് വിവരിക്കാൻ ഇല്ലാത്തത്ര മനോഹരം....കണ്ണ് നിറഞ്ഞു
@sunnykuriakose2993
@sunnykuriakose2993 8 ай бұрын
Hats off promosh, may God bless you
@krishna_kumar_93
@krishna_kumar_93 Жыл бұрын
അറിയാതെ തന്നെ കയ്യടിച്ചു പോകും 👏🏻
@babuvkc5220
@babuvkc5220 Жыл бұрын
കരഞ്ഞു പോയി ഉയരങ്ങളിൽ എത്തട്ടെ Bro
@thiruselvamthiruselvam3446
@thiruselvamthiruselvam3446 Жыл бұрын
കണ്ണ് നിറഞ്ഞ പോയി 🥰
@nidhinnr4599
@nidhinnr4599 Жыл бұрын
I can't stop crying.. God bless you Brother 🥹🥹😐😘😘😘 You Awesome bro👏👏👏👏👏👏
Comedy Utsavam │Flowers│Ep# 66
45:20
Flowers Comedy
Рет қаралды 746 М.
iPhone or Chocolate??
00:16
Hungry FAM
Рет қаралды 38 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 17 МЛН
Worst flight ever
00:55
Adam W
Рет қаралды 26 МЛН
2nd show
12:12
Masadul Shaikh
Рет қаралды 178 М.