ജമാഅത്തെ ഇസ്‍ലാമിയുടെയും പി.‍‍ഡി.പിയുടെയും പിന്തുണ മുമ്പ് സ്വീകരിച്ചിട്ടുണ്ടല്ലോ എന്ന് ചോദ്യം...

  Рет қаралды 3,525

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 61
@muhammedkk1066
@muhammedkk1066 Сағат бұрын
ഇവനാണ് ഏറ്റവും വലിയ വർഗീയ വാദി
@MariyummaPK-b8v
@MariyummaPK-b8v 2 сағат бұрын
മുസ്ലിം സമുദായത്തെ തമ്മിൽ തല്ലിക്കാൻ നോക്കേണ്ട സഖാവെ
@ShahulHameedShahul-b9l
@ShahulHameedShahul-b9l 2 сағат бұрын
ആർഎസ്എസ് നേതാവിന് 4 ഏക്കർ കൊടുത്തിട്ട് വന്നിട്ട് ഇവിടെ മോങ്ങുന്നു.
@iqooszhrzhr8329
@iqooszhrzhr8329 Сағат бұрын
എടാ ജയരാജ.. അരിയിൽ ഷുക്കൂർ നെ ഓർമ്മ ഉണ്ടോ..
@karunakarantp5865
@karunakarantp5865 2 сағат бұрын
ജയരാജ മദനിയെ കൊണ്ടു നടന്നത് പിണറായി ഇപ്പോ നിങ്ങൾക് ഹിന്ദു വോട്ട് വേണം അല്ലെ അതാണ് ഓന്ത് മാറുന്നതുപോലെ മാറുന്നത്
@HussainarSaquafi
@HussainarSaquafi Сағат бұрын
ജമാഅത്തെ ഇസ്ലാമി എന്ത് കുഴപ്പം ഉണ്ടാക്കി ‼️ എന്നാണ് നിങ്ങൾ പറയുന്നത് ‼️❓ RSS ബാബരി തകർത്തത് പോലെ ജമായത്തെ ഇസ്ലാമി ഒരു ക്ഷേത്രം പോയിട്ട് ഒരു ഹിന്ദുവിന്റെ വീട് പോലും തകർത്തിട്ടില്ല ... അവർ ചെയ്യുന്ന സേവനപ്രവർത്തനങ്ങൾ നമ്മളൊക്കെ പലപ്പോഴും ചുറ്റുപാട്കളിൽ കാണുന്നുമുണ്ട്... അത്കൊണ്ട്, നിങ്ങളുടെ COMPARISON ശരിയല്ല ജയരാജാ.....,
@indiaindia4457
@indiaindia4457 7 минут бұрын
എന്തു സേവനം വർഗീയത കുത്തി നിരക്ക്‌ലോ
@abdullapv855
@abdullapv855 2 сағат бұрын
വീണ്ടും ,മാഷാ അല്ലാഹ് സ്റ്റിക്കർ. മത രാഷ്ട്ര വാദികൾ ആഭ്യന്തര വകുപ്പിൽ കയറിക്കൂടിയത് ഈ സർകാർ അറിഞ്ഞില്ലേ.
@bava8488
@bava8488 2 сағат бұрын
നീണ്ട 30 വർഷം നിങ്ങളുടെ പാർട്ടിക്ക് വോട്ട് ചെയ്തപ്പോൾ ജമാഅത് ഇസ്ലാമി ആരായിരുന്നു പിന്നെ കൈവെട്ടി നിങ്ങൾ tp യെ തല വെട്ടി അതോ?
@Pattarcat
@Pattarcat 30 минут бұрын
ഇയാക്ക് കണ്ണൂരിൽ ഒരു പേരുണ്ടല്ലോ.......???? ... കാലൻ🤣🤣🤣
@sahadktsahadkt6197
@sahadktsahadkt6197 Сағат бұрын
Pottan
@MariyummaPK-b8v
@MariyummaPK-b8v 2 сағат бұрын
സിപിഎം മുന്നോട്ട് വെക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യം അല്ലേ സഖാവെ
@Albythomas27484
@Albythomas27484 Сағат бұрын
Verthe alla sangikal kai vetti kalanjath😂
@ahammedp4305
@ahammedp4305 26 минут бұрын
മോദിയുടെ വായിൽ നിന്ന് പിണറായി രക്ഷപ്പെട്ടാൽ അപ്പോൾ മറിച്ചു പറയും പിണറായി
@AboobackerSiddiq-u3p
@AboobackerSiddiq-u3p 56 минут бұрын
മുൻബ് അതാണ് നിലപാട് ഇപ്പൊ ഇതാണ് നിലപാട്
@abdulshukkur344
@abdulshukkur344 Сағат бұрын
ജമാഅത്തെ ഇസ്ലാമിക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങൾ ഒന്ന് പഠിക്കു........ അവിടുത്തെ മതസ്വാതന്ത്ര്യവും സൗഹാർദ്ദവും നന്മയും സന്തോഷവും ..... കമ്മ്യൂണിസ്റ്റ് മതത്തിന് സ്വാധീനമുള്ള പാർട്ടി ഗ്രാമങ്ങളും ഒന്നു പഠിക്കു.......
@basheervk3785
@basheervk3785 44 минут бұрын
ഓരോ തിരഞ്ഞെടുപ്പിലും ഓരോ നിലപാട്‌ ആണ് CPM സ്വീകരിക്കാറുള്ളത്. അതായത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വര്‍ഗീയത പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സമുദായ വര്‍ഗീയത ഉപയോഗ പെടുത്തുക. ഒന്നുകൂടെ വ്യക്തമാക്കിയാല്‍ ഉടായിപ്പ് നിലപാട്‌ 😢🙄🤔💊💊💊
@iqbalkalathil1784
@iqbalkalathil1784 Сағат бұрын
രാജാ അന്റെ പാർട്ടി വളരില്ല
@Sulaiman-jp1lr
@Sulaiman-jp1lr 32 минут бұрын
യഥാർത്തത്തിൽ ആരാണ് അർബൻ നക്സലുകൾ ആരാണ്
@bava8488
@bava8488 2 сағат бұрын
അന്നത്തെ നിലപാടോ 😂
@jamshs007
@jamshs007 Сағат бұрын
Dracula jayarajan talking
@Jabbar281
@Jabbar281 30 минут бұрын
അടുത്ത ഇലക്ഷന് ലീഗ് കൂടെവന്നാൽ ജയരാജൻ പുസ്തകം തിരുത്തും 🤣🤣🤣
@fasalurahmankp6101
@fasalurahmankp6101 14 минут бұрын
ആട്ടിൻ തോളണിഞ്ഞ ചന്നായി ആണിവൻ
@admirer9596
@admirer9596 Сағат бұрын
ജോസെഫിന്റെ കാര്യം എല്ലാർക്കും അറിയാം
@bava8488
@bava8488 2 сағат бұрын
2006 നിയമസഭ തെരഞ്ഞെടുപ്പിൽ 96 and 2011 , 2015 തദ്ദേശ തെരഞ്ഞെടുപ്പ് എല്ലാത്തിലും ജമാഅത് ഇസ്ലാമി cpm നെ സഹായിച്ചു അന്ന് നിങ്ങൾ പറഞ്ഞത് എന്തിനാ രമേശ് ചെന്നിത്തലക്ക് ഇത്ര വേവലാതി പിണറായി ചോദിച്ചത്
@shamsadpahamad9162
@shamsadpahamad9162 Сағат бұрын
വീണ്ടും വന്നു കാലൻ
@salihvnr
@salihvnr 31 минут бұрын
ഇവനോളം വർഗീയവാദി കേരളത്തിൽ വേറെ ഉണ്ടോ 😭
@rameesfouzu556
@rameesfouzu556 Сағат бұрын
Divea caes marakkan Kannur boos erangi
@jafarmongam3966
@jafarmongam3966 Сағат бұрын
ഈ ജയരാജൻ അല്ലേ അരിയിൽ അബ്ദുൽ ഷുക്കൂർ റിനെ കൊന്നത് എടക്കാട് സുഹൈബ്നെ കൊന്നു സൈദാർ പള്ളിയിൽ ഫസൽലിനെ കൊന്നു ജയരാജാ നിന്നെ പോലെ ഒരു വർഗീയ വാദയേ തിരിച്ചറിയാൻ ഞങ്ങൾ വൈങ്കിപോയി
@muthalibkader7111
@muthalibkader7111 30 минут бұрын
Kannur number 1 varggeyavaadi 😂
@AbdulSalamMEA
@AbdulSalamMEA 4 минут бұрын
ഇയാൾ rss കാരനോ അതല്ല കാസയോ
@sussygamer2477
@sussygamer2477 2 сағат бұрын
Thalavettunnavan kai vettunavane parayunnu
@moidumu253
@moidumu253 35 минут бұрын
മുസ്‌ലിം ലീഗിനെ അസ്ഥിര പെടുത്താൻ കുറെ നോക്കി നടിക്കില്ല എന്ന് മനസ്സിലായി മുസ്ലിങ്ങൾ നിങ്ങക്ക് വോട്ട് ചെയ്യാത്തതിനു ലീഗ് എന്ത് പിഴച്ചു നിങ്ങൾ ലീഗ് ചെയ്യുന്ന പോലെ നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാൻ നോക്ക് സഖാവേ അല്ലാതെ നാട്ടിൽ വിഭജനം ഉണ്ടാക്കാൻ ആണ് പരിപാടിയെങ്കിൽ തല്ക്കാലം ഒരു നേട്ടം കിട്ടിയേക്കും അവസാനം ബംഗാൾ പോലെ നിന്റെ പാർട്ടിയെ മഷി ഇട്ട് നോക്കിയാൽ പോലും കാണില്ല ഓർത്താൽ നന്നാവും
@riyaskv5201
@riyaskv5201 50 минут бұрын
Eyaalu pandu muthale oru islam virodhiyaanu. Many instances he proved.
@vadakkan7614
@vadakkan7614 Сағат бұрын
1899 ലെ ചരിത്രം നോക്ക് 1699നിലപാട് നോക്കു നിങ്ങൾ ചരിത്രം നോക്കു അരി എത്ര പയർ അഞ്ഞായി 😂😂😂
Mom had to stand up for the whole family!❤️😍😁
00:39
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 4,9 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 4,1 МЛН