Media one എപ്പോഴും ദലിത്, പിന്നാക്ക,അരിക് വൽകരിക്കരിക്കപ്പെട്ടവർക്കുമൊപ്പം.❤ great.
@MuhammadJunaid-ye4vz26 күн бұрын
But ദളിതർ ആണു ബിജെപിക്ക് കൂടുതൽ വോട്ട് ചെയ്യുന്നത്
@haseebhaseeb728926 күн бұрын
അത് ജന്മ പരമായി അവര്കുള്ള വിവരക്കേട് മാത്രം ആണ് @@MuhammadJunaid-ye4vz
@saleemkps308026 күн бұрын
@@MuhammadJunaid-ye4vzസ്വത്വം തിരിച്ചറിയാഞ്ഞിട്ടു തന്നെ
@Kalakki_vijayan26 күн бұрын
നിങ്ങൾ ഇന്ന് അവസാനം എടുത്ത വിഷയം എന്നെ വല്ലാതെ ആകർഷിച്ചു. ..❤️അറിയപ്പെടാതെ പോയ vt യേ നിങ്ങൾ adress ചെയ്തു ❤️big salute media one ❤️
@Kalakki_vijayan26 күн бұрын
ദളിതനെ കുറിച് പറയുമ്പോൾ എന്നും ദാവുദ് സാഹിബ് കരയും 🙏അദ്ദേഹത്തിന് അതിന്റെ കയ്പ്പേറിയ അനുഭവങ്ങൾ നേരിട്ട് അനുഭവിച്ചിട്ടുണ്ട് 😌ആ വാക്കുകൾ ശ്രദ്ധിക്കണം നിങ്ങൾ എന്നെ ദാവുദ് പുലയൻ എന്ന് വിളിക്കുമോ. ..?ആ ചോദ്യത്തിന് 1000വിപ്ലവ പോരാട്ടത്തിന്റെ ഊർജം ഉണ്ട്. അവസാനം vt അഭിവാദ്യങ്ങൾ അർപ്പിക്കുമ്പോൾ davud സാഹിബ് കരഞ്ഞു കണ്ണ് തുടച്ചു പോയി ❤️
@hamzakunjukmohammed763726 күн бұрын
VTR ഏന്ന മഹാനായ മനുഷ്യനേ അനുസ്മരിച്ചതിൽ കൂടി നിങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നു, അഭിനന്ദനങ്ങൾ.
@marwaskitchen588825 күн бұрын
V. T രാജശേഖർ ആരായിരുന്നു എന്ന് ജനങ്ങൾക്ക് മനസിലാക്കിത്തന്ന ഔട്ട് ഓഫ് ഫോക്കസ് 👌👌🙏🙏
@shafeequeabdulla57226 күн бұрын
നിഷാദ് rauthar ❤️🔥❤️🔥
@raoof_here26 күн бұрын
What an observation Mr. Davood 🩶
@NizamK-b4m26 күн бұрын
V. T രാജാശേഖറിന് ആദരാഞ്ജലികൾ,,,, ദളിത് മുസ്ലിം ന്യൂനപക്ഷ ഐക്യം 1993 ൽ അബ്ദുൽ നാസർ മഅദനി മുന്നോട്ട് വച്ചപ്പോഴും ഇതേ അവസ്ഥ ആയിരുന്നു,,, ഇപ്പോഴും അതിന്റെ പ്രയാസങ്ങൾ അദ്ദേഹം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്....
@PhpneHi26 күн бұрын
ദാവൂദ് സാർ സത്യം പറഞ്ഞു 🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏👍👍🙏👍👍🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rishuntelokam26 күн бұрын
വി ടി രാജശേഖർ 🌹
@riyazlkhanofficial25 күн бұрын
OUT OF FOCUS realy great valuable information programmes and very clearcut true explanation. All the best media one team's ❤❤❤👌👌👌🔥🔥🔥
@zubairummermohamed274926 күн бұрын
ദവൂദ് സാർ സത്യസന്ധമായി പറഞ്ഞു
@rishuntelokam26 күн бұрын
Out of focus 🌹🌹🌹🌹
@noushfarook26 күн бұрын
V. T. Rajshekar 🌹🙏
@PhpneHi26 күн бұрын
രേഷ്മ 🙏🙏🙏🙏👍🙏🙏👍👍👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MUSTHAFAMusthu-k7m26 күн бұрын
Truely the voice of Voiceless..Out of Focus 🎉
@PhpneHi26 күн бұрын
ദാവൂദ് ഇക്ക 🙏👍👍👍👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏👍👍👍👍👍
@soopibendichal96226 күн бұрын
Dawood❤❤❤❤
@Mohammedhaneef126 күн бұрын
Out of focus 💯❤
@PhpneHi26 күн бұрын
നിഷാദ് റാവുത്തർ 🙏🙏👍👍🙏👍👍🙏🙏👍👍👍👍👍🙏👍🙏🙏🙏🙏🙏👍🙏👍👍👍👍👍🙏🙏🙏
@alithaikkad417826 күн бұрын
❤അദാനികാാശുണ്ടാക്കട്ടെ.ഗരീബിഹട്ടാവോ😢
@PhpneHi26 күн бұрын
മീഡിയ വൺ 🙏🙏👍👍👍👍🙏🙏🙏🙏🙏👍👍👍👍🙏🙏🙏👍👍👍👍🙏🙏🙏🙏👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏
@PhpneHi26 күн бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏👍👍🙏🙏👍🙏👍👍👍👍🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏🙏🙏👍👍
@peace-vp24 күн бұрын
Informative
@sumayya40826 күн бұрын
👍👍👍
@Mohammedhaneef126 күн бұрын
V.T Raja Shekhar ❤👍👍🌹
@shahulhameedhameed930826 күн бұрын
👍👍👍🌹🌹🌹
@abdulrahim-of9tw26 күн бұрын
It’s absolutely violative of Constitution. So that Government should resign forthwith.
@mj-lg9zf26 күн бұрын
അടുപ്പൂട്ടി ചർച്ച ഫേമസ് ആയിഇന്ന് സുരേന്ദ്രൻമീഡിയവൺ റിപ്പോർട്ടർ റോഡ് ചോദ്യത്തിന് മറുപടിയായി നിങ്ങൾ അടുപ്പൂട്ടി ചർച്ച നടത്തുന്നുണ്ടല്ലോ എന്നു പറഞ്ഞു
അടുപ്പു കൂട്ടി വേവിച്ചെടുക്കുമ്പോൾ പൊള്ളുന്നുണ്ട്... അയിനാ...😂
@haseebhaseeb728926 күн бұрын
ആരാ പറഞ്ഞത് ഉള്ളി സുരയല്ലേ, ഹാൻസ് വച് പറഞ്ഞത് ആകും
@arshadaluvakkaran67526 күн бұрын
Loving from aluva
@badharudbeen140826 күн бұрын
❤
@teejay_188826 күн бұрын
27:09 GPQ alla GQG investments
@jaikcthomas26 күн бұрын
Ap abdul hakeem azhariyude ആശങ്കയും solution ഉം നാളെ ചർച്ച ചെയ്യണം....അത് കൊണ്ട് പിണറായിയുടെ കണ്ണ് തുറക്കട്ടെ... ജനസംഖ്യ മാനിച്ചു വേണം സർക്കാർ വികസനം കൊണ്ട് വരേണ്ടത് അത് പ്രാദേശിക വാദവും വർഗീയ വാദവും ആക്കരുത് എന്ന് ഹകീം 👌🏻
@rishuntelokam26 күн бұрын
കിടുക്കാച്ചി 😄😄😄😄
@sidheequeche826226 күн бұрын
Ajims എവിടെ 😂😂
@prajithkravindran683825 күн бұрын
അദാനി വിഷയം ഏറ്റില്ല.......
@relaxnow115926 күн бұрын
My priend 😀😀😀
@SameerUzhunnan26 күн бұрын
സജി ചെറിയാനെ പുറത്തുകളയൂ യുഡിഫ് പ്രതിഷേധി ക്കുക
@SameerUzhunnan26 күн бұрын
മൂപ്പരെ വീണ്ടും മന്ത്രിയാക്കിയേ പാടില്ലായിരുന്നു
@sreekumarvk130526 күн бұрын
ധീരുഭായ് അംബാനിയെ ഉയർത്തിക്കൊണ്ടുവന്നത് ഇന്ദിരാഗാന്ധിയാണ്. അത് കുഴപ്പമില്ല അല്ലേ.
@habeebrahman124926 күн бұрын
വേണു ബാലകൃഷ്ണൻ എന്ന് വരും?
@AbduljaleelAk-j5i26 күн бұрын
അയാൾ ഇപ്പൊ ഉള്ള സ്ഥലത്ത് തുടരട്ടെ.
@habeebrahman124926 күн бұрын
@AbduljaleelAk-j5i അയാൾ അവിടെ ഇല്ല.. മീഡിയ ഒണിലേക്ക് വരുന്നു എന്ന് കേട്ടിട്ട് ഒരാഴ്ച കഴിഞ്ഞു
@jaikcthomas26 күн бұрын
പല ന്യൂനപക്ഷ നിലപാടിലും വെള്ളം ചേർക്കുന്ന വേണുവിനെ എടുക്കരുത്
@Kalakki_vijayan26 күн бұрын
ആടാനി യുടെ പിന്നിൽ യുദ്ധം ചെയ്യുന്ന ഒരു ശക്തി ഉണ്ട് ആ വ്യക്തി ഓരോ minute neck to neck ആ വ്യക്തി അദാനിയുടെ പിറകിൽ ഉണ്ട് hindenbergin information കൊടുക്കുന്നത് ആ വ്യക്തി ആണ് ആ വ്യക്തിക് അമേരിക്കയിൽ നല്ല സ്വാധീനം ഉണ്ട് ആ വ്യക്തിയുടെ പേര് ആണ് ❤️MOHUA MOITRA ❤️ എന്നെ തോൽപിക്കാൻ ബിജെപി സ്വന്തം 60എംപി മാരെ ബലി കൊടുക്കേണ്ടി വന്നെങ്കിൽ mohua ചെറിയ മീൻ അല്ല 😍
@SamsungTV-s6r26 күн бұрын
Hindenberg ഒരു short സെലിംഗ് സ്ഥാപനമാണ്, അത് ആദ്യം കമ്പനിയുടെ ഓഹരി വിൽക്കുകയും തുടർന്ന് ആ കമ്പനിയെക്കുറിച്ചുള്ള നെഗറ്റീവ് വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു, കുറഞ്ഞ വിലയ്ക്ക് Company ഓഹരി വാങ്ങi അവർ പണമാക്കും. അതിനാൽ ദയവായി ഹിൻഡൻബർഗിൻ്റെ എല്ലാ റിപ്പോർട്ടുകളും തള്ളിക്കളയുക. എന്നാൽ യുഎസ് നീതിന്യായ വകുപ്പിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ് ശരിയായിരിക്കാം, അത് ഗൗരവമായി കാണേണ്ടതുണ്ട്
@SamsungTV-s6r26 күн бұрын
Hindenberg ഒരു short സെലിംഗ് സ്ഥാപനമാണ്, അത് ആദ്യം കമ്പനിയുടെ ഓഹരി വിൽക്കുകയും തുടർന്ന് ആ കമ്പനിയെക്കുറിച്ചുള്ള നെഗറ്റീവ് വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു, കുറഞ്ഞ വിലയ്ക്ക് Company ഓഹരി വാങ്ങi അവർ പണമാക്കും. അതിനാൽ ദയവായി ഹിൻഡൻബർഗിൻ്റെ എല്ലാ റിപ്പോർട്ടുകളും തള്ളിക്കളയുക. എന്നാൽ യുഎസ് നീതിന്യായ വകുപ്പിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പ് ശരിയായിരിക്കാം, അത് ഗൗരവമായി കാണേണ്ടതുണ്ട്
@shabeemp532526 күн бұрын
Adani funds fascist ideology of Feku, Feku protects corruption of Adani. Tow way systems
@ManojVP-xc9wl26 күн бұрын
1. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India. 2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India. 3. 17,29,00,000÷8,65,646 =199.73~200 times. 4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches. 5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂 6. Muslims and Hindus should unite in this issue.
@Sh.addehlwi26 күн бұрын
Source?
@ManojVP-xc9wl26 күн бұрын
@@Sh.addehlwi DNAIndia website and "Junction Hack" video by Dr Anil Muhammad.
@haseebhaseeb728926 күн бұрын
What about devasowm and nss and other Hindus corparate Establishments
@ManojVP-xc9wl26 күн бұрын
@@haseebhaseeb7289 Hindus and Muslims have very, very less land holdings compared to Catholic Church.
@Pk-ym6tf26 күн бұрын
Could you please tell us about the source 🤷♀️
@viveksg26 күн бұрын
1986-ൽ "ഇന്ത്യയ്ക്ക് പുറത്ത് ഹിന്ദുത്വ വിരുദ്ധ എഴുത്തുകൾ" കാരണം രാജശേഖറിൻ്റെ പാസ്‌പോർട്ട് കണ്ടുകെട്ടി. അതേ വർഷം തന്നെ ബംഗളൂരുവിൽ വെച്ച് ഇന്ത്യയുടെ തീവ്രവാദ, വിരുദ്ധ പ്രവർത്തന നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ദലിത് വോയ്‌സിൽ താൻ എഴുതിയ എഡിറ്റോറിയലിനാണ് ഈ അറസ്റ്റെന്നും എഡിറ്റോറിയൽ പുനഃപ്രസിദ്ധീകരിച്ച മറ്റൊരു എഴുത്തുകാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒടുവിൽ മാപ്പ് പറഞ്ഞാണ് വിട്ടയച്ചതെന്നും രാജ്‌ശേഖർ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിനോട് പറഞ്ഞു. രാജ്യദ്രോഹ നിയമപ്രകാരവും ഇന്ത്യൻ പീനൽ കോഡ് പ്രകാരവും സമുദായങ്ങൾക്കിടയിൽ അസ്വാരസ്യം സൃഷ്ടിച്ചതിന് രാജശേഖറിനെ കസ്റ്റഡിയിലെടുത്തിരുന്നു. - Source Wikipedia
@muhamedp793926 күн бұрын
നിഷാദ് വീണ്ടും വീണ്ടും....ചെറിയ വിമർശനം പക്ഷേ അപ്പോഴും പാർട്ടി സംഭവം ആണെന്ന ന്യായീകരണവും😂😂
@abdulhameed904126 күн бұрын
സിപിഎം ന് പണ്ടേ ഭരണഘടനയെ അംഗീകരിക്കാത്തവരല്ലേ. കമ്മ്യൂണിസ്റ്കൾക് പണം സമ്പാദിക്കാൻ വേണ്ടിയല്ലേ ഇപ്പോൾ ഭരണഘടനയിൽ ഭരണം നടത്തുന്നത്.
@alimathary130426 күн бұрын
😂 മാർക്സിസ്റ്റ് പാർട്ടി അകത്തുനിന്നും പുറത്തുനിന്നും ആക്രമണം ഏറ്റുവാങ്ങുന്നു😅 5:35
@harisv843426 күн бұрын
അഭാനി മൊദാനിയായി തന്നെ നിലനിൽക്കും ഇവിടേക്ക് അമേരിക്കക്കാര് വരുമ്പോഴേക്ക് മൊദാ അദാനി മൗറീഷ്യയിലെ സ്വദീപിൽ പോയിരിക്കും അപ്പോൾ എന്ത് ഹേ?? ബി ജേ പി പ്രസിഡന്റാക്കി അദാനിയെ അടുത്ത പ്രദാനമന്ത്രിയാക്കണം പതഞ്ചലി മാമനേ ഇതു പോലെ മുമുതലാളിയാക്കാൻ നോക്കി അയാൾ ചാടിക്കളിച്ച് അതും കുളം തോണ്ടി ഇതു പോലെ കളിക്കണം അല്ലാതെ ഗോമൂത്രം വിറ്റല്ല എന്ന തന്ത്രമാണ് പതാഞ്ചലിബാബ അറിയേണ്ടത് ...
@jabirpullur22026 күн бұрын
ഇങ്ങനെയൊക്കൊ ഭരണഘടനയെ ഉയർത്തിപ്പിടിച്ചിട്ടും, എന്ത് കൊണ്ടാണ് ഹിന്ദുത്വയുടെ രാഷ്ട്രീയ അജണ്ടകളെ കോടതികൾ വഴിക്കു തന്നെ നിശ്പ്രയാസം നടപ്പിലാക്കാൻ നമ്മുടെ ഭരണഘടന തടസ്സമാവാത്തത്?
@alimathary130426 күн бұрын
😂 കേരളത്തിൽ തൊഴിലാളികളുടെ സർവാധിപത്യം തന്നെയാണ് ഇപ്പോൾ നടക്കുന്നത് നോക്കുകൂലി😅 എട്ടുമണിക്കൂർ ജോലി നാലുമണിക്കൂർ തീർക്കുക മുതലാളി ചോദിച്ചാൽ പോയി പണി നോക്കെടാ എന്നു പറയുക എല്ലാ നിലക്കും തൊഴിലാളി ആധിപത്യമാണ് കേരളത്തിൽ.😅😅
@ashif92026 күн бұрын
Harshat metha pole aavum aavasanam😂
@josephputhran487126 күн бұрын
Looks like Adani Plot is formed by Modi 😂😂😂😂 Not to grow Adani tree above "BJP House".They earned enough Black money ! Now no need of Adani or Ambani😂😂😂😂
@ManojVP-xc9wl26 күн бұрын
1. Catholic Christians constituting just 1.55% of India's total population owns 17.29 Cr Acres of Land(17,29,00,000 Acres) thru their churches in India. 2. Muslims constituting 17% of India's total population possess 8,65, 646 Acres of land thru Waqf in India. 3. 17,29,00,000÷8,65,646 =199.73~200 times. 4. So, for every 1 Acre of Wakf land held by Indian Muslims, there exists 200 Acres of Land in India held by Indian Catholic Churches. 5. Surprisingly, majority of people(including some innocent Hindus) are "more concerned" of 1 Acre of Land held as Waqf properties compared to 200 Acres of Land held by Catholic Christians.😂 6. Muslims and Hindus should unite in this issue.
@yasirvadakkeparambil571326 күн бұрын
My birth itself a disaster: Rohit Vemula..
@Hopemalik25 күн бұрын
ട്രമ്പ് വരും എല്ലാം ശരിയാകും 😅
@prajithkravindran683825 күн бұрын
നമ്മന്റെ ഹമാസ് ഗസ ഒന്നും പറയാൻ ഇല്ലേ... 🇮🇱🇮🇱🇮🇱🇮🇱🇮🇱
@മലബാറികാഴ്ചകൾ-ഫ3മ13 күн бұрын
നാട്ടിൽ വർഗിയ വിഷം തിളപ്പിക്കുന്ന അടുപ്പ് കൂട്ടി ചർച്ച അവറച്ചാ പണി വരുന്നുണ്ട്
@ashrafman202326 күн бұрын
വിവേചന ത്തിനു ദൈവ ശാസ്ത്രമായ അടിത്തറയുള്ള ഒരെയൊരു സംസ്കാരം ഇന്ത്യൻ ജാതീയത മാത്രമാണോ
@ManojVP-xc9wl26 күн бұрын
People of Malappuram district should vote and help candidates from Hindu background also win as MLAs in Malappuram District. Out of 16 Assembly Constituencies in Malappuram District, if 8 of MLAs are from Hindu background and other 8 from Muslim background, then any doubts on Malappuram District will not be there. 50% Muslim MLAs(8) plus 50% Hindu MLAs(8) from Malappuram District. Voters of Malappuram District should become "broadminded" and "large hearted" and elect Hindus of CPM and BJP also as MLAs. That's will be real "Secularism" by people of Malappuram District.
@mohamedmusliyarakath82226 күн бұрын
ഹിന്ദു ഭൂരിപക്ഷമണ്ഡലങ്ങളിൽ എത്ര മുസ്ലിംകളെ ജയിപ്പിച്ചു വിടാറുണ്ട്? കൃസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ എത്ര മുസ്ലിംകളെ ജയിപ്പിച്ചു വിടാറുണ്ട്? ഇനി മുസ്ലിംകൾ പോലും മുസ്ലിംകളെ ആട്ടിയകറ്റണമല്ലേ?
@josephputhran487126 күн бұрын
Ponnani മലപ്പുറത്തുണ്ട് 😂😂😂😂 MLA is not a Muslim.
@ManojVP-xc9wl26 күн бұрын
@@josephputhran4871Only 1 or max. 2 out of 16 MLAs. Still scope for 6 or 7 more MLAs from Hindu background. Please, please support for 8 MLAs from Hindu background out of 16 MLAs from Malappuram District. That will be "true" Secularism.
@mohamedmusliyarakath82226 күн бұрын
@@ManojVP-xc9wlമുസ്ലിംകളെ ജയിപ്പിക്കാത്ത ഹിന്ദുവിനെയും കൃസ്ത്യാനിയെയും സംശയിക്കാത്ത, എ കെ ആൻ്റണിയെയും രാമകൃഷണനെയുമൊക്കെ ജയിപ്പിച്ചാലും മുസ്ലിംകളെയും ജയിപ്പിക്കുന്നതിനാൽ മുസ്ലിംകളെ സംശയിക്കുകയും ചെയ്യുന്ന വർഗീയ ഭീകരൻമാരെ പോയി ഉപദേശിക്ക്
@VideoconEbuchayi26 күн бұрын
While asking the people of Malappuram or any Muslim-majority area to vote for candidates from different communities is important for promoting inclusivity, the same principle should apply in Hindu- or Christian-majority districts. Electing Muslim representatives in such areas can set an example of true secularism and bridge gaps between communities. Secularism, in its true sense, means giving equal representation and opportunity to all communities, irrespective of religion. If we are asking one community or region to be broad-minded, it is only fair to expect the same from others Muslim population in India is not less than 15 percentage. Then by percentage wise they should have around 80 MPs in parliament but currently there are only 24 ( only 4.4 %) Don’t you need to prove that you guys are secular?
@nasimudeen355226 күн бұрын
ഇ അടുത്തു ഒരു സുഹൃത്തു t v പ്രോഗ്രാമിൽ പേരിനൊപ്പം ഈ ഴ വൻ എന്ന് ചേർത്ത് പറഞ്ഞു അവതാരകാർക് ഉൾ കൊള്ളാൻ പ്രയാസം പോലെ പിന്നെ ആളുകൾ എന്ത് വിചാരിക്കും എന്ന് കരുതി ഉൾക്കൊണ്ട്
@mahmoudvpvaliya650626 күн бұрын
വിപുലമായ വിശദീകരണം. വേറെ ഏതെങ്കിലും ഒരു ചാനൽ ഈ വിഷയങ്ങൾ ചർച്ച ചെയ്തുവോ എന്നു ചിന്തിക്കണം. മസാല ചാനലുകൾക്ക് എന്തു ചർച്ച. അമേദ്യത്തെ പൂജിക്കുന്ന കോട്ടിട്ട കുരങ്ങന്മാർക്കാണിവിടെ ആധികാരികത എന്നറിയുമ്പോൾ പ്രത്യേകിച്ചും.