'സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന ഒരു സൈക്കിൾ മൊത്തമായി വിഴുങ്ങിയവരാണ് സുജിത് ദാസും ടീമും...'

  Рет қаралды 253,449

MediaoneTV Live

MediaoneTV Live

Күн бұрын

'സ്വർണം ഒളിപ്പിച്ച് കൊണ്ടുവന്ന ഒരു സൈക്കിൾ മൊത്തമായി വിഴുങ്ങിയവരാണ് സുജിത് ദാസും ടീമും...'
കരിപ്പൂർ വഴി വരുന്ന സ്വർണം സുജിത് ദാസും ടീമും പൊട്ടിക്കുന്നത് ഇങ്ങനെ... പി.വി അൻവർ പറയുന്നു #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 571
@JAZIMK
@JAZIMK 9 күн бұрын
ഞാൻ ഒരു ലീഗുകാരൻ ആണ് പക്ഷേ ഇത് ഒരു പുലികുട്ടി തന്നെ 🔥
@SalihvadakkepparambilHam-cg5ow
@SalihvadakkepparambilHam-cg5ow 9 күн бұрын
താങ്കൾ ഏത് പാർട്ടിക്കാരനാണെങ്കിലും എല്ലാത്തിന്റെയും പ്ലാനിങ് പിണറായിയുടെ ഓഫീസിൽ നിന്നാണ്.
@Sakurasakura-g7g
@Sakurasakura-g7g 9 күн бұрын
ഇത് നേരത്തെ ലീഗിന്റെ ആളുകൾ പറയുന്നത് ആയിരുന്നു????
@mohammedhaneef7511
@mohammedhaneef7511 9 күн бұрын
എന്ത് പുലികുട്ടി എന്ന് നിങ്ങൾ പറയുന്നത്.. വർഷങ്ങൾ ആയി എല്ലാ നിയമ വിരുദ്ധ പ്രവർത്തങ്ങൾ നടത്തുന്നത് അറിഞ്ഞിട്ടും,വർഷങ്ങൾ കഴിഞ്ഞു (തമ്മിൽ തല്ല് കാരണം )വിളിച്ചു പറഞ്ഞാൽ അത് ആണോ വലിയ കാര്യം.
@JAZIMK
@JAZIMK 9 күн бұрын
@@mohammedhaneef7511 അങ്ങനെ തന്നെ ആയിക്കോട്ടെ എവിടെ പോയി പ്രതിപക്ഷം പണ്ട് സെന്കുമാറിനെ നല്ലോണം തലയിൽവെച്ച ആൾക്കാരാണ് ഇന്നത്തെ പ്രതിപക്ഷം
@aa-ne3it
@aa-ne3it 9 күн бұрын
സത്യം.. ഞാനും
@siyadps3539
@siyadps3539 9 күн бұрын
"ഇന്നലെവരെ ഈ PV അൻവറിനോട് തികഞ്ഞ ദേഷ്യം ആയിരുന്നു.." എന്നാൽ ഇപ്പോൾ അയാളോട് ഒരു ബഹുമാനം തോന്നുന്നു "!🤲👍
@rajagopalsukumarannair4206
@rajagopalsukumarannair4206 8 күн бұрын
സത്യം....❤
@Human-xy8dc
@Human-xy8dc 7 күн бұрын
Anwar want un interrupted gold smuggling without police intervention
@sunilap6192
@sunilap6192 7 күн бұрын
അതേ 👍👍👍👍
@jaseelariyas5548
@jaseelariyas5548 7 күн бұрын
So true
@prathapansopanam5693
@prathapansopanam5693 7 күн бұрын
Yes
@p.rajeshchalakkudi5043
@p.rajeshchalakkudi5043 9 күн бұрын
ഞാനൊരു കോൺഗ്രസുകാരൻ ആണ്.. പറയാതെ വയ്യ, പി. വി. അൻവറിന്റെ ഇത്തരം പ്രവർത്തനങ്ങളെ സപ്പോർട്ട് ചെയ്യുന്നു. ❤️
@MdAbdulla-m4b
@MdAbdulla-m4b 7 күн бұрын
@@p.rajeshchalakkudi5043 ഞാനും
@jayakumarpanicker2531
@jayakumarpanicker2531 5 күн бұрын
ഇവിടെ... കള്ളക്കടത്ത്... നടത്തുന്നതല്ലേ.... പ്രശ്നം...(രാജ്യദ്രോഹം) കള്ളക്കടത്തു കരുടെ നേതാവാണോ... അൻവർ...? കസ്റ്റംസ്.. വിട്ടാൽ.... പോലീസ്...പിടിക്കെട്ടെ... അതല്ലേ വേണ്ടത്
@rahulrahoon1537
@rahulrahoon1537 9 күн бұрын
ഇയാള്‍ക്ക് കൊടുക്കാമല്ലോ ഒരു ബിഗ് സല്യൂട്ട് 😊😊
@jayakumarpanicker2531
@jayakumarpanicker2531 5 күн бұрын
ഇവിടെ... കള്ളക്കടത്ത്... നടത്തുന്നതല്ലേ.... പ്രശ്നം...(രാജ്യദ്രോഹം) കള്ളക്കടത്തു കരുടെ നേതാവാണോ... അൻവർ...? കസ്റ്റംസ്.. വിട്ടാൽ.... പോലീസ്...പിടിക്കെട്ടെ... അതല്ലേ വേണ്ടത്
@adilm3475
@adilm3475 9 күн бұрын
ഇങ്ങനെ വേണം ഒരു നേതാവ്..❤❤❤❤❤
@LoJoPe
@LoJoPe 6 күн бұрын
Engane venam? അൻവറിനു ഉദ്ദേശിച്ച കാര്യം സാധിച്ചു കിട്ടാതെ വന്നപ്പോൾ ഇപ്പോൾ ഇതെല്ലാം പുറത്തു കൊണ്ടുവരുന്ന മിടുക്കനായി. ഇനി അൻവർ എന്തൊക്കെയാണ് ഇതുപോലെയൊക്കെ ചെയ്തതെന്ന് ആരു പുറത്തുകൊണ്ടുവരും
@saleemp228
@saleemp228 8 күн бұрын
ഇത്ര ധൈര്യമുള്ള MLA ഇനി കേരളത്തിൽ ഉണ്ടാവില്ല
@faisal.ac5488
@faisal.ac5488 9 күн бұрын
രണ്ടാഴ്ച മുൻപ് ഒരു പകലിൽ കരിപ്പൂർ എയർപോർട്ട് റോഡിൻറെ വിശാലമായ റോഡ് സൈഡിൽ എയർപോർട്ടിലേക്ക് വരുന്നവർക്ക് വേണ്ടി തുറന്നിട്ടിരിക്കുന്ന കടയുടെ സൈഡിൽ ഞാൻ വണ്ടി പാർക്ക് ചെയ്തു ഹോട്ടലിൽ നിന്ന് ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ട് പോലീസുകാർ ബൈക്കിൽ വന്ന് അവിടെ നിറുത്തിയിട്ടിരിക്കുന്ന എല്ലാ വണ്ടികളുടെയും ചിത്രങ്ങൾ മൊബൈലിൽ പകർത്തി കൊണ്ടിരിക്കുന്നത് കാണാനിടയായി. കടക്കാരോട് അതിനെക്കുറച്ച് ചോദിച്ചപ്പോൾ അവർ പറയുന്നത് ഇത് ഇവിടുത്തെ സ്ഥിരം കാഴ്ചയാണ് ആർക്കും പാർക്ക് ചെയ്യാൻ പറ്റില്ല എല്ലാം തോന്നുന്നത് പോലെയാണ് നമ്മളെന്താണ് ചെയ്യേണ്ടത് പരാതി പറഞ്ഞതാണ് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എല്ലാം മുകളിൽനിന്നുള്ള ഉത്തരവ് പ്രകാരമാണ് പോലീസുകാർ പ്രവർത്തിക്കുന്നതെന്നാണ്. പാതിരാത്രിയിൽ ഒന്ന് രണ്ടു വണ്ടികൾ അവിടെ നിർത്തിയിട്ട് ചായകുടിക്കാൻ കയറിയപ്പോൾ കടക്കാരനിക്ക് പരിചയമുള്ള പോലീസുകാരൻ ഇതുപോലെ ഫോട്ടോയെടുത്ത് സെൻറ് ചെയ്യുന്നത് കണ്ടപ്പോൾ ആ കടക്കാരൻ പോലീസുകാരനോട് ചോദിക്കുകയുണ്ടായി എന്തിനാണ് ഇപ്പോൾ ഇവിടെ ഒന്ന് രണ്ടു വണ്ടികളല്ലേ ഉള്ളൂ പാതിരാത്രിയല്ലേ അവർ ചായ കുടിക്കുകയല്ലേ എന്തിനാണ് ഇതുപോലെ ഫോട്ടോയെടുത്ത് അയക്കുന്നതെന്ന് ചോദിച്ചപ്പോൾ പോലീസുകാരൻ കടക്കാരനോട് പറഞ്ഞ മറുപടി ഞങ്ങൾ ഉറങ്ങുകയല്ല ഡ്യൂട്ടിയിലാണെന്ന് മേലുദ്യോഗസ്ഥനെ അറിയിക്കാൻ വേണ്ടിയാണെന്നാണ് .. ഒരു നോ പാർക്കിംഗ് ബോർഡ് പോലുമില്ലാത്ത വിശാലമായ ആ ഏരിയയിൽ നിർത്തിയിട്ട് ചായ കുടിക്കുന്ന വാഹനത്തിൻറെ ഫോട്ടോയെടുത്ത് ഫൈൻ ഈടാക്കിയാണോ ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന് അറിയിക്കേണ്ടത് ? ഇതാണ് എൻറെയും നിങ്ങളുടെയും കേരളത്തിലെ അവസ്ഥ. പോലീസുകാരെക്കൊണ്ട് ഗുണമാണോ അതോ ദേശമോ
@user-eg5hg5qg1t
@user-eg5hg5qg1t 9 күн бұрын
പോലീസുകാരിൽ സർവ്വേ നടത്തിയപ്പോൾ 35 ശതമാനം ക്രിമിനൽ മൈൻഡ് ഉള്ളവരാണെന്ന് കണ്ടെത്തി ഐപിഎസിൽ മൂന്ന് ശതമാനം പിന്നെ ഇവരെയൊക്കെ നിലക്ക് നിർത്താൻ നട്ടെല്ലുള്ള ഒരു ഭരണാധികാരി അത്യാവശ്യമാണ് അത് ഇനി പ്രതീക്ഷിക്കേണ്ട ഇന്ത്യയുടെ വ്യവസ്ഥിതി അതാണ് ഇനിയൊരു രണ്ടാം സ്വാതന്ത്ര്യ സമരം കഴിയട്ടെ ഒരു മാറ്റം പ്രതീക്ഷിക്കാം അല്ലാതെ
@asifrifa2405
@asifrifa2405 9 күн бұрын
കോടതിയിൽ നേരിട്ട് ക്യാമ്പ്ലൈന്റ്റ് കൊടുക്കാൻ പറ്റില്ലേ 🧐🧐🧐
@abdulmajeedmohd.2852
@abdulmajeedmohd.2852 9 күн бұрын
ഇവിടെ റോഡിൽ ഈ തെമ്മാടി ത്തം നിർത്തിച്ച ത് MDF നേതാവ് KM ബഷീർ ആണ്..
@rajagopalsukumarannair4206
@rajagopalsukumarannair4206 8 күн бұрын
ഫോട്ടോ എടുക്കലാണ്... ഇപ്പോൾ പോലീസ് കാരുടെ പ്രധാന വിനോദം....😮
@Jr-yw3lp
@Jr-yw3lp 8 күн бұрын
​@@rajagopalsukumarannair4206 സത്യം കുളി സീൻ പിടിക്കാൻ നിക്കുന്നത് പോലെ ആണ് നിൽപ്പ്
@LovelyCosmos-uv4bl
@LovelyCosmos-uv4bl 9 күн бұрын
സത്യത്തിൽ വിജയനും ക്കൂടെ ഉള്ളവരും ഇതൊന്നും കേൾക്കുന്നില്ലേ, ഇതാണ് ജനമേ നമ്മുടെ കെരള ഭരണം, സൂപ്പർ അല്ലേ 👍
@rajagopalsukumarannair4206
@rajagopalsukumarannair4206 8 күн бұрын
ഇത് വിടരുത്...... ഇതൊരു ദൈവ നിച്ഛയമാണ്.... എല്ലാത്തിനും.... ഒരു അറുതി വരുത്തണം ❤
@user-bb3vh6dy8e
@user-bb3vh6dy8e 8 күн бұрын
Oo പിന്നെ വന്നത് തന്നെ
@raazraaz900
@raazraaz900 7 күн бұрын
ഞാൻ ലീഗ് ആണ് ബട്ട് ഈ കാര്യത്തിൽ പിവി അൻവർ മരണ മാസ്സ് ആണ് അദ്ദേഹം പറയുന്നത് 100% സത്യം ആണ് ✌🏻❤️
@LoJoPe
@LoJoPe 6 күн бұрын
അൻവറിനു ഉദ്ദേശിച്ച കാര്യം സാധിച്ചു കിട്ടാതെ വന്നപ്പോൾ ഇപ്പോൾ ഇതെല്ലാം പുറത്തു കൊണ്ടുവരുന്ന മിടുക്കനായി. ഇനി അൻവർ എന്തൊക്കെയാണ് ഇതുപോലെയൊക്കെ ചെയ്തതെന്ന് ആരു പുറത്തുകൊണ്ടുവരും
@muhammediqbal600
@muhammediqbal600 9 күн бұрын
ഒരു പ്രൈവറ്റ് ഏജൻസി നമ്മുടെ കേരളത്തിൽ അത്യാവശ്യമാണ്. കോടതിയുടെ മേൽനോട്ടത്തിൽ ഒരു അന്വേഷണ ഏജൻസിയും വേണം
@MdAbdulla-m4b
@MdAbdulla-m4b 9 күн бұрын
അവിടെയും പണം കൊടുത്തു സ്വാതീനിക്കും
@girijapm8993
@girijapm8993 7 күн бұрын
എന്നാ അവർക്കും ഷെയർ വാങ്ങി സുഖമായി ജീവിക്കാം😂
@vishalhridhay1709
@vishalhridhay1709 4 күн бұрын
ഇതിനൊന്നും solutions ഇല്ല... ഇതൊക്കെ അന്വേഷിച്ചു പോയാൽ ഭരിക്കുന്നവരിലേക്ക് പോലും എത്തും... അവർ ആണ് കേരളത്തിലേ മനുഷ്യർ ജീവിക്കണോ വേണ്ടയോ എന്നത് പോലും.. കോടത്തി ഓക്കേ സാധാരണക്കാരെ വിധിക്കാൻ.. അവരുട വിധി അവർ വിധിക്കും... They are gods
@CkSons-dp7hb
@CkSons-dp7hb 9 күн бұрын
മലപ്പുറം ജില്ലയിൽ സ്വർണ കടത്തും കൊലബാധകരും ആണെന്ന് വരുത്തി തീർക്കാൻ ഈ sp കാണിച്ച ഭീകരപ്രവർത്തനം
@MdAbdulla-m4b
@MdAbdulla-m4b 9 күн бұрын
@@CkSons-dp7hb മൂന്നര വർഷം അവിടുത്തെ mla മാർ മൗനം ആയിരുന്നു...?
@rasilulu4295
@rasilulu4295 8 күн бұрын
കുറേ നാളായി ഇതു തുടങ്ങിട്ടു police കാർ തന്നെ ക്രിമിനൽ ആയാൽ ജനങ്ങൾ എങ്ങിനെ നന്നാവും
@MdAbdulla-m4b
@MdAbdulla-m4b 8 күн бұрын
@@CkSons-dp7hb അവുടുത്തെ ലീഗ് mla മാർ നാല് വർഷമായി എവിടെ..?
@Chandra700
@Chandra700 8 күн бұрын
അത് സത്യമല്ലേ???
@MdAbdulla-m4b
@MdAbdulla-m4b 8 күн бұрын
@@CkSons-dp7hb എന്നിട്ടും ലീഗ്ന്റെ mla മാർ മൗനത്തിൽ
@HussainAlukkal
@HussainAlukkal 9 күн бұрын
മലപ്പുറം ജില്ല സൗഹാർദമായി മുന്നോട്ടുപോണ ഒരു ജില്ലയാണ് ഈ ജില്ലയെ തകർക്കാൻ കള്ളക്കടത്തും ഹണി ട്രാപ്പും ഈ ജില്ലയിൽ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥ ലോബി ഈ ജില്ലയെ തകർക്കാൻ ശ്രമിക്കുകയാണ് പക്ഷേ രാഷ്ട്രീയ ജാതിഭേദമന്യേ നല്ലവരായ ജനങ്ങൾ നമുക്ക് ഇവരുടെ ഈ കലാപരിപാടി ഒരിക്കലും അനുവദിക്കരുത കരിപ്പൂർ എയർപോർട്ടിനെ കള്ളക്കടത്തിന്റെയും സ്വർണക്കടത്തിന്റെയും മുന്നിൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിലേക്ക് കൊണ്ടുവരണമെന്ന് എയർപോർട്ടിന് തകർക്കാൻ ഒരു ശക്തിയായി അനുവദിക്കരുത്
@usualtalklife2275
@usualtalklife2275 9 күн бұрын
ഇവരുടെയൊക്കെ മക്കൾ ഈ ഭക്ഷണം കഴിച്ചല്ലേ വളരുന്നേ…..? ആ മക്കളെയെങ്കിലും നല്ല ശുദ്ദമായ പണം കൊണ്ട്‌ വളർത്തിക്കൂടെ???? കുറേ പാഴ്ജന്മങ്ങൾ 😏🤌
@Raju-cn8sh
@Raju-cn8sh 8 күн бұрын
Gold kadathunnavarude Kuttikalo.
@bineshdavid8842
@bineshdavid8842 7 күн бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് അനധികൃതമായി ഉണ്ടാക്കുന്ന സ്വത്ത് തലമുറയുടെ നാശത്തിന് മാത്രമേ ഉപകരിക്കൂ
@HussainMp-i5h
@HussainMp-i5h 9 күн бұрын
യാതൊരു മാറ്റവും വരുത്താതെ പിടിച്ചടുത്ത തോണ്ടി മുതൽ സീൽ വെച്ച് കോടതിയിൽ ഹാജരാക്കണം
@rajagopalsukumarannair4206
@rajagopalsukumarannair4206 8 күн бұрын
എന്തൊരു കാട്ട് നീതി.... അൻവർ സർ.... സല്യൂട്ട്.....
@mnmanaf2900
@mnmanaf2900 9 күн бұрын
എല്ലാ ചതിയും പുറത്ത് വരട്ടെ ച്ചതി യന്മാരും തുലയട്ടെ അൻവർ സാറിനെ അല്ലാഹു കാത്തു രക്ഷിക്കട്ടെ
@LoJoPe
@LoJoPe 6 күн бұрын
അൻവറിനു ഉദ്ദേശിച്ച കാര്യം സാധിച്ചു കിട്ടാതെ വന്നപ്പോൾ ഇപ്പോൾ ഇതെല്ലാം പുറത്തു കൊണ്ടുവരുന്ന മിടുക്കനായി. ഇനി അൻവർ എന്തൊക്കെയാണ് ഇതുപോലെയൊക്കെ ചെയ്തതെന്ന് ആരു പുറത്തുകൊണ്ടുവരും. മമ്മദിന്റെ അല്ലാഹു മമ്മദിന്റെ വെട്ടിക്കലുകൾക്കും മറ്റു പല തരികിടകൾക്കും അബദ്ധസഞ്ചാരങ്ങൾക്കും കൂട്ടുനിന്നില്ലേ?
@RajanKj-f9f
@RajanKj-f9f 9 күн бұрын
എന്തു തുറന്ന് പറഞ്ഞാലും ഒരാളെ തൊടില്ല. അതാണ് ജനാത്യപത്യം. ഭാരതം.😂😂😂😂
@sahludheenshaz6640
@sahludheenshaz6640 8 күн бұрын
ജനം റോഡിലിറങ്ങിയാൽ എല്ലാം നടക്കും പക്ഷെ ആർക്കും നേരമില്ല ആവശ്യമില്ല അതുകൊണ്ട് അനുഭവിക്കാം 😢
@vijayakumarparamu3012
@vijayakumarparamu3012 7 күн бұрын
അൻവർ നിങ്ങൾ സൂക്ഷി ക്കണം ഇവർ എന്തും ചെയ്യും നിങ്ങൾ നിലനിൽക്കേണ്ടത് ഈ നാടിന്റെ നന്മക്ക് ആവശ്ശി യമാണ്
@sajidcp322
@sajidcp322 9 күн бұрын
എറനാടിന്റെ രണ്ട് പുലികുട്ടികൾ pk ബഷീർ & അൻവർ 👍👍 മാതൃകയാണ് ഈ രണ്ട് mlaമാർ 👍👍
@TARSANSAHARA
@TARSANSAHARA 8 күн бұрын
ഈ എയർപോർട്ടിലെ കാര്യം ഇദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തോന്നുന്നു.. ഒരു സാധനവും ഇല്ലാതെ വന്ന കരിപ്പൂർ എയർപോർട്ടിൽ എന്റെ കൂടെ പോലീസുകാർ വന്നു.. നാട്ടിലേക്ക് പോരുന്ന വണ്ടി വളർന്നു...ഞാൻ ലഗേജ് എല്ലാം അവരുടെ മുന്നിലേക്ക് വലിച്ചിട്ടു കൊടുത്തു... വഴിയായി അവർ പോയി എന്താണെന്ന് എനിക്ക് അന്ന് മനസ്സിലായില്ല..ഡൗട്ട് ഉള്ളവരെല്ലാം ഒരു വാട്സാപ്പിൽ മെസ്സേജ് വിട്ടുകൊടുക്കുകയാണ്.. ഇപ്പോഴാണ് കാര്യം പിടികിട്ടിയത്... ഇങ്ങനെ എത്ര കാശ് ഉണ്ടാക്കിയിട്ടുണ്ടാവും ഈ ഉണ്ണാക്കന്മാർ.. വെള്ളം കിട്ടാതെ ചത്തുമലച്ചു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു
@johnsonvettom4273
@johnsonvettom4273 7 күн бұрын
ഇത് വരെ അൻ ... വെറിനെ ദേഷ്യം ആയിരുന്നു ,ഇപ്പൊൾ സല്യൂട്ട് കൊടുക്കുന്നു❤❤❤
@sharfudheenkurukkoli3780
@sharfudheenkurukkoli3780 9 күн бұрын
ഒരു സൈക്കിള്‍ ഒന്നാകെ വിഴുങ്ങി ഇത് കേട്ട് ഒരുപാട് ചിരിച്ചു
@onedaywewillrise5949
@onedaywewillrise5949 9 күн бұрын
Ayaaal tamase rupathil prnjadh. Koodigal vizungi enna prnjadh
@mohammedyasir5643
@mohammedyasir5643 9 күн бұрын
enth rasaalle.. thamaaasha!! podey
@sharfudheenkurukkoli3780
@sharfudheenkurukkoli3780 9 күн бұрын
@@onedaywewillrise5949 മനസ്സിലായി
@sharfudheenkurukkoli3780
@sharfudheenkurukkoli3780 9 күн бұрын
@@mohammedyasir5643 ഹേ
@Naz...angath
@Naz...angath 7 күн бұрын
അൻവർ.സഖാവേ ഞങ്ങൾ സഖാക്കൾ നെഞ്ചോടു ചേർത്ത് കൂടെ ഉണ്ട്.. ധൈര്യമായി മുന്നോട്ടു പോകാം..... ലാൽ സലാം സഖാവേ
@AbdulSalam-ii9gt
@AbdulSalam-ii9gt 8 күн бұрын
ഇതാണ് ഒരു നേതാവിന്റെ കടമ ഇത്രയും കാലം എത്ര കോടികളുടെ സ്വർണം ആണ് ഈ രാജ്ജ്യ സ്നേഹികൾ വിഴുങ്ങിയത് ഇത് കാക്കിക്കുവാൻ ഇവിടെ ഒരു govt ഉണ്ടോ അഭിയന്തിരാ മന്ത്രി യുണ്ടോ മുഖ്യ മന്ത്രി ഉണ്ടോ രാഷ്ട്രീയ ക്കാർ ഉണ്ടോ രാജ്ജ്യ സ്നേഹികൾ ഉണ്ടോ ജനം തീരുമാനിക്കട്ടെ ഇത്രയും വിവരങ്ങൾ പുറത്തു പറയുവാൻ കാണിച്ച mla ക്കു ബിഗ് sallott🙏🙏🙏🙏🙏🙏🙏🙏🙏🙏
@asmedia2951
@asmedia2951 7 күн бұрын
ഇയാളോട് ഇപ്പോൾ ഒരു ആരാധന തോനുന്നു മോനെ ഇജ്ജ് പൊളിയാണ് ❤❤
@MuraliMuralikr-mv5fh
@MuraliMuralikr-mv5fh 9 күн бұрын
വെറുത്തു വെറുത്തു ഇഷ്ട്ടപെട്ടു തുടങ്ങി അൻവറിക്കാ ♥️
@aji..puthanpurakkal9067
@aji..puthanpurakkal9067 6 күн бұрын
നാടിനു ആവശ്യം ഒള്ള MLA ❤❤❤
@rajagopalsukumarannair4206
@rajagopalsukumarannair4206 8 күн бұрын
സത്യം അൻവർ ഇക്ക.... എന്തൊരു കൊള്ള സംഘം.... കേട്ടിട്ട്... തന്നെ പേടി തോന്നുന്നു....😢
@VazHengal123
@VazHengal123 9 күн бұрын
മടിയിൽ കനമുള്ളവനെ പേടിക്കേണ്ടതുള്ളൂ പിണറായിക്ക് മടിയിൽ കനമുണ്ട്
@Salam.2025
@Salam.2025 9 күн бұрын
അൻവർ🔥🔥🔥🔥🔥
@assainarthoran5845
@assainarthoran5845 9 күн бұрын
ഞാൻ ഒരു ലീഗ് അനുഭാവി ആണ്. എന്നാലും അൻവർ ഒരു പുലികുട്ടി തന്നെ
@Nahan-zv2fe
@Nahan-zv2fe 9 күн бұрын
ഈ പോലീസ് കാരനെ ഇത്രയും കാലം എന്തിന് വാഴിച്ചു മലപ്പുറത്ത്‌
@mymoonp1016
@mymoonp1016 9 күн бұрын
എന്തിന് പിടിച്ചെടുക്കുന്ന സ്വർണ്ണം കോടതിയിൽ ഹാജരാക്കും മുൻപ് ഉരുക്കി മാറ്റം വരുത്തുന്നു. അത്‌ തന്നെ ഡൌട്ട് ഉണ്ടാക്കുന്നു.
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 9 күн бұрын
പോലീസ്കാരുടെ 60% മക്കളും ജനിക്കുന്നത് ഏതെങ്കിലും വൈകല്ല്യം കൊണ്ടായിരിക്കും നിങ്ങള്‍ക്ക് പരിസരത്തുള്ള കുടുംബങ്ങളെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും 😮😢😅
@heavenvlog2940
@heavenvlog2940 9 күн бұрын
സത്യമാണ് അൻവർ പറയുന്നത് നമ്മൾ വണ്ടി കൊണ്ട് പോയി എയർ പോർട്ട്‌ പുറത്ത് പാർക് ചെയ്താൽ ഫൈൻ അടിക്കും
@MusthafaV-bl7ph
@MusthafaV-bl7ph 9 күн бұрын
അൻവർ സാഹിബ്‌ അടുത്ത പ്രാവശ്യം തനിച്ചു നിലമ്പൂരിൽ മത്സരിക്കണം തീർച്ചയായും ജയിക്കും യുഡിഫ് പിന്തുണക്കും
@ashrafnp104
@ashrafnp104 9 күн бұрын
100%
@asifrifa2405
@asifrifa2405 9 күн бұрын
ന്തിന് ഫുൾ കള്ളനാക്കാനോ 🧐🧐🧐
@jamaludheenk2120
@jamaludheenk2120 9 күн бұрын
അതെ.. അദ്ദേഹവും ഇത് കൊണ്ടെല്ലാം അത് തന്നെയാണ് ഉദ്ദേശിക്കുന്നതും..... അല്ലാതെ ജന സേവനമാവില്ല
@radhakrishnang8213
@radhakrishnang8213 8 күн бұрын
മറുനാടനെ പൂട്ടാൻ നടക്കാതെ ഇങ്ങനെ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അൻവർ നിങ്ങളുടെ കൂടെ ഞങ്ങളുണ്ടാവും ഞങ്ങൾ ധൈര്യമായിട്ട് പോവും സർക്കാരിൻറെ പിണറായി സർക്കാർ ചെയ്യുന്ന എല്ലാ ദുർവിനിയോഗങ്ങൾക്കും എതിരായിട്ട് ഒരു ശബ്ദം അതായിരിക്കണം ഇനിമുതൽ അൻവർ
@Mallucomedy123-xq
@Mallucomedy123-xq 8 күн бұрын
അൻവറിന്റെ മുന്നിൽ ഹേമ കമ്മറ്റി മുങ്ങിപ്പോയി 😂
@AmanaCurtain
@AmanaCurtain 9 күн бұрын
I feel Respect for MLA
@MadhuMadhumadhi-t8g
@MadhuMadhumadhi-t8g 7 күн бұрын
ദൈവമേ എന്നെ ഒരു പോലീസുകാരൻ ആക്കണേ ഇഷ്ട കണക്കിന് പൈസ
@mahamoodvc8439
@mahamoodvc8439 9 күн бұрын
ജനപ്രദി നിധികൾ ഇതുപോലെ രാഷ്ട്രീയം നോക്കാതെ മുന്നോട്ട് വന്നാൽ അഴിമതിക്കാരായ ഉദ്യോഗസ്ഥ റെ നില് ക്കു നിറുത്താ
@deva.p7174
@deva.p7174 7 күн бұрын
എയർ പോർട്ട്‌ വഴി വരുന്ന സ്വർണ്ണം കസ്റ്റമ് സും എയർ പോർട്ടിന്റ ഉള്ളിൽ ഉള്ള പോലീസ് കാരും അറിയാതെ പുറത്തു പോകില്ല.ഇവരെല്ലാം ഒരുമിച്ചു നിന്നാണ് ഇത് നടത്തുന്നത്. സാർ പറഞ്ഞത് സത്യം ആണ്.
@Afrazpv
@Afrazpv 8 күн бұрын
Police Station പേര് മാറ്റി കള്ളൻ Station ആക്കേണ്ടി വരും
@Abrahambaby-om5xg
@Abrahambaby-om5xg 9 күн бұрын
സർക്കാർ ഉദ്യോഗസ തരും രാഷ്ട്രീയക്കാരും 'അഴിമതി നിർത്തിയാൽ 'കേരളം'സിംഗപ്പൂർ പോലെയാകും.❤
@muhammedlubab9377
@muhammedlubab9377 9 күн бұрын
MLA അൻവറിന് സുരക്ഷ കൂട്ടണം ....
@anudasdptrivandrumbro3905
@anudasdptrivandrumbro3905 7 күн бұрын
എല്ലാം പൊളിച്ചു എടുക്കണം 👍🏻👍🏻👍🏻സാർ
@habeebrahman7235
@habeebrahman7235 8 күн бұрын
നമ്മുടെ യുഡിഎഫ് ൻ്റെ നേതാക്കളും കാര്യമായി പ്രതികരിക്കുന്നില്ല വിഹിതം കൈപറ്റുണുണ്ടൊ
@muraleedharanneelanchery2567
@muraleedharanneelanchery2567 7 күн бұрын
കൂട്ടത്തിൽ വിദേശത്തുനിന്ന് ആരാണ് ഇത് കൊടുത്തയക്കുന്നത് എന്നും ഇതിന്റെ തലവൻ ആരാണെന്നുകൂടി അന്വേഷിക്കേണ്ടതാണ്
@beenamarakkar8450
@beenamarakkar8450 9 күн бұрын
His speaking style is very interesting
@mohamedalimandakathingal5843
@mohamedalimandakathingal5843 6 күн бұрын
അതൊക്കെ ശെരി ഇത്രയും കാലം ഈ വിവരം എന്ത് കൊണ്ട് മറച്ചു വെച്ചു, ഇപ്പോൾ പുറത്ത് വിടാനുണ്ടായ കാരണവും സാധാരണകാരായ ജനങ്ങൾക് അറിയണം.
@lalithaa2320
@lalithaa2320 6 күн бұрын
ഒരുത്തനെയും യാതൊരു ഭയമില്ലാതെ ഉള്ള കാര്യം വെളിച്ചത്തു കൊണ്ടുവന്ന ഉശിർപ്പുള്ള ഒരു രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന് long life ദ്യവം കൊടുക്കട്ടെ.
@AbdulRazak-nn7zp
@AbdulRazak-nn7zp 5 күн бұрын
താങ്കളാണ് ശരിക്കും കേരളത്തിന്റെ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യേണ്ടത്... ജനങ്ങൾക്ക് സുരക്ഷിതത്വം ഉറപ്പായിട്ടും ഉണ്ടാകും നീതി കിട്ടേണ്ടവർക്ക് നീതി കിട്ടും
@abdullahcholkkal4739
@abdullahcholkkal4739 8 күн бұрын
കേരളം ഭരിക്കാൻ ബ്രിട്ടീഷുകാർ തന്നെ ഒന്നു കൂടി വരുന്നതാവുമോ നല്ലത്?
@user-le5zb1yw3s
@user-le5zb1yw3s 9 күн бұрын
100/correct ❤❤
@GK-pe9jz
@GK-pe9jz 7 күн бұрын
ഞാൻ ഗൾഫിൽ സൗദിയിൽ ഉള്ളപ്പോൾ 1992 മുതൽ കൊണ്ടോട്ടിക്കാർ ബിസ്ക്കറ്റു രീതിയിൽ 25 ഉം 50 ഉം ബിസ്ക്കറ്റുകൾ കൊണ്ടോണ്ടിക്കാർ കൊണ്ടുപോകാറുണ്ട്. കസ്റ്റംസ്സ് മുംബയിൽ ക്ലിയർ ചെയ്യും. ഇപ്പോൾ കരിപ്പൂർ വന്നതോടെ നേരിട്ട് ഇവിടെ ഇറങ്ങുന്നു. അനവർ പറയുന്നത് 100 % സത്യമാണ്.
@musthaphamustha4266
@musthaphamustha4266 9 күн бұрын
കോടതി പരിശോധിക്കാൻ കൊടുത്താൽ , ജഡ്ജി, വക്കീല്,കോടതിയിലെ പ്യൂൺ.. എല്ലാവർക്കും ഷെയര് കൊടുക്കണ്ടേ..😂....!!? അല്ലെങ്കിൽ അവന്മാർ മൊത്തം എടുക്കും😂
@suhailsuhaildibba8441
@suhailsuhaildibba8441 8 күн бұрын
എന്തൊരു കൃത്യമായി ട്ടാണ് അവതരിപ്പിക്കുന്നത് 👍👍👍
@ammuammoos2023
@ammuammoos2023 9 күн бұрын
ഇങ്ങേരുടെ കുറേ ആഫ്രിക്കൻ സ്വർണം തട്ടിയെടുത്തു എന്ന് തോന്നുന്നു
@najeebav3578
@najeebav3578 7 күн бұрын
Enda veno ninakku engerud swarnam mindi pokarud
@ambdupappa
@ambdupappa 9 күн бұрын
ഈ കപ്പലിന് ഒരു കപ്പിത്താൻ ഉണ്ട് sir 😂
@pramodkachadi1892
@pramodkachadi1892 9 күн бұрын
ഇതാണ് നേതാവ്
@user-hy4mo8jv3d
@user-hy4mo8jv3d 5 күн бұрын
അൻവർ സാർ ബിഗ് സല്യൂട്ട് 🙏🙏🙏
@balakrishnant915
@balakrishnant915 7 күн бұрын
ജലീല് കൊണ്ടു പോയ ഏത്തപ്പഴത്തിന്റെ കാര്യം പറയുന്നില്ലല്ലോ.കുരു ഇല്ലാത്ത ഈത്തപ്പഴം ആയിട്ട് കൊണ്ട് വന്നിട്ട് കോഴിക്കോടും ബാംഗ്ലൂരിലും എത്തിച്ചില്ലേ.
@ABDULNASAR-ei6wl
@ABDULNASAR-ei6wl 9 күн бұрын
കള്ളത്തരം ആരു നടത്തിയാലും ചെയ്താലും അതിനു മുഖം നോക്കാതെ നടപടി എടുക്കണം സർക്കാർ
@nadershaaluva
@nadershaaluva 9 күн бұрын
ഇത് വളരെ കൃത്യമായി പറയാൻ അറിയാവുന്നതു ഇദ്ദേഹത്തിന് മാത്രമേ കഴിയു പോകുന്നത് മുഴുവൻ ഇദ്ദേഹത്തിന്റെ ആണ് എന്നതാവും ഇപ്പോൾ ഉള്ള പ്രശ്നം 😢
@PAGKattuppara
@PAGKattuppara 9 күн бұрын
ഒരു സൈക്കിൾ ഒന്നായി വിഴുങ്ങി 😂 ഇപ്പോൾ പ്രതിസന്ധി നേരിടുന്ന സിനിമാ വ്യവസായം ഉടനടി PV അൻവറിനെ ഉപയോഗപ്പെടുത്തണം...
@muhammadla-k4h
@muhammadla-k4h 9 күн бұрын
അൻവർ സാർ നിങ്ങൾ പറഞ്ഞത് ശരിയാണ്
@user-sz9cl2ii7y
@user-sz9cl2ii7y 9 күн бұрын
പോലീസുകാരെകുറിച്ച് പറയുമ്പോൾ സ്വർണ്ണ കടത്തുകാരെകുറിച്ചും പറയണം.. അതും ഒന്നറിയണം
@Raju-cn8sh
@Raju-cn8sh 8 күн бұрын
Ivarkk thanne anu nashtappedunnath.athanu ithra vepralam.
@MohinuddeenFaiyyaz
@MohinuddeenFaiyyaz 8 күн бұрын
Real Respect to Mr Anwer MLA ❤
@muhammadaliep3455
@muhammadaliep3455 9 күн бұрын
അൻവറിനെ CBl തലപ്പത്ത് ഇരുത്തണം😂
@anilkumarthulasi9055
@anilkumarthulasi9055 3 күн бұрын
Pv അൻവർ കാണിച്ച ധൈര്യം അഭിമാനർഹം.. ഇനിയും മറഞ്ഞിരിക്കുന്നത് പുറത്ത് വരട്ടെ ജനം അറിയട്ടെ
@aneeshjasmin8893
@aneeshjasmin8893 9 күн бұрын
നിലമ്പൂരിലെ പുലിക്കുട്ടി 🔥🔥🔥
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 9 күн бұрын
അഭ്യന്തര വാഴ എന്തെടുക്കുകയാണ് 😅😮😢
@johncm9622
@johncm9622 6 күн бұрын
എല്ലാ അഴിമതിക്കാര് പൊക്കി എട്ടു ക്കുവാനുള്ള മനസ് വോണം ....... സാർ
@kakkoothhameed2061
@kakkoothhameed2061 9 күн бұрын
ഇയാൾക്ക് മുകളിൽ ആകാശവും താഴെ ഭൂമിയും.. ഒരാളെയും പേടിക്കാതെ
@murshidm6728
@murshidm6728 5 күн бұрын
എംഎൽഎ അൻവർ സാറിന് സുരക്ഷിത വ കൂ കൂട്ടണം
@seethak6109
@seethak6109 2 күн бұрын
ഇതു പോലെ ഒരു പാട് ആളുകൾ ഇവിടെ നടക്കുന്ന അനീതികൾ വിളിച്ചു പറഞ്ഞത് കേൾക്കാൻ തുടങ്ങിട്ടു വർഷം കുറെ ആയി. ഒരു മാറ്റവും ഇല്ല. പണ്ടത്തെ ക്കാളും വളരെ ഭംഗി ആയി ഇപ്പോഴും നടക്കുന്നു. എ ന്തു ചെയ്യാൻ ആണ് ഒന്നും നടന്നില്ലെങ്കിലും ഈ കൊച്ചു കേരളത്തിൽ ഇതൊക്കെ ആണ് നടക്കുന്നത് എന്ന് എന്നെ പോലെ ഉള്ള പാവങ്ങൾ ക്ക്‌ മനസ്സിൽ ആക്കി തന്നതിന് സഗാവിന്ന് അഭിനന്ദനങ്ങൾ അറിയിക്കുന്നു.
@afsalkc8815
@afsalkc8815 7 күн бұрын
ആണരുത്തൻ അൻവർ MLA' കൂടയുണ്ട് എല്ലാവരും ലാൽ സലാം അൻവർ ഇക്ക'
@vcajayakumarajayakumar6371
@vcajayakumarajayakumar6371 7 күн бұрын
ഇത്രയും കാലം ഈ കാര്യങൾ ഇവിടെ നടന്നിട്ടും ഒരു പത്രക്കാരൻ പോലും ഇതിൽ ഒരു കാര്യവ9 റിപ്പോർട്ട് ചെയ്തില്ല. നമ്മുടെ മാധ്യമങൾ എന്താണ് ചെയ്യുന്നത്.എന്താണ് നമ്മൾ പത്ര6 വരുത്തുന്നത്. ഇപ്പോൾ നാടിൻറ രക്ഷകൻ അൻവർ.
@muhammedfahis8068
@muhammedfahis8068 2 күн бұрын
ഞാൻ കോൺഗ്രസ്‌ ആണ് അൻവർ MLA യുടെ ഒപ്പം ❤️
@manishdxb
@manishdxb 9 күн бұрын
He is really a strong leader❤
@shabeer8086
@shabeer8086 9 күн бұрын
വെറും തട്ടാൻ ഉണ്ണി കോടീശ്വരൻ ആയെങ്കിൽ ഈ ഉദ്യോഗസ്ഥൻ മാരുടെ മുതൽ എന്തായിരിക്കും.. ഹൌ ഓർക്കാൻ പറ്റുന്നില്ലേ..
@abdulmajeedmohd.2852
@abdulmajeedmohd.2852 9 күн бұрын
ഇന്ന് കേരളത്തിൽ സല്യൂട് അടിക്കാവുന്ന ഒരു MLA, പക്ഷേ മലപ്പുറം ജില്ലയിലെ പ്രമുഖ പാർട്ടി ഇപ്പോഴും മൗനം ആണ്, എന്താണ് കാരണം, ഇതിലും നല്ല ചാൻസ് ഇനി എവിടുന്നു കിട്ടും, മറുപടി പറയണം സാർ, ഭാവി തലമുറ നിങ്ങളെ കൊണ്ട് ഉത്തരം പറയിപ്പിക്കും..
@something1465
@something1465 9 күн бұрын
Not the point 🚫 വർഷങ്ങൾ ആയി പിടിയ്ക്കുന്ന ഈ സ്വർണ്ണം എവിടെ നിന്നും വരുന്നു ആർക്ക് വേണ്ടി Hello MLA ധൈര്യം ഉണ്ടോ അതിൽ ഒരു അന്വേഷണം വീണ്ടും കേരളം നെട്ടും
@hamzatpachayan3447
@hamzatpachayan3447 5 күн бұрын
ഇദ്ദേഹം ഒരു പുലിക്കുട്ടി തന്നെയാണ് ആ കാര്യം ആരായാലും സമ്മതിക്കാതെ വയ്യ👍🏾
@truthseeker4813
@truthseeker4813 9 күн бұрын
മീശ മാധവന്മാരായി പോലീസ് ഏമാന്മാർ !! എന്താ ചെയ്യാ ഫീസൂരുക കക്കുക !!😅
@muhammedkuttyjobedn6433
@muhammedkuttyjobedn6433 4 күн бұрын
നിലമ്പൂർ വര്ഷങ്ങളോളം ഭരിച്ച mla മാർ ആയിരുന്ന പല കോൺഗ്രസ്‌ മര വാഴകൾക്കും നടു വിരൽ നമസ്കാരം... PV പുലി ❤❤❤💪💪💪💪💪💪💪💪💪💪💪
@sanoofashafi3979
@sanoofashafi3979 9 күн бұрын
ഇയാൾ മുഖ്യമന്ത്രി ആയാൽ നാട് നന്നായി വും
@zikkanthart2206
@zikkanthart2206 6 күн бұрын
Anwar MLA big salute 👏
@chandranck-d6w
@chandranck-d6w 7 күн бұрын
A big salute to you sir.💚💙💜
@muhammedfahis8068
@muhammedfahis8068 2 күн бұрын
എയർപോർട് പരിസരം ഉള്ള കടകൾക്കു നഷ്ട പരിഹാരം കൊടുക്കണം പോലീസ്
@momiash7139
@momiash7139 6 күн бұрын
“വലിയപെരുന്നാൾ” എന്ന സിനിമ കാലത്തിന് മുന്നേ സഞ്ചരിച്ച പോലെ തോന്നുന്നു
@saji.samuel8440
@saji.samuel8440 9 күн бұрын
ഇയാൾ പറയുന്ന 450 കിലോ സ്വർണം ആർക്കുവേണ്ടി കൊണ്ടുവന്നു?? Customs പിടിക്കുന്ന സ്വർണം പിന്നീട് duty അടച്ചു ആരെങ്കിലും വാങ്ങുന്നുങ്കിൽ ആര്??
@suaisubair5711
@suaisubair5711 5 күн бұрын
കാര്യം പറയുമ്പോൾ എണീച്ചു പോകുന്ന ജേർണയലിസ്റ്റുകൾ ഉണ്ടോ കൂട്ടത്തിൽ. അൻവർ ഇടയ്ക്കു പറയുന്നു.. കുറച്ചു നേരം കൂടി ഇരിക്കേണ്ടി വരും എന്ന്.. ഇത് ജനങ്ങൾ അറിയാൻ വേണ്ടി ത്തന്നെ ആണ് അദ്ദേഹം ഇത്രയും ബുദ്ധിമുട്ടുന്നത്...the great warrior
@beenavs9968
@beenavs9968 6 күн бұрын
അൻവറിക്ക സൂപ്പർ
@rk6486
@rk6486 7 күн бұрын
സ്വന്തം സ്വർണ്ണം നഷ്ടപ്പെടുന്നതിൻ്റെ വേദനയെല്ലെ ശരിയ്ക്കും പറഞ്ഞ് തീർക്കുന്നത്
@yaafamukkam1198
@yaafamukkam1198 6 күн бұрын
എന്താടോ നന്നാവാത്തത്
@vava24194
@vava24194 6 күн бұрын
നിനക്കുഇതിരിയെങ്കിലും നന്നായിക്കൂടെ...അൻവർ സർ ജനഗൾക്കുവേണ്ടിയാണ് സംസാരിക്കുന്നത്...നാളെ നീ കള്ള കേസിൽ പെടതിരിക്കാൻ വേണ്ടിയുമാണ്
@sameelp8938
@sameelp8938 3 күн бұрын
Anvar ninne pole pichakarante makanalla maire
@majumathew8765
@majumathew8765 8 күн бұрын
മുത്താണ് അൻവർ
@habeebrahman7343
@habeebrahman7343 9 күн бұрын
Good points ❤
@royjhon7258
@royjhon7258 8 күн бұрын
ഇത് അറിയാവുന്ന അൻവർ ഇത് വരെ എന്ത് കൊണ്ട് ഇത് നിയമ സഭയിൽ പറഞ്ഞു നടപടി എടുത്തില്ല ഇതിൽ കുറച്ചു മുഖ്യമന്ത്രിക്കും ഇവർക്ക് ഒക്കെ കിട്ടുന്നുണ്ടായിരിക്കാം എത്ര കൃത്യമായി അൻവറിന് അറിയാം
@JayakumarenNesan-gm6ir
@JayakumarenNesan-gm6ir 7 күн бұрын
വരട്ടെ,വരട്ടെ. അങ്ങനെ വരട്ടെ 😄 😄 😄
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 53 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 34 МЛН