കേരളത്തിഏറ്റവും കൂടുതൽ വർഗീയത കൃഷി ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി
@nizarnzar73372 күн бұрын
💯
@KymfaКүн бұрын
ബ്രായ്ക്കറ്റിൽ മാക്രി കൂടി ചേർക്കണം😀
@sathyanm6524Күн бұрын
Thankalepolullavar vykiyengilum ee karym manassilakkiyathinu thanks.
@SamyakindialifeКүн бұрын
👉500 വർഷത്തിന് ശേഷം അമ്പലത്തിൽ കയറാൻ പല ജാതിക്കാർക്ക് ആണിനും പെണ്ണിനും... അത് വ്യെഭിചാരം ആചാരങ്ങൾ ആയിരുന്നു. *ആണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം *പെണ്ണുങ്ങൾ മേൽവസ്ത്രം ഇടാതെ അകത്തു കയറണം പ്രേത്യേകിച്ചു ശുദ്ര സ്ത്രീകൾ.
@anuragashok7176Күн бұрын
എന്തൊക്കെ പറഞ്ഞാലും ഈ കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ ഇല്ലേങ്കിൽ അപകടം.. കോൺഗ്രസ് ഭരിക്കുന്ന മേൽക്കൊയ്മ ഉള്ള സംസ്ഥാനങ്ങളിൽ അവസ്ഥ വളരെ പരിതാപകരമാണ്.. കലാപങ്ങൾ എല്ലാം.. ഇവിടെ സേഫ് ആണ് ഇവർ ഉള്ളതുകൊണ്ട് ദയവായി ചുറ്റിക്കരുത്
@hussainvkd19362 күн бұрын
നാല് വോട്ടിന് വേണ്ടി എന്ത് വൃത്തികേടും ക്രൂരതയും അക്രമങ്ങളും ചെയ്യുന്ന പാർട്ടിയായി മാറി LDF CJP
@mrjoker13032 күн бұрын
അമ്പല നടയിൽ കെട്ടി തൂകി കത്തിക്കും എന്ന് പറഞ്ഞത് ഏതു പാർട്ടിയാണ് ?
@jamesjoseph9309Күн бұрын
കാഫീർ പോസ്റ്റ് പോലെ തന്ത ഇല്ലാ ആരോപണം 🤣@@mrjoker1303
@NovelAneilКүн бұрын
Naariya UDF aaan muslim theevravAAdhikale naattil valarthunnath
@sameelpkm2 күн бұрын
തനിക്ക് ശേഷം കേരളത്തിൽ കമ്യുണിസ്റ്റ് മന്ത്രിസഭ ഉണ്ടാവരുതെന്ന വാശിയിലാണ് പിണറായി വിജയൻ 😂
@Metoo88192 күн бұрын
കാക്കക്കൂട്ടിൽ കുയിൽ മുട്ടയിട്ടു കാക്കയെ കൊണ്ട് അടയിരുത്തി കുയിൽ കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ സിപിഎമ്മിനെ ചെല്ലും ചെലവിലും കേരളത്തിൽ ബിജെപി വളർത്തിക്കൊണ്ടുവരിക എന്ന കാര്യമാണ് പിണറായി വിജയൻ നടത്തിക്കൊണ്ടിരിക്കുന്നത് ഈ പാർട്ടി കേരളത്തിൽ നിന്നും അന്യമാകും 💯
@Raheem-k6lКүн бұрын
💯 %
@MuhammadKutti-j6x8 сағат бұрын
👍👍👍👍👍👍
@alcarehomeКүн бұрын
കമ്യുണിസ്റ്റ് പാർട്ടി അറിഞ്ഞുകൊണ്ട് മുസ്ലിം സമുദായത്തെ അവഹേളിക്കുന്നു
@AbdullaChalilmeethal2 күн бұрын
പിണങ്ങിയ തിയ്യരെ തിരുച്ചു കൊണ്ട് വരാനുള്ള കാപ്സുൾ
@PhpneHi2 күн бұрын
അജിമ്സ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍🙏🙏🙏🙏🙏👍👍🙏👍🙏🙏🙏🙏🙏👍🙏🙏👍🙏👍🙏🙏👍👍👍👍👍
@PhpneHi2 күн бұрын
നിഷാദ് സത്യം പറഞ്ഞു 🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏👍🙏👍🙏🙏🙏🙏🙏👍👍👍👍👍🙏🙏👍🙏👍👍🙏👍🙏🙏🙏👍🙏👍👍👍👍
@hassananas49442 күн бұрын
Ajims, very intellectual and realistic analysis. ❤
@khaleelm7131Күн бұрын
Correct
@ShafeeqRazz-o5kКүн бұрын
ഉത്തരേന്തയിൽ ബിജെപി സങ്കപരിവാറും ചെയ്യുന്നതെന്തോ അതിന്റെ പകർപ്പ് ഇവിടെ സിജെപി ഒരു അമ്മപെറ്റ മക്കളെ ഒരുമിച്ചു ചെയ്യുന്നു 👨🦯
@abbasalikodiamma4444Күн бұрын
കേരളത്തിൽ ഏറ്റവും നല്ല ഇമേജ് ഉള്ള പാർട്ടി IUML👍
@yoonusyoonus8123Күн бұрын
മിസ്റ്റർ അഹിം സേ ഇക്കാര്യങ്ങളൊന്നും സിപിഎമ്മിനെ അറിയാഞ്ഞിട്ടല്ല . പക്ഷേ നമ്മുടെ മുഖ്യമന്ത്രിയും മോളും ചെയ്ത കുറെ ക്രിമിനൽ സാമ്പത്തിക കുറ്റങ്ങൾ എല്ലാം കേന്ദ്രത്തിന് ബോധ്യമുള്ളതാണ് അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
@KareemPa-gt7qmКүн бұрын
L D F ന്റെ നേതാക്കൾ കരുതുന്നത് b j p ക് കേരളത്തിൽ നേട്ടമുണ്ടായാൽ ആ പാർട്ടിയിൽ വലിയ നേതാക്കൾ ഒന്നും ഇല്ല അതുകൊണ്ട് എപ്പോൾ വേണമെങ്കിലും ആ പാർട്ടിയിൽ ചേർന്ന് വലിയ നേതാവാകാം
@AkbarAli-sk1yo2 күн бұрын
പാർലമെൻ്റിൽ ലീഗിന് 3mpമ്മാർ cpm 3 മ്മാർ തൂല്യ ശക്തി
@musthafakokkoor8372Күн бұрын
ശക്തികേന്ദ്രത്തിൽ നിന്ന് കിട്ടിയത് ഒരെണ്ണം. ലീഗിന് രണ്ടും.
@5gafoor2 күн бұрын
❤ajjms ,, correctly pointing out the real pathology
@mhd_mushraf2 күн бұрын
ഒത്തിരി ഇഷ്ട്ടപെട്ട combo
@musthafaeramban24782 күн бұрын
എല്ലാം വരെയും ശരിയാക്കിതരാംഞാൻചൈനയിൽനിന്ന്പുറപ്പെട്ടു
@Abd-i4b2 күн бұрын
മുസ്ലിംകളെ ജാതി പറഞ്ഞു ആക്ഷേപിക്കുകയാണ് സിപിഎം 👍
@AbdulKader-e2uКүн бұрын
മതം പറഞ്ഞു അവഹേളിക്കുന്നുണ്ട്
@sathianathankundu4072Күн бұрын
പിണറായി തോൽക്കും എന്നതല്ല സകല മാന മാർക്സിസ്റ്റുകാരും ഇന്നുതന്നെ ചത്തു മണ്ണടിഞ്ഞു കാണുന്നതാണ് മൗദൂദികൾക്ക് ആഹ്ളാദകരം.
@mohamediqbal767Күн бұрын
ഇന്ന് എൻ്റെ വീടിൻ്റെ മുൻപിൽ കൂടി ഒരു വാഹനം കടന്ന് പോയി. അതിൽ നിന്നും ഉച്ചഭാഷിണിയിലൂടെ കേട്ടു "ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, ആർഎസ്എസ് എന്നിവയുടെ ഭീകര പ്രവർത്തനത്തെ സൂക്ഷിക്കണം. യുഡിഎഫ്, ബിജെപിയുടെ വർഗീയത തുറന്ന് കാട്ടുന്നു.........". ശ്രദ്ധിക്കുക ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയുടേയും എസ്ഡിപിഐ യുടേയും പിറകിലായി. അത് പോലെ ബിജെപി, യുഡിഎഫിൻ്റെ പിറകിലും.
@Baby-kq8zxКүн бұрын
ഈ രാജ്യത്തെ കോൺഗ്രസിനെ പോലെ പിതൃശൂന്യ പരിപാടി കാണിച്ച പാർട്ടി വേറെയുണ്ടോ
@UbaidRahmaan-u9v2 күн бұрын
ലീഗ് ❤❤
@pharikrishna53092 күн бұрын
Pinarayi sets the agenda in Kerala.
@AbdulRahman-fp8nl2 күн бұрын
വോട്ടുകളെല്ലാം..BJP കൊണ്ട് പോകും..എന്നത് സത്യമാണ്..അതുതന്നെയാണ്.. പിണുവിൻ്റെ ആവശ്യവും..ബിജെപി യെ ജയിപ്പിക്കാൻ വേണ്ടിതന്നെയാണ് അയാള് ഈ കഷ്ടപ്പെടുന്നത്... 😢 മകളെ..എല്ലാം..നിനക്ക് വേണ്ടി..
@alfredsunny8002 күн бұрын
Ennitu neman thrissur😂oke congress vote anallo pone😂
@muhammedsalim85952 күн бұрын
ഇത്തരം കാര്യങ്ങൾക്ക് എങ്ങനെ തെളിവ് കൊണ്ട് വരാൻ പറ്റും എന്റെ നാട്ടിലെ sdpi വോട്ട് udf ന് ചെയ്യണം എന്നാ തീരുമാനം എടുത്തിട്ടുണ്ട് അവരുടെ യോഗത്തിൽ.. അതിനൊക്കെ എങ്ങനെ തെളിവ് കൊണ്ട് വരും
@AbdulKader-e2u14 сағат бұрын
@@muhammedsalim8595 അത് ഒക്കെ ഞമ്മളെ അദ്രാമൻ മന്ദ്രിയോട് ചോദിച്ചാൽ മതി
@AbdulRasheed-d9i2 күн бұрын
പിണറായി സഗാവ് ❤️❤️🔥🔥🔥🔥🔥
@babusubi56252 күн бұрын
പിണറായിയെ തോൽപിക്കാനാവില്ല 🎉🎉🎉
@abdurahman36832 күн бұрын
❤
@SureshBabu-jw5bn2 күн бұрын
ഇത് എത്ര കാലമായി നിങ്ങൾ പിണറായിയെ തോല്ലിക്കാൻ തുടങ്ങിയിട്ടു ഇവിടെ ആരാണ് തോല്ക്കുന്നത് !!
@noushadusman9031Күн бұрын
കമ്മികൾ തന്നെ...
@crazymedia1409Күн бұрын
Perr vijayan enn ittath kond kaaryamilla
@ansartktk52772 күн бұрын
Pinarayi ❤❤❤
@abdulmuthalib7583Күн бұрын
വർഗീയ കലാപത്തിന് ശ്രമിക്കുകയാണവർ
@shanushanu1996Күн бұрын
കഴിഞ്ഞ പത്തു കൊല്ലത്തിനിടയിൽ മലയാളി സമൂഹത്തിൽ വർഗ്ഗീയ വിഷം കലർത്തി സമൂഹികാന്തരീക്ഷം മലീമസമാക്കുന്നതിലും മനുഷ്യനെ തമ്മിൽ അകറ്റി പരസ്പരം സംശയത്തോടെ നോക്കുവാനും പ്രേരിപ്പിച്ചതിൽ എവിടെ നിന്നെങ്കിലും ലഭിക്കുന്ന കോടിക്കണക്കിന് രൂപയും, പിന്നെ അത്തരം വിഷത്തിന് അടിമകളായി മാറിയ പ്രേക്ഷകർ കൂടി വരുന്നതനുസരിച്ചുള്ള വരുമാനവും കൊണ്ട് മദിച്ച് പുളയുന്ന മലർനാടനെപ്പോലെയുള്ള നൂറുകണക്കിന് സൈബർ, യൂട്യൂബ് വിഷക്കൂണുകൾ കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കാനും, മനുഷ്യരെ ഭിന്നിച്ച് വർഗ്ഗീയ രാഷ്ട്രീയത്തിന് വിളവെടുക്കാൻ പാകത്തിന് നിലമുഴുന്ന ഉഴവുകാളകളെ പ്പോലെ പണിയെടുക്കുന്നത് കൊണ്ടാണ്. ഇതു തിരിച്ചറിയാനും നടപടി പോയിട്ട് ചെറുവിരലനക്കാനും മറ്റു പലതിനേയും ഭയന്ന് സന്ധിചെയ്യുന്ന ഇടതു വലതു രാഷ്ട്രീയക്കാർക്ക് കഴിയില്ല. പി. വി അൻവർ പറഞ്ഞ എത്രയോ കാര്യങ്ങളിൽ ശരിഉണ്ട് എന്ന് ഇപ്പോൾ ബോധ്യമാകുന്നു! കണ്ടറിയണം കേരളത്തിൻ്റെ ഭാവി! മറ്റൊരു യൂപിയോ മണിപ്പൂരോ ആയി മാറാൻ ഇനി അധികകാലം ഒന്നും വേണ്ട!
@kdmoniles75042 күн бұрын
യാഥാർഥ്യം ആരും മനസിലാകുന്നില്ല, സിപിഎം ലെ ഈ മുതിർന്ന നര വീണ കിളവന്മാർക് നന്നായി അറിയാം തങ്ങൾക്കു ഇനി ഒരു അങ്കത്തിനു ആയുസ്സില്ലാ, അവസരങ്ങൾ ഇല്ല എന്ന് അത് കൊണ്ട് തന്നെ തങ്ങൾക്കു കിട്ടാത്ത സൗഭാഗ്യം ഇനി ആരും അനുഭവിക്കണ്ട എന്നാണ് കിളവന്മാർ കരുതുന്നത്. അത് കൊണ്ട് ഈ കപ്പൽ മുക്കാനാണ് തീരുമാനം. കേരള ജനതക്കാണ് തെറ്റ് പറ്റിയത് തുടർ ഭരണം കൊടുക്കാൻ പാടില്ലായിരുന്നു.😢.
@shabinsanath44752 күн бұрын
ഈ അഭിപ്രായം മാറും അടുത്ത പ്രാവശ്യം മൂന്നാമതും സിപിഎം തന്നെ കേരളം ഭരിക്കും
@madhumalafarm3684Күн бұрын
Ajims is a perfect political analyst
@latheefparly49782 күн бұрын
മന്നം, പട്ടം, ശങ്കർ,ചാക്കോ, ബാഖഫി തങ്ങൾ സിന്ദാബാദ് എന്ന് പണ്ട് വിളിച്ചത് ഇപ്പോൾ തിരിഞ്ഞ് കുത്താൻ തുടങ്ങി.
@rasheedk4599Күн бұрын
❤💯
@Chisthi41Күн бұрын
വളരെ സമാധാനം കോൺഗ്രസിന്റെ ആരും തന്നെ BJP ഓഫീസിലി രി ക്കുന്നില്ല😂😂😂
@adarshsasindran6214Күн бұрын
Media one has gone crazy
@omarkuttykkp9 сағат бұрын
പൊന്നാനിയിൽ നാസർ മഅദനിയെ കൊണ്ടു നടന്നത് ആരാ ?
@kasaragodkal148Күн бұрын
പിണറായിയുടെ മാനസികനില പരിശോധിക്കണം
@beerankutty25935 сағат бұрын
Sdpi ഞങ്ങൾ സാഹചര്യം അനുസരിച്ച് BJP യല്ലാത്ത ആരോടും ചേർന്ന് എലക്ഷനെ നേരിടും.
@raheeee772 күн бұрын
പിണറായി വിജയൻ ji നമസ്തേ 🧡🚩🚩
@vipinashokan53002 күн бұрын
സിപിഐഎം നെ രാഷ്ട്രീയം അടുപ്പ് കൂട്ട് ടീം പഠിപ്പിക്കേണ്ട
@iqbalvk66852 күн бұрын
Adima kann
@youice9865Күн бұрын
അടിമേ
@shahulhameddhameed812Күн бұрын
Matti pidi matti പിടി
@AbdulKarim-v1qКүн бұрын
കരണം നോക്കി പഠിപ്പിക്കും. അങ്ങനെ പഠിപ്പിച്ചതാണ് ബംഗാൾ 🤣
@vipinashokan5300Күн бұрын
വർഗീയവാദികൾ കുരക്കുകയാണല്ലോ 😄😄😄
@ishakayisha75462 күн бұрын
Muslim league ❤❤
@zainulabid41112 күн бұрын
❤❤
@kannursafari26522 күн бұрын
അജിംസ് പറഞ്ഞത് ശരി ലോകസഭാ തെരഞ്ഞെടുപ്പിൽ, പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 1987 ആവ൪ത്തിക്കും
@mohamedshareef33612 күн бұрын
അജിംസിന്റ ആഗാരഹംനടക്കില്ല രണ്ടാം ഭരണം ജനം അവരുടെ പ്രയാസം സഹിക്കുകയാണിപ്പോൾ
@kannursafari26522 күн бұрын
സിപിഎം പോയാൽ കേരളത്തിൽ ബിജെപി വരും, സിപിഎമ്മിനെ തോൽപ്പിക്കാൻ തുനിഞിറങിയ മീഡിയ വണ്ണിന് ബിജെപിയുടെ നല്ല നമസ്കാരം
@i-pb7lz2 күн бұрын
കേരളത്തിൽ.സിപിഎം um. ബിജെപിയും. രണ്ടും ചെയ്യുന്നത് ഒന്ന് തന്നെ അല്ലേ...പൊന്നെ ആര് വന്നാൽ എന്ത്...ചെറുക്കാൻ udf മാത്രം...
@kdmoniles75042 күн бұрын
രണ്ടും ഒന്നായ സ്ഥിതിക്ക് ഇനി ഇതിൽ കൂടുതൽ എന്ത് വരാനാ.
@AbdulKader-e2uКүн бұрын
ഇപ്പോൾ കേരളത്തിൽ സിജെപി അല്ലെ ഉള്ളത് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ എവിടെ യാണ് ഉള്ളത് തമിഴ്നാട്ടിൽ കോണ്ഗ്രസ്സിന്റെ ഓദര്യത്തിൽ വടിയും കുത്തി നിൽക്കുന്നു
@mohamedshareef33612 күн бұрын
പിണറായിസ ആഗ്രഹം 1987നടക്കില്ല. ഈ തുടർഭരണം പൊതുജനം അത്രമാത്രം പ്രയാസം സഹിക്കേണ്ടിവരുന്നുണ്ട്. ജനം ഒരുമാറ്റം തീരുമാനിച്ചു റപ്പിച്ചിട്ടുണ്ട്
@mohammedat86302 күн бұрын
👌🏻👌🏻
@KsaKsa-zd1ni2 күн бұрын
സ്വന്തംകാര്യത്തിലും മകളെയും രക്ഷിക്കാൻ വേണ്ടി മാപ്ല കളുടെ കൺ കണ്ട ദൈവം പിണറായി ഏതെറ്റവും വരെ പോകും 😄😄
@SurprisedAbyssinianCat-tn9eoКүн бұрын
പിണറായിയുടെ. വർഗ്ഗീയ കാർഡ്. ഇനി കേരളത്തിൽ നടക്കാൻ പോക്കുന്നില്ല ,
@madhumalafarm3684Күн бұрын
Actually Chief Minister surrendered to communal forces
@jamesjoseph9309Күн бұрын
ബിജെപിക് വേണ്ടി cpm പണി എടുക്കുന്നത് പിണറായി ടെ മോളെ രക്ഷിക്കാൻ ആണ്. Cjp 🤣
@SathishKumar-xt2st7 сағат бұрын
പിണറായി പിണറായി തന്നാണ്
@MusthafaV-bl7ph2 күн бұрын
സിപിഎം ഇപ്പോൾ കളിക്കുന്ന രാഷ്ട്രിയ കളി ബിജെപി യിലേക്ക് പോയ സിപിഎം ന്റെ ഹിന്ദു വോട്ട് തിരിച്ചു പിടിക്കാൻ ഉള്ള ശ്രമം മാണ് പക്ഷെ ഈ കളിയിൽ സിപിഎം നു കയ്യിൽ ഉള്ള ന്യുന പക്ഷ വോട്ട് പോകുകയും ഹിന്ദു വോട്ട് കിട്ടാതെ പോകുകയും ചെയ്യും കാണാൻ പോകുന്ന പൂരം പറഞ്ഞ് അറിയിക്കണ്ട എന്ന് പറഞ്ഞ പോലെ 2026 ൽ ഇലക്ഷൻ കഴിഞ്ഞാൽ മനസിലാവും അടുത്ത പാർട്ടി കോൺഗ്രാസിൽ ജീവിച്ചു ഇരിക്കുന്നവർക്ക് തിരുത്തുന്നത് കാണാം 2027 ൽ
@badhshah97Күн бұрын
മോഡിയ വൺ
@shabinsanath44752 күн бұрын
പിണറായി തോൽക്കും എന്ന് കരുതുന്നവർ കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി തോൽക്കും എന്നാണ് ഉദ്ദേശിക്കുന്നത് എങ്കിൽ അത് തെറ്റാണ് എന്നു ഇലക്ഷൻ കഴിയുമ്പോൾ മനസ്സിലാകും
@AbdulKarim-v1qКүн бұрын
കമ്മി പലയിടത്തും മൂന്നാൻ ആയിട്ടുണ്ട്. ഇലക്ഷൻ കഴിഞ്ഞാൽ ആ പണികൂടി ചെയ്യേണ്ടിവരും
@salihm7932 күн бұрын
എന്താണ് കോയ Ldf പറഞ്ഞതിലെന്താ തെറ്റ് 10വോട്ടാണെങ്കിലും വയനാട്ടിൽ udf നു കിട്ടിയ വോട്ടിൽ മുസ്ലിം തീവ്ര ചിന്ത വിഭാഗങ്ങളുടെ വോട്ടുകൊണ്ടാണ് ജയിച്ചതെന്ന് പറഞ്ഞാൽ ആ കിട്ടിയ ഭൂരിഭക്ഷത്തിന്റെ കണക്കെല്ല നോക്കേണ്ടത്...... അത് പറയണ്ടേ പിന്നെ??? നിങ്ങളെക്കൊണ്ട് പറ്റുന്നമാതിരി നോക്കീം.... കാണാം.. 💪💪
@abdulwahid20152 күн бұрын
സോസമുദായത്തെ ഒറ്റുകൊടുക്കല്ലേ സുഹൃത്തേ കേരളത്തിൽ ആഭ്യന്തര വകുപ്പിന്റെ rss നു കൂട്ടികൊടുത്തവൻ ആണ് പിണറായി പൊന്നാനിയിൽ എല്ലാം കൊല്ലവും സാമ്പാർ മുന്നനി ആയി മത്സരിക്കുന്ന സിപിഎം നു ഉളുപ്പുണ്ടോ
@mohamedakbar991918 сағат бұрын
ഈ തീവ്രവാദികൾ പിന്നെ ആർക്ക് വോട്ട് ചെയ്യണം എന്നുകൂടി പറയൂ
@shanmuhammed763620 сағат бұрын
PV VIJAYAN SAGI annu
@PhpneHi2 күн бұрын
ധന്യ ഇൻട്രോ 🙏🙏👍👍👍🙏🙏🙏👍👍👍🙏🙏🙏👍🙏👍👍👍👍👍🙏👍👍
@NishadTk-l9lКүн бұрын
സാരി എന്നാണ് തട്ടം ആകുന്നത്
@ShoukkathShoukuКүн бұрын
ഇടതുപക്ഷം ❤ ശരി പക്ഷം
@mohammedsaleem3357Күн бұрын
ബി.ജെ.പിക്ക് ചെയ്താലും ഒരു സി.പി.എമ്മുകാരനും യു.ഡി.എഫിന് വോട്ടുചെയ്യില്ല (പണ്ടൊക്കെ). ബി.ജെ.പിക്ക് ചെയ്താലും ഒരു സി.പി.എമ്മുകാരനും എൽ.ഡി.എഫിന് വോട്ടുചെയ്യില്ല (ഇപ്പോഴത്തെ അവസ്ഥ)
@RoshinRoshin-tp7nkКүн бұрын
Urappa
@AbdullaChalilmeethal2 күн бұрын
സിജെപി
@RiyasVattungal2 күн бұрын
പിണറായി തോറ്റാലും വേണ്ടില്ല നിങ്ങളെ തുറന്നു കാണിക്കും
@muneerlfc99932 күн бұрын
ഈ പിണറായി ഇത് വരെ എവടെ ആയിരുന്നു
@anuragashok7176Күн бұрын
തമ്മിൽ ഭേദം സിപിഐഎം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഈ പാർട്ടി ഇവിടെ വേണം മുസ്ലിം ലീഗ് ഇല്ലേങ്കിലും
@UbaidRahmaan-u9v2 күн бұрын
അവസാനത്തെ മുഖ്യമന്ത്രി
@IsmailIsmail-g6vКүн бұрын
P vijayani ariyillallo .muslim leegine akramichaal leegunde avesham kodum enn ❤❤❤
അടുപ്പ് കൂട്ടി ചർച്ച പറയുന്നത് പോലെ യല്ല,,,, നാടിന്റെ മാറ്റങ്ങൾ.
@shanmuhammed763620 сағат бұрын
CPM VARGIYA PARTY
@asmitaapardesi405Күн бұрын
Media One പൊതു വാർത്താ ചാനൽ ആണ് എന്ന വിഷയത്തിൽ ഇനിയും ആർക്കെങ്കിലും സംശയമുണ്ടോ? ജമാ അത്തെ ഇസ്ലാമിയുടെ ആശയങ്ങൾ മാത്രമല്ല, തീവ്രമതബോധത്തെ മുൻ നിർത്തി പ്രവർത്തിക്കുന്ന എല്ലാ മുസ്ലിം സംഘടനകളെയും പിന്തുണയ്ക്കുക എന്നതു മാത്രമാണ് മീഡിയ വൺ ചാനലിന്റെ പ്രാഥമികവും ആത്യന്തികവുമായ ലക്ഷ്യം എന്ന് ഇത്തരം ചർച്ചകളും അഭിപ്രായങ്ങളും സന്ദേഹമേതുമില്ലാതെ വ്യക്തമാക്കുകയാണ്.
@mohamedakbar991918 сағат бұрын
ഏതൊക്കെയാണ് താങ്കളുടെ അംഗീകാരം കിട്ടിയ ചാനലുകൾ ?
@asmitaapardesi4056 сағат бұрын
@mohamedakbar9919 എന്തായാലും, നിങ്ങൾ പിന്തുണയ്ക്കുന്നതോ ഉദ്ദേശിക്കുന്നതോ തീവ്രമതബോധത്തെയും വാദത്തെയും പ്രവർത്തനത്തെയും ആലോചനാശൂന്യമായി പിന്തുണയ്ക്കുന്നതോ ആയ ചാനലുകൾ അല്ല.
@asmitaapardesi4055 сағат бұрын
@mohamedakbar9919 എന്തായാലും, നിങ്ങൾ ഉദ്ദേശിക്കുന്നതോ ആഗ്രഹിക്കുന്നതോ ഏതു വിഷയത്തിലും തീവ്രമതബോധത്തെ/വാദത്തെ/പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതോ ആയ ഒരു ചാനലും അല്ല.
@AbdulSalam-vi9irКүн бұрын
Communalist
@yousuftm11912 күн бұрын
Vargeeyatha vechuvilambunna team aai cpm maari
@alfredsunny8002 күн бұрын
Pinarayi rss sdpi ethire parayum both same
@Sh.addehlwiКүн бұрын
നല്ല balancing
@MegaSreevalsanКүн бұрын
ഹരിച്ചും ഗുണിച്ചും ഗണിച്ചും ന്യൂനപക്ഷ വർഗ്ഗീയത മറച്ച് വെച്ച് ഭൂരിപക്ഷ സമുദായത്തെ അവഹേളിക്കാനും അപമാനിക്കാനും ശ്രമിക്കുന്ന കേരളത്തിലെ ഇടതുപക്ഷത്തിന് അടവുകളിൽ വീഴ്ച സംഭവിക്കുമ്പോൾ താങ്ങി നേരെ നിർത്താൻ വല്ലാതെ പാടുപെടുന്ന 3 പേർ 😂
@cm_hereКүн бұрын
Communist janatha party❤
@Rainbowrainbow-m6g2 күн бұрын
Kerala Modi ji pinaraye only money 🍍😂😂😂
@afthabebrahim788718 сағат бұрын
pinarai parjha vakkughal rss yedireyaan mattede sdpi jaithi islam yedire randum same yannan parayunnad sanadana darmathinedirenparjhad mediaonil lagukarichu pinne oru samelanathil parjha cheriya kaariyam ninghal valudakunnu best channel jamath islamilakaare channel
@valiyaparambath12 күн бұрын
പിണറായി രാഷ്ട്രീയ പോയിസൺ
@afsalafzi1303Күн бұрын
Kazhinja thiranjeduppil league ne vanolam pukazhthiyirunnu