ഹണിയെ വേട്ടയാടുന്നവർ | Who is the influential person stalking actress Honey Rose? | Out Of Focus

  Рет қаралды 44,276

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 245
@user-gu8ru1jp3m
@user-gu8ru1jp3m Күн бұрын
ഞാൻ മീഡിയ വണിനെ പലതിലും വിമർശിക്കാറുണ്ട്. ഈ കാര്യത്തിൽ സമ്മതിച്ചു. ഇതാവണം ചാനൽ.ഗജഫ്രോഡ് ആണ്. ലോട്ടറി വിൽക്കാൻ പാറ്റാത്തതുകൊണ്ട് ചായപ്പൊടി വഴി ലോട്ടറി. ഫിജികാർട്ട് എന്ന മണിചെയിൻ. എന്റെ ഫ്രണ്ടിന്റെ 15000 പോയി. ഇടക്ക് വെളുപ്പിക്കാനും വിമർശകരെ ഒതുക്കാനും ആരേലും ജയിലിൽ ഉണ്ടേൽ പിരിവും , ഒരു ചാരി ഇറ്റിയും , പരസ്യം കിട്ടുന്നത് കൊണ്ട് ആരും മിണ്ടാറില്ല.
@sreenarayanram5194
@sreenarayanram5194 22 сағат бұрын
ഇന്നത്തെ കേരളത്തിലെ യുവതികളും നോർത്ത് ഇന്ത്യൻ യുവതികളും ശരിക്കും വെടികൾക്ക് തുല്യം ആണ് 90% തിൽ അധികം സ്ത്രീകൾക്കും lovers ഉണ്ട് പക്ഷേ 50% പുരുഷന്മാർക്ക് മാത്രമേ lovers ഉള്ളൂ എല്ലാ പുരുഷന്മാർക്കും ഇന്ന് കൃത്യമായി അറിയാം അവർ പരസ്പരം പറയുന്നും ഉണ്ട് ഒരിക്കലും ഞങ്ങൾക്കൊന്നും നല്ല ഒരു പെൺകുട്ടിയെ കല്യാണം കഴിക്കാൻ കിട്ടില്ല എന്ന് സെക്കൻ്റ് ഹാൻഡ് മാത്രമേ കല്യാണം കഴിക്കാൻ കിട്ടൂ എന്ന് എന്നിട്ടും ഒരു നാണവും ഇല്ലാതെ പുരുഷന്മാർ സ്ത്രീകളെ കല്യാണം കഴിക്കാൻ ഇത്ര നാണം ഇല്ലാതെ അവരുടെയും അവരുടെ കുടുംബക്കാരുടെ യും മുന്നിൽ പോയി കെഞ്ചേണ്ടി വരുന്ന വളരെ പരിതാപ കരമായ അവസ്ഥയാണ് ഇപ്പൊൾ ഉള്ളത് ആത്മാഭിമാനം ഇല്ലാത്ത ഒരു പുരുഷ സമൂഹം ആണ് ഇപ്പൊൾ ഈ കഴിഞ്ഞ New year ദിനത്തിൽ oyo ആപിൽ വിറ്റു പോയത് 10 ലക്ഷം റൂമുകൾ ആണ് അത് കണ്ട് oyo കമ്പനി തന്നെ പറഞ്ഞു ഇനി മുതൽ കല്യാണം കഴിയാത്ത യുവതി യുവാക്കൾക്ക് ഒന്നിച്ചു റൂം കൊടുക്കില്ല എന്ന്
@sudhinraj2016
@sudhinraj2016 8 сағат бұрын
നിഷാദ് 👏👏👏👌👌,, തങ്ങൾ പറഞ്ഞത് ഈ കാര്യത്തിൽ പരിപൂർണ യോജിപ്പ് ✨✨
@Usernet1
@Usernet1 Күн бұрын
Well said 👏Out of focus team ❤
@abdullatheef861
@abdullatheef861 Күн бұрын
6:00 to 6:45 Nishad powerful words👌
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ 18 сағат бұрын
Glad someone said it
@Pfor_Podi
@Pfor_Podi 10 сағат бұрын
Endu power? Show your browsing history and videos you have viewed. Let's see your other side. Mone Abdulla undakaruth ni. To how many erotic videos have you mas*** in secret? If you have why are you preaching morality?
@Pfor_Podi
@Pfor_Podi 10 сағат бұрын
Abdulla what do you do in secret watching some "videos"?😂 After doing all that , why do you men come and speak of morality here?
@syama5905
@syama5905 Күн бұрын
ആരെയും ഭയക്കാതെ നിങ്ങൾ വളരെ നന്നായി സംസാരിച്ചു ബോച്ചേയുടെ ദുഷിച്ച നാവ് നിയന്ത്രിക്കേണ്ടത് ആണ് 👌👌
@Abd-i4b
@Abd-i4b Күн бұрын
മോശപ്പെട്ട സംസാരവും മോശപ്പെട്ട വസ്ത്രധാരണവും രണ്ടും എതിർക്കേണ്ടതാണ് 💯നിങ്ങളുടെ പുരുഷൻ പുറത്തിറങ്ങുമ്പോ ദിവസവും ആയിരം പെണ്ണുങ്ങൾ ഇതുപോലെ മുന്നിൽ നിന്നാൽ നിങ്ങൾ ഇഷ്ടപ്പെടുമോ 🤔 എത്ര സ്ത്രീകളുടെ കുടുംബ ജീവിതം ആണ് ദിവസവും തകരുന്നത് 🤔
@ZZZZ_RENJITH
@ZZZZ_RENJITH Күн бұрын
not possible .
@hasna3574
@hasna3574 21 сағат бұрын
അവർ dress ഇല്ലാതെ അല്ലല്ലോ നില്കുന്നത്. 😃 അവരുടെ ശരീരം അങ്ങനെ ആയതിൽ അവരെന്തു പിഴച്ചു.​@@Abd-i4b
@thrissurvlogger6506
@thrissurvlogger6506 10 сағат бұрын
ബോബിക്ക് ഇത്തിരി കഴപ്പ് കൂടുതൽ ആണ് 14 ദിവസം റിമാൻഡിൽ കിടന്നാൽ കഴപ്പ് മാറും 🙏🙏🙏
@Pfor_Podi
@Pfor_Podi 10 сағат бұрын
Honey rose and all actresses, bobby and pervert men are all part of same ship. Upper class like honey rose does stuff for attention and we have to just take it and ignore..when men like bobby expresses it in a different manner he is vile and lady rose is saint😂
@sameerkpuram
@sameerkpuram 3 сағат бұрын
സ്വഭാവികമായ തമാശ നിർമ്മിക്കാനുള്ള കഴിവ് ഇല്ലാത്തവർ body shaming തമാശയായി കാണാൻ/പറയാൻ ശ്രമിക്കുന്നതാണ് പ്രശ്നം. നല്ല തമാശകൾ ഉള്ള കോമഡി പരിപാടികൾ, മിമിക്രി എന്നിവ ഈ കാലത്തും വേണം. ജനങ്ങൾ തമാശദാരിദ്ര്യം അനുഭവിക്കുന്നു.
@anoopr3931
@anoopr3931 Күн бұрын
മീഡിയ ഫൺ എന്നൊക്കെ കളിയാക്കിയിട്ടുണ്ട് പക്ഷേ മീഡിയാവൺ ആണ് ശരിക്കും 🎉ഈ വിഷയത്തിൽ നടന്ന പ്രതികരണം . കുറ്റം പറയും അതുപോലെ നല്ലത് കാണിച്ചാലും പറയാൻ കുറ്റം പറയുന്നവർ മനസ്സ് കാണിക്കണം എന്നെപ്പോലെ.
@baburaj592
@baburaj592 Күн бұрын
അതു എന്ത് കൊണ്ടാണെന്നു മനസിലായില്ലേ സഹോ 😄😄
@ramzee47
@ramzee47 14 сағат бұрын
Out of focus team ❤
@HarshadPv-b2z
@HarshadPv-b2z Күн бұрын
ഹണി 👍
@knalatheef7528
@knalatheef7528 Күн бұрын
ആഭാസകരമായ രീതിയിൽ വസ്ത്രധാരണം നടത്തുക പരസ്യമായി ശരീരം പ്രദർശിപ്പിക്കുക . ഇതിനെക്കുറിച്ച് മാന്യമായ രീതിയിൽ അഭിപ്രായം പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. കാരണം അത് പബ്ലിക്കായി പ്രദർശിപ്പിക്കുന്നതിനെ പറ്റി പൊതുജനം അഭിപ്രായം പറയും പക്ഷേ അശ്ലീലം സ്ത്രീ അധിക്ഷേപം ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല . പിന്നെ ബോഡി ഷൈമിങ് അതിന് അവസരമുണ്ടാക്കി കൊടുക്കാതിരിക്കുക എന്നതും ഒരു കാര്യമാണ് . തൻറെ ശരീരത്തിൽ അധികമായി എന്തെങ്കിലും ഉണ്ടെങ്കിൽ അതുമാത്രം ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ വസ്ത്രം ധരിക്കുന്നത് അത് പ്രദർശിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടി തന്നെയാണ് . പബ്ലിക്കായി ചെയ്യുമ്പോൾ അതിനെപ്പറ്റി അഭിപ്രായവും വരും അത് സ്വാഭാവികം . വിമർശനം മാന്യമാവുക എന്നത് ആ വ്യക്തിയുടെ മാന്യതക്ക് അനുസരിച്ചു ഉണ്ടാവും
@Gokul11165
@Gokul11165 11 сағат бұрын
Vasthrathine patti abhiprayam paranjathinalla case eduthath.😂😂verum Kunnatharam paranjittanu...Pinne enthanu abhasakaranaya vasthra dharanam. Pullikkari paranjath pole indian niyamam anusasikatha vasthram onnum allalo idunnath. Pinne kanunnavark enthanu ithra chorichil. 😂
@shankar4330
@shankar4330 10 сағат бұрын
nee okke padipichittu venam alle ellarkum vastra dharana varendathu
@Zubi3yc
@Zubi3yc Күн бұрын
ശരീരം മുഴച്ചു നിൽക്കാൻ വെച്ചു കെട്ടി നടന്നിട്ട് പിന്നെന്തിനാ ഇങിനെ വെച്ച് കെട്ടി ഉത്ഘാടനത്തിനെത്തുന്നേ
@travancore_royal_family
@travancore_royal_family Күн бұрын
നിനക്ക് വല്ലോ നഷ്ടം ഉണ്ടോടാ
@Pfor_Podi
@Pfor_Podi 10 сағат бұрын
​@@travancore_royal_family thenditheram Kanikam..pakshe commentil parayaruth..parenjal parenjavan mathram nari kanicha honey mol pyavam penn😂
@jayakrishnanvettoor5711
@jayakrishnanvettoor5711 18 сағат бұрын
സത്യം
@sathyamparanjalbyshameer7296
@sathyamparanjalbyshameer7296 Күн бұрын
പ്രതിഷേധ സൂചകമായി ഹണി റോസ് ചേച്ചി ഉൽഘാടനം പരിപാടി കളിൽ നിന്നും വിട്ടുനിൽക്കുക. ചേച്ചിയെ കാണാൻ വരുന്ന ഞരമ്പൻ മാർക്ക് അതൊരു തിരിച്ചടി ആയിരിക്കും.
@FarooqueVkpadi
@FarooqueVkpadi 22 сағат бұрын
തുറിച്ച മുലയും ഉരുണ്ട കുണ്ടിയും ഏത് ആണിന് സംബന്ധിച്ചടത്തോളം മോഹം തോന്നും അപ്പോൾ അവളുടെ പിന്നാലെ നടക്കും ഇങ്ങനെ നടക്കുന്നതിന് ഈ നാട്ടിലെ ആണുങ്ങളുടെ ഭാര്യമാർ അവൾക്കെതിരെ കേസ് ഹണി റോസിന് എതിരെ കൊടുക്കണം
@counsellingvaheedasvlog1274
@counsellingvaheedasvlog1274 8 сағат бұрын
കറക്റ്റ് 😂
@arjunambachan
@arjunambachan 8 сағат бұрын
HONEYY CHECHI 💖💖💖💖💖💖💖
@justonetime8939
@justonetime8939 Күн бұрын
മാന്യമായി ഡ്രസ്സ് ഇടുക ജന മദ്യത്തിൽ.... അപ്പോൾ ജനകൾ ഒരുപാട് ബഹുമാനിക്കും..... മാധ്യമങ്ങൾ ആരെയും വിശുദ്ധരാക്കാൻ നോക്കണ്ട....... സ്ത്രീകളോട് മാന്യമായി പെരുമാറുക എന്നത് നല്ല വ്യക്തികളുടെ സ്വഭാവമാണ്.....
@coconutpunch123
@coconutpunch123 Күн бұрын
നിങ്ങൾക്ക് അവർ ഇടുന്ന ഡ്രസ്സ് ഇഷ്ടം ആയില്ലെങ്കിൽ അത്‌ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായം. നിയമ വിരുദ്ധമായി അവർ ഒന്നും ചെയ്യുന്നില്ല
@Abd-v8z
@Abd-v8z Күн бұрын
മദ്യപിക്കുന്നതും നിയമവിരുദ്ധം അല്ല ഒളിച്ചോടുന്നതും നിയമവിരുദ്ധം അല്ല അവിഹിതവും നിയമവിരുദ്ധം അല്ല അതുകൊണ്ട് സ്വന്തം വീട്ടുകാരെ അതുപോലെ ചെയ്യാൻ പ്രോത്സാഹിപ്പിക്കുമോ 🤔
@mohammediqbal65
@mohammediqbal65 Күн бұрын
Appo America yil oru sthree nude aayi public l nadannaal polum malayaalikal ozhichu mattaarum thirinnhu nokkaarilla, appo atho 😮😮😂
@younus4686
@younus4686 Күн бұрын
അപ്പൊ അത് കാണാൻ വരുന്ന ആളുകൾ തെറ്റുകാരല്ല ല്ലെ.. സണ്ണി ലിയോണിനെ കാണാൻ കൊച്ചി പൂരപ്പറമ്പക്കിയ വിദ്യാഭ്യാസമുള്ള ആഭാസന്മാരാണ് മലയാളികൾ
@ashadkumar
@ashadkumar 15 сағат бұрын
Nee anallo kodathi poda ……
@Kottathenga.10
@Kottathenga.10 21 сағат бұрын
മോൺസ്റ്റർ എന്ന സിനിമയിൽ മോഹൻലാൽ ഹണി റോസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നുണ്ട്
@saleesha962
@saleesha962 7 сағат бұрын
മീഡിയാ വൺന് ഇതിന് ഒരു ബിഗ് സല്യൂട്ട് . ഹണി റോസ് ന് 👍
@john-g7x5v
@john-g7x5v 18 сағат бұрын
ശരീരഭാരം കൂടിയതു കൊണ്ടല്ല അവരെ ബോഡി ശമിങ് ചെയുന്നത് മുമ്പും പിമ്പും വല്ലാതെ വെച്ചുകെട്ടലുകൾ നടത്തിയാണ് അവർ പൊതുവേദികളിൽ എത്തുന്നത് ചില വസ്ത്രങ്ങൾ വളരെ അരോചകമായി അവർക്കു തന്നെ ഒട്ടും ചേരാത്ത രീതിയിൽ ആണ്
@Pfor_Podi
@Pfor_Podi 10 сағат бұрын
Sathyam IPO honey pavam, comment ittavar mathram neejanmar😂
@vayalarharoon
@vayalarharoon 18 сағат бұрын
കേരള ജനത അവരുടെ മുമ്പും പിൻപും നിശബ്ദമായി ആസ്വദിക്കുന്നു..
@MollywoodSpotlight
@MollywoodSpotlight 13 сағат бұрын
ബോബി ചെമ്മണൂറിനെ പോലെ കൊച്ച് കുട്ടികൾ മുതൽ അമ്മച്ചിമാരേ വരെ അശ്ലീല ഡബിൾ മീനിങ് പറയുന്നവരെ പോലും മലയാളികൾ celebrate ചെയ്യാൻ തുടങ്ങി.. നോർത്ത് ഇന്ത്യക്കാർ ഇതിൽ എത്രയോ ഭേദം..
@SureshK-o2y
@SureshK-o2y 7 сағат бұрын
സപ്പോർട്ട് ചെയ്യുന്നവർ അവരുടെ പെൺമക്കളെ ഇങ്ങനെ നടത്തി കാണിക്കട്ടെ
@MRP1.1000
@MRP1.1000 Күн бұрын
Social media is a parallel world
@salmansalman2555
@salmansalman2555 Күн бұрын
മാന്യമായി ഡ്രസ്സ് ധരിക്കുന്നവരെ ഇങ്ങനെ ബോഡി ഷേവിങ് പറയുന്നില്ലല്ലോ അപ്പോൾ അത് സഹിക്കുക തന്നെ വേണ്ടിവരും അതും കാട്ടണം പൈസയും കിട്ടണം ആൾക്കാരൊന്നും പറയാനും പാടില്ല മൂന്നും കൂടി നടക്കില്ല😂😂😂
@timelyferry
@timelyferry Күн бұрын
Moonum nadakkum
@Abd-i4b
@Abd-i4b Күн бұрын
​@@timelyferryനിങ്ങളുടെ സ്ത്രീകളെ ഇങ്ങനെ വിടുമോ 🤔 നാട്ടിൽ സ്ത്രീകൾ ഇതുപോലെ നടക്കുന്നത് കാരണം എല്ലായിടത്തും അവിഹിതം ആണ് കുടുംബം കുട്ടിച്ചോറായി എത്ര സ്ത്രീകൾ ആണ് കുടുംബം നഷ്ടപ്പെട്ട് കണ്ണീര് കുടിക്കുന്നത് അറിയാമോ 🤔
@Nisar-g7i
@Nisar-g7i Күн бұрын
നിൻ്റെ ഭാര്യക്കും പെങ്ങൾക്കും മുലയുടെ വലിപ്പം കൂടതൽ ആണ് എങ്കിൽ അവരെക്കുറിച്ചും ഞെരമ്പൻമാർ സംസാരിക്കും
@sss8428
@sss8428 Күн бұрын
Aaru parayunnu cheyyunnillennu Iyal aanayond ariyathathavum
@sss8428
@sss8428 Күн бұрын
Veetil ummanodo pengalodo chodik Allenki ariyavunna ethelum satharana penkuttikalod....oru neenda list ndavum oro njarambanmaru kaati kootiyenu
@shameersulaiman1823
@shameersulaiman1823 Күн бұрын
Media one the beast
@rasheedck7993
@rasheedck7993 6 сағат бұрын
mr. Nishad. and team. great. wonderful debate. ഹണി റോസ്. മാത്രമല്ല. മകളുടെ പ്രായം പോലുമില്ലാത്ത കുട്ടികളവരെ. ഇയാൾ. harassment ചെയ്യൂ ന്നു.
@saraabey1964
@saraabey1964 17 сағат бұрын
ഹണി തന്നെ ഹണിയെ പ്രശസ്തി ആക്കി 😜😜
@MichiMallu
@MichiMallu Күн бұрын
ഇവർക്കൊക്കെ എന്തും കാണിക്കാം, കാണിക്കുന്നതും കണ്ടു നമ്മൾ ആസ്വദിച്ച് മിണ്ടാതിരിക്കണം, ഈ കുപ്രസിദ്ധി അവര് ഇതുവരെ capitalize ചെയ്തു! ഇനി മേൽ പ്രതികരിക്കരുത്! ഇത്തരം ദുർമേദസ്സുകളെ അവഗണിക്കുക, മലയാളിക്കിതൊരു പാഠമാകട്ടെ!
@Abd-i4b
@Abd-i4b Күн бұрын
പുറകെ നടന്നു അപമാനിച്ച മാന്യന് എതിരെ കേസില്ല 😄
@lenylenymr4697
@lenylenymr4697 Күн бұрын
ആസ്വദിച്ച് മിണ്ടാതിരുന്നാൽ പോരെ
@coconutpunch123
@coconutpunch123 Күн бұрын
അതെ അവഗണിച്ചാൽ മതി. നിങ്ങൾക്ക് അവർ ഇടുന്ന വസ്ത്രം ഇഷ്ടം ആയില്ലെങ്കിൽ അത്‌ നിങ്ങളുടെ വ്യക്തിപരമായ സ്വാതന്ത്ര്യം. അല്ലാതെ കൊണച്ച കമന്റ് ഇട്ടാൽ അറസ്റ്റ് ചെയ്യും
@Abd-v8z
@Abd-v8z Күн бұрын
അവരുടെ വസ്ത്രം നമ്മൾ അവഗണിക്കാൻ പറയുന്നവർ അതെക്കുറിച്ചുള്ള കമന്റ് എന്താ അതുപോലെ അവഗണിക്കാത്തത് 🤔ബുദ്ധിമുട്ടാണ് അല്ലെ 🤔അതുപോലെ കുടുംബം നശിക്കരുത് എന്ന് ആഗ്രഹിക്കുന്നവർക്ക് അവരുടെ വേഷവും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് 💯
@Pfor_Podi
@Pfor_Podi 10 сағат бұрын
​@@lenylenymr4697enal comment vayichu mindathe pokan padilayiruno honey molkum?😂
@shihabvision8706
@shihabvision8706 Күн бұрын
Malena എന്ന ഒരു സിനിമ ഓർമ വരുന്നു മലയാളികളുടെ അവസ്ഥ കാണുമ്പോ..
@theambivert_7321
@theambivert_7321 Күн бұрын
Exactly 💯
@ItsAJdazzlingJazzy
@ItsAJdazzlingJazzy 3 сағат бұрын
She must dress modestly..
@assainar.kkudumbikkal.ho.8184
@assainar.kkudumbikkal.ho.8184 20 сағат бұрын
ഈ വിഷയത്തിൽ ഹണി യുടെ ഭാഗത്തും തെറ്റ് ഉണ്ട് അവർ മോശമായ രീതിയിൽ പൊതുജന ത്തിന്റെ മുന്നിൽ വരുന്ന ത് കൊണ്ടാണ്
@aloftinfomag9307
@aloftinfomag9307 9 сағат бұрын
ഹണി റോസ് മുന്നിൽ നിൽക്കുകയാണെങ്കിൽ പിന്നിൽ ഞാനുണ്ട്. ലക്ഷക്കണക്കിന് ആരാധകരുണ്ട് അതോർതാൽ ബോബിക്ക് നല്ലത്. ഹണി റോസിനെ എല്ലാവിധ സപ്പോർട്ടും
@jamsheenam9587
@jamsheenam9587 Күн бұрын
മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുക, അതെല്ലേ കേരളീയ സംസ്കാരത്തിൽ പെടുന്നത്
@sss8428
@sss8428 Күн бұрын
Manyamaya vasthram darikunnork onnum ashleela comment kelkunnilla ennano iyal vijarikunnath
@Upcomingexams-g7j
@Upcomingexams-g7j Күн бұрын
Thante abhiprayathil manyamaya vasthram enthanu. It is her right to dress according to her wish. Dont judge because of that. Grow up
@ajo3636
@ajo3636 22 сағат бұрын
പർദ്ദ ഇട്ട് നടക്കാം ഒന്ന് പോയെടാ മലരേ
@Abd-v8z
@Abd-v8z 18 сағат бұрын
@@Upcomingexams-g7j നിങ്ങളുടെ വീട്ടുകാരുടെ മുന്നിൽ മറ്റുള്ളവർ ഏത് രീതിയിൽ വസ്ത്രം ധരിക്കുന്നതാണോ ഇഷ്ടം ആ രീതിയിൽ വസ്ത്രം ധരിക്കുക 👍
@Upcomingexams-g7j
@Upcomingexams-g7j 18 сағат бұрын
@@Abd-v8z എന്റെ വീട്ടുകാരുടെ മുന്നിൽ മറ്റുള്ളവർ ഏത് വസ്ത്രം ധരിക്കണം എന്ന കാര്യത്തിൽ ഞൻ എന്തിനു അഭിപ്രായം പറയണം. അത് വസ്ത്രം ധരിക്കുന്നവരുടെ ചോയ്സ് അല്ലെ. എന്റെ വീട്ടുകാരു ഉം ഞാനും വഴിയിലൂടെ പോകുമ്പോൾ പല തരത്തിൽ വസ്ത്രം ധരിക്കുന്ന ആൾക്കാരെ കാണാറുണ്ട്. അതിൽ ആണും പെണ്ണും ഉണ്ട്. കാണുന്നവന്റെ കണ്ണിൽ ആണ് പ്രശ്നം.
@Abd-v8z
@Abd-v8z Күн бұрын
ശരീരം വിറ്റ് ജീവിക്കുന്നവരും ശരീരം പ്രദർശിപ്പ് കാശ് വാങ്ങുന്നവരും തമ്മിൽ വല്യ വ്യത്യാസം ഉണ്ടൊ 🤔
@jasminerpse6373
@jasminerpse6373 Күн бұрын
ഷർട്ട്‌ ഊരി സിക്സ് പാക്ക് കാണിച്ചു മാസ്സ് ആയ സൂപ്പർ സ്റ്റാർസ് ആണ് സൽമാൻ ഖാൻ ഒക്കെ അതും ഈ ഗണത്തിൽ പെടുമോ 🤔🤔
@Abd-i4b
@Abd-i4b Күн бұрын
സൽമാൻഖാന് എന്താ കൊമ്പുണ്ടോ 🤔വികാരം ഇളക്കി വിടുന്ന രീതിയിൽ ആരും വസ്ത്രം ധരിക്കാൻ പാടില്ല 💯 പല വീട്ടിലെയും സ്ത്രീകൾ ആധിയിൽ ആണ് പുറത്ത് പോകുന്ന പുരുഷനെക്കുറിച്ചു അങ്ങനെ ആണ് വസ്ത്രധാരണവും നടപ്പും 💯 എത്ര സ്ത്രീകൾക്ക് ആണ് ഭർത്താവിനെ നഷ്ടപെട്ടത് 🤔എത്ര മക്കൾക്ക് ആണ് അച്ഛനെ നഷ്ടപെട്ടത് 🤔എത്ര സഹോദരന് ആണ് സഹോദരിയെ നഷ്ടപെട്ടത് 🤔കുടുംബം തകർത്തു 💯
@Abd-v8z
@Abd-v8z Күн бұрын
വികാരം ഇളക്കി വിടുന്ന രീതിയിൽ ആരും വസ്ത്രം ധരിക്കാൻ പാടില്ല 💯പല വീട്ടിലെയും സ്ത്രീകൾ പുറത്ത് പോകുന്ന പുരുഷനെ ഓർത്ത് ആധിയിൽ ആണ് കുടുംബം തകർന്നു ഇത്തരം സംസ്കാരത്തെ പ്രോത്സാഹിപ്പിക്കരുത് 👍
@balanpilla7333
@balanpilla7333 Күн бұрын
​@@Abd-v8z ഈ കാണുന്ന ആളുകൾക്ക് ഏത് തരം dress ഇട്ടാൽ വികാരം വരും എന്ന് ഇടുന്നവർ എങ്ങനെ അറിയും? ഒരേ നാട്ടിൽ തന്നെ പല തരം tolerance level ഉള്ള audience ഇല്ലേ?
@coconutpunch123
@coconutpunch123 Күн бұрын
അതിന് നിങ്ങൾക്ക് എന്താണ് പ്രശ്നം? നിയമവിരുദ്ധമായ വസ്ത്രം ഒന്നും അല്ല അവർ ഇടുന്നത്
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി 7 сағат бұрын
മാന്യമായ രീതിയിൽ വസ്ത്രം ധരിക്കുക എന്നത് പ്രധാനമാണ്.. ഇനി അങ്ങനെ ആരെങ്കിലും ധരിച്ചില്ല എന്ന് കരുതി ആരെയും അപമാനിക്കാൻ ആർക്കും അർഹതയില്ല..അവർക്കെതിരെ കേസ് എടുക്കുക തന്നെ വേണം..
@nelsonpc6642
@nelsonpc6642 10 сағат бұрын
*Stand Against Atrocity Towards Women*: No man, regardless of his wealth or fame, has the right to insult, demean, or mistreat any woman. Bobby Chemmanil's actions against Honey Rose are a shameful display of arrogance and disrespect. Such behavior reflects a lack of basic decency and humanity. A dignified woman like Honey Rose deserves respect, not insults or humiliation. It is commendable that she has taken a bold step by filing a complaint. This sends a strong message: no one is above the law. 🙏👍
@abdulnazer745
@abdulnazer745 22 сағат бұрын
ചാനലുകളിലെ കോമഡി സീരിയലുകൾ മുഴുവൻ സ്ത്രീകളെ അപമാനിക്കുന്നതരത്തിലുള്ളവയാണ്.
@truth9123
@truth9123 Күн бұрын
I am wondering about KP why didn't arrest him? Big profile people also safe..
@ashtamanmgu8945
@ashtamanmgu8945 19 сағат бұрын
കോൺഗ്രസിൽ 40 വർഷം പ്രവർത്തിച്ച് നേതാക്കൾക്ക് വേണ്ടി കോടി കണക്കിന് രൂപയുടെ ബാധ്യത വരുത്തി വെച്ച് അവസാനം ആത്മഹത്യ ചെയ്തത് ഇരുട്ടു റൂമിലെ ഫോക്കസ് ക്കാർ അറിഞ്ഞില്ല. അവർക്ക് പത്യം ഹണി റോസാണ്. ഗംഭീരം മീഡിയാ വൺ.
@aromalc4485
@aromalc4485 17 сағат бұрын
സ്കൂൾ കുട്ടിക്ക് എതിരെ പറഞ്ഞത് ഇപ്പോഴും നിലനിൽക്കുകയാണ് ആ കുട്ടിക്ക് എതിരെ പറഞ്ഞത് ഗുരുതരമായ കുറ്റകൃത്യമാണ് അതിപ്പോഴും നിലനിൽക്കുന്നു അത് സ്വമേധയാ കേസെടുക്കേണ്ട വകുപ്പാണ്
@fazilahameed8723
@fazilahameed8723 23 сағат бұрын
mediaone നും out of focus നും തരമല്ല ഈ discussion . cheep topic
@muhammedsahalc1428
@muhammedsahalc1428 18 сағат бұрын
Money is a power . power is a everything
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 4 сағат бұрын
കാലങ്ങളായി സിനിമകളിൽ ഇതൊക്കെ സ്ഥിരം പരിപാടി ആണ്. ഇതൊക്കയും കയ്യടിച്ചു പ്രോത്സാഹനം കൊടുക്കാറുണ്ട്.
@anilraghu8687
@anilraghu8687 19 сағат бұрын
Why media one is not saying purdha is the solution?
@ma_shihab
@ma_shihab 9 сағат бұрын
Because that don't eat cow dung😂😂
@Alex.p-oo1xw
@Alex.p-oo1xw Күн бұрын
👍👍👍
@mansoortk7816
@mansoortk7816 Күн бұрын
ഇതൊന്നും ചർ ച്ചയാക്കേണ്ടതില്ല.....അതിലും വലിയ വിഷയങ്ങളാണ് ഈ ഇരുപ്പിൽ പ്രതീക്ഷിക്കുന്നത്
@Sansspace
@Sansspace 8 сағат бұрын
With ths one support by media one all kerala will stand with these out of focus... In Qur'an its told never insult a women and never support who does this act
@john-g7x5v
@john-g7x5v 19 сағат бұрын
സ്ത്രീത്യത്തെ അപമാനിക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച് നടക്കാം ബോച്ചേ ആ രീതിയിൽ നടക്കുന്നവരെ ഒകെ വിമർശിക്കാറുണ്ട് അവൾക് അറിയാം തന്നെ ഇങ്ങനെ കാണാൻ വേണ്ടിയാണു ആളുകൾ തടിച്ച് കൂടുന്നത് എന്ന് എല്ലാം പണത്തിനു വേണ്ടി
@Pfor_Podi
@Pfor_Podi 10 сағат бұрын
Pine ala
@john-g7x5v
@john-g7x5v 9 сағат бұрын
@Pfor_Podi നീ 🍯🌹 ആളാണോ നമ്മൾ അറിഞ്ഞില്ല
@Pfor_Podi
@Pfor_Podi 9 сағат бұрын
@@john-g7x5v edo njan thanik samadham parenjeda..than parrnjedu Sheri anu
@santhoshbabu7951
@santhoshbabu7951 7 сағат бұрын
5.31 മുതൽ സംസാരിക്കുന്നതാണ് പ്രസക്തം. ഇത് വ്യക്തിയുടെ മാത്രം പ്രശ്നമല്ല,സമൂഹത്തിന്റെ കൂടെയാണ്.പിന്നെ സമൂഹത്തിനു വേണ്ടതു എന്താണെന്നു വ്യക്തിക്കും നന്നായിട്ടു അറിയാം.
@hajiramubarak-nf7vy
@hajiramubarak-nf7vy 20 сағат бұрын
🤎🤎🤎🤎👍👍👍👍👎🤝🙏🤜
@skyland0
@skyland0 Күн бұрын
ഇനി ഇതും ഒരു മാർക്കറ്റിംഗ് തന്ത്രം ആണോ എന്നും അറിയില്ല... 🤔🤔🤔🤔🤔🤔🤔🤔
@sajusajup284
@sajusajup284 10 сағат бұрын
ഇക്കാര്യത്തിൽ നിങ്ങൾ നൂറുശതമാനം ശരി❤
@MRP1.1000
@MRP1.1000 Күн бұрын
HURTING OTHERS IS BAD, DON'T DO IT👍
@spkneera369
@spkneera369 7 сағат бұрын
ഹണിറോസ് പർദ്ദ ധരിച്ചാൽ തീരാവുന്ന പ്റശ്നമേയുള്ളൂ .
@mohamedshafi1902
@mohamedshafi1902 13 сағат бұрын
ഇപ്പൊ ഹണിറോസിനോട് പർദ്ദയിട്ട് നടക്കാൻ പറഞ്ഞാൽ അവർ നാടകോ അവരുടെ ശരീരം അവരുടെ വസ്ത്രം നിങ്ങൾ അങ്ങോട്ട് നോക്കുമ്പോൾ അല്ലെ കാണുന്നുള്ളൂ നോക്കാതിരുന്നു കൂടെ അത് കണ്ട് വെള്ളം ഇറക്കിയിട്ട് അതിനെ കുറ്റം പറയാമോ 😂
@rumihonest5086
@rumihonest5086 4 сағат бұрын
ആരൊക്കെ എന്തൊക്കെ കുരച്ചാലും ഔട്ട്‌ of ഫോക്കസ് ആരെയും കൂസാതെ പറയാൻ ഉള്ളത് പറയും
@koyamumavoor6627
@koyamumavoor6627 22 сағат бұрын
ഈ ചർച്ച ഒരു പ്രശ്നധിഷ്ഠിതമാണെന്ന് തോന്നുന്നു. ആ പ്രശ്നം പരിഹരിക്കട്ടെ. ഇവിടെ വിൽക്കാൻ വേണ്ടി വച്ച ഒരു പൊതു മുതൽ പോലിരിക്കുന്ന വസ്തുവിന്റെ വിഷയം ആയിപ്പോയി എന്നു മാത്രം. ശരീരം അത് സൂക്ഷിക്കേണ്ടവർ സൂക്ഷിക്കുന്നത് നല്ലതാണ്. തന്റെ ഭർത്താവിന് അവകാശപ്പെട്ടത് ഭർത്താവിന് മാത്രമിരിക്കട്ടെ. ഭർത്താവില്ലെങ്കിൽ പൊതു മുതൽ ആക്കാതിരിക്കുന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നല്ലത്.
@jaleelonath4447
@jaleelonath4447 Күн бұрын
ഹണി റോസ് പർധയും ഹിജാബും ധരിച്ചിരുന്നെങ്കിൽ അവർക്ക് ഈ ഗതി വരില്ലായിരുന്നു. നിങ്ങൾ ദാവൂദ് സാഹിബിനെ ഇറക്കൂ.... അദ്ദേഹം scientific ആയും philosophical ആയും explain ചെയ്തു തരും.
@thetruth5030
@thetruth5030 6 сағат бұрын
ഇത് ബ്രമയുഗമാണ്. കലിയുഗത്തിൻ്റെ അപഭ്രംശം. ആർക്ക് വേണമെങ്കിലും ഇവിടെ തുണി ഉടുക്കാത്തെയും നടക്കാം. അതിനെ കുറ്റം പറയാനോ പരിഹസിക്കാനോ പോയാൽ കേസായി ബോഡി ഷൈമിംഗ് ആയി അങ്ങനെ എന്തെല്ലാം കേൾക്കണം കാണണം...
@Homosaappiyen
@Homosaappiyen Күн бұрын
കേരളത്തിൽ ഒരു പാട് നടിമാർ പൊതു പരിപാടികളിലും ഉൽഘടനത്തിനും പോയിട്ടുണ്ട് പോകുന്നുമുണ്ട് അവർക്ക് എന്തെങ്കിലും പ്രശ്നംഉണ്ടായിരുന്നോ കേരളത്തിൽ....
@younus4686
@younus4686 Күн бұрын
പ്രായപൂർതിയാകാത്ത കൊച്ചിന്റടുത് ഇനിയും കളി തുടരണം എന്ന് double meaning joke അടിച്ച ഈ തായോളിയുടെ പ്രശ്നം ആളുകളല്ല, അഹന്തയാണ്.. അത് നിർത്തിക്കുക തന്നെ വേണം
@Gk60498
@Gk60498 Күн бұрын
Dress decently
@Gokul11165
@Gokul11165 11 сағат бұрын
Marco in 100 cr club😂😂😂😂
@SabuthomasSabu-nl7sl
@SabuthomasSabu-nl7sl 10 сағат бұрын
Sorry
@Gkm-
@Gkm- 17 сағат бұрын
😂😂😂 ഓരോ ചർച്ചകൾ വല്ല ഗുണം ഉണ്ടോ ആർക്ക് എങ്കിലും
@roufuthottingal
@roufuthottingal Күн бұрын
Chilar awarude swantham sareeram vilpana charakkaki jeevikkunnu.. athine patty vallavarum nallatho cheethatho abiprayam parayunnath swabavikamalle?? Athil pinne khedikunnathil arthamundo?? Athippo njan angine cheythalum nattukar angine paryum ath swabivkam alle?
@sss8428
@sss8428 Күн бұрын
Ningal nthinanu mattullavarude karyathil abiprayam parayan nadakunnad... Athu avarde jeevithamanu avaru ningalde jeevithathil abiprayam parayan varunnillallo ..apo thirichum cheyyathirikuka
@lisaonline-v3x
@lisaonline-v3x Күн бұрын
Honey and money is the problem
@sebeenacp93
@sebeenacp93 Күн бұрын
Entha parayka.... Onnum parayunnilla..
@FakrudheenM-d1g
@FakrudheenM-d1g 15 сағат бұрын
അശ്ലീലം പറയുന്നതും കാണിക്കുന്നതും തെറ്റാണ്
@muhammadumaibibrahim.kerala
@muhammadumaibibrahim.kerala Күн бұрын
കേൾക്കുമ്പോൾ ചിരി വരുന്നു 🤣🤣🤣🤣🤣
@mindmatter1986
@mindmatter1986 Күн бұрын
No support to Pseudofeminism 😮
@Teccar1
@Teccar1 Күн бұрын
Media fun varathkal illa...
@mohammediqbal65
@mohammediqbal65 Күн бұрын
Ulghaadanathinte maravil endokke nadakkunnundaavum ennu aarkkariyaam😮
@delete2991
@delete2991 21 сағат бұрын
Njan oru vettammayanu nalla vastradarenam venam pothu jenathinte munnil nalla dress vanam darikan appol e pro undakilla❤❤❤❤
@Muzafr-im9qm
@Muzafr-im9qm 6 сағат бұрын
എന്ന പിനെ എന്നീ മുതൽ 3ഗൾ. ഹണിയെപോലെ . നടക്കട്ടെ. അടുപ്പ് കൂട്ടി ചർച്ചോണ്ട് . എന്തേലും കാര്യം ഉണ്ടാവട്ടെ.
@mymattul2641
@mymattul2641 Күн бұрын
ഞാനും അനിയനും എന്നെ തടിയൻ എന്നും അനിയനെ കൊള്ളി എന്നും പറയും
@M4WORLD218
@M4WORLD218 19 сағат бұрын
Swantham nattile aalukal vazhithetti pokaruth ennalle oru nalla vyakthi chinthikendath
@ramshadkk1545
@ramshadkk1545 Күн бұрын
Out of Focus മിനിമം സ്റ്റാൻഡേർഡ് കാണിക്കണം . പ്ളീസ്
@sss8428
@sss8428 Күн бұрын
Ithil ipo ntha ithra standard kurav
@ChaluparmbilMohammedAli
@ChaluparmbilMohammedAli Күн бұрын
How about paparazzi? You are an expectation?
@rafeesrk7317
@rafeesrk7317 Күн бұрын
ഹണി റോസിന്റെ പോരാട്ടം അല്ല ......@#$^&&++π÷+\|\×÷÷^ ....വെറുതെ പോവുന്ന മനുഷ്യരെ കൊണ്ട് തെറി വിളിപ്പിക്കരുത്
@sss8428
@sss8428 Күн бұрын
Mattullavare theri vilikan Ninak nthu avakasham ...ninte veetil ullavare theri vilicha nee kettu nikko
@babukuriakose5279
@babukuriakose5279 Күн бұрын
Support boche
@febinnzz
@febinnzz Күн бұрын
Dress uduppikan sathachara mamanmar vannallo Avrbitta dress aan polm problem allathe evnmarde mindset alla
@jobingeorge3585
@jobingeorge3585 Күн бұрын
Honey rose enthukond alude peru parayunnilla. Vegam complaint cheyyy
@randomthinker199
@randomthinker199 22 сағат бұрын
Ayirathil Oru nallla topic😂😂
@lathusauju4119
@lathusauju4119 14 сағат бұрын
Kure kannapi teamsane njarambammark mass parivesham kodukunnathu
@Jnjd-bm4hl
@Jnjd-bm4hl Күн бұрын
കമന്റ്‌ ഇടുന്നവരുടെ ശ്രെദ്ധക്ക്‌ നിങ്ങളുടെ വീട്ടിലെ അമ്മക്കോ പെങ്ങൾക്കോ വലിയ അത് ഉണ്ടെകിൽ മുറിച്ചു കളയാൻ പറയുമോ? അത് കാണിക്കരുത് എന്ന് പറഞ്ഞാൽ എങ്ങനെ മറച്ചു പിടിക്കും എന്നൂടി പറയ്‌
@Abd-i4b
@Abd-i4b Күн бұрын
അയഞ്ഞ വസ്ത്രം ധരിച്ചാൽ മതി 👍 body shaming പാടില്ല പക്ഷെ മാന്യമായി വസ്ത്രം ധരിക്കണം 💯സെലിബ്രിറ്റിയെ ജനങ്ങൾ അനുകരിക്കും അത് മനസ്സിലാക്കി വേണം വസ്ത്രം ധരിക്കാൻ 👍സ്ത്രീകളുടെ ഇപ്പോഴത്തെ വസ്ത്രധാരണം കാരണം റോഡിൽ തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ എത്ര കുടുംബം ആണ് അവിഹിതം കാരണം നശിച്ചത് ഇതിനെയൊന്നും പ്രോത്സാഹിപ്പിക്കരുത് 👍
@mindmatter1986
@mindmatter1986 Күн бұрын
Adhinu pattiya dress idamallo😂 ini oru purushanu valiya organ undenkil avan adhu project cheythu kanichu nadannalum ningal idhu parayumo? Avante chethikalayan parayum...illae😂 gender equality vendae 😂
@dencydency8117
@dencydency8117 Күн бұрын
പോടാ തായൊളി ​@@Abd-i4b
@sss8428
@sss8428 Күн бұрын
Nthinanu ningal avihitham ndakan ponath... nthelum kanumpokum ningalk avihitham ndakan thonnunnu ndenki athu ningade prasnanu
@mindmatter1986
@mindmatter1986 Күн бұрын
@@Jnjd-bm4hl aa sthree nalla sthreeyanu...kerala sthreekalku role model...🫣
@vadakkan7614
@vadakkan7614 Күн бұрын
രണ്ട് അക്ഷരം പേര് ഉള്ള പ്രേമുഖൻ 🤔🤔 ഒരു ക്ലൂ.........?
@creativespark8255
@creativespark8255 Күн бұрын
Honey rose annallloo eppoooo alllaaa showsilummmm....enthaa views kudumalllooooo.....
@VISHNUPSVAS
@VISHNUPSVAS 21 сағат бұрын
Vachukett syndrome...
@sss8428
@sss8428 Күн бұрын
Ithil kure comment kanam manyamayi vasthram darichal nnu Nthanu ivar udeshikunna manyatha...pardha ittu nadakunnatho... Aathyamayi njn ee nallavaraya aanungalde swabavam manassilakiyath plus one padikumpo aanu...athu vare oru english medium schoolil padichondum school busil maathram yaathra cheythondum ithine kurich onnum ariyillarunn.. Njangalde uniform churidar with shawl aarunnu.. Athum avde okke shawl v shape il polum alla school aayit koodi nallonam virichanu ida..nnitum school vittu pona oru kuttine bikemme poyirunna oru nallavan kettal arakunna oru comment paranju poyi...atharunnu aathyathe incident... Apo avde dress aarunno prasnam alla ayalde manassanu prasnam ..pinneed ithoru sthiram paripadi aarunnu...aarelum okke comment adikal.... Pinneed clgil padikumpo...vesham kurti and pants..with aa kutti muslim aarunnu shawl...naadu karnataka.... Towniloode nadannu povumpo opposite varunna oral pona vazhi breast mme keri pidichind....penkutti maximum 45kg ndavum Time oru 4 mani...ithu ente kanmunnil nadannathanu...athinte shock cheruthallarunnu...nte best frnd um njnum pokumpo aarunnu... Ithupole ethrayo nadannindavum... Ithu njangal aarodum paranjitilla ithu pole mattullavar aarodum parayilla... Pinne ithu pole njn kettitulla sambavanu...clg nu opposite ulla kadayilnnu sathanam vaangi nadannu varumpo vere oru classmate nte backil bikemme pona oruthan adichit poyath... Ini onnum venda..enik kandu parijayam polum illatha iru conductor k prasnam njn kannezhuthiyath aarunnu... Naale muthal nombanallo apo ninnolum ninte kannezhuth nnanu ayal paranje...apo ningal parayo kannezhuthi nadannitalle ayal athu paranjennu...ayalk nthu avakashamanu njn athu cheyyano vendennu theerumanikan...athum njn kattik polum alla ezhuthikane... conductor cash vaangi poya pore nte kannenthinu zoom cheyth noki ennod comment parayanam..... Apo ee njarambanmark veshamavo size o prasnamalla avarde valarthu dosham....chindagathiprasnam..ithoke thanneyanu... pinne neeyoke onnu aalojicho....ninte veetile pennungalum ithoke anubavikind...but aarodum parayarillanne ollu Mindset swayam maati thudanga...naatile pennungal allam ningalk comment adikano ashleelam parayanum ulla property alla
@gangatharangangatharan1998
@gangatharangangatharan1998 Күн бұрын
ഹണി റോസ് /മണി റോസ്/ പണി റോസ്. . ഇത് ഒക്കെ ചാനൽ ചർച്ചയ്ക്ക് വെക്കണോ? ബോച്ചെ യെ കരിവാരി എറിയാൻ ചാനൽ മത്സരം ആണ് ഇത്
@Abd-i4b
@Abd-i4b Күн бұрын
വെറും കൂതറ ആണ് അയാൾ കാശ് കൊടുത്താൽ സംസ്കാരം വാങ്ങാൻ കിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണം 👍
@sss8428
@sss8428 Күн бұрын
Apo bocha nallavanano.... Ayal nthokeya kaati kootunne
@musthafakottayil9424
@musthafakottayil9424 8 сағат бұрын
Entha chettaa poyi chathoode
@gangatharangangatharan1998
@gangatharangangatharan1998 8 сағат бұрын
​@@musthafakottayil9424ചാനൽ ചർച്ച കൊണ്ട് ഈ സ്ത്രീ ബോച്ഛേ യ്ക്ക് എതിരെ കേസ് കൊടുത്തു... ആദ്യം അവര് ഇയാളുടെ തമാശ കാര്യം ആക്കിയിരുന്നില്ല
@musthafakottayil9424
@musthafakottayil9424 8 сағат бұрын
Malayalikal nannavilla.Avar jeevikkatte.aarudeyum koode avar cash chothikkunnillallo.Avar aareyum onnum parayunnillallo.
@musthafakottayil9424
@musthafakottayil9424 8 сағат бұрын
Hani dairyamayi munnott povu
@AkhilPBabu-y7k
@AkhilPBabu-y7k 11 сағат бұрын
Boche epolum double meaning cringe comedy mathrame kanikulu interview eth eduth nokkiyalum agneyanu pinne ee Pad vechi ketti back egne kanikkunnathum over aanu honey chechi..
@reethajohn2453
@reethajohn2453 Күн бұрын
Manyamayi vasthram dharikkan parents seelippikanam
@ZZZZ_RENJITH
@ZZZZ_RENJITH Күн бұрын
ayinnnu bo che enthaaa paranjeeee .
@abdulrazakk649
@abdulrazakk649 Күн бұрын
Youddhamo 😅
@JuniJunais
@JuniJunais 19 сағат бұрын
മീഡിയ വൺ ഈ ചർച്ച എടുക്കേണ്ട ആവശ്യമില്ല. ശല്യപ്പെടുത്തിയ ആൾക്കെതിരെ കേസ് ഇല്ല. പ്രതികരിച്ചവർക്കെതിരെയാണ് കേസ്. അതാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. ഒരു കേസ് കൊണ്ട് ഒന്ന് പ്രതികരണശേഷി ഇല്ലാതെ ആവുകയില്ല. രണ്ടുപേർക്കെതിരെയും കേസ് കൊടുത്തില്ലെങ്കിൽ ഒരു അർത്ഥവുമുണ്ട്. കട്ട കള്ളന്റെതിലെ കേസില്ല. കള്ളനെ കാണാൻ പോയവർക്കെതിരെ കേസ്. എന്തു നടപടിയാണ്. ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല. മീഡിയ വൺ ഇരട്ടത്താപ്പ് ന്യായമാണ് സ്വീകരിച്ചത്. ഒരിക്കലും ശരിയല്ല. നടിയെ മോശമായിട്ട് കമന്റ് ഇട്ടില്ലെങ്കിൽ. കേസെടുക്കുന്നതിനും തെറ്റൊന്നുമില്ല. ശല്യപ്പെടുത്തിയവനെതിരെ കേസെടുക്കാതെ. പ്രതികരിച്ചതിനെതിരെ കേസെടുക്കുന്നതാണ് ഞാനിവിടെ ചോദ്യം ചെയ്യുന്നത്.
@vadakkan7614
@vadakkan7614 Күн бұрын
രണ്ട് അക്ഷരം പേര് ഉള്ള പ്രമുഖൻ 🤔🤔 ഒരു ക്ലൂ???
@hyderkdgd
@hyderkdgd Күн бұрын
ലുലു ആണോ.രണ്ടക്ഷരം അല്ലേ
@aimmedia220
@aimmedia220 8 сағат бұрын
​@@hyderkdgdഅണ്ടി ആണോ??? രണ്ട് അക്ഷരം ആണല്ലോ... പ്രമുഖനും ആണ്
@VISHNUPSVAS
@VISHNUPSVAS 21 сағат бұрын
Mamsabharam karanam keralam narukayanu.. ..
@PrajoshPrajosh-m1z
@PrajoshPrajosh-m1z Күн бұрын
ശരീരം കാണിച്ചു ജീവിക്കുന്നു
@naveenc8237
@naveenc8237 Күн бұрын
So ?
@advlailaashraf1869
@advlailaashraf1869 Күн бұрын
Media one mu nanille . 😂
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Ep 702 | Marimayam | 'Beluthitt paaru'!!
24:52
Mazhavil Manorama
Рет қаралды 865 М.
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН