കേരളത്തിന്റെ അടി പുകയ്ക്കുന്ന വിഷമാണ് പിണറായി പ്രയോ​ഗിച്ചത്,സംഘത്തിന്റെ കൂടെ ചേർന്നു | Out Of Focus

  Рет қаралды 23,859

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 206
@nizarnizar6856
@nizarnizar6856 Күн бұрын
കുറ്റം ആരോപിക്കപെട്ട പോലിസ് ഓഫിസറാന്മാര് എഴുതികൊടുത്ത ചാർത്താണ് പിണറായി വിജയൻ പറയുന്നത്
@PintosVlog
@PintosVlog Күн бұрын
നിങ്ങൾ ഈ പറഞ്ഞതൊന്നും പിണറായി പറഞ്ഞിട്ടില്ല,പിന്നെ അറിയാതെ മനസിൽ ഉള്ള കൂവി പോയതാണ് അല്ലെ 😂😂
@midhilajmsamad2948
@midhilajmsamad2948 Күн бұрын
Cpm + Rss = പിണറായി വിജയൻ
@Agra75
@Agra75 Күн бұрын
Bloody raskel... can't trust the paranaari vijayan... just he needs to destroy Congress and escape from him and his family's cases like gold smuggling , lavlin cases, exa logic of his daughter etc....
@hamsapoilan402
@hamsapoilan402 5 сағат бұрын
ഇതിനെല്ലാം. കാരണകാരൻ. ആരാ.?????. പിണറായിക്ക്. വോട്ട്. കുത്തിയ. കേരളത്തിലെ. കഴുത കൾ. ആണു 😂🎉😢😮😅😊😂🎉 പിണറായി ഒരു. യഥാർത്ഥ. കൊലയാളിയാണ്.. വാടിക്കൽ രാമ കൃഷ്ണൻ വേണ്ടിട്ടായിബാബു,??????????
@ShamseerShamsu-y9u
@ShamseerShamsu-y9u Күн бұрын
താമര വിജയൻ 😂
@hussainvkd1936
@hussainvkd1936 Күн бұрын
ഇതിന് അധികം തലപുകയ്ക്കേണ്ട കാര്യമൊന്നും ഇല്ല പിണാറായി ഭരണത്തിലേറി ഇതുവരെ എടുത്തിട്ടുള്ള കേസുകളും തുടർനടപടികളും വിധിയും മാത്രം പരിശോധിച്ചാൽ എല്ലാം പകൽ പോലെ വ്യക്തമാവും
@cheguvara7967
@cheguvara7967 Күн бұрын
Samgi pinaray nee ithode theernnu
@The_Commenter_Chronicle
@The_Commenter_Chronicle Күн бұрын
കരിപ്പൂര് വഴി സ്വർണ്ണക്കടത്ത് പ്രശ്നമില്ല.. കേരളത്തിലെ ഏറ്റവും അധികം സ്വർണം കടത്തുന്ന എയർപോർട്ടായി കരിപ്പൂർ ആയി മാറിയതും പ്രശ്നമില്ല...മലപ്പുറം എന്ന് പറഞ്ഞ് തെറ്റായിപ്പോയി... രാജ്യവിരുദ്ധ പ്രവർത്തനം എന്നതിന് പകരം.. നികുതി വെട്ടിച്ചു ഇങ്ങനെ കൊണ്ടുവരുന്ന സ്വർണം മുഴുവൻ ഗ്രാമീണ വികസനത്തിനും.. റോഡ് നിർമ്മാണത്തിനും.. പെൻഷൻ കൊടുക്കാനും.. ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരെ സഹായിക്കാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്... എന്ന് പറയാഞ്ഞത് തെറ്റായിപ്പോയി. രാജ്യവിരുദ്ധത എന്ന് പറയാൻ പാടില്ല അത് സംഘപരിവാറിന്റെ മാത്രം വാചകമാണ്.
@Devindefe
@Devindefe Күн бұрын
കമ്യുണിസ്റ്റ് പാർട്ടിയിലെ ഒരു ഭരണാധികാരിയായി ഇരിക്കാൻ ഒരു അർഹതയും ഇല്ല.. കൊടും വർഗീയ വാതി
@bavamt9986
@bavamt9986 Күн бұрын
അയാളുടെ മനസ്സിലുള്ളത് അറിയാതെ പുറത്ത് ചാടി...
@abdurahimanc1958
@abdurahimanc1958 Күн бұрын
ഇതിലൂടെ എല്ലാം മനസിലാക്കാം.. കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ സിമ്പിൾ ആയ്ട്ട് സംഘപരിവാറിന് കേരളം തുറന്ന് കൊടുക്കുന്നു. അടുത്ത ഇലക്ഷനിൽ സംഘപരിവാർ രണ്ടാംസ്ഥാനത് എത്തും. അങ്ങോടുകൂടെ കമ്മ്യൂണിസം കേരളത്തിന്റെ പുറത്തോട്ട് 🛶 2031 ഇൽ സംഘപരിവാർ കേരളത്തെ പിടിച്ചെടുക്കാനുള്ള ദീർഘമായ പ്ലാൻ.. അവർ അതിനുള്ള പണികൾ തുടർന്നുകൊണ്ടേ ഇരിക്കുന്നു.. നമ്മൾ ഇവിടെ കുഴിമന്തിയും ഫുഡ്‌ബോളും നോക്കി റീലും കണ്ട് തുള്ളിച്ചാടുന്നു..😂
@manumanukumar6295
@manumanukumar6295 Күн бұрын
കരയുന്നു പുഴ ചിരിക്കുന്നൂ..
@farookk9371
@farookk9371 Күн бұрын
👌
@shibinsunnyshibin
@shibinsunnyshibin Күн бұрын
Onnam EMS സർക്കാരിനെ പിരിച്ചു വിട്ടപ്പോളും ഇതേ വർത്തമാനം ആയിരുന്നു.
@macpmna
@macpmna Күн бұрын
@@shibinsunnyshibin സഖാവ് സംഘാവ് ആയി എന്നതിനുള്ള അർത്ഥം
@shibinsunnyshibin
@shibinsunnyshibin Күн бұрын
@@macpmna സന്ഘികളെ ക്രിസംഘികളെയും സുഡാപ്പികളയും പറയും, ഇവർ ഈ നാടിനാപത്തു
@Aboobacker-ir4ne
@Aboobacker-ir4ne Күн бұрын
മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയിലൂടെ തന്നെ അൻവർ ഉന്നയിച്ച എല്ലാ വിഷയങ്ങളും സത്യസന്ധമാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു സാമാന്യ ബുദ്ധിയുള്ളവർക്കൊക്കെ ആദ്യമേ മനസ്സിലായതാണ് ഇനി മനസ്സിലാകാത്ത വല്ല അന്തംകമ്മികളും ഉണ്ടെങ്കിൽ അവർക്ക് ഇതിലൂടെ എങ്കിലും മനസ്സിലാക്കാം
@rasheedchemba4140
@rasheedchemba4140 Күн бұрын
പിണറായി വിജയൻ ഒരു അപേക്ഷയാണ് നീ ഈ നാടിനെ ആർഎസ്എസിനെ ഒറ്റുകൊടുക്കുകയാണെങ്കിൽ ഈ നാട് കുട്ടിച്ചോറാവും. അതുകൊണ്ട് നീ ദയവുചെയ്ത് മന്ത്രിസ്ഥാനം രാജി വെച്ച് നീ നല്ല എൽഡിഎഫിലെ നട്ടെല്ലുള്ള ആൺകുട്ടികൾക്ക് അത് കൈമാറണം ഇത് ഒരു അപേക്ഷയാണ്
@thejus36
@thejus36 Күн бұрын
പോടാ വർഗ്ഗീയ വാദി
@geochristythomas7141
@geochristythomas7141 Күн бұрын
Kt ജലീലിന് കൊടുക്കാം അല്ലെങ്കിൽ കാരാട്ട് രാജക്കിന് ആയിക്കോട്ടെ
@npm751
@npm751 Күн бұрын
റിയാസ് സഖാവ് തന്നെ ആയിക്കോട്ടെ
@HomSeek
@HomSeek Күн бұрын
😂 Aaa ennittu venam njammante swapnam njammante raajyam konduvaraaan
@thejus36
@thejus36 Күн бұрын
@@rasheedchemba4140 150 കോടിയുടെ ഹവാല പണവും ഗോൾസുമായി നടക്കുന്ന നിനക്കൊക്കെ കൂട്ടു നിൽക്കാം വിജയൻ മതിയോ
@Aboobacker-ir4ne
@Aboobacker-ir4ne Күн бұрын
മലപ്പുറം എയർപോർട്ട് എന്നല്ല ഉദ്യോഗിക പേര് രേഖകളിലും ജനങ്ങൾ ഉപയോഗിക്കുന്നതും കാലിക്കറ്റ് എയർപോർട്ട് എന്നാണ്. എന്നിട്ടും തനിക്കെതിരെ ആരോപണമുന്നയിക്കുന്ന ടിവി അൻവർ മലപ്പുറത്തുകാരനായ മലപ്പുറം എയർപോർട്ട് എന്ന് മലപ്പുറം എയർപോർട്ടിലാണ് സ്വർണ്ണക്കടത്ത് കിടക്കുന്നത് അത് ജനദ്രോഹത്തിനെ രാജ്യദ്രോഹത്തിനു വേണ്ടി ഉപയോഗിക്കുന്നു. എന്ത് രാജ്യദ്രോഹമാണ് അതുകൊണ്ട് ഇവിടെ ഉപയോഗിച്ചത് ആരാണത് ചെയ്തത് എന്താണ് എവിടെയാണ് ചെയ്തത് ഇതൊക്കെ മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തേണ്ടിയിരിക്കുന്നു
@PhpneHi
@PhpneHi Күн бұрын
നിഷാദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍🙏🙏👍👍👍🙏🙏👍👍🙏🙏👍👍🙏👍🙏👍👍🙏🙏🙏👍
@Rajesh.Ranjan
@Rajesh.Ranjan Күн бұрын
😂😂😂
@raindrops1038
@raindrops1038 Күн бұрын
@@Rajesh.Ranjan👅👅👅👅👅👞👞👞👞👞😆😆😆😆😆
@reaction.7640
@reaction.7640 Күн бұрын
പിണറായീടെ അടിയില്‍ കാക്കി ടൗസറാണ്.....
@puthalths
@puthalths Күн бұрын
അതെ പച്ച ട്രൗസർ അല്ലല്ലോ..
@raindrops1038
@raindrops1038 Күн бұрын
@@puthalths👅👅👅👞👞👞👞😆😆😆😆😆😆
@BennyOuseph-jt1ks
@BennyOuseph-jt1ks 6 сағат бұрын
എന്ത് ഭാഷയാണ് മൈരേ ഉപയോഗിക്കുന്നത്.
@BennyOuseph-jt1ks
@BennyOuseph-jt1ks 6 сағат бұрын
എന്ത് ചർച്ചയാണ് ഇത്‌ നിങ്ങളുടെ ക്രടിബിലിറ്റി കഷ്ടം ..
@NizamHanifa-vt2og
@NizamHanifa-vt2og Күн бұрын
CPM And RSS
@vinodkanthalloor2288
@vinodkanthalloor2288 Күн бұрын
രാജ്യവിരുദ്ധത എന്ന വാക്ക് ആരെങ്കിലും പറഞ്ഞാൽ "ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്" എന്ന് പറയുന്നത് ഒരു ടീമുകൾ മാത്രം ആണ്
@rafganat4985
@rafganat4985 13 сағат бұрын
ഏറ്റവും വലിയ രാജ്യദ്രോഹികൾ ആണ് പറയുന്നത് എന്നത് കൊണ്ടാണ് ആ പ്രത്യേക വിഭാഗം പേടിക്കുന്നത്? പിന്നെ കരിപ്പൂർ എയർപോർട്ടിൽ അല്ല ഗുജറാത്തിലെ അഹമ്മദാബാദ് എയർപോർട്ടിൽ ആണ് ഏറ്റവും കൂടുതൽ സ്വർണ്ണം കടത്തുന്നത്. അത് ആരും അറിഞ്ഞിട്ടില്ല കാരണം യഥാർത്ഥ രാജ്യദ്രോഹികൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തിട്ട് കേരളത്തിൽ ഒരു ജില്ലയുണ്ട് അവിടെ അമുസ്ലിംകൾക്ക് ജീവിക്കാൻ ബുദ്ധിമുട്ട് ആണ് തീവ്രവാദ പ്രവർത്തനം നടക്കുന്നുണ്ട് എന്നൊക്കെ ഒരു തവണ പോലും മലപ്പുറത്ത്‌ വരാത്ത ഉത്തരേന്ത്യക്കാർ ചാനലിൽ ഇരുന്നു പറയുന്നത് കേൾക്കുമ്പോ പാവം മലപ്പുറത്തുകാരും അവിടെ ജീവിക്കുന്ന ഭൂരിപക്ഷ സമുദായവും വേദനിക്കുന്നതിൽ എന്താണ് അത്ഭുതം?
@AbdullaMavullathil
@AbdullaMavullathil 5 сағат бұрын
ആരാണ് എന്താണ് ഉദേശിച്ചത്‌ സ്വാതന്ത്ര സമരം ഒറ്റുകൊട് ത്ത ഷൂ നക്കികളെ കുറിച്ചാണോ
@muhammedSherief-f6s
@muhammedSherief-f6s Күн бұрын
Rss vijayaaaa
@shibinsunnyshibin
@shibinsunnyshibin Күн бұрын
ആർക്കാണ് സ്വർണ്ണം കൊണ്ടുവന്നത് എന്ന് സിപിഎം തന്നെ പറയണം? കോൺഗ്രസ്‌ പറയണ്ട, മനോരമ പറയണ്ട, ഏഷ്യാനെറ്റ്‌ പറയണ്ട, മീഡിയ one പറയണ്ട. സിപിഎം തന്നെ പറയണം 😂😂😂😂
@Ajmal345
@Ajmal345 Күн бұрын
ഭരിക്കുന്നത് കോൺഗ്രസ്‌ ആണല്ലോ 😅
@habeebrahmanpa4064
@habeebrahmanpa4064 Күн бұрын
വിജയൻ തികഞ്ഞ വർഗീയ വാദി ആണ് എന്ന് നേരത്തെ മനസ്സിലായത് കൊണ്ട് എനിക്ക് പ്രശ്നം ഇല്ല
@PureNature2024
@PureNature2024 Күн бұрын
സ്വർണ്ണക്കടത് പൊട്ടിച്ചു കസ്റ്റംസ് നു കൊടുക്കാതെ പോക്കറ്റിലിടുന്നത് അൻവർ തകർത്തപ്പോൾ മുഖ്യമന്ത്രിക്ക് സമനില തെറ്റിയോ
@catchmeifyoucan.8376
@catchmeifyoucan.8376 Күн бұрын
Full support to kerala CM HE IS OUR KERALA NETANYAHU 😂
@PureNature2024
@PureNature2024 Күн бұрын
സ്വർണ്ണക്കടത് പൊട്ടിച്ചു കസ്റ്റംസ് നു കൊടുക്കാതെ പോക്കറ്റിലിടുന്നത് അൻവർ തകർത്തപ്പോൾ മുഖ്യമന്ത്രിക്ക് സമനില തെറ്റിയോ
@santhoshmuralidharan156
@santhoshmuralidharan156 Күн бұрын
“Kerala CM polum athu ale paranjile.. Malapuram moshakar ahnu” enu Eni NORTH INDIA le chokili nethakal vilichu vilichu parayum.. MathaNiraPekshitha Kerala thil pavam Jenangalde Kazhuthil ahnu.. eni kure varshangal ee kathi vechirikunathu.. Clearly Otti Shame on CPIM
@sureshparadise6294
@sureshparadise6294 Күн бұрын
നിഷാദ് വിഷം ആഞ്ഞു തുപ്പുന്നു
@roopeshnc2555
@roopeshnc2555 Күн бұрын
അല്ലെ കണക് നോക്കു... കരിപ്പൂർ വഴി കൊണ്ട് വന്ന ആളുകളെ
@noushichotz9559
@noushichotz9559 Күн бұрын
Mandanmaraya malayalikal ( sorry malayalis) njan saudiyil settle aayi ( oni keralathil settle aavaan agrahikkunnilaa) ente Nad kanan varum that's all Nammude naad theeran pokunnu
@RatheeshM.P
@RatheeshM.P Күн бұрын
കറക്റ്റ്
@Habibee12345
@Habibee12345 Күн бұрын
പിണറായിയെ സൂക്ഷിച്ചില്ലെങ്കിൽ കേരളം ഒരുപാട് കരയേണ്ടി വരും പാർട്ടിക്കാരായ ജനങ്ങൾ നിസ്സഹായരാണ് അവരുടെ മനസ്സിൽ എല്ലാം ഉണ്ട് പ്രതികരിക്കാൻ കഴിയുന്നില്ല അൻവർ 🔥🔥🔥❤️❤️❤️
@SajeevNaiyr
@SajeevNaiyr Күн бұрын
❤❤❤Rss❤❤cpim❤❤❤❤❤india vs😢😢😢Pakisthan😢😢😢😢
@krazy11-YT
@krazy11-YT Күн бұрын
He became a criminal.
@ayyoobkpayyoob7698
@ayyoobkpayyoob7698 Күн бұрын
അൻവറിന്റെ ആരോപണം 100% സത്യം എ ഡി ജി പി എഴുതി കൊടുത്തത് വായിക്കുക ആണ് പുതിയ ആർ എസ് എസ് മേധാവി പിണറായി വിജയൻ
@rahula1029
@rahula1029 Күн бұрын
നിങ്ങളുടെ അത്ര വിഷം കേരളത്തിൽ ആർക്കും ഇല്ല
@noushichotz9559
@noushichotz9559 Күн бұрын
Politician's Nammude naadine kattu mudikkunnu ( nammal thanne zindabad vilikkunnu)
@farookk9371
@farookk9371 Күн бұрын
ഇത്രയും നാറിയഭരണം ഈ നാട് ഇന്നേവരെ കണ്ടിട്ടില്ല 👌
@mohanank1881
@mohanank1881 8 сағат бұрын
നമ്മക്ക് സ്വർണം മയക്കു മരുന്ന് കടത്താൻ പ്രത്യേക അവകാശം ഉണ്ട് 😍
@malluking2163
@malluking2163 Күн бұрын
ഇന്ത്യ എന്ന രാജ്യത്തിലെ കേരളം എന്ന സംസ്ഥാനത്തിലെ ചെറിയൊരു വിഭാഗം ആളുകളുടെ പിന്തുണയുള്ള മീഡിയ വൺ എന്ന ചാലനിലെ out of focus എന്ന പരിപാടിയിൽ ഇന്ത്യ മഹാരാജ്യത്തിന്റെ മഹത്വത്തിലിരുന്ന് ഒരു positive വാർത്ത കേൾക്കാൻ , കൊടുക്കാൻ കഴിയാത്തിടത്തോളം മീഡിയ വൺ എന്ന മീഡിയ തീർത്തും മീഡിയ ഫൺ തന്നെ..!!!
@shahishahi4735
@shahishahi4735 Күн бұрын
yes
@purushuksrd2064
@purushuksrd2064 Күн бұрын
മാപ്പിള കമ്മീസ് ഇവിടെ കാമോൻ 😂😂😂
@Viswanathanspm
@Viswanathanspm Күн бұрын
പിണറായി പറഞ്ഞത് സത്യം,
@sajipp3932
@sajipp3932 Күн бұрын
Exactly 💯👍
@sainudeenkoya49
@sainudeenkoya49 11 сағат бұрын
താങ്കളെപ്പോലുള്ളവരുടെ മനസ്സിനിഷ്ടപ്പെട്ടത് അദ്ദേഹം പറഞ്ഞു.
@noushichotz9559
@noushichotz9559 Күн бұрын
Anvar paranjadil enthan thett
@EbrahimM-dd1gg
@EbrahimM-dd1gg Күн бұрын
മുഖ്യമന്ത്രി ലെററർഎതതിയൽഹിനധൂപതറംതിരുതതൽവരുതതുനു.ഇതോടുകൂടെഅൻവർപറഞതിൽകഴബുണട്
@sadiqsadiq1984
@sadiqsadiq1984 Күн бұрын
നിഷാദ് റാവുത്തർ ❤❤❤❤
@NadarShahShah
@NadarShahShah Күн бұрын
Exactly 💯
@abduljafarabduljafar9043
@abduljafarabduljafar9043 20 сағат бұрын
കാലിക്കറ്റ് എയർപോർട്ട് ഇന്റർനാഷണൽ എയർപോർട്ട, എല്ലാ സാങ്കേതിക വിദ്യയുമുള്ള, എയർപോർട്ട,, അഅവിടന്ന് കടന്ന്,, എയർപോർട്ട് കോ ബോണ്ട്, കഴിഞ്, പുറത്ത് നിന്ന് ഒരു സാങ്കേതിക വിദ്യയുമില്ലാതെ, സാധാ പോലീസ് ഓഫീസർമാർ പിടിക്കുന്നു, ഇതൊരു മാജിക്ക് തന്നെ
@ratheeshkumartk8929
@ratheeshkumartk8929 Күн бұрын
നിങ്ങളെക്കാൾ കൊടും വിഷം വേറെ ഇല്ല ആളുകളെ തമ്മിൽ തല്ലിക്കാൻ നടക്കുന്നു 🤮🤮🤮🤮🤮🤮
@jamsheerkarat
@jamsheerkarat Күн бұрын
വാലിന് തീ പിടിച്ചിരിക്കുമ്പോൾ രക്ഷപെടാൻ എന്തും ചെയ്യും...
@jitheshp2243
@jitheshp2243 Сағат бұрын
മലപ്പുറത്തുള്ള് എല്ലാവരും ഗോൾഡ് കടത്തുകാർ ആണെന്ന് ആരും പറഞ്ഞില്ലല്ലോ🤔പിന്നെ കടത്തുന്നത്തിൽ ജില്ലക്ക് ഉള്ള പങ്ക് ചെറുതല്ല അതും എടുത്ത് പറയണം ,ഒരു നല്ല ശതമാനം അവിടെ ഉള്ളവർക്ക് പങ്ക് ഉണ്ട്🥴
@happy-ti9fs
@happy-ti9fs Күн бұрын
നമ്മൾക്ക് ശത്രു കൂടി. വോട്ട് ചെയ്ത കൈകൊണ്ട് ഇവരെ പരാജപ്പെടുത്തണം
@MJ32122
@MJ32122 Күн бұрын
Pls പിണറായി രാജി വക്കണം
@sasidharanm7089
@sasidharanm7089 23 сағат бұрын
വർഗീയമൂരാച്ചികൾ ഇല്ലാ കഥകൾ പടച്ചുവിടുന്നത് യഥാർത്ഥ അഴിമതിയു० സ്വജനപക്ഷപാതവും കാട്ടുന്ന ഒരു സർക്കാറിനെ അധികാരത്തിലേറ്റാൻ വേണ്ടിയാണ് അതു സ०ഭവിച്ചാൽ പൊതുമേഖല സ്ഥാപനങ്ങൾ സർക്കാർ ജോലി എന്നിവ ഇല്ലാതാവു० എല്ലാജോലികളു० വെറും കരാർ അടിസ്ഥാനത്തിലായിരിക്കു० സമ്പന്നവർഗത്തിന് മാത്രമേ ഗുണമുണ്ടാവുകയുള്ളു ഒരുതര० അടിമ വ്യവസ്ഥിതിയിലേക്ക് തൊഴിലാളി വർഗ० എത്തിച്ചേരു० അപ്പോൾ മതമൌലികവാധികളു० അവർക്കൊപ്പമായിരിക്കു०
@jaisonjose5757
@jaisonjose5757 Күн бұрын
Malapuram എന്തെ ഇയാൽ ഭരിക്കുന്ന കേരൽത്തിൽ അല്ലെ , കൈയിൽ വെച്ചൊണ്ട് ഇരിക്കുന്ന അഭ്യന്ത്രം ആമ്പിലേർക്ക് കൊടുകൂ..സത്യസന്ധമായ ജോലി ചെയ്യാൻ ഇഷ്ടംപോലെ നല്ല പിള്ളേര് ഉണ്ട്.. ജനത്തെ ഇത്രക്കും വിഡ്ഢികൾ അകലെ.. സഖവാവെ ഇത് അറിഞ്ഞ് തന്നെ തൊയ്ത അമ്പ് തന്നെ...ഈ ടൈമിൽ. Diverting
@Usb616
@Usb616 Күн бұрын
മോഡി... പിണറായി... രണ്ടും ഒരുപോലെ 🤣
@SadiqMoidu
@SadiqMoidu Күн бұрын
Ellathinteyum pinnil gujarath Loby maarvaadys
@SadiqMoidu
@SadiqMoidu Күн бұрын
Diplomatic gold smuggling vijayan Teams😂😂😂😂
@akhiltp53
@akhiltp53 Күн бұрын
Muslim Leage mathathinte maravil Malappuram kendrikarich kallakadath nadathunu..sathyam
@rishikamalsweb
@rishikamalsweb 17 сағат бұрын
Achumamayum pinarayiyum valiya vithyasamonnum illa …eee kkaryathil
@abduljafarabduljafar9043
@abduljafarabduljafar9043 20 сағат бұрын
അതാണ് കേരള പോലീസിന്റെ മാജിക്ക്
@PintosVlog
@PintosVlog Күн бұрын
നിങ്ങൾ ഈ പറഞ്ഞതൊന്നും പിണറായി പറഞ്ഞിട്ടില്ല,പിന്നെ അറിയാതെ മനസിൽ ഉള്ള കൂവി പോയതാണ് അല്ലെ 😂😂
@sreeharibose1091
@sreeharibose1091 Күн бұрын
😂😂😂 സത്യം പറയുമ്പോൾ കരയാതെ സുടാപ്പി 😂😂😂😂
@Jkuniverse-z3g
@Jkuniverse-z3g Күн бұрын
policine vech cudtomin kittenda swarnam kakkunnadh sarkar arinjittano enn kendhram anweshikkanm...rajyathin kittenda tax aar thattikkunnu kendhra agencikal anweshikkanam
@farooksm4413
@farooksm4413 Күн бұрын
👍👍👍
@sarathbaalasubramanian6978
@sarathbaalasubramanian6978 Күн бұрын
ജമായത് ഇസ്ലാമിയെകക്കാളും വിഷമോ
@techtist786
@techtist786 Күн бұрын
തിരുവനന്തപുരം എയർപോർട്ടിൽ വരുന്ന സ്വർണം രാജ്യ പുരോഗതിക്ക്
@sabeerali2327
@sabeerali2327 Күн бұрын
വിജയേനെ ഞങ്ങൾ ഇങ്ങിനെ കരുതിയില്ല 😮
@ranjithprasad6152
@ranjithprasad6152 4 сағат бұрын
ഈ ചർച്ച ചെയ്യുന്നവൻമാരുടെ അടി പുകഞ്ഞുകാണും മലദ്വാർ ഗോൾഡ് 😂
@ratheeshkumartk8929
@ratheeshkumartk8929 Күн бұрын
നിങ്ങളെക്കാൾ കൊടും വിഷം വേറെ ഇല്ല ആളുകളെ തമ്മിൽ തല്ലിക്കാൻ നടക്കുന്നു 🤮🤮🤮🤮🤮🤮
@redpepper592
@redpepper592 Күн бұрын
സത്യം പറയുന്നതിൽ നന്നായി ചൊറിയുന്നുണ്ട് അല്ലെ 😂😂😂
@noushadkalliathodi9261
@noushadkalliathodi9261 14 сағат бұрын
Mundra port save
@aboobackerakkarammal8769
@aboobackerakkarammal8769 Күн бұрын
Nishad You said it
@ans667
@ans667 Күн бұрын
Malapuram puli paranjat satyam
@abinfiroz4210
@abinfiroz4210 Күн бұрын
എല്ലാം പറഞ്ഞാലും മന്ത്രി സ്ഥാനത്തിന് വേണ്ടി റിയാസ് വാ തുറക്കില്ല 😂😂😂
@actm1049
@actm1049 Күн бұрын
cm becomes devil
@thajudheenmv8990
@thajudheenmv8990 Күн бұрын
ORO CPM KARENUM PARRAYANNAM
@NoushadTVM-to8fz
@NoushadTVM-to8fz Күн бұрын
Cpm +Rss💯
@Jkuniverse-z3g
@Jkuniverse-z3g Күн бұрын
cpim ashaya papparatham
@Rajesh.Ranjan
@Rajesh.Ranjan Күн бұрын
What's wrong with Pinarayi.Malappuram is crime capital of Keralam.
@padaleeputhrapadali2233
@padaleeputhrapadali2233 Күн бұрын
ഒഞ്ഞു പോടെയ് 😄😄
@Kareempa-lf9ks
@Kareempa-lf9ks Күн бұрын
CPM= BJP=Pinarai Vijayan
@victory_of_dreams463
@victory_of_dreams463 Күн бұрын
Nishaad🔥🔥🔥👍👍
@amarjithm5757
@amarjithm5757 Күн бұрын
Satyam anu
@NoushadTVM-to8fz
@NoushadTVM-to8fz Күн бұрын
Nishad 👍
@grandstream1293
@grandstream1293 Күн бұрын
100%👌
@lalpanaveli5749
@lalpanaveli5749 Күн бұрын
😂😂😂
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Күн бұрын
😂
@hamsap5223
@hamsap5223 Күн бұрын
സിപിഎം, ബിജെപി ബന്ധവം
@GaniCooler
@GaniCooler 6 сағат бұрын
The Hindu ന്യൂസ്പേപ്പർ ദേവസ്വം ബോർഡിൻറെ അല്ല 😂
@josephvarghese6904
@josephvarghese6904 6 сағат бұрын
ബിജെപി യുടെ വഴിയിൽ CPM
@manoharkt1967
@manoharkt1967 Күн бұрын
മലദ്വാർ ഗോൾഡ് എവിടെ നിന്ന് വരുന്നു ഈ ചോദ്യത്തിന് ആദ്യം ഉത്തരം പറ
@akshaylaltk2778
@akshaylaltk2778 Күн бұрын
CM saying the truth …Median one nte tension kandaaal Thanney ath vyaktham…. Well done CM 🔥🔥🔥
@mohanancr9943
@mohanancr9943 12 сағат бұрын
Adupu kootti charcha.
@santhoshayur-hw8tl
@santhoshayur-hw8tl 11 сағат бұрын
Ante porke Muslim ano evide chennalum e anubhavam muslingalkkunde islam malinyam thanne
@real-man-true-nature
@real-man-true-nature Күн бұрын
മലപ്പുറം എന്നാൽ മുസ്ലിമിൻ്റെതാണ് എന്ന നിങ്ങളുടെ വിചാരത്തിലാണ് പ്രശ്നം. പിണറായി മലപ്പുറം എന്നാൽ കരിപ്പൂർ വിമാന ത്താവളം ഉൾപ്പെടുന്ന ജില്ല എന്ന രീതിയിലാണ് പ്രതികരിച്ചത്
@kdmoniles7504
@kdmoniles7504 Күн бұрын
ഹോ ഭയങ്കര കണ്ടു പിടുത്തമാണല്ലോ, എങ്ങനെ പറ്റുന്നു ഇതൊക്കെ, തല വെയിൽ കൊള്ളിക്കല്ലേ.
@asharaft4540
@asharaft4540 Күн бұрын
മലപ്പുറം ജില്ലക്കാരെ ഒരിക്കലും പിണറായി ഒരിക്കലും പറഞ്ഞിട്ടില്ല
@macpmna
@macpmna Күн бұрын
സമ്മതിച്ചു നിന്നെ പുച്ഛം
@INDIA_240
@INDIA_240 Күн бұрын
എന്ന് പരനാറി ഫാൻസ്‌ അടിമ മാപ്പിള മാക്രി 😇
@reaction.7640
@reaction.7640 Күн бұрын
അടിമകള്‍ക് മനസിലാവില്ല.....
@iconcreation1235
@iconcreation1235 Күн бұрын
Kanjaavaano nee adichath .. olla chakave
@macpmna
@macpmna Күн бұрын
@@reaction.7640 ക്യാപ്സൂൾ കഴിക്കുന്നവർ ഇങ്ങനെ ഇരിക്കണം
@asharaft4540
@asharaft4540 Күн бұрын
പിണറായി പറഞ്ഞത് എന്താണ് എന്ന് ആദ്യം മനസ്സിലാക്ക്
@NoufalClassicTech
@NoufalClassicTech Күн бұрын
😂 ഇനീ എന്തോന്ന് manasilakkan
@MuhammedKuttypp-u3u
@MuhammedKuttypp-u3u Күн бұрын
Poyi chatthoode😂
@shameerkp2657
@shameerkp2657 Күн бұрын
നമുക്ക് ഒന്നും മനസിലായില്ലല്ലോ... എല്ലാ നല്ല ഗുണവുമുള്ള ജില്ല ആണ് മലപ്പുറം എന്നല്ലേ പണറായി പറഞ്ഞത്... കളസം
@nisarali5810
@nisarali5810 Күн бұрын
Pinnaraayi choodhikkunnu... Communism KILO endhu vilaa...??? ennu... Marupadi aaru paranju kodukkum...??? 😂😂😂😂
@mohammediqbal9612
@mohammediqbal9612 Күн бұрын
പിണറായി സംഘി ആണെന്ന് മനസിലായി
@Abcd-w7w9h
@Abcd-w7w9h Күн бұрын
പിണറായിക്ക് അറിയാം ഇനി താൻ മുഖ്യമന്ത്രി യൊന്നും ആവാൻ പോകുന്നില്ലെന്ന് അപ്പോൾ മാക്സിമം കേസെക്കെ ഒഴിവാക്കി ബാക്കിയുള്ള ജീവിതം സ്വസ്ഥമായി ജീവിക്കണം.... ഇനി പാർട്ടി തകർന്നാലെന്ത്‌ l വളർന്നാലെന്ത് നമ്മൾ സേഫ്....🤣🤣
@shajip.p9474
@shajip.p9474 Күн бұрын
ഞമ്മൾ സ്വർണം കൊറിക്കും 😂മൂലത്തിലും, മുള്ളുന്നിടത്തും കടത്തും. എത് കസ്റ്റംസോ, പോലീസോ ഞമ്മളെ തൊടരുത് 🤭കരിപ്പൂറ്റിൽക്കൂടി ഞമ്മൾ കുറച്ച് കൂടി കടത്തിക്കോട്ടെ 🤭🤭🤭
@shamsudheenp132
@shamsudheenp132 Күн бұрын
മകളെ രക്ഷിക്കാൻ പാർട്ടി യെ അടിയറവു വെച്ച്..... പാവം പ്രവർത്തകർ 💩💩💩
@sajeevnarayanan8629
@sajeevnarayanan8629 6 сағат бұрын
വിജയനാണ് മാഫിയ തലവൻ
@avenger1176
@avenger1176 Күн бұрын
ഹേയ് മുസ്ലിംസ്. ഒരു പരനാരിയെയും നമ്പരുത് 😂
@babuv8281
@babuv8281 13 сағат бұрын
ആ ഇപ്പം നാട്ടിലെ കാര്യങ്ങളായോ ഇസ്രായേലിന്റെ കാര്യം വിട്ട അടുപ്പ് കൂട്ടി ചർച്ചകൾ
@georam-jp4fd
@georam-jp4fd Күн бұрын
😂😂
Out Of Focus Live | 02 October 2024
45:03
MediaoneTV Live
Рет қаралды 20 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 35 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 118 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН