'പത്ത് മിനിറ്റ് കഴിഞ്ഞ് വന്ന് എന്നോട് പറഞ്ഞ് കുഞ്ഞൻ മരിച്ചു, അവളുടെ യൂട്രസ് പൊട്ടി...'

  Рет қаралды 1,017,184

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер
@rafeeque-h9q
@rafeeque-h9q 3 ай бұрын
ശെരിക്കും പ്രസവം കഴിയുന്ന വരേ ഭർത്താവിനെ നിർത്തണം ഒപ്പം അങ്ങനത്തെ നിയമം വരണം
@eaglenail
@eaglenail 3 ай бұрын
Medical college il mother ne oppam nirthum
@MariaTuttu
@MariaTuttu 3 ай бұрын
Ys. Like in foreign countries.
@luckyrocks
@luckyrocks 3 ай бұрын
​@@eaglenailalla eduthum nirthilla
@Najarifa123
@Najarifa123 3 ай бұрын
നിർത്തും 😊​@@luckyrocks
@prarthanamanikandan4635
@prarthanamanikandan4635 3 ай бұрын
പെരിന്തൽമണ്ണ യിൽ ചില ഹോസ്പിറ്റലിൽ husband നെ നിർത്തും
@RaahiRahi-t1p
@RaahiRahi-t1p 3 ай бұрын
അല്ലേലും ലേബർ റൂമിൽ കൊർച് നഴ്സ് മാരുണ്ട് അവരുടെ വർത്താനം കേട്ട തന്നെ ചെക്കിടം നോക്കി പൊട്ടിക്കാൻ തോന്നും 🙂
@hajarabiaaju3367
@hajarabiaaju3367 3 ай бұрын
Yes
@SheheeraShehi
@SheheeraShehi 3 ай бұрын
Crrct
@Rishadperumala
@Rishadperumala 3 ай бұрын
സത്യം
@Itsmealbin123
@Itsmealbin123 3 ай бұрын
ചിലർ വളരെ ക്രൂരരാണ്
@rahidat.v3939
@rahidat.v3939 3 ай бұрын
correct
@itsmerayaha8118
@itsmerayaha8118 3 ай бұрын
ഞാനും ഒരു ഡോക്ടറാണ്.പ്രസവ വാർഡിൽ നല്ല രീതിയിൽ ജോലി ചെയ്തിട്ടുണ്ട്.അനുഭവം വെച്ച് പറയുകയാണ് പലയിടത്തും വരുന്ന പേഷ്യൻസ് നോട് തീരെ മനുഷ്യപ്പെറ്റില്ലാതെയാണ് പലരും പെരുമാറുന്നത്.ഇത് തികച്ചും അനാസ്ഥയാണ് .എന്നുമാത്രമല്ല കേട്ടാൽ തന്നെ അറിയാം അറിഞ്ഞുകൊണ്ടുള്ള നരഹത്യയ്ക്ക് വഴിവയ്ക്കുകയും ആണ്. ഈ കുടുംബത്തെ ഈ അവസ്ഥയിൽ ആക്കിയ ഓരോ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെ യും ലൈസൻസ് മെഡിക്കൽ നെഗ്ലിജെൻസിന് റദ്ദാക്കണം. എന്നുമാത്രമല്ല ഈ ചെയ്ത ക്രൂരകൃത്യത്തിന് അനാസ്ഥയ്ക്ക് ഇവർക്ക് തക്കതായ ശിക്ഷ നൽകണം.
@Gloucester.1197
@Gloucester.1197 3 ай бұрын
Not possible to cancel registration if patient dies... Only possible for other crimes..
@suminithambi3142
@suminithambi3142 3 ай бұрын
Correct
@geena1910
@geena1910 3 ай бұрын
ഗുളിക ഉളിൽ വെക്കേണ്ടി. BP ഉളോണ്ട് cesarean ചെയ്യണം.
@ajinamurukan1967
@ajinamurukan1967 3 ай бұрын
🎉🎉❤😂🎉🎉🎉🎉😢😢😢🎉😢😢🎉🎉🎉🎉🎉 0:17 ❤😢🎉😂🎉😂😢 0:27 ❤😂🎉🎉🎉🎉😢🎉😂🎉🎉🎉🎉😂😢🎉🎉😢🎉🎉😢🎉🎉🎉😢🎉🎉🎉𝘄🎉🎉🎉🎉😂😢😢😢😢😂🎉🎉
@ajinamurukan1967
@ajinamurukan1967 3 ай бұрын
🎉😢🎉🎉🎉🎉 0:50 😢😢🎉🎉😢🎉🎉🎉🎉🎉🎉🎉🎉🎉😢🎉🎉🎉😢😢🎉😢🎉😢😢🎉🎉😂😂😂🎉🎉🎉😂😢😢🎉😢❤😂😂🎉🎉🎉😢🎉🎉😂🎉😂😢🎉😢🎉🎉😢🎉🎉🎉🎉🎉🎉❤😢🎉🎉🎉🎉🎉😢🎉🎉❤🎉🎉🎉🎉😂❤❤😂🎉😢 0:59 🎉😢🎉🎉
@kammukammupandikasala2419
@kammukammupandikasala2419 3 ай бұрын
ആ മോൾ എത്ര വേദന സഹിച്ചു എന്നിട്ടും ജീവൻ തിരിച്ച് കിട്ടിയില്ല ഈ സഹോദരൻ എത്ര വേദന ഉള്ളിൽ വെച്ചാണ് ഈ സംസാരിക്കുന്നത് ഒരാളെയും വെറുതെ വിടരുത് ഹോസ്പിറ്റലിന്റെ പേരും ഡോക്ടറെ പേരും മറ്റുള്ളവരുടെ പേരും പുറത്ത് വിടണം ഓരോന്നിനേയും വീട്ടിൽ പോയി ശെരിക്കൊന്ന് കാണണം നാട്ടുകാർ ഈ സോഹോദരന്റെ കൂടെ നിന്ന് കൊടുക്കണം വേദന അവരും അനുഭവിക്കണം പടച്ച റബ്ബ് സഹോദരന് മറവി കൊടുക്കട്ടെ
@adhithyaathi9449
@adhithyaathi9449 3 ай бұрын
Modakkallur MMC deliverykk ottum safe alla...orupaad peru complication aayit und. Kozhikode medical college avdenn ottum dhoore allallo allengi kottaparamb, athanu better
@maharoofkattil4964
@maharoofkattil4964 3 ай бұрын
ആമീൻ
@florapmks
@florapmks 3 ай бұрын
Yes.
@JBV-rc9mr
@JBV-rc9mr 3 ай бұрын
ഇത് മനപ്പൂർവമുള്ള നരഹത്യ ആണ്. വിടരുത് ഒരാളെയും. പാവം ആ മോൾ എത്ര വേദന സഹിച്ചു.
@Foreman12346
@Foreman12346 3 ай бұрын
Ooo prasavikunna elarum 100 % survival anallo myre ,etavum highest survival rate anu keralathil , matikuna ellam kolapathakam alla shavame
@Fathimaaa6765
@Fathimaaa6765 3 ай бұрын
Search Malabar medical college ulliyeri in youtube. Suicide , body found near boys hostel , and many other news 😵( 8 year ago , 1 year ago ..)
@ShahinaShahi-i7f
@ShahinaShahi-i7f 3 ай бұрын
😢😢😢😢
@anjue1802
@anjue1802 3 ай бұрын
😢
@prabhavathik4915
@prabhavathik4915 3 ай бұрын
തീർച്ചയായിട്ടും നരഹത്യ തന്നെ എൻറെ മകളെ അറിയപ്പെടുന്ന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല കുട്ടിയോട് തന്നെ ലേബർ റൂമിൽ നിന്ന് നേഴ്സുമാർ പറഞ്ഞത്രേ സിസേറിയൻ ഭയങ്കര പ്രശ്നമാണ് സുഖപ്രസവം ആകട്ടെ എന്ന് അവരുടെ നിർബന്ധത്തിനു വഴങ്ങി കുട്ടിയും പറഞ്ഞു സുഖപ്രസവം ആകാമെന്ന് ഓപ്പറേഷൻ വേണ്ട എന്ന് കുട്ടിയെ കൊണ്ട് തന്നെ ഡോക്ടറോട് പറയിപ്പിച്ചു സമയമായില്ല ആയില്ല എന്ന് ഡോക്ടർമാർ പറഞ്ഞു കൊണ്ടേയിരുന്നു അവസാനം ലേബർ റൂമിൽ നിന്ന് അവര് എന്താണ് ചെയ്തത് വയറു ഞെക്കി ഉള്ളിൽ നിന്ന് ബ്ലീഡിങ് ഉണ്ടായ വിവരം ഡോക്ടർ മനസ്സിലായില്ല പുറത്തു വന്നിട്ട് പറഞ്ഞു സുഖപ്രസവം ആണെന്ന് കുഞ്ഞിനെയും കാണിച്ചുതന്നു 10 മിനിറ്റ് കഴിഞ്ഞില്ല എല്ലാവരും അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു ഐ ഉള്ളിൽ ഞരമ്പ് പൊട്ടി എന്ന് വേറൊരു സിസ്റ്റർ സ്വകാര്യവും പറഞ്ഞു സത്യം പറഞ്ഞാൽ നാലഞ്ചു മണിക്കൂർ നേരം ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചു അത്ര ബ്ലഡ് ശരിക്കുപറഞ്ഞാൽ സിസേറിയൻ ചെയ്തിരുന്നുവെങ്കിൽ ഇത്രയും വലിയ ഓപ്പറേഷൻ കുട്ടിക്ക് ചെയ്യേണ്ട വരുമായിരുന്നില്ല കുട്ടിയെ കണ്ടാൽ ഉള്ള അവസ്ഥ പിന്നെ എനിക്ക് ഓർക്കാനേ വയ്യ ഞാൻ വിളിച്ച് കുഞ്ഞിനെ ജീവനോടെ തന്നു 15 ദിവസം ഹോസ്പിറ്റലിൽ പ്രാർഥനയോടെ കഴിയുകയായിരുന്നു ഇദ്ദേഹത്തിന് നീതി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢
@annujohn3049
@annujohn3049 3 ай бұрын
എല്ലാവർക്കും ഇതൊക്കെ കേൾക്കാൻ നല്ല രസമാണ് അനുഭവിക്കുന്ന സ്ത്രീകൾക്ക് മാത്രമേ ആ വേദന മനസ്സിലാവു
@noufalmajeed6223
@noufalmajeed6223 3 ай бұрын
സ്വന്തം കുഞ്ഞും ഭാര്യയും പോയി. നീതിയൊന്നും കിട്ടില്ല സഹോദര ഈ കാണുന്ന മാധ്യമങ്ങൾ പോലും 2ദിവസം കാണും പിന്നെ വിസ്‌മൃതിയിലേക്ക്.but ആസാആഹചര്യത്തിലും സൈൻ ചെയ്യാതിരുന്ന നിങ്ങളുടെ തീരുമാനം എടുക്കാനുള്ള കഴിവിനെയും പ്രതികരിക്കാൻ കാണിച്ച ധൈര്യത്തെയും സമ്മതിക്കണം
@jasi700
@jasi700 3 ай бұрын
അതും oru സത്യം 😔
@kadheejapk8280
@kadheejapk8280 3 ай бұрын
Ni😊​@@jasi700
@kadheejapk8280
@kadheejapk8280 3 ай бұрын
Ni😊​@@jasi700
@ranjitharadhakrishnanmltr1996
@ranjitharadhakrishnanmltr1996 3 ай бұрын
Labour roomile നഴ്സമാരൊന്നും വേദന കൊണ്ടു നമ്മള് കുഴഞ്ഞു വീണപോലും തിരിഞ്ഞു നോക്കില്ല.. അവരവിടെ കഥയും പറഞ്ഞിരിക്കാവും നമ്മൾ വിളിച്ച അതിനു ദേഷ്യപ്പെടും ആലോചിക്കാൻ വയ്യ.. Labour റൂമിലെ അവസ്ഥ..
@sulaikhaa2836
@sulaikhaa2836 3 ай бұрын
100%true
@Thesparklestudio95
@Thesparklestudio95 3 ай бұрын
സത്യം
@hannap5227
@hannap5227 3 ай бұрын
അതേയ്... ഇതു തന്നെ അവസ്ഥ... അവർക്ക് പുച്ഛം ആണ് നമ്മടെ വേദന
@ranjitharadhakrishnanmltr1996
@ranjitharadhakrishnanmltr1996 3 ай бұрын
@@hannap5227 അതെ വേദനയും ക്ഷീണം കൊണ്ടു കണ്ണ് തുറക്കാൻ പറ്റിയിരുന്നില്ല.. കുട്ടിക്ക് ഒന്നും വരാതിരിക്കാൻ ഓപ്പറേഷൻ ചെയ്യോ ചോദിച്ചെന് ഞാൻ അഭിനയിക്കുവാണ് ഇങ്ങനത്തെ പെണ്ണുങ്ങളെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത് എന്നൊക്കെ പറഞ്ഞു ചീത്ത ആയിരുന്നു.. കുറച്ചു മുതിർന്ന നഴ്സുമാരാണ് ഇങ്ങനെ പറയുന്നത്..
@siasvlog9875
@siasvlog9875 3 ай бұрын
Crt
@hAfSa.66
@hAfSa.66 3 ай бұрын
കേൾക്കാൻ കഴിയുന്നില്ല.. എൻ്റെ delivery കഴിഞ്ഞ് 10 ഡേയ്സ് ആയുള്ളൂ.. ആ സ്ത്രീ അനുഭവിച്ച വേദന😥
@rajeshkumarokkumarok4854
@rajeshkumarokkumarok4854 3 ай бұрын
റസ്റ്റ്‌ എടുക്ക്. ഫോൺ ഒക്കെ ഒഴിവാക്കൂ
@sruthys5768
@sruthys5768 3 ай бұрын
Phone use aaknda adhikam kurch naalathek.. Ith pole ullla nws onnum kaanathe irikunnath aahn nallath.. Bcz maanasika nila alppam maarunna time aahn ipol.. Mind relaxing aayit ulla karyanglil sradhik😊
@aneesanoushad9345
@aneesanoushad9345 3 ай бұрын
😮ഈ ടൈം ഫോൺ യൂസ് ആക്കരുത്.. ജസ്റ്റ്‌ ഒരു മാസം എങ്കിലും.. റസ്റ്റ്‌ eduk..
@suharasuhararasheed9661
@suharasuhararasheed9661 3 ай бұрын
Mole phnil kaliklle. Kutik preshna
@Isaani-pi1zo
@Isaani-pi1zo 3 ай бұрын
Please phone use ചെയ്യരുത് ഭാവിയിൽ തല വേദന മാറില്ല.. നടു നിവർത്തി റസ്റ്റ്‌ എടുക്കു.. ഇപ്പോഴല്ല 1 കൊല്ലം കഴിയുമ്പോൾ ഒരു ബക്കറ്റ് വെള്ളം പോലും എടുക്കാൻ കഴിയാത്തപോലെ നടുവേദന ഉണ്ടാകും.. നന്നായിട്ടു റസ്റ്റ്‌ എടുക്കു..
@arshanafarhan4962
@arshanafarhan4962 3 ай бұрын
മലയാളികൾക്ക് ഒരു തോന്നൽ ഉണ്ട്.... കുറച്ചു വേദന സഹിച്ചാലും സുഖ പ്രസവം പ്രസവിക്കട്ടെ... ഉള്ളിൽ ഉള്ള പെണ്ണ് എന്താ അനുഭവിക്കുന്നെന്ന് porth നിൽക്കുന്ന വീട്ടുകാർക്കു അറിയില്ലലോ.....
@anithakrishnan2948
@anithakrishnan2948 3 ай бұрын
അതെ
@hajarabiaaju3367
@hajarabiaaju3367 3 ай бұрын
Athe​@@anithakrishnan2948
@rahidat.v3939
@rahidat.v3939 3 ай бұрын
ade
@sobhascreations2038
@sobhascreations2038 3 ай бұрын
C section ആണേൽ കുഞ്ഞിനോട് അമ്മയ്ക്ക് സ്നേഹം ഉണ്ടാകില്ല കുഞ്ഞിനെ കൊല്ലാൻ നോക്കും എന്നൊക്കെ പ്രെസവ വേദന അറിഞ്ഞാലേ അമ്മ ആക്കൊള്ളൂ എന്നും ഉണ്ട്
@mibox4k671
@mibox4k671 3 ай бұрын
​@@sobhascreations2038 thengaaanu athinu peripartum depression ennu parayum allathe engane pravasichalum ammakkulla sneham marulla
@Doc_._Gokul
@Doc_._Gokul 3 ай бұрын
Placental abruption can happen to anyone without any previous sign, It can happen to any pregnant woman suddenly , but here in this case defenitely ignorance und . PIH, 35 years , prolonged labour, multiple induction okke ithinu reason aan . Ath manassilakkathe section cheyyan delay cheythath ettavum valiya mistake . Secondly inform the true condition of patient , not speculation
@sarath1996
@sarath1996 3 ай бұрын
e uulakalod paranjitt karyamillaa , ellaam ippo kolacase akkm
@rinurajrr5392
@rinurajrr5392 3 ай бұрын
​@@sarath1996 doctors ingnorence is equivalent to murder..
@13shrutz
@13shrutz 3 ай бұрын
Bp ullathu kondu chelapo preeclampsia undavum. Placental abruption can be caused by preeclampsia. Preeclampsia undel they should have taken special care
@aswanybalachandran6434
@aswanybalachandran6434 3 ай бұрын
​@@sarath1996 wish you would also go through the same situation
@sarath1996
@sarath1996 3 ай бұрын
@@aswanybalachandran6434 same situation vannalm illelm , bhodathode alochikkanam , there are many complication related to pregnancy , athinta ardham doctor konnu ennallaa
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
യൂട്രസ് പൊട്ടിയപ്പോൾ തന്നെ മരിച്ചു കാണും കഷ്ടം തന്നെ റബ്ബേ എന്തൊരു ദുഷ്ടത
@ManjuThimu
@ManjuThimu 3 ай бұрын
പാവം എത്ര വേദന സഹിച്ചു കാണും ഞാനും രണ്ട് മക്കളുടെ അമ്മയാണ് 'ആദ്യത്തെ പ്രസവം ഇത്പ്പോലെയായിരുന്നു എന്നാൽ ദൈവത്തിൻ്റെ കരുണയാൽ ഞാനും എൻ്റെ മകനും രക്ഷപ്പെട്ടത്. ഒത്തരി പ്രയസത്തിൽ കൂടി കടന്നു പോയി മോനെ കിട്ടില്ലയെന്ന് ഡോക്ടർ പറഞ്ഞു. ഇപ്പോൾ അവന് 23 വയസ്സായി. മകൾക്ക് 11 വയസ്സും ദൈവം രക്ഷിച്ചു
@hannap5227
@hannap5227 3 ай бұрын
എന്നും കാണിക്കുന്ന ഡോക്ടർ തന്നെ ലേബർ റൂമിൽ delivery എടുക്കാൻ വരണമെന്ന് നിർബന്ധം വെക്കണം... ഇതു ചെറിയ പഠിച്ചു ഇറങ്ങിയ doctors ആണ് ഡെലിവറി എടുക്കുന്നത് ഒക്കെ...നമ്മൾ അവർക്ക് പഠിക്കാനുള്ള മെറ്റീരിയൽ ആയി ലേബർ റൂമിൽ കിടന്ന് വേദന സഹിക്കണം
@ashrudheenbk2678
@ashrudheenbk2678 3 ай бұрын
ഇങ്ങനെയുള്ള ഹോസ്പിറ്റൽ അധികൃതരെ വെറുതെ വിടരുത്.. അർഹതപെട്ട ശിക്ഷ കൊടുക്കണം.. ജനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കൊടുക്കണം. നമ്മുടെ നിയമത്തിനു ഒന്നും ചെയ്യാൻ പറ്റില്ല. കാശുള്ളവർ ഊരിപ്പോകും😢
@Kashmakashhappyvlogs
@Kashmakashhappyvlogs 3 ай бұрын
Oru pidipadulla management anu ent cheyan oooade naala private hospital pokanam urgent caeslokke alaldentuparayan😢😢
@thanweerdm4280
@thanweerdm4280 3 ай бұрын
തമിഴ് സിനിമയിലൊക്കെ നടക്കു०..... അല്ലാതെ ഇവിടെ ആരു നിൽക്കു० ആ പാവത്തിന്റെ കൂടെ.... 😢
@muhammedrifad150
@muhammedrifad150 3 ай бұрын
ദയവ് ചെയ്ത് എംഎംസി മൊടക്കല്ലൂർ ഹോസ്പിറ്റൽ ആരും പോവരുത് വെറുതെ പറയില്ല അനുഭവം ആണ്. എനിക്ക് ഒരു ബൈക്ക് ആക്‌സിഡണ്ട് ആയപ്പയോ അവിടേക്ക് കൊണ്ടുപോയി ഫസ്റ്റ് ട്രീത്മെന്റ്റ് എന്ന നിലയിൽ അവിടുന്ന് പ്ലാസ്റ്റിക് സര്ജറി അടക്കം 3 ഓപ്പറേഷൻ വേണം എന്നാണ് പറഞ്ഞത്. വന്നപ്പോൾ തന്നെ സ്കാനിംഗ് ഒക്കെ ചെയ്ത ഒരു പതിനായിരം രൂപയുടെ ബില് ആക്കിയിട്ടു എന്റെ ഭാഗ്യം കൊണ്ട് അവിടുന്ന് ഷിഫ്റ്റ് ചെയ്തു മൂന്ന് ദിവസം ഐസിയു കിടന്ന ശേഷം ഒരു ഓപ്പറേഷൻ പോലും ഇല്ലാതെ മെഡിസിൻ കൊണ്ട് എല്ലാം മാറി കിട്ടി. ഇത് പറയാൻ ഇത് പോലെ അവസരം കിട്ടണം എന്നില്ല.😢
@cadenceenglish
@cadenceenglish 2 ай бұрын
അതു പോലെ തന്നെ പരിപളളി മെഡിക്കൽ കോളജ്, ചത്താലും പോകരുത്
@nufisuhail
@nufisuhail 3 ай бұрын
ഇതെ അവസ്ഥയാണ് 3 വർഷം മുൻപ് ഞാൻ അനുഭവിച്ചത്😢 കണ്ണൂർ മയ്യിൽ MMC ഹോസ്പിറ്റലിൽ വെച്ച്. നോർമൽ ആക്കി തരാം എന്ന് പറഞ്ഞു 2 ഡോസ് മരുന്ന് വെച്ചു വൈകുന്നേരം ആയപ്പോൾ ലേബർ റൂമിൽ കയറ്റി .പൈൻ നല്ലോണം ഉണ്ടായിരുന്നു .dr പറഞ്ഞ് നമുക്ക് amnoitic fluid പൊട്ടിച്ചു കളയാം അപ്പോ കുട്ടി ഇറങ്ങി വരും എന്ന് .ഒരു തവണ അല്ല കുതിപ്പൊട്ടിച്ചത് രണ്ട് തവണ😢അപ്പൊ ഞാൻ dr നോട് പറഞ്ഞതാ റിസ്ക് എടുക്കണ്ട CS ചെയ്തോ എന്ന്.അവർ കേട്ടില്ല.fluid പൊട്ടിയപ്പോ കുട്ടിയുടെ ഹാർട്ട്‌ ബീറ്റ് കുറയാൻ തുടങ്ങി.അപ്പോ അവർ പുറത്തേക്ക് ഓടി റിലേറ്റീവ്സ് നോട് സൈൻ വാങ്ങി.എന്നിട്ടും ഒരു മണിക്കൂർ കഴിഞ്ഞിട്ട എന്നെ തിയേറ്റർ ഇൽ കയറ്റിയത്.cs ചെയ്ത് എടുത്ത് ഒരു ചെറിയ കരച്ചിൽ പിന്നെ മോളു പോയി 😢എന്നിട്ടും അവരുടെ തലയിൽ ആവുന്നത് കൊണ്ട് അവർ കണ്ണൂർ മിംസിലേക്ക് കൊണ്ട് പോയി😢 കുട്ടി നേരത്തെ പോയിരുന്നു. dr ക്ക് ന്ത് നഷ്ടം അനുഭവിക്കേണ്ടത് നമ്മളല്ലേ 😢
@Sinaf_sameer
@Sinaf_sameer 3 ай бұрын
😢
@abhinavs.a4b-ardhras.a2cs63
@abhinavs.a4b-ardhras.a2cs63 3 ай бұрын
😢
@Rock-996
@Rock-996 3 ай бұрын
Enk ithupole tne arunu .. but kunj purath vannila heart beat kuryunun knd udane forcep upyogich kunjne purth eduthu .. athukond kozhpm undayila .. but athnn nalla kazhiv ula doctors .. njn puratharunakomdum avde doctors kazhiv ullavarayond kondul rakshapety .. ee news oke ketitulond thane keralthil prasavikan pedi ayth thane .. Kastam thane ee nadinte oru avstha anubavikunath pavapetta janagal aneloo
@sreelekshmis9949
@sreelekshmis9949 3 ай бұрын
Indication illathe cs cheyyunath is wrong.karanam kanikendi varum.ith whole State ne kanikunna records anu.Indication illathe kathi vecha athinu utharam parayendi varum..ath pole emergency cs ankil cheyyan thadasam illa.
@divyacs7459
@divyacs7459 2 ай бұрын
എന്തൊരു തോന്ന്യവാസം ആണ് ഇവരൊക്കെ കാണിക്കുന്നത്. ഒlHeart beet കുറഞ്ഞപ്പോഴെങ്കിലും പെട്ടന്ന് cs ചെയ്തു കുഞ്ഞിനെ രക്ഷിക്കമരുന്നു
@Parambans1135
@Parambans1135 3 ай бұрын
പാവം ആ അമ്മ എത്ര വേദനസഹിച്ചിട്ടുണ്ടാവും ! ആ കാപാലിക്കാരെ വെറുതെ വിടരുത് . കയ്യില്‍ കിട്ടിയാല്‍ ശരിക്ക് ഒന്ന് പെരുമാറിയാൽ മതി
@haseemmoideen2379
@haseemmoideen2379 3 ай бұрын
ഡോക്ടറുടെ അനാസ്ഥ തന്നെയാണ് .ഡോക്ടറുടെ പേര് പറയണം എത്ര ഫേമസ് ആയാലും😢😞
@DarshanasandeepDarshanasandeep
@DarshanasandeepDarshanasandeep 3 ай бұрын
കുസുമം dr ആണെന്ന് തോന്നുന്നു
@tanvi4098
@tanvi4098 3 ай бұрын
Dr jasmine
@editzz-vs9ng
@editzz-vs9ng 3 ай бұрын
ഇതിനോട് യോജിക്കുന്നു പേര് പുറത്തുവിടുക ആ തീരുമാനത്തിന്
@Zubi3yc
@Zubi3yc 3 ай бұрын
വല്ല ഫിലിപൈനിലോ ഉക്രെയ്നിലോ ഒക്കെ പോയി പഠിച്ചു ഡോക്ടറായതാകും
@Drkalyanirj28
@Drkalyanirj28 3 ай бұрын
​@@Zubi3ycThe accused Dr has done her MBBS from govt medical clg Calicut
@stronglady9140
@stronglady9140 3 ай бұрын
Brother നീതി കിട്ടും വരെ പൊരുതണം. പ്രാർത്ഥന കൂടെ ഉണ്ട്. ചാനെലുകാർ വേറെ ന്യൂസ് കിട്ടുമ്പോൾ അതിന്റെ പിറകെ പോകും. But നിങ്ങൾ വിടരുത്.😢😢😢
@MiniManjoli
@MiniManjoli 3 ай бұрын
നിങ്ങൾ ഈ ഹോസ്പിറ്റൽ പൂട്ടുന്നത് വരെ കേസുമായി മുന്നോട്ട് പോവണം. ഒരുപാട് പാവങ്ങളെ അവർ കൊന്നു. ഇനിയും ഈ ഹോസ്പിറ്റലിൽ ആളുകളെ കൊല്ലൽ നടക്കും. എന്റെ നാട്ടുകാർ അവിടേയ്ക്ക് പോവാറില്ല. കാരണം കൊലപാതകം ആണ് അവിടെ നടക്കുന്നത്. നിങ്ങളുടെ ഭാര്യയുടെ കാര്യം അവരുടെ കൈയബദ്ധം ആണ്. എന്തുകൊണ്ട് മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ട് പോയില്ല. എനിക്ക് ഒരബദ്ധം പറ്റി എന്റെ ചെവിയുടെ സർജറി അവിടെനിന്നാണ് ചെയ്തത്. ഇതുവരെ ശരിയായില്ല. ഞാനും കേസിന് പിന്നാലെ പോവണം എന്ന് കരുതിയതാണ്. പക്ഷെ നിങ്ങൾ അവരെ വെറുതെ വിടരുത്
@smithasanju8490
@smithasanju8490 3 ай бұрын
ജീവൻ രക്ഷീക്കേണ്ട dr.. ജീവൻ എടുക്കുവാണല്ലോ ദൈവമേ 😢 ഒന്നിനെയും വെറുതെ വിടരുത് 😢😢
@abdulrhman-i4x
@abdulrhman-i4x 3 ай бұрын
രണ്ട് വർഷം മുൻപാണ് എന്റെ ഭാര്യയും പ്രസവത്തോടെ മരണപ്പെട്ടു പോയത്..തുടർന്ന് ഞാനും എന്റെ രണ്ടു പൊന്നു മക്കളും അനുഭവിച്ച വേദനകളും വിഷമങ്ങളും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.. ഡോക്ടർമാർക്ക് എല്ലാം ഒരു തമാശ. അനുഭവിക്കാൻ നമ്മളും. 😢😢
@majeedmansoor197
@majeedmansoor197 3 ай бұрын
May Allah make it easy for you and your kids. Ameen.
@dranze2020
@dranze2020 3 ай бұрын
​@@majeedmansoor197ആ അള്ളാവ് തന്നെയല്ലേ ആ അമ്മയെ തീർത്തതും
@divyadivya1958
@divyadivya1958 3 ай бұрын
എങ്ങനെയാ മരിച്ചത്
@B.A_Sree
@B.A_Sree 3 ай бұрын
😢 അയ്യോ എന്ത് പറ്റി
@abdulrhman-i4x
@abdulrhman-i4x 3 ай бұрын
@@divyadivya1958 പ്രസവ സമയത്ത് ബിപി കുറഞ്ഞെന്നാണ് dr പറഞ്ഞത്.. ബിപി കുറയാതിരിക്കാനുള്ള സംവിധാനം ചെയ്യുന്നതിൽ dr അലസത കാണിച്ചു.dr ക്ക് ഒന്നും നഷ്ടപ്പെടാനില്ല.. നമുക്ക് എല്ലാം പോയി.
@ib3336
@ib3336 3 ай бұрын
B P പ്രശ്നം ഉണ്ടെകിൽ സിസേറിയൻ ചെയ്യുക ആണ് സാധാരണ ചെയ്യുക. റിസ്ക് ആരും എടുക്കില്ല ഇത്തരം കേസുകളിൽ.
@vishs-vs6wt
@vishs-vs6wt 3 ай бұрын
Bp low ആവുന്നതാണോ prblm?
@kunju1481
@kunju1481 3 ай бұрын
​@@vishs-vs6wtഅല്ല,blood pressure koodi കഴിഞ്ഞാൽ സിസേറിയൻ ചെയ്തു കഴിഞ്ഞാൽ ബ്ലീഡിംഗ് ഉണ്ടാകും,ബ്ലീഡിംഗ് നിൽക്കില്ല,bp normal aakiaythinu shesham mathrame സിസേറിയൻ ചെയ്യത്തുള്ളൂ.അല്ലാതെ പെട്ടന്ന് ചെയ്യില്ല,ഇവിടെ എന്താ സംഭവിച്ചത് എന്ന് എനിക്ക് മനസിലാവുന്നില്ല.എന്തായാലും ഹോസ്പിറ്റല് ഉളളവർ ഉത്തരം പറഞ്ഞേ പറ്റൂ.മരിക്കാൻ ഉള്ള കാരണം.
@ib3336
@ib3336 3 ай бұрын
Low അയാലും high അയലും വെച്ച് കാത്തിരിക്കില്ല. ഡേറ്റ് ആകും മുൻപ് തന്നെ സിസേറിയൻ ചെയ്ത് എടുക്കും കുഞ്ഞിനെ
@ib3336
@ib3336 3 ай бұрын
എനിക്ക് വളരെ കൂടിയ bp ആയിരുന്നു. തിയതി ആകും മുൻപ് തന്നെ സി സേറിയൻ ചെയ്തു . ഒരാളെ കിട്ടുള്ളു എന്ന് പറഞ്ഞെങ്കിലും ഞങൾ രണ്ട് പേരും രക്ഷപെട്ടു.. ഇവിടെ ചെറിയ പയ്യന്മാർ ഒക്കെ ആയിരുന്നു പാതിരായ്ക്ക് ഉണ്ടായിരുന്നത് അവിടെ. ചികിത്സാ പിഴവ് തന്നെ ആണ് മരണ കാരണം. ഇത്ര വർഷം കഴിഞ്ഞുള്ള പ്രസവം..bp പ്രശ്നം ഒക്കെ ഉണ്ടായിട്ടും പെണ്ണിനെ ഒരുപാട് വേദന തീറ്റിച്ച് കൊന്നു..
@seema6705
@seema6705 3 ай бұрын
ഇനിയൊരാൾക്ക് ഈ ഗതി വരാതിരിക്കാൻ ആ നശിച്ച ഡോക്ടറിന്റെ പേര് വെളിപ്പെടുത്തൂ സഹോദരാ.കേട്ടിരിക്കുന്ന നമുക്ക് തന്നെ ഒരു വിറയലാണ്.അപ്പോൾ അനുഭവിച്ചവരുടെ അവസ്ഥ എന്തായിരിക്കും.
@tanvi4098
@tanvi4098 3 ай бұрын
@@seema6705 Dr prajisha and Dr jasmine
@siddhiksiddhik6693
@siddhiksiddhik6693 3 ай бұрын
പൊതുജനങ്ങളോടാണ് ഞാനാ നാട്ടുകാരനാണ് ഒരു ഹോസ്പിറ്റൽ എന്റെ നാട്ടിലുണ്ട് എന്ന് പറയുമ്പോൾ എനിക്ക് അഭിമാനമായിരുന്നു പക്ഷേ എന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് ദയവു ചെയ്ത് അവിടെ രോഗികളെ കൊണ്ടുപോകരുത് ചികിത്സ കൊണ്ടവിടുന്ന രക്ഷപ്പെടുകയില്ല പാവപ്പെട്ടവരാണ് അധികവും അവിടുത്തെ പേഷ്യന്റ് പണം കയ്യിന്ന് ചെലവാക്കാൻ ഇല്ലാത്തവർ ഇൻഷൂർ കിട്ടുമെന്ന് ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് അവിടെ രോഗികളെ കൊണ്ടുപോകുന്നത്
@AbdulKhader-bj7fo
@AbdulKhader-bj7fo 3 ай бұрын
ഏതു ഹോസ്പിറ്റലിൽ ആണ് ഇത്
@suryasreejith9276
@suryasreejith9276 3 ай бұрын
​@@AbdulKhader-bj7foKozhikode Ulliyeri Malabar Medical College (MMC)
@علي-ذ7س3س
@علي-ذ7س3س 3 ай бұрын
really hospital fields is business
@thasneedbabu8431
@thasneedbabu8431 3 ай бұрын
ഇതുവരെ ഡോക്ടസ് ന്റെ അനാസ്ഥയിൽ ചികിത്സാ പിഴവ് ഉണ്ടായതിന് വല്ല ആക്ഷനും എടുത്തിട്ടുണ്ടോ...? ഉണ്ടം പൊരി നിയമം
@noah-ed5ql
@noah-ed5ql 3 ай бұрын
പുതിയ നിയമത്തിൽ നല്ല ശിക്ഷ ഉണ്ട്
@laughandlive6720
@laughandlive6720 3 ай бұрын
Pizhavanenn theliyikknm chumma aropicha pora
@Gloucester.1197
@Gloucester.1197 3 ай бұрын
Give case in court
@Prabanjam1990
@Prabanjam1990 3 ай бұрын
ഇപ്പോഴുള്ള നിയമം ഡോക്ടർമാർക്കും ആശുപതിക്കും മാത്രമാണ് രോഗികൾക്ക് വേണ്ടി ചോദ്യം ചെയ്താൽ കുറ്റമാകും😢
@Gloucester.1197
@Gloucester.1197 3 ай бұрын
ചോദ്യങ്ങൾ ചോദിക്കുന്നതിനു പകരം രോഗികൾ കോടതിയിൽ പോകണം
@babumathai4132
@babumathai4132 3 ай бұрын
നിയമം അവർക്ക് അനുകൂല്മായിരിക്കും..... നിങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നു
@noah-ed5ql
@noah-ed5ql 3 ай бұрын
നിയമം മാറി നിലവിൽ ഡോക്ടർസിനും ശിക്ഷ ലഭിക്കും
@MrPop-mf4bo
@MrPop-mf4bo 3 ай бұрын
നമ്മുടെ നാട്ടിലെ ഹോസ്പിറ്റലുകളിൽ ഇപ്പോൾ വെറും ബിസ്സിനെസ്സ് മാത്രമാണ് നടക്കുന്നത്... മരിച്ചു എന്ന് ഉറപ്പ് വരുത്തിയ ബോഡി വേണ്ടലേറ്ററിൽ 3 4 ദിവസം കിടത്തുക എന്നിട്ട് പറയും ഒന്നും പറയാൻ ആയിട്ടില്ല എന്ന്... സാധാരണആൾക്കാർക്ക് എങ്ങനെ മനസ്സിലാവും... പ്രസവിക്കാൻ ഹോസ്പിറ്റലിൽ പോയാൽ ഒരു ബുദ്ധിമുട്ട് ഇല്ലെങ്കിലും അവർ പലതും പറഞ്ഞു പേടിപ്പിക്കും അവസാനം സിസേറിയൻ ആക്കി മാറ്റും അങ്ങനെ ആവുമ്പോൾ മാത്രമേ നല്ലൊരു ബില്ല് തരാൻ പറ്റുള്ളൂ.... നമ്മുടെ നാട്ടിൽ ഇതിനെതിരെ ഒരു നടപടിയും എടുക്കാൻ ആർക്കും ആവില്ല...
@sukanydas91
@sukanydas91 3 ай бұрын
ഞാൻ ഇവിടെ ജോലി ചെയ്ത ആളാണ്. അവിടെ ഉള്ളത് മുഴുവൻ പഠിക്കുന്ന പിള്ളേരാ. അവർ ഒരു ശരീരം കിട്ടാൻ കാത്തിരികുവ പഠിക്കാൻ. ആരും ഇൻഷുറൻസ് നോക്കി അവിടെ പോകരുത്
@ShahnaSinu-st3fv
@ShahnaSinu-st3fv 3 ай бұрын
ഇത് എവിടെയാണ് സ്ഥലം
@sukanydas91
@sukanydas91 3 ай бұрын
​@@ShahnaSinu-st3fv ഉള്ളിയേരി കോഴിക്കോട്
@thanweerdm4280
@thanweerdm4280 3 ай бұрын
സത്യം...
@swathyshanker
@swathyshanker 3 ай бұрын
Tvm SAT um angane thanne.ellam students anu.ente aduthu kidanna chechiyude kutti marikkendath ayirunnu.avar thanne paranjathaa c section mathiyayirunnu veruthe risk eduthu ennu. Avarkkonnum onnum nashtappedaan illa.aa chechiyude praana vedana ippozhum manasil und.enth cool aayaanu avar aa dialogue vittath ennu alochikkumbol deshyam varunnu
@swathyshanker
@swathyshanker 3 ай бұрын
Enikk 8 cm dialate aaya shesham anu njn labour roomil poyath SAT tvm il.wardil ullavar paranju nerathe poyaal ooppaad varuthum ennu.athukond vedana illathe prasavikkan patti.pakshe ente aduth kidannavarude okke karachil ippozhum manasil und kollam 1 kazhinju ennittum 😢😢😢😢😢
@joliyajifamily6373
@joliyajifamily6373 3 ай бұрын
ഞങ്ങളുടെ വീടിനു അടുത്താണ് ഈ ഹോസ്പിറ്റൽ.... ദയവു ചെയ്തു ഒരാളും അവിടെ treatment ന് വരാതിരിക്കുക 🙏🏻🙏🏻🙏🏻🙏🏻
@VydhekhyPoonthopil
@VydhekhyPoonthopil 3 ай бұрын
Etha hospital
@rakhilraj1015
@rakhilraj1015 3 ай бұрын
MMC hospital ulliyeri modakallur Kozhikode
@rafeeqkhanrafeeqkhan-qs3mw
@rafeeqkhanrafeeqkhan-qs3mw 3 ай бұрын
ഗവണ്മെന്റ് ആണോ....
@suryasreejith9276
@suryasreejith9276 3 ай бұрын
​@@rafeeqkhanrafeeqkhan-qs3mwalla
@RamshiRamshi-er1dy
@RamshiRamshi-er1dy 3 ай бұрын
എന്റെ ഒരു അഭിപ്രായം.... എന്റെ അനുഭവം..... വേതന സഹിക്കാൻ പറ്റില്ല എങ്കിൽ സിസേറിയൻ അത് തന്നെ better....... നമ്മൾ പറയുന്നത് അവർ കേൾക്കില്ല..... നമ്മൾ വാശി എന്നാണ് പറയുക...... ഹോ...... ഇനി എനിക്ക് പ്രസവിക്കേണ്ട........ 🙏🙏🙏mashallah രണ്ടു പൊന്ന് മക്കൾ ഉണ്ട്......... പടച്ചോൻ ആയുസ്സും ആരോഗ്യം കൊടുക്കണേ 🤲🤲.....
@Vamikavaami174
@Vamikavaami174 3 ай бұрын
സത്യം..എനിക്കും വേദന സഹിക്കാൻ പറ്റുന്നില്ല എന്ന് തോന്നിയപ്പോൾ സിസേറിയൻ മതി എന്ന് പറഞ്ഞു ഞാൻ.. എനിക്ക് സഹകരണമില്ല എന്നൊക്കെ പറഞ്ഞു അവർ.. Bt ഒരുപാട് വേദന സഹിച്ചു ലാസ്റ്റ് സിസേറിയൻ ആവുന്നതിനേക്കാൾ നല്ലതല്ലേ
@rehnahyder238
@rehnahyder238 3 ай бұрын
Nthyalum vedana nammal sahichey pattu..athayalum ammayum kunjum safe ayi kittukka
@JincyJoby-rn7dv
@JincyJoby-rn7dv 3 ай бұрын
Enikum ithupole anubhavam undu
@Mullapoov
@Mullapoov 3 ай бұрын
ആമീൻ
@vidyakizhakkeppat3450
@vidyakizhakkeppat3450 3 ай бұрын
എൻ്റെ അമ്മമ്മ ആ ഹോസ്പിറ്റലിൽ ആയിരുന്നു അഡ്മിറ്റ് ചെയ്തത്. അന്ന് ഞാൻ അവിടെ പോയപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് ആ ഹോസ്പിറ്റൽ കൊള്ളില്ല എന്ന്.
@AnjurajineshAnju
@AnjurajineshAnju 3 ай бұрын
💯
@RayyuRinOfficial
@RayyuRinOfficial 3 ай бұрын
എംഎംസി ആണോ place എവിടെ
@Pathus2020
@Pathus2020 3 ай бұрын
@@RayyuRinOfficialMMC ULLYERI
@vipin4060
@vipin4060 3 ай бұрын
ഇനി കോടത്തിയെപ്പറ്റി മാത്രം ചിന്തിക്കുക. കുഞ്ഞിനും അമ്മക്കും ഒരു കുഴപ്പവുമില്ല എന്നു അവർ താങ്കളോട് പല പ്രാവശ്യം വന്നു പറഞ്ഞു എന്നു പറഞ്ഞാലു ഇത്രയും സംഭവിച്ച സ്ഥിതിക്ക് അവർ മെഡിക്കൽ റെക്കോർഡുകൾ തിരുത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എല്ലാ പഴുതുകളും അടച്ചു വിദഗ്ധനായ ഒരു വക്കീലിനെ ഏർപ്പെടുത്തുക. മാധ്യമങ്ങളും, പോലീസും ആത്മാർത്ഥമായി സഹകരിക്കുക. ഇത് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതർമായ അനാസ്ഥയാണ്. ഊർജം കുറ്റവാളിയും രക്ഷപെടരുത്.. സഹോദരാ ഹൃദയം നുറുങ്ങുന്ന വേദനയുടെ താങ്കളുടെ ദുഃഖം മനസിലാക്കുന്നു. കേരളം മൊത്തം തങ്കളോടൊപ്പമുണ്ട്, പൊരുതി വിജയം നേടുക. അമ്മക്കും കുഞ്ഞിനും കണ്ണീരിൽ കുതിർന്ന ആദരാഞ്ജലിക💐💐
@ajishamk
@ajishamk 3 ай бұрын
പൊതു സമൂഹം പ്രതികരിക്കണം..ജനനവും മരണവും പടച്ചവൻ്റെ കയ്യിൽ ആണ്, പക്ഷെ ലാഘവത്തോടെ കാര്യങ്ങൽ കണ്ടിട്ട് അമ്മയുടെയും കുഞ്ഞിൻ്റെയും ജീവൻ നഷ്ടപ്പെടുന്ന രീതിയിൽ പോയാൽ എന്താ ചെയ്യുക???
@musthafavp7496
@musthafavp7496 3 ай бұрын
വിദേശങ്ങളിൽ ഉള്ളത് പോലെ ഇവിടെയും ആശുപത്രിയിൽ നടക്കുന്ന ചികിൽസാ പിഴയവുകൾക്ക് നഷ്ട പരിഹാരം നൽകുന്ന കോടതികൾ വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,
@youdontKnowme405
@youdontKnowme405 3 ай бұрын
Vidheshathu ulla pole protocols um venam ennu koode parayu sahodara
@Gloucester.1197
@Gloucester.1197 3 ай бұрын
വിദേശ രാജ്യങ്ങളിൽ, എല്ലാ ആശുപത്രികളും ഡോക്ടർമാരും മെഡിക്കൽ നഷ്ടപരിഹാര ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുണ്ട്. ഇൻഷുറൻസ് കമ്പനികളാണ് രോഗിക്ക് നഷ്ടപരിഹാര തുക നൽകുന്നത്. ഈ പോളിസികളുടെ പ്രീമിയം അടയ്ക്കാൻ ആവശ്യമായ അധിക പണം രോഗികൾ അവരുടെ ആശുപത്രി ബില്ലിൽ ചേർത്താണ് അടയ്ക്കുന്നത്. ഡോക്ടറോ ആശുപത്രിയോ അവരുടെ സ്വന്തം പോക്കറ്റിൽ നിന്ന് ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്നില്ല. അതിനാൽ, വിദേശ രാജ്യങ്ങളിൽ, ഈ മെഡിക്കൽ നഷ്ടപരിഹാരം ഓരോ രോഗിക്കും ചികിത്സാ ചെലവ് വർദ്ധിപ്പിക്കുന്നു. ആർക്കും പണം നൽകാത്തതിനാൽ ഇത് ഡോക്ടറെയോ ആശുപത്രിയെയോ ബാധിക്കില്ല. രോഗികൾ മാത്രമാണ് ഇൻഷുറൻസ് കമ്പനികൾക്ക് അവരുടെ സ്വന്തം മെഡിക്കൽ നഷ്ടപരിഹാരത്തിനായി പണം നൽകുന്നത്.
@nishanichu9209
@nishanichu9209 3 ай бұрын
ഞാൻ മൂന്നു പ്രസവം നടത്തിയത് കോഴിക്കോട് മെഡിക്കൽ കോളേജ് ആണ്... നല്ല ശ്രെദ്ധ കിട്ടി.....
@dhanyaap8290
@dhanyaap8290 3 ай бұрын
എന്റെ ആങ്ങളയുടെ മകൻ MMc ഹോസ്പിറ്റലിൽ വെച്ച് മരണപ്പെട്ടു. കേവലം ചെറിയൊരു കഫകെട്ടു കാരണം ഞങ്ങൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു കഴിഞ്ഞവർഷം ആഗസ്റ്റിലാണ് ഈ സംഭവം. ആദ്യം ഐസിയുവിലാക്കി പിന്നെ വെന്റിലേറ്ററിൽ ആക്കി അഞ്ചാം ദിവസം കുഞ്ഞിന് ജീവനില്ലാതെ ഞ ങ്ങൾക്ക് തിരിച്ചു തന്നു. ഹോസ്പിറ്റലിന്റെ പിഴവ് കാരണം മാത്രമാണ് ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ നഷ്ടപ്പെട്ടത് 😢😭😢
@dhanyaap8290
@dhanyaap8290 3 ай бұрын
നമുക്കൊരുമിച്ചു നിൽക്കാം ഈ സഹോദരന്റെ കൂടെ 👍🏼
@jeenasworld7887
@jeenasworld7887 3 ай бұрын
Ningal ennit enth cheythu? Ningaloke annu ithoke prethikaricharunnel ithrame alukal avide chellillallo
@Twins-x3h
@Twins-x3h 3 ай бұрын
😢
@Mullapoov
@Mullapoov 3 ай бұрын
തിരിച്ചു ബോഡി തരുമ്പോ കിഡ്‌നി ലിവർ ഒക്കെ ഉണ്ടൊ എന്ന് നോക്കണം വലിയ പൈസ ക് മറച്ചു വിറ്റ് ആളുകളെ കൊല്ലുന്ന രീതി ഉണ്ട് അത് എപ്പോഴും നടക്കില്ല ചില വർ അതിൽ പെട്ട് കൊല്ലപ്പെടുന്നു
@sageervattappilly6006
@sageervattappilly6006 3 ай бұрын
ഇനി ആർക്കും ഇത് സംഭവിക്കാതിരിക്കാൻ നിങൾ ഡോക്ടറുടെ പേര് വിവരം പുറത്ത് വിടണം
@tanvi4098
@tanvi4098 3 ай бұрын
@@sageervattappilly6006 Dr prajisha and Dr jasmine
@AksalTd-lb8rd
@AksalTd-lb8rd 3 ай бұрын
Dr jasmin
@maadhus198
@maadhus198 3 ай бұрын
ഒരു ദിവസം മുൻപ് എത്ര സ്വപ്നങ്ങൾ കണ്ടവരാണ്.😥
@ShahanasherinYS
@ShahanasherinYS 3 ай бұрын
😢
@muhammadshaheem6003
@muhammadshaheem6003 3 ай бұрын
😢😢😢
@diyaseenu897
@diyaseenu897 3 ай бұрын
ആ ഹോസ്പിറ്റലിൽ തുടങ്ങിയത് മുതൽ പ്രശ്നങ്ങളാണ്. രോഗി മരിച്ചാലും വെന്റിലേറ്ററിൽ കിടത്തും.. അവിടെ അപ്പന്റീസ് ഓപ്പറേഷൻ നടത്തിയ ഞാൻ കുറേ അനുഭവിച്ചു 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@MindArt-hu6ty
@MindArt-hu6ty 3 ай бұрын
ചില നഴ്‌സ്മാരുണ്ട്. 3 മത്തെ ഡെലിവറിക്ക് പോയാലും, വേദന വരുമ്പോൾ ചോദിക്കും, "രണ്ടെണ്ണം പ്രസവിച്ചതല്ലേ, പിന്നെ എന്തിനാ കരയുന്നത് " അപ്പൊ... തിരിച്ചു പറഞ്ഞു..."രണ്ടാമത്തെ ആയാലും, മൂന്നാമത്തെ ആയാലും പ്രസവ വേദന, വേദന തന്നെയാണ്."
@eamonbrady-mt4lq
@eamonbrady-mt4lq 3 ай бұрын
Vedana sahikkan pattillenkil ee panik pokaruth. Eppol thanne India yil population kuduthala. Population aanu India underdeveloped aakan main kaaranam..
@shilpavijay7490
@shilpavijay7490 3 ай бұрын
@@eamonbrady-mt4lq Mandatharam parayaanenkil comment idaruthu. Vedana sahichu prasavikkanam ennu evideyum ezhuthivechittilla; varunna vedanaykku aashupathrikkaar shraddhikkanam ennaanu avar paranjathu. Obstetric Violence Caseinte adiyil vannu Over Populationte kanakku parayaan chillara vidyaabhyaasakkuravonnum porallo. Idiot.
@AdamM-pn6de
@AdamM-pn6de 3 ай бұрын
​@@eamonbrady-mt4lq Po patti 😡😡😡
@krishnapriyal5118
@krishnapriyal5118 3 ай бұрын
@@eamonbrady-mt4lqbest india developing country anu ennu polum arijuda ennitta. Enthu manuzhan anu do
@eamonbrady-mt4lq
@eamonbrady-mt4lq 3 ай бұрын
@@krishnapriyal5118 Developing country aanennu 20 kollamayi kelkunnu. Nammude rajyathe pala sthalathekkalum clean aanu underdeveloped aaya pala African rajyamgalum.. India yil evide chennalum crowded and dirty. Indian Railway in the biggest toilet ennu oru sayip ennodu paranju. Tholiyurinjupoyi. Paramavadhi Indian enna identity njan marakaranu pathiv.
@majimaji7976
@majimaji7976 3 ай бұрын
അല്ലാഹ്.. എന്താല്ലാമാണ് കേൾക്കുന്നത്... ഓരോ ദിവസവും മനസ്സ് മരവിക്കുന്ന വാർത്തകളാണല്ലോ 🤲🤲🤲
@jincyjoseph7448
@jincyjoseph7448 3 ай бұрын
ആ dr. ന്റെ പേര് പറയു. ഇനി അദ്ദേഹത്തെ കാണാൻ ആരും പോകരുത്. 🙏🙏🙏😭😭😭
@fathimanourinap3858
@fathimanourinap3858 3 ай бұрын
Dr. Jasmin
@tanvi4098
@tanvi4098 3 ай бұрын
@@jincyjoseph7448 Dr prajisha and Dr jasmine
@Fathimarerara
@Fathimarerara 3 ай бұрын
​@@fathimanourinap3858വിച്ച് hsptl
@indian-ni5qq
@indian-ni5qq 3 ай бұрын
Doctormaarkk pinne jeevikkende
@shilpavijay7490
@shilpavijay7490 3 ай бұрын
@@indian-ni5qq Baakkiyullavare konnittu jeevikkanda.
@BinduRam-cp5ih
@BinduRam-cp5ih 3 ай бұрын
വിടരുത് ഒറ്റ ഒരണ്ണത്തിനേ വിടരുത് അവരിക്കെന്താ സിസേറിയൻ ചെയ്താൽ കുട്ടി പുറത്ത് വരാൻ സമയം വൈകിയതാണ് കാരണം വേദന അമിതമായി സഹിച്ച് യൂട്രസ് പൊട്ടിയതാണ് ഡോക്ട്ടർ പഠിച്ചതായിരിക്കും
@jinisharajanpm9951
@jinisharajanpm9951 3 ай бұрын
ഞാനും അവിടുന്നായിരുന്നു പ്രസവം എന്റെ ഭർത്താവും അവരുടെ ഫാമിലിയും അവിടെ മാത്രമേ select ചെയ്യുള്ളു ഞാൻ അവിടുന്നു അനുഭവിച്ചത് കുറച്ചൊന്നുമല്ല മരിച്ചാലും തീരില്ല അത്
@remyavr8219
@remyavr8219 3 ай бұрын
Eth hospital aanu
@abhisreek1322
@abhisreek1322 3 ай бұрын
MMC hospital ulliyeri (modakkallur)​@@remyavr8219
@Riswana-96
@Riswana-96 3 ай бұрын
ഇനി അങ്ങോട്ട് പോകണ്ട
@sujeeshvm8182
@sujeeshvm8182 3 ай бұрын
So sad😢
@shurouqshafeermz6242
@shurouqshafeermz6242 3 ай бұрын
ദയവു ചെയ്ത് ആരും അവിടെ treatmentnu പോവരുത് ഇത് പോലെ oru ദുരനുഭവം ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്
@cweece3804
@cweece3804 3 ай бұрын
Eth hospital an
@prsshorts6950
@prsshorts6950 3 ай бұрын
​@@cweece3804MMC hospital modakalloor
@midhunmohanan4343
@midhunmohanan4343 3 ай бұрын
Hospital name???
@prsshorts6950
@prsshorts6950 3 ай бұрын
@@midhunmohanan4343 MMC hospital modakalloor
@deepthit1566
@deepthit1566 3 ай бұрын
കുഞ്ഞും അമ്മയു മായി വീട്ടിൽ ക്ക് തിരിച്ചു പോക്ക് 🙏എത്ര സന്തോഷം ആവും 😭😭
@AshiAshi-m2o
@AshiAshi-m2o 3 ай бұрын
ഇതിനെതിരെ ശക്തമായി പ്രതികരിക്കണം.അനുഭവം വരുമ്പോളേ പലർക്കും മനസ്സിലാവുള്ളു. ഇതുപോലൊരു വൃത്തികെട്ട ഹോസ്പിറ്റൽ വേറെ ഇല്ല. പണം മാത്രം ലക്ഷ്യം ഇവർക്ക്
@LahizAman-xr5mi
@LahizAman-xr5mi 3 ай бұрын
Dr Jasmine..
@tanvi4098
@tanvi4098 3 ай бұрын
And dr prajisha
@Jaslasabirniyas
@Jaslasabirniyas 3 ай бұрын
അല്ലാഹ്... എത്ര വേദന സഹിച്ചിട്ടുണ്ടാവും
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 3 ай бұрын
പാവം എത്ര വേദനസാഹിച്ചിട്ടുണ്ടാവും 🥺അല്ലങ്കിലും ലേബർ റൂമിലെ സിസ്റ്റർമാരുടെ പെരുമാറ്റം കണ്ടാൽ മുഖം അടിച്ച് പൊട്ടിക്കാൻ തോന്നും, നമ്മൾ മരണ വേദന സഹിച്ചു ഇരിക്കുബോൾ അവരുടെ പരിഹാസ സംസാരവും, ചിരിയും ഉണ്ട് 😡എന്റെ പ്രസവം കഴിഞ്ഞ സമയത്തു എനിക്ക് തുള്ളി വെള്ളം പോലും തന്നില്ല അവർ 😡
@ponnu2277
@ponnu2277 3 ай бұрын
Ceseariyan kazhinja vellam tharilla
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 3 ай бұрын
@@ponnu2277 sc അല്ല, നോർമൽ ഡെലിവറി ആയിരുന്നു. എന്റെ വീട്ടുകാർ എനിക്ക് ജ്യൂസ്‌ തന്നിരുന്നു, but അത് എനിക്ക് തന്നില്ല അവർ
@twinkle-qd7kj
@twinkle-qd7kj 3 ай бұрын
Allengil ningal kondutharumo??u​@@ponnu2277
@Truth_peace277
@Truth_peace277 3 ай бұрын
Govt hospital nurse maaru cheyunna jolikk enough salary kodukkillaa.,ellathilum kayyittu vaarum meelaalanmar... Kuranja sambalathinte frustration avar joliyil kanikkum... Ningalod personally ulla deshyam alla ath.
@നിലാവ്-ഞ3റ
@നിലാവ്-ഞ3റ 3 ай бұрын
@@ponnu2277 എനിക്ക് സെസറിയാൻ അല്ലായിരുന്നു, നോർമൽ ഡെലിവറിയാണ്. എന്റെ വീട്ടുകാർ എനിക്ക് ജ്യൂസ് കൊടുത്തു വിട്ടിരുന്നു, അവർ എനിക്ക് തന്നിരുന്നില്ല 🥺എന്തല്ലാം ലെബ്‌റൂമിൽ നടക്കുന്നു, നമ്മൾ പേടിച്ച് അത് പുറത്തു പറയില്ല
@sruthip4037
@sruthip4037 3 ай бұрын
Eni ankilum delivery time llu pregnant lady nte koode relative aarelum bystander aayi nilkaan ulla premission alaa hospitalil nalkanam.. ath pole icu patient nte koode oru bystander koode nilkaanum... coz nda avde ullil nadakunne nnu arelum ariyande.... ee oru kaariyam nirbandam aayi kond varanam...
@mefra7361
@mefra7361 3 ай бұрын
Oraal presavikumbo avde sterile environment enna onnund veruthr angot keri chenn nikkan cinema theatre alla
@nousheenanafsad1584
@nousheenanafsad1584 3 ай бұрын
ഈ പറയുന്ന ജാസ്മിന് കാരണം ഞങ്ങൾക്കും ഒരു മോളെ നഷ്ടപ്പെട്ടിട്ടുണ്ട്. പൂനൂർ ഹോസ്പിറ്റലിൽ വെച്ച് 2വർഷം മുന്നേ. ബ്ലീഡിങ് വന്നതു വീട്ടുകാരോട് പറയാതെ അവസാന നിമിഷത്തിൽ വീട്ടുകാരു നിർബന്ധിച്ചത് കൊണ്ട് മാത്രം കാലിക്കറ്റ് മിംസിലേക്കു കൊണ്ടുപോയി. പക്ഷേ അപ്പോയേക്കും എല്ലാം kayinjirunnu😢.ഞങ്ങൾ ഇപ്പോയും ആ മരണത്തിൽ നിന്ന് മുക്തരായിട്ടില്ല . എല്ലാം മറക്കാനും സഹിക്കാനും ആ കുടുംബത്തെ പടച്ചവൻ അനുഗ്രഹിക്കട്ടെ. അവരെ ഒരു കാരണവശാലും നിയമത്തിന് വിട്ടു കൊടുക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യണം . ഇനി ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കട്ടെ😢
@sanam9168
@sanam9168 3 ай бұрын
പേര് പറയുന്ൻ. എന്തിന് മറച്ചുവെക്കുന്നു
@stronglady9140
@stronglady9140 3 ай бұрын
Brother അവർ നമ്മുടെ റിപ്പോർട്സ് തിരിച്ചു തരില്ല. നിങ്ങൾ കൊടുത്ത reports മുഴുവൻ ഉണ്ടെന്ന് ഉറപ്പുവരുത്തണം. ഞാൻ അങ്ങനെ ഒരിക്കൽ അവിടെ കാണിച്ചിട്ട് അവർ മുൻപത്തെ reports തന്നിട്ടില്ല. പിന്നെ ആവശ്യം വന്നപ്പോ ചോദിച്ചപ്പോ അവിടെ ഇല്ലെന്ന പറഞ്ഞെ. ഈ കമന്റ്‌ അദ്ദേഹത്തിന്റെ ബന്ധുക്കൾ കാണുന്നുണ്ടെങ്കിൽ പറയണേ പ്ലീസ് 🙏
@jinisharajanpm9951
@jinisharajanpm9951 3 ай бұрын
അത് കറക്റ്റ് ആണ് റിപ്പോർട്ട്‌ അവർ തരില്ല
@shimjithmk8236
@shimjithmk8236 3 ай бұрын
ഞങ്ങളും അനുഭവിച്ചു വേഗം mimis ൽ പോയതു കൊണ്ട് രക്ഷപെട്ടു
@JITHINTK-x5e
@JITHINTK-x5e 3 ай бұрын
ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത വലിയ അനാസ്ഥ ആണിത്. മനുഷ്യജീവന് പുല്ലുവില പോലും കൽപ്പിക്കാത്ത നരാധമന്മാരെ വെറുതെ വിടരുത് 😡
@fathizakku7411
@fathizakku7411 3 ай бұрын
എന്റെ അവസ്ഥ ഇതായിരുന്നു എന്റെ കുഞ്ഞു പോയി.. എന്റെ യൂട്രെസ് പൊട്ടി.. ഞാൻ റികവർ ആയിicu വിൽ നിന്ന് റൂമിലേക്കു മാറാൻ2day 2day ആയി.. ഇപ്പോ 2വർഷം ആയി കുട്ടിയുമില്ല യൂട്രെസ് ഇല്ല 😢😢😢
@ShakkiraShahul-f2n
@ShakkiraShahul-f2n 3 ай бұрын
😢
@vrindakvsasidharan606
@vrindakvsasidharan606 3 ай бұрын
Eathayirunu hospital
@abhinandmp1650
@abhinandmp1650 3 ай бұрын
Ithee anubhavan ente wifente delivery samayathum undayittund.Same doctor Prejisha.9 masam ella visiting timilum ravile muthal vaikunneram varee kath ninnittanu ee doctore kanikkunnath. Delivery samayath mathram ee ***undavilla. Njan wife ne 12 th april pularche 5 manikk admit cheythu .Pain undayittum marunnu kuthivekkukayo doctor ethikayum cheythilla.adutha divasam vare normal delivery undavum ennu paranju aval vedana sahichu.avsanam adtha divasam pularche ethokkeyo junior doctors avale labor roomil kayatti.avde ninn kunj mashi kudichu surgery venam ennu paranju.Juice kudikkan doctor paranjirunnu.Ennit matt doctors paranju juice kudichath kond respiratory issues undayi enthelum pattiyal avar utharavadikal alla ennu.avasanam surgery kazhij kunjine nicu il admit cheychu .Athe nicu yil orupaad kuttikal mashi kudich ennu paranj admit undayirunnu.Ella patients nodum nicu le doctor kku oree marupadi.Amma tension adichath karanam aavam kunju mashi kudichath ennu.oru divasathilathikam vedana sahichal Pinne tension illathe nikkumo.ella staffukalkkum mosham swabavam aanu ennath thanne vishwasikkan prayasamanu.ithinu shesham 7 divasam kazhiju hospital il ninnu pokan.Entho bagyathinu kunjinum ammakkum jeevan poyilla.Athe poole duty doctors “ nasham pidikkan ee delivery enikk thanne avasanam kittum ..nale aaya mathiyayirunnu “ enn avalude munnil ninnu parayunnath aval kettu ennu paranju.Pinne njangale pole thanne orikkal 9 th month scanning nu vanna oru patient nod oru kuzhappavum illatha kunj marich poyi ith ozhivakkanam ennu parayunnath keettittund.Athayath doctors nu ithil yathoru utharavadithwavum illatha poole.mothathil duranthangaludeyum duranubhavangaludeyum oru vallatha 10 masangal njangalum sahikkendi vannu.Eee comment ee chettan vayikkunnundenkil ee anubavam kodathiyil parayanum njan thayyaranu.Abhinand MP🤝🏼
@rajir7703
@rajir7703 3 ай бұрын
സഹിക്കാന്‍ പറ്റുന്നില്ല.
@ShinyCharlesShiny
@ShinyCharlesShiny 3 ай бұрын
😊ആരും മെഡിക്കൽ കോളേജിൽ കൊണ്ട് പോകല്ലേ. അവിടെ dr ന് പഠിക്കാൻ വരുന്ന വരെ പഠിപ്പിച്ചു കൊടുക്കലാണ് അവരുടെ പരുപാടി. വേറൊരു കേസും ആയി എന്റെ അപ്പനെ കൊണ്ട് തൃശൂർ മെഡിക്കൽ കോളേജിൽ കൊണ്ട് പോയതാണ്. ഇല്ലാത്ത അസുഖം ആണ് അവർ പറഞ്ഞു ഓപ്പറേഷൻ ന് റെഡിയാകുവാന്. ഞങ്ങൾ ബലമായി ഡെസ്ചാർജ് ചെയ്തു കൊണ്ടുവന്നു. അതുകൊണ്ട് ഇപ്പോഴും ജീവിക്സിയ്ക്കുന്നു 🙏🙏.
@Gloucester.1197
@Gloucester.1197 3 ай бұрын
😂😂മെഡിക്കൽ കോളേജിൽ രോഗികളില്ലെങ്കിൽ പിന്നെ എങ്ങനെ പുതിയ ഡോക്ടർമാരുണ്ടാകും? ഇപ്പോഴുള്ള ഡോക്ടർമാരെല്ലാം വൃദ്ധരായി മരിച്ചാൽ രോഗികളെ ചികിത്സിക്കാൻ ആളുണ്ടാവില്ല😂😂
@MuhibbKp
@MuhibbKp 3 ай бұрын
പാവം സഹോദരി 😪😪.. എന്തു വേദന സഹിച്ചു കാണും 😪... യൂട്രെസ് പൊട്ടി എന്നൊക്കെ പറയുന്നു യാ allah... പാവം സഹോദരി.. ആദരാഞ്ജലികൾ
@AnsaRiyas-L2
@AnsaRiyas-L2 3 ай бұрын
ഒരെണ്ണത്തിനെ വെറുതെ വിടരുത്. പ്രസവ സമയത്ത് അമ്മയും കുഞ്ഞും വേദനിച്ച ഓരോ വേദനയും അവരെയും അറിയിക്കണം.
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*many accidents are due to carelessness💯*
@DhyanVedh
@DhyanVedh 3 ай бұрын
ഞാനും ഗർഭിണിയായ സമയത്ത് തീ തിന്നതാണ്. ഗർഭിണിയായ ഉടനെ കണ്ണൂർ ജില്ല ആശുപത്രിയിൽ കാണിച്ചു.വർഷങ്ങൾക് മുന്നേ അവിടെ ജോലി ചെയുന്ന ഒരു lady ഡോക്ടറെ. ക്ലിനിക്കിൽ പോയി വലിയ fees കൊടുത്ത് പരിശോധിച്ച ആൾക്കാരെ മാത്രേ അവർ ഹോസ്പിറ്റലിൽ വെച്ചും നോക്കുകയുള്ളൂ. Op yil വെച്ചാണെങ്കിൽ മര്യാദക്ക് നോക്കില്ല. അതാണെങ്കിൽ എല്ലാ മാസവും വരികയുമില്ല.അവർ പറയുന്ന സ്ഥലത്ത് നിന്നും മാത്രമേ സ്കാൻ ചെയ്യാൻ പാടുള്ളു. അല്ലെങ്കിൽ visual പോരാ. Image clear ഇല്ല എന്നൊക്കെ പറയും. എന്നോട് പറഞ്ഞത് കുഞ്ഞിന് ഒരു കിഡ്നി ചെറുതാണ് എന്നാണ്. 8 മാസം ആയപ്പോ പറഞ്ഞ് blood കുറവാണു അനീമിക് ആണ് എന്ന്. എന്നിട്ട് അഡ്മിറ്റ്‌ ആക്കി. കൊറേ lab ടെസ്റ്റും ചെറിയ fees കൊടുത്ത് ആശുപത്രി ലാബിൽ തന്നെ. Result വന്നപ്പോ എന്നോട് പറഞ്ഞത്. കുഞ്ഞിന് തീരെ blood ഇല്ല, എനിക്കും ഇല്ല എന്ന്. Daily 1 വെച്ച് എടുക്കേണ്ട ഗുളിക 3 വെച്ച് എടുപ്പിച്ചു. അപകടം ആണ് എന്നൊക്കെ.ഈ result ഒക്കെ കണ്ടിറ്റ് അവർ പറഞ്ഞു കണ്ണൂർ അപ്പോളോ ക്ലിനിക്കിൽ കാണിക്കാൻ. പരിയാരം medical കോളേജിലെ ഒരു ഡോക്ടർ അവിടെ വിസിറ്റിനു വരാറുണ്ട്. അങ്ങനെ അവരെ കാണിച്ചു.അപ്പോ അവർ പറഞ്ഞു delivery സാധ്യമല്ല, കുഞ്ഞിന് ബ്ലഡ്‌ ഇല്ല എന്ന്. ജനറ്റിക് പ്രോബ്ലം ഉണ്ട്,Hb 6.5 ആണ് എന്നൊക്കെ.8 monthil പ്രസവിപ്പിക്കണം എന്നും പറഞ്ഞ്.മുഴുവൻ ടെസ്റ്റും ആ ഡോക്ടർ അവിടെ നിന്നും എന്നെ കൊണ്ട് ചെയ്യിച്ചു. With സ്കാനിങ്.എല്ലാം കഴിഞ്ഞു പൈസ കൊറേ തിന്നു കഴിഞ്ഞപ്പോ പറയുകയാ ജില്ലാ ആശുപത്രി ലാബിലെ result തെറ്റാണ്. ഒരു കുഴപ്പവും ഇല്ല എന്ന്. എന്നിട്ട് എന്റെ delivery ടൈമിൽ ഒരൊറ്റ expert ഡോക്ടർ മാരും ഉണ്ടായില്ല. House സർജൻ മാത്രമാണ് ഉണ്ടായത്. ആകെ പാടെ അന്ന് ധൈര്യം തനത് ആ ഡോക്ടറും അവിടത്തെ നേഴ്സ്മാരും ആയിരുന്നു. പിന്നീട് ഞാൻ ഡിസ്ചാർജ് ആകുന്ന വരെ ഏതോ ഒരു ഡോക്ടർ ആണ് എന്ന്നെ നോക്കിയിരുന്നത്. ദൈവം സഹായിച്ചു കുഞ്ഞിനും എനിക്കും ഒന്നും പറ്റിയില്ല. കിഡ്നിക്കും പ്രശ്നമില്ല.ജില്ലാ ആശുപത്രിയിൽ 1,2 ഡോക്ടർ മാരൊഴിച്ചു gynec വിഭാഗത്തിൽ എല്ലാം പണം തീനികൾ ആണ്.കമ്മീഷൻ വ്യവസ്ഥയിൽ ഡോക്ടറും സ്കാനിങ് സെന്ററിലെ ആൾക്കാരും കൂടി പണം പിടുങ്ങും.1900 രൂപ വരെ ഒക്കെ എന്നോട് വാങ്ങി 1 സ്കാനിംഗിന്..
@Sunshine-kd5cg
@Sunshine-kd5cg 3 ай бұрын
Really 😢😢😢
@gsarasammanair7965
@gsarasammanair7965 3 ай бұрын
Pavam paiyýan. Everyone should help him to get justice. He is very innocent
@4sdramaedits7196
@4sdramaedits7196 3 ай бұрын
എന്റെ ആദ്യത്തെ ഡെലിവറി ഇതുപോലെ ആയിരുന്നു... വൈകുന്നേരം നാലുമണിക്ക് പെയിൻ വന്നിട്ട് അവര് കുഞ്ഞു പുറത്തേക്ക് വരാൻ വേണ്ടി ഫ്ലൂയിഡ് പൊട്ടിച്ചു കളഞ്ഞു... ആദ്യത്തെ ആയതുകൊണ്ട് എനിക്കൊന്നും മനസ്സിലായില്ല... വേദന സഹിച്ചു കിടന്നു പിന്നീട് പിറ്റേന്ന് പുലർച്ചെ നാലുമണിക്കാണ് സിസേറിയൻ ചെയ്തത്... അതും കുട്ടിയുടെ ഹാർട്ട് ബീറ്റ് നന്നായി കുറഞ്ഞതിനു ശേഷം... ഇതുപോലെ തന്നെയായിരുന്നു എന്റെ അവസ്ഥ.. അവര് വീട്ടുകാരോട് പറഞ്ഞു ഒന്നുകിൽ കുട്ടി അല്ലെങ്കിൽ ഞാൻ അങ്ങനെയാണ് സിസേറിയൻ സമ്മതിച്ചത് പോലും... ലേബർ റൂമിലെ നേഴ്സുമാരെ ഞാൻ ഇപ്പോഴും മറക്കില്ല അവർക്ക് നമ്മളെ കാണുമ്പോൾ എന്തൊരു ശത്രുത പോലെ തോന്നുന്നു.. ഭയങ്കര ദേഷ്യമാണ് നമ്മൾ എന്തേലും ചോദിക്കുമ്പോഴൊക്കെ... മാലാഖമാർ എന്ന പേരു മാത്രമേയുള്ളൂ ചിലർക്ക്.. അല്ലാഹുവിന്റെ അനുഗ്രഹം എന്തുകൊണ്ടോ ആപത്തിൽ നിന്ന് എന്നെയും എന്റെ കുഞ്ഞിനെയും അള്ളാഹു കാത്തുരക്ഷിച്ചു.. അൽഹംദുലില്ലാഹ്
@democraticthinker-Erk
@democraticthinker-Erk 3 ай бұрын
high court eil pogu....
@anjuarjun2992
@anjuarjun2992 3 ай бұрын
Justice should be served. No one should feel same kind of insecurity again.😢
@jessyjacob2884
@jessyjacob2884 3 ай бұрын
😢😢
@Curry_n_Chaos
@Curry_n_Chaos 3 ай бұрын
Ente delivery ith pole thanne Kolenchery Medical Hospital il ayirunnu. Aviduthe best lady doctor e aanu kandath pakshe normal delivery nokkiya shesham cesarean pettenn kayatti. Normal delivery kk pain varathath kond oru young female kai kond break cheyth pain varuthi. She didn’t tell me that she was gonna do that. After csection observation room il akki they connected all the paracetamol drips. Pakshe ente pain koodi varukayayirunnu. I told them . Avar onnum vannu nokkan polumulla manass kattiyilla. Nurse mar irunn varathanam parayal alathe. In the end the pain was so intense , finally a nurse who was sitting near by asked another nurse to check. She came and said the drips was not even turned on. Hours kazhinjanu avar athinte knob open akkunath. Until then ee 7 layers cut cheyth vachathinte vedhana koodi vann kondurikkayrinnu. Enik ini randamath oru kutti indavan I’m afraid and I don’t trust any hospitals
@Myw0rld-s3f
@Myw0rld-s3f 3 ай бұрын
എന്റെ വീടിനടുത്തുള്ള ഹോസ്പിറ്റൽ ആണ് ഒരു പനി വന്നാൽ പോലും അവിടെ പോവാറില്ല.. Main ഡോക്ടർ മാത്രമേ നല്ലതേ ഉള്ളു.. ബാക്കി എല്ലാം പൈസ അങ്ങോട്ട് കൊടുത്ത് കയറിയ ആൾകാര ഒരു ടെസ്റ്റ്‌ പോലും വിശ്വസിച്ചു ചെയ്യാൻ പറ്റില്ല.. നമ്മുടെ മെഡിക്കൽ കോളേജ്, കോട്ടക്കൽ, ഒക്കെ എത്രയോ ബെറ്റർ ആണ്
@adhithyaathi9449
@adhithyaathi9449 3 ай бұрын
True medical college aanu safe...deliverykk kottaparambum valarw safe aanu
@AnnSussan-ts4pk
@AnnSussan-ts4pk 3 ай бұрын
Yethanu hospital. Yevideyanu
@rubyruby6574
@rubyruby6574 3 ай бұрын
Mmc ulliyeri calicut​@@AnnSussan-ts4pk
@prsshorts6950
@prsshorts6950 3 ай бұрын
​@@adhithyaathi9449kottaparampu athra nalla hospital onnm alla anubhvm und.ithupole enik pain Vann 2 days kashttappett ennittum Dr paranj kuzhappalla norml delvry thanne indavum enn. Pinne husinod avde ulla aaro paranjit Dr num, anaesthesia Dr num Paisa koduth pittenn mrng frst ente operation kazhinju kunj aake pokil kodi chuttiyitta undayirunne bagyathinu daivam sahayich jeevanode undayi
@annujohn3049
@annujohn3049 3 ай бұрын
ആ സ്ത്രീ അനുഭവിച്ച വേദന സ്ത്രീകൾക്ക് മാത്രമേ മനസ്സിലാക്കാൻ കഴിയൂ. ഈ പറയുന്ന ഭർത്താവിന് പോലും അത് മനസിലാകില്ല.
@jyothikrishnajp2686
@jyothikrishnajp2686 3 ай бұрын
ഞാൻ കോട്ടയം മെഡിക്കൽ കോളേജിൽ ആണ് എന്റെ മോളെ പ്രസവിച്ചത്.. മോൾക്ക് സ്കാനിംഗിൽ തീരെ weight കുറവ് ആയിട്ടാണ് കോട്ടയത്തു അഡ്മിറ്റ് ആക്കിയത്.. അവിടുള്ള docters, nurses ഒക്കെ നല്ല സ്നേഹവും caring ഉം ആയിരുന്നു 🙏🏻🙏🏻🙏🏻🙏🏻 അവരുടെ treatment കൊണ്ട് ആണ് എനിക്ക് എൻറെ മോളെ 2 കിലോ weight ഇൽ എങ്കിലും ഒരു കുഴപ്പോം ഇല്ലാതെ സുഖ പ്രസവത്തോടെ കിട്ടിയത് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 thank to god 🙏🏻🙏🏻🙏🏻🙏🏻 ഈ ചേട്ടന്റെ വാക്കുകൾ വളരെ വേദന ഉണ്ടാക്കുന്നത് ആണ് 🥹🥹🥹🥹 ആർക്കും ഇങ്ങനത്തെ അവസ്ഥ വരാതെ ഇരിക്കട്ടെ ☹️☹️
@abduljaleelsizcom9825
@abduljaleelsizcom9825 3 ай бұрын
ഇതുപോലെ ആളെ കൊല്ലുന്ന , കൊന്നിട്ട് വെന്റിലേറ്ററിൽ ഇട്ട് കാശ് അടിച്ചു മാറ്റുന്ന ഒരു പ്രശസ്ത ഹോസ്പിറ്റൽ അരീക്കോട് ഉണ്ട് .
@RajishaRaji-x1m
@RajishaRaji-x1m 3 ай бұрын
ഇതിന് പ്രതികരിക്കണം. സത്യം തെളിയിക്കണം 😢😢😢
@elzybenjamin4008
@elzybenjamin4008 3 ай бұрын
THEERCHAYAYUM😢😢
@rayaansvlogs
@rayaansvlogs 3 ай бұрын
അവർക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കണം .അവർ എത്ര വേദന സഹിച്ചു കാണും . ഇനിയൊരിക്കലും ഒരു കുഞ്ഞിനും അമ്മയ്ക്കും ഇങ്ങനെ വരരുത് .അവരെ എന്നെന്നേക്കുമായി ജോലി നിർത്തിക്കണം
@sabeethahamsa7015
@sabeethahamsa7015 3 ай бұрын
കഷ്ടം തോന്നുന്നു നമ്മൾ പുറത്ത് നിന്ന് ഉരുകാനല്ലോ പറ്റൂ പാവം മോള് എത്ര വേദന സഹിച്ചു കാണും ഇവളെയൊക്കെ വെറുതെ വിടരുത്
@ashlyshaji199
@ashlyshaji199 3 ай бұрын
So sad to hear. ❤
@MUNAVAR-c3u
@MUNAVAR-c3u 3 ай бұрын
ഡോക്ടർമാർക്കും ഹോസ്പിറ്റലുകൾക്കും അമിതമായ നിയമപരിരക്ഷയാണ് ഇവിടെ കൊടുക്കുന്നത്. ഇതുവരെ ഒരു വിഐപിയുടെ മക്കളോ ഡോക്ടർമാരോ അവരുടെ അടുത്ത ബന്ധുക്കളോ ചികിത്സ പിഴവ് കാരണം മരണപ്പെട്ടതായി വാർത്ത കണ്ടില്ല.
@nishanvp8869
@nishanvp8869 3 ай бұрын
നരഹത്യ ക്ക് കേസെടുക്കുക. നീതി നടപ്പാക്കണം. വിട്ടുവീഴ്ച അരുത്.
@noufalk8709
@noufalk8709 3 ай бұрын
അവളുട പേര് പറയാൻ എന്തിനാ സഹോദരൻ മടിക്കുന്നത് ഇനി ഒരു ഭർത്താവിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുത് നിങ്ങള്ക്ക് നഷ്ട്ടപെട്ടു പക്ഷെ നിങ്ങൾ മുന്നോട്ട് വന്നാൽ മാത്രമേ പാവം അമ്മമാരുടെ ജീവൻ vila😍 ഉണ്ടാവുകയുളൂ അവളെയും കൂടെ ഉള്ളവരെയും അജോലിയിൽ നിന്നും പിരിച്ചു വിടണം ഒരു ഹോസ്പിറ്റലിൽ കയറാൻ പറ്റാത്ത വിധം അല്ലെങ്കിൽ അവിടെയും പോയ്‌ കൊല്ലും ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് 🙏
@babubabu-k2l4t
@babubabu-k2l4t 3 ай бұрын
എന്റെ ഡെലിവറി കഴിഞ്ഞിട്ട് ഇന്ന് 55ദിവസം ആയി ലേബർ റൂമിൽ സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ എല്ലാം കാണാൻ ഭർത്താക്കന്മാര് കൂടെ വേണം എന്നാണ് എന്റെ അഭിപ്രായം. ആളുകൾ പറയുമ്പോ പ്രസവം പണ്ട് മുതലേ ഉള്ളത് പണ്ടൊക്കെ ഉള്ള അമ്മമാർ പാടത്തു പണി എടുത്തിട്ട് പോയി പ്രസവിക്കുന്നു വീണ്ടും കുഞ്ഞിനെ ഉറക്കിട്ട് വന്നു പണി ചെയ്യുന്നു എന്നൊരു ലാഖവത്തോട് കൂടി കാണുന്ന ആൾക്കാർ കുറവല്ല. ഒരു കുഞ്ഞിന് ജന്മം നൽകാൻ സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പുരുഷന്മാരും കണ്ട് അറിയണം.😢😢😢
@shijiraghunadh2713
@shijiraghunadh2713 3 ай бұрын
ഈ Hospital ൽ ഇങ്ങനെയുള്ള സംഭവങ്ങൾ സ്ഥിരമായി ഉണ്ടാവാറുണ്ട് .എൻ്റെ അച്ഛൻ്റെ അനിയൻ്റെ ഭാര്യ മരിച്ചത് ഇവരുടെ അനാസ്ഥയാണ്... ദയവ് ചെയ്ത് ജീവനിൽ കൊതിയുള്ളവർ ഇവിടെ പോവല്ലേ ..... Govt മെഡിക്കൽ കോളേജ് KKD നല്ല Treatment ഉണ്ടല്ലോ........
@jamsheersanuJamsheer.p
@jamsheersanuJamsheer.p 3 ай бұрын
ഈ വാർത്ത കേൾക്കുന്ന അല്ലെങ്കിൽ കാണുന്ന പിണറായി അപ്പൂപ്പനും അനുയായികളും ഇതാണ് ഞങ്ങൾ ഇവിടെ കാണിക്കാതെ അമേരിക്കയിലേക്ക് കാണിക്കാൻ പോകുന്നത്
@lenasvlog2303
@lenasvlog2303 3 ай бұрын
ദയവ് ചെയ്ത് ആരും മൊടക്കല്ലൂർ ഹോസ്പിറ്റലിലേക്ക് പോവല്ലേ
@shifnasherin7104
@shifnasherin7104 3 ай бұрын
Ith eath hospitala evideya sthalam
@prsshorts6950
@prsshorts6950 3 ай бұрын
Calicut MMC hospital modakalloor
@aswathiranjithaswathi2330
@aswathiranjithaswathi2330 3 ай бұрын
Ulliyeri kozhikode District
@SajithaAman
@SajithaAman 3 ай бұрын
Ee hospital ente arivil ithpole ethrayoo case undaayitund. .. hospital thenne adichpootanam
@lubnamol3965
@lubnamol3965 3 ай бұрын
ഏട്ടനെ തളർത്താൻ വേണ്ടി അല്ല ഞാൻ മുകളിൽ ഉള്ള കമന്റ്‌ ഇട്ടത്. അങ്ങനെ ഒരിക്കലും കരുതരുത്. ഒരുപാട് complication ഉള്ള വഴികൾ ആണ് ഇനി മുന്നോട്ട് ഉള്ളത്. അത് കൊണ്ട് സൂക്ഷിച്ചു മുന്നോട്ടു തന്നെ പോവുക. ഞാൻ ആ വഴികൾ താണ്ടി ഇപ്പോൾ എത്തി ഇരിക്കുന്നത് high court ൽ ആണ്. ഒരുപാട് പ്രലോഭനങ്ങൾ ഉണ്ടാവും. എന്നാലും മുന്നോട്ട് തന്നെ പോവുക
@sameera.t9260
@sameera.t9260 3 ай бұрын
പാവം എത്ര വേദന സഹിച്ചിട്ടുണ്ടാവും 😢
@hamzaalakkal2936
@hamzaalakkal2936 3 ай бұрын
ബ്രോ, അങ്ങേക്ക് ഉണ്ടായ അതീവ ദുഖത്തിൽ ഞാനും പങ്കു ചേരുന്നു. 😔 ആ ഡോക്ടറുടെ പേര് ഇനിയും മറച്ചു വെക്കാതെ തുറന്നു പറയാൻ ധൈര്യം കാണിക്കു. മ റ്റുള്ളവരെങ്കിലും രക്ഷപെട്ടു പോകട്ടെ. ആദരാജ്ഞലികൾ.😢🌹🌹
@sheebao2664
@sheebao2664 3 ай бұрын
എൻ്റെ അച്ഛൻ സുഖമില്ലാതെ m m c യില് പോയിട്ട് അവർ എൻ്റെ അച്ഛനെ അവർ കൊന്നു തന്നു😢
@shamirishad123
@shamirishad123 3 ай бұрын
കേൾക്കാൻ ആവന്നില്ല എന്റെ ഡെലിവറി കഴിഞ്ഞിട്ട് one month കഴിഞ്ഞിട്ടേ ഉള്ളു പാവം കുട്ടി എത്ര വേദന അനുഭവിച്ചിണ്ടാവും അത്രയും സമയം കൊണ്ട്... ആാാ ഹോസ്പിറ്റലിൽ ഇനി ആരും പോവരുത് 👍🏻
@rasheedam8172
@rasheedam8172 3 ай бұрын
ഇത്‌ വിടാൻ പറ്റൂല 😢😢😢 സത്യമായിട്ടും വളരെ ടെൻഷൻ ആകുന്നു നിങ്ങൾ പറയുന്നത് കേൾക്കുന്നു
@remyavinodh
@remyavinodh 3 ай бұрын
😢Paavam
@basheerpc8074
@basheerpc8074 3 ай бұрын
എന്താ നീ അവരുടെ പേര് പറയാത്തത് മറ്റുള്ളവര് ഇവരുടെ കെണിയിൽ വീഴില്ലെ? തെറ്റ് ചെയ്തവരെ നിയമത്തിൻ്റെമുന്നിൽ കൊണ്ട് വരണം നീ അങ്ങിനെ ചെയ്താൽ പിന്നെ എല്ലാവരും അങ്ങിനെ ചെയ്യില്ലെ ??
@achudas9174
@achudas9174 3 ай бұрын
ഹോസ്പിറ്റലിൽ ഉള്ളവർ ഇത് കണ്ടു തഴങ്ങി.. നമുക്ക് അങ്ങനെ ആണോ.. നമ്മുടെ നമുക്ക് വലുത് അല്ലെ 😢
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
ഒരു ചാരിറ്റി ഗാനമേള അപാരത ...😂😂
8:11
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН