ഇയാളെ കുറ്റം പറഞ്ഞവർക്ക് ഇങ്ങനെ ഒരു വിധി വരുന്നത് വരെ പറയും,,, വയസ് ആയ എല്ലാരും ഒരുപോലെ ആവില്ല 😐മരിച്ചത് സാധാരണ രീതിയിൽ ആണെങ്കിലും,, ചെലപ്പോ നമ്മൾ അറിയില്ല,, വെറുതെ ആരെയും കുറ്റം പറയരുത് 😢😢
@radhikasunil928018 күн бұрын
ചില വയസ്സായവർ പറഞ്ഞാൽ കേൾക്കില്ല......ഞങ്ങളുടെ വീട്ടിൽ ഒരു അമ്മയുണ്ടായിരുന്നു 'ആ അമ്മൂമ്മയും വെളിയിലേ ഇരിക്കുക ഉള്ളു......വീടിൻറെ ഉള്ളിൽ ഇരിക്കാൻ എന്തോ ഇഷ്ടമല്ല.....പഴയ പൊട്ടിപ്പൊളിഞ്ഞ ഒരു വീടുണ്ട് അവിടെ പോയി കാഴ്ചയും കണ്ടിരിക്കും.....ആഹാരം കഴിക്കാൻ വീട്ടിൽ വരും......പിന്നെയും പോയിരിക്കും. പിന്നെ രാത്രി കിടക്കാൻ വരും......ചിലർക്ക് പൂട്ടിയിട്ട റൂമിൽ ഇരിക്കാൻ തന്നെ പേടിയാണ്......ഡോക്ടർ പറഞ്ഞത് വയസ്സാകുമ്പോൾ ചിലർക്ക് ചില മാനസികാവസ്ഥ ഉണ്ടാകുമെന്നാണ്.....അവരുടെ മാനസിക അവസ്ഥ അനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞു......തീരെ കിടപ്പായ പോലും തൊണ്ണൂറ്റി ഒമ്പത് വയസ്സായപ്പോൾ ഞരങ്ങി ഞെരങ്ങി എങ്കിലും വെളിയിൽ പോയി ഇരിക്കണം.. ചിലരുടെ മാനസികാവസ്ഥ അങ്ങനെ യാണ്... നമുക്ക് control ചെയ്യാൻ പറ്റില്ലാ....
@Avanthianvi16 күн бұрын
സത്യമാണ്.. വീട്ടിൽ 2 പേരുണ്ട്.. എന്തൊക്കെ പറഞ്ഞാലും അവർ അവര് പറഞ്ഞതിലെ nikku
@balamani954317 күн бұрын
ഈ കുറ്റം പറയുന്നവർക്ക്പ്രയമായ എല്ലാരെയും അറിയ്യ്വാഇയാൾ പാവം ആ അമ്മ അനുസരിക്കുണുണ്ടാവില്ല.
@radhikasunil928018 күн бұрын
ചില വയസ്സായവർ പറഞ്ഞാൽ കേൾക്കില്ലാ
@thankamanipc-o3b18 күн бұрын
മകൻ പറയുന്നതു കേട്ടാലറിയാം പറയുന്നതൊക്കെ അസത്യമാണെന്ന്
@radhikasunil928018 күн бұрын
ചില വയസ്സായവർ ഇങ്ങനെയാണ് ...അവർ വെളിയിലേ ഇരിക്കു. ..... ഭർത്താവിൻ്റെ അമ്മുമ്മയുണ്ടായിരുന്നു.... അമ്മൂമ്മയും ഇതുപോലെ പൊളിഞ്ഞ വീട്ടിലെ പോയിരിക്കു .....പുതിയ വീട്ടിൽ 🎉വന്ന് ഇരിക്കില്ലാ... രാത്രി വന്ന് കെടക്കും.....
@mrgames616811 күн бұрын
എന്റെ വീട്ടിൽ ഉമ്മയുണ്ട് പറഞ്ഞാൽ കോൽക്കില്ല രാത്രി തുറങ്ങില്ല നമ്മൽ മക്കൾ നോക്കാണം അവർ എന്ത് പോയി താലുംകുറ്റം പറയാൻ അള് ഉണ്ടാവും
@ronykthomas343018 күн бұрын
ആ അമ്മയെ ഒരു ഷെഡിൽ താമസിക്കുന്നത്... അവിടെ പാത്രവും കിടക്കയും ഒക്കെ ഉണ്ടല്ലോ... മകനും മരുമകളും ചേർത്ത് അമ്മയെ പുറത്താക്കിയതാണ്.. ഒന്നെങ്കിൽ ഇയാളെ അമ്മയെ പുറത്താക്കി അല്ലെങ്കിൽ ഭാര്യ പറഞ്ഞിട്ട് ഇയാളും ഭാര്യയും കൂടി പുറത്താക്കി..
@RadhaRadha-wi2wb18 күн бұрын
നല്ലമോൻ നല്തുപോലെ സംസാരിക്കുന്നുണ്ട്
@Sheikh378615 күн бұрын
❤❤ വൈഫിൻ്റെ വീട് ഭരണത്തിൽ പേടിച്ച് ഇടി കിട്ടാതെ ജീവിക്കാൻ വീട് പൂട്ടി പുറത്താക്കി അമ്മയെ പേപ്പട്ടികൾക്ക് തിന്നാൻ ഇട്ടു കൊടുത്ത പാവം അങ്കിൾസ് നെ ആരും കുറ്റം പറയരുത്. അമ്മ മരിച്ചതിന് നഷ്ട പരിഹാരമായി എൻ്റെ പുന്നാര wife സ് നല്ലൊരു സർക്കാർ ജോലി തരുമോ ആർക്കും വെറുതെ സർക്കാർ ജോലി വാരി കോരി കൊടുക്കുന്ന പരിവാരം വിജയേട്ടാ. മൃഗ സംരക്ഷണ വകുപ്പ് / വാർദ്ധക്യ ക്ഷേമ ആണെങ്കിൽ സന്തോഷം. ❤❤❤❤
@m.thomas696818 күн бұрын
അമ്മ മുറ്റത്തും മകൻ വീടുപൂട്ടി ഭാര്യ വീട്ടിലും. മകനും, പട്ടികളും ഒരേ ശിക്ഷ അർഹിക്കുന്നു
@AncySolan15 күн бұрын
ഈ മനുഷ്യൻ പാവം ആണ് ചില അമ്മ അകത്തിരിക്കില്ല തനിയെ ഇരിക്കാൻ മടിയാണ്
@minimols594417 күн бұрын
ഇയാൾ പറയുന്നേ സത്യം അല്ല പാവം അമ്മ
@shabnasaleem693612 күн бұрын
മകൻ പറയുന്നത് എല്ലാം നുണ കേട്ടാൽ തന്നെ മനസ്സിലാവും തെറ്റ് കാരൻ മകൻ തന്നെ നമ്മൾക്കും വയസ്സാവും
@sunithashams60118 күн бұрын
ഇവൻ വെളിയിൽ ആക്കിയത് ആണ് ആ അമ്മ
@sunithamusthafa257017 күн бұрын
പ്രായം ആയാൽ ചില അമ്മ മാർക്ക് വാശി ആണ്. അവർ കുട്ടികളെ പോലെ ആവും.. അവരെ നമ്മൾ നോക്കണം
@sherlyShaji-k2j16 күн бұрын
എന്റെ അമ്മയാണ് എന്നു ബോധ്യം ഉണ്ടെങ്കിൽ നിങ്ങൾ അവരെ ഒറ്റയ്ക്ക് ആക്കി പോകരുതായിരുന്നു. ഇപ്പോഴാണ് അവർക്ക് പ്രായം ആയത് അവരുടെ നല്ലപ്രായത്തിൽ നിങ്ങളുടെ വിശപ്പ് മാറ്റാൻ അവരുടെ ആരോഗ്യം ചിലവഴിച്ചതല്ലേ അത് അത്ര പെട്ടെന്ന് മറന്നു കളയാൻ കഴിയുന്ന കാര്യം ആയിരുന്നോ? അമ്മയയ്ക്കു പകരം അമ്മ മാത്രം സഹോദരാ..
@rajammaarjunan241317 күн бұрын
ചിലര് വയസ്സാകുമ്പോൾ അങ്ങനെയാണ് അവരെ നോക്കണം അവരെ പെറ്റു വളർത്തി നമ്മൾ ഇത്രയും വലുതായി എന്ന ചിന്തയോട് കൂടി അവരെ നല്ലപോലെ നോക്കണം കുഞ്ഞു പിള്ളേരുടെ പോലെ ആയി വരും അതുകൊണ്ട് അവരെ നന്നായി തന്നെ നോക്കണം ഇത് നിന്ന് ന്യായം പറഞ്ഞിട്ട് ഒരു കാര്യവുമില്ല
@sharmainsimento722918 күн бұрын
Ask the neighbors about them
@JameelaPt-cd8wy14 күн бұрын
വഴക്ക് പറയുന്നത് കൊണ്ടാവാം പാവം അമ്മ അകത്ത് കയറാത്തത്.
മറ്റ് മക്കൾ.ഇല്ലേ,അവർക്ക് അറിയാമല്ലോ ഇവരുടെ സ്വഭാവം
@ammukutti564017 күн бұрын
Eniku sheri ennu thonnunilla
@ChithraChithra-hj7xz14 күн бұрын
ചില പ്രായമായ ആൾക്കാർ പറഞ്ഞാൽ കേൾക്കില്ല. ആ ഷെഡ് പൊളിച്ച് കളയണമായിരുന്നു . പിന്നെ ഇങ്ങിനെ ഇരിക്കില്ലല്ലോ . അല്ലാതെ ഇവരെയൊന്നും പറഞ്ഞ് അനുസരിപ്പിക്കാൻ പറ്റില്ല
@sandhyam635118 күн бұрын
ഇനി എന്തു അസത്യം പറഞ്ഞാലും ഇതു കേൾക്കാൻ ആ പാവം അമ്മ ഇല്ലല്ലോ ആ അകത്തു ഇരിത്തിട്ട് പോകാമായിരുന്നു അല്ലേ അയല്പക്കത്തെ ആരെ എങ്കിലും ഒന്ന് ഏൽപ്പിച്ചു പോകാമായിരുന്നു മക്കൾ ഉണ്ടോ തനിക്കു ഈ ഗതി തന്നെ അമ്മ ഈ മകനോട് ഷെമിക്കും പക്ഷേ ഈശ്വരൻ കാണുന്നു എല്ലാം കേട്ടോ ഇനി അമ്മ പോയി ആ ആശ്വാസം ആണ് തനിക്കു എന്തു വിധി ആയി പോയി 🙏🙏😭
@Sheikh378615 күн бұрын
❤❤ വൈഫിൻ്റെ വീട് ഭരണത്തിൽ പേടിച്ച് ഇടി കിട്ടാതെ ജീവിക്കാൻ വീട് പൂട്ടി പുറത്താക്കി അമ്മയെ പേപ്പട്ടികൾക്ക് തിന്നാൻ ഇട്ടു കൊടുത്ത പാവം അങ്കിൾസ് നെ ആരും കുറ്റം പറയരുത്. അമ്മ മരിച്ചതിന് നഷ്ട പരിഹാരമായി എൻ്റെ പുന്നാര wife സ് നല്ലൊരു സർക്കാർ ജോലി തരുമോ ആർക്കും വെറുതെ സർക്കാർ ജോലി വാരി കോരി കൊടുക്കുന്ന പരിവാരം വിജയേട്ടാ. മൃഗ സംരക്ഷണ വകുപ്പ് / വാർദ്ധക്യ ക്ഷേമ ആണെങ്കിൽ സന്തോഷം. ❤❤❤❤
@NajmaK-dl7xk18 күн бұрын
ഇയാൾ അമ്മ യെ പുറത്തു വീട് ഒരുക്കി കൊടുത്തു.പാവം അമ്മ
@MASTERNOOB77718 күн бұрын
വീടിന്റെ പുറത്ത് കൂട്ടിയിട്ടിട്ടാണോടാ സ്വന്തം അമ്മയെ പുറത്താക്കൽ നാണമുണ്ടോടാ നിനക്ക് ചിലക്കാൻ നിന്നെ നിന്റെ മക്കൾ നാളെ അങ്ങനെ കാട്ടിലെ ആര് കണ്ടു നല്ലോണം സൂക്ഷിച്ചോ
എന്റെ അമ്മമ്മയും ഇങ്ങനെ ആയിരുന്നു ഭയങ്കര വാശിയാണ് പുറത്തിരിക്കാൻ ചിലപ്പോൾ ആരോടും പറയാതെ ഇറങ്ങി നടക്കും... മതിൽ ന്റെ താഴെ പോയി വീണു നെറ്റി പൊട്ടി ആകെ seen ആയിട്ടുണ്ട് 🙆🏻♀️അതുകൊണ്ട് ഇതും മോൻ പറയുന്നത് സത്യം ആകും 😢😢
@lalut643418 күн бұрын
ആ സാധുവിനെ വെറുതെ വിടു
@JINIMOL-ij9lw10 күн бұрын
നിങ്ങൾക്ക് എന്തറിയാം ആ അമ്മയെ വീട്ടിന്റെ അകത്തു കേറ്റത്തില്ല മൂത്രം പോകും എന്ന് പറഞ്ഞു അവന്റെ കെട്ട്യോൾ സ്സൈക്കോ
@Vkp23318 күн бұрын
Chilappo sheriyakum ...palarum veedinte purath ith pole oru set up prefer cheyyarund
@neenusaranya869218 күн бұрын
ഞങ്ങടെ വീട്ടിലും ഉണ്ട്.. എന്റെ അച്ഛമ്മ അതിൽ കിടക്കാറുണ്ട്.. Food ഇരുന്ന് കഴിക്കാറുണ്ട് എല്ലാരും.. ഞങ്ങൾ ഒക്കെ രാത്രി അതിൽ ഇരുന്ന് സംസാരിക്കാറുണ്ട്.. എന്നു വെച്ച് വീട് പൂട്ടി പോവാറില്ല എങ്ങോട്ടും..