പ്രശ്നം രാഷ്ട്രീയമല്ല ആശയപരമാണ് | Unni Balakrishnan | Samastha

  Рет қаралды 9,479

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 88
@itpro9077
@itpro9077 4 сағат бұрын
ഇത് ഇത്ര കൃത്യമായി ആരും ഇത് വരെ വിവരിച്ചു കണ്ടില്ല. ബിഗ് സല്യൂട്ട് .. 💯 കൃത്യം. വ്യക്തം.
@TheRealWay786
@TheRealWay786 Сағат бұрын
വളരെ വ്യക്തമായ വിലയിരുത്തൽ
@Jimshi-qz3ef
@Jimshi-qz3ef 4 сағат бұрын
ഉണ്ണി സാർ കറക്റ്റ് നിരീക്ഷണം. ഉമർ ഫൈസിക്കൊപ്പം ❤️❤️❤️👍🏻
@ArchitPrabhakar2000
@ArchitPrabhakar2000 3 сағат бұрын
ഈ ഉണ്ണി sir ന് അറിയാത്ത കാര്യങ്ങൾ വളരെ കുറവാണെന്ന് തോന്നുന്നു.. Legend
@jangjango7628
@jangjango7628 3 сағат бұрын
സമസ്തയിലെ ചിലർക്ക് തിരിയാത്തത് ഉണ്ണിക്ക് തിരിഞ്ഞു. വളരെ കൃത്യമായ അവലോകനം 👌
@muhammedshafi3932
@muhammedshafi3932 4 сағат бұрын
Ap usthad dheerkka veekshanam❤...
@pkmohamedrashid4048
@pkmohamedrashid4048 4 сағат бұрын
100% true words
@chillncool9881
@chillncool9881 3 сағат бұрын
Unni❤❤❤❤❤
@isavibes2847
@isavibes2847 36 минут бұрын
ഉണ്ണി sir കൃത്യമായ അവതരണം... ഇതാണ് 100% ശരി.....
@muhammedshabeebvp7172
@muhammedshabeebvp7172 42 минут бұрын
*വക്തം കൃത്യം 💯 ഇത് വരേ ആരും ഇത് പോലെ കിളിയർ ആകിപറഞ്ഞത് കണ്ടിട്ട് ഇല്ലാ👍 ഉണ്ണി സാർ👍*
@Jimshi-qz3ef
@Jimshi-qz3ef 4 сағат бұрын
ആരുടെ മുഖത്തു നോക്കിയും ❤️❤️സുന്നി ആദർശം ഉറക്കെ വിളിച്ചു പറയുന്ന ഉമർ ഫൈസിക്കൊപ്പം 👍🏻👍🏻👍🏻ദീൻ പറഞ്ഞാൽ എന്നെ കല്ലെറിയുന്നവർ ഉണ്ടെങ്കിൽ അവരെന്നെ കല്ലെറിയട്ടെ 👍🏻👍🏻👍🏻എത്ര തായ്താൻ ശ്രമിച്ചാലും ഉയർന്നു കൊണ്ടേ ഇരിക്കും.
@MuhammadSalim12-c2u
@MuhammadSalim12-c2u 3 сағат бұрын
കളവ് പറയുന്നത് നിർത്താൻ പറയണം
@FarooqueVkpadi
@FarooqueVkpadi 3 сағат бұрын
താങ്കൾ ഒരു കമ്മ്യൂണിസ്റ്റാണ് താങ്കൾക്ക് സമസ്തയും നിലയിൽ നശിച്ചു കാണുന്ന അതാണ് ആഗ്രഹം
@Jimshi-qz3ef
@Jimshi-qz3ef 3 сағат бұрын
@@FarooqueVkpadi എനിക്ക് ഒരു പാർട്ടിയും ഇല്ല, വോട്ട് ചെയ്യാറും ഇല്ല, മുൻകാല സമസ്ത പണ്ഡിതന്മാർ പറഞ്ഞത് കേട്ട അറിവ് വെച്ച് ഈ ചാനലിൽ വന്ന വിവരണതെ ഞാൻ സ്വാഗതം ചെയ്യുന്നു, അത് ശെരിയാണെന്ന് അംഗീകരിക്കുന്നു
@fathimaathikkavil3490
@fathimaathikkavil3490 4 сағат бұрын
ഉണ്ണി സാർ പറയുന്നത് സത്യം ആണ്
@Shinennnn
@Shinennnn Сағат бұрын
ഇപ്പോൾ തങ്ങൾ ആള് അത്ര നല്ലത് അല്ല അത് ആണ് മെയിൻ പ്രശ്നം
@rishadrafeek1467
@rishadrafeek1467 22 минут бұрын
Unni sir… 🫡… ithraym correct aaya oru vilayrthell… big salute u sir
@muhammedalishihab3162
@muhammedalishihab3162 2 сағат бұрын
കൃത്യമായ നീരീക്ഷണം
@ഷിഹാബ്സിഎം
@ഷിഹാബ്സിഎം 2 сағат бұрын
വ്യക്തമായ വിശദീകരണം ഉണ്ണി.....
@salimsharafudheen
@salimsharafudheen 3 сағат бұрын
പൊതുവെ ശരിയായ വിലയിരുത്തൽ..വിശദാംശങ്ങളിൽ ചില തെറ്റുകൾ ഉണ്ടെങ്കിലും...
@musthafapkdmuhammad4103
@musthafapkdmuhammad4103 4 сағат бұрын
നല്ല നിരീക്ഷണം....
@khaleeldeli
@khaleeldeli Сағат бұрын
കൃത്യം. വ്യക്തം.
@AbdussalamPS
@AbdussalamPS 4 сағат бұрын
പാവപ്പെട്ട സുന്നികളുടെ മനസറിഞ്ഞ വിലയിരുത്തൽ.
@bobbyrenjan4864
@bobbyrenjan4864 2 сағат бұрын
കോൺഗ്രസ് കേരളത്തിൽ പിടിച്ച് നിൽക്കുന്നത് തന്നെ league ഉള്ളത് കൊണ്ടാണ്. മതാടിസ്ഥാനമായ പാർടി ആണെങ്കിലും ഒരു മതേതര character league inu ഉണ്ട്. ആ league ilekk fundamentalism കയറി വന്നാൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് UDF inum, അത് ഉപകരാം ചെയ്യുന്നത് എൽഡിഎഫിനും nda kkum ആണ്
@syedvjmusthi
@syedvjmusthi 3 сағат бұрын
Well ….. 100 % real ✌️
@mdjalil4439
@mdjalil4439 16 минут бұрын
ഉണ്ണി, പറഞ്ഞത് യാഥാർഥ്യം 👍👍👍!
@muhammedsaifudheenk8039
@muhammedsaifudheenk8039 4 сағат бұрын
Well said
@mihrajmk9772
@mihrajmk9772 2 сағат бұрын
ഉണ്ണി പൊട്ടത്തരം പറയല്ലേ
@muhammedsaifudheenk8039
@muhammedsaifudheenk8039 4 сағат бұрын
Currect argument
@shukoorkunnathodykt6015
@shukoorkunnathodykt6015 Сағат бұрын
പൊളി നിരീക്ഷണം ഉണ്ണി സർ
@srlmedia7299
@srlmedia7299 3 сағат бұрын
Unni mugunthan. 👍👍👍
@motivespot9669
@motivespot9669 3 сағат бұрын
ഉണ്ണി സർ അറിവുള്ളവനാണ് എന്ന് സ്വയം വിലയിരുത്തുന്നു കുറെ പഠിക്കാൻ ഉണ്ട് ഉണ്ണി സർ
@skyland0
@skyland0 3 сағат бұрын
സിപിഐഎം വീണ്ടും അധികാരത്തിലേക്ക്.... 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@raufmaniyoth9683
@raufmaniyoth9683 3 сағат бұрын
👍👍
@safeerp6715
@safeerp6715 4 сағат бұрын
ഉണ്ണി സാർ കൃത്വമായ വിലയിരുത്തൽ
@Faizyfarooq
@Faizyfarooq 3 сағат бұрын
❤❤🎉poli
@shabeermeethal1594
@shabeermeethal1594 3 сағат бұрын
👍
@muhammaduvaizcp6494
@muhammaduvaizcp6494 3 сағат бұрын
👌🏻
@AbdulRasheed-d9i
@AbdulRasheed-d9i 2 сағат бұрын
പിണറായി sir ❤️❤️🔥🔥🔥
@imabdulrahman9796
@imabdulrahman9796 4 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ കരുടൻ ആനയെ കണ്ടത് പോലെ
@shakir.muhammed8457
@shakir.muhammed8457 3 сағат бұрын
ഓഹ്ബികൾ തൗഹീദ് പഠിപ്പിക്കുന്ന പോലെ... അല്ലേ 😂
@nazarcpd5854
@nazarcpd5854 2 минут бұрын
ജമാഹത്ത് ലീഗിൽ ഇല്ല ഉണ്ണി
@indians101
@indians101 3 сағат бұрын
ജിഫ്രി തങ്ങൾ❤ ഉമ്മർ ഫൈസി❤ Ap ഉസ്താത്❤ പിണറായി വിജയൻ❤
@FarooqueVkpadi
@FarooqueVkpadi 3 сағат бұрын
താങ്കൾക്ക് സമസ്തയെ കുറിച്ച് ഒരു ലേഖനം കുറിച്ചും വലിയ അറിവില്ല സമസ്ത കയറിക്കൂടിയ കമ്മ്യൂണിസ്റ്റുകൾ ആണ് പ്രശ്നം
@imabdulrahman9796
@imabdulrahman9796 4 сағат бұрын
CIC യിൽ മുജാഹി സം പഠിപ്പിക്കുന്നില്ല. എൻ്റെ മക്കൾ പഠിച്ചതാണ്.
@fathimatvr4198
@fathimatvr4198 4 сағат бұрын
സുന്നി വേഷം അണിഞ്ഞ വഹാബികൾ ആണ് ഹക്കിം faizy, നദിവി..
@Jimshi-qz3ef
@Jimshi-qz3ef 4 сағат бұрын
3,4 കൊല്ലമായിട്ട് എന്ത് കൊണ്ട് വളർത്തി കൊണ്ടുവന്ന പ്രസ്ഥാനത്തെ തള്ളിപ്പറയുന്നു. ഭരണ ഘടന മാറ്റിയെ എന്ത് കൊണ്ട്
@itpro9077
@itpro9077 4 сағат бұрын
Avar Samasthayeyum pandithanmaareyum ethirkkunnundo..? Avarude ullilullath vaikaathe purath chaadum... Samastha padichu kandethiyath aanu...wait and see..
@mufeedashfu1599
@mufeedashfu1599 3 сағат бұрын
ഉവ്വോ
@isavibes2847
@isavibes2847 32 минут бұрын
നിങ്ങൾക്ക് അത് പെട്ടന്ന് മനസ്സിലാവില്ല...
@alavikuttyparappil3838
@alavikuttyparappil3838 4 сағат бұрын
ഉണ്ണി പറഞ്ഞതാണ് ശരി
@rafeeqkoottil901
@rafeeqkoottil901 3 сағат бұрын
തെറ്റായ വിലയിരുത്തൽ
@riyazkadavil2074
@riyazkadavil2074 3 сағат бұрын
മുസ്ലിം സമുദായം ഇത്രമേൽ ഭീഷണി നേരിടുന്ന കാലത്തു മുസ്ലിം ലീഗ്, അതിന്റെ പ്രസിഡന്റ്‌ പാണക്കാട് സാധിക്കലി തങ്ങൾ രാഷ്രീയ പ്രസ്ഥാനം എന്ന നിലക്ക് മുസ്ലിം സമുദായത്തിലെ വ്യത്യസ്ത വിഭാഗം ആയ ജമാഹത്, മുജാഹിദ് നേതൃത്വം ആയി ആശയം വിനിമയം നടത്തും. സമസ്ത ഒരു സമുദായ സംഘടന എന്ന നിലയിൽ അതിനെ വിമർശിക്കുന്നത് അപക്ക്വവും അറിവില്ലായിമ കൊണ്ടാണ്. സാധിക്കലി തങ്ങൾ സമസ്ത നേതാവ് എന്ന നിലയിൽ അത്തരം ആളുകളോട് സംവദിക്കുന്നു എങ്കിൽ മാത്രമാണ് അത് മുശാവറ ചർച്ച ചെയ്യേണ്ടതുലുള്. കുറച്ചു കൂടെ പക്ക്വമായ നിലപാട് എടുക്കാൻ ഇവർക്കു കഴിയട്ടെ..
@noushadkalliathodi9261
@noushadkalliathodi9261 3 сағат бұрын
Same Arguments by AP in 1989 to make another group.
@p.n.unnikrishnan6659
@p.n.unnikrishnan6659 2 сағат бұрын
ഉണ്ണിക്ക് അറിയാത്ത ഒന്നും ഈ ലോകത്ത് ഇല്ല എന്ന് തോന്നുന്നു . തല വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം . ആവി ആയി പോകരുത് 😮
@ArchitPrabhakar2000
@ArchitPrabhakar2000 3 сағат бұрын
ലീഗ് ഒരിക്കലും മതേതരം അല്ല.. മുസ്ലിം മാത്രം ഉള്ള party ആണ്...
@shanuxeroxperumbakkam5735
@shanuxeroxperumbakkam5735 2 сағат бұрын
സുന്നി മനസ്സുള്ള വിലയിരുത്തൽ
@noushadkalliathodi9261
@noushadkalliathodi9261 3 сағат бұрын
IUML not compromise with any jamath or sdpi, how this same statement coming from jayarajan,you,and mukkam faisi.But muslim community united with all other secularist, democratic peoples to fight against sanghparivar terrorists.
@pmkrishnankutty8950
@pmkrishnankutty8950 4 сағат бұрын
" യാദവകുലത്തിൻ്റെ" അനുഭവമാകുമോ...?
@nazarcpd5854
@nazarcpd5854 4 минут бұрын
ഉണ്ണിവിഡിതം പറയുന്നു
@musthafabaqavi8361
@musthafabaqavi8361 4 сағат бұрын
ഇദ്ധേഹത്തിന് ഇസ്ലാമിക പുത്തനാശയം അറിയാതെ എന്തൊക്കെ പറയുന്നു എനിയും പഠിക്കണം
@imabdulrahman9796
@imabdulrahman9796 4 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ വിഡിത്തം പറയുന്നു
@shakir.muhammed8457
@shakir.muhammed8457 3 сағат бұрын
ഇയാളെ കൂലിക്കു വെച്ചതാണോ... എല്ലാ ഇടത്തും കമന്റ്‌ ഇടുന്നുണ്ടല്ലോ
@imabdulrahman9796
@imabdulrahman9796 4 сағат бұрын
ഒരിക്കലും കോമ്പ്ര മെയ് സ്ഇല്ല
@Manuzzzzzzzzzzz
@Manuzzzzzzzzzzz 2 сағат бұрын
Ashayaparam alla vageeyaparam
@imabdulrahman9796
@imabdulrahman9796 4 сағат бұрын
വളരെ മോശം വിലയിരുത്തൽ, അല്ലേ അല്ല
@fathimatvr4198
@fathimatvr4198 4 сағат бұрын
വഹാബിസം നാടിനു ആപത്ത്..
@imabdulrahman9796
@imabdulrahman9796 4 сағат бұрын
സാദിഖലി തങ്ങൾക്ക് സുന്നി സംവിടാൻ കഴിയില്ല.
@itpro9077
@itpro9077 4 сағат бұрын
Panakkad okke..Pothu Muslim kaliyaanu
@ayanfj5912
@ayanfj5912 4 сағат бұрын
Leeg undaakeyad sunne maathram Alla ella muslemgalum ulladaane chaanalukaar kuthe therep undaakanda
@PrasanthNk-n8s
@PrasanthNk-n8s 4 сағат бұрын
Pàruthiyammak onnum manasilvunnulla
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН