ഒരു നിലവാരമില്ലാത്ത പ്രമോദിനെ ആരാ ഇതിൽ പിടിച്ചു ഇരുത്തിയത് ?
@DufaShaanАй бұрын
@@karthik-bh1bb
@thunderworldwonderamazing.4989Ай бұрын
TEAM OUT OF FOCUS❤❤❤🎉🎉🎉
@SadhDammamАй бұрын
Out of focus വളരെ ഉൽബുദ്ധത അടങ്ങിയ ഒരു പ്രോഗ്രാം തന്നെ... സംവാദകരെ പൊക്കി പറയുന്ന കമെന്റ്കൾ അതിനെ ശെരിയാ ദിശയെ ബാധിക്കാതിരിക്കട്ട....
@PhpneHiАй бұрын
നിഷാദ് സത്യം പറഞ്ഞു 🙏👍👍👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍🙏🙏👍👍🙏🙏
@saifudheenks6180Ай бұрын
മറ്റുള്ള എല്ലാ ചാനലുകളും ഏറ്റടുക്കേണ്ട വിഷയം ആണ് സുപ്രിംകോർട്ട് ജഡ്ജിയുടേത്... അതു ചർച്ചചെയ്യാൻ കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു....❤
@PhpneHiАй бұрын
മീഡിയ വൺ 🙏🙏👍👍👍🙏🙏🙏🙏👍🙏🙏🙏👍🙏🙏🙏👍🙏🙏👍🙏🙏👍🙏
@MrShahidanwarАй бұрын
പ്രമോദ് രാമൻ നന്നായി പറഞ്ഞു... 👍
@ShirazMohammed-r5iАй бұрын
Naufal inte kottikjalasam ennum super❤❤❤
@teepee995Ай бұрын
പാലക്കാട് മണ്ഡലത്തിന്റ കാര്യത്തിൽ നിഷാദ് പറഞ്ഞതാണ് ശരി 👍
@AVyt28Ай бұрын
media one should add some female analysts too
@kvrshareefАй бұрын
Shaniye pole oraal media one il illa
@userktl1162Ай бұрын
OUT OF FOCUS ♥️
@rozario153Ай бұрын
Superb ഡിസ്കഷൻ 😍👏🏼👏🏼 100/- marks
@riyazlkhanofficialАй бұрын
Out of focus realy great valuable information and very clearcut explanation ❤❤❤👌👌👌🔥🔥🔥
@jaikcthomasАй бұрын
Climax 😂😂😂😂ദൈവം അനുഗ്രഹിച്ചാൽ വീണ്ടും നാളെ കാണാം by നൗഫൽ 🤣🤣🤣
@ashif920Ай бұрын
39:19 nishad 🔥🔥🔥
@shajiauto5920Ай бұрын
ചീഫ് ജസ്റ്റിസ് ദൈവത്തോട് ചോദിച്ചപ്പോൾ ദൈവം പറഞ്ഞു മുസ്ലിം സമൂഹം പൊതുവേ സമാധാനപ്രിയരായാണ് ഇന്ത്യയിൽ കൂടുതലും വർഗീയ കലാപം നടത്തിയത് ആരാണെന്ന് അങ്ങേയ്ക്ക് അറിയാമല്ലോ അങ്ങനെയെങ്കിൽ അവർക്ക് അനുകൂലമായി വിധിനൽകിയാൽ ഇന്ത്യയിൽ കുറച്ചെങ്കിലും സമാധാനം ലഭിക്കും
@paraparambilmoosakutty1289Ай бұрын
😂😂😂
@sumayya408Ай бұрын
👍👍👍
@YashiqRahmanАй бұрын
Sunday is gloomy My hours are slumberless Dearest the shadows I live with are numberless Little white flowers Will never awaken you Not where the black coach Of sorrow has taken you Angels have no thoughts Of ever returning you Would they be angry If I thought of joining you Gloomy Sunday Gloomy is Sunday With shadows I spend it all My heart and I Have decided to end it all Soon there'll be candles And prayers that are said I know Let them not weep Let them know that I'm glad to go Death is no dream For in death I'm caressin' you With the last breath of my soul I'll be blessin' you Gloomy Sunday Dreaming, I was only dreaming I wake and I find you asleep In the deep of my heart here Darling, I hope That my dream never haunted you My heart is tellin' you How much I wanted you Gloomy Sunday
@pluspositive-pv6ziАй бұрын
Suicide note
@safeera2870Ай бұрын
Thank You. Was wondering how that poem would be after hearing in the discussion.
@gowrinandana8999Ай бұрын
@@YashiqRahman thanks for sharing
@nazimuddincp9291Ай бұрын
Excellent Nishad. Forceful arguments
@thunderworldwonderamazing.4989Ай бұрын
DAWOOD SIR IS THE AMEER OF "OUT OF FOCUS❤❤🔥🔥🔥
@AnvarAnu-i4gАй бұрын
I.❤.u.out.of.focus
@FirozFiroz-sp3omАй бұрын
Out of focus❤
@noufalrahman7646Ай бұрын
Pramod raman 👍👍
@You-og4gsАй бұрын
....❤
@RaheeshaC.MАй бұрын
🔥
@relaxnow1159Ай бұрын
Nishad ❤
@abdulraheemkolikkara7107Ай бұрын
*GOOD EVENING ALL* 1:07
@pamjeed321Ай бұрын
ആ n.o.c. എങ്ങിനെയാണ് കിട്ടിയത് എന്ന് എനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്.
@Mohammedhaneef1Ай бұрын
Out of focus 💯👍
@rightwayenterprisesnbk1297Ай бұрын
Insha allah Nale kaanam
@PhpneHiАй бұрын
പ്രമോദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍🙏🙏👍🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏
@BaijuraАй бұрын
❤സാറൻമാരെ പോലീസ് No പറഞ്ഞ കാര്യത്തിൽ മറിച്ച് തീരുമാനം എടുക്കാൻ എളുപ്പമല്ല. അതാണ് Del ey❤❤
@shahulhameedhameed9308Ай бұрын
👍👍👍🌹🌹🌹
@ansarkkgАй бұрын
🎉🎉🎉🎉🎉
@whatsuptrends2936Ай бұрын
Anatomy of confrontation.
@ShrlockHolmes-vs7fcАй бұрын
ചീഫ് ജസ്റ്റിസ് ചില ആളുകൾക്ക് ഒരു തെറ്റായ മെസ്സേജാണ് നൽകിയത് ഇത് ഇന്ത്യയുടെ പതനത്തിന് തന്നെ കാരണമാകും..
@mubarakmubooosАй бұрын
❤
@teepee995Ай бұрын
രാധേമാത്തെ വിഷയത്തിൽ നിഷാദിന്റെ അഭിപ്രായത്തോട് യോജിക്കുന്നു 👍
ഇടതുപക്ഷം മൂന്നാം സ്ഥാനത്തു വെറും 35000 താഴെ വോട്ടുള്ള സ്ഥലത്ത് ഇടതുപക്ഷത്തിന് ഒന്നും നഷ്ടപെടാനില്ല കോൺഗ്രസില0 BJP യിലും കൂട്ടതല്ലാണ്. ശ്രീധരൻ 50000 വോട്ടു പിടിച്ചപ്പോൾ ലോക സഭയിൽ കൃഷ്ണകുമാറിന് കിട്ടിയത് 43000 ആണ്. 35000 മുകളിൽ എത്ര വോട്ടുകൾ കിട്ടിയാലും ഇടതുപക്ഷത്തിന് അത് നേട്ടമാണ്.
@shafeeraralam5169Ай бұрын
പ്രിവിലേജ് ഉള്ള ആളുകൾക്ക് സമൂഹത്തിൽ പരിഗണന ഉണ്ടാകും ഹേമാ കമ്മിറ്റി വിവാദം ഉണ്ടായപ്പോൾ നടൻ സിദ്ദിഖിന് കിട്ടിയ ഇപ്പോഴും കിട്ടി കൊണ്ട് ഇരിക്കുന്ന പരിഗണന വിദ്വേഷ യൂറ്റൂബർ സാജന് ലഭിക്കുന്ന പരിഗണന എഡിഎം വിഷയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ലഭിക്കുന്ന പരിഗണന സാധാരണ കാരന് ലഭിക്കില്ല നമ്മുടെ സിസ്റ്റം അങ്ങനെ ആണ്
@saadhu3240Ай бұрын
After pension cji jeevikkandai😅
@viveksgАй бұрын
പാലക്കാട് ജയിക്കുന്നതിനെക്കുറിച്ച് ബിജെപിക്ക് ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് പ്രമോദ് പറയുന്നത്. അതൊരു മണ്ടൻ സിദ്ധാന്തമാണ്. അദ്ദേഹം രാഷ്ട്രീയം പിന്തുടരുന്നില്ലേ? പാലക്കാട്ട് ബിജെപി ശക്തമാണ്.
@Iji-p7mАй бұрын
.
@shafeeraralam5169Ай бұрын
നിഷാദേ ബാബരി വിധി പറഞ്ഞ ബെഞ്ചിൽ ഉണ്ടായിരുന്ന അബ്ദുൽ നാസർ ഇപ്പോൾ ബിജെപി ഗവർണർ ആണ് പിന്നെ എങ്ങനെയാണ് ദൈവത്തിന്റെ വിധി ആയി വരുക
@sameerashajahan-io3llАй бұрын
ഒരു സിജെ വെളിപാടിന്റെ കഥ..😂😂😂😂 ഒരു തിരക്കഥക്കുള്ള സ്കോപ്പ് ഉണ്ട് അല്ലേ😂😂 ഔട്ട് ഓഫ് ഫോക്കസ്💪💪💪💪👍👍
@safiya38Ай бұрын
Court Jihad😂
@AnvarAnu-i4gАй бұрын
Ser.u..brrland
@kamarudheenkallingal8373Ай бұрын
15:32 15:32 അഴിമതി തെളിവ് പുറത്ത് വന്നാലും സിപിഎം അനുകൂല ഉദ്യോഗസ്ഥൻ പാർട്ടിക്കാരുടെ കയ്യിൽ നിന്ന് തന്നെ കൈക്കൂലി വാങ്ങി എന്ന് ആവും നവീൻ പാർട്ടി കുടുംബത്തിലെ ആളാണന്ന് ദിവ്യ അറിയാതെ പോയോ?? അതോ ഇനി അഴിമതി ചെയ്ത പാർട്ടിക്കാരനെതിരെ തുറന്ന് കാണിച്ച വിപ്ലവം പോരാട്ടം തന്നെ ആയിരുന്നോ ആകെ കൺഫ്യൂഷൻ എന്തായാലും തൃശൂർ പൂരം കലക്കൽ അന്വേഷണം പോലെ തുടർ അന്വേഷണം പ്രഖ്യാപിച്ചു നീട്ടി കൊണ്ട് പോകും
@abdulmajeedkannadi5057Ай бұрын
മീഡിയാ വണ്ണിൻ്റെ ജനപ്രീതി കുറക്കാനും TRP റേറ്റിംഗ് കുറച്ച് കാണിക്കാനും ഒക്കെ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നു എന്ന് കേൾക്കുന്നുണ്ട്. മീഡിയാ വണ്ണിൻ്റെ ഉളളിൽ നിന്ന് തന്നെ അത്തരം ശ്രമങ്ങൾ നടക്കുന്നുണ്ടോ എന്ന് ഈയിടെയായി സംശയിച്ച് പോകുന്നു. നല്ല കഴിവുള്ള, ഓരോ വിഷയങ്ങളെ ക്കുറിച്ചും നന്നായി ഇൻട്രോ പറയാനും നല്ല രീതിയിൽ conclusion പറയാനും കഴിയുന്ന ദിവ്യ, ജിൽസി, രേഷ്മ, ധന്യ എന്നിവർ ഒക്കെ ഉള്ളപ്പോൾ, ഒരു വാചകം പോലും നേരെ ചൊവ്വേ പറയാൻ കഴിയാത്ത, തപ്പിയും മൂളിയും വിരസത സൃഷ്ടിക്കുന്ന നൗഫലിനെ പോലെയുള്ളവരെ , മീഡിയ വണ്ണിൻ്റെ ഏറ്റവും ജനപ്രിയ പരിപാടിയായ ഔട്ട് ഓഫ് ഫോക്കസിൻ്റെ ആങ്കർ ആക്കുന്നത് കാണുമ്പോൾ അങ്ങനെ തോന്നാതിരിക്കാൻ കാരണമില്ല. ഒരു ചായ അടിക്കാരനെ പിടിച്ച് പ്രധാന മന്ത്രിയാക്കിയതിൻ്റെ ബുദ്ധിമുട്ടുകൾ രാജ്യം അനുഭവിക്കുന്നു. ഒരു ഗുണ്ടാ തലവനെ പിടിച്ച് CM ആക്കിയത്തിൻ്റെ പ്രശ്നങ്ങൾ കേരളം അനുഭവിക്കുന്നു. ഒരു tea boy, അല്ലെങ്കിൽ അതുപോലുള്ള ജോലികൾ ചെയ്യേണ്ട ആളുകളെ പിടിച്ച് ആങ്കർമാർ ആക്കിയാൽ പ്രേക്ഷകർ അനുഭവിക്കുക തന്നെ, അല്ലാതെ എന്ത് ചെയ്യാൻ. പക്ഷെ എല്ലായ്പോഴും ഇത്തരം ഉടായ്പുകൾ എല്ലാവരും സഹിക്കണമെന്നില്ല.
@nnp18Ай бұрын
അപ്പോ ബിജെപി ക്ക് ഒരു mla ആയി അല്ലേ….😅😅😅
@HK-mf1veАй бұрын
ദൈവത്തിന്റെ ഒപ്പ് prophet ഇട്ടില്ലേ!
@AnvarAnu-i4gАй бұрын
I've.Kerala sobab..b.1.4..u
@AnvarAnu-i4gАй бұрын
Toop...leedar.woman.sobhq
@ilaanhaadi2461Ай бұрын
ഉൾമറകൾ പുറത്തു വരണം ,ദിവ്യ മാത്രമാണോ കുറ്റക്കാരി ? അതാണ് നാടിനറിയേണ്ടത്. ഈ വിഷയത്തിൽ പ്രമോദ് രാമന്റെ take ആണ് ശരി .
@saraladevi1655Ай бұрын
Daivam neethimaanalla Picha chattiyil kai ittu vaarunna karangal aanu adehathinullathu
@anaghathennat556Ай бұрын
🪨🪨🪨
@ashrafkashrafkongath5645Ай бұрын
കഴിഞ്ഞ ഇലക്ഷനിൽ E ശ്രീധരൻ ആയത് കൊണ്ടാണ് BJP രണ്ടാം സ്ഥാനത്ത് തന്നെ വരാൻ കാരണം '
@nousalinouchu3625Ай бұрын
Ee nadkk irikunna aale matanam njan sthiram prekshakanan
@jamshadshah4593Ай бұрын
കൊണ്ഗ്രെസ്സ് ഉൽ പോര് നിലനിൽക്കുക ആണെങ്കിൽ പാലക്കാട് "തൃശ്ശൂർ" ആവർത്തിക്കും ഒരു cross vote deal ഇണ്ടാക്കുക്ക ആണ് ഉത്തമം
@shajishaji3202Ай бұрын
മാപ്പിള സഖാവ്
@jamshadshah4593Ай бұрын
@@shajishaji3202 സുടാപ്പി ആക്കികൂടെ അതല്ലേ ഇപ്പോൾ ഉള്ള trend 😂😂😂
@jamshadshah4593Ай бұрын
@@shajishaji3202 സുടാപ്പി വിളി ആണ് ഇപ്പോൾ ഉള്ള trend 😂😂😂
@jamshadshah4593Ай бұрын
@@shajishaji3202 സുടാപ്പി വിളി ആണ് ഇപ്പോൾ ഉള്ള trend 😂😂😂
@faizalschannel4491Ай бұрын
അല്ലാതെ പൂരം കലക്കിയതിന്റെ ഭാഗമായി സുരേഷേട്ടൻ ജയിച്ചതല്ല
@kamarudheenkallingal8373Ай бұрын
പിണറായി ഭരണത്തിലെ RSs ബന്ധങ്ങൾ മാത്രം ഉയർത്തിയാൽ മതി യുഡിഫി ന് പാലക്കാട് ജയിക്കാൻ
@rajkiranbАй бұрын
പ്രൊമോദ് രാമൻ.. ഓടിക്കോ
@Jufail15Ай бұрын
ഓഹ് പിന്നെ ഈ നിയമ സഭ re ഇലക്ഷന് മോഡി യെ കൊണ്ട് വരാൻ നോക്കല്ലേ 😁😁😁 കുറച്ചു ചിന്തിച്ചിട്ട് പറ അംഗർ
@mohammedt2956Ай бұрын
Shoba surendran 2006 il ponnani yil malsarichu… samstanath ettavum kooduthal Vote nediya BJP candidate Shoba aayirunu..
@KrishnadasvkDasАй бұрын
പാലക്കാട് വിജയം ബിജെപിക്ക് തന്നെ ❤
@abhijithkr8012Ай бұрын
വളരെ സീരിയസ് ആയ രാഷ്ട്രീയ സാമുദായിക വീക്ഷണങ്ങൾ കേൾക്കുവാൻ ആണ് ഔട്ട് ഓഫ് ഫോക്കസ് കാണുന്നത്. ദയവുചെയ്ത് പ്രമോദ് രാമനെ പോലെയുള്ള ആശയ വ്യക്തത ഇല്ലാതെ സംസാരിക്കുന്ന വ്യക്തികളെ കഴിവതും ഒഴിവാക്കുക.
@abdulmajeedkv941Ай бұрын
ദിവ്യ പ്രശ്നത്തിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി യായിരിക്കും
@cyabrahman7461Ай бұрын
Mun 44 per vote Vikaram vannal bjp thkum
@bava8488Ай бұрын
ചീഫ് ജസ്റ്റിസ് dy ചന്ദ്രച്ചൂട് like 👍
@KrishnadasvkDasАй бұрын
അൽഫാം വെന്തില്ലാഹ്...
@KrishnadasvkDasАй бұрын
👆👆👆ഇവന്മാർ പറയുന്നതിന്റെ നേരെ ഓപ്പോസിറ്റ് ആണ് ഉണ്ടാവുക പതിവ്...
@aboobackerpk8406Ай бұрын
Vargiyatha thulayatte nhnmagal uy Aratte sageyayoum rss kallanmara Ye you.purathalluga nahd mukhthi Eil veratte 👌🏻👍👍🫱🏻🫲🏼
@Indian_citizen797Ай бұрын
❤🎉🎉
@BaijuraАй бұрын
❤ദിവ്യയുടെ പ്രസംഗം കേട്ടു. ' കുഴപ്പം ഒന്നും കാണുന്നില്ലല്ലോ ?' ഒന്ന് കേട്ടു നോക്ക്❤❤
@valiyaparambath1Ай бұрын
adima kammi
@abdulmajeedkannadi5057Ай бұрын
Correct, with Divya❤
@namshidkpАй бұрын
അടിമ കണ്ണ് ആണ് ല്ലേ 😂
@abdulmajeedkannadi5057Ай бұрын
@@namshidkp തൂങ്ങി ചത്തത് ഒരു നായര് ആയത് കൊണ്ടാണ് മാപ്രകൾ ഇതിന് പിന്നാലെ കൂടുന്നത്. ഇതിന് മുൻപും ഇവിടെ നൂറു കണക്കിന് ആത്മഹത്യകൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ഈ ജാഗ്രത കണ്ടില്ലല്ലോ. കോൺഗ്രസ് ഈ വിഷയത്തിൽ ജാതി രാഷ്ട്രീയം കളിക്കുകയാണ്.
@muhammedramees4683Ай бұрын
സൗണ്ട് വളരെ കുറവാണ്. ഫോൺ ചെവിയുടെ അടുത്ത് വെക്കണം 😂
@synergyacademy8388Ай бұрын
അജിമ്സ് കുറച്ചു അവധി ആക്ക് നിഷാദ് ഇരിക്കട്ടെ
@aboobackerpk8406Ай бұрын
Pramod rahman sri very correct Nisahd very nice speech 2perum Vallara good hyi samsarechu 👍🤲🏼🫱🏻🫲🏼
@alkaathimalkathim6803Ай бұрын
ബിജെപിക്ക് കെട്ടിവെച്ച കാശു പോകും 😂ഞൻ ഒരു പാലക്കാട്ടുകാരനാ