മുല്ലപ്പെരിയാർ പൊട്ടുമോ? |Mullaperiyar dam burst paranoia intensifies after landslides| Out Of Focus

  Рет қаралды 153,261

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 969
@mohdsalim9161
@mohdsalim9161 2 ай бұрын
"മുല്ലപെരിയാർ " . എങ്ങാനും പൊട്ടിയാൽ ഭയം വേണ്ട ജാഗ്രത മതി ടീംസൊക്കെ ഹെലികോപ്റ്ററിൽ രക്ഷപെടും. നമ്മൾ ഇവിടെ ..😂
@ashkart.k5006
@ashkart.k5006 2 ай бұрын
😆😆😆😆😂😂😂😂
@rahulkuttu4876
@rahulkuttu4876 2 ай бұрын
Sathyam 😂
@jrafeekify
@jrafeekify 2 ай бұрын
😂
@3dmenyea578
@3dmenyea578 2 ай бұрын
Modani bharanam...ayath kond ..keralathinte onnum pariganikkilla
@Real_indian24
@Real_indian24 2 ай бұрын
ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും. ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും. അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും. അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം 30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ. രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്. ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.
@vishnuvishwanath4293
@vishnuvishwanath4293 2 ай бұрын
പൊട്ടിക്കഴിഞ്ഞു എല്ലാരും ഓടുമ്പോൾ ഈ ചെക്ക് ഷർട് ഇട്ടവനെ കണ്ടാൽ ഞാൻ ചെവികല്ല് നോക്കി ഒന്ന് കൊടുക്കും
@aswathyaneesh2146
@aswathyaneesh2146 2 ай бұрын
Athu kalakki
@vishnuvishwanath4293
@vishnuvishwanath4293 2 ай бұрын
@@aswathyaneesh2146 പിന്നല്ലാതെ ഇവനെ പോലെ ഇവിടെ കുറെ എണ്ണം ഉണ്ട്.. എന്തിനു ഒരു കാലാവധി ഉണ്ടല്ലോ 999 വർഷം ഇത് കാണുമെന്നത് അവന്റെ വിചാരം..
@sakariyasakariya6566
@sakariyasakariya6566 2 ай бұрын
Kallapanni
@Rtechs2255
@Rtechs2255 2 ай бұрын
അയാൾ കൊച്ചിയിൽ അല്ലെ. പൊട്ടിയാൽ പുള്ളിയും ചത്തോളും 😅
@zakhirt.v2423
@zakhirt.v2423 2 ай бұрын
കുറച്ചു expiry food അവന്റെ അണ്ണാക്കിൽ വെച്ച് കൊടുക്ക്..തിന്നുവോ ന്ന് അറിയാലോ expiry dete കഴിഞ്ഞ ഡാമിനെ പറ്റിയാ അവന്റെ വാജകമടി
@nandulales4999
@nandulales4999 2 ай бұрын
ഇത് കാണുന്ന ഡാമിന്റെ അടിയിൽ കിടക്കുന്ന ഞങ്ങൾ... 🙂 നിഷാദേ നിന്നെ കാണേണ്ടി വന്നാൽ മുഖത്ത് തുപ്പും
@ashrufdrq378
@ashrufdrq378 2 ай бұрын
😂😂😂
@KrishnaKumar-h8j6v
@KrishnaKumar-h8j6v 2 ай бұрын
ഇത് ഭീകര ചാനൽ ആണ്. മുല്ലപ്പെരിയാര്‍ പൊട്ടിയാൽ കാഫിറുകൾ മരിക്കും. മുസ്ലീം ഭൂരിപക്ഷം ആകും. അതാണ്‌ ഇവരുടെ ലക്ഷ്യം
@user-fl5rb7zx1w
@user-fl5rb7zx1w 2 ай бұрын
തർക്കിച്ചോണ്ടിരുന്നോ.. എന്നിട്ട് ഞങ്ങൾ മണ്ണിനടിയിൽ ആവുമ്പോ ബക്കറ്റ് പിരിവിനു ഇറങ്ങാം... 😔😔😔
@reneeshreni5070
@reneeshreni5070 2 ай бұрын
kendrathinn anumathi kityal alle nthelm chyan patu😂
@Adarsh_m_p
@Adarsh_m_p 2 ай бұрын
​@@reneeshreni5070ആ.. ഇനി കേന്ദ്രത്തിൻ്റെ മണ്ടയ്ക്ക് 😂😂
@goldhack193
@goldhack193 2 ай бұрын
മലപ്പുറം എത്തുമോ ഇത്
@keralaclicks6464
@keralaclicks6464 2 ай бұрын
കേരളം ഭരിക്കുന്ന കേന്ദ്രവും, തമിഴ്നാട് ഭരിക്കുന്ന കേന്ദ്രവും ചേർന്നാണ് ജനങ്ങളെ തുലക്കുന്നത് എന്നേയുള്ളു ​@@reneeshreni5070
@srkwll3301
@srkwll3301 2 ай бұрын
@@goldhack193 illa keralam motham povum
@Maheshkmn
@Maheshkmn 2 ай бұрын
ഒരു ക്രിമിനൽ കേസ് ചർച്ച ചെയുന്നത് പോലെയാണ് കിഴങ്ങന്മാർ ഇത്രയും വലിയ വിഷയം നിസ്സാരമായി ചർച്ച ചെയ്തത്. നിൻ്റെയൊക്കെ മാർക്കറ്റിംഗ് പൊളിറ്റിക്സിൽ മാത്രം മതി കേട്ടോ..
@mohdsalim9161
@mohdsalim9161 2 ай бұрын
ഇനിയുള്ള കാലം മുല്ലപ്പെരിയാർ ഡാമിന്റെ താഴെ NISHAD ഫാമിലിയും അവിടെ വന്ന് താമസിക്കാൻ പറയണം
@keraleeyan
@keraleeyan 2 ай бұрын
I think he is from Malappuram, safe aanu😅 , Enthum parayam 🥱
@k.p3033
@k.p3033 2 ай бұрын
​@@keraleeyan; no he is from manimala...
@muhammednishad2922
@muhammednishad2922 2 ай бұрын
@@keraleeyan mullaperiyar dam pottiyal pinne idukki daminte nilanilp samshayman. idukki pottiyal vellam kadalileek poi ul valiyum. pinne athu tsunami pole thirichadikku. angane vannal oru jillayum safe alla.
@Itsme-s7q
@Itsme-s7q 2 ай бұрын
Nishad ennano aa naaride per...oon arelum onnu mullapariyaar nte thazhe veed vechodkk ...
@kurian12varghese97
@kurian12varghese97 2 ай бұрын
Yes useless guy
@midhu2187
@midhu2187 2 ай бұрын
നിഷാദേ... ഇച്ചിരി ഉളുപ്പ്...
@littlelamp5982
@littlelamp5982 2 ай бұрын
ഇവനൊരു ഇരുട്ടടി കൊടുത്താലോ
@jomitk.j8016
@jomitk.j8016 2 ай бұрын
​@@littlelamp5982😂😂😂😂😂
@never4638
@never4638 2 ай бұрын
ലെ വിദേശി.... ഇത്രയും വിവരമില്ലാത്ത ഇൻഡ്യൻസ്...
@lachu-o4s
@lachu-o4s 2 ай бұрын
സത്യം
@sreejithravindran3233
@sreejithravindran3233 2 ай бұрын
മരപ്പൊട്ടൻ മലയാളിസ്
@minhaajpt9275
@minhaajpt9275 2 ай бұрын
Satyam
@-cisco--
@-cisco-- 2 ай бұрын
🍼💩💩​@@ഷൂനക്കി_സിൻവർ_തുരപ്പൻ
@Truth_seeker-bl5mi
@Truth_seeker-bl5mi 2 ай бұрын
​@@ഷൂനക്കി_സിൻവർ_തുരപ്പൻ avanmar sambhavam thanne....atalle ninte pazhamakar avarude barye vellakarnu kottilodutat😂
@satheeshraju4632
@satheeshraju4632 2 ай бұрын
കേരളം അധികം ദിവസം ഉണ്ടാവില്ലന്ന് സാരം ഇത്രയും ജനങ്ങളുടെ ജീവന് പുല്ലു വിലയാണല്ലോ ദൈവമേ നീ കാത്തുകൊള്ളണമേ ഇവിടെ ഉള്ള അധികാരികൾ എത്ര കിട്ടിയാലും പഠിക്കില്ല
@lachu-o4s
@lachu-o4s 2 ай бұрын
ഉവ് ദൈവത്തേം വിളിച്ച് അവിടെ ഇരുന്നോ മരവാഴേ
@shoibnezn8490
@shoibnezn8490 2 ай бұрын
എന്റെ പൊന്നുനിഷാദേ പൊട്ടികഴിഞ്ഞാൽ നിനക്കിങ്ങനെ വായിതാളം വിടാൻ ജീവൻ ഉണ്ടാവില്ല.. നീയിത്ര കോൺഫിഡന്റ് ആയി പറയുന്നുണ്ടല്ലോ പൊട്ടില്ല എന്ന്... മലമയിരേ ഒരുപാടു പേരുടെ ജീവിതംവച്ചിട്ടാണ് ഈ മാറി മാറി വരുന്ന govermentum നിന്നെപോലുള്ള മാമ മാധ്യമവും വച് കളിക്കുന്നത്.. പൊട്ടിയോ പൊട്ടില്ലയോ എന്നല്ല അതിനൊരു കാലാവധിഉണ്ട് അത് കഴിഞ്ഞാൽ മാറ്റണം... കാലാവധിയുടെ മൂന്നിരാട്ടിയുടെ മുകളിലാണ് ഇപ്പോഴത്തെ ഡാമിന്റെ സ്ഥിതി.. 🙏🙏🙏
@jmr6041
@jmr6041 2 ай бұрын
Don't be selfish idiot... For Whom are you waiting for? Start the campaign.. come to roads.. protest against the governments including central government.. then spit in every comment box😂😂😂
@ananthuv9843
@ananthuv9843 2 ай бұрын
Idukki dam pottyalentheyyum🥲 sunami vannalo? Allel venda vandi idich alkar marikunnu so nmlk vandi nirodhikkam.. Dhurantham ozhvavoole
@sanoj8884
@sanoj8884 2 ай бұрын
@@shoibnezn8490 അവനു അണ്ണൻ മാർ കാശ് കൊടുത്തു കാണ്ണും 😂
@deepakthuruthy
@deepakthuruthy 2 ай бұрын
kozhikodum malappuravum vayanadum irikkunna media one nte pravarthakarkko muthalalikko kuzhappam illayirikkum nee okke dhairyam ayiri ivide kothamangalathum perumbavoorum moovattupuzhayum okke kidakunna nammalk ullil bhayam und nammal poraduka thanne cheyyum nale ninte e charcha naatukar eduth ninne udukkunna avastha undakathirikkatte
@VKP-i5i
@VKP-i5i 2 ай бұрын
Bro see Asianet news Vallata kata on Mullaperiyar
@shahilm9324
@shahilm9324 2 ай бұрын
Nishad is very very wrong ഡാമിന് എത്ര വർഷം പഴക്കം ഉണ്ടെന്ന് പോലും അറിയാതെ ആണ് ചർച്ചചെയ്യുന്നത്. ഒരു വിഷയം എടുക്കുമ്പോൾ അതിനെ കുറിച്ച് പഠിക്കണം, അല്ലാതെ ഇതുപോലെ മണ്ടത്തരം പറഞ്ഞു നിങ്ങളുടെ വില കളയരുത്
@devarajantd
@devarajantd 2 ай бұрын
അതേ പന്ന poo മക്കൾ അവന്മാരുടെ കോപ്പിലെ ചർച്ച.
@sonuedwin55
@sonuedwin55 2 ай бұрын
Kashttam thnnae..... He is concerned about the intensifying situation, but doesn't care if that dam leaks or breaks. Mind you that dam is very old
@jobinjoseph11
@jobinjoseph11 2 ай бұрын
മനുഷ്യ ജീവൻ ഏതു കരാറുകളെയുംകാൾ വലുതാണ്. സുപ്രീം കോർട്ട് ഇവിടെ പരാജയപ്പെട്ടു
@NiyasNiyasudheenkannacheth
@NiyasNiyasudheenkannacheth 2 ай бұрын
9:33 പ്രിയപ്പെട്ട നിഷാദ് സാറേ... ഒരു വസ്തുവിനെ എക്സ്പയറി ഡേറ്റ് കഴിഞ്ഞാൽ ആ വസ്തു നിങ്ങൾ തിന്നുമോ? അത് കേടു വന്നിട്ടില്ലെങ്കിലും നിങ്ങൾ കടയിൽനിന്ന് വാങ്ങുമോ? അതാണ് അജിംസ് സാർ പറഞ്ഞതാണ് ശരി...... 9:53 റെസ്പോൺസിബിൾ ആയിട്ടുള്ള കമൻറ് ആണ് ഇത്.....
@devarajantd
@devarajantd 2 ай бұрын
അതേ. എന്നിട്ട് പുതിയ എന്ത് കാരണം കാണിക്കണമെന്ന് അവന്റെ അപ്പൂപ്പന്റെ ഒരു ചർച്ച.
@amalraj4961
@amalraj4961 2 ай бұрын
50 വർഷം പഴക്കമുള്ള ഡാം 126 എന്തുകൊണ്ട് അതിജീവിച്ചു എന്നുകൂടി ഉത്തരം പറയണം. ആഹാരസാധനവും ഡാമും കൂടി താരതമ്യം ചെയ്യുന്ന നിങ്ങളുടെ നിലവാരം മനസിലായി 😂😂
@NiyasNiyasudheenkannacheth
@NiyasNiyasudheenkannacheth 2 ай бұрын
@@amalraj4961 സഹോദരാ ... നിങ്ങളുടെ ഈ മറുപടിയിൽ നിന്ന് നിങ്ങളുടെ നിലവാരം അളന്നു കാണിക്കുന്നത് ഞാൻ നിങ്ങളെ ഇൻസൾട്ട് ചെയ്യുന്നതിന് തുല്യമാണ് എന്ന് ഞാൻ വിചാരിക്കുന്നത് കൊണ്ട് , ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലാവണം എന്ന് നിങ്ങളെ ബഹുമാനത്തോടെ പറയുന്നു..... എല്ലാ വസ്തുക്കൾക്കും ഒരു എക്സ്പയറി ഡേറ്റ് ഉണ്ട് എല്ലാ വസ്തുക്കൾക്കും അതിൻറെ മാനുഫാക്ചറിങ് ചെയ്യുന്നവർ അതിനെ അതിജീവിക്കാവുന്ന സുരക്ഷിതമായ ഒരു സമയം രേഖപ്പെടുത്തിയിരിക്കും ഒരുപക്ഷേ ചിലപ്പോൾ രേഖപ്പെടുത്തിയിരിക്കുന്ന എക്സ്പെയറി ഡേറ്റ് നേക്കാൾ അത് ഉപയോഗിക്കാൻ കഴിഞ്ഞേക്കാം... പക്ഷേ പ്രധാനമാണെന്ന് വിശ്വസിക്കുന്നവർ സുരക്ഷയ്ക്ക് പ്രാധാന്യം അതിൻറെ കാലാവധിയിൽ അത് ഉപയോഗിക്കും ഒരിക്കലും അപകടം വരുത്തില്ല എന്ന് ഉറപ്പുള്ള ചില സാധനങ്ങൾ ഒരുപക്ഷേ അവതകരുന്നത് വരെ ഉപയോഗിച്ചേക്കാം ,ചിലർ അതിനെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല, ഈ സംഭാഷണത്തിൽ അജിംസ് സാർ പറഞ്ഞ കാര്യങ്ങളിൽ തന്നെ നിങ്ങൾക്ക് വേണ്ടുവോളം മറുപടിയുണ്ട്..... ഞാൻ ഭക്ഷണ സാധനത്തിനെ കുറിച്ച് പറയാൻ കാരണം വേഗത്തിൽ എല്ലാവർക്കും ഉൾക്കൊള്ളാൻ പറ്റുന്ന ഒരു ഉദാഹരണം ആയിരിക്കാൻ വേണ്ടിയാണ് കാരണം അത് ദൈനംദിന ജീവിതത്തിൽ എല്ലാവർക്കും പരിചയമുള്ള ഒരു കാര്യമാണ്...... അതുകൊണ്ടാണ് ഞാൻ പറഞ്ഞത് കാലാവധി കഴിഞ്ഞ ഒരു വസ്തുവിലും കോമൺസെൻസ് ഉള്ള ഒരാൾക്കും വിശ്വാസമർപ്പിക്കാൻ കഴിയില്ല അത് ഡാം ആണെങ്കിലും, ഫുഡ് ഐറ്റംസ് ആണെങ്കിലും , എന്തു വസ്തുവാണെങ്കിലും കാലാവധി കഴിഞ്ഞിട്ടും അത് എന്തുകൊണ്ട് തകർന്നില്ല എന്നതിനെ കുറിച്ച് വിശദമായ പഠനം നടത്തി ജനങ്ങളുടെ ഭീതി അകറ്റുക എന്നത് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് അടിച്ചുപൊളിച്ച് ജീവിക്കുന്ന ജനങ്ങളുടെ സുരക്ഷയിൽ ഉത്തരവാദിത്വമുള്ള സർക്കാരിൻറെ ഉത്തരവാദിത്വം കൂടിയാണ്.... എന്തുകൊണ്ട് ഇത്രയും കാലം സമരങ്ങൾ നടന്നിട്ടും ആക്ഷേപങ്ങളും ചർച്ചകളും വർഷങ്ങളായി തുടർന്നിട്ടും എന്തുകൊണ്ട് സർക്കാരിന് അതിന് കഴിഞ്ഞില്ല എന്തുകൊണ്ട് ഇത്രയും കാലം ഡാം തകർന്നില്ല എന്ന് ചോദിച്ച നിങ്ങളോട് ഞാൻ ഈ ചോദ്യം ചോദിക്കുകയാണ് എന്തുകൊണ്ട് ഇത്രയും കാലം ജനങ്ങളുടെ വേദി അകറ്റാൻ കഴിഞ്ഞില്ല.... അധികാരം എന്നത് അധ്വാനമുള്ള പണി തന്നെയാണ്.... അത് നേരാവണ്ണം ചെയ്യുന്നുണ്ടെങ്കിൽ മാത്രം.... അതിൽ ഇതെല്ലാം ഉൾപ്പെടുന്നു
@ajayv.p570
@ajayv.p570 2 ай бұрын
Nishadh thinitillenkile albutham ulluu 😇
@user-su4vi
@user-su4vi 2 ай бұрын
@@amalraj4961 what he said is correct..people like you may eat shit if packed by tamilnadu and say ohh im so lucky the tamilnadu shit is so tasty and im still alive
@raihafathima9913
@raihafathima9913 2 ай бұрын
നിഷാദേ കാഷ്ടം. ഈ system ത്തിന്റെ പ്രശ്നം കൊണ്ടാണ് പല ദുരന്തങ്ങളും ഉണ്ടായത്.. ഇനിയും ആളുകൾ മരിച്ചതിനു ശേഷം നമുക്കിരിക്കാ
@SARATHKUMAR-em3qt
@SARATHKUMAR-em3qt 2 ай бұрын
വല്ല വിവരം ഒള്ള ആരേലും വെച്ച് ചർച്ച ചെയ്യു. 130 വർഷം പഴക്കമുള്ള ഈ ഡാമിനെ ഇനിയും പൊട്ടില്ല എന്ന് സപ്പോർട്ട് ചെയ്ത് സംസാരിക്കാൻ നാണമില്ലേ.
@nadeerpa850
@nadeerpa850 2 ай бұрын
അതിൽ കൂടുതൽ age ഉള്ള garavity dam ലോകത്തുണ്ട്
@deepakthuruthy
@deepakthuruthy 2 ай бұрын
@@nadeerpa850 undakum athu pottathathukond ithu pottilla ennano ellayidathem avastha orupole ano
@Videomaker-r8p
@Videomaker-r8p 2 ай бұрын
Poda porimone niyum chath pokum myrn 😡😡😡​@@nadeerpa850
@rohithkrishna-zg4gi
@rohithkrishna-zg4gi 2 ай бұрын
​@nadeerpa850 4.5 mukalil earthquake vannal ninte gravity okke kuzhich moodum maranam
@mahesh_.bhavana111
@mahesh_.bhavana111 2 ай бұрын
@@nadeerpa850 thanikk athraykk urpp anel athinte thazhe poyi kidakkado
@ashraftravego4972
@ashraftravego4972 2 ай бұрын
സെക്രട്ടറിയേറ്റ് മഴക്കാലത്ത് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ താഴേക്ക് മാറ്റുക.. 😂😂😂
@binuvineeth3109
@binuvineeth3109 2 ай бұрын
Nishad you are completely wrong!!
@abhirammk3045
@abhirammk3045 2 ай бұрын
Do you have any objections against his statements
@Wint234
@Wint234 2 ай бұрын
നിഷാദ് പറഞ്ഞത് വളരെ ശരിയാണ് പരസ്പര സാഹോദര്യത്തോടെ കഴിയുന്ന രണ്ട് സംസ്ഥാങ്ങളാണ് നമ്മൾ കഴിക്കുന്ന പച്ചക്കറികളിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നുള്ളതാണ്. പക്ഷെ ഇതൊന്നും ഡാം തകരാതിരിക്കാനുള്ള കാരണങ്ങളല്ല. ചിന്തിക്കുക ഇത് ഒരു water bomb തന്നെയാണ്
@sadiqali2370
@sadiqali2370 2 ай бұрын
നിഷാദ് നിങ്ങൾ മുല്ലപ്പെരിയാർ വിഷയത്തെ ഒന്നും കൂടെ വ്യക്തമായി പഠിക്കുന്നത് നന്നാവും, പിന്നെ അഡ്വ=russel റോയ് ആണ് ഈ വിഷയം എപ്പോളും മുന്നോട്ട് കൊണ്ട് വരുന്നധ് അയാളുടെ പേര് പറയാൻ നിഷാതിന് എന്തെ ബുദ്ധിമുട്ട്
@devikaslittleplanet1047
@devikaslittleplanet1047 2 ай бұрын
അയൽപക്കമാണോ ജീവനാണോ വലുത്. കഷ്ടം തന്നെ. വീടിനു മുകളിൽ അയൽപക്കാരന്റെ മരം ഭീഷണിയായി നിന്നാൽ അത് വെട്ടി മാറ്റണം. അതു പോലെ എത്രയോ ആളുകളുടെ ജീവന് ഭീഷണിയായി നിൽക്കുന്ന ഈ പ്രശ്നത്തിന് എന്തു കൊണ്ട് പരിഹാരം കാണുന്നില്ല?
@TeamSupermodels
@TeamSupermodels 2 ай бұрын
നിഷാദും കുടുംബവും മുല്ലപ്പെരിയാറിന്റെ താഴെ വന്ന് താമസിച്ച് ജനങ്ങൾക്ക് ധൈര്യം കൊടുക്കുക.
@albinmathew-xy6nt
@albinmathew-xy6nt 2 ай бұрын
ഇവനെ അതിന്റെ അടിയിൽ നല്ല മഴ വരുമ്പോൾ കൊണ്ടുപോയി ഇടണം എന്നാലേ ഇവിടുത്തെ അവസ്ഥ മനസിലാകൂ
@jomedathinakam5964
@jomedathinakam5964 2 ай бұрын
150 കൊല്ലം കഴിഞ്ഞ കലുങ്ക് പോലും നാട്ടിൽ നിലനിർത്തുന്നത് അപകടം ആണ്.. അപ്പോഴാണ് ഡാം
@vibinvarghese8401
@vibinvarghese8401 2 ай бұрын
50 വർഷം മാത്രം ആയുസ് പറഞ്ഞ ഡാമിനു 999 വർഷത്തേക്ക് കരാർ കൊടുത്ത അധികാരിക്ക് എന്റെ നടുവിരൽ നമസ്കാരം
@littlelamp5982
@littlelamp5982 2 ай бұрын
അതാ ഞാനും ആലോചിക്കുന്നേ
@Nimmyjohns-d8s
@Nimmyjohns-d8s 2 ай бұрын
99 varshamanu adyam ezhuthiye. Tamilians oru 9 koodi athil add cheyth 999 akiyathansnnu thonnunu..
@vibinvarghese8401
@vibinvarghese8401 2 ай бұрын
@@Nimmyjohns-d8s അങ്ങനെ ആണു പറയപ്പെടുന്നത്
@Ebinroy-97
@Ebinroy-97 2 ай бұрын
എന്ത് വൈകാരികത ഇത്രേ കാലപ്പഴക്കമുള്ള ഡാമിൻ്റെ പേരിൽ ഇനി ഇങ്ങനെ ഉള്ള ചർച്ചകൾക്ക് പോലും പ്രസക്തിയില്ലെന്ന് നിങ്ങൾ മനസിലാക്കണം
@linlichvlogs
@linlichvlogs 2 ай бұрын
എന്തെങ്കിലും പെട്ടെന്ന് ചെയ്തിരുന്നെങ്കിൽ എത്ര ജീവൻ രക്ഷിക്കാമായിരുന്നു.😢😢😢😢
@Real_indian24
@Real_indian24 2 ай бұрын
ഇത് കളികൾ വേറേയാണ്. ഈ ഡാം പൊളിച്ച് പുതുക്കിപ്പണിയാതെ ഇത് തകരണം അതോടെ കേരളം എന്ന സ്‌റ്റേറ്റിൻ്റെ നിലനിൽപ്പ് തകരും. കേരളത്തിൻ്റെ Metro City യും Economic power ഉം ആയ Eranamkulam ജില്ല മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. അതിൽ Kochi Airport മുതൽ Navi യുടെയും Air Force ൻ്റെയും കേന്ദ്രങ്ങളും ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ & അന്ദർവാഹിനി നിർമ്മാണ കേന്ദ്രമായ Kochin Shipyard ഉം വല്ലാർപ്പാടം കണ്ടയ്നർ ടെർമിനലും രണ്ടോമൂന്നോ NH കൾ Railway Track കൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സംവിധാനങ്ങൾ മൊത്തം തകർന്ന് അറബിക്കടലിൽ ചേരും. പിന്നീട് ആ ഭാഗത്ത് ഇത് പോലെ ഒരു Re-Built സാധ്യമല്ല. അതുകൊണ്ട് തന്നെ കേരളം Economically തകരും. ആ തക്കം മുതലെടുത്തു കൊണ്ട് കേരളത്തേ രണ്ടായി വിഭജിച്ച് തെക്കൻ കേരളമെന്നും വടക്കൻ കേരളമെന്നും മാറ്റാൻ സാധിക്കും ശേഷം തെക്കൻ കേരളത്തിലെ തിരുവനന്തപുരവും കൊല്ലവും തകർന്ന കോട്ടയവും ആലപ്പുഴയും ഇടുക്കിയും പത്തനംതിട്ടയും എല്ലാം തമിഴ്നാടിൻ്റെ കന്യകുമാരിയുമായി ചേർത്ത് ആ ഭാഗം തമിഴ്നാടിനോട് ചേർക്കും . വടക്കൻ കേരളത്തിലെ കാസറകോഡും കണ്ണൂരിൻ്റെ പകുതിയും (മാഹി ഉൾപ്പെടെ) കർണ്ണാടകയോട് ചേർത്ത് അത് കർണ്ണാടക സ്റ്റേറ്റിൽ ലയിക്കും. ബാക്കി വരുന്ന ത്രിശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂരിൻ്റെ പകുതി (മാഹിയോട് ചേരുന്ന ഭാഗം) പിന്നെ തകർന്ന എറണ്ണാക്കുളം ജില്ലയേയും ലയിപ്പിച്ചു കൊണ്ട് കൊയമ്പത്തൂര് ക്യാപ്പിറ്റൽ സിറ്റി ആയി വരുന്ന പുതിയ ഒരു സ്‌റ്റേറ്റ് രൂപികരിക്കും. സ്‌റ്റേറ്റ് എന്ന് പേരു മാത്രമേ ഉണ്ടാകു ഭരണം മുഴുവൻ തമിഴന്മാരും ഭാഷ മുഴുവൻ തമിഴും തന്നെ ആകും. അങ്ങനെ വരുന്ന ഒരു 30 കൊല്ലത്തിനിടക്ക് നമ്മൾ ഇന്ന് കാലുകുത്തി നിൽക്കുന്ന കേരളം എന്ന നാട് ഇല്ലാതാക്കും. അതിൻ്റെ കളികളാണ് മുല്ലപ്പെരിയാറിൻ്റെ തകർച്ചക്കു വേണ്ടി കളിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം എന്ന് വയനാട് ദുരന്തത്തേ വിശേഷിപ്പിക്കരുത്. മുല്ലപ്പെരിയാർ പൊട്ടാനായി തയാറെടുക്കുന്നുണ്ട്. ഇടുക്കി ഡാം കൂടി പൊട്ടിയില്ല എന്നുണ്ടെങ്കിൽ മാത്രം 30-40 ലക്ഷം ജനങ്ങൾ വെറും 1 മണിക്കൂർ കൊണ്ട് തിരും. ഇനി ഇടുക്കിയിലെ 2 ചെറിയ ഡാമും വലിയ ആർച്ച് ഡാമും കൂടി തകരുകയാണെങ്കിൽ 90 ലക്ഷം മുതൽ 1.50 കോടി ജനങ്ങൾ വരേ തിരും വെറും 6 മണിക്കുറിനുള്ളിൽ. രണ്ടാമത്തേത് സംഭവിച്ചാൽ ലോകം ഇന്നേവരേ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ മനുഷ്യവംശഹത്യയാകും അത്. അറിവും വിഞ്ജ്ഞാനവും ബുദ്ധിയും ബോധവും സമയവും സമ്പത്തും എല്ലാമുണ്ടായിട്ടും മുൻകൂട്ടി എടുക്കാവുന്ന എല്ലാ അനുകൂല്ല സാഹജര്യങ്ങൾ ഉണ്ടായിട്ടും മനുഷ്യർ സ്വയം വിളിച്ചു വരുത്തിയ ലോകത്തിലെ ഏറ്റവും വലിയ വംശഹത്യ. അതിൻ്റെ കുറ്റം മുഴുവൻ അതിനു ശേഷം ആ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നവർക്കാണ്. ആ ദുരന്തത്തിനായി കാത്തിരിക്കാനാകും മലയാളിയുടെ വിധി. ആ ദുരത്തത്തിനു ശേഷം Save Kerala എന്ന Ai created image കൾ Social media കളിൽ സ്റ്റാറ്റസ് ഇട്ട് വിഷാദം തീർക്കാനാകും മലയാളിയുടെ തലവര ....കാത്തിരിക്കാം ആ കൂറ്റൻ ജലബോംബിൻ്റെ വരവിനായ്. ഇവിടത്തെ രാഷ്ട്രിയക്കാർ കൊക്കെ അങ്ങ് തമിഴ്നാട്ടിലും കർണ്ണാടക ത്തിലും വേണ്ട അങ്ങ് ദുഫായിൽ വരേ ബിനാമി പേരിൽ നല്ല നല്ല ഫ്ലാറ്റുകളും വിടുകളും മറ്റു പ്രോപ്പർട്ടികളും ഇഷ്ടം പോലെ ഉണ്ടടെ. കേരളത്തിലെ രാഷ്ട്രീയം കളി അവരുടെ മരണം വരേ ഉള്ള ഒരു Entertainment മാത്രം. വെട്ടടാ കൊല്ലടാ ചാകടാ എന്ന് പറയുമ്പോൾ കേട്ടപാതി കേൾക്കാത്ത പാതി അതൊക്കെ ചെയ്യുന്ന ലക്ഷകണക്കിന് അണികൾ താഴെ നിൽക്കുമ്പോൾ പിന്നെ ഈ രാഷ്ട്രീയ കളികളും അതിലൂടെ ലഭിക്കുന്ന അധികാര സ്വാന്തന്ത്രവും ഒകെ ഇഷ്ടപ്പെട്ട് ജീവിക്കാൻ എത് ആളാണ് തയ്യാറാകാത്തത്. ജനങ്ങളുടെ നികുതി പണം എടുത്ത് ദൂർത്തടിച്ച് അർമാദിച്ച് അവരെ തന്നെ അടിമകളാക്കി വെക്കാൻ താൽപര്യമില്ലാത്ത എത് രാഷ്ട്രിയകുപ്പായമണിഞ്ഞ ആളാണടെ ഉള്ളത്. മുല്ലപെരിയാറ് പൊട്ടി മരണമടയുന്ന 30-40 ലക്ഷം ജനങ്ങളിൽ ഒരൊറ്റ രാഷ്ട്രിയ ഉന്നത നേതാക്കന്മാരോ അവരുടെ കുടുംബക്കാരോ ഉണ്ടാകില്ല.
@_candy_hearts_2024
@_candy_hearts_2024 2 ай бұрын
​@@Real_indian24സത്യം 😢
@rashida-hf9qy
@rashida-hf9qy 2 ай бұрын
😢😢
@Ichayantevava
@Ichayantevava 2 ай бұрын
നീല കുപ്പായം ഇട്ട ഈ മനുഷ്യന്റെ രൂപമുള്ള ഈ ജീവിയുടെ വീട് മുല്ലപ്പെരിയാറിന്റെ സൈഡിലേക്ക് മാറ്റാനുള്ള എല്ലാ ചിലവും ഞാൻ ലോൺ എടുത്തായാലും നടത്തി തരാം തയ്യാറാണോ മഹാണുബാവ☠️ രണ്ട് നിലയുള്ള ഒരു വീട്
@amalraj4961
@amalraj4961 2 ай бұрын
നിങ്ങളെ വന്ന് എന്നിട്ട് അറസ്റ്റ് ചെയ്യുകേം ചെയ്യും. ഡാം പരിസരത്ത് നിർമാണ പ്രവൃത്ത്തി ചെയ്യാൻ പോയ ആൾ പിടിയിൽ. പുറകെ വനം വകുപ്പിന്റേം തമിഴ്നാട് സർക്കാരിന്റെ വക കൂടി കേസ് 😂😂
@littlelamp5982
@littlelamp5982 2 ай бұрын
നല്ല idea ആണ്
@mehb991
@mehb991 2 ай бұрын
ഡാമിന് തൊട്ടടുത്തായി ഒരു പരിപാടിക്ക് മന്ത്രിമാർ വരുന്നു. ഡാം പൊട്ടുന്നു എല്ലാരും മരിക്കുന്നു. അതോടെ എല്ലാം ശരിയായിക്കൊള്ളും 😂
@ashokanashokan8005
@ashokanashokan8005 2 ай бұрын
Ponnu bro namichu 😂😂😂😂🙏🙏🙏🙏🙏🙏
@naatinpuragallaf9306
@naatinpuragallaf9306 2 ай бұрын
ഡാം വെച്ചുള്ള ചിരി😡😡😡😡 ഈ വീഡിയോ നിങ്ങൾക്ക് delete ചെയ്യേണ്ടിവരും.....
@arunamathew
@arunamathew 2 ай бұрын
ജനങ്ങൾ സമരവുമായിട്ട് മുന്നിട്ടു ഇറങ്ങണം
@AbdulMajid-bw8uo
@AbdulMajid-bw8uo 2 ай бұрын
20 വർഷം യൂസ് ചെയ്ത വാഹനങ്ങൾക്ക് പൊളിക്കൽ നയം കൊണ്ട് വന്ന സെൻട്രൽ govt എന്ത് കൊണ്ട് 50 വർഷം മാത്രം ഫിറ്റ്നസ് ഉള്ള ഉള്ള ഒരു ഡാമിന് 126 വർഷം കൊണ്ട് നടക്കാൻ സാധിക്കുന്നു😢
@Sandrarahul00
@Sandrarahul00 2 ай бұрын
It's 129
@bijufrijus960
@bijufrijus960 2 ай бұрын
👍
@Harisvzm-xx5bi
@Harisvzm-xx5bi 2 ай бұрын
നില ഉടപ്പ് ഇട്ടവനെ ടാം ന്റെ താഴെ കൊണ്ട് താമസിപ്പിക്കണം അപ്പോ ആശങ്ക തന്നെ വരും
@littlelamp5982
@littlelamp5982 2 ай бұрын
നല്ല മഴയും ഉള്ളപ്പോൾ
@nidheeshunni4386
@nidheeshunni4386 2 ай бұрын
ഈ ഡാം ആണ് കേളത്തിലെ പൊളിറ്റിക്കൽ പാർട്ടികളുടെ ഫണ്ട്‌
@littlelamp5982
@littlelamp5982 2 ай бұрын
Correct
@abhilashnshaji
@abhilashnshaji 2 ай бұрын
കാര്യമായിട്ട് ഫണ്ടിങ്ങ് നടന്നിട്ടുണ്ട്.... മാമ മാധ്യമം
@muhammedjabir271
@muhammedjabir271 2 ай бұрын
സേഫായ സ്ഥലത്തിരുന്ന് നിഷാദ് തട്ടി വിടുന്നതിനോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ല.. ഇതൊരുമാതിരി.. പണ്ടെങ്ങോ മരിക്കാൻ കിടന്ന അമ്മൂമ്മ ഇപ്പോഴും മരിച്ചിട്ടില്ലല്ലോ എന്ന് പറയുന്ന പോലാണ് 😡😡 ഇതിന്റെ താഴെ കിടക്കുന്നവർക്ക് ഭയമുണ്ടെടോ.. കാലാവധി കഴിഞ്ഞ.. എപ്പോ വേണെങ്കിലും തകരാൻ സാധ്യതയുള്ള ഈ ഡാമിന്റെ താഴെയാണ് തന്റെ വീടെങ്കിൽ താനിങ്ങനെ പറയുമോ ??? ഇതിന് ഉത്തരവാദിത്തപ്പെട്ടവരോ ഒന്നും മിണ്ടുന്നില്ല.. 12 വർഷമായി ഇതിന് വേണ്ടി.. നമ്മുടെ നാടിന് വേണ്ടി കഷ്ടപ്പെടുന്ന Adv Russel Joy നെ പച്ചക്കിരുന്ന് കളിയാക്കുന്ന മാപ്രകൾ 😡 അദ്ദേഹം പറയുന്ന ഏതെങ്കിലും പോയിന്റ് നിങ്ങൾക്ക് ചർച്ച ചെയ്യാൻ ധൈര്യമുണ്ടോ? ? പറ്റില്ല. . അങ്ങനെ ചർച്ച ചെയ്‌താൽ നീയൊക്കെ താങ്ങുന്ന രാഷ്ട്രീയ മേലാളന്മാരെ പറ്റി പറയേണ്ടി വരും.. അതിന് പറ്റാത്തത് കൊണ്ട് ഊമ്പിയ ന്യായീകരണം കൊണ്ട് ഇറങ്ങിക്കോളും.. 😡 TBH i can say, വർഷങ്ങളായി മുടങ്ങാതെ Out of focus കാണുന്ന ആളാണ് ഞാൻ. I'm so disappointed with this topic..
@shaijucp3987
@shaijucp3987 2 ай бұрын
നിഷാദ് ഇങ്ങനെ പറയും നാല് ജില്ലയിൽ നിഷാദ് പെടില്ല അതല്ലേ എറണാകുളം തൃശൂർ ജില്ലയിൽ കുടുംബമായി താമസിക്ക് എന്നിട്ട് പറയൂ 🙏
@sijinpr8317
@sijinpr8317 2 ай бұрын
നിഷാദേ നിന്നെ പറഞ്ഞിട്ട് ഒരു കാര്യവും ഇല്ലാ
@shreyasatheesh3565
@shreyasatheesh3565 2 ай бұрын
നിഷാദിനു എന്തോ കാര്യമായിട്ട് തന്നെ കിട്ടിട്ടുണ്ട് $. ആരൊക്കെയോ വലിയ ശക്തികൾ ഇതിന്റെ ഉള്ളിൽ കളിക്കുന്നുണ്ട് ഉറപ്പ്.
@binojacob8685
@binojacob8685 2 ай бұрын
ഇവനെ ഒക്കെ അവന്മാർ വിലക്ക് വാങ്ങി കാണും നമ്മൾ പ്രഭുത്ത മലയാളികൾ ആണല്ലോ. കഷ്ട്ടം.
@deepapunnen3251
@deepapunnen3251 2 ай бұрын
No doubt...
@lachu-o4s
@lachu-o4s 2 ай бұрын
​@@binojacob8685സത്യം ജനങ്ങൾ പ്രതികരിക്കുക
@ajo3636
@ajo3636 2 ай бұрын
അതെ നിഷാദിന് സ്റ്റാലിൻ cash കൊടുത്തിട്ടുണ്ട് 💯
@ananthuv9843
@ananthuv9843 2 ай бұрын
😂😂
@Ebinroy-97
@Ebinroy-97 2 ай бұрын
ഇപ്പോ ഈ കുറേ ചെറഞ്ഞോണ്ടിരിക്കണവനെ പിടിച്ച് ഡാമിൻ്റെ താഴെ കെട്ടിയിടണം
@MichiMallu
@MichiMallu 2 ай бұрын
മലയാളിക്ക് ദുരന്തങ്ങളൊക്കെ ശീലമായി തുടങ്ങി! മുല്ലപ്പെരിയാറിൽ ഒരു പരിഹാരവുമില്ല, ഒരു പരിഹാരത്തിനും തമിഴ്നാട് സമ്മതിക്കില്ല, എതിർക്കാൻ ഉള്ള രാഷ്ട്രീയ ഇച്ഛശക്തിയും കേരളത്തിനില്ല, വേറെ ഏതെങ്കിലും നാട്ടിലായിരുന്നെകിൽ ഇപ്പോൾ വലിയ ജനകീയ വിപ്ലവം ഉണ്ടായേനെ! ഇപ്പോഴീ ഉരുൾ പൊട്ടിയത് പോലെ ഒരു ദിവസം മുല്ലപെരിയാർ പൊട്ടും, കുറെ അധികം പേര് ചാകും അതുപോലെ നാശനഷ്ടങ്ങളും ഉണ്ടാകും, ലോകം മുഴുവൻ സഹതപിക്കും, തിരുവനന്തപുരത്തു ഇരുന്നു അന്നത്തെ മുഖ്യൻ ഇതുപോലെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കും! ഈ നശിച്ച നാട്ടിൽ നിന്ന് രക്ഷപ്പെടാവുന്നവർ രക്ഷപ്പെടുക, അല്ലാതെ ഒന്നും സംഭവിക്കില്ല!
@3lok464
@3lok464 2 ай бұрын
13 kollam ethiyittu pottiyia ennuvechu inyum pottilla ennano, suprem kosathu podichu kazhiyumbozhekkum pottiyalo
@MichiMallu
@MichiMallu 2 ай бұрын
@@3lok464 പക്ഷെ രസകരമായ കാര്യം നിഷാദ് റാവുത്തറ് ഒടുവിൽ ഇതിനെ എവിടെ കൊണ്ട് കെട്ടി എന്ന് നോക്കിയാട്ടെ, കേരളവും തമിഴ്‌നാടും തമ്മിലുള്ള മഹനീയമായ രാഷ്ട്രീയ സൗഹൃദം തകർക്കാൻ കേന്ദ്രം ഭരിക്കുന്നവർ നടത്തുന്ന കുൽസിതമായ ശ്രമങ്ങൾ ആണിത് പോലും! എന്റെ പൊന്നോ, ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തി പൂവാണ് എന്നി പറയുന്ന കൂട്ടരാണ്!
@hafeezea.4256
@hafeezea.4256 2 ай бұрын
April may. മാസം dam തകർക്കുക അതാ നല്ല വഴി
@MichiMallu
@MichiMallu 2 ай бұрын
@@hafeezea.4256 അത് ശരിയാ, തകർന്നാൽ അല്ലെ കുഴപ്പം, തകർത്താൽ കുഴപ്പമില്ലല്ലോ അല്ലെ, ഹഫീസാ?
@jessicabinoy9774
@jessicabinoy9774 2 ай бұрын
Pillarokke evidennu odikko.6 jillayalla keralam thanne kannoolla
@abhilashnshaji
@abhilashnshaji 2 ай бұрын
നിഷാദ് നല്ലോണം വാങ്ങി വെച്ചിട്ടുണ്ട്.... എല്ലാരേയും എല്ലാ കാലവും പറ്റിക്കാം എന്ന് കരുതണ്ട... ഇതിനെല്ലാം ഒരിക്കൽ മറുപടി പറയേണ്ടി വരും.... Adv റസ്സൽ ജോയ്, ആ മനുഷ്യന്റെ ജീവിതം തന്നെ മലയാളികൾക്ക് വേണ്ടി നാടിനു വേണ്ടി മാറ്റി വെച്ചിട്ടുണ്ട്... അതിനെ സപ്പോർട് ചെയ്തില്ലെങ്കിലും നിന്ദിക്കാതെ ഇരിക്കുക...
@volvo6634
@volvo6634 2 ай бұрын
ഒരു കലാപത്തിലൂടെ മാത്രമേ ഇതിനൊരു തീരുമാനം ഉണ്ടാവുകയുള്ളൂ
@JunaidBabu-l7t
@JunaidBabu-l7t 2 ай бұрын
യോജിക്കുന്നു
@sanjoe7265
@sanjoe7265 2 ай бұрын
True
@KkKk6-sc5gu
@KkKk6-sc5gu 2 ай бұрын
Nishad is wrong
@Abrahambaby-om5xg
@Abrahambaby-om5xg 2 ай бұрын
കരാർ.കേരളത്തിനു പറ്റിയ അഭദ്ധം അല്ല. അച്ചുതൻ ചതിച്ച ചതിയാണ്.😂
@Mastermindz9087
@Mastermindz9087 2 ай бұрын
നിഷാദ് പഴകിയ ഭക്ഷണം ആണോ കഴിക്കാറർ ഉള്ളത്, കാലാവധി കഴിഞ്ഞാൽ നശിപ്പിക്കണം അല്ലാതെ വച്ചിരിക്കരുത്
@littlelamp5982
@littlelamp5982 2 ай бұрын
ആണെന്നാണ് തോന്നുന്നേ
@ottamooli3889
@ottamooli3889 2 ай бұрын
35 ദശലക്ഷം പേർ മരിക്കാൻ സാധ്യത ഉണ്ടെന്ന് Meta Ai പറയുന്നുണ്ടല്ലോ മൂന്ന് ചേട്ടന്മാരുടെ സേഫ് സോണിൽ ഇരുന്നുള്ള തള്ള് ചർച്ച😄.If the Mullaperiyar dam were to collapse, it could potentially put 3.5 million people at risk ¹. The dam is located in a seismically active area and has significant structural fla /ws, making it a significant threat to the people living in the surrounding areas.
@koyamumavoor6627
@koyamumavoor6627 2 ай бұрын
നമ്മൾ ഒന്നിച്ചു പ്രക്ഷോഭത്തിന് തയ്യാറാകണം. സത്യത്തിൽ അത് അപകടം വരുത്തരുതേ എന്നാണ് പ്രാർത്ഥന എങ്കിലും കാലാവധി കഴിഞ്ഞ ഒരു അപ്പൂപ്പൻ ഇനിയും ആരോഗ്യത്തോടെ ജീവിക്കും എന്ന് വിചാരിക്കുന്നത് അതും ഒരുപാട് പേരുടെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട്, എന്നു ചിന്തിക്കുന്നതും പ്രചരിപ്പിക്കുന്നതും വലിയ പാപമാണ്,തെറ്റാണു. ഒരുപാട് പേരെ ഉറക്കമില്ലാതാക്കരുതേ എന്ന് പറയുമ്പോൾ എന്നെന്നേക്കുമായി ഉറക്കാവുന്ന 6ജില്ലകളെ washed out ആക്കുന്ന ഒരു അപകടം നമ്മൾ ചർച്ച ചെയ്ത് ഇരുന്നാൽ മതിയോ. കാലാവധി കഴിഞ്ഞ ഒന്നിന് ഇനിയും ബലം ഉണ്ടെന്ന് വിശ്വസിക്കുന്നത് എത്ര പേരുടെ ജീവൻ പണയം വച്ചിട്ടാണ്. ഇത് പൊട്ടില്ല എന്നു ചർച്ചയിൽ നിങ്ങൾ പറയാത്തത് എന്താണ്. ഇത് ഒരു ബോംബ് തന്നെയാണ്. ഒരു സംസ്ഥാനം ഇല്ലാതാകുന്ന പ്രശ്നമല്ലേ ഇത്. എല്ലാവർക്കും സ്വീകാര്യമായ ഒരു കരാർ ഉണ്ടാക്കി ഡാം പുതുക്കിപ്പണിത് കേരളത്തെ രക്ഷിക്കണം എന്നു പറയാൻ മീഡിയ one പേടിക്കുന്നത് ആരെയാണ്. വിശ്വാസത്തേക്കാൾ രണ്ടു സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധത്തേക്കാൾ വലുതാണ് കേരളീയരുടെ ജീവനും സ്വത്തും. ഇവിടെ തമിൾ നാട്ടുകാർ വെള്ളം തൊട്ട് പ്രാർത്ഥിക്കുന്നുണ്ടോ എന്നതല്ല കാര്യം ഈ അണക്കെട്ട് പൊട്ടാതെ നിലനിർത്താൻ കഴിയുമോ? ജനങ്ങൾ ഭീതി കൂടാതെ ജീവിക്കണം അവർക്കൊന്നും സംഭവിക്കില്ല എന്ന് ഉറപ്പ് കൊടുക്കാൻ ഇവിടുത്തെ ഭരണാധികാരികൾക്കും കോടതിക്കും ഈ ചർച്ച ഒരുക്കിയ നിങ്ങൾക്കും കഴിയുമോ? അതാണ് നിങ്ങൾ ജനങ്ങൾ ഭയമില്ലാത്ത ഉറങ്ങാനും ജീവിക്കാനും ചെയ്യേണ്ടത്. കഴിയുമോ എന്നു പറയണേ.
@Ks-el3bd
@Ks-el3bd 2 ай бұрын
കാലാവധി കഴിഞ്ഞതിനെ എടുത്ത് മാറ്റലല്ലേ ധർമ്മം അതാവട്ടെ മാധ്യമ പ്രവർത്തനവും
@Livelylimitless777
@Livelylimitless777 2 ай бұрын
Nishad, I kindly request that you consider relocating your residence to a location near Mullaperiyar. This would enable you to gain a deeper understanding of the issues faced by the people living in the area. By experiencing the situation firsthand, you will be able to develop a more nuanced appreciation for the complexities involved.😃
@sreejithravindran3233
@sreejithravindran3233 2 ай бұрын
ഓരോ ദുരന്തം വരുമ്പോഴും മനസ്സിൽ ലഡ്ഡു പൊട്ടുന്ന ബിജ്യനും ടീമ്സും ഉള്ള നാട്
@aleneldho8968
@aleneldho8968 2 ай бұрын
50 വർഷം കാലാവധി പറഞ്ഞ ഡാം 100 വർഷത്തിന് മേലെ ആയി ഇനിയും ഇത് ഇങ്ങനെ തന്നെ തുടർന്നാൽ നമ്മൾ ജനങ്ങളുടെ ജീവന് ഒരു വിലയും നൽകുന്നില്ലേ ഈ മേൽ അധികാരികൾ കഷ്ടം തന്നെ.😢
@mallulikes5020
@mallulikes5020 2 ай бұрын
നിങ്ങൾ എന്തൊരു ദാരിദ്രമാണ്.50 വർഷം ഉണ്ടാക്കിയ ആൾ തന്നെ കാലാവധി പറഞ്ഞ ഇപ്പോൾ 130 ലേറെ വർഷങ്ങൾ ആയ ഒരു ടാം. പല പല അധോറിറ്റി കളും ഇമ്മീഡിയേറ്റ ഡെകമ്മീഷൻ പറഞ്ഞ ഡാം. പോരാത്തതിന് ഒരു ഡാം ഒരിക്കലും വെള്ളത്തിൽ ഫുൾ ഫ്ലോ റിപ്പറിങ് സാധ്യമല്ല എന്ന് മിനിമം ബുദ്ധിയുള്ള ഏതൊരു മനുഷ്യനും അറിയാവുന്ന കാര്യമാണ്. നിങ്ങൾ എന്താണ് പറയുന്നത്. തമിഴ്നാട് പറയുന്ന പോലെ 999 വർഷം ഡാം റിപയർ ചെയ്ത് ഉപയോഗിക്കണം എന്നാണോ. ജനങ്ങൾക് വേണ്ടി സംസാരിക്കേണ്ട മീഡിയ ആണ്. ഇപ്പോഴും ഭയം വേണ്ട ജാഗ്രത മതി ടീംസ് ആണ്. കഷ്ടം 🤢. നിങ്ങൾ കാശ് മേടിച്ചോ.പക്ഷെ ജനങ്ങളുടെ ജീവൻ വച്ച് കളിക്കരുത്. നമ്മൾ മരിക്കാതെ വേണ്ടപ്പെട്ടവർ കണ്മുന്നിൽ മരിച്ചു കിടക്കുന്നത് കാണുമ്പോയെ ആ വിഷമം മനസ്സിലാവു
@designmediacreations6634
@designmediacreations6634 2 ай бұрын
നനഞ്ഞു കുതിർന്ന പിണ്ണാക്ക് പോലെയോ ബിസ്കറ്റ് പോലെയോ ആണിന്ന് മലയാളക്കരയുടെ അവസ്ഥ എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാകുമെന്ന് തോന്നുന്നില്ല... കേരളത്തിൽ അങ്ങോളമിങ്ങോളം വർഷങ്ങളായി കണ്ടുവരുന്ന ഭയാനകമായ ഒരു പ്രതിഭാസമാണ് കിണറുകൾ നിന്ന നിൽപ്പിൽ ഇടിഞ്ഞു താഴുക എന്നത്. റോഡുകളും മതിലുകളുമൊക്കെ ഇങ്ങനെ ഇടിഞ്ഞു താഴുന്നതായുള്ള റിപ്പോർട്ടുകൾ വാർത്താമാധ്യമങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. നാം ചവിട്ടി നിൽക്കുന്ന മണ്ണിനടിയിൽ വൻമാറ്റങ്ങൾ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സഹ്യപർവ്വത നിരകൾക്കും മഹാസമുദ്രത്തിനും മദ്ധ്യേ ഒരു കൊച്ചു റിബൺതുണ്ട് പോലെ കിടക്കുന്ന കേരളം... ദൈവത്തിന്റെ സ്വന്തം നാടെന്ന് പുകൾപെറ്റ പുണ്യഭൂമി... മഹാകവികൾ നിരന്തരം വാഴ്ത്തിപ്പാടിയ സുന്ദരദേശം... എന്നാൽ, ഇന്നതിന്റെ അവസ്ഥ എത്രമേൽ അപകടകരമാണ്! മാധവ് ഗാഡ്ഗലിനെപ്പോലുള്ളവർ നൽകിയ മുന്നറിയിപ്പുകളും പഠനറിപ്പോർട്ടുകളും നമ്മൾ മുഖവിലയ്ക്ക് എടുത്തില്ല, എടുക്കുന്നില്ല... പഴയൊരു ചൊല്ലുണ്ട് : കാക്ക കണ്ടറിയും, കൊക്ക് കൊണ്ടറിയും! മലയാളിയ്ക്ക് വിവരവും വിദ്യാഭ്യാസവുമുണ്ട്. പറഞ്ഞിട്ടെന്തുകാര്യം - കണ്ടറിയാൻ മലയാളി പഠിച്ചിട്ടില്ല, കൊണ്ടാലേ അറിയൂ! വയനാട് ദുരന്തമെങ്കിലും നമ്മെ പലതും പഠിപ്പിക്കേണ്ടതാണ്... നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്... കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണിപ്പോൾ കേരളത്തിൽ സംഭവിച്ചത്. ഇനിയും മലയാളി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ ലോകം കണ്ട ഏറ്റവും വലിയ ദുരന്തം കൂടി കേരളത്തിൽ സംഭവിക്കും! മുല്ലപ്പെരിയാർ! ലോകത്തിലെ ഏറ്റവും ഭയാനകമായ അണക്കെട്ടുകളിൽ ഒന്ന്‌... അഞ്ചു പതിറ്റാണ്ടുകൾ മാത്രമേ അതിനെ നിലനിർത്താവൂ എന്ന് അതിന്റെ ശില്പികൾ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നിട്ടും, കഴിഞ്ഞ പതിമൂന്നോളം പതിറ്റാണ്ടുകളായി കേരളത്തിൽ നിലനിൽക്കുന്ന പ്രാകൃത അണക്കെട്ട്... പെരിയാറിന്റെ തീരങ്ങളിൽ തിങ്ങിപ്പാർക്കുന്ന അരക്കോടിയിൽപരം മനുഷ്യ ജീവിതങ്ങളുടെ ഉറക്കം കെടുത്തുന്ന പേടിസ്വപ്നം... ഒരു ഭൂമികുലുക്കമോ മേഘവിസ്‌ഫോടനമോ ഉരുൾപൊട്ടാലോ ഉണ്ടായാൽ, ഏതു നിമിഷവും മുല്ലപ്പെരിയാർ തകർന്നേക്കാം... എറണാകുളം ഉൾപ്പെടെ കേരളത്തിലെ നാലോളം ജില്ലകൾ ചളിയിൽ ആണ്ടുപോകും... കേരളം പ്രേതഭൂമിയായി മാറും... ലോകം മുഴുവൻ മുല്ലപ്പെരിയാർ വിഷയത്തിൽ പരിഭ്രമത്തിലാണ്... മുല്ലപ്പെരിയാറിന്റെ നിലനിൽപ്പുകൊണ്ട് കോടാനുകോടി രൂപ സമ്പാദിക്കുന്ന തമിഴ് നാടിനു മാത്രമാണ് യാതൊരു വേവലാതിയും ഇല്ലാത്തത്... സ്വതേ അപകടവസ്ഥയിൽ 'കുതിർന്നു' നിൽക്കുന്ന നമ്മുടെ മണ്ണിലാണ് മുല്ലപ്പെരിയാർ എന്ന ജലബോംബ് സ്ഥിതി ചെയ്യുന്നതെന്ന ബോധം നമുക്കുണ്ടാവണം... കേരളത്തിലെ ജനങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഉന്നത നീതിന്യായ സംവിധാനങ്ങളും ഇപ്പോൾ തന്നെ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ആ മഹാദുരന്തം നമ്മൾ ഏറ്റു വാങ്ങുകതന്നെ ചെയ്യും, ഉറപ്പ്!😥 (പി ജി ജോൺസൺ)
@littlelamp5982
@littlelamp5982 2 ай бұрын
എല്ലാം ശവം തീനികൾ ആയി
@safvankk1398
@safvankk1398 2 ай бұрын
മണ്ടത്തരം വിളമ്പാതെ നിഷാദേ.. 13 കൊല്ലം ആയിട്ട് പൊട്ടിയോ എന്ന് ivan ചോദിച്ചത്.. നിനക്ക് അറിയുമോ എപ്പോ പൊട്ടുമെന്ന്..
@gireeshan-bd6hi
@gireeshan-bd6hi 2 ай бұрын
Mullaperiyar dam പൊട്ടിയ ശേഷം കാണാൻ വന്നവർ ആരൊക്കെ
@rishanhaneef4638
@rishanhaneef4638 2 ай бұрын
ലിബിയ യിലെ ഡാം 1998 ൽ ക്രാക്ക് വന്നപ്പോൾ വാണിംഗ് കൊടുത്തിരുന്നു. 25 കൊല്ലം കഴിഞ്ഞ് അത് പൊട്ടുന്നത്തിന് തൊട്ട് മുന്നേ വരെ നിഷാദ് നേ പോലെ ഉള്ളവർ സുഖം ആയി കിടന്നുറങ്ങി എന്ന് പാറഞ്ഞിട്ടുണ്ടാവും. എടുത്തോണ്ട് പോടോ നിൻ്റെ ഔട്ട് ഓഫ് ഫോക്കസ് Between the years 2000 and 2009 more than 200 notable dam failures happened worldwide.
@abhirammk3045
@abhirammk3045 2 ай бұрын
Libiya dam gravity dam allayirunu bro
@alwineldho5511
@alwineldho5511 2 ай бұрын
Even if there is 0.01 chance of the dam bursts, it needs to be addressed. It is not like it didn’t burst in 13 and so it won’t break any time soon. This is absurd.
@ridernexus3927
@ridernexus3927 2 ай бұрын
Nishad you completely wrong
@thomaslmj
@thomaslmj 2 ай бұрын
He is the great man with fully confident, I think he was there during the construction of the dam. As well as if you make a close look we can see the surkhi waste in his hands.😊😊
@vishnuvishwanath4293
@vishnuvishwanath4293 2 ай бұрын
സേഫ് ആണെങ്കിൽ എന്താണ് അവിടെ സന്തർഷകരെ കയറ്റാത്തത് 🙄
@BuharisReality
@BuharisReality 2 ай бұрын
കുറെ സംതൃപ്തരായ ജനങ്ങളുടെ പ്രാർത്ഥന മൂലം മാത്രമാണ് അത് അവിടെ നിലനിൽക്കുന്നത് മക്കളെ
@tyson1955
@tyson1955 2 ай бұрын
എല്ലാവരും petition file ചെയ്യൂ save kerela from mullaperiyar എന്ന് search ചെയ്യൂ 😢
@ansaralic.i.3548
@ansaralic.i.3548 2 ай бұрын
മുല്ലപ്പെരിയാർ ഡാമിന് 129 വർഷം കാലപ്പഴക്കമുണ്ട്. 50 വർഷം കഴിയുമ്പോൾ decommission ചെയ്യേണ്ട ഡാം 129 വർഷം കഴിഞ്ഞിട്ടും അത് പൊട്ടില്ല എന്ന് പറയുന്നവനൊക്കെ എത്രത്തോളം വിവരക്കേടാണ് വിളിച്ചു പറയുന്നത് എന്നോർക്കുക. പുതുതായി നിർമ്മിച്ച എത്രയോ പാലങ്ങൾ ഇന്ത്യയിൽ പൊളിഞ്ഞു വീണു കൊണ്ടിരിക്കുന്ന ഈ ഒരു കാലഘട്ടത്തിൽ ആണ് 129 വർഷം പഴക്കമുള്ള ഡാം തകരില്ല എന്ന് കുറെ വിവരം കെട്ടവന്മാർ പറയുന്നത്.. 🙏🙏🙏
@saidulansar
@saidulansar 2 ай бұрын
ആർക്കും ബുദ്ദിമുട്ട് ഉണ്ടാവാത്ത രീതിയിൽ ഡാം തകർക്കുക. അല്ലാതെ ഇത് തകരാതെ ഒരു പുതിയ ഡാം ഉണ്ടാകാൻ സാധ്യമല്ല. States തമ്മിലുള്ള തർക്കം തീരില്ല.
@mehb991
@mehb991 2 ай бұрын
അതെങ്ങനെയാടോ 😂
@hafeezea.4256
@hafeezea.4256 2 ай бұрын
​@@mehb991april may മാസം തകർക്കുക അതാ nalla വഴി
@lachu-o4s
@lachu-o4s 2 ай бұрын
​@@mehb991തമിഴൻ മാരോട് പോയി പണി നോക്കാൻ പറ നമ്മൾ ഒറ്റക്കെട്ടായി നിന്ന് ഡാം തുറന്ന് വിട്ട് വെള്ളം കാലിയാക്കി ഡാം പൊളിച്ച് കളയണം
@IndiaMalayali
@IndiaMalayali 2 ай бұрын
1. Maintain the water level of the Mullaperiyar Dam at 30% to ensure a safe buffer against unexpected floods and landslides. 2. Conduct regular inspections and maintenance of the dam to guarantee its structural integrity and safe operation. 3. Establish a robust early warning system to alert residents of potential dangers and ensure timely evacuations. 4. Develop and implement a comprehensive disaster management plan for the region, including emergency response protocols and public awareness campaigns.
@nandhu7339
@nandhu7339 2 ай бұрын
ഇയാൾ തമിഴ്നാട്ടിൽ ഉള്ളതാണ് അതുകൊണ്ടാണ് ഇങ്ങനെ കിടന്നു ചിലക്കുന്നത്
@MuhammadRiyad-ko9bl
@MuhammadRiyad-ko9bl 2 ай бұрын
വർഷം അറിയാതെ ചർച്ച കാലപ്പഴക്കം കഴിഞ്ഞഡാമുകൾ പൊട്ടിയ ചരിത്രം ഉള്ളപ്പോൾ നിങ്ങൾ എന്താണ് നിഷാദ് പറയുന്നത് ജയലളിത ഇവിടെ യുള്ള രാഷ്ട്രീയ പാർട്ടിക്കാരുടെ സ്ഥലവിവരങ്ങൾ പറഞ്ഞപ്പോൾ ഇവിടെ എന്ത്സംബ്ബവിചൂഎന്ന് നിഷാദിന് അറിയില്ലഎങ്കിൽ മിണ്ടാതിക്കുക
@SrKp-v1j
@SrKp-v1j 2 ай бұрын
മുല്ലപെരിയാർ പൊട്ടില്ല But 127 വർഷം ആയ സ്ഥിതിക് ഡി കമ്മിഷൻ ചെയ്താൽ കൊള്ളാം
@CJ-ud8nf
@CJ-ud8nf 2 ай бұрын
പൊട്ടുമെന്നും ചിലർ പൊട്ടില്ലെന്നും പറയുന്നു. ഗവണ്മെന്റ് Adv Russell Joy യുടെ കേസിനു സപ്പോർട്ടിങ് അഫീടവിറ്റ് കൊടുത്താൽ international experts വന്ന് ഡാം പരിശോധിക്കും. അപ്പോൾ ഈ ആശയ കുഴപ്പം മാറും. അതല്ലേ വേണ്ടത്. പരിശോധനയേ വേണ്ട എന്ന് പറഞ്ഞാൽ അതിൽ കുഴപ്പം ഉണ്ട്.
@SrKp-v1j
@SrKp-v1j 2 ай бұрын
കേരള സർക്കാരിന്റെയും തമിഴ്നാട് സർക്കാരിന്റെയും സംയുക്ത സമിതി എല്ലാ വർഷവും ഫിറ്റ്നസ് ടെസ്റ്റ്‌ നടത്തി റിപ്പോർട്ട്‌ ചെയ്യുന്നുണ്ട് എന്നാലും 127 വർഷം ആയ സ്ഥിതിക് കൂടുതൽ മുൻകരുതൽ എടുക്കുന്നതിൽ നല്ലത് , but ഈ പറയുന്നത് പോലെ പൊട്ടി ഒലിക്കുന്ന സാഹചര്യം ഉണ്ടാവില്ല ഇനി പൊട്ടിയാൽ തന്നെ eduki ഡാമിൽ പവർ flow ലോസ് ചെയ്ത് അറബി കടലിലേക് ഒഴുകുന്ന ടെക്നോളജി ആണ് മുല്ലപെരിയാർ ഡാം, but any way 127 വർഷം എന്നത് കാലപ്പഴക്കം തന്നെയാണ് 👍🏼
@shahilm9324
@shahilm9324 2 ай бұрын
@@SrKp-v1j bro ippoyathe dams polalla ath nirmichirikkunnath athin bookambathe cherukkanulla kazhivillaa enn manassilaakk. Ippolundakkunna dams bookambathe polum resist cheyyanulla mechanism und. Athukond avr check cheyth safe enn paranjalum oru bookambham mathi ath thakarum
@genos9748
@genos9748 2 ай бұрын
​@user-ky3sq4rh8 mullaperiyaar pottii Idukki dam il vannal thanne ,athinte idakk kurach jeevanukal ond ,avark jeevikande ,ath nthaa aarum parayathath
@abhirammk3045
@abhirammk3045 2 ай бұрын
​@@shahilm9324 Bro avar mandanmaralla analysingil earthquakesnte possibility adakkam varum
@muhammedjouhar4317
@muhammedjouhar4317 2 ай бұрын
പ്രിയ നിഷാദ്, പുതിയ സംഗതി സോഷ്യൽ മീഡിയ അല്ല, മാറി വരുന്ന തീവ്ര കാലാവസ്ഥാ വ്യതിയാനമാണ്. പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനം. ഓരോ വർഷം കൂടും തോറും കൂടിവരുന്ന മഴയുടെ അളവ്, ചൂടിന്റെ കാഠിന്യം , ഇതൊക്കെയാണ് പുതിയ സംഗതികൾ. സ്വയം മണ്ടന്മാരാവരുത്. ഈ പറയുന്ന കോടതിയും ഗവൺമെന്റുമെല്ലാം പൊതു ജനങ്ങളെക്കാൾ പ്രിവിലേജ്ഡ് ആണ് . അവർക്കു പൊതു ജനങ്ങളെക്കാൾ മുൻപ് മുന്നറിയിപ്പ് കിട്ടുകയും അവർ ഹെലികോപ്റ്ററിലും മറ്റും രക്ഷപ്പെടും. പുതു ജനങ്ങൾ മണ്ണ് മൂടപ്പെടും.
@safwan7933
@safwan7933 2 ай бұрын
The average life of a dam is 40to50yrs still bro can't find scientific reason? 😕
@Thank_You_Very_Much_123
@Thank_You_Very_Much_123 2 ай бұрын
മുല്ലപെരിയാർ അണക്കെട്ട് കാലഹരണപ്പെട്ടു, കാലാവധി കഴിഞ്ഞു എന്ന് കേരളത്തിലെ ജനങ്ങൾ അല്ല കണ്ട് പിടിച്ചത്, ലോകത്തിൽ ഇത്തരത്തിൽ സുർക്കി കൊണ്ട് ഉണ്ടാക്കിയ, ലോകത്തിലെ തന്നെ ഏറ്റുവും പഴക്കം ഉള്ള അണക്കെട്ട്, അതും ലോകത്തിൽ തന്നെ ഏറ്റുവും ഉയർന്ന പ്രേദേശത്തു നിൽക്കുന്ന അണക്കെട്ട്, ഈ 3 റെക്കോർഡ് കടലിനോട് ചേർന്ന് കിടക്കുന്ന, ചെറുപ്പക്കാർ കൂട്ടത്തോടെ മറ്റ് നാടുകളിലേക്ക് കുടിയേറുന്ന നിലവിൽ നല്ല നേതാക്കളും ഇല്ലാത്ത നമ്മളെ പോലെ കുറച്ച് പാവങ്ങൾ ജീവിക്കുന്ന കേരളം.. ചരിത്രം ഓർക്കുക.. കേരളം ഒരിക്കലും രാഷ്ട്രീയക്കാരോ, രാഷ്ട്രീയ പാർട്ടികളോ, പാർട്ടി അണികളോ, ഏതെങ്കിലും ഒരു മത വിഭാഗമോ ഒറ്റക്ക് ഭരിച്ചു തീരുമാനങ്ങൾ എടുത്തിട്ടില്ല, ജനങ്ങൾ തീരുമാനിക്കും പത്രങ്ങൾ ജനങ്ങൾക്ക്‌ വേണ്ടി സംസാരിക്കും, ഏത് വലിയ നേതാവും മുട്ട് മടക്കും. ഇപ്പോൾ കേരളത്തിൽ ആ ചങ്കൂറ്റം ഉള്ള തലമുറ 80 ശതമാനം ഇല്ലാതായി.. ചെറുപ്പക്കാർക്ക് ചത്താൽ എന്ത് ജീവിച്ചാൽ എന്ത്. " ചത്തതിന് ഒക്കുമെ ജീവിച്ചിരിക്കിലും " 2014 August മാസം expiry ആയ Dolo 650 ഗുളിക 2024 August മാസം പനി വരുമ്പോൾ കഴിക്കാൻ എത്ര പേർ തയ്യാറാകും.. പിന്നെ മുല്ലപെരിയാർ വിഷയത്തിൽ എന്താണ് എല്ലാവർക്കും ഒരു സമാധാന നിലപാട്.. വയനാട് ദുരന്തം ഉണ്ടാകും എന്ന് അറിയാത്ത ഒരു കേരളീയൻ പോലും ഉണ്ടാകില്ല, വയനാട് മാത്രം അല്ല കേരളത്തിൽ ഇനി ദുരന്തം ധാരാളം ഉണ്ടായി കൊണ്ട് ഇരിക്കും, 2018 മുതൽ ഏത് വർഷം ആണ് ദുരന്തം ഉണ്ടാക്കാതെ കടന്ന് പോയത്.. മാൻഡ്രേക്ക് എഫക്ട് പറഞ്ഞു ആരും തല ഊരണ്ട.. നമ്മുടെ കാവൽക്കാരായ, പ്രകൃതി നമ്മുക്ക് അനുഗ്രഹിച്ച " പശ്ചിമഘട്ട മല നിരകൾ " നമ്മൾ ആർത്തിയോടെ വിഴുങ്ങിയപ്പോൾ ഓർത്തില്ല.. കോളേജിൽ ബോട്ടാണി എന്ത് തേങ്ങാ ആണ് പഠിപ്പിക്കുന്നത്, കേരളത്തിൽ ഉള്ള ബോട്ടാണി അധ്യാപകരുടെ മേൽനോട്ടത്തിൽ വിദേശത്ത് കയറി പോകുന്നതിന് മുൻപ് നമ്മുടെ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് മരങ്ങൾ നട്ട് പിടിപ്പിച്ച് പ്രകൃതിയെ തിരിച്ചു പിടിക്കൂ.. അല്ലാതെ class റൂമിൽ ഗ്ലോബൽ വാർമിംഗ്, പ്രകൃതി ദുരന്തം എന്നിവ അല്ല വാതോരാതെ പഠിപ്പിക്കേണ്ടത്.. ദുരന്തം ഉണ്ടാകുമ്പോൾ എല്ലാവനും ചാടി ഇറങ്ങും, എന്നാൽ തടയാൻ ശ്രമിക്കാൻ അറിവ് ഉള്ളവർക്ക് സമയം ഇല്ല, മനസ്സും ഇല്ല, Ego സമ്മതിക്കുന്നും ഇല്ല.. നിലവിൽ വയനാട് നമുക്ക് ലഭിച്ച last പാഠം ആണ്... അത്‌ last പാഠം ആക്കി നിലനിർത്താനായി.. മുല്ലപ്പെരിയാർ അങ്ങ് ഇല്ലാണ്ട് ആക്കുക.. സ്വർണം കായ്ക്കുന്ന മരം ആയാലും പുരയ്ക്കു മുകളിൽ ചാൻഞ്ഞാൽ വെട്ടണം.. ഒരു പഴഞ്ചൊല്ല് ഞാൻ തിരുത്തുന്നു " യദോ പ്രജ തദോ രാജ " വേണമെങ്കിൽ മതി.. അല്ലെങ്കിൽ " The show must go on "
@Gracy_d73
@Gracy_d73 2 ай бұрын
പറഞ്ഞു പറഞ്ഞു ഇരിക്കാതെ ഉടൻ എന്തെങ്കിലും ചെയ്യാൻ അധികാരികൾ ഇടപെടണം ജനങ്ങളെ rekshikkanam
@thomasbabychan1880
@thomasbabychan1880 2 ай бұрын
Ini cheyandathu Tamil Nadu government aanu, alenkil central government. Kerala tinu ini samaram cheyane patulu
@srkwll3301
@srkwll3301 2 ай бұрын
@@thomasbabychan1880 orikkalum alla vijayan vijarichal nadakkum
@latestvideos5757
@latestvideos5757 2 ай бұрын
​@@thomasbabychan1880 bro, Ella ജനങ്ങളും സമർത്തിന് ഇറങ്ങണം. അത് പോലെ 50 lakh arround പേർ complaint ചെയ്യണം. അപ്പോള് മനുഷ്യ അവകാശ ലംഘനം വഴി കിട്ടുമായിരിക്കും. പുതിയ dam possible അല്ല പകരം 50 അടി താഴെ തുരങ്കം ആണ് safe.
@thomasbabychan1880
@thomasbabychan1880 2 ай бұрын
@@latestvideos5757 pinne entha arum samarathinu povathe ? KZbin comment samaram matre ullo? Tamil Nadu il poyi samaram cheyande
@latestvideos5757
@latestvideos5757 2 ай бұрын
@@thomasbabychan1880 ആര് പോകാൻ, കുറച്ച് ദിവസം കഴിയുമ്പോൾ mullaperiyar പറ്റി സംസരിക്കില. വെറുതെ ജനങ്ങളെ ബിതിപ്പെടുത്തുന്നെ എന്ന് പറഞ്ഞ് case വേറെ ഉണ്ടാകും. Korean model 🥴. കോടതി മുമ്പ് അനോഷികാൻ കുറച്ച് പേരെ set ആക്കിയിരുന്നു. Kerala തിലെ Thomas എന്ന് പറയുന്ന വെക്തി ഒരു പ്രാശ്‌നം ഇല്ല എന്ന് പറഞ്ഞു. കൂടാതെ 100വർഷം പേടികൻ ഇല്ല എന്നും 🤒. മരിക്കാൻ ആയിരിക്കും വിധി. പൊട്ടിയാൽ ഒരു politics leader നെയൂം രക്ഷപെടാൻ വിടരുത്.
@ajayputhucode905
@ajayputhucode905 2 ай бұрын
അതിനു പുറകിൽ തമിഴ് നാട്ടിൽ കോടികൾ ഉണ്ടാക്കുന്നുണ്ടാവും അതാവും കാരണം 😢
@Vpr2255
@Vpr2255 2 ай бұрын
പിന്നിൽ വലിയ കളി ഉണ്ട്, പൊട്ടി കഴിഞ്ഞു ബാക്കി ജില്ലകൾ, തമിഴ് നാട് & കർണാടക എടുക്കാൻ ആണ് secret plan എന്ന് കെട്ട് 🙄
@fizz7247
@fizz7247 2 ай бұрын
ഇത്രയും secret ആക്കി വെച്ച കാര്യം താങ്കൾ എങ്ങനെ അറിഞ്ഞു 🥲
@CJ-ud8nf
@CJ-ud8nf 2 ай бұрын
കേരളം ഫുൾ തമിഴ്നാട് അവകാശപ്പെടും
@123YADHU
@123YADHU 2 ай бұрын
Goa pole cherya state akamalo
@lachu-o4s
@lachu-o4s 2 ай бұрын
​@@CJ-ud8nfസത്യം 🙏🙏🙏 ഇടുക്കി തമിഴ്നാടിന് വിട്ട് കൊടുക്കണമെന്ന് പറഞ്ഞ് തമിഴൻ മാർ സമരം ചെയ്തു
@lachu-o4s
@lachu-o4s 2 ай бұрын
അതെ കേരളത്തിലെ കഴിവില്ലാത്ത മൊണ്ണകൾ ഇതൊക്കെ അനുഭവിക്കണം
@ajeeshaloysious9807
@ajeeshaloysious9807 2 ай бұрын
Ni oru karym chey mazhakalath athinte akath Keri erunn samsarikathe dam nte thazhe onn poi thamasik oru 10 days pattuvo ????
@sivaprasadn8960
@sivaprasadn8960 2 ай бұрын
കഷ്ട്ടം മാപ്രകളെ 🙃
@vibinvarghese8401
@vibinvarghese8401 2 ай бұрын
ലെഫ്റ്റ് സൈഡിൽ ഇരുന്ന് എന്തൊക്കെയോ പറയുന്ന പ്രിയ സഹോദര, ഒരു സാധനം അതിന്റെ expiry date kazhnjitt 79 kollam kazhnju, ath pore mone ath decommission cheyyan,🤦🏽‍♂️ വിവരംകെട്ട ഓരോ മനുഷ്യ ജന്മങ്ങൾ pardon the language vishamam konda
@pradiptakumar4303
@pradiptakumar4303 2 ай бұрын
എടാ പൊട്ടാ നിഷാദേ ... Any seismic activity above Richter scale 5 will affect the dam and Kerala will vanish . Any excess rain like 2018 same situation
@fathimathuzuharap.s2783
@fathimathuzuharap.s2783 2 ай бұрын
Iyalde veedu effecting area l varillayrkum
@pradiptakumar4303
@pradiptakumar4303 2 ай бұрын
കേരളം തൂത്ത് വാരി പോകും എന്നാണ് പറഞ്ഞത്
@jamsheerkavungal
@jamsheerkavungal 2 ай бұрын
ഡാം പൊട്ടുമോ പൊട്ടില്ലേ എന്നുള്ളതല്ല ഇവിടെ ചർച്ച വിഷയം ഒരു കാലാവധി കഴിഞ്ഞ സാധനം കഴിക്കാൻ പാടില്ല എന്നുണ്ടെങ്കിൽ വിൽക്കാൻ പാടില്ല ജനങളുടെ ആശങ്കക് തന്നെയാണ് സർക്കാർ പ്രാധാന്യം കൊടുക്കേണ്ടത്...
@rahulprakash-tt9we
@rahulprakash-tt9we 2 ай бұрын
Oombiya ചർച്ച ആണല്ലോ ,വിവരം ഇല്ലാതെ ഇളിച്ചു ഇരിക്കുന്നു.പൊട്ടുമ്പോൾ ഇതൊക്കെ കാണണം
@Shotzealdiary
@Shotzealdiary 2 ай бұрын
നല്ല കഴിവ് ഉള്ള സര്ക്കാര് ആയിരുന്നെങ്കിൽ ഈ ഡാം എപ്പോളെ പുതിയത് പണിഞ്ഞേനെ
@ciniemaworld4u33
@ciniemaworld4u33 2 ай бұрын
Dam pottiyal media one polum oundakila😂
@vimal42
@vimal42 2 ай бұрын
അവനു ഡാമിന്റെ അടിയിൽ ഒരു 15 സെന്റ് സ്ഥലം കൊടുത്തേക്ക്. വീട് വച്ചു താമസിക്കട്ടെ
@devarajantd
@devarajantd 2 ай бұрын
ആളുകൾ മണ്ടന്മാരായികൊണ്ടിരിക്കുന്ന ഉദാഹരണങ്ങളാണ് ഈ സംസാരങ്ങളും ബാക്കി ചർച്ചകളൊക്കെ. സുപ്രീം കോടതിയുടെ അകത്ത് ഇരിക്കുന്നത് ദൈവം ഒന്നും അല്ലല്ലോ, സാധാ ഒരു മാനുഷ്യനല്ലേ. അറിവില്ലാത്തതാണോ അതോ മനപ്പൂർവമാണോ. ഞാന് ഒന്ന് ചോദിച്ചോട്ടെ , ഇതൊക്കെ ചര്ച്ച ചെയ്തു തീരുമാനിക്കേണ്ട കാര്യങ്ങളാണോ, സുപ്രീംകോടതിയുടെ തീരുമാനം അന്തിമമല്ലേ, ഇന്ത്യ രാജ്യത്തിന്റെ സ്വന്തം സംസ്ഥാനങ്ങളല്ലേ കേരളവും തമിഴ്നാടും, കാലവതി കഴിഞ്ഞ ഈ അണക്കെട്ട് നിലനില്ക്കുന്നത് രണ്ടു സംസ്ഥാനങ്ങളിലേയും ജനങ്ങളുടെ ജീവന് ആപത്താണ്. ഏത് സമയവും ഇത് നശിച്ചുപോയേക്കാം. സുപ്രീം കോടതി സ്വമേധയാ കേസെടുത്തു രണ്ടു സംസ്ഥാനങ്ങളേയും സരക്ഷിക്കാൻ എന്ത്കൊണ്ട് മുതിരുന്നില്ല. ശരിക്കും എന്തിന് വേണ്ടിയാണ് ഈ കോടതി.?????? മനുഷ്യ ജീവനേക്കാൾ വലുതാണോ ഈ കോടതികളുടെയൊക്കെ വ്യവസ്ഥകള്ക്ക്. അങ്ങനെയെങ്കിൽ കുറേ കോടതി പണിത് ഇട്ടാൽ മതിയല്ലോ. ജനതിപത്യ രാജ്യത്തെ ഓരോരോ അവസ്ഥകളെ. കോടതിയോട് വെറും പുച്ഛം മാത്രം. മനുഷ്യജീവന് വിലകളപ്പിക്കാത്ത കോടതിയും ഭരണാധികാരികളും..
@AnoopPuthussery
@AnoopPuthussery 2 ай бұрын
No use of discussion poi polichu kalayaa...❤
@rahulravi6756
@rahulravi6756 2 ай бұрын
Sathy 😂
@jmr6041
@jmr6041 2 ай бұрын
Sangi theevravaathi on fire 😂😂😂😂
@PrajinPrakash4u
@PrajinPrakash4u 2 ай бұрын
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഡാം എന്ന ക്രെഡിറ്റ് പോകും പൊളിക്കേണ്ട . അന്ന് ഉണ്ടായ ഡാമില്‍ നിന്ന് ഇന്ന്‌ എന്ത് മാറ്റം ആണ് വന്ന എന്ന ചോദ്യത്തിന്‌ ഉള്ള ഉത്തരം 1. മണിക്കൂറില്‍ പെയ്യുന്ന മഴയുടെ അളവില്‍ ഉള്ള വ്യത്യാസം. 2. വര്‍ഷങ്ങള്‍ക്കു ശേഷം കേരളത്തിലെ ഭൂരിഭാഗം ഡാം തുറന്ന് വിടേണ്ടി വരുന്നു മിക്ക ഡാം ഇപ്പോള്‍ 90% മുകളില്‍ വെള്ളം വരുന്ന സ്ഥിതി. 3. കേരളത്തിൽ പല സ്ഥലങ്ങളിലും ഉണ്ടായ ഭൂചലനം. ഇതൊന്നു കണ്ടിട്ട് ആരും പേടിക്കേണ്ട വെറുതെ ഇരുന്ന മതി. 1000 വര്‍ഷം ആയാലും ആ ഡാം അവിടെ നില്കും.
@Muhammadusaim8312
@Muhammadusaim8312 2 ай бұрын
എത്ര വർഷമായെന്നു പോലും പഠിക്കാതെ എന്തൊരു ചർച്ച' 129 വർഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ പ്രായം.
@jyothilakshmi9186
@jyothilakshmi9186 2 ай бұрын
Completely disagree with Nishad. Its not an unnecessary fear.Only way for people to voice out is through social media..if our Government was responsible ,this issue would have been solved long back..its our fundamental right to protection of life and personal liberty. This person is asking to be dumb till the dam breaks. As you nentioned 14 years have passed after the big protest.Did Govt take the respinsibility to solve the issue? Mullaperiyar is known all around the world as one of the oldest and dangerous dams..Still someone is asking to be a responsible citizens..Shame on you ..
@Arun_madassery
@Arun_madassery 2 ай бұрын
ഒരു ഭൂകമ്പം ഉണ്ടായ അതിനെ ചെറുത്‌ നില്കാൻ ഉള്ള ശക്തി ആ ഡാമിന് ഉണ്ടോ എന്നാണ് അറിയേണ്ടത്. ഇതുപോലെ ഒരാൾ കുറച്ചു കാലങ്ങൾക്ക് മുൻപ് ഇവിടെ വന്നു ഒരു റിപ്പോർട്ട്‌ സമർപ്പിച്ചിരുന്നു പശ്ചിമ ഘട്ടം മൊത്തം തകർച്ചയിൽ ആണ് എന്ന് അന്ന് അയാളെ നമ്മൾ കുറ്റപ്പെടുത്തി അതിനു ശേഷം എത്ര ദുരന്തങ്ങൾ നമ്മൾ അനുഭവിച്ചു മലയാളികൾ മാറില്ല കിട്ടുമ്പോൾ ആണ് ഇവിടെ ഉള്ള സിസ്റ്റം ഉണരുക
@robinmani2174
@robinmani2174 2 ай бұрын
ഡാ നിഷാദേ നിന്റെ തള്ളക്ക് വിളിക്കാൻ അറിയാഞ്ഞിട്ടല്ല. നിർത്തിക്കോ നിന്റെ പാണ്ടി സ്നേഹം
@WarmOn84
@WarmOn84 2 ай бұрын
അവന് കൈ നിറയെ കിട്ടി കാണും
@nihamin6890
@nihamin6890 2 ай бұрын
മീഡിയ വണ്ണിൻ്റെ ഈ പരിപാടി ഇഷ്ടമായിരുന്നു പക്ഷേ നിഷാദിന്റെ അഭിപ്രായത്തോട് ഒട്ടും യോജിക്കുന്നില്ല
@augustinepaul2782
@augustinepaul2782 2 ай бұрын
Hooo loga tholvi🙏🏻
@voyaguersolo4117
@voyaguersolo4117 2 ай бұрын
Nishaade.. 125 Kollam pore ? Athini pottilla enkilum vere paniyan aa pazhakkam pore?
@akhilkannan2172
@akhilkannan2172 2 ай бұрын
ഈ നിഷാദിനെ പോലുള്ള ഒരു വിഭാഗം മലയാളീസ് ഉണ്ട്.അവരാണ് ഈ നാടിന്റെ ശാപം
@freefiregame6466
@freefiregame6466 2 ай бұрын
നിഷദേ നീ ആണലോ ദൈവം ഡാം പൊട്ടിയ അതിൽ നിന്നെ ഒഴുകിവിടും
@Travel-life-memories
@Travel-life-memories 2 ай бұрын
Kerala given report to central government about the safety of mullaperiyar dam…. What was the report… NK premachandran was the minister of water and irrigation…. Please discuss about the report….
@thanwigoldanddiamond4944
@thanwigoldanddiamond4944 2 ай бұрын
Very good attempt..... salute you ❤
@vineethvijayan8310
@vineethvijayan8310 2 ай бұрын
Nishad you are completely wrong 😡
@bibinthomas5282
@bibinthomas5282 2 ай бұрын
Then what’s right
@pobpob3462
@pobpob3462 2 ай бұрын
ജനങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യണം. അത് ലോകം കാണണം.
@ashraftravego4972
@ashraftravego4972 2 ай бұрын
നിഷാദ് ഈരാറ്റു പേട്ട ക്കാരൻ ആണ്, അജിംസ് കോതമംഗലത്തും.. നിങ്ങൾക്ക് ആരെക്കാളും ഉത്തരവാദിത്തം ഉണ്ട്‌
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 12 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 24 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 77 МЛН