ആശ്വാസം തോന്നുന്ന ഒരു കാര്യം എന്തെന്ന് വെച്ചാൽ ദുഷ്യന്ത് ദവെയെപ്പോലെയുള്ള മനുഷ്യ സ്നേഹികൾ, രാജ്യസ്നേഹികൾ ഇപ്പോഴും ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ട് എന്നതാണ് ❤️❤️❤️
@TMTraders-y1vСағат бұрын
മനുഷ്യൻറെ ആനുകാലിക പ്രശ്നങ്ങളിൽ നിന്ന് ഒരിക്കലും ഔട്ട് ആകാത്ത ഫോക്കസ് ആണ് ഈ പ്രോഗ്രാം എല്ലാവിധ ഭാവുകങ്ങളും നേരുന്നു....
@SitraFreshfish2 сағат бұрын
ഒരു വിഭജനത്തിലേക്കാണ് വിരമിച്ച ഈജഡ്ജ് വിതിയില്ലൂടെ പുറപ്പെടുവിച്ചത് ചരിത്രം ചന്ദ്രചൂഡനു ഒരിക്കലും മാപ്പു നൽകില്ല
@anasyoosuf26572 сағат бұрын
ദാവൂദ് സാഹിബിൻറെ തല നോക്കണ്ട മനസ്സ് എപ്പോഴും യൂത്തിനൊപ്പമാണ് 🎉😂
@AK-ow1rf25 минут бұрын
ലജ്ജവതി ❤ വേറേ level ആടോ ഇന്ത്യക്ക് പുറമേ ലാഹോർ മുതൽ west indies ൽ ഉള്ളവരെ വരെ തുള്ളിച്ചിട്ടുള്ള പാട്ട് 🔥
@PhpneHi2 сағат бұрын
ദാവൂദ് ഇക്ക സത്യം പറഞ്ഞു 👍🙏🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏👍👍🙏🙏🙏🙏👍🙏🙏🙏🙏🙏👍👍👍🙏🙏🙏🙏👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍
@SHAMEEMA-d6b2 сағат бұрын
Media one. 🎉🎉🎉🎉. Nishad. Davood ❤❤❤
@alfarahstry3372Сағат бұрын
Ajims too oo
@abduljabbarjabbar47112 сағат бұрын
.... അതിനല്ലേ,, വിധി എഴുതി വെക്കുന്നതിന് മുമ്പ് ഞാൻ ദൈവത്തോട് കൈപൊക്കി പ്രാർത്ഥിച്ചത്😮😮😂😂🤓🤓🤓
@PhpneHi2 сағат бұрын
ഇതൊക്കെ പറയാൻ മീഡിയ വൺ മാത്രം 👍🙏👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏👍👍👍👍👍👍👍🙏🙏🙏🙏👍👍🙏🙏🙏
@ashokkumarar80612 сағат бұрын
nishad❤🎉
@mohammedunnim.c8931Сағат бұрын
ദുഷ്യന്ത് ദബെ സത്യസന്ധത പുലർത്തുന്ന അഭിഭാഷകൻ ആണ്.
@muhammadrizwanmalik72 сағат бұрын
ദാവൂദ് പുലി സാഹിബ് ❤
@muhamedrafi8647Сағат бұрын
കോടതികൾ പോലും വർഗീയവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഇത്തരം തുറന്ന് പറച്ചിലുകൾ പ്രതീക്ഷ നൽകുന്നതാണ്.
@mkasim856354 минут бұрын
ബംഗ്ലാദേശിൽ ഇപ്പോൾ നടക്കുന്ന കലാപത്തെ സംബന്ധിച്ച് സത്യസന്ധമായ ഒരു ചർച്ച വേണം
@arshadaluvakkaran67524 минут бұрын
Loving from aluva
@jabirpullur22025 минут бұрын
ചില വൈകാരികതകളെ ശബ്ദങ്ങളിലേക്ക് സന്നിവേശിപ്പിച്ചു കൊണ്ടാണ് സംഗീതം മാനവചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. അഥവാ പാട്ടിൻ്റെയും സംഗീതത്തിൻ്റെയും ആതിരൂപം ശബ്ദ പ്രദാനമാണ്. അർഥവത്തായ ഭാഷ ഉരുവം കൊള്ളുന്നതിന് മുമ്പേ, ആദിമ അസംസ്കൃത സമൂഹങ്ങളിൽ പാട്ടും സംഗീതവും സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു മൂളലായി തുടങ്ങി പ്രകൃതിയുടെ ശബ്ദങ്ങളെ അവയോട് ചേർത്ത് വെച്ചു കൊണ്ടാണ് മനുഷ്യ ശബ്ദം ഗാനം എന്ന സർഗാത്മഗതക്ക് തുടക്കം കുറിക്കുന്നത്. അഥവാ, ഈണമാണ് ആദ്യം ഉൽഭവിച്ചത്. അതിലേക്ക് അർഥവും ആശയവുമെല്ലാം ഭാഷയുടേതായി കടന്ന് വരുന്നത് വളരെ വളരെ വൈകിയാണ്.
@Rameeshan-xy4dp5 минут бұрын
Out of focus വസ്തു നിഷ്ടം ♥️
@k.mabdulkhader29362 сағат бұрын
ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യ കുട്ടിച്ചോ റക്കും!
@irshadmuhammed64187 минут бұрын
My favourite program
@IFRA2812 сағат бұрын
16:10, ഈ സമയവും കടന്ന് പോവും
@noushfarook4 минут бұрын
INDIA 🇮🇳❤️
@HazanathKunnummalСағат бұрын
നിലവിൽ സന്ഘികൾ അഥവാ സംഘി ചാനലുകൾ നടത്തുന്ന ബംഗ്ലാദേശ് കലാപത്തിന്റെ നിജ സ്ഥിതികൾ അറിയാൻ ഔട്ട് ഓഫ് ഫോക്കസ് വിഷയം ചർച്ചക്ക് എടുക്കണം. ചർച്ച ക്ക് എടുക്കാൻ ഇത്ര വൈകിയതിൽ നിരാശയും രേഖപെടുത്തുന്നു
@Kunhammed-zq6mf2 сағат бұрын
എന്തിനാണ് രാഹുലിനെയും പ്രിയങ്കയേയും കുറ്റം പറയുന്നു കോൺഗ്രസ് നേരിട്ട് ഇതിനെതിരെ സുപ്രിം കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്
@shareefshareef166628 минут бұрын
❤
@ashif9202 сағат бұрын
15:00 nishad 🔥point
@salames92082 сағат бұрын
👍
@MuhammedAli-xy3ko39 минут бұрын
Nishad 🔥
@Asdpdkl2 сағат бұрын
Where is congress? Where is Rahul Gandhi? Where is Priyanka Gandhi? Not yet bothered?
@Sad21sadСағат бұрын
നൗഫലിൻ്റെ സംസാരം 1.5× സ്പീഡിൽ കേട്ടാലും നോർമൽ സ്പീഡ് ഉള്ളൂ. കഴിയുമെങ്കിൽ improve ചെയ്യണം.
@Smearfact2 сағат бұрын
എല്ലാം മാറി വരും.
@mohammedsherief93773 сағат бұрын
Before all 3 judges came out and told the situation before. But no opposition parties joined and take action or agitation that time. See you can see that it is true about judiciary
@CITIZEN-y5j2 сағат бұрын
Places of worship act 1991...
@ajmalsaddam483826 минут бұрын
Venu
@sathar9Сағат бұрын
കോൺഗ്രസ്‌നെ ഒരു കൊട്ട് അവർക്ക് കൊട്ടണം പണ്ടത്തെ കോൺഗ്രസ് നേതാക്കൾക്ക് ഒരു വീഴ്ചകൾ സംഭവിച്ചിട്ടുണ്ട് പക്ഷെ പുതിയ നേതൃത്വമാണ് ഇപ്പോഴുള്ളത് ഇനിയും കോൺഗ്രസ്‌നെ കുറ്റം പറഞ്ഞിട്ട് എന്ത് കിട്ടാനാ 😮
വർഗ്ഗീയമൃഗങ്ങൾ ജീവിക്കുന്ന ഈ രാജ്യത്ത് മനുഷ്യരും ഉണ്ട് എന്നറിയുമ്പോൾ ഒരു ആശ്വാസം
@newswaves27282 сағат бұрын
ബാബരി വിധിയിലേക്ക് വഴിയൊരുക്കിയത് വിശ്വാസ വഞ്ചനയായിരുന്നെങ്കിൽ ഇനിയുള്ള വിധികൾ വിശ്വാസമുള്ള ഇടങ്ങളിൽ നിന്നാണ്.
@haneefavtr2719Сағат бұрын
കടന്നപ്പള്ളിയുടെ കേരള കോൺഗ്രസും LDF ൽ ഉണ്ട്
@rasheedrzfjj74122 сағат бұрын
രാഹുൽ ഗാന്ധി വായ തുറക്കാത്തത് എന്ത്കൊണ്ട്...
@alfredsunny800Сағат бұрын
Ayaloke mridu hindutvam anu priyanka gandhi ayodhya temple silver bricks koduthanu vitte
@thealchemist9504Сағат бұрын
അയാൾക്ക് വായ്നാറ്റം ഉള്ളത് കൊണ്ട്.
@shabeerk148259 минут бұрын
പ്രധാന മദ്രി വായ തുറക്കാത്തദ് ന്ദ് കൊണ്ട്
@PhpneHi2 сағат бұрын
ദാവൂദ് സാഹിബ് 👍👍🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍
@sugodha22 сағат бұрын
Pottante fan mandan
@roshan507848 минут бұрын
Vinayak sashikumar enna name polum paranjilalo😂.
@funentertainmentinfo5772Сағат бұрын
പുള്ളിയ്ക്ക് congress ഇനി വരില്ല എന്ന് മനസ്സിലായി. പിന്നെ എങ്ങനെ ഓരോ അഴിമതി കാണിച്ചു ജീവിക്കും എന്ന് വിചാരിച്ചു കരയുന്നയാണ്
@RafeekCJСағат бұрын
Shoo നക്കി നടന്നവരുടെ പിൻഗാമികൾക്ക് എല്ലാ ജാതി മനുഷ്യരും ജീവൻ നൽകി നേടി എടുത്ത ഈ രാജ്യത്തിന്റെ കാര്യത്തിൽ സങ്കടം ഉണ്ടാവില്ല
@rohithunni2885Сағат бұрын
Bangladesh issues
@PhpneHi2 сағат бұрын
നിഷാദ് റാവുത്തർ കറക്റ്റ് പറഞ്ഞു 👍🙏🙏🙏👍🙏🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍
@Jaymon1332 сағат бұрын
Varunna election nodu koodi jose k mani theernnolum 🎉
@mohammedsherief93773 сағат бұрын
How many lingham for o
@nek765743 минут бұрын
ബംഗ്ലാദേശിനെ കുറിച്ച് മൗനം.... കഷ്ടം
@ashrafkavvayi349715 минут бұрын
ബംഗ്ലാദേശ് ഒരു വിദേശ രാഷ്ട്രമാണ്.നമ്മുടെ രാജ്യത്തെ വിഷയം കഴിഞ്ഞാലല്ലേ അയല്‍ രാജ്യത്തെ കഥ എടുക്കാന്‍ പറ്റൂ. ഇനി എന്താണ് ബംഗ്ലാദേശ് ഇഷ്യു. അവിടുത്തെ രണ്ട് ഹൈന്ദവ സന്യാസിമാരെ അറസ്റ്റിലായതാണ? ആ അറസ്റ്റ് ഉണ്ടായത് അവിടുത്തെ സിറാജുല്‍ ഇസ്ലാം എന്ന അഭിഭാഷകന്‍ കൊല്ലപ്പെട്ടത് കൊണ്ടും ദേശീയ പതാകയെ അപമാനിച്ച സംഭവത്തിലുമാണ്. ഷൈക്ക് ഹസീനയുടെ അവാമി ലീഗിനെ സപ്പോട്ട് ചെയ്യുന്നവരാണ് അവിടത്തെ ഹൈന്ദവ വിഭാഗങ്ങളില്‍ 99 ശതമാനവും.അവിടെയുള്ള ഇപ്പോഴത്തെ വിയവും വിദ്യാര്‍ത്ഥജ പ്രക്ഷോപങ്ങളുടെ അനുരണനങ്ങളാണ്. അവിടെ ഉണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോപങ്ങളില്‍ 500ല്‍ പരം പേര് കൊല്ലപ്പെടുകയുണ്ടായി.അതില്‍ഹൈന്ദവ വിഭാഗത്തില്‍ പെട്ടവര് 7പേര് മാത്രമാണ്.അവാമി ലീഗിന്‍റെ ഭരണ തണലില്‍ സൗകര്യങ്ങള്‍ ഒരുപാട് അനുഭവിച്ചവര്‍ പുതിയ യൂനുസ് ഗവണ്‍മെന്‍റിനെതിരെ സമര രംഗത്താണ്.അതാണ് അയല്‍ രാജ്യത്തെ ഇഷ്യു.ഗോഡി മീഡിയകളില്‍ പ്രചരിപ്പിക്കും പോലെ അവിടെ ഹിന്ദു വേട്ടയൊന്നും ഇല്ല
@ashokkumarar80612 сағат бұрын
lajjavathiye😂 oruline davood sir paadi😂
@khaleelmohammed986Сағат бұрын
Congress 100 seat earn why not Congress protest against bjp
@muhammediqbal58202 сағат бұрын
Davood hikkaa 😂
@mohammedsherief93773 сағат бұрын
What happened to Russia before
@vpbbwip10 минут бұрын
Same situation here too. In Russia, Communism crumbled. In India Nehruvian fraudulence crumbling.
@abdulmajeedkannadi5057Сағат бұрын
നൗഫൽ മുസ്ലിയാർക്ക് തീരെ വിശ്രമം ഇല്ലല്ലോ... വല്ലപ്പോഴും ഇയാൾക്ക് ഒരു ബ്രേക്ക് കൊടുത്തൂടെ... ഔട്ട് ഓഫ് ഫോകസേ 😊
@pookz64752 сағат бұрын
Dey 😂
@Iji-p7mСағат бұрын
..
@Rajesh.RanjanСағат бұрын
Only two get public attention.He is worried over Kashmir issue.Religious persecution in Bangladesh and Pakistan....😕
@irfanss2210Сағат бұрын
You are doing the same here Mr. Saffron Rajappan... You also know the Politics behind everything...
@Mubarak-upholstery-areekode3 сағат бұрын
😂
@muhammediqbal58202 сағат бұрын
CASA kk ethire udf nte pradhirodham aanu muslingalkk oru aashvaasam 😂😂😂
@nivedpillai9992 сағат бұрын
😂😂
@muhammedabaanadhnaansahal1432 сағат бұрын
ഇപ്പോൾ ഇറങ്ങുന്നത് ഗഞ്ചൻ അടി പാട്ട്
@nacheewic48022 сағат бұрын
Nintammede jimikki kammal🤣
@prajithkravindran68382 сағат бұрын
ബംഗ്ലാദേശിൽ നമ്മുടെ ലീലാവിലാസങ്ങൾ എന്തൊക്കെയാ നമ്മൾക്ക് ചർച്ച ചെയ്യണ്ടേ... പിന്നെ wire ഇന്റർവ്യു അത് മൗതൂതികൾക്ക് മാത്രമേ പ്രാധാന്യം തോന്നു.
@RasheedRasheed-h5yСағат бұрын
ബംഗ്ലാദേശിൽ ഹിന്ദുത്വ ഭീകരർ അമ്പലങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്തുന്നുണ്ട് അത് അവിടെ പിടിക്കപ്പെടുന്നുമുണ്ട് ഹിന്ദുത്വ ഭീകരർ ലോകത്തിനു ഭീഷണി തന്നെ ആണ് പക്ഷേ നല്ലവരായ ഹൈന്ദവ സമൂഹം ഇവിടെ നിലനിൽക്കും കാലം ഹിന്ദുത്വ ഭഹീകരരുടെ അന്ത്യം ഉടനെ നടക്കും 🇮🇳❤️✝️🕉️☪️💪
@NasarN-tb4syСағат бұрын
മണിപ്പൂർ ലെ ലീല വിലാസങ്ങൾ ഒരു ഗോധി മിഡിയുകൾ ചർച്ചകൾ ചെയ്യുന്നില്ല
@muhammedkv5704Сағат бұрын
ബ്രോഏതെങ്കിലുംപുരോഗതികൈവരിച്ചരാജ്യങ്ങൾ ഒരേ രാജ്യത്തെജനങ്ങൾതമ്മിൽതല്ലിപുരോഗതികൈവരിച്ചിട്ടുണ്ടൊ?
@muhammedkv570452 минут бұрын
ബഗളാദേശിലെ 2 കോടിയോളംവരുന്നഇന്ത്ുക്കൾഅവിടെസുഖമായി ജീവിക്കുന്നു ഒറ്റപ്പെട്ടകേസുകൾവെച്ച്ഒരു രാജ്യത്തേവിലയിരുത്തരുത് അവിടെഇന്തുകൾസുഖമായിട്ട്ജീവിക്കണംഎന്നാണ്ലോകത്തുള്ളഎല്ലാ മുസൽമാനുംആഗ്രഹിക്കുന്നത് അല്ലാതെ സഘമിത്രങ്ങളെപോലെകലാപത്തെസ്നേഹിക്കുന്നവരല്ല
@A450002 сағат бұрын
ദാവുദ്, ഞങ്ങൾ മലയാളികൾ മഴയെ മഴ എന്ന് തന്നെയാണ് പറയാ, മയ എന്നല്ല 😂😂🙏, പിന്നെ ഭാസ്കരൻ ഭാസ്കരൻ എന്ന് നിന്റെവിളി കേട്ടാൽ നിന്റെ മടിയിൽ ഇരുത്തി പേരിട്ട പോലിരിക്കും എല്ലാവരും ഭാസ്കരൻ മാഷ് എന്ന് മാത്രമേ വിളിച്ചു കേട്ടിട്ടുള്ളു, ആ പിന്നെ ജമാത്തിഇസ്ലാമിന്റെ ചാനലിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാൻ 😂, ഹമാസ് വിസ്മയം ആണെന്ന് പറയുന്ന ടീംസ് അല്ലെ 🤣🤣🤣🤣
@mohamedmusliyarakath8222 сағат бұрын
നിങ്ങൾ മലയാളികളോ? നീയേതാ ഉവ്വേ. മലയാളഭാഷയുടെ പിതാവ് തുഞ്ചൻ്റെ നാട്ടുകാർ ഞങ്ങൾ ഉണ്ടിവിടെ.
@A450002 сағат бұрын
@mohamedmusliyarakath822 ഓ ആണോടാ, മഴയെ നീ സ്കൂൾ പരീക്ഷക്ക് മയ എന്നായിരുന്നു എഴുതിയിരുന്നെ അല്ലെ, ചെലക്കാണ്ട് പോടാ 🤣🤣🙏
@AzlamkoСағат бұрын
എന്ന് ഫേക്ക് അക്കൗണ്ടിൽ നിന്നും
@A45000Сағат бұрын
@@Azlamko എന്ത് ഫേക്ക് അക്കൗണ്ട്, മോനു ബാക്കി എഴുതാൻ അറിയില്ലേ 😂