'ടൈമിങ്ങാ പ്രശ്നം.. ഒരു ട്രെയിൻ കൂടി ഉണ്ടെങ്കിൽ വലിയ ഉപകാരമായിരിക്കും..'

  Рет қаралды 1,362

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 9
@SameerSameer-do6vz
@SameerSameer-do6vz 3 ай бұрын
റോഡ് പണി ആണ്‌ വില്ലൻ എല്ലാരും ട്രെയിൻ യാത്ര ഉപയോഗിക്കുന്നു
@afsal085
@afsal085 3 ай бұрын
കാസർകോടിനെ യും എറണാകുളത്തെയും ഇടയിൽ കുറച്ചധികം ട്രെയിനുകൾ ഓടിക്കുകയും സമയനിഷ്ട പരമാവധി പാലിക്കുകയും ചെയ്താൽ മലബാർ ഭാഗത്തെ യാത്ര യാത്രാക്ലേശം ഒരുവിധം പരിഹരിക്കപ്പെടും
@Real_indian24
@Real_indian24 3 ай бұрын
മലബാറിൽ അടുത്തു തന്നെ പാസഞ്ചർ ട്രെയിനിൽ ഒരു വാഗൺ ട്രാജഡി കൂടി പ്രതിക്ഷിക്കാം. 21 ആം നൂറ്റാണ്ടിലെ വാഗൺ ട്രാജഡി .
@caronwheel
@caronwheel 3 ай бұрын
നിലമ്പൂർ റൂട്ട് കൂടെ ഒന്ന് പരിഗണിക്കണം പ്ലീസ് രാജാറാണീൽ ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥയാണ്
@afsal085
@afsal085 3 ай бұрын
എറണാകുളം കാസർകോട് എറണാകുളം മെമു ആണ് വേണ്ടത്
@afsal085
@afsal085 3 ай бұрын
രാവിലെയും വൈകിട്ടും ഇരു ഭാഗത്തേക്കും ഒന്ന് രണ്ട് ട്രെയിനുകൾ ഓടിച്ചാൽ തന്നെ ഒരു പരിധിവരെ പരിഹരിക്കാൻ പറ്റും
@Kingrulz654
@Kingrulz654 3 ай бұрын
Increase short distance train in peak hours .kannur shornur ,kannur Kasaragod.only this can reduce this problem
@afsal085
@afsal085 3 ай бұрын
പുതുതായി തെരഞ്ഞെടുക്കപ്പെട്ട മലബാർ ഭാഗത്തുള്ള എംപിമാരെ ഈ വിഷയത്തിൽ വാർത്താമാധ്യമങ്ങൾ ബന്ധപ്പെടുക കേരള എംപിമാർ പൊതുവേ ഇത്തരം വിഷയങ്ങളിൽ ഇടപെടാറില്ല അതുകൊണ്ട് മാത്രമാണ് കേരളത്തിനാവശ്യമായ ട്രെയിനുകൾ ലഭിക്കാതെ പോകുന്നത്
@spv11883
@spv11883 3 ай бұрын
ജനസഖ്യ കൂടുന്നു, 🙄
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 41 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,9 МЛН