'ഗസ്സ യുദ്ധത്തിൽ പിന്തുണ നൽകിയവർക്ക് നന്ദി, ചരിത്രപരമായ പോരാട്ടം'- അബൂ ഉബൈദ | Abu Ubaida

  Рет қаралды 76,862

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 571
@butterflys2.O
@butterflys2.O 11 сағат бұрын
ഞങ്ങളെ പോലെ സാധാരണക്കാരായ ലക്ഷ കണക്കിന് മുസ്ലിങ്ങളുടെ ദുആയിൽ എന്നും നിങ്ങളുണ്ട്.
@ashrafabdulla2898
@ashrafabdulla2898 10 сағат бұрын
100*/*
@സുന്ദരി
@സുന്ദരി 9 сағат бұрын
ആ best.. ആ ദുആ കൊണ്ട് നിങ്ങൾ ക്ക് പോലും പ്രയോജനം ഇല്ല. പിന്നെ ആണ് വല്ലടത്തും കിടക്കുന്ന ഫലസ്തീനികൾ ക്ക് 🤣🤣🤣
@Noushadpklm
@Noushadpklm 12 сағат бұрын
പുണ്യ ഫലസ്തീൻ രണധീരരെ ധീര വിമോചനപടയാളരെ അഭിവാദനങ്ങൾ അഭിവാദനങ്ങൾ നിങ്ങൾക്കായിരം അഭിവാദ്യങ്ങൾ❤
@truethinkers8616
@truethinkers8616 11 сағат бұрын
😂😂😂🎉
@RaheemK-k2w
@RaheemK-k2w 11 сағат бұрын
എന്താ ​@@truethinkers8616
@shaheershaameen2632
@shaheershaameen2632 10 сағат бұрын
Loka shakthiyane avare munnil kararirtath. Nthee allathe pidikkathe. Joothante andi thaggunnaant kine​@@truethinkers8616
@elonmusk6031
@elonmusk6031 10 сағат бұрын
ധീരന്മാരോ 😂😂 ആര് ബങ്കറിൽ കേറി ഒളിച്ചു പേടിച്ചു ഇരിക്കുന്ന ഹമസോ 😂😂😁😁 കോമഡി...
@illusartanddesign7062
@illusartanddesign7062 10 сағат бұрын
എങ്ങനെ കഴിയുന്നടാ ഇങ്ങനെ തള്ളാൻ.... ഇന്നലെവരെ സ്ത്രീവേഷത്തിലും നാട്ടുകാരുടെ വേഷത്തിലും നടന്നിട്ട് ഇന്ന് യുദ്ധം അവസാനിപ്പിച്ചു എന്ന് ഇസ്രായേൽ പറഞ്ഞപ്പോൾ യൂണിഫോം എടുത്തിട്ട് ഇറങ്ങിയിട്ട് വീരവാദം അടിക്കുന്നു..... ആണുങ്ങൾ ആണെങ്കിൽ യൂണിഫോം ഇട്ട് നേർക്ക് നേർ നിന്ന് പൊരുതണം അവിടെ മരിച്ചു വീണാൽ അതാണ്‌ ആണത്തം.... അല്ലാതെ റോഡിൽ പോകുമ്പോൾ കുരച്ചു വരുന്ന കൊടിച്ചി പട്ടി പോലെ ആകരുത്... ആള് തിരിഞ്ഞു നിൽക്കുമ്പോൾ ഓടി തിണ്ണയ്ക്ക് കയറി നിന്ന് കുരയ്ക്കുന്ന കൊടിച്ചി പട്ടികളെ പോലെ ആകരുത്... യൂണിഫോം എടുത്തിട്ട് നേർക്ക് നേർ യുദ്ധം ചെയ്യൂ കാണട്ടെ നിങ്ങളുടെ ആണത്തം 😊💪
@ThajudheenThajudheen-s6i
@ThajudheenThajudheen-s6i 12 сағат бұрын
മരണത്തെ മുന്നിൽ കണ്ടു കൊണ്ട് പോരാട്ട ഭുമിയിൽ ഉറച്ച് നിന്ന് പോരാടിയ ഫലസ്തീൻ ജെനതക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ
@yeshuahamashiachlionofjuda3110
@yeshuahamashiachlionofjuda3110 11 сағат бұрын
കിട്ടിയത് പോരാ എന്നാണോ ??
@shibyshaju7458
@shibyshaju7458 11 сағат бұрын
Yudham ullidathellaam anghaneyaanu.veedinakathirunnu fight cheyyaan pattilla
@maree-8822
@maree-8822 10 сағат бұрын
ഇന്ത്യൻ സ്വാതന്ത്ര്യംസമരത്തിന് സ്വന്തക്കാരെന്നും പറഞ്ഞുകൊണ്ട് ബ്രിട്ടീഷ്കാർക് പായ വിരിച്ചു കൊണ്ട് കൂടെ കിടന്നുറങ്ങി കിട്ടാവുന്നത് എല്ലാം നേടിയെടുത്ത കൂട്ടരും,, ,,,സ്വാതന്ത്ര്യംസമരത്തെ ഒടറ്റികൊടുത്തും ഷൂ നക്കി മാപ്പ് എഴുതിയവറുടെ മുൻപിൽ ഹമാസിന്റെ പോരാട്ടംവീര്യം 👍👍👍സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഉള്ള ആയുധം എടുത്ത് യുദ്ധത്തിനു ഇറങ്ങിയോ പലസ്തീൻ പോരാളികൾ,,,നിങ്ങളുടെ ഇച്ഛാശക്തിക്ക്മുൻപിൽ ലോക ശക്തികൾ നിഷ്പ്രഭമായി
@illusartanddesign7062
@illusartanddesign7062 10 сағат бұрын
എങ്ങനെ കഴിയുന്നടാ ഇങ്ങനെ തള്ളാൻ.... ഇന്നലെവരെ സ്ത്രീവേഷത്തിലും നാട്ടുകാരുടെ വേഷത്തിലും നടന്നിട്ട് ഇന്ന് യുദ്ധം അവസാനിപ്പിച്ചു എന്ന് ഇസ്രായേൽ പറഞ്ഞപ്പോൾ യൂണിഫോം എടുത്തിട്ട് ഇറങ്ങിയിട്ട് വീരവാദം അടിക്കുന്നു..... ആണുങ്ങൾ ആണെങ്കിൽ യൂണിഫോം ഇട്ട് നേർക്ക് നേർ നിന്ന് പൊരുതണം അവിടെ മരിച്ചു വീണാൽ അതാണ്‌ ആണത്തം.... അല്ലാതെ റോഡിൽ പോകുമ്പോൾ കുരച്ചു വരുന്ന കൊടിച്ചി പട്ടി പോലെ ആകരുത്... ആള് തിരിഞ്ഞു നിൽക്കുമ്പോൾ ഓടി തിണ്ണയ്ക്ക് കയറി നിന്ന് കുരയ്ക്കുന്ന കൊടിച്ചി പട്ടികളെ പോലെ ആകരുത്... യൂണിഫോം എടുത്തിട്ട് നേർക്ക് നേർ യുദ്ധം ചെയ്യൂ കാണട്ടെ നിങ്ങളുടെ ആണത്തം 😊💪
@moidukhan
@moidukhan 10 сағат бұрын
@@yeshuahamashiachlionofjuda3110 എവിടെ കിട്ടി ? എന്ത് കിട്ടി ? ഇസ്രായേൽ തകർന്ന് തരിപ്പണമായി , സാമ്പത്തികമായും, രാഷ്ട്രീയമായും.
@JallilJalli-oj5fl
@JallilJalli-oj5fl 8 сағат бұрын
നമ്മുടെ അബൂ ഉബൈദ്ക്ക് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ
@ansaraziz123
@ansaraziz123 11 сағат бұрын
,നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ലക്ഷക്കണക്കിന് ഇന്ത്യക്കാർ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്ത സാക്ഷിയായിട്ടുണ്ട്. അതിൽ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉണ്ട്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുക്കുന്നവർ ഭീരുക്കളെ പോലെ മരിച്ചവരെല്ലാ മറിച്ച് ധീരന്മാരായ രക്തസാക്ഷികളാണ്.
@kattukulath
@kattukulath 10 сағат бұрын
സങ്കികളും ക്രിസങ്കികളും ഇതിൽ പെടില്ല 😊
@tubescan2471
@tubescan2471 9 сағат бұрын
@@ansaraziz123 അവരാരും മാളങ്ങളിൽ ഒളിച്ചിരുന്ന് സഹജീവികളെ വേട്ടനായ്ക്കൾക്ക് എറിഞ്ഞു കൊടുത്തില്ല
@shanajesna6010
@shanajesna6010 8 сағат бұрын
​@@tubescan2471നീ ഷൂ നാക്കിയല്ലേ. നിന്നെ ആരും സ്വാതന്ത്ര പോരാളിയിൽ പെടുത്തിയിട്ടില്ല.😂😂😂. സങ്കി ഭീകരല്ലാത്ത എല്ലാ ജനങ്ങളും ഒത്തു ചേർന്ന് നേടിയതാണ് ഇന്ത്യ സ്വാതന്ത്രം ❤❤
@Mallubatl
@Mallubatl 7 сағат бұрын
​@@tubescan2471 ithokke ann ഗോറില്ല war adyayam poyi ath padi
@tubescan2471
@tubescan2471 7 сағат бұрын
@Mallubatl അതൊക്കെ അറിയാം അത് ശ്വാസം അടക്കി തടി സലാമത്ത് ആക്കൽ അല്ല ഒളിച്ചിരുന്നും മറ്റും ശത്രുവിനെ നശിപ്പിക്കൽ അല്ലാതെ തന്റെ കൂടപ്പിറപ്പുകളെ കുഞ്ഞുകുട്ടികൾ ഉൾപ്പെടെ ശത്രുവിനു വേട്ടയാടാൻ വിട്ടുകൊടുക്കലും അവരുടെ ഭക്ഷണം മോഷ്ടിക്കലും അല്ല ആയുധം ഷോ കാണിക്കാൻ അല്ല കണ്ണൊഴികെ ചാക്കിൽ കേറി വന്നാൽ ധീരൻ വേഗം വായിച്ചോ തന്റെ ചാനൽ ഇപ്പോൾ ഡിലീറ്റ് cheyyum😂😂😂
@HussainHabeeb-gu3qj
@HussainHabeeb-gu3qj 11 сағат бұрын
മാഷാ അല്ലാഹ് കൊള്ളാം നല്ല വാർത്ത നിങ്ങൾക് അള്ളാഹു ഐശ്വര്യവും ആരോഗ്യവും ആഫിയത്തും ധീർഘായുസും തരട്ടെ ആമീൻ
@shihabcarshine2730
@shihabcarshine2730 12 сағат бұрын
സ്വന്തം ഭൂമിക്ക് വേണ്ടി പൊരുതുന്ന ഫലസ്തിൻ ജനതക്ക് ഐകൃതാർഡ്യം❤
@yeshuahamashiachlionofjuda3110
@yeshuahamashiachlionofjuda3110 11 сағат бұрын
മുസ്ലിം എങനെ ഫെലിസ്റ്റിന് ആയത് ??എങനെ മുസ്ലിം ഇസ്രേൽ ൽ എത്തി ?
@darkytgaming2005
@darkytgaming2005 11 сағат бұрын
ചരിത്രം പഠിക്ക്.​@@yeshuahamashiachlionofjuda3110
@rineesaap8820
@rineesaap8820 11 сағат бұрын
Yas
@Godwin-zm9zo
@Godwin-zm9zo 11 сағат бұрын
​​@@yeshuahamashiachlionofjuda3110 ഈ മതം വളരുന്നത് നുണകൾ കൊണ്ട്,,, ..
@LimitlessLifeRules
@LimitlessLifeRules 11 сағат бұрын
​@@yeshuahamashiachlionofjuda3110 യൂറോപ്പിൽ കിടന്ന അഷ്‌കനാസി ജൂതെന്മാർ എങ്ങളെ പലസ്തീനിൽ എത്തി?
@babunutek6856
@babunutek6856 12 сағат бұрын
ധീരരായ സ്വാതന്ത്ര്യ പോരാളികൾ ❤ സത്യവും നീതിയും ഫലസ്തീനികളോടൊപ്പമാണ് അതിനാൽ ഇവർ വിജയിക്കുക തന്നെ ചെയ്യും❤❤
@SureshKumar-p7s2h
@SureshKumar-p7s2h 12 сағат бұрын
പടച്ചോൻ വരെ യഹൂദർക്ക് ഒപ്പം ആണ്😂😂😂😂
@sanc9576
@sanc9576 11 сағат бұрын
ഹുറി യെ ഇനിയും വേണ്ടി വരും 🤣🤣🤣🤣🇮🇱🇮🇱
@Lal-nl2pz
@Lal-nl2pz 11 сағат бұрын
@@babunutek6856 മൈരു വിജയിക്കും. ശക്തിയല്ല ആവശ്യം ബുദ്ധിയാണ് അതുഅവന്മാർക്കില്ല..ആറാം നൂറ്റാണ്ടിലായിരുന്നെങ്കിൽ ശക്തി മതിയായിരുന്നു. ഇപ്പോൾ ബുദ്ധിയാണാവശ്യം🤣
@Lal-nl2pz
@Lal-nl2pz 11 сағат бұрын
മൈരു വിജയിക്കും. ശക്തിയല്ല ബുദ്ധിയാണാവശ്യം അതവന്മാർക്കില്ല.. ആറാം നൂറ്റാണ്ടിൽ ശക്തി മതിയായിരുന്നു ഇപ്പോൾ ബുദ്ധിയാണാവശ്യം'😂
@ManuDevasya
@ManuDevasya 10 сағат бұрын
ലേശം ഉളുപ്പ് 🤗 20 ലക്ഷം ജനങ്ങളുടെ ജിവൻ ജൂതന്റെ ദാനം ആണ്.... എന്നു ഓർത്താൽ നന്നു. ഗാസയിൽ ആക്രമണം തുടങ്ങിയപ്പോൾ അവിടുള്ള വരെ കൊലയ്ക്കും കൊടുത്തിട്ട് യു എൻ കൊടുത്ത സഹായം വരെ അവിടുള്ളവർക് കൊടുക്കാതെ അവരെ യും കൊന്നു എടുത്തു കൊണ്ട് പോയി ഈജിപറ്റിലും, തുരങ്കങ്ങളിലും നേർക്കു നേർ പോരാടാതെ ഒളിച്ചിരുന്നവന്മാർ ആണ് ഈ തീവ്രവാദികൾ എന്നിട്ട് ഇസ്രായേൽ അവിടുന്നു പിന്മാറിയപ്പോൾ മുഖവും മൂടികെട്ടി പച്ച റിബണും കെട്ടി മാളത്തിൽ നിന്നു പുറത്തു ചാടി... ബന്ധികളെ വച്ചു നാണം കേട്ട കളി കളിച്ച പക്കാ തീവ്രവാദികൾ.. ഇവരെ പോരാളികൾ എന്നു വിളിക്കും തലയിൽ തലച്ചോറില്ലാത്തവർ മാത്രം പണി പിന്നാലെ വരുന്നുണ്ട്... Wait
@Wing-z5z
@Wing-z5z 12 сағат бұрын
അബു ഉബൈദ 🌹💪
@hafeesmuhammed6500
@hafeesmuhammed6500 11 сағат бұрын
ഹമാസ് ❤️, ഫലസ്തീൻ ജനതയുടെ പോരാട്ട വീര്യം ചരിത്രം തങ്ക ലിപികളിൽ കൊത്തിവെക്കപ്പെടും 👍👍
@ManuDevasya
@ManuDevasya 10 сағат бұрын
😂
@elonmusk6031
@elonmusk6031 10 сағат бұрын
😂😂 ജനങ്ങളെ കുരുതി കൊടുത്തു ബങ്കറിൽ കേറി ഒലിക്കുന്ന ഹമാസ് 😂😂😁😁...
@tubescan2471
@tubescan2471 10 сағат бұрын
@@hafeesmuhammed6500 തങ്ക ലിപികളിൽ മാത്രമല്ല കല്യാണി ലിപിയിലും പാത്തുമ്മ ലിപി കളിലും എഴുതാം ഇസ്രായിൽ കയറി ചെറിയ വടക്കൊടുത്തു ഗസയിലെ ജനങ്ങളെ കുരുതി കൊടുത്ത് ഞമ്മൾ മാളത്തിൽ തിന്നു കുടിച്ചു പെണ്ണ് പിടിച്ചു ഇപ്പൊ തല പുറത്തിട്ടു തുറ്റാനിൽ കബ്സ 😂😂😂
@nasark6159
@nasark6159 10 сағат бұрын
@@elonmusk6031അപ്പോചെതന്യാഹു
@സുന്ദരി
@സുന്ദരി 9 сағат бұрын
ശെന്ത് 😂😂😂
@Am_een111
@Am_een111 12 сағат бұрын
അബു ഉബൈദ മുത്തെ ഇജ് ഒരു പൊന്നാണ്
@maheshwarypraj4150
@maheshwarypraj4150 11 сағат бұрын
Adangi Othungiyal Jeevikkam ...😂😂
@zayedabdulla9157
@zayedabdulla9157 11 сағат бұрын
​@@maheshwarypraj4150athenneya ninnodu parayaanullathennu hamaaaaaas
@flowersmooth9689
@flowersmooth9689 11 сағат бұрын
@@maheshwarypraj4150ഷു നക്കാനുണ്ട് പോയിട്ട് പിന്നെ വരാം
@Abd-v8z
@Abd-v8z 10 сағат бұрын
മുഖം പോലും കാണാതെ ലോകം ഏറ്റവും അധികം സ്നേഹിക്കുന്ന വ്യക്തി അബു ഉബൈദ ❤️❤️❤️
@RosyJohnson-ey1lz
@RosyJohnson-ey1lz 10 сағат бұрын
​@@Abd-v8zമുഖം പുറത്തുകാണിക്കാൻ പേടിയുള്ള ധീര പോരാളി 😊
@AnvarSadath-j1u
@AnvarSadath-j1u 12 сағат бұрын
കേരളത്തിൽ ആവേശക്കമ്മറ്റിക്കാരെല്ലാം പിൻ വാങ്ങിയപ്പോൾ മീഡിയാവൺ എന്നും അവരെ ഓർത്തു😢
@RoSe-bs6kv
@RoSe-bs6kv 12 сағат бұрын
നിങ്ങളാണ് പോരാളികൾ.നിങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ശത്രു മനസ്സിലാക്കി.അവരുടെ എല്ലാ അടവും പയറ്റി തോറ്റ് തുന്നംപാടിയാണവർ പിൻമാറിയത്.അൽ ഹംദുലില്ലാഹ്.
@rojivarghese2668
@rojivarghese2668 12 сағат бұрын
Koppa 😂
@maheshwarypraj4150
@maheshwarypraj4150 11 сағат бұрын
😂😂 Trump Paranjath Kettu Pedichu Moothram Poyi Atha Karanam😂
@ashimshans9772
@ashimshans9772 11 сағат бұрын
⁠ freedom fightersenthu stump 😂😂war criminal oombi irikanu.... Néeyum oombiyath ivide parayamda😂😂
@JosePd-us2ef
@JosePd-us2ef 11 сағат бұрын
അബു ഉബൈദെ 🥰🥰🥰🥰🥰
@shijus835
@shijus835 11 сағат бұрын
46000 എണ്ണം തീർന്നു എന്നിട്ടും തള്ളോട് തള്ള് കാശ്‍മീർ പിടിക്കാൻ നടക്കുന്ന തായോളികൾ എന്തേ അങ്ങോട്ട് പോയില്ല കൊതം വിശാലമാക്കി കൊടുക്കും ഇസ്രായേൽ
@muhammedashraf7986
@muhammedashraf7986 12 сағат бұрын
നിങ്ങൾ തന്നെയാണ് വിജയികൾ
@kl374713
@kl374713 7 сағат бұрын
നേതാക്കളും ചത്തു ജനങ്ങളെ കൊലക്കു കൊടുത്തു ബന്ധികളേം വിട്ടു കൊടുത്തു ഓബൈദ്ധക്ക് നേതാവാകാൻ ഒരു സൂത്രപണി, ജൂല്ലാനിയെ പോലെ 😂😂😂 എന്നിട്ടും വിജയം 🤣🤣🤣
@hussaincp2054
@hussaincp2054 12 сағат бұрын
മാഷാഅല്ലാഹ്‌ ❤
@SalamSalam-yo2tt
@SalamSalam-yo2tt 11 сағат бұрын
ഹമാസ് 👍👍❤❤❤❤
@shoukatkunju9298
@shoukatkunju9298 6 сағат бұрын
ماشاء ا الله ❤❤❤
@noushikkp5786
@noushikkp5786 8 сағат бұрын
ഇഷ്ട്ടമാണ് നിങ്ങളെ❤❤❤ കൂടെപ്പിറപ്പുകളാണ്❤❤❤❤❤
@safvan9709
@safvan9709 10 сағат бұрын
ഇസ്രയേലിനെതിരെ ധീരമായി പോരാടി ഹമാസിനും ഒരു പാട് വേദനകൾ അനുഭവിചഫല സ്ഥിൻ ജനതക്കും ബിഗ് സല്യൂട്ട് അവിടെ ഇനി സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
@7dx549
@7dx549 7 сағат бұрын
Al hamdulillah ❤ Allahu Akbar ❤❤❤
@ThajudheenThaj-w3e
@ThajudheenThaj-w3e 10 сағат бұрын
ഫലസ്തീൻ മക്കളെ നിങ്ങൾ സിംഹമാണ്, ശത്രുക്കൾ നിങ്ങളെ കാണുമ്പോൾ ഭയച കിതരാണ്, നിങ്ങൾക്ക് ദൈവത്തിന്റെ സഹായം എന്നും ഉണ്ടായിരിക്കും, നിങ്ങളുടെ പാദങ്ങളെ ദൈവം ശത്രുക്കൾക്കെതിരിൽ ഉറപ്പിച്ചു നിർത്തട്ടെ, നിങ്ങൾ സഹനവും ക്ഷമയും അന്തസ്സും അഭിമാനവും ഉള്ളവരാണ്, നിങ്ങൾ തോൽക്കില്ല.. ധീര രക്തസാക്ഷികൾ മരിക്കുന്നില്ല അവർ അല്ലാഹുവിന്റടുക്കൽ ജീവിച്ചിരിക്കുന്നവരാണ്.. എന്നും പലസ്തീനൊപ്പം 🌹🌹🌹
@noufalyou
@noufalyou 6 сағат бұрын
അത്ഭുത മനുഷ്യർ❤️😘
@RafeekCheriya
@RafeekCheriya 11 сағат бұрын
Allahu Akber
@SuhailSuhail-j9b
@SuhailSuhail-j9b 6 сағат бұрын
Allahu akbar ❤️
@സുധീർസുധി
@സുധീർസുധി 11 сағат бұрын
ആ യുദ്ധത്തിൽ എനിക്കൊരു ഹമാസ് പോരാളിയായി രക്തസാക്ഷിയാകാൻ കഴിഞ്ഞില്ലല്ലോ 😢
@whitewolfs4449
@whitewolfs4449 10 сағат бұрын
NIA ക്ക് അയച്ചിട്ട് ഉണ്ട് താമസിയാതെ രക്തസാക്ഷി ആകാം 😂
@kamalabdulla523
@kamalabdulla523 10 сағат бұрын
​@@whitewolfs4449സ്വന്തം പേര് വെയ്ക്കാൻ പോലും ധൈര്യമില്ലാത്ത നീ സംഘി തന്നെ😂
@ChristopherBenjamin-e9h
@ChristopherBenjamin-e9h 9 сағат бұрын
ഡേയ് വെയിറ്റ് ചെയ്യ്, നിനക്ക് അവസരം കിട്ടും. കരയല്ലേ 😢😢😢😭😭
@Ali-nn4et
@Ali-nn4et 9 сағат бұрын
@whitewolfs4449 aadiyam ni onn pall thech va shu nakkandathelle vellekaare Kure nakkiyadelle eni israel rre kunddi nakkiko adukoodi charithrathi eyudaan baakiyillu
@suvin1525
@suvin1525 9 сағат бұрын
വട്ടാണോ. അവർ അവരുടെ രാജ്യത്തെ prblm indiakark എന്തിന്റെ കേടാ അതില്‍ പോയി ചവാന്‍. ഇന്ത്യ അതിര്‍ത്തിയില്‍ pak ,ചൈനയുടെ borderl പോയി nikk. നിനക്ക് പ്രായം കൂടുതൽ ആണെങ്കിൽ വീട്ടിലെ കുട്ടികളെ അഗ്നി veer aak,കേന്ദ്ര പോലീസ് ഇല്‍ ayak.athanu രാജ്യസ്നേഹം
@msthfpv9
@msthfpv9 11 сағат бұрын
ഹമാസ് ❤️❤️
@ammadmk8625
@ammadmk8625 12 сағат бұрын
ജീവിച്ചിരിക്കുന്നവർ ജയിച്ചു തോറ്റു എന്നൊക്കെ പറയും പാവം എത്ര മനുഷ്യർ മരിച്ചുപോയി കുട്ടികൾ ആർക് വേണ്ടി എന്തിന് വേണ്ടി
@ansaraziz123
@ansaraziz123 11 сағат бұрын
നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്വത്തിനും വേണ്ടി ലക്ഷക്കണക്കിന് ഇന്ത്യക്കാർ ബ്രിട്ടീഷുകാർക്കെതിരെ പോരാടി രക്ത സാക്ഷിയായിട്ടുണ്ട്. അതിൽ കുട്ടികളും സ്ത്രീകളും വൃദ്ധരും ഉണ്ട്. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുക്കുന്നവർ ഭീരുക്കളെ പോലെ മരിച്ചവരെല്ലാ മറിച്ച് ധീരന്മാരായ രക്തസാക്ഷികളാണ്.
@shakkirt5764
@shakkirt5764 11 сағат бұрын
True​@@ansaraziz123
@rineesaap8820
@rineesaap8820 11 сағат бұрын
ഇല്ല. ഒരു. മുസ്ലിം മിന്. ഒരു. നഷ്ടവും. ഇല്ല. അവർ. അല്ലാഹുവിനെ. അനുസരിച്ചു. ജീവിച്. സ്വന്തം. നാടിന് വേണ്ടി. പോരാടി. മരണ. പെട്ടാൽ. അവർക്ക്. അല്ലാഹു. സ്വർഗം. നൽകും. പക്ഷേ. സത്യത്തിന്. വേണ്ടി. ആയിരിക്കണം. എന്ന്. മാത്രം
@basheerajmal9586
@basheerajmal9586 11 сағат бұрын
​​@@ansaraziz123അല്ഹമ്ദുലില്ല, എത്ര എത്ര മുസ്ലിം കുഞ്ഞുങ്ങൾ സ്ത്രീകൾ, യുവാക്കൾ പുരുഷന്മാർ, വൃദ്ധന്മാർ രക്തസാക്ഷ്യം വരിച്ചു അവരാണ് ഭാരത്തിന്റെ ധീര രക്ത സാക്ഷികൾ.
@SUNILKUMARATK
@SUNILKUMARATK 8 сағат бұрын
​@@ansaraziz123അതിന് ഗസ കൊളോണി അല്ല...തീവ്രവാദി ആക്രമണം അല്ല സ്വാതന്ത്ര സമരം 👍
@nilanthifernando4990
@nilanthifernando4990 11 сағат бұрын
Allahu Akbar 🇵🇸🇵🇸🇵🇸🤲🤲❤️
@muhammadalim7736
@muhammadalim7736 7 сағат бұрын
അതാണ് ഈമാനിന്റെ ശക്തി 🤲
@Razak383
@Razak383 12 сағат бұрын
ഹമാസ് 🥰
@darkytgaming2005
@darkytgaming2005 11 сағат бұрын
الله اكبر. ❤❤❤ ദൈവം മഹാനാണ്. ☝ 🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
@HeroHero-r3g
@HeroHero-r3g 12 сағат бұрын
ഹമാസ് ❤❤️❤️
@shameerkpoyil3474
@shameerkpoyil3474 7 сағат бұрын
അവിശ്വസനീയം സഹോദര ന്മാരെ നീതിയും സത്യവും ജയിക്കുക തന്നെ ചെയ്യും.
@abdullak9598
@abdullak9598 7 сағат бұрын
Masha Allah
@nazarm.m6793
@nazarm.m6793 7 сағат бұрын
❤❤❤🤲
@shijinanasim8452
@shijinanasim8452 12 сағат бұрын
Allahuakbar ❤❤❤❤❤❤❤❤❤❤❤❤❤ubayetha
@sulfijesy8012
@sulfijesy8012 11 сағат бұрын
Alhamdulillah Abu ubaida❤❤❤❤❤🎉💯💯💯👌💪
@JuniJunais
@JuniJunais 12 сағат бұрын
ജൂത രാജ്യം തുലയട്ടെ. പലസ്തീൻ രാജ്യം സ്വാതന്ത്ര്യം ആകട്ടെ
@GODJESUS-d6k
@GODJESUS-d6k 12 сағат бұрын
never ever
@SureshKumar-p7s2h
@SureshKumar-p7s2h 12 сағат бұрын
പാലസ്തീൻ രാജ്യം ഉണ്ടായിരുന്നില്ല ഇനി ഭാവിയിൽ ഉണ്ടാക്കാനും പോകുന്നില്ല ഇസ്രായീൽ വാഴട്ടെ ലോകം ഭരിക്കാൻ💪💪💪
@1mejojo
@1mejojo 11 сағат бұрын
ആ വെള്ളം വാങ്ങി വക്ക് കോയെ 😂
@seenakb4145
@seenakb4145 11 сағат бұрын
Allahu Akbar❤️❤️❤️
@MUHAMMEDKANJIRAMUKALEL
@MUHAMMEDKANJIRAMUKALEL 9 сағат бұрын
മാഷാ അള്ളാ . അബു ഉബെദ✌️❤️✌️❤️❤️ ധീരനായ . നേതാവ്✌️❤️❤️❤️
@ffaisaltk
@ffaisaltk 11 сағат бұрын
Alllaaahu akbar💪💪
@Sagav857
@Sagav857 8 сағат бұрын
ഇത്രയും ഈമാനുള്ള ഒരേ ഒരു ജനത Palestinians
@RafiRafi-vt7zn
@RafiRafi-vt7zn 12 сағат бұрын
അബു ഉബൈദ 👍👍👍👍
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 7 сағат бұрын
ഈ മൈക് ഒക്കെ എവിടുന്നു വന്നു.. ആരും കാണാതെ ഇത്രയും കാലം എവിടെ ആയിരുന്നു.. അൽഹംദുലില്ലാഹ് നിശ്ചയ ദാർഢ്യം മറക്കരുത് മനക്കരുത് അപാരം
@NishadPtn-r2k
@NishadPtn-r2k 11 сағат бұрын
അബു ഹുബൈദ 👏👏👏
@subeeshs477
@subeeshs477 12 сағат бұрын
ഒരു കാര്യവുമില്ലാതെ ഇസ്രായേലിൽ കയറി 1500പേരെ കൊന്ന് തിരിച്ച് 45000 പേര് കൊല്ലിച്ചു (achivement)അവസാനം പിടിച്ച ബന്ധികളെ വിട്ടു കൊടുത്ത് 😂😂
@tubescan2471
@tubescan2471 12 сағат бұрын
ഹമാസ് ജയിക്കുന്നു 😂😂😂 തുറ്റാനിൽ കബ്സ 😂😂
@MuhammdShafi-r4p
@MuhammdShafi-r4p 11 сағат бұрын
എന്തായാലും ഷൂ നക്കി യില്ല
@MohammedSamshad-r4v
@MohammedSamshad-r4v 11 сағат бұрын
Eada nari avar veruthe kayari adichathu alla noottaandukal ayi pavam falastheen makkale joothanmar kootta kola cheyyunnu
@sadiqmuhammed6678
@sadiqmuhammed6678 10 сағат бұрын
Angane okke thonnum subeeshinu...angane chinthikkane pattu...ganusinte konavaa..bhagatsingine kuttam parannavar vare ind indiayil thanne
@MuhammedNizamudeen-gt3mt
@MuhammedNizamudeen-gt3mt 10 сағат бұрын
Ano ? Two days gaza nashipichu bandhikale mochipikan poyaver enthe? Sandhi cheythu onnara varsham ano two days😂😂😂😂?
@SiyadpsSiyad-bg7ok
@SiyadpsSiyad-bg7ok 11 сағат бұрын
Allhahu akber
@sayyadnizar
@sayyadnizar 7 сағат бұрын
الله اكبر و لله الحمد
@rasputin7880
@rasputin7880 12 сағат бұрын
എന്നാലും നിങ്ങൾ ജയിച്ചു നിന്നപ്പോൾ വെടി നിറുത്തിയത് മണ്ടത്തരം ആയിപ്പോയി 😂😂ഒരു മൂന്നു മാസം കൂടി യുദ്ധം ചെയ്തിരുന്നെങ്കിൽ ഇസ്രായേൽ തോറ്റു തുന്നം പാടിയേനെ. 😂ഇത് കൊണ്ട് നിറുത്തരുത്. ഇനിയും ഇസ്രായേൽ ഇനെ ആക്രമിക്കണം m👍😂
@SuhailV-tp2qn
@SuhailV-tp2qn 12 сағат бұрын
ഇസ്രായേൽ എന്തേ നിറുത്തി
@alicec8084
@alicec8084 12 сағат бұрын
😂
@jintoci3224
@jintoci3224 11 сағат бұрын
😂
@flowersmooth9689
@flowersmooth9689 11 сағат бұрын
മാപ് ശങ്കികൾക്കു പറഞ്ഞത്, മരണം ധീരൻ മാർക്കും ഷൂ നക്കികളല്ല പലസ്തീനികൾ RSS BJP സങ്കി പരിഷകൾക്കു പാത്രത്തിൽ ചാണകം വിളമ്പാം
@jjakajj7125
@jjakajj7125 10 сағат бұрын
😂😂😂
@MyVms123
@MyVms123 8 сағат бұрын
Supporting all freedom fighters
@Spt-73
@Spt-73 12 сағат бұрын
ഒക്ടോബർ 7....ഇസ്രായേൽ പറഞ്ഞത് ഗസ ടെന്റ് സിറ്റി.... നടന്നോ? ഹിസ്പുള്ള എവിടെ? ഇറാന്റെ വലിയ ചൊറിച്ചിൽ നിന്നോ? ആൾനാശം..... സാമ്പത്തിക നഷ്ടം.... ഇനി ഒരു 30 വർഷം എങ്കിലും എടുക്കില്ലേ... ഇതുപോലെ ട്ൺലുകൾ ഉണ്ടാക്കാനും... ആയുധം മേടിച്ചു കൂട്ടാനും ജയിച്ചത്‌.... ഹാമസ്..... 👌തുടക്കത്തിൽ തന്നെ ബന്ധിക്കളെ മോചിപ്പിച്ചിരുന്നു എങ്കിൽ..... തുഫാനൽ ഗസ നടക്കുമായിരുന്നോ <a href="#" class="seekto" data-time="182">3:02</a> ? 😂😂
@khaleelkp6408
@khaleelkp6408 12 сағат бұрын
സ്വാതന്ത്രത്തിന്നും സ്വന്തം ഭൂമിക്കും വേണ്ടി പോരാടുന്ന പോരാളികക്ക് അഭിനന്ദനം
@salimk2690
@salimk2690 9 сағат бұрын
ഇ കഴിഞ്ഞ 75 വർഷക്കാലമായി. ജനിച്ച നാട്ടിൽ. സമാധാന പരമായി ജീവിക്കുവാൻ. ഫലസ്തീനികൾക്ക് കഴിഞ്ഞിട്ടില്ല . 🙏 ലോക രാജ്യങ്ങളിൽ ഉള്ള ഭരണാധികാരികൾക്കും. ആർക്കും ഇതുവരെയും. ശാശ്വതമായ പരിഹാരം കാണാനും കഴിഞ്ഞിട്ടില്ല. ഫലസ്തീൻ എന്ന് പറയുന്ന നാട് പലരുടെയും. കച്ചവട ബ്രാൻഡ് പേര് . എന്ന് പറയുന്നതിൽ സംശയമുണ്ടോ.? ഖത്തറിനെ പോലെയുള്ള കുറച്ച് നല്ല രാജ്യങ്ങൾ മുന്നോട്ടു വന്നത് കൊണ്ടുമാത്രമാണ് . നിലവിലുള്ള മനുഷ്യജീവനുകൾ (തൽക്കാലം ) ബാക്കിയായത്. 🙏😭😭
@samadkaraya4284
@samadkaraya4284 9 сағат бұрын
All humdulillha 🤲☝️ sarva Shakthanaya Allahu yellam kanunnavanum kelkunnavanuman 🤲 insha'Allah 🤲☝️
@ahammedkutty1228
@ahammedkutty1228 12 сағат бұрын
ലോകം നിയന്ത്രിക്കുന്ന വർ എന്ന് അഹങ്കരിക്കുന്നവരും നൂന പക്ഷം എന്ന് പറഞ്ഞു കുതിര കയറുന്ന വർക്കും ഏതൊരു പാഠം ആകട്ടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@ahammedkutty1228
@ahammedkutty1228 12 сағат бұрын
ഇതാണ് ചങ്ക് ഉറപ്പ് 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@SureshKumar-p7s2h
@SureshKumar-p7s2h 12 сағат бұрын
ഇസ്രായീൽ തോക്ക് താഴ്‌ത്തിയപ്പോൾ വന്ന ചങ്ക് ഉറപ്പ് നമ്മൾ കാണേണ്ടത് തന്നെ😂😂😂
@saneeshvr6147
@saneeshvr6147 12 сағат бұрын
Enthayalum poratottokke irangi velicham kaanan pattiyalllooo😅😅
@1mejojo
@1mejojo 11 сағат бұрын
ഇത് കോയകളുടെ ചങ്കുറപ്പു, ആണുങ്ങൾ ഇങ്ങനെ അല്ല കോയെ 😂😂
@psychogirl12345
@psychogirl12345 8 сағат бұрын
Palestin❤❤❤❤❤ freee avatte Allahu Akbar ❤❤❤❤❤
@muhammadhamsathamachu9774
@muhammadhamsathamachu9774 11 сағат бұрын
ലെജൻഡ് അബു ഉബൈദ്ധ🤩💥😊😊
@jameelakt2142
@jameelakt2142 10 сағат бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് ഹമാസ് 🤲🤲🤲
@abcd2574
@abcd2574 9 сағат бұрын
അര ലക്ഷം മനുഷ്യരെ കൊലക്ക് കൊടുത്തിട്ട് അവൻ വന്നിരിക്കുന്നു. .. ചിരിപ്പിക്കരുത് 😄
@ashrafkolakkad5656
@ashrafkolakkad5656 7 сағат бұрын
നീ കരഞ്ഞൊ... അര ലക്ഷം പേരെ കൊന്നത്ഉബൈദയല്ല യാഹുവാണ്
@ameersulaiman5962
@ameersulaiman5962 11 сағат бұрын
ഈ കാലഘട്ടത്തിൽ ഫലസ്തീൻന് മാത്രമേ അബുബൈദ യെ പോലെ ഒരു ധീരനായകന് ജന്മം നൽകാൻ സാധിക്കുകയുള്ളു
@jasminsulthana581
@jasminsulthana581 12 сағат бұрын
Abu ubaidha.Alhamndulilla. masha Allah. .aafiyathodulla dheergayussu kodukanne Allah. 🤲🤲🤲.allahu anugrahikatte.Aameen ya rabbul aalameen ....🤲.
@Boss-zw6fy
@Boss-zw6fy 8 сағат бұрын
അബൂ ഉബൈദ 🎉👏🫶💪
@PrasanthKumar-ke7zd
@PrasanthKumar-ke7zd 12 сағат бұрын
ആദരാഞ്ജലികൾ 😂😂😂
@alicec8084
@alicec8084 12 сағат бұрын
😂
@1mejojo
@1mejojo 11 сағат бұрын
😂😂
@shanushanu1996
@shanushanu1996 11 сағат бұрын
മരണത്തെ ഭയമില്ലാത്തവരെ എന്ത് പറഞ്ഞ് ഭയപ്പെടുത്തും?സ്വാതന്ത്ര്യ സമരങ്ങളെ ഒറ്റിയ പാരമ്പര്യം ഉള്ള ചിലർക്ക് എങ്കിലും അത് മനസ്സിലാകില്ല
@GoldenErra
@GoldenErra 11 сағат бұрын
Yes❤✌️😎😈☪️
@JosephStephen-o5o
@JosephStephen-o5o 11 сағат бұрын
ആരാണ് മതരാജ്യം ഉണ്ടാക്കിയത് എന്ന് എല്ലാവർക്കും അറിയാം കോയ.😂😂😂😂​@@shanushanu1996
@nisarcherayinisarcherayi6491
@nisarcherayinisarcherayi6491 10 сағат бұрын
Allahu Akbar
@NoufalKp-i2x
@NoufalKp-i2x 12 сағат бұрын
Allahu Akbar. Allahu dheergayum aafiyathum nalkattee. 🤲
@shamiuk3683
@shamiuk3683 11 сағат бұрын
🤲
@karizmanoufal
@karizmanoufal 6 сағат бұрын
❤🍒💚
@Jmxfm
@Jmxfm 8 сағат бұрын
Abu ubaida🐺❤
@AjiLK-qw1wv
@AjiLK-qw1wv 12 сағат бұрын
അണ്ണാക്കിൽ വാങ്ങിക്കൂട്ടുകയും ചെയ്തു ബന്ദികളെ മോചിപ്പിക്കുകയും വേണ്ടിവന്നു.എന്നിട്ടും വീര വാദം .നമിച്ചു തൊലിക്കട്ടിയെ 😂 1500 ന് പകരം നൽകേണ്ടി വന്നത് 50000 അടുത്ത് .നടക്കട്ടെ വീരവാദ അടുപ്പുകൂട്ടി ചർച്ച .😅
@mujeeb7888
@mujeeb7888 10 сағат бұрын
50000അല്ല ലക്ഷങ്ങൾ പോയാലും ഇസ്ലാമിന്റെ പോരാട്ട വീര്യം കുറയില്ല അത് മുസൽമാൻറെ പ്രത്യേക തയാണ് അത് നിനക്കറിയില്ല
@safeerpn9111
@safeerpn9111 10 сағат бұрын
ഷൂ നക്കിയവർക്ക് അറിയില്ല എടപ്പാൾ ഓട്ടം 😂
@shyamjithk5098
@shyamjithk5098 10 сағат бұрын
​@@mujeeb7888😂😂 eni ningle nale pakistan indiay akarmicha pirana naaadinu vendi yudham cheyune musal man koode enu parayumalo
@Yash-vf7dg
@Yash-vf7dg 9 сағат бұрын
കൂട്ടികൊടുത്തു മതരാജ്യംഉണ്ടാക്കിയ സുഡാപ്പികൾക്ക് എന്ത് പോരാട്ട ചരിത്രം 🤣🤣 ഉളുപ്പില്ലാതെ രണ്ടു മതരാജ്യം വാങ്ങിയിട്ടും ബാക്കിയുള്ള മതക്കാരുടെ ഔദാര്യം കൊണ്ട് മാത്രം ഇവിടെ സംവരണം പറ്റി ജീവിച്ചു പോകുന്നു 🤣🤣🤣​@@safeerpn9111
@AjiLK-qw1wv
@AjiLK-qw1wv 8 сағат бұрын
ചൊറിയുക വാങ്ങിക്കൂട്ടി ഇരവാദം പറയുക .അത് തന്നെ പൊറോട്ട വീര്യം'
@shafreenashafreena4113
@shafreenashafreena4113 12 сағат бұрын
👍🏻❤️
@epj3017
@epj3017 12 сағат бұрын
❤❤❤❤
@shakeermaxima
@shakeermaxima 10 сағат бұрын
❤🔥🤲🤲
@itsmeindian
@itsmeindian 11 сағат бұрын
😂🫢 കൊല്ലപ്പെട്ട 28000 ഹാമസ് അംഗങ്ങളുടെതാണോ 😂😂ഹമസോ തകർന്നടിഞ്ഞു... പിന്തുണയും ആയി വന്ന ഹേഴ്പുള്ളയുടെയും, ഇറന്റെയും ഹൂതികളുടെയും, സിറിയയുടെയും അവസ്ഥ ഞങ്ങൾ കണ്ടതാണ്. ചിരിപ്പിക്കല്ലേ മീഡിയ ഫണ്ണേ 😂😂
@nazeerkm8802
@nazeerkm8802 11 сағат бұрын
ഫലസ്തീൻ ❤️
@ijashahmed8780
@ijashahmed8780 10 сағат бұрын
A theif 🇮🇱 never becomes an owner.. Palestine will be free soon 🤲🇵🇸✌️
@rachujechu9382
@rachujechu9382 9 сағат бұрын
ഹാമസ് ❤
@AbubakarAbu-b3o
@AbubakarAbu-b3o 11 сағат бұрын
Hamaas, ലോകത്ഭുതം 💪🏻💪🏻💪🏻💪🏻💪🏻
@seenakb4145
@seenakb4145 11 сағат бұрын
Hamaz♥️♥️♥️♥️
@Abd-v8z
@Abd-v8z 10 сағат бұрын
അബു ഉബൈദ ഉയിർ ആ സംസാരം കേൾക്കാൻ എന്താ രസം മിട്ടായിക്ക് ഇത്രയും മധുരം ഇല്ല ❤️❤️❤️
@musthafakk3096
@musthafakk3096 7 сағат бұрын
ഫലസ്തീൻ പോരാളികൾക് അഭിവാദ്യങ്ങൾ
@AbdulkamalNazar-qc7rm
@AbdulkamalNazar-qc7rm 12 сағат бұрын
👍👍👍
@lifeinfluencer66
@lifeinfluencer66 11 сағат бұрын
അഭൗമികമായ എന്തോ ഒരു ശക്തി അവരുടെ സഹായത്തിനുണ്ടെന്ന് തോന്നുന്നു...ഇല്ലെങ്കിൽ എങ്ങനെയാണ് ഇത്ര ചെറിയ സൈന്യം തോൽക്കാതെ പിടിച്ചു നിൽക്കുന്നത് 🤔ഇവർക്‌ ചെകുത്താന്റെ സഹായം ഉണ്ടോ 🤔..
@നുണകളാണ്സത്യം
@നുണകളാണ്സത്യം 10 сағат бұрын
ഹാമസിന് തന്നെയാണ് വിജയം 💯
@BaburajVVadakkel
@BaburajVVadakkel 10 сағат бұрын
ഗസ മൊത്തം തവിടു പൊടിയായി. അത്ര തന്നെ.. നന്ദി 😢
@johnnyvarunny3083
@johnnyvarunny3083 8 сағат бұрын
കള്ളപ്രവാചകൻ്റെ ശവപ്പെട്ടിയിൽ ആണിയടിച്ച ജൂതപ്പടക്ക് അഭിനന്ദനങ്ങൾ.
@viking5457
@viking5457 12 сағат бұрын
😍😍
@gjftfyhuu6159
@gjftfyhuu6159 8 сағат бұрын
❤❤❤❤palistin
@moideenkutty8937
@moideenkutty8937 11 сағат бұрын
♥️💪
@fasilali2062
@fasilali2062 12 сағат бұрын
🔥🔥🔥🔥
@mujeeb7888
@mujeeb7888 8 сағат бұрын
ജയ് ജയ് ഫലസ്റ്റീൻ
@Ajmal130
@Ajmal130 11 сағат бұрын
ഹമാസ് 🇵🇸✌️
@mohamedshareef3361
@mohamedshareef3361 10 сағат бұрын
ശത്രു ഇതൊരു തന്ത്രപരമായ വെടിനിർത്തലാക്കാനിടയുണ്ട്അതിനാൽ ഈ വീരവാദം പറയുകയല്ല ശരി ഞങ്ങൾക്ക് സ്വതന്ത്രം നൽകണം അതിർത്തി നിർണയം വേണം സമാധാനത്തോടെ ഇരുരാജ്യവും കഴിയണമെങ്കിലതാണ് വേണ്ടതെന്ന സന്ദേശം നൽകി ലോകത്തിന്റ ചിന്തയിലത് ആഴത്തിൽ പതിക്കാനവസരം നൽകലാണ് വേണ്ടത്. പകരം ഈ വീരവാദംകൊണ്ട് ശത്രുവിനെ പ്രകോപിപ്പിച്ചു വീണ്ടും ഈകൂട്ടകുരുതിക്ക് ഇടം നൽകണമോ
@nidhafathima1589
@nidhafathima1589 12 сағат бұрын
ഒന്നിന് ബദൽ എത്ര വേണമെങ്കിലും കൊടുക്കാൻ തയ്യാറായി ഷൂ നക്കി കാലും നക്കി മുട്ടിലിഴയിക്കാൻ ഹമാസ് മക്കൾക്ക് കഴിഞിട്ടുണ്ടെങ്കിൽ ലക്ഷങ്ങളുടെ ചോര സന്തോഷിക്കും രക്ത സാക്ഷികൾ ദൈവത്തിൻ്റെ അടുക്കൽ ജീവിച്ചിരിപ്പുണ്ടെന്ന കാര്യം സയണിസ്റ്റ് ഭീകരർക്കും സംഗി ക്രിസംഗികൾക്കൊന്നും അറിയില്ലല്ലൊ 😂😂😂😂😂😅😅😅😅😅
@aneebedakkandi5625
@aneebedakkandi5625 8 сағат бұрын
പോരാളികൾക് അഭിവാദ്യങ്ങൾ
@shafeekhputhukkolli
@shafeekhputhukkolli 12 сағат бұрын
🌹🌹🌹
@HairsM
@HairsM 12 сағат бұрын
👍
@bjjb-l4u
@bjjb-l4u 9 сағат бұрын
സത്യത്തിൽ മീഡിയവൺ, ഗാസകാരോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ..... ഇനിയും ഒരടി താങ്ങാനുള്ള കെൽപ്പില്ല ദയവായി ഉപദ്രവിക്കരുത്....
@SAPG2024
@SAPG2024 10 сағат бұрын
..അബു ഉപൈത നല്ല പെരിഷ ഉല്ല മുഖം മറച്ചു പോരാടുന്ന പൂൂൂ മൊൻ❤❤❤ഭാഗത് സിംഗ് ഒക്കെ വെറും ഫീരു ബ്രിട്ടീഷ്ുകാരൊദു പോരാടി കഴു മരത്തിൽ കേറി...ഇത് പോലെ കരാർ നിലവിൽ വരുമ്പോ മുഖം മൂടി ഇട്ടു ശവക്കൂമ്പരമാായ ഒരു നാട്ടിൽ സ്വന്തം ജനാതെയും രാജ്യതെയും സംരക്ഷിക്കാൻ ഒളിവിൽ ഇരുന്ന ധീരൻ❤❤
@zakkariyazakki3207
@zakkariyazakki3207 10 сағат бұрын
ഷൂനക്കി മാപ്പ് പറഞ്ഞ വർ അല്ല അവർ അവർ ധീരർ ചരിത്രം വഴി മാറും ചിലർ വരുമ്പോൾ
@SAPG2024
@SAPG2024 9 сағат бұрын
Jayalekshmi silks 🎉🎉🎉
@arshadazees4764
@arshadazees4764 12 сағат бұрын
❤️❤️
@ShafeekShams
@ShafeekShams 12 сағат бұрын
💞
КОНЦЕРТЫ:  2 сезон | 1 выпуск | Камызяки
46:36
ТНТ Смотри еще!
Рет қаралды 3,7 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
How did Turkey change Somalia's fate?
23:42
TVNET X
Рет қаралды 665 М.