ഊരിപ്പിടിച്ച വാളിന് നടുവിലൂടെ നടന്നതല്ല 😂 ഇതാണ് നല്ല കട്ട ഹീറോയിസം PV♥️
@mujeebrahmanrahman1720Ай бұрын
ജീവിക്കുന്നെങ്കിൽ ഇത് പോലെ ആണത്തത്തോടെ ജീവിക്കണം അൻവർ ❤❤❤❤
@sameerppsameer6962Ай бұрын
ഇന്നലെ വരെ നിനക്ക് തെമ്മാടി ഇന്ന് വിശുദ്ധ ൻ അല്ലെ
@AjithKumar-r9o1oАй бұрын
Big, salute
@RasheedPpsrasheedppsАй бұрын
നീതിക്ക് വേണ്ടി പോരാടുന്ന നേതാവ്. കൂടെനിൽകാം
@sameerppsameer6962Ай бұрын
സിപിഎം ൽ ആയപ്പോൾ നിനക്ക് ഇന്നലെ വരെ അൻവർ തെമ്മാടി ഇന്ന് വിശുദ്ധ ൻ അല്ലെ😁😁😁😁
@lightningwave5238Ай бұрын
ഇതാണ് ധൈര്യം❤❤❤
@HarisHa-xe2wvАй бұрын
പാർട്ടിയല്ല വലുത് നീതിയാണ് വലുത് PV👍❤
@farhantpahmadАй бұрын
അൻവറിൻ്റെ നിലപാടിനൊപ്പം❤. കേരളത്തിലെ പ്രമുഖ രാഷ്ട്രീയക്കാർ അറിയാൻ, കേന്ദ്ര പോലീസ് പുറകെ ഉണ്ടെങ്കിൽ അങ്ങ് മാറി നിൽക്കണം. അല്ലാതെ പാർട്ടിയെയും നാടിനെയും ഒട്ടുകൊടുക്കുക അല്ല ചെയ്യേണ്ടത്.