No video

Out Of Focus Live | 16 July 2024

  Рет қаралды 60,817

MediaoneTV Live

MediaoneTV Live

Күн бұрын

#outoffocus
Out Of Focus Live | 16 July 2024
1. അസമിൽ പാളിയ പൗരത്വ കാർഡ്
2. അടുത്ത പള്ളി പൊളിക്കാനായോ?
3. ആസിഫ് അലിയോട് എന്തിന്?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 135
@MediaoneTVLive
@MediaoneTVLive Ай бұрын
സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഇന്നത്തെ ഔട്ട് ഓഫ് ഫോക്കസിന്‍റെ തുടക്ക ഭാഗം നഷ്ടപ്പെട്ടിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നു. ലൈവിന് ശേഷം ആദ്യ ഭാഗം വീഡിയോ ഓണ്‍ ഡിമാന്‍റില്‍ കാണാം.
@ajmalsaddam4838
@ajmalsaddam4838 Ай бұрын
Athonnum kshamikkan pattooola....full idanam....no compromise...
@despatches5877
@despatches5877 Ай бұрын
😡😡😡😡😤😤😤😤
@sidheequen724
@sidheequen724 Ай бұрын
ഇതൊക്കെ ശ്രദ്ധിക്കേണ്ടേ അംബാനെ
@shahinakel
@shahinakel Ай бұрын
aadhyamayittallallo...! ithokke shredhikkande
@benazirnasarudeen6025
@benazirnasarudeen6025 Ай бұрын
ഇന്നത്തേക്ക് ക്ഷമിച്ചിരിക്കുന്നു. ഇനി ഉണ്ടാവരുത്😂😂😂😂
@hakeenshaju5360
@hakeenshaju5360 Ай бұрын
എനിക്ക് രമേശ് നാരായൺ ഇഷ്യൂ out of focus കണ്ടപ്പോഴാണ് ശരിക്കും കാര്യം മനസിലായത്. Thanks media one 🥰
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@klatheef300
@klatheef300 Ай бұрын
ആസിഫ് രമേശ് വിഷയത്തിൽ സോഷ്യൽ മിഡിയ മാത്രം നോക്കുന്ന ആൾക്ക് ഇത് ഒരു വർഗിയ വിഷയമായിട്ടെ നോന്നു, അതിൻ്റെ യതാർത്ത മുഖം out of focus കാണിച്ച് തന്നു, വളരെ നന്നി❤
@abdurahimanarp6038
@abdurahimanarp6038 Ай бұрын
ഒരുമീഡിയിലും വരാത്ത കാര്യങ്ങൾ അറിയാൻ മീഡിയ വൺ മാത്രം
@thealchemist9504
@thealchemist9504 Ай бұрын
വർഗീയതയും ഇസ്ലാമിക ഭീകരവാദവും അറിയാൻ മീഡിയ one മാത്രം.
@mohammedhussainmuthu7145
@mohammedhussainmuthu7145 Ай бұрын
​@@thealchemist9504ithil evdedo vargheeyatha
@rashkoduvally
@rashkoduvally Ай бұрын
നിന്റെ ബുദ്ധി നായ തിന്ന് പോയി അല്ലെ 😂​@@thealchemist9504
@man6376
@man6376 Ай бұрын
⁠​⁠​⁠@@thealchemist9504ninte profile ill nokkumbo kanaamallo orupaad nilavaram kuranjathum vrthikettathum aayitulla comments ee channel il, Nee islamika bheekaravadham kanan ano eppozhum video kand comments idunne,? Ninak janam tv kandal pore aliya
@azharchathiyara007
@azharchathiyara007 Ай бұрын
sorry ..രമേശ്നാരായണന് എതിരെ ഞാനും ഫേസ്ബുക്കിൽ ഇട്ടു..ഇപ്പോ തന്നെ ഡിലീറ്റ് ചെയ്യാൻപോകുന്നു… thank you outof focus🎉🎉❤❤
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@whiteevil691
@whiteevil691 Ай бұрын
Respectfully programme out of focus ❤❤❤🙏🙏🙏🎊🎉✌
@IndianRaven
@IndianRaven Ай бұрын
അറിയാതെ ഉള്ളിൽ കിടന്ന സവർണ്ണ ഫ്രോഡ് പുറത്ത് ചാടിയതാണ്. തൊണ്ണൂറുകളിലെ മീഡിയ അല്ല രണ്ടായിരത്തി ഇരുപതിലെ മീഡിയ എന്നും ചോദിക്കാനും പറയാനും ആളുകൾ ഉണ്ടെന്നും ആലോചിക്കാൻ ഉള്ള ബുദ്ധി വളർച്ച ഒന്നും സവർണ്ണ സംഗീത നാരായണൻ സാറന്മാർക്ക് ഇല്ലല്ലോ.
@DarkWhispers-ql5zm
@DarkWhispers-ql5zm Ай бұрын
Mahesh narayanan - asif ali വിഷയത്തിൽ media one ഇൻ്റെ വിലയിരുത്തൽ വളരെ നല്ല വിലയിരുത്തൽ ആണ്. രണ്ട് പേരും ഇരകളായി പോയി . നിർഭാഗ്യം .
@muhammedfayis62
@muhammedfayis62 Ай бұрын
ramesh rarayanan anu...
@DarkWhispers-ql5zm
@DarkWhispers-ql5zm Ай бұрын
​@@muhammedfayis62yes Ramesh Narayan thank you ❤
@hamzapallath4436
@hamzapallath4436 Ай бұрын
ആസിഫ് അലി -രമേശ് നാരായണൻ വിഷയത്തിൽ യഥാർത്ഥ ചിത്രം പുറത്ത് കൊണ്ടുവന്ന ഔട്ട് ഓഫ് ഫോക്കസിന് അഭിനന്ദനങ്ങൾ
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@hakkimkm8881
@hakkimkm8881 Ай бұрын
സംഖി എലെക്ഷൻ കമ്മീഷനിൽ നിന്നും ഇതേ പ്രതീക്ഷിക്കാവൂ.........
@Mohammedhaneef1
@Mohammedhaneef1 Ай бұрын
Out of focus ❤
@hakkimkm8881
@hakkimkm8881 Ай бұрын
സംഖി കോടതികൾ ആയാൽ ഇങ്ങനെയേ നടക്കൂ......
@ponnusvm3490
@ponnusvm3490 Ай бұрын
അവതാരികക്ക് പോലും ഈ അൽപ്പന്റെ പേരറിയില്ല 😅😅
@RockyRock-vv3ex
@RockyRock-vv3ex Ай бұрын
അത്രയും വിവരം കെട്ട anchor ആണ് കാര്യം വഷളാക്കിയത്
@afnaslasal4261
@afnaslasal4261 Ай бұрын
സംഘാടകർ തീരുമാനിച്ചവരിൽ നിന്നല്ലേ Momento വാങ്ങേണ്ടത്. ഒരു ന്യായീകരണവും ഇതിൽ ചെലവാകില്ല
@mjbro-c5b
@mjbro-c5b Ай бұрын
അതിഥികളെ ബഹുമാനിക്കാൻ അറിയില്ലെങ്കിൽ ക്ഷണിക്കരുത്
@jamshadshah4593
@jamshadshah4593 Ай бұрын
ഇന്ത്യയിൽ നിന്ന് പൗരത്വം ഉപേക്ഷിച്ച് ഗുജറാത്തികൾ പോലും വിദേശത്തേക്ക് കുടിയേറി പോവുമ്പോ ആണോ ഇവിടെ പൗരത്വം കിട്ടാൻ വേണ്ടി അപേക്ഷിക്കേണ്ടത് 🤭
@shimlabasheer
@shimlabasheer Ай бұрын
Well done... എത്ര നന്നായി നിങ്ങൾ ആസിഫ് അലി വിഷയം പറഞ്ഞു, ഇത് കേൾക്കുന്നവരെ പണ്ഡിറ്റ്‌ രമേശ്‌ നാരായൺ സർ നെ ഞാൻ കുറ്റപ്പെടുത്തി. പക്ഷെ, തെറ്റ് സംഘടകർ തന്നെയാണ്..
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@afsalabdulvaheed6439
@afsalabdulvaheed6439 Ай бұрын
എത്ര ന്യായീകരിച്ചാലും രമേശ് നാരായണ ചെയ്തത് വളരെ മോശമായിപ്പോയി.താനെന്ന ഭാവവും അഹംഭാവവും, ഇതുപോലത്തെ വിവരക്കേടുകൾ അറിയാതെ വെളിയിൽ വന്നു പോകും. സപ്പോർട്ട് ആസിഫ് അലി
@chemmu3535
@chemmu3535 Ай бұрын
27:17 Asifali issue
@mansoormampad
@mansoormampad Ай бұрын
സംവിധായകനു തിരുത്താമായിരുന്നു.അങ്ങനെ നിറഞ്ഞ കൈയ്യടി നേടാമായിരുന്നു....പക്ഷെ,അതുണ്ടായില്ല....
@muhammedsinankv8350
@muhammedsinankv8350 Ай бұрын
ഈ പൗരത്വം കിട്ടാത്തവർ ഒക്കെ ഇപ്പൊൾ ഇന്ത്യയിൽ ഉണ്ടോ അതോ പുറത്താക്കിയോ🤔
@anaskollam8339
@anaskollam8339 Ай бұрын
കൊള്ളാം.... 👍👍👍
@mohemmedshareefp3605
@mohemmedshareefp3605 Ай бұрын
👍🏻👍🏻
@salihpa1441
@salihpa1441 Ай бұрын
🎉🎉
@ummerfarook9154
@ummerfarook9154 Ай бұрын
❤❤❤
@ARSTraveler
@ARSTraveler Ай бұрын
ഒരു മനുഷ്യൻ അപമാനിതൻ ആയെങ്കിൽ നിരപരാധിയായ മറ്റൊരാളെ അപമാനിക്കാൻ ഒരിക്കലും തോന്നില്ല, അയാളെ പേര് തെറ്റി പറഞ്ഞെങ്കിൽ അർഹിക്കുന്ന ബഹുമാനം നൽകിയില്ലെങ്കിൽ അയാൾ ചെയ്യേണ്ടിയിരുന്നത് സംഗാടകരിൽ നിന്നും ആ പുരസ്‌കാരം ഏറ്റ് വാങ്ങാതിരിക്കൽ ആണ്, ഏതൊരു മനുശ്യന്റെയും പേര് തെറ്റിച്ചു വിളിക്കൾ അയാളെ വിലകുറച്ചു കാണുന്നതിന് തുല്യമാണ്, ശ്രദ്ധിച്ചാൽ മനസിലാകും യൂറോപ്യൻസ് സാർ വിളി കെട്ടിലെങ്കിലും അവരെ പേര് തെറ്റിച്ചു വിളിക്കുന്നത് അവര്ക്ക് വലിയ അപമാനമാണ് അത് അവരെ തെറി വിളിച്ചാൽ പോലും അവര്ക് അത്ര feel ചെയ്യില്ല...
@usermhmdlanet
@usermhmdlanet Ай бұрын
ആസിഫ് വിഷയത്തിൽ ജെയിംസ് പറഞ്ഞ കാര്യങ്ങൾ കറക്റ്റ് ആണ്. ദാവീദ് കാര്യങ്ങൾ കുറച്ച് കൂടി നന്നായി പഠിക്കണം
@arungeorge113
@arungeorge113 Ай бұрын
ബിജു നാരായണൻ....നമ്പി നാരായണൻ എന്നോക്കെ കേട്ടിട്ടുണ്ട്..... ആരാണ് ഈ രമേഷ് നാരായൺ 😂😂😂
@Jayannx
@Jayannx Ай бұрын
ഈ നാരായണൻ്റെ പാട്ട് ഏതാ? 😂 അന്നു നിൻ്റെ കവിളിത്ര ചുവന്നിട്ടില്ല.. എന്ന പാട്ടല്ലേ ? അതോ പാവാട പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പം എന്ന തോ 😮😮😮
@juvinjuvin70
@juvinjuvin70 Ай бұрын
ബുദ്ധക്ഷേത്രം എന്ന് വാദം മാത്രം അല്ല ചരിത്രം പുസ്തകങ്ങളിൽ... ഉണ്ട്... ഏത് കാലഘട്ടത്തിൽ ആരുടെ ഭരണകാലതു ഏതൊക്കെ temples എന്നൊക്കെ ഉണ്ട്... മതിലകം കൊടുങ്ങല്ലൂർ കൂടൽമാണിക്യം... അങ്ങനെ ഒരുപാട് temples പറയുന്നുണ്ട്... കേരളത്തിൽ ഒരു കാലത്ത് ഏറ്റവും വലിയ community കളിൽ ഒന്നായിരുന്നു ബുദ്ധർ ജയ്നർ എന്ന് കേരള ഉല്പത്തി ആണ് എന്ന് തോന്നുന്നു..ചില book കളിൽ ഉണ്ട്
@mdshameerm4245
@mdshameerm4245 Ай бұрын
😊
@gzസേട്ട്
@gzസേട്ട് Ай бұрын
ആസിഫ് നാരായണൻ പ്രശ്നം ഇത്ര നന്നായി മറ്റൊരു ചാനലിലും പറഞ്ഞില്ല. രണ്ടാളും ഇവിടെ സംനഖാടകരുടെ പിടിപ്പ് കേടിന്റെ ഇരകളാണ്
@MueenPa
@MueenPa Ай бұрын
ASIF ALI TOPIC From Here : 27:13
@maryjohn4242
@maryjohn4242 Ай бұрын
Dichotomy a galore
@faihashameer9075
@faihashameer9075 Ай бұрын
രമേശ് നാരായണൻ്റെ കാര്യത്തിൽ അജിംസെ ഒരു തെമ്മാടിത്തത്തെ ആവശ്യമില്ലാതെ ന്യായീകരിക്കരുത് "അങ്ങാടിയിൽ തോറ്റതിന് അമ്മയോട്" എന്നതു പോലെയുണ്ട് ന്യായീകരണം, അയാൾ അങ്ങാടിയിൽ തോറ്റതുകൊണ്ടാണ് അമ്മയോട് ഇത് ചെയ്തത് അപ്പോൾ ആ ചേതോവികാരമാണ് അയാളെ നയിച്ചത് എന്നൊക്കെ പറഞ്ഞിട്ട് ജഡ്ജ് ചെയ്യല്ലേ മിസ്റ്റർ,...
@gayathrim8954
@gayathrim8954 Ай бұрын
ഇങ്ങനെ ഒരു ഉയരമുള്ള പെട്ടിയിൽ ഇരുന്നു നടു വളഞ്ഞു പോകാതെ കസേരയിൽ ഇരുന്നു കുത്തിത്തിരുപ്പ് നടത്തിക്കൂടെ അടുപ്പ് കല്ല് ചർച്ച എന്ന് പറയാതെ കസേര ചർച്ച ആക്കി ക്കൂടെ..
@Libi897
@Libi897 Ай бұрын
സത്യസന്ധമായി പരിശോധിച്ചാൽ എല്ലാ ക്ഷേത്രങ്ങളും പൊളിക്കേണ്ടി വരും.. കാരണം അധിക ക്ഷേത്രങ്ങളും ബുദ്ധക്ഷേത്രങ്ങൾ പൊളിച്ച് ഉണ്ടാക്കിയതാണ്
@mahsookms
@mahsookms Ай бұрын
Ramesh naya kanichath 💯thayolitharam thanneyaan
@naeemnkc6189
@naeemnkc6189 Ай бұрын
സംഖ്യോഫോബിയ..... 😊
@pluspositive-pv6zi
@pluspositive-pv6zi Ай бұрын
33:57 😂
@najahnajah609
@najahnajah609 Ай бұрын
ആസിഫ് എന്ന അറബി വാക്കിൻ്റെ അർഥം forgiveness!!!!. By his name, he may himself says "I am sorry".
@ushadmaniyath9393
@ushadmaniyath9393 Ай бұрын
ഒമാനിൽ പള്ളിയിൽ നടന്ന സമാധാന വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും പറയൂ അടുപ്പ്കൽകാരെ 😂😂😂
@MohammedAli-rc8ik
@MohammedAli-rc8ik Ай бұрын
Ramesh പിഷാരടി എന്ന് വിളിച്ചില്ലല്ലോ ഭാഗ്യം
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
😂🎉🎉🎉😂😂😂 35:45
@aboobackerpk8406
@aboobackerpk8406 Ай бұрын
India sagekohdatigal navith nakun Na sagegal😢
@noushadrajeena4320
@noushadrajeena4320 Ай бұрын
അവസാന വിഷയം അജിംസ് വെറുതെ ബുദ്ധി ജീവി കളിക്കാൻ നോക്കി, നിഷാദ് താങ്കളെ തിരുത്താൻ നോക്കുമ്പോഴും എൻ്റെ അറിവാണ് വലുത് എന്ന് prove ചെയ്യാനാണ് അജിംസ് ശ്രമിച്ചത്, എല്ലാ വിഷയങ്ങളിലും അറിവുള്ളവരും ഇല്ലാത്തവരും ഉണ്ടാവും,നോർത്തിൽ പോയി ഭജന പാടി,കർണാടകയിൽ പോയി വേറെ എന്തോ ചെയ്ത് എന്നുവെച്ച് കേരളത്തിൽ രമേശ് നാരായണനെ കേരളത്തിൽ അറിയണം എന്നില്ല, അയാൾ അവടെ അപമാനിതനായിട്ടുണ്ടെങ്കിൽ അത് അയാള് അസിഫിനോട് ചെയ്യില്ലായിരുന്നു, അജിoസ് കുറെ വീണ് ഉരുണ്ടു, എല്ലാത്തിലും നമ്മൾ ആണ് ശരി എന്ന് ശഠിക്കരുത് mr ajims, മനുഷ്യർ എല്ലാം തികഞ്ഞവരല്ല, ആസിഫ് അലി ആവാൻ ശ്രമിക്ക് ajims
@sudheervj1725
@sudheervj1725 Ай бұрын
അജിംസിന് തെറ്റി രമേഷ് സ്റ്റേജിൽനിന്നും ആസിഫലിയെ താഴേക്ക് വരാൻ പറയുകയായിരുന്നു..
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@drirshadfazaludheen
@drirshadfazaludheen Ай бұрын
asif ali vishayam ramesh narayanante vishadeekaranam kallamaanu. pulli mind polum cheyyunnilla asifine
@mithunnair8304
@mithunnair8304 Ай бұрын
Gaza ye kuricch onnum mindunnillello
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Ай бұрын
ഒന്നടങ്ങ് നായരേ പറയാം ക്ഷമിക്കൂ😂😂
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Ай бұрын
മാപ്രകൾ കഥ തുടരും എന്ന് പറയാൻ പറഞ്ഞു
@MuhammedAshar-co6bk
@MuhammedAshar-co6bk Ай бұрын
എല്ലാ കാര്യങ്ങളിലും നിങ്ങളുടെ വിശദീകരണം follow ചെയ്യുന്ന ആളാണ് ഞാൻ, എന്നാൽ ആസിഫ് -രമേഷ് വിഷയത്തിൽ നിങ്ങളുടെ വിശകലനം തികച്ചും തെറ്റാണു. അയാൾ അഹങ്കാരം കൊണ്ട് മനപ്പൂർവം ആസിഫ് അലിയെ അപമാനിച്ചു, വിശദീകരണത്തിൽ അയാൾ പറഞ്ഞ ഒന്നും സത്യമല്ല. രണ്ടാളും ഒന്നിച്ചു പുരസ്‌കാരം തരാൻ വേണ്ടി ജയരാജനെ വിളിച്ചു എന്നാണ് പറയുന്നത്, അങ്ങിനെ ആണെങ്കിൽ ആസിഫിന്റെ തിരിച്ചു വിളിക്കാമായിരുന്നു, ചുമ്മാ വീണിടത്തുനിന്ന് ഉരുണ്ടു കളിക്കുന്നു. തന്നെ ഒരാൾ അപമാനിച്ചെന്നു കരുതി, മറ്റൊരാളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം ആർക്കുമില്ല, ശുദ്ധ പോക്രിത്തരം. കൈവിട്ടു എന്ന് അറിഞ്ഞപ്പോൾ അവന്റെ ഒരു അഭിനയം, വാക്കുകളിൽ മുഴുവൻ അഹങ്കാരം. എന്നാലും media one എന്തിനാ ഇവനെ ന്യായീകരിക്കുന്നത്, നിങ്ങളുടെ ക്രെഡിബിലിറ്റി കുറച്ചു പോയി ട്ടോ ☹️
@MrZlevinho
@MrZlevinho Ай бұрын
മുഹബ്ബാത്ക ദൂകാൻ എവിടെയാണ് രാഹുൽ തുറന്നത് ഇതു വരെ മുസ്ലിം എന്ന പേര് പറയാൻ രാഹുൽ നിന്നിട്ടുണ്ടോ അന്നും ഇന്നും കോൺഗ്രസ്‌ മൗനത്തിലല്ലേ?
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 Ай бұрын
Enth paranchittum karyamilla ,ayal cheythathum chettatharam aaan
@Shreey-hs2mh
@Shreey-hs2mh Ай бұрын
.
@sulfathmahamood4636
@sulfathmahamood4636 Ай бұрын
Asif vishayathil Mr ajimsinte abhiprayathod poornamayi viyojipp👎👎👎👎👎👎angadiyil thottathinu ammede nere ….enna oru situation alle avide undayath
@k.mabdulkhader2936
@k.mabdulkhader2936 Ай бұрын
രമേശൻ ആപുരസ്കാരത്തിന് യോ ഗ്യനല്ല പുരസകാരം തിരിച്ചെടുക്കുക! ലോജിക് - ഒരു തരം മാജിക് =സംഗീത മോഷണം😂
@madanikk9838
@madanikk9838 Ай бұрын
Assamilll Muslim leeg illathe poi😢😢
@gayathrim8954
@gayathrim8954 Ай бұрын
ആസ്സാമിൽ ഇസ്ലാമിക് അന്തരീക്ഷം നിലനിളർത്താൻ പ്രായത്ണിക്കണം അൽഹംദുലില്ലാഹ് അത് ok ആകും
@mahmoudvpvaliya6506
@mahmoudvpvaliya6506 Ай бұрын
രമേശ്‌ നാരായണനെ കുറിച്ചു അജിമ്സിന്റെ അഭിപ്രായമാണെനിക്ക്. ആസിഫ് അലി ഒരു പാടു മെന്മകൾ അവകാശപ്പെടാൻ യോഗ്യനാണ്. രമേശ്‌ നാരായണൻ ഹിന്ദുസ്ഥാനി സംഗീത വര്യന്മാരിൽ മുസ്ലിം പ്രഖരുമുണ്ടായിരുന്നു.
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@meeragopinath9939
@meeragopinath9939 Ай бұрын
Ajims.. this time I don't agree with you.enthuparanjalum Ramesh Narayanan cheythathu shariyalla..enne ariyathavaro..enna bhavam..athilupari ariyapedanam,njan valia aalanu enna bhavavum,athu ottum shariyayilla..aham enna bhavam.
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@vivekodath6066
@vivekodath6066 Ай бұрын
2029. Election nu munnu kashi mathurayum venam. Khangress koyasthan akum woqof bord nu. Ezuthi kodukum.
@vhcjcv5760
@vhcjcv5760 Ай бұрын
അപ്പോൾ സംഘടകർ ആണ് വില്ലന്മ്മാർ
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@vivekodath6066
@vivekodath6066 Ай бұрын
Kashi mathura baki hee mugulanmarum valiju keri vanna pizachu pettavan maru thakarthathoke thirich edukanam. Thadayan vannaa. Antha karachil 😂😂😂😂
@Man-bx1pf
@Man-bx1pf Ай бұрын
Okke thrikkavadi vedichitti petta mone
@RohithS-vo4zb
@RohithS-vo4zb Ай бұрын
അയോദ്ധയ് തോറ്റല്ലോ സങ്കി 😂
@vivekodath6066
@vivekodath6066 Ай бұрын
@@Man-bx1pf poda usthu kothil adichone kanda. Kollakaran thakarth panithath venda. Née onnu gyanvapi nokda net lu. Khangress varatte adutha vattam. Baranathil anegi court. Vidi pattu. Khangress anegi. Athu pidika athu njagaludeyanu. Pidichirikum. Thadayan varune vadaa. Kanam. Save save ummande koothiyum. Pavade adilum kerum neyoke. Valiju keri vanna oruthandem onnu vendaa kilji ummane ukkiyavan. Nalandaha kathichu. Urdukan. Thurki lu pannumbo hahaha.
@irfanss2210
@irfanss2210 Ай бұрын
Shakha vaanam spotted! 😂
@vivekodath6066
@vivekodath6066 Ай бұрын
@@irfanss2210 usthu kothiladich valarnavan azchaku velichana thechu poyi kumbitt nikuna vane. Koothi valuthaki gold kadath
@farzanafarzanaummerkunhi646
@farzanafarzanaummerkunhi646 Ай бұрын
ആസിഫിൻ്റെ വിഷയത്തിൽ അജിംസ് വേറിട്ട് നിൽകാൻ ശ്രമിച്ചു, ദാവൂദ് സാഹിബ് മനഃസാക്ഷിയെ പിന്തുന്നക്കാതെ അജിംസിനെ പിന്തുണച്ച് അപഹസ്യരായി...
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@shafeeraralam5169
@shafeeraralam5169 Ай бұрын
അജിംസ് എന്ത് തേങ്ങയാണ് പറയുന്നത് ആസിഫലിയോട് ഉള്ള സ്നേഹം കൊണ്ട് ഒന്നും അല്ല അഹന്ത അവഗണന അഹങ്കാരം ഇതൊക്കെ ആണ് വിമർശനം ഉയർന്നുവന്നത്
@rasheedrzfjj7412
@rasheedrzfjj7412 Ай бұрын
രമേശ് നാരായണനെ ഔട്ട് ഓഫ് ഫോക്കസ് വെളിപ്പിച്ചെടുത്തു....😵
@yasirahmed4421
@yasirahmed4421 Ай бұрын
രമേശ് നാരായണൻ ചെയ്തത് ചെറ്റത്തരമാണ്.. അവന്‍ പ്രിത്വിരാജിനോടും അഹങ്കാരം കാണിച്ചിട്ടുണ്ട്.. "എന്റെ പാട്ട് വിലയിരുത്താന്‍ ഇവനായോ" എന്ന് പബ്ലിക് ആയി പറഞ്ഞ അല്‍പനാണ്.. ഔട് ഓഫ് ഫോകസിന് തെറ്റ് പറ്റി.‍.. രമേശന്‍ നാറി തന്നെയാണ്.. അയാളെ വേദിയില്‍ കയറ്റാന്‍ പറ്റില്ലെന്ന് സംഘാടകര്‍ക്ക് തോന്നിയതില്‍ തെറ്റില്ല
@basheerkadayan7716
@basheerkadayan7716 Ай бұрын
ഉള്ളിൽ മറഞ്ഞിരിക്കുന്ന ദുഷിപ് പുറത്ത് വന്നു
@nazeermeppadi
@nazeermeppadi Ай бұрын
ഉടായിപ്പ് വിശദീകരണം
@vivekodath6066
@vivekodath6066 Ай бұрын
Gyanvapi kanda. Arkum manasil akumm onnu Google cheytha mathi. Ennalum. Kotham pokkikal sammathikilaa
@SS-xj6np
@SS-xj6np Ай бұрын
Avidekude ambalam panithu, aviduthe seat kudi bjpde Congress nu kodukkanam
@vivekodath6066
@vivekodath6066 Ай бұрын
@@SS-xj6np khangress varanam ennit venam Kashi mathura pidikan avar barikumbo cheytha avarke kuttam varu. Kotham pokkikale. Alakanum pattum
@kanchavsoman7113
@kanchavsoman7113 Ай бұрын
Sudapi teetangalude teeta Karachil
@shuhaibck3157
@shuhaibck3157 Ай бұрын
നിന്റെ തള്ളയെ ഏതെങ്കിലും സുഡാപ്പിക്കാരൻ ചാമ്പിയോ അതാണോ സുഡാപ്പികളോട് ഇത്ര ദേഷ്യം 😂😂
@rinuvlogs3105
@rinuvlogs3105 Ай бұрын
ചാണകം 😂😂😂😂
@jebbyjan1376
@jebbyjan1376 Ай бұрын
Paavam SOMAN😂😂😂😂
@kanchavsoman7113
@kanchavsoman7113 Ай бұрын
@@jebbyjan1376 paavam ninte ammede kodam
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,4 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
സന്ധ്യാവാർത്ത  | 6 PM News | August 26, 2024
29:33
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,4 МЛН