ഇങ്ങനെ ഉള്ള വാർത്തകൾ എന്തൊരു സന്തോഷം ആണ് തരുന്നത് ❤️❤️❤️❤️❤️❤️
@NhdveАй бұрын
മാവ് പ്ലാവ് ഒക്കെ നട്ട് നമ്മുടെ സഹജീവി കളെ help ചെയ്യൂ ❤
@rameshmanapurathu6594Ай бұрын
വളരെ മനോഹരമായ കാഴ്ച ഇത്രയും അണ്ണാൻ കുഞ്ഞുങ്ങളെ ഭക്ഷണം കൊടുത്തു പരിപാലിക്കുന്ന പ്രിയ സുഹൃത്തിനും അതുപോലെ തന്നെ ഈ മനോഹര ദൃശ്യം നമ്മുടെ മുന്നിലെത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
@parvathikurup7540Ай бұрын
മനസ്സിന് വല്ലാത്ത സന്തോഷം തോന്നി കണ്ടപ്പോ അറിയാതെ കണ്ണും വിതുമ്പി പോയി നല്ല മനസിന്റെ ഉടമ പാവം സൗന്ദര്യത്തിലല്ല മനുഷ്യന്റെ മനസ്സിന് ആണ് സൗന്ദര്യം ❤❤❤❤ എല്ലാ നന്മകളും ഉണ്ടാകട്ടെ പൊന്നു സഹോദര ❤
@anuinfinity153Ай бұрын
ഒരു കാലത്ത് മൊബൈൽ ടവർ വന്നപ്പോൾ വംശനാശം വന്നു എന്ന് കരുതിയതാണ് ... ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെണീറ്റു
@SafeerM-y3sАй бұрын
റബ്ബർ പാലാണ് വില്ലൻ
@ValsammaTitusАй бұрын
God bless Mone അണ്ണാറക്കണ്ണനും തന്നാലായത്. മോനെ.കൊണ്ട് eggane annane കാണിച്ചതിൽ ഹാപ്പി മോനെ god bless.family.അതിനു help Aya doctor🙏🙏🙋
@nizarmarva6549Ай бұрын
എന്റെ അയൽവാസിയാണ് ബന്ധുവും
@HuskyElaineАй бұрын
❤️❤️🙏
@GENERALKNOWLEDGE-ug4rfАй бұрын
നല്ല ഒരു മനുഷ്യൻ❤
@SamarMedia1Ай бұрын
എത്ര മനോഹരമായ രംഗം ❤
@MrRakes007Ай бұрын
ഇതാണ് മനുഷ്യൻ ♥️♥️♥️♥️
@IqbalVa-p8uАй бұрын
മനം കുളിർപ്പിക്കുന്ന കാഴ്ച ♥️
@krishnakumarms994Ай бұрын
🙏🙏🙏🙏ദൈവം കൂടെ ഉണ്ട് ചേട്ടാ അനുഗ്രഹിക്കട്ടെ
@sabinsabinlal5697Ай бұрын
2023 ൽ നിന്ന് 2024 ലേക്ക് വർഷങ്ങൾ ഉണ്ടെന്നത് പുതിയ അറിവാണ് മാധ്യമപ്രവർത്തകാ
@nishpakshanАй бұрын
😂
@johnmathew4813Ай бұрын
ദൈവതിന്റെ ഭാഷയും ഭാഷണവും... ദൈവത്തിന്റെ ശബ്ദം തിരിച്ചറിയുന്ന ദൈവത്തിന്റെ സൃഷ്ടികൾ ആയ നിസാമുദ്ദീൻ യും ജീവിജാലങ്ങളും... ദൈവത്തിന്റെ അത്ഭുതങ്ങൾ 2 കൂട്ടരും
@SajithaCp-s8mАй бұрын
Wayanattil vilichappol pottan daivam vanno
@philiptmАй бұрын
Lovely ... beautiful .. Let Nizam live long and long.
@cbsnlsmАй бұрын
മനോഹരം ♥️
@Srikki-sr3Ай бұрын
ഇപ്പോൾ അണ്ണാറക്കണ്ണനെ കാണുന്നേയില്ല ഇതുപോലെ സംരക്ഷിക്കുന്ന വരാണ് വേണ്ടത്
അണ്ണാൻ എന്ന് കേൾക്കുമ്പോൾ hamster kombatആണ് മനസ്സിൽ വരുന്നത് 😁, മൊതലാളി 👀
@manojmrmanojmr2204Ай бұрын
അടിപൊളി 👍👍👍🌹🌹🌹🥰🥰🥰
@poochakutti7762Ай бұрын
Snehikkuka..Ella jeevikaleyum..sahayikuka❤❤
@rozario153Ай бұрын
😍nice man 👏🏼👍🏼
@Indian123-j3pАй бұрын
അയ്യോ മീഡിയ one ഗാസ യിൽ നിന്നും എപ്പോൾ കാട്ടിൽ കയറി 🤓🤓🤓
@ajaiescape18 күн бұрын
മനുഷ്യൻ മനുഷ്യൻ ആകുന്ന സമയം 🙏
@robinsonjon3943Ай бұрын
🙏🤍 great soul....
@SigmaMeublesАй бұрын
Nisam❤
@akhilfrancis3077Ай бұрын
Happy news❤❤
@zainuchali1646Ай бұрын
ഇപ്പത്തെ മക്കൾക്ക് മാതാപിതാക്കളെ ഭാഷ അറിയില്ല.. ഇങ്ങോട്ട് വിളിച്ച അങ്ങോട്ട് പോകും😂
@anjliratheesh9022Ай бұрын
Super sir 👏👏👏👏
@dimensionsinteriorpvtltdАй бұрын
Superb...
@BraveVoice-rs5bxАй бұрын
Lovely moment ❤
@marakkarak290023 күн бұрын
👍👍❤
@ayshufaiziАй бұрын
Endoru sundaram❤
@A2kNihalvlogsofficalyoutubechaАй бұрын
അടാ ബായ്കാര 🎉🎉🎉🎉🎉❤
@mathdom1146Ай бұрын
ഞാനും ഇവമ്മാരും തമ്മിൽ ശത്രുതയിൽ ആണ്.. എന്റെ കൊക്കോ കായ് മുഴുവനും ഇവൻമാർ നശിപ്പിക്കും. എന്നാലും ഓട്ടവും ചാട്ടവും നോക്കി നിന്ന് പോകും ചിലപ്പോൾ നിന്നെ പറ്റിച്ചേ എന്ന് പറഞു മുകളിൽ ഇരുന്നുള്ള ഇളിക്കൽ കേട്ടാൽ ഉണ്ടല്ലോ ങ്ങാ..
@petlover1429Ай бұрын
❤😂
@MuhammedNizamudeen-gt3mtАй бұрын
Avarkum kydy ullatha e lokam ennakum alle. 😊
@kabeerkalathil9221Ай бұрын
എനിക്കും ഉണ്ട് 5,6,എണ്ണം രാവിലെ എഴുന്നേറ്റ് വരുമ്പോൾ.കിളികളും,കാക്ക, അണ്ണാ ൻ...എല്ലാവരും എത്ര ക്ഷമയോടെ ആണ് കാത്തിരിക്കുന്നത്.നിസ്‌കരിച്ചിട്ട് വന്ന് ബിസ്കറ്റ് ടിന്നും എടുത്ത് ഒര് ഇരുപ്പാണ് 1മണിക്കൂർ...എന്തൊരു മനസുകാം😊😊
@NhdveАй бұрын
ബിസ്കറ്റ് വേണ്ട , പ്ലാവ് മാവ് ഒക്കെ നടൂ ...
@kabeerkalathil9221Ай бұрын
@@Nhdve ഉണ്ട് ബ്രോ...ധാരാളം.പറമ്പ് നിറയെ പഴവും ഉണ്ട്😀❤️
@NhdveАй бұрын
@@kabeerkalathil9221 ബിസ്കറ്റ് , ബ്രെഡ് ഒന്നും കൊടുക്കണ്ട ...അത് നല്ലതല്ല .. ഇവർക്ക് തേങ്ങ ചിരകിയത് / കഷണം , കപ്പലണ്ടി, rambutan ഒക്കെ ആണ് favourite...മരങ്ങൾ ഉണ്ടേൽ നമ്മൾ കൊടുക്കാതെ ഇരിക്കലാണ് നല്ലത് ... Rambutan മരം ഉണ്ടേൽ season ൽ എല്ലാ ജീവികളും happy....കാക്കക്ക് മീൻ തല ഒക്കെ ധാരാളം
@kabeerkalathil9221Ай бұрын
@@Nhdve ഇത് ശീലമായി...1,2,നേരം മാത്രം❤️❤️.ഒലഞ്ഞാലിയാണ് തേങ്ങയുടെ ആശാൻ 🤪
@nitishnair89Ай бұрын
Glad to see😊
@abdulnazar7332Ай бұрын
സ്നേഹം തിരിച്ചറിയാൻ എല്ലാ ജീവികൾക്കും കഴിയും ഭാഷ വ്യത്യസ്ഥാമയത്കൊണ്ട് മനസ്സിലാവാൻ ചിലപ്പോ കുറച്ച് സമയം എടുത്താലും തിരിച്ച് കിട്ടും.....സ്നേഹത്തിൻ്റെ ഭാഷയാണ് പറഞ്ഞത് മനുഷ്യന് കുറെ ഭാഷകൾ അറിയുന്നോണ്ട് തിരിച്ച് കിട്ടിക്കോണം എന്നില്ല ....ബാക്കിയെല്ലാ ജീവികൾക്കും അതിലൊരു ചതി അറിയില്ലല്ലോ❤
@thoughtmedia2677Ай бұрын
കുത്തബ് മീനാറിനടുത്ത് ഇത് പോലെ നമ്മുടെ കയ്യിൽ നിന്ന് എടുത്ത് കഴിക്കുന്ന അണ്ണാൻമാരുണ്ട്❤❤❤