@@BharatMatha-mediaവർഗ്ഗീയമായ തെണ്ടിത്തരം കാണിക്കാൻ , എല്ലാ കാലത്തും ചെയ്യുന്നതുപോലെ അണികളെ ഇറക്കി വിട്ടിട്ട് , വിവാദമാകുമ്പോൾ മറ്റുള്ളവരുടെ മേൽ പഴി ചാരുന്ന പണി സംഘപരിവാർ എന്നും ചെയ്തുപോരുന്നതാണ്. '
@gdp848918 күн бұрын
സന്ദീപിന്റെ കുണ്ടി പൊളിഞ്ഞു കൊണ്ടിരിക്കുന്നു😅😅😅
@gokuldas163318 күн бұрын
സന്ദീപ് അഭിനന്ദനങ്ങൾ❤️❤️🙏
@Bluemoon-y9v18 күн бұрын
സന്ദീപ് നല്ലൊരു മതേതരവാദിയായി. അഭിനന്ദനം ❤️👍🌹
@chunkbro4318 күн бұрын
മതേ തറ വാദിയോ 😅😅
@KVR852717 күн бұрын
@@Bluemoon-y9v ഇതാണോ മതേതരം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ , Xmas ആഘോഷം കുളമാക്കാൻ നോക്കി കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
@sidhiqtva18 күн бұрын
സന്ദീപ് 💙💚
@varghesevarghese273818 күн бұрын
താങ്കൾക്ക് ഇപ്പോഴെങ്കിലും മനുഷ്യത്വ സ്വഭാവം ഉണ്ടായതിൽ വളരെ സന്തോഷം.
@hameedip570318 күн бұрын
wait n c.....until not get a seat
@ScottfrankieFrank18 күн бұрын
അദ്ദേഹവും waqf ഇന് ഒപ്പം ആണ്.. എന്ത് ആയാലും ഒര് vhp യും ക്രിസ്ത്യൻ പള്ളിയും അതിനു ചുറ്റും ഉള്ള വീടുകളും പിടിച്ചു എടുത്തിട്ടില്ല..
@SunilkumarAnvit18 күн бұрын
അതെ നല്ല മതേതരവാദി ആണ് ഇടയ്ക്ക് കേരളത്തിൽനിന്ന് ഒരു ബംഗ്ലാദേശ് ഭീകരവാദിയെ പിടികൂടിയിരുന്നു സന്ദീപ് ഒരക്ഷരവും മിണ്ടി കണ്ടില്ല മതേതരം വേണ്ടേ ഇവിടെ കേരളത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് പലതവണയായി കേന്ദ്ര മുന്നറിയിപ്പ് നൽകുന്നു സന്ദീപ് ബിജെപി ഉണ്ടാവുന്ന സമയത്ത് ഇതിനെക്കുറിച്ച് എടുത്തു പറഞ്ഞതാണ് സന്ദീപ് കോൺഗ്രസിലാണ് ദൈവം മുമ്പ് ബിജെപിയിൽ ഇരുന്നപ്പോൾ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ അതിൻറെ തെളിവ് ഉൾപ്പെടെ ഒരു ബംഗ്ലാദേശ് തീവ്രവാദി പ്രവർത്തകനെ കേരളത്തിൽ നിന്നും പിടികൂടി സന്ദീപ് അതിനെക്കുറിച്ച് ഒരക്ഷരം പറയാനില്ല കാരണം സന്ദീപ് പോൾ കേരളത്തിൽ PFI SDPI എന്നീ സംഘടനകളുടെ ഏജൻറ് ആണ് പിന്നെ അവൻ എന്ത് പറയാൻ കോൺഗ്രസുകാരും മുസ്ലിം ലീഗ് എസ്ഡിപിഐ ജമാഅത്തെ ഇസ്ലാമി എന്നിവർ ചേർന്ന് കേരളത്തിൽ എന്ത് ചെയ്താലും അതിനെയെല്ലാം മൂടിവയ്ക്കാൻ ഇവർ ഉപയോഗിക്കുന്ന ഒരേ ഒരു പേരാണ് ബിജെപി ബിജെപിയുടെ പേര് പറഞ്ഞു ജനങ്ങളെ ബിജെപിക്കെതിരെ തിരിക്കുകയും മറുവശത്തുകൂടി ഇവർ കേരളത്തെ വെട്ടി മുറുക്കിയും ചെയ്യുന്നു
@KVR852717 күн бұрын
@@varghesevarghese2738 ഇതാണോ മനുഷ്യ സ്വഭാവം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ , Xmas ആഘോഷം കുളമാക്കാൻ നോക്കി കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
@KVR852717 күн бұрын
@@ScottfrankieFrank ഇതാണോ മനുഷ്യ സ്വഭാവം? സന്ദീപ് വാര്യർ, പാലക്കാടുള്ള കൂട്ടുകാരെ കൊണ്ട് , ചെയ്യിച്ച വിഷം ആണ്. രാഷ്ട്രീയത്തിന് വേണ്ടി,ചെറിയ കുട്ടികളുടെ , Xmas ആഘോഷം കുളമാക്കാൻ നോക്കി കേരളം ജർമ്മനി യുകെ യൂറോപ്പിൽ Xmas മാർക്കറ്റുകൾ പൂട്ടിച്ചപോലെ , കേരളത്തിൽ നടക്കില്ല
@bensingbramanand583618 күн бұрын
സന്ദീപ് വാര്യർക്ക് അഭിനന്ദനങ്ങൾ
@zakkirhussain763718 күн бұрын
സന്ദീപ് വാരിയർ ❤️❤️❤️👍🏽👍🏽👍🏽👏🏽👏🏽👏🏽
@KiranKiran-j4v18 күн бұрын
*_സിപിഎം ഇതിലും വലിയ കസേര കൊടുക്കുമ്പോൾ ഇവൻ അങ്ങോട്ടും പോകും 😂😂 ജീ_*
@ashrafav424818 күн бұрын
മോഹൻ മാസ്റ്റർ ക് സമർപ്പിക്കുന്നു 😊
@bismi5377618 күн бұрын
ബിജെപിയെ നേരിടാൻ ഏറ്റവും നല്ല വ്യക്തിത്വം🎉
@divakarprabhu59018 күн бұрын
കാലാവസ്ഥ മാറ്റം സംഭവിക്കാറുണ്ട്. പക്ഷേ മനുഷൻ്റെ രൂപം അടിമുടി മാറുന്നത് ആദ്യമായി കാണുകയാണ്. സന്ദീപ് വാരിയരുടെ മനസ് മാറിയപ്പോൾ മുഖത്തിന് നല്ല ഭാവ വത്യാസം കാണാം.
@josephputhran487118 күн бұрын
😢😢😢😢 ഹിന്ദുത്വ ഭീകരത
@RasheedIkka-d7i18 күн бұрын
വാര്യർ 👍👍❤️
@Cstmr-n8p18 күн бұрын
നിശ്കളകമായ , സംസാര ശൈലി, സന്ദീപ് ബായ് നന്മ നിറഞ്ഞ, മനുഷ്യ സ്നേഹി , കൂടിയാണ്
@jayachandranps113517 күн бұрын
അതു ചാമക്കാലയോട് ചോദിച്ചാൽ അറിയാം
@Sidheek-qt1kz18 күн бұрын
സന്ദീപ് ❤️❤️❤️
@naseema-bj7vt18 күн бұрын
കാസ കൂസൻമാർ ഉണർന്നില്ലേ 🤔
@MuhammedChenoth18 күн бұрын
ഇതൊന്നും മനസിലാവാത്ത (മനസ്സിലായിട്ടും )കാസ കുട്ടന്മാരുടെ ഒരു കാര്യം.😂😂😂
@hivemedia829118 күн бұрын
മണിപ്പൂരിൽ കൂടെനിന്നു അധികാരം പിടിച്ചെടുത്തതിന് ശേഷമായിരുന്നു ആക്രമണം , ഇവിടെ സ്ക്രിപ്റ്റ് മാറി
@shaikmhmmd18 күн бұрын
ബ്രഹ്മ കോഗ്നിഷൻ സ്വാമി പല പ്രാവശ്യം പറഞ്ഞത് കേട്ടിരുന്നു സന്ദീപ് വാര്യർ കുട്ടിക്കാലത്തു വളരെ നല്ല സ്നേഹമുള്ള പയ്യനായിരുന്നു അവൻ ഈ ബിജെപിയിൽ പ്രവർത്തിക്കേണ്ട ആൾ അല്ല അവൻ ഒരിക്കൽ തിരിച്ചു വരും എന്ന് .എത്ര ശരി ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി
@shaji433918 күн бұрын
ഈ പാർട്ടിയെ കേരളത്തിൽ ചവിട്ടാൻ സമ്മതിക്കരുത്... പാലാ ബിസപ്പും മറ്റും എവിടെ പോയാവോ...
@jayachandranps113517 күн бұрын
നിന്റെ ബാപ്പാന്റെ അല്ലേ കേരളം പോടാ കോയെ
@HamzaKunjuCholayil18 күн бұрын
Absolutely correct 💯
@lulumol695118 күн бұрын
സന്ദീപ് സാർ❤❤❤🌹🌹🤲💚
@hamsaoman128918 күн бұрын
മുഖ്യൻ നേരിട്ട് ഇടപെട്ട് കേസ് ആട്ടിമറിച്ചോളും അറിഞ്ഞുകൊണ്ട് തീയിൽ ചാടില്ലല്ലോ 😂😂😂
@SalampkSalampk-i4v18 күн бұрын
സന്ദീപ്. പറഞ്ഞത് കര്ക്ട്
@samual71418 күн бұрын
സന്ദീപ് 🌹🌹
@mulavur133418 күн бұрын
സന്ദീപ് വാര്യർ ജീ ❤❤❤
@Elam-ai18 күн бұрын
NIA അന്വേഷിക്കണം
@drmohammedshaji12318 күн бұрын
Respect for you dear sandeep warrier..
@ArunArun-li6yx18 күн бұрын
ഇന്നലെ ക്രൈസ്തവരേ R S S കാർ ഭീഷണിപ്പെടുത്തുന്ന ഒരു സംഭവവും ഉണ്ടായീട്ടുണ്ട് .
@vishnuvishnu838918 күн бұрын
😢
@Radhaknair-f4c18 күн бұрын
😂😂😂😂😂😂
@renjithbrahmananandan568218 күн бұрын
ഇവൻ തന്നെ ഇതിന് പിറകിൽ
@xtheticx-v6i18 күн бұрын
അപ്പോൾ ലക്ഷ കണക്കിന് ബിജെപി നേതാക്കൾ മതേതര വാദികളല്ലേ..... കഷ്ടം.
@saidmuhammedkt683218 күн бұрын
ഒരു കൗതുകത്തിന് എന്ന് പിണുവിന്റെ ആഭ്യന്തരം സർട്ടിഫിക്കറ്റ് റെഡി ആയാൽ ഇന്ന് തന്നെ പറഞ്ഞയകും
@PRAJA_2.018 күн бұрын
Sandeep warrier is cristel clear
@ThinkGood16918 күн бұрын
കേരളത്തിന്റെ കാര്യം CJP നോക്കിക്കോളാം നിങ്ങളത്തിലിടപെടേണ്ട.
@RiyasKavad-cm7kk18 күн бұрын
സന്ദീപ് വാര്യർ 🔥🔥
@Muhammedkutty-iz1fu18 күн бұрын
ഇതല്ലാം ഒരു സാമ്പിൾ വെടിക്കെട്ടാണ് ഇതിലും വലുത് വരാനുണ്ട് :
@Wayanattkaar17 күн бұрын
Sandeep ❤❤❤
@basheerkutty606418 күн бұрын
ഇപ്പോൾ ആണ് വാരിയർജി ജെനതിപാതിയ നേതാവ് ആയതു ജെനങ്ങൾ ഉണ്ട് കൂടെ 💐🌹🇮🇳👌
ചെയ്തത് തെറ്റ് ഇവന് പറയാൻ യോഗ്യത ഇല്ല. ഇവൻ മുമ്പ് ഇത്തരം കാര്യങ്ങൾക്ക് ന്യായികരിച്ചിട്ടുള്ളവനാണ്
@KoyaKutti-el3zr18 күн бұрын
കുഞ്ഞാവുമ്പോൾ മല മൂത്രം കൈകൊണ്ടു വാരി കളിച്ചു കാണും ,അതു ബുദ്ധി ഉറക്കാത്ത കാലത്ത് .തിരിച്ചറിവ് ബുദ്ധിവികാസം മൂലമുണ്ടാവുന്ന പ്രതിഭാസം ,വാരിയർക്ക് എല്ലാം മനസ്സിലായപ്പോൾ അതിൽ നിന്ന് പിന്തിരിഞ്ഞു
എല്ലാ മതത്തിലും മതഭ്രാന്തൻന്മാരുണ്ട് അതിന് ഒത്താശ ചെയ്ത് ഭൂരിപക്ഷത്തെ മതത്തിൻ്റെ പേരിൽ മാത്രം ഭരണം നിലനിർത്തുന്ന മനുഷ്യത്വരഹിതമായ പാർട്ടിയാണ് BJP .. സന്ദീപ് ജി യിൽ അഭിമാനം ...❤
സന്തീപ്.... മുക്കാൽ വണ്ണിൽ നിന്നിറങ്ങാൻ നേരംകിട്ടുന്നില്ലല്ലോ
@CKGeorge-e8c15 күн бұрын
Sandeep warier zindabad
@NAHASPv-c5o17 күн бұрын
സന്ദീപ് ജി
@reghuchitoorillam848518 күн бұрын
വലിയ കണ്ടുപിടിത്തം ഐൻസ്റ്റീൻ
@saijumonsaiju695118 күн бұрын
ഇതിനുപിന്നിൽ ഇവൻ തന്നെ .
@Milano138418 күн бұрын
കിരീട അവതാരകൻ സുരേഷ് ഗോപി എവിടെ. അവരുടെ പഞ്ച് ഡയലോഗ് പ്രതീക്ഷിക്കുന്നു.
@AbdumangalamAbdumangalam18 күн бұрын
❤
@gamingwithproyt597111 күн бұрын
രണ്ടുമാസം മുൻപ് വരെ😊 ബിജെപിക്കും സംഘപരിവാനും ഒപ്പം നിന്ന് കരഞ്ഞ് ഇയാളെയൊക്കെ എന്ത് വിളിക്കണം ജീവിതത്തിൽ ഇയാളെ മന്ത്രിയോ എംഎൽഎയോ ആക്കരുത് വെറുമൊരു രാഷ്ട്രീയക്കാരനെ താൻ മാറി എവിടുന്നു വന്നു ഈ മത ചിന്തകൾ ഒക്കെ രണ്ടുമാസം മുൻപ് വരെ ചാനലിൽ വന്നിരുന്നു പറഞ്ഞതൊന്നും ഞങ്ങൾ ജനങ്ങൾ മറന്നിട്ടില്ല ഇപ്പം പെട്ടെന്ന് എല്ലാ മതങ്ങളെയും ഒരുപോലെ സ്നേഹിക്കുന്ന ഒരു നേതാവ് ഇവിടെ കേരളത്തിൽ ചോറ് തിന്നുന്നവരും ഉണ്ട് എന്ന് മനസ്സിലാക്കണം എല്ലാവരും നിങ്ങളെപ്പോലെ പൊട്ടന്മാർ ഒന്നുമല്ല നിങ്ങൾ പറഞ്ഞിട്ട് വേണ്ട മറ്റു മതക്കാരെ സ്നേഹിക്കാനും ബഹുമാനിക്കാനും ഞങ്ങൾ മലയാളികൾ എന്നും എല്ലാ മതക്കാരെയും സ്നേഹിക്കുന്നവരും ബഹുമാനിക്കുന്നവരും ആണ് അത് മറക്കണ്ട
@rabeehpanakkad288218 күн бұрын
എനിക്ക് ഒന്നേ പറയാനൊള്ളൂ മുസ്ലിംസ് ഇതിൽ ഒരു അഭിപ്രായവും പറയേണ്ട സംഘപരിവാറിനെക്കാൾ മുസ്ലിംസിനെ ഇപ്പൊ ദ്രോഹിക്കുന്നതും തെറി വിളിക്കുന്നതും ക്രിസ്ത്യാനികളും, ചില ബിഷപ്പ് മാരും ചില ക്രിസ്ത്യൻ സംഘടനകളും, ആണ്..... എന്തിനാണ് ആ നന്ദികെട്ട വർഗ്ഗത്തിന് വേണ്ടി സംസാരിച്ചു സംഘപരിവാർ ആളുകളിൽ നിന്നും തെറി വിളി കേൾക്കുന്നു നമ്മൾ
@aneeshraj284318 күн бұрын
എന്തോ ഗൂഢാലോചന ഉണ്ട് സംഭവത്തിൽ..... എല്ലാം അന്നെഷിക്കണം
@abdulrazak136218 күн бұрын
My Goodness, look at the brightness of his face; he has totally changed, became a good humane; his arrogance has totally disappeared - May God Almighty bless him and guide him to the right path
Vhp തുടങ്ങും ബിജെപി കൊയ്യും ഇന്ത്യ കണ്ട് കൊണ്ടിരിക്കുന്നത്😮😢😢😢😢😢😢
@different_angles18 күн бұрын
ക്രൈസ്തവ വിശ്വാസം പ്രകടിപ്പിക്കാനാണൊ സന്ദീപേ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ. മതാചാരങ്ങൾക്കുള്ള സ്ഥലമല്ലല്ലോ സ്കൂളുകൾ. നാളെ ശ്രീകൃഷ്ണജയന്തിയും അഖണ്ഡനാമയജ്ഞവും നടത്തണമെന്നു പറഞ്ഞാൽ, പെരുന്നാളിനു പോത്തിനെയറുത്ത് വിളമ്പണമെന്നു പറഞ്ഞാൽ. പൊതുവിദ്യാലയങ്ങളിലെ മതേതര നിലപാടിനെ എന്തു ചെയ്യണം
@mqjamal643618 күн бұрын
പൊട്ടൻ. ക്രിസ്മസും ഓണവും സ്കൂളുകളിൽ പണ്ട് കാലം തൊട്ടേ ആഘോഷമുണ്ട്. സ്കൂളിൽ പോയിറ്റില്ലേ
@AbdurahimanPP1118 күн бұрын
സുഹൃത്തെ, ഞാൻ പഠിച്ച ഇപ്പോൾ എന്റെ മക്കളുടെ മക്കൾ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന - കഴിഞ്ഞ വർഷം 100ാം വാർഷികം ആഘോഷിച്ച എന്റെ സ്കൂളിൽ നവമി ആഘോഷത്തിന് 3 ദിവസത്തെ വിപുലീകരിച്ച പരിപാടികൾ ജാതിമത ഭേദമന്യേ നടത്താറുണ്ട് - നാടൻ ഭാഷയിൽ വെച്ച് പൂജ- അടച്ച് പൂജ - തുറന്ന് പൂജ ഗംഭീരമായി നടക്കും പുസ്തകങ്ങളും പണിയായുധങ്ങളും മറ്റും പൂജ്യ്ക്ക് വെക്കാറുണ്ട് - ആദ്യ കാലങ്ങളിൽ 3 ദിവസവും ചെണ്ടമേളം ആയിരുന്നു പിന്നീട് മെക്ക് സെറ്റിന് വഴി മാറി തുറന്ന് പൂജയ്ക്ക് നൈവേദ്യമായ അവിൽ, മലര്, ഇളനീർ എന്നിവ ഭക്ത ജനങ്ങൾക്ക് കൊടുക്കുകയും ചെയ്യും - ഓരോ വിദ്യാർഥിയും കഴിവിന്റെ പരമാവധി ഇളനീർ എത്തിക്കുമായിരുന്നു. കരുത്തോലക്ക് പകരം ഇന്ന് വർണ്ണശബളമായ ലൈറ്റ് ആണെന്ന് മാത്രം - ഓണം, വിഷു, നോമ്പ് തുറ , ക്രിസ്തുമസ് എന്നീ ആഘോഷങ്ങളും വിപുലമായി അന്നും ഇന്നും ആഘോഷിക്കാറുണ്ട് - പോത്തിനെ അറങ്ങുന്നതൊന്നും പെരുന്നാളിന്റെ ചടങ്ങിന്റ ഭാഗമല്ല ചുരുങ്ങിയ സമയം കൊണ്ട് കഴിയുന്ന പെരുന്നാൾ നമസ്ക്കാരമാണ് ചടങ്ങ് - അതും ദിവസേന നടത്തുന്നതു പോലുളള പ്രാധാന്യമുളള നമസ്കാരമല്ല - ചെയ്താൽ ഫലമുള്ളതും ചെയ്തില്ലെങ്കിൽ കുറ്റമില്ലാത്തതുമാണ് പെരുന്നാൾ നമസ്ക്കാരം - ബലി പെരുന്നാൾ ദിനത്തിൽ സാമ്പത്തികമായി കഴിവുണ്ടെങ്കിൽ മൃഗബലി നടത്തുന്നത് പുണ്യമാണെന്നും വിശ്വാസത്തിന്റെ ഭാഗമാണ് ക്രിസ്മസ് കേക്ക് മുറിച്ചത് കൊണ്ടോ ക്രിസ്മസ് അപ്പൂപ്പനായാലോ ക്രിസ്മസ് കരോൾ നടത്തിയാലോ ആകാശം ഇടിഞ്ഞു വീഴുകയുമില്ല!
@farooquekalathil18 күн бұрын
സന്ദീപിന്ന് മുസ്ലിം സുഹുത്തുക്കൾ ഉണ്ട്
@sheebasabu948318 күн бұрын
ഇയാളേയും സംശയിക്കേണ്ടിയിരിക്കുന്നു.... കോൺഗ്രസ്സ് പാർട്ടിക്ക് മൈലേജിന് വേണ്ടി ആണോ എന്നും പരിശോധിക്കേണ്ടിയിരിക്കുന്നു.