'എപ്പൊഴാ സമരം കഴിയുന്നത്? ഡോക്ടറെ കാണാൻ ഇനിയും വരണോ? പുലർച്ചക്ക് വന്നതാ'

  Рет қаралды 8,067

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 46
@bareeraph4531
@bareeraph4531 2 ай бұрын
Why this reporter not asking that patients regarding the cause of strike? Then only public will know what is happening really, that is the purpose of doing a strike. He could have told them the actual issue to them
@dramalchandran9411
@dramalchandran9411 2 ай бұрын
Ath avanmar chodikila..Dr mar pani edukunila ennu varuthi theerkan patilalo engil
@minnumuhammed3623
@minnumuhammed3623 2 ай бұрын
രോഗം വന്നാൽ ചികിൽസിക്കണമെങ്കിൽ അവരുടെ അവകാശങ്ങൾ പാലിക്കപ്പെടുന്നുണ്ടോ നു public num ബോധം വരണം. ഇത്രയും ഒരു ദരുണമായ സംഭവം നടന്നിട്ട്. ഒരു സെക്യൂരിറ്റി പോലും ഇല്ലാതെയാണ് നിങ്ങളുടെ മക്കളെ പോലുള്ള ഡോക്ടർസ് വർക്ക്‌ ചെയുന്നതെന്ന് അറിഞ്ഞിട്ടും അവര്ക് വേണ്ടി ശബ്ദമുയർത്താത്ത പബ്ലിക് നോട്‌ ഒരു പ്രതിബദ്ധയുടെയും ആവശ്യം ഇല്ല.
@Mathew-f4
@Mathew-f4 2 ай бұрын
ഡോക്ടർ മാരുടെ അവകാശത്തിന് IMA ഉണ്ടല്ലോ public ന്റെ പണിയാല്ല ഡോക്ടർ മാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൽ IMA വൻ പരാജയം
@gopikamohan6659
@gopikamohan6659 2 ай бұрын
Ee samarathae patti nerathae ariyichuttallathanu.. emergency sevanangal available aanallo.. Enganae allathae ithinnnu oru pariharamilla.. please understand..i myself as a female doctor i dont want to die like this.
@shajahanm7288
@shajahanm7288 2 ай бұрын
മൂന്നോ നാലോ ഞരമ്പ് രോഗികൾ കാരണം എത്ര രോഗികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നു!!
@Shamna-ss9ku
@Shamna-ss9ku 2 ай бұрын
4 njerempukale matrem aano ningal kanditullat 😏😏😏 …..njanm oru doctor aanu , ningal njangalku vendi prethikarichirunnenkil njangalk samarathinu irengendi varillayrnu …shame on this society ….njan ente makale orikkalum oru doctor aakilla ennullat enteyum doctor aaya ente husbandinem theerumanm aanu ….we are also human beings and not machines
@jazeelmuhammed3655
@jazeelmuhammed3655 2 ай бұрын
I stand with Doctors ✌️.. oru rogam vanal Doctora kandal thane oru samadhanam aanu. Valiya rogam ullavare vare jeevidathilek thirich kondu varuna valuable vyakthigal aanu. Anganathe ivarude sahapravarthagaye rape cheydh konna crime valare heenavm paapavum aanu!
@infinitycraftivity5964
@infinitycraftivity5964 2 ай бұрын
Edakku pathram vayikkanam umma
@pranavprasannan
@pranavprasannan 2 ай бұрын
ജനങ്ങൾ വാർത്തകൾ ഒന്നും അറിയുന്നില്ല എന്ന് മനസ്സിലായി 😢
@Goldendays12345
@Goldendays12345 2 ай бұрын
രണ്ട് ദിവസം മുന്നേ അറീച്ചതാണ് ഡോക്ടർ ഉണ്ടാവില്ല എന്ന്
@pranavprasannan
@pranavprasannan 2 ай бұрын
ജനങ്ങൾ വാർത്തകൾ ഒന്നും അറിയുന്നില്ല എന്ന് മനസ്സിലായി 😢
@Jameela1234-vq1fc
@Jameela1234-vq1fc 2 ай бұрын
Doctors👌👌👌
@hussaink286
@hussaink286 2 ай бұрын
ഉത്തരവാദപ്പെട്ടവർ കഠിനമായ നീതി നടപ്പാക്കുക. ഇതിന്റെ പേരിൽ ജനസേവനം മുടക്കാതിരിക്കുക. നമ്മുടെ നിയമസംവിധാനങ്ങൾ കർശനവും നീതിയുക്തവുമാക്കുക.
@anasmac6751
@anasmac6751 2 ай бұрын
Dr കുറച്ച് കൂടെ മാതൃകാ പരമായി സമരം നടത്താനാണ് ശ്രമിക്കേണ്ടത്
@athulyagireesh9028
@athulyagireesh9028 2 ай бұрын
Edo doctor maar nthina samaram nadathunne enn society paranj manasilakk, allathe maryathakedd kaanikunne, ivanokke manushyanano ,kashtam thannr
@AzeezAzeez-k7e
@AzeezAzeez-k7e 2 ай бұрын
ചില ആളുകൾ ഇപ്പോൾ ഡോക്ടർ വരും എന്ന് പ്രതീക്ഷിച്ചു നില്കുന്നു
@mirae-d6v
@mirae-d6v 2 ай бұрын
A country that doesn't care about you, is a country you should not care about as well stand with doctor's
@jaf410
@jaf410 2 ай бұрын
എല്ലാ തലത്തിലും നിയമം മോശം ആണ്. ഇതൊക്കെ പെട്ടൊന്ന് നടപടി എടുക്കണം പിന്നെ ഗോവെന്മേന്റ് ഡോക്ടർമാരുടെ സമരം അനാവശ്യം ആണ്
@MariyaSandra-em3yz
@MariyaSandra-em3yz 2 ай бұрын
Avarkk vallathum ethe Poole sambhavichal ningal utharavaditham parayoo
@miniraju-su9cq
@miniraju-su9cq 2 ай бұрын
enth anavashyam chettaa...oro varshavum njangale pole ullaa ororuthvare bali kodukkan njangalkkum ille oru appanum ammayum okkee...njangalkk njangalduethaya oru security kittanam..athinu vendi anu e samaram...
@miniraju-su9cq
@miniraju-su9cq 2 ай бұрын
janangale bhudhimuttippikkan udheshichila..but ethinu ethire arum shabdham uyarthathathu kondanu..e protest...As an every human indian we also has the same privillage...nale nigaldue veetil ethu sambhavichal nigal prathikarikkathe irikooo...onnu swayam chindhich nokkitt..ethu pole ulla comment idu...
@ROSE-qg1gb
@ROSE-qg1gb 2 ай бұрын
Government hospital lile doctor neya heenamayi konnu kalanjath
@Alif-v9j
@Alif-v9j 2 ай бұрын
ഈ സമരം എങ്ങനെ അനാവശ്യം ആകും അത്യാവശ്യo ആണ് പാവം ഒരു കുട്ടിയെ റേപ്പ് ചെയ്ത് കൊന്ന് കളഞ്ഞില്ലേ.. ഇനിയും ഇങ്ങനെ ഉണ്ടാവൂല എന്താ ഉറപ്പ് Dr മാരുടെ സുരക്ഷ ഉറപ്പ് വരുത്തണം മരിച്ച കുട്ടിക്ക് നീതി കിട്ടണം
@shahinakm9031
@shahinakm9031 2 ай бұрын
എന്തിനാണ് സമരം ചെയ്യുന്നതെന്ന് പൊതുജനത്തിനോട് പറയേണ്ടത് നീ ഒക്കെ തന്നെയാണ്. എല്ലാവരും ന്യൂസ് കാണുന്നവരോ പേപ്പർ വായിക്കുന്നവരോ അല്ല
@Krishnadas4232-m6m
@Krishnadas4232-m6m 2 ай бұрын
👍👍👍
@AzeezAzeez-k7e
@AzeezAzeez-k7e 2 ай бұрын
പാവങ്ങൾ എന്ത് ചെയ്യും ആകെ ആശ്രയം മെഡിക്കൽ കോളേജ് ആണ്
@rafeeqkdy4198
@rafeeqkdy4198 2 ай бұрын
ഡോക്ടർ മാ ർ മോ ഷം ശൊ ഭാവംആ ണ എൻ കിൽ അവർ ക് കിട്ടും
@BETTERLIFE-w2z
@BETTERLIFE-w2z 2 ай бұрын
Entha.?
@Ummerkoya.K
@Ummerkoya.K 2 ай бұрын
Niyamam illaathathaanno prasnam neethi nadappilaakathathaan prsnam
@orangemedia2115
@orangemedia2115 2 ай бұрын
very bad doctor's kerala no resposibilty
@scrubs6852
@scrubs6852 2 ай бұрын
Very bad kerala ganatha we have Oru kutti marichitu polum support cheyathe selfish janagal
@tonymaliyekkal
@tonymaliyekkal 2 ай бұрын
പിന്നെ അവരൊക്കെ ഡ്യൂട്ടിക്ക് ഇടയിൽ പീഡനം സഹിച്ചു കുത്തിപ്പരിക്കേറ്റു ചാവണോ? ഡോക്ടർമാർക്ക് 24 മണിക്കൂറും "ഇതെന്താ വേണ്ടേ, ഇതിന്റെ മരുന്ന് എന്താ , ഈ ടെസ്റ്റ് കുഴപ്പമുണ്ടോ" എന്നും പറഞ്ഞു വാട്സാപ്പിൽ വരുന്ന ഏതെങ്കിലും ഒരുത്തൻ ഡോക്ടർമാർക്ക് ഐക്യദാർഡ്യം അറിയിച്ചു ഒരു വാട്സാപ്പ് സ്റ്റാറ്റസ് എങ്കിലുമിട്ടിരുന്നോ?
@DrPranavManikandan2252
@DrPranavManikandan2252 2 ай бұрын
Very bad attitude,people too have no responsibility here. Allow doctors to fight for their rights. Why can't doctors go on a strike?
@jazeelmuhammed3655
@jazeelmuhammed3655 2 ай бұрын
Enth konjatila varthamana parayune!
@minnumuhammed3623
@minnumuhammed3623 2 ай бұрын
നിങ്ങൾക് ആർകെങ്കിലും അറിയോ ഇത്രയും കാലം ഒരു ഡ്യൂട്ടി റൂം പോലും ഇല്ലാതെയാണ് ലേഡി ഡോക്ടർസ് പോലും ഡ്യൂട്ടി എടുക്കുന്നത് എന്നു? നിങ്ങൾക് ഒക്കെ ഒരു വൈറ്റ് കോളർ ജോലി ആയിട്ടേ അറിയുള്ളു. അവർ അനുഭവിക്കുന്ന പ്രോബ്ലെംസ് അറിയണമെങ്കിൽ ഡോക്ടർസ് ഉള്ള ഒരു ഫാമിലിയോട് എങ്കിലും ചോദിക്കണം. AP യെ കുറിച്ചും professors നെ കുറിച്ചും അല്ല പറയുന്നത്. ഓരോ മെഡിക്കൽ കോളേജ് ഉം രാപകലില്ലാതെ നടക്കാൻ വേണ്ടി കഷ്ടപ്പെടുന്ന കുറച്ച് ഹൌസ് surgeon um PG സും ഉണ്ട്.. 34 ഉം 72hrs വരെ ഡ്യൂട്ടി എടുക്കുന്നുണ്ട് അവർ. Pt ഇല്ലാത്ത bed il വരെ ഉറങ്ങേണ്ട അവസ്ഥ വന്നിട്ടുണ്ട്. അവര്ക് വേണ്ടി അവർ പ്രതിഷേധിച്ചില്ലേൽ ആരാണ് അവര്ക് വേണ്ടി സംസാരിച്ചിട്ടുള്ളത്? ഈൗ സംഭവം നടന്നത് 9th nu, ആണ്. നിങ്ങൾ പ്രതിഷേധിച്ചോ ഇത് വരെ? എന്നാണ് ഇത് ഇവിടെ ഉള്ള ആളുകൾ പോലുംഅറിഞ്ഞു തുടങ്ങിയത്? ശെരിയാണ് നമ്മളെ ബാധിക്കാത്ത കഥകളൊക്കെ നമുക്ക് വെറും വാർത്ത ആണല്ലോ. കഷ്ടം.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 26 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,6 МЛН