ഒരു പാട് ഉണ്ടായിരുന്നു കാണാൻ, പക്ഷേ സാധിച്ചില്ല 😢 5 കൊല്ലം ദമ്മാമിലും , റിയാദിലും , ബുറൈദയിലും വർക്ക് ചെയ്തു . പിന്നെ മടുത്തു നാട്ടിലേക് പോന്നു .. الحمد لله ഒരുപാട് ഉംറ ചെയ്യാൻ സാധിച്ചു .. 😢❤
@georgejohn75564 ай бұрын
@@ashi7858 ഭാഗ്യം രക്ഷപ്പെട്ടു അല്ലാതെ കൊന്നേച്ച് പറഞ്ഞേനെ ജിന്ന് പിടിച്ചു കൊന്നതെന്ന്
@akbar38704 ай бұрын
എന്റെ നാട്ടിൽ പണ്ട് ധാരാളം ജിന്നുകൾ ഉണ്ടായിരുന്നു. കരണ്ടു വന്നപ്പോ എല്ലാ ജിന്നുകളും പോയി
@thansir40724 ай бұрын
@@akbar3870 എവിടെ പോയി
@Onlinemediauae4 ай бұрын
😂😂😂
@AbdulbasheerBasheer-jk5iy4 ай бұрын
അത് ജിന്ന് ആവില്ല ഒടിയൻ ആവും😂😂😂😂
@AbdulbasheerBasheer-jk5iy4 ай бұрын
അത് ജില്ലാ ഒടിയൻ ആവും😂😂😂
@AkashTk-y5u4 ай бұрын
Ijaathy oook😂😂
@NOushadAli-i7pАй бұрын
Alhamdulillah എല്ലാം കാണാനും ആസ്വദിക്കാനും കഴിഞ്ഞ്
Surah റഹ്മാൻ അല്ലാഹു മനുഷ്യരെയും ജിന്നിനെ യും പറ്റി പറയുന്നു
@abdullakuttykv81532 ай бұрын
@@Junaid-n1k തനിക്ക് ജിന്ന് അദ്ധ്യായം പഠിക്കാൻ സാധിച്ചിട്ടില്ല
@abdullakuttykv81532 ай бұрын
മുറിവൈദ്യർ പഠിപ്പിച്ച വിഡ്ഢിത്തം വർജിക്കണം
@nishad_9523 ай бұрын
മുസ്ലിംകൾ ഇസ്ലാമിനെയും ഖുർആനെയെയും വിശ്വസിക്കുന്നുണ്ടല്ലോ പക്ഷേ ഖുറാനിൽ പറഞ്ഞിട്ടുള്ള ജിന്നിന്നെ വിശ്വസിക്കില്ല. അള്ളാഹു സൃഷ്ടിച്ചതാണ് മനുഷ്യരെയും ജിന്നിന്നെയും ചിലർ മനുഷ്യർക്ക് ജിന്നിന്റെ ശല്യം കാണും അത് വല്ലോം പുറത്ത് പറഞ്ഞാൽ ഉടനെ പറയും പ്രാന്താണെന്ന്. ഖുറാനിൽ തന്നെ പറയുന്നുണ്ട് ഈ കാര്യങ്ങൾ മറ്റുള്ളവരോട് പങ്ക് വെക്കുമ്പോൾ സത്യനിഷേധികൾ പ്രാന്തൻ എന്ന് പറയുമെന്ന്.. ഓർക്കുക അനുഭവം ഉള്ളവർ പറയുന്നത് വിശ്വസിക്കാത്തവർ എല്ലാം ഖുറാനിൽ പറയുന്ന സത്യനിഷേധികളാണ് 💯
@abdullakuttykv81532 ай бұрын
@@nishad_952 മുസ്ലിം സഭകൾ ഖുർആൻ പഠിക്കാൻ സാധിക്കാത്ത ജീവികളാണ് കെട്ടുകഥകൾ മാത്രമാണ് ആകത്തുക ജിന്ന് ഒരു സൃഷ്ടി ശവകുടീരം പൂജിച്ച് ജീവിതം തുലച്ചു നരകത്തിലേക്ക് നയിക്കുന്ന പൈശാചീക സംഘത്തിന് ഒന്നും മനസിലാകില്ല
* قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌۭ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًۭا* --------------------*****-------------------- നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. *വിശുദ്ധ ഖുർആൻ (72:1)*
@Hussain-jl8yx4 ай бұрын
ഗംഭീര. അവതരണം ❤
@techwindow83154 ай бұрын
ദൃഷ്ടികോചരമല്ലാത്ത യാഥാർത്ഥ്യങ്ങളോട് പുറംതിരിഞ്ഞു നിന്നിട്ട് ഫലമില്ല. ഖുർആനിൽ അൽ ജിന്ന് എന്നൊരു അധ്യായം തന്നെയുണ്ട്.
@thansir40724 ай бұрын
@@techwindow8315 ജിന്ന് അധ്യായം ഇല്ല എന്ന് ആരും പറഞ്ഞില്ല നിങ്ങൾ വിശ്വസിക്കുന്ന അന്തം അതില്ല എന്നാണ് പറഞ്ഞത്
@techwindow83154 ай бұрын
@@thansir4072 ഖുർആനിൽ അൽജിന്ന് എന്ന അധ്യായം ഇല്ലെന്ന് ആരെങ്കിലും പറഞ്ഞെന്ന് ഞാൻ എഴുതിയില്ല - അൽബഖറ മൂന്നാം ആയത്ത് മറഞ്ഞ കാര്യങ്ങൾ വിശ്വസിക്കുന്ന സൂക്ഷ്മതയുള്ളവരെപ്പറ്റിയാണ്
@Ayvamuthu4 ай бұрын
ഖുർആനിൽ കൂടുതലും അറബി പൊട്ട കഥ കളാ ണല്ലോ
@abrahamgeorge56134 ай бұрын
Baril.jinnum,vodkayum,white.rammum.unde
@ummukhalid33334 ай бұрын
* قُلْ أُوحِىَ إِلَىَّ أَنَّهُ ٱسْتَمَعَ نَفَرٌۭ مِّنَ ٱلْجِنِّ فَقَالُوٓا۟ إِنَّا سَمِعْنَا قُرْءَانًا عَجَبًۭا* --------------------*****-------------------- നബിയേ,) പറയുക: ജിന്നുകളില്‍ നിന്നുള്ള ഒരു സംഘം ഖുര്‍ആന്‍ ശ്രദ്ധിച്ചു കേള്‍ക്കുകയുണ്ടായി എന്ന് എനിക്ക് ദിവ്യബോധനം നല്‍കപ്പെട്ടിരിക്കുന്നു. എന്നിട്ടവര്‍ (സ്വന്തം സമൂഹത്തോട്) പറഞ്ഞു: തീര്‍ച്ചയായും അത്ഭുതകരമായ ഒരു ഖുര്‍ആന്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു. *വിശുദ്ധ ഖുർആൻ (72:1)*
@ALRAHMAMEDIA3134 ай бұрын
ജിന്നുകളിൽ രണ്ട് വിഭാഗവും ഉണ്ട് പിശാജുകൾ ആണ് ചീത്ത ജിന്നുകൾ അവർ മനുഷ്യരെ ആക്രമിക്കും
@MasterCraft-g8l4 ай бұрын
രണ്ടും മനുഷ്യരെ അക്രമിക്കും .ഉപകാരവും ചെയ്യും .
@abdullnazir20514 ай бұрын
ജിന്നുകൾ ഒരിക്കലും ഇങ്ങോട്ട് വന്ന് ആക്രമിക്കില്ല അവരുടെ താവളത്തിൽ പോയാൽ അവര് ആക്രമിക്കും .,
@bathmamaas15884 ай бұрын
@എങ്ങനെ abdullnazir2051
@bathmamaas15884 ай бұрын
എങ്ങനെ
@bathmamaas15884 ай бұрын
@user-😮ix5dd4tq1t
@sheebas54834 ай бұрын
നല്ലൊരു അറിവ്
@abdulbasith46934 ай бұрын
5:50 മേഗം നോക്കു നിങ്ങൾ കണ്ടോ ഒരു രൂപം
@sreejesh-lf6sx3 ай бұрын
👍
@AbdulkareemC-xq9qv4 ай бұрын
മോയിൻകുട്ടി വൈദ്യരുടെ ഒരു കഥയുണ്ട് അതിന്റെ പേരാണ് ബദറുൽ മുനീറും ജമാലും അങ്ങനെ രണ്ടുപേരും ചെന്നെത്തുന്നത് അവസാനം ജിന്നുകളുടെ കൂട്ടത്തിലാണ് കണ്ടാറക്കെട കട്ടുമ്മല് ഇന്ദിര എന്തിര ഡെത്ത് ഉണ്ട മിണ്ടാതില്‍ ഉണ്ടാനെ ഒരുത്തി കഹനിലൂത്തെ താമർ പോൽ മുഖം കത്തിയില്ലെങ്കിൽ മാറിന്താനേ വണ്ടി ഇറക്കുത്തേ കറുപ്പ് മൂടിക്കെട്ടും മുടി കെട്ടു വെള്ളൂല കൊൽപ്പാണെ തിലകം വാർത്ത മൂകം മൂക്കും പൂപ്പാവിയച്ചുണ്ടും കാര കഴുത്താണേ എതിർത്ത് തെക്കുത്തുമ്മൽ പത്നി ആളെ കൈവിരൽ കണ്ടാ നെ അതിർപ്പം എത്തിയിലെ ചങ്ങാതിരോ നീരും ലങ്കീടും അന്കോട്ടി ഉണ്ടാനേ ഇത് ഒരു ജിന്ന് സ്ത്രീയെ പറ്റി വിവരിച്ചതാണ്
@ummerbp78064 ай бұрын
🥰👍
@white-house-lq4kc2 ай бұрын
Ithu eethu Bhashaa
@naushadabdulsalam84463 ай бұрын
ജിന്ന് എന്നത് യഥാർത്ഥവും സത്യവുമാണ് മനുഷ്യർ കൂടുതൽ പെരുമാറാത്ത സ്ഥലങ്ങൾ ആണ് അവർ വസിക്കുക. .അത്തരം സ്ഥലങ്ങളിൽ അതിക്രമിച്ചു കടന്നാൽ ചിലപ്പോൾ അവരുടെ അക്രമം ഉണ്ടാവാം. .. അവർ സ്വസ്ഥമായി ജീവിക്കുന്ന സ്ഥലങ്ങൾ അവർക്ക് വിട്ടു കൊടുക്കുന്നത് അല്ലെ നല്ലത്. .. Uae ലും ഓമനിലും ഇങ്ങിനെ ഉള്ള സ്ഥലങ്ങൾ ഉണ്ട് ഇന്നും വീട് എടുത്തിട്ട് ജിന്നുകൾ. താമസിക്കാൻ വിടാത്തത് കൊണ്ട് പൂട്ടി കിടക്കുന്ന വീടുകളും ഉണ്ട്. ..അത് പോലെ ശൈത്താൻ മാർ ശല്ലിയം ചെയ്യുന്ന വീടുകൾ കേരളത്തിൽ എന്റെ അറിവിൽ താമസിക്കാൻ പറ്റാതെ കിടക്കുന്നത് ഉണ്ട്
@Indian-od4zf3 ай бұрын
കേരളത്തിലെ ആ വീടുകൾ എവിടെ എന്ന് പറയാമോ?
@davidoffsilver98324 ай бұрын
നമസ് ബില്ലിസ്മർ റോഡിൽ ഒരു വ്യൂ പോയിന്റിൽ നിർത്തി തണുത്ത കാറ്റ് അടിച്ചു ഫലഫിൽ തിന്നുകൊണ്ട് കാണുന്ന വീഡിയോ കിടിലൻ 😂❤🤩🤩👏
@panineer-wm8mo4 ай бұрын
🥰🥰🥰🥰
@Indian-od4zf4 ай бұрын
ജിന്നിയെ കണ്ടുവോ, 2 കുട്ടി ജിന്നുകളെ കിട്ടുമോ എന്ന് നോക്കു വളർത്താനാ 😄
@davidoffsilver98324 ай бұрын
@@Indian-od4zf ആയിക്കോട്ട് കിട്ടുമ്പം തരാ 😆
@Rinshad143Ай бұрын
Sound❤ camera❤ edit❤
@nazarma70054 ай бұрын
Back Ground Music ന് Sound ഉണ്ട്.. എന്നാൽ വ്യാഖ്യാനത്തിന് ശബ്ദം തീര കുറവ്..
@kattaparambil4 ай бұрын
താപ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രകാശ പ്രതിഭാസങ്ങൾ മരു ഭൂമിയിൽ ഉണ്ടാക്കുന്ന മായ കാഴ്ചകൾ ആണ് ജിന്ന്, ദാഹിച്ചു വളയുമ്പോൾ അങ്ങനെ പലതും കാണും
@Rebel8834 ай бұрын
ജ്ഞാനി ആണെന്ന് തോന്നുന്നു 😂😂😂
@teslatech57634 ай бұрын
മമ്മദിന് അറിയില്ലല്ലോ
@Prakasham-n7d4 ай бұрын
മമ്മദ് എന്ന പമ്പര വിഢിയെ വിശ്വസിക്കുന്നതിൽ എത്രയോ ഭേദം ....@@Rebel883
@Shanuuu1114 ай бұрын
ശരി രായാ
@MANUSHYAN7143 ай бұрын
Eee pannikkoottangalku ath vallathum ariyaamo. Tirah copy adich oru matham ondaakki, ath sathyam enn vishwasich nadakkukayaaanu mandan samudayam. Kandille ijjaathi vidttithangal paranj parathunna media one enna oru oooombiya channel um..
വീഡിയോയും ബാക്ഗ്രൗണ്ട് സംഗീതവും വല്ലാത്തൊരനുഭൂതി നൽകി 😍😍😍
@rafimohammed10282 ай бұрын
ചുരുക്കി പറഞ്ഞാൽ കമ്പി ആയി 😡😡😡
@rahiyashiyas87434 ай бұрын
Enthinan idayil music
@yasin_Ko4 ай бұрын
Phonin Ringtone undo 😂😂
@rishalv.p8263 ай бұрын
Nalla slow an ttoo video editing ithre slow akiyaa news kannan arum undavilha
@abdullakuttykv81533 ай бұрын
മനുഷ്യൻ കെട്ടുകഥകൾ പറഞ്ഞു സത്യം വിസ്മരിക്കയാണ് ജിന്ന് അവരുടെ സിലബസ് അനുസരിച്ച് ജീവിക്കുന്നു പ്രവാചക ശിരോമണി മുഹമ്മദിൻറെ സന്ദേശം ശ്രദ്ധിച്ചു അവരിലെ സഹകാരികളെ പഠിപ്പിച്ചു ഉത്ബോധനം നടത്തിയ അവസ്ഥ ഖുർആനിൽ നമുക്ക് വായിക്കാം മനുഷ്യരിൽ ജിന്ന് കൂടുമെന്ന കെട്ടുകഥകൾ ഇന്നും പ്രചാരത്തിലുണ്ട് ഖുർആൻ പഠിക്കേണ്ട വിധം പഠിക്കാത്ത കാരണം
@safe_nas97492 ай бұрын
Jinn koodumenna karyam sathyam aan... Anubhavam guru
@safe_nas97492 ай бұрын
Jinn koodumenna karyam sathyam aan... Anubhavam guru
@abdullakuttykv81532 ай бұрын
@@safe_nas9749 ജിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കും മനുഷ്യ മുസ്ല്യാര് മാരെ പോലെ വിശ്വാസികൾ ആയ ജിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കാൻ സമയം നഷ്ടപ്പെടുത്തില്ല ഖുർആൻ പഠിക്കേണ്ട വിധം പഠിക്കാത്തത് വ്യതിചലനമാണ് മനുഷ്യനിലും ജിന്നിലും പെട്ട പൈശാചീക ദുർബോധനത്തിൻ ഉപദ്രവത്തിൽ നിന്നും ജഗതീശ്വരനിൽ ശരണം തേടുക
@abdullakuttykv81532 ай бұрын
@@safe_nas9749 ഇത്തരം വിഡ്ഢിത്തം ആവർത്തിച്ച് നരകത്തിലേക്ക് പോകാം അവരവരുടെ ഇഷ്ടം നൂറ്റി പതിനാലാമത്തെ അദ്ധ്യായം വായിച്ചു പഠിക്കുക മണിച്ചു മറിച്ചു ഉരുട്ടി പരത്തി നീട്ടി വലിച്ച് ഖുർആനിനോട് കൊഞ്ഞനം കുത്തലല്ല
@Snowxcherryx2 ай бұрын
Jinn ubadrivkumoo eblees airikum
@mhdbasheer45273 ай бұрын
അൽ നമാസിൽ ഞാൻജോലി ചെയ്തിരുന്നു നല്ലസ്ഥലമാണ്.
@ummuhabeeba57844 ай бұрын
സൗദിയിൽ ജിന്ന് ഉണ്ട്. റസൂൽ സ അവര്ക് ക്ലാസ്സ് എടുത്ത് കൊടുത്തിട്ടില്ലേ. ഖിയാമത് നാൾ വരെ അവരും നമ്മളെ പോലെ ഉണ്ടാവും
@Indian-od4zf4 ай бұрын
😂🤣🤔
@lifehacks96353 ай бұрын
Manushyan manasilavana bhashayil para… malayali alle
@abdullakuttykv815310 күн бұрын
@@ummuhabeeba5784 പ്രവാചക ശിരോമണി മുഹമ്മദിൻറെ ക്ലാസ് ജിന്നുകൾ ശ്രദ്ധിച്ചു കേട്ടു പിന്നീട് അവർ അവരുടെ സഹോദരങ്ങളിലേക്ക് ചെന്നു അക്കാര്യം ഉണർത്തി മൂസാ നബിക്ക് ശേഷം മുഹമ്മദ് നബിയുടെ പ്രബോധനമാണ് ജിന്നുകൾ കേട്ടത്
@abdullakuttykv815310 күн бұрын
@@lifehacks9635 ജിന്നുകൾക്ക് സിലബസ് വേറെ അവർ പ്രവാചകരുടെ സാരോപദേശം ശ്രദ്ധിച്ചു കേട്ടു സഹോദരങ്ങളെ ഉണർത്തിച്ചു
@aboobackerk65324 ай бұрын
എല്ലാ ജിന്ന് കഥകളും ഇങ്ങനെയാണ് ഉണ്ടാവുന്നത്
@hamsatk73054 ай бұрын
എന്റെ നാട്ടിൽഎന്റെ നാട്ടിൽ പഴയകാലത്ത് പൊട്ടി തൊള്ള പൊളിച്ചിരുന്നു ഒടിയനും ഉണ്ടായിരുന്നു കരണ്ട് വന്നതിനുശേഷം എല്ലാം പോയി
@moidum7984Ай бұрын
20 വർഷം ഞാൻ ജോലി ചെയ്ത സ്ഥലം
@HassainarPA-ek4wf4 ай бұрын
Super ❤❤
@Myhome-p6i2 ай бұрын
Islam pirannathu sudhiarebiayil ninnum jinnukal kudiyirikunnathum sudhiyil... Allahu Qureshi kalude moorthiyaya devan jinnukalude appan...ellaam kondum ellaavarukum valare nisaramaay manasilakum Islam oru pishashu mathramennu Islam viswasikalude jeevithavum athinu nalla udaaharanam
@Junaid-n1k4 ай бұрын
സൗദി യിൽ അനയ്ക്കർ ഏരിയ ജിന്ന് ഉണ്ട് എന്ന് കെട്ടു near അൽ ഖൂസ് ജിദ്ദ ജിസാൻ റൂട്ടിൽ
@rajojohn63502 ай бұрын
ഈ ജിന്നിനെ ഫ്രൈ ചെയ്താൽ നല്ലതാണോ?
@habeebamp18014 ай бұрын
കല്ല് വെച്ച നുണ അന്ധവിശ്വാസം. വിജനമായ സ്ഥലമാവുമ്പോൾ എന്തും പറയാലോ 'ജിന്ന് അദൃശ്യം. ഗയ്ബിലുള്ളവിശ്വാസം.. പിന്നെ ജിന്ന് ഇൻസിനെ കൊല്ലാൻ നടക്കുകയല്ലെ. സൂപ്പറായി അവതരം. '
@hibasouda90734 ай бұрын
വിശുദ്ധ ഖുർആൻ വായിച്ചിട്ടുണ്ടോ??അത് വിശ്വസിക്കുന്നുണ്ടോ?❤❤❤
@muhammedmurshidk2642 ай бұрын
കാണാതാകലും ജിന്നും എന്താണ് ബന്ധം..?😊
@Ragnar_Lothbrok24 ай бұрын
Make a video about thaif.
@Abd-i4b4 ай бұрын
ഇൻശാഅല്ലാഹ് ഇന്ത്യയിലെ ഇസ്ലാമിക ചരിത്ര പ്രദേശങ്ങളിലൂടെ സഞ്ചരിച്ചു വീഡിയോ വേണം സൈഫു ❤️❤️❤️
@Misslolu_ff4 ай бұрын
ഇന്ത്യയിൽ എന്ത് ചരിത്രം... 😂😂
@Abd-i4b4 ай бұрын
@@Misslolu_ff മാഷാAllah ഇന്ത്യ ലോകത്ത് അറിയപ്പെട്ടത് തന്നെ മുസ്ലിം ഭരിച്ചപ്പോൾ ആയിരുന്നു സിസ്റ്റർ 👍
@rajeshmathew82464 ай бұрын
@@Abd-i4bനീ ലോകത്തോട് ഒന്ന് ചോദിക്ക് മോദിയെ അറിയുമോന്ന് 😀😀
@Abd-i4b4 ай бұрын
@@rajeshmathew8246 അൽഹംദുലില്ലാഹ് അത് ബിബിസി കാണിച്ചു കൊടുത്തു 👍
@Misslolu_ff3 ай бұрын
@@Abd-i4b 😂😂😂
@philipjoseph48044 ай бұрын
fulla street lights idan parayanam jinnum rummum pinne kanuala
@RajithK-r8b4 ай бұрын
ഇത് ശെരിയാണ് ഇവിടെ ജിന്ന് ഉണ്ട് ഞാൻ ഒരു പ്രാവശ്യം പോയപ്പോൾ കണ്ടിരുന്നു എന്നിട്ട് ഞാൻ 2ലക്ഷം രൂപ കടം ചോദിച്ചു ജിന്ന് തരാമെന്ന് പറഞ്ഞിരുന്നു..
@Mr_PQR4 ай бұрын
ചാണകം 🤮😂😂
@Rebel8834 ай бұрын
ആണോ ഓടിയന്റെ കുഞ്ഞേ 🤣🤣
@Grenadeguy-e8x4 ай бұрын
Are kandalum kadam vagunu ginninem vittila daridravaasi😂
@gomatha124 ай бұрын
😊😊😊
@chavezhp40444 ай бұрын
bgm അരോചകം 😖
@cppkd2 ай бұрын
അവിടെ വരെ ഒന്ന് പോകാൻ ധൈര്യം ഉണ്ടായില്ല റിപ്പോർട്ടർക്കും ക്യാമറാമാൻ😊😊
@shamsudheenmtvilayilelamka19374 ай бұрын
ഒറ്റക്ക് അങ്ങോട്ട് പോയി നോക്കൂ എന്നാൽ സത്ത്യം മനസ്സിലാകുകയില്ലേ നീ ഒറ്റക്ക് ഒരു ദിവസം പോയി വിശദീകരിക്കുമെന്ന് കരുതുന്നു
@Task67954 ай бұрын
മഞ്ഞു മൂടിക്കിടക്കുന്ന ആസ്ഥലം എവിടെയും കാണുന്നില്ലല്ലോ?.
@Indian-od4zf4 ай бұрын
അത് കുളു ഓർത്തു തട്ടിയതാ 😂
@abdurahmankoottil13814 ай бұрын
മല കയറുന്ന ത് പോലെ ആയിരിക്കില്ല ഇറങ്ങുമ്പോൾ കിഴ്പോട്ട് നോക്കി ഇരുന്നു രാത്രിയായതറിയാതെ അസ്തമയ ശേഷം പാറകെട്ടുകളിലൂടെ തപ്പിപിടിച്ച് കിഴ്പോട്ട് പരിചയമില്ലാത്തവർ ഇറങ്ങാൻ ശ്രമിക്കുമ്പോൾ അപകടം ഉണ്ടാവാം ,കുട്ടികൾ അങ്ങോട്ട് പോവുന്നത് തടയാൻ പണ്ട് പേടിപ്പിക്കാൻ പറഞ്ഞതായിരിക്കാം ജിന്ന് കഥ
@palakkad3764 ай бұрын
ഗിന്നുകൾ എല്ലാനാട്ടിലും ഉണ്ട്
@hameedbe68024 ай бұрын
Boomhilum kadalilum Jinnugalkk svaatheemulla Oru paad sthalamgalund!!!
@shaharbana-rw3rl4 ай бұрын
Allahu a'alam, subhanallah
@Kabeer141412 ай бұрын
ഞാൻ കുറേ നാളുകൾ ജോലി ചെയിത സ്ഥലം
@retheeshkkretheeshkk2684 ай бұрын
ജിന്ന് ദേവൻ അല്ലാഹു
@faiderbloggerr71354 ай бұрын
ഈ എന്തുവാടാ ഇങ്ങനെയൊക്കെ പറയുന്നത് 🙄
@mohammedkutty8864 ай бұрын
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ ജിന്നു വന്നു പോകുന്ന് അവസനം സമയം സ്തലം ചോളാരി യിലാണ്
@Prakasham-n7d4 ай бұрын
അല്ല ചങ്കുവെട്ടിയിലാണ്! വെള്ളിയാഴ്ച രാത്രി 12. മണിക്ക് ബീഫ് ചിക്കൻ ബിരിയാണി കഴിച്ച് വെള്ളമടിച്ച് കുഴഞ്ഞ് വീണ് കിടക്കും... വെട്ടം വീഴുമ്പോൾ അപ്രത്യക്ഷനാവും മാഷാ അള്ളാ
@Indian-od4zf4 ай бұрын
@@Prakasham-n7d അത് " ചങ്കു " വെട്ടപെട്ടവരുടെ പ്രേതം ആകും ബ്രോ 😢
@Prakasham-n7d4 ай бұрын
@@Indian-od4zf ശരിയാണ്! വെട്ടിയവൻ മാർ എന്തായാലും നരകത്തീയിലായിരിക്കുമല്ലോ ബ്രോ😭😭😭😭
@Indian-od4zf4 ай бұрын
@@Prakasham-n7d തീർച്ചയായും, നിരപരാധികളെ പ്രത്യേകിച്ചും ആയുധം എടുക്കാത്തവരെ കൊല്ലുന്നവർ ആരായാലും നിത്യ നരകത്തിൽ തന്നെ.
@suhailkunjoon97393 ай бұрын
ഈ ക്യാമറ എങ്ങനെ ഇത്രയും പെട്ടന്ന് ആ കുന്നിൻ മുകളിൽ കയറിയത്
@eng92464 ай бұрын
നുണപറയാതെ മുറി വൺ അബ്ഹയാണ് വേനൽ കാലത്ത്സൗദികളുടെ ഇഷ്ട സ്ഥലം
@anass2074 ай бұрын
Abhayil മാത്രമേ തണുപ്പുള്ളോ
@arifsanchari4 ай бұрын
അവനോട് തർക്കിക്കരുത്ത്@@anass207
@flowers80154 ай бұрын
മണ്ടാ ഇതും ഏതാണ്ട് അബഹയുടെ അടുത്ത് തന്നെ ആണ്. അസീർ മേഖല ആണ് ഇതൊക്കെ
ഏതു സെൽഫി ആണ് ജിന്ന് ഇല്ല എന്നു പറഞ്ഞത് ശൈത്താൻ ജിന്നുകളുടെ നേതാവ് ആയിരുന്നു ഖുർആനിൽ പോലും ഉള്ള ജിന്നുങ്ങളെ കുറിച്ചു സലഫി ഇല്ല എന്നു പറഞ്ഞു പോലു 😂
@HasiBava-lj4jy4 ай бұрын
Oru jinnine pidich kond kodythh marhi
@thansir40724 ай бұрын
ഈ മീഡിയ കാരനെ ജിന്ന് ഒന്നും ചെയ്തില്ലേ
@ashokkumarkamath-ki3wp4 ай бұрын
ലോകത്തിലെ എല്ലാ മത ജാതികളും ജനങ്ങളെ തെറ്റിക്കുന്നു അന്ധവിശ്വാസങ്ങൾ വളർത്തുന്നു ജനങ്ങളുടെ പുരോഗതിക്ക് തടസ്സമാണ്
@alramzi61224 ай бұрын
ഇസ്ലാം അന്ധവിശ്വാസത്തിൽ നിന്നും ജനങ്ങളെ യഥാർത്ഥ ദൈവ വിശ്വാസത്തിലേക്ക് നയിക്കുന്ന അല്ലാഹുവിന്റെ മതമാണ് ഖുർആൻ അള്ളാഹുവിന്റെ കല്പനകളാണ് പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലം തങ്ങളിലൂടെയാണ് മനുഷ്യർക്ക് ഖുർആൻ അറിയിക്കപ്പെട്ടത് യഥാർത്ഥ ജീവിതം ഭൂമിയിലല്ല മനുഷ്യൻ ഭൂമിയിൽ ഒരു യാത്രക്കാനാണ് തുച്ഛമായ വർഷങ്ങൾ മാത്രം ഭൂമിയിൽ ജീവിച്ചു മരണത്തോടെ യഥാർത്ഥ ജീവിതം തുടങ്ങും ഭൂമിയിൽ അവൻ അല്ലാഹുവിൽ വിശ്വസിക്കുകയും അല്ലാഹുവിന്റെ കല്പ്പനകൾ അനുസരിച്ചു ജീവിക്കുകയും ചെയ്താൽ മാത്രമേ മരണ ശേഷമുള്ള ജീവിതത്തിൽ അതിന്റെ പ്രതിഫലം ലഭിക്കുകയുള്ളു മുസ്ലിം പേര് വെച്ചത് കൊണ്ട് മാത്രം ഒരാൾ മുസ്ലിമാവുകയില്ല അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കാതെ അക്രമവും വഴിവിട്ട ജീവിതവും താന്തോന്നിയുമായി ജീവിച്ചവൻ മുസ്ലിം പേരിൽ അറിയപ്പെട്ടാലും ശരീരത്തിൽ നിന്നും ജീവൻ നീക്കപ്പെടുന്ന മരണ സമയം മുതൽ നമഃ തിന്മ കൾക്കുള്ള ശിക്ഷ അനുഭവിച്ചു തുടങ്ങും പക്ഷെ അത് മറ്റുള്ളവരോട് പറയാനോ ജീവിതത്തിലേക്ക് തിരിച്ചു വന്നു വിശ്വാസിയായി ജീവിക്കാനോ ഒരാൾക്കും സാദ്യമല്ല എല്ലാം ഖുർആനിൽ വ്യക്തമായി അറിയിക്കുന്നുണ്ട് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാം നിഷേധിക്കുന്നവർക്ക് നിഷേധിക്കാം അനന്തര ഫലം അനുഭവിക്കുമ്പോൾ തിരിച്ചറിയാം
സുഹൃത്തേ അത് ഇവിടെ ഒടിയൻ എന്ന് പറയുന്നതുപോലെ ഉള്ള ഒരു സാധനമാണ് ഇപ്പൊ ഒടിയൻ ഉണ്ടോ അതുപോലെതന്നെ മനുഷ്യന്റെ വേലകളാണ് ആ കുന്നിന്റെ മുകളിലും ഉള്ളത് ജിന്ന് എന്ന് പറഞ്ഞാൽ ഖുർആൻ എന്താണ് പറയുന്നത് മനുഷ്യരിൽ നിന്നും മറഞ്ഞിരിക്കുന്നവൻ മനുഷ്യൻ തന്നെയാണ് ജിന്ന് എന്ന് പറയുന്നത് മനുഷ്യരിൽ നിന്നും മറഞ്ഞിരിക്കുന്നവൻ വെളിയിൽ വരാത്ത കള്ളൻ ഇവനൊക്കെയാണ് ജിന്ന് എന്ന് പറയുന്നത് മിനൽ ജിന്നത്ത് വന്നാസ്
@KareemPunnakkadanАй бұрын
Kaddhaab kettukadha only
@nishadpv35594 ай бұрын
Ok
@infinosmedia4764 ай бұрын
nice
@niyaskdy31604 ай бұрын
സൗദി പൊതുമാപ്പ് അവസാനിച്ചോ അറിയുന്നവർ പറയണേ ന്റെ ഹസ്ബെന്റ അവിടെ ഒരു വർഷം ആയി പോലീസ് പിടിയിൽ പൊതു മാപ്പ് ഉണ്ടെന്ന് പറഞ്ഞു പിന്നെ ഒരു വിവരവും ഇല്ല
@kcmuhammedirshad58014 ай бұрын
Husbandne enthu pattiyathane
@Legend-hn7fv4 ай бұрын
ഇങ്ങനെയുള്ളവരെ മോചിപ്പിക്കാൻ വല്ല വഴിയും ഉണ്ടോന്നു നോക്ക് mediaone .. അല്ലാതെ ഈ നൂറ്റാണ്ടിൽ തള്ളും കൊണ്ട് വരല്ലേ .. ജനങ്ങൾ മരമണ്ടന്മാരല്ല
@Mnp01123 ай бұрын
വരും വിഷമിക്കേണ്ട?സൗദിയിൽ നിന്നു പോരാൻ ഇപോൾ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല. ഇടക്ക് ഇടക്ക്, പൊതു മാപ്പ് ഉണ്ടാവാറുണ്ട്
@SokersdSoketsdАй бұрын
ജിന്ന് 😂😂😂😂😂
@affasmedia3432 ай бұрын
😮
@monzkerala37774 ай бұрын
Joni alla yoni venam enna Avashyam Athanu Harfa ennam Kunna malam
@expeditionunknownwithziiv8373 ай бұрын
I've seen a real one,
@rp8423 ай бұрын
Evidunn
@saeedas26603 ай бұрын
Can you share story
@expeditionunknownwithziiv8373 ай бұрын
@@saeedas2660 and believe it or not I got some real photos to
@JOSE.T.THOMAS4 ай бұрын
കേരളത്തിലും ജിന്നുകളുണ്ട്
@jishadbava45614 ай бұрын
മനുഷ്യരെ പോലെ തന്നെ ജിന്നുകളും ഉണ്ട് അവർക്ക് ഭാര്യമാർ ഉണ്ട് മക്കളുണ്ട് പക്ഷേ നമ്മുടെ കണ്ണുകൾക്ക് കാണില്ല പഴയ പള്ളിയിൽ ഒക്കെ വാതിൽ പടിയുടെ അടുത്ത് ഒക്കെ കിടന്നാൽ പിന്നെ അവരെ ഹൗളിൻ കരയിലൊക്കെ കാണുകയൊള്ളു നേരം വെളുക്കുമ്പോഴേ അറിയുള്ളു ഞാൻ എങ്ങിനെ ഇവിടെ എത്തി ന്ന്. ഇങ്ങനെ ഒക്കെ നടക്കുന്ന ഒരുപാട് പള്ളികൾ മുമ്പ് ഉണ്ടായിട്ടുണ്ട് ഇപ്പോഴും ഉണ്ടാവും നമുക്ക് കാണാൻ പറ്റുന്നില്ല. തൃപനച്ചി ഉസ്താദിന്റെ പള്ളിയെ കുറിച്ചൊക്കെ അന്നെഷിക്കുക അപ്പൊ അറിയാൻ പറ്റും
maodoodi chanel jinnu ok... mujahidikalude vazhiye ...best team movdoodi jinnu... best jinnu
@Rebel8834 ай бұрын
ജിന്ന് ഖുർആൻ ൽ ഉള്ള സൂറത്തു ആണല്ലോ. അത് എല്ലാ മുസ്‌ലിം കൾക്കും ഉള്ളതാണ്
@pbrprasad44304 ай бұрын
അപ്പോൾ അവിടെ അളളാ ഇല്ലേ
@josephmj78144 ай бұрын
Allahunte brothers alle enthum chaiyum
@Rebel8834 ай бұрын
അല്ലാഹുവിനു brothers ഇല്ല. ബൈബിളിൽ സാത്താൻ എന്ന് പറയുന്നില്ലേ അതാണ് muslims ജിന്ന് എന്ന് പറയുന്നത് 😂
@josephmj78144 ай бұрын
@@Rebel883 veruthe thettikalle
@mohammedkutty82173 ай бұрын
Jinnu kal yllath thanneyanu…. Wama khalakthal jinna wal insa illa le yaebudoon… ayath
@rafimohammed10282 ай бұрын
ജിന്ന് ഉള്ള സ്ഥലം beverage corporation എന്ന് അറിയപ്പെടും, ഇവിടെ ചിലപ്പോൾ വാറ്റ് ഉണ്ടാകും സ്ഥലം കണ്ടിട്ട് അങ്ങിനെ തോന്നുന്നു 😂😂😂
@shyamshm666114 ай бұрын
ജിന്നും ഇസ്ലാമും ഒന്നല്ലേ ഗയ്‌സ്
@shijase3 ай бұрын
Njan poittondu
@jufkhalz43053 ай бұрын
Makkayil ninnum kelkunna njan
@ShinoyVarghese-j2o4 ай бұрын
ശരിയാകും കാരണം മുഹമ്മദ് തന്നെ പറയുന്നു ,സാത്താൻ തന്നിൽ കൂടി സംസാരിച്ചു എന്ന്
@ramzijasi79724 ай бұрын
ഈ പർവതം ഞൻ കണ്ടിട്ടുണ്ട്. നമാസിൽ 3 months നിന്നിട്ടുണ്ട്.
@sane-sapien80804 ай бұрын
യാ സൗദി സല്ലള്ളാ... ജിന്നുള്ളാലിമീൻ... റാജിഫൂൺ
@nithafathima62004 ай бұрын
😮
@abhinavkp74194 ай бұрын
😂😂 andamaya vishwasam...😂😂
@shanilrahman70214 ай бұрын
Oru kallinte mele poojikunna kalm btr... Balck magic enn u tub serch cheydha mansilabum😂😂😂
@shajishajimon97064 ай бұрын
നാട്ടിൽ യക്ഷീ ഓടിയൻ. ഇപ്പോൾ ഒന്നും ഇല്ല. 😃അഗിനെ കുറച്ച് കാലം കടനാൽ ജിന്നും പൊകും 😂😊
@rambho51663 ай бұрын
Mm kathu ninno ippo pokum
@sajithomas58294 ай бұрын
ഞാൻ ഭൂമിയിൽ ഔടാടി സഞ്ചരിക്കുന്നു
@W-heelpalace4 ай бұрын
13 വർഷമായി ഞാൻ ഇവിടെയാണ് ജോലി ചെയ്യുന്നത് ബനിഅമറിൽ.....
@Sebastian-wx4uq4 ай бұрын
ജിന്ന് സബന്ധമായി എന്താ അഭിപ്രായം ?
@MyTubeTheLight4 ай бұрын
അവിടെ ജിന്ന് ഉണ്ടോ?
@alramzi61224 ай бұрын
@@MyTubeTheLightജിന്ന് അവിടെ മാത്രമല്ല ഭൂമിയിൽ എല്ലാ സ്ഥലത്തുമുണ്ട് പക്ഷെ സാദാരണക്കാർക്ക് കാണാൻ കഴിയില്ല
@dangerousdarkknight81254 ай бұрын
ജസാൻ- ഫർസാൻ ഐലൻഡ്-ദമാം- റിയാദ് - ജിദ്ദ - മക്ക -അസീർ - അബഹ - അൽ ബാഹ - അൽ നമാസ് എന്നിവിടങ്ങളിൽ എല്ലാം സഞ്ചരിച്ചു 2024 ഇൽ ജിന്ന് സ്ഥലം മാറിയെന്ന് തോന്നുന്നു ഇതുവരെ കണ്ടിട്ടില്ല. 400 വർഷം പഴക്കമുള്ള കോട്ടകൾ, പഴയ വീടുകൾ, ആളുകൾ താമസമില്ലാതെ കിടക്കുന്ന വീടുകൾ പഴയ പള്ളികൾ എല്ലാം കയറി പക്ഷേ 2024 ഇൽ ഇതിനെ ഒന്നും കണ്ടിട്ടില്ല. രാത്രിയിലും കോട്ടകളിൽ വെയ്റ്റ് ചെയ്തിട്ട് ഉണ്ട് ഇപ്പോ വരും എന്നും പറഞ്ഞു 😂😂😂
@Sebastian-wx4uq4 ай бұрын
@@dangerousdarkknight8125 😆
@heartofgold41024 ай бұрын
👍
@palakkad3764 ай бұрын
സ്വർണ്ണമല
@iamhere40224 ай бұрын
❤❤
@paduvil56624 ай бұрын
കേരളത്തിൽ വഹാബികൾ ചിലർ ജിന്നിന്റെ പേരിൽ അടി നടക്കുന്നു.😂അവർ കാണട്ടെ
@yt4u..72774 ай бұрын
അതു പിന്നെ ഷിയാ - സുന്നി തമ്മിൽ ഭീകരാക്രമണം നടത്താറില്ലേ.... പിന്നെയാണോ ഇത് ??
@vijivck90194 ай бұрын
ഇത് പ്രബുദ്ധ കേരളത്തിലെ വാർത്ത ചാനൽ, എത്ര താഴോട്ട് ആണ് ഇവരുടെ ബുദ്ധി, ജിന്നും പ്രേതവും ഒക്കെ പറഞ്ഞു നടക്കുന്നു
@thirdeye77204 ай бұрын
Media one parayunnadukondu visvasikkaam😂😂😂😂😂
@mohammedat86304 ай бұрын
🤔🤔
@maheshedavana66974 ай бұрын
അൽ ദാവൂദ് മദൂദി
@Puremalayali81664 ай бұрын
👍👍
@Patriotic-Indian474 ай бұрын
ലോകത്തിൽ ഏറ്റവും ജിന്നുകൾ ഉള്ളത് ഇന്ത്യയിലാണ് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?? എന്നോട് ഒരു ജിന്ന് പറഞ്ഞതാ