ദിൽഷാദ് മാത്രമല്ല അരുണും, സുമിയും കൂടിയുണ്ട്. ഇതിൽ ഏറ്റവും സന്തോഷം എന്തന്നാൽ ഇവർ മൂന്ന് പേരും മലപ്പുറത്തു കാരാണ്. ❤ ഇനിയും ഇതുപോലോത്തെ നന്മകൾ ചെയ്യാൻ കഴിയട്ടെ 🥰
@SujithGeorge-c9c3 ай бұрын
അരുണും സുമയും പുതിയ കിണർ സ്റ്റാർട്ട് ചെയ്തു
@Isha6413-x8b3 ай бұрын
അതെ
@MohammedZadiq3 ай бұрын
മലപ്പുറത്തിന്റെ സ്നേഹം ലോകമെങ്ങും പടരട്ടേ
@satheeshoc465115 күн бұрын
മലപ്പുറം അടിപൊളിയാണ് 👍
@aslahaaslu29703 ай бұрын
ഒരു മനുഷ്യന്റെ ജീവിതം കൊണ്ട് അർത്ഥം ഉണ്ടാകുന്നത് മറ്റുള്ളവർക്ക് ഉപകാരം ചെയ്യുമ്പോൾ ആണ്❤😊💯💯 Big salute bro🎉
@africantraveller19473 ай бұрын
الحمد الله. ദിൽഷാദിന്റെ കൂടെ ആദ്യ കിണറുകൾ കുത്താൻ കൂടെ ഈ ഞാനും ഉണ്ടായിരുന്നു .. ഇതു വരെ കുത്തിയ കിണറുകള്‍ക്കും ഇനി കുത്താൻ പോവുന്ന കിണറുകള്‍ക്കും കൂടെ ഫുൾ സപ്പോർട്ടായി നമ്മൾ എപ്പഴും കൂടെയുണ്ട് . ദിൽഷാദിന്റെ ആത്മാർഥത നേരിട്ടു കണ്ടതും അനുഭവിച്ചതും ആണ് .. പൊളിയാണ് .. കൂടെ യാത്ര ചെയ്ത ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളാണ് .. ഒരിപാടിഷ്ടം .. ദിൽഷാദ് ബ്രോ ❤❤❤
@faisalkadalayi56923 ай бұрын
Yaseente koode koodiyathallr ningalum tv yil varum kurachukoodi mannayi paniyeduk we like you
@africantraveller19473 ай бұрын
@@faisalkadalayi5692 thank you so much 🩷❤️❤️❤️
@basheerkung-fu87872 ай бұрын
❤🎉
@africantraveller19472 ай бұрын
@@basheerkung-fu8787 😍❤️❤️😍
@Master_Professor3 ай бұрын
വർഷങ്ങൾക്കപ്പുറം ആ ജനത വരും തലമുറയോട് ഒരു കഥ പറയും... പണ്ട് പണ്ടൊരിക്കൽ ഞങ്ങൾ ദാഹജലത്തിനായി ബുദ്ധിമുട്ടിയപ്പോൾ അങ്ങ് ദൂരെ കേരള എന്ന നാട്ടിൽ നിന്നും ഒരു നല്ല മനുഷ്യൻ ഞങ്ങളെ തേടി വന്നു.... അയാളിലൂടെ ഞങ്ങളുടെ വലിയ സ്വപ്നം സഫലമായി🤍
@haneefsa39803 ай бұрын
💯👌😢🤲
@ShareefaMt-zo2muАй бұрын
💯💯@@haneefsa3980
@MohammedArshad-b8r3 ай бұрын
അൽഹംദുലില്ലാഹ് ദാഹം അകറ്റുന്ന ദിൽസദ് നിങ്ങൾക്ക് ദുനിയാവിലും അഹിറത്തിലും അർഹമായ പ്രതി ഫലം കിട്ടട്ടെ ആമീൻ
@YTDUDE883 ай бұрын
ദിൽഷാദിന്റെ വീഡിയോ കാണാറുണ്ട് അതെ പോലെ മാലാവി ഡയറി അവരും 👌
@Fearlessss-v9x3 ай бұрын
Arunsumi...മറക്കണ്ട ഇവരെ...ഇവരെ ആണ് ആദ്യം ഓർക്കേണ്ടത്
@2.0psychoentertainment933 ай бұрын
ദിൽഷാദ് നോടൊപ്പം തന്നെ ചേർത്തു വയ്ക്കേണ്ട മറ്റൊരു പേരാണ് മലാവി ഡയറി യൂം ❤
@basheerkoni30383 ай бұрын
ഒരു പാട് യൂട്യൂബർ കേരളത്തിൽ നിന്നും ലോക സഞ്ചാരം നടത്തുന്നുണ്ട് അവരിൽ നിന്നെല്ലാം വ്യത്യസ്തമാണ് യാത്ര ടുഡേ ദിൽഷാദ് അത് പോലെ തന്നെ മലാവി എന്ന യൂട്യൂബ് ചാനലിളള അരുണും ഭാര്യയും ചെയ്യുന്നതും അഭിനന്ദനാർഹമാണ് അവർ കൃഷി സ്കൂൾ കുടിവെള്ളം എന്നിവയെല്ലാം ആഫ്രിക്കൻ ഗ്രാമങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നു ❤❤❤
@ShahulHameed-fw6zc3 ай бұрын
ഓരോ മലയാളിയും മലപ്പുറം ആൾക്കാർക്ക് അഭിമാനിക്കാം ദിൽഷാദ് ഈ പ്രവർത്തനം
@abdurahiman1153 ай бұрын
ദിൽഷാദും ടീമും ചെയ്യുന്ന പ്രവർത്തനം ഈ ലോകം അവസാനിക്കുന്നത് വരെയും ഓർമ്മിക്കപ്പെടും മരണാനന്തരം നില നിൽക്കുന്ന ഒരു സ്വദഖ യായി മാറും 👍❤️🌹🌹🌹🌹👍👍👍👍
@AmmuAmmu-hu9hl3 ай бұрын
മാലാവി ഡയറിയും കുറെ പ്രവർത്തനം ചെയ്യുന്നുണ്ട് ❤️❤️
@jSr1111Ай бұрын
കാൽ നടയായി ഹജ്ജിന്നു പോയി അത് പബ്ലിസിറ്റി ആക്കുന്നതിനേക്കാൾ ഏറെ പുണ്ണ്യമായ ധർമം 👍🥰🥰🥰
@Niyasnichu-gw5ce3 ай бұрын
മരിച്ചു പൊയ്മറഞ്ഞാലും നിങ്ങളെ നന്മകൾ ഇവിടെ അവശേഷിക്കുന്നു ❤️
യൂറ്റ്യൂബിൽ പല സഞ്ചാരികളുടെ വീഡിയോകൾ കാണാറുണ്ടെങ്കിലും അവയിൽ നിന്ന് വ്യത്യസ്ഥമാണ് ദിൽഷാദെന്ന യാത്രികന്റെ ഉദ്യമം. ഏതായാലും പടച്ചവൻ തക്കതായ പ്രതിഫലം നൽകി അദ്ദേഹത്തേയും ഇതിന് സഹായിച്ചവരേയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shamnadkanoor95723 ай бұрын
ഇതൊന്നും ബാക്കിയുള്ള ചാനലുകാർ പുറം ലോകം അറിയിക്കില്ല, അതെങ്ങനെ അവരെല്ലാം ഏതു നടി പീഡിപ്പിക്കാൻ കിടന്ന് കൊടുത്ത് എന്ന് നോക്കി നടക്കുകയല്ലേ
@HamsaevHamsaev3 ай бұрын
സഹജീവികളോട് കരുണ കാണിക്കുന്നവർദൈവ സന്നിഥിയിൽ വിജയിച്ചവരുടെ കൂട്ടത്തിൽ .❤
@realytshorts.3 ай бұрын
രണ്ടു വർഷമായി ദിൽഷാദിന്റെ വീഡിയോ കാണുന്നു അടിപൊളി ആണ് അവനും അവന്റെ പ്രവർത്തനങ്ങളും കുടിവെള്ളം ആണ് അടിസ്ഥാനത്തിൽ വേണ്ടത് അത് അവൻ ചെയ്യുന്നു
@realytshorts.3 ай бұрын
Malawidiary രണ്ടു മൂന്ന് വർഷമായി ഇതുതന്നെ ആണ് ചെയ്യുന്നേ
@travell_bells3 ай бұрын
ഈ പറഞ്ഞ അരുണും സൂമിയും ഒരു കിണർ കൂതൻ ഒരുപാട് നാളുകൾ എടുത്തു പല എപ്പിസോഡ് ആയി യുട്യൂബിൽ കാണിച്ചാൽ 5 കിണർ കുത്തി കാണിച്ചു നമുടെ മുത്ത് ദിൽഷാദ്❤❤❤
@ayyoobthrasseri96233 ай бұрын
ദിൽഷാദ് വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു ബ്ലോഗർ ആണ് ജനങ്ങൾക്ക് ഉപകാരം ചെയ്യണം എന്ന് ഉദ്ദേശിക്കുന്ന ഒരു ബ്ലോഗർ
@sajimonabdulazeez623 ай бұрын
സന്തോഷം...🎉🎉🎉🎉 ഇതിൽ പ്രവർത്തിച്ചവർക്ക് നാഥൻ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ... 🤲🤲🤲
@binumakkar68943 ай бұрын
ദിൽഷാദ് മുത്താണ് 🤲🤲💙💙😍😍👍👍
@RIYASmkd-g9d3 ай бұрын
എനിക്കപ്പഴേ തോന്നി ദിൽഷാദ് ന്യൂസിൽ വരുമെന്ന് നമ്മുടെ മുത്താണ് ദിൽഷാദ്
ആഫ്രിക്കയിൽ ഉള്ള ജനങ്ങൾക്ക് കുടിവെള്ളം . എത്തിക്കാൻ. പരിശ്രമിച്ച. ദിൽഷാദിനും കൂടെയുള്ള സഹോദരങ്ങൾക്കും. നന്മകൾ നേരുന്നു. 💞
@anudasdptrivandrumbro39053 ай бұрын
മലയാളി... മസ്സാണ് 🥰👍🏻
@jamshisirajjamshisiraj77423 ай бұрын
ദിൽഷദിന്റെ സബ് ആണ് ഞാനും ❤️❤️
@faisalnadi50813 ай бұрын
മാലവിഡയറിയും ദിൽസാദും മലപ്പുറം
@deepudevarajan24613 ай бұрын
Arun sumi❤❤❤
@suchithrarani12613 ай бұрын
ദിൽഷാദ്🥰🥰
@AbdulAzeez-cc5je2 ай бұрын
കിണറുള്ള വീട്ടിൽ സതീശൻ ; ദുബായ് എയർപോർട്ടിൽ അറബി വിളിക്കുന്നു ; വൈൻ "കിണറുള്ളാഹ് " (കിണറുള്ള എവിടെ ) തമാശ ആണെങ്കിലും ; ദിൽഷാദ് നിങ്ങൾ തീർച്ചയായും ആഫ്രിക്കയിലെ ഈ പാവം മനുഷ്യർക്കു ഒരു "കിണറുള്ളാഹ്" തന്നെ ആണ് 🎉🎉🎉🎉നിങ്ങളുടെ ഈ നന്മ അള്ളാഹു സ്വീകരിക്കട്ടെ
@nazarpindia3 ай бұрын
dilshad muthanu
@abuabdulmalik92823 ай бұрын
ഇത് സേവനം. ദിൽഷാദ്. 👌👌👌
@binalavi18103 ай бұрын
മലയാളി മാതൃകയാണ്. ദിൽഷാദ് ❤🎉
@FouziC-oh8hv3 ай бұрын
Yathra today family👍😍
@shuhaibkm3462 ай бұрын
MachNte videokk കട്ട waiting ആണ്
@ThomasSouthil16 күн бұрын
Good job ❤ congratulations 🎊 🎉😊
@navalhasan2 ай бұрын
ഇതാണ് മലപ്പുറത്തിന്റെ മനസ്സ്. ❤
@nafeesabinth66083 ай бұрын
അരുൺ സുമി.. മലാവി ഡയറി ഇവരെ കൂടി നമുക്ക് ഇതിലൂടെ ഓർക്കാൻ മറക്കരുത്
@junaidcm44832 ай бұрын
👍👍👍🥰🥰🥰💯💯
@abdulrasheedap68683 ай бұрын
ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും
@siyan.s.88193 ай бұрын
കൂടെ മാലാവി ഡയറി യും ❤️❤️
@richurefi39243 ай бұрын
യാത്ര ടുഡേ👍ഇവരെ യാണ് സർക്കാർ ആദരിക്കേണ്ടത് 👍
@riyas78973 ай бұрын
Masha Allah.... Dilshad bro❤🎉
@basheerkung-fu87872 ай бұрын
YATHRA TODAY ❤❤🎉🎉
@shyneshnarangoly2303 ай бұрын
ദിൽഷാദ് യാത്രാ ടുഡേ❤
@muhsinbabu65263 ай бұрын
Great job 🎉🎉🎉 God bless you 🙏
@fasilfasi97043 ай бұрын
Arun❤️sumi❤️dhilshad❤️
@tracrowstrader3 ай бұрын
Dilshad 🎉🎉🎉🎉 muthannu
@SherlyJacob-gk6ml26 күн бұрын
Big salute brother🎉🎉🎉
@kvrafeek7863 ай бұрын
Dilshad uyir
@dennyseeja35843 ай бұрын
മലാവി ഡയറി ❤❤❤❤ അത്രയും വരില്ല
@jodseyksamuel72053 ай бұрын
അരുണും സുമിയും....... 👍.... ദില്ഷാദ് 👍.....
@anvarkavupadam57402 ай бұрын
Congratulations bro God bless you and yatra today family
@shailanasar38242 ай бұрын
👍👍🤲🤲🤲
@JithinSebastian-k3p3 ай бұрын
നമ്മുടെ ദിൽഷാദ് ❤❤❤
@abdulrazaqnalakath42503 ай бұрын
മലയാളി പൊളിയാണ്
@ShajahanShajahan-r8n3 ай бұрын
Padacha rabbund kude pinna nallavaraya orupad manusyarude sappottum. Kayiyavunna allukalellam nammude ee sahodarane sahayikanam❤❤❤🤲🤲 ellavareyum padachon anugrahikatte aamin
@shareef56673 ай бұрын
Dilshadum .arun sumiyum koodiyund .👍👍👍❤️❤️❤️
@BabuKuttan-ff1sk2 ай бұрын
നമ്മുടെ ചങ്ക് ദില്ഷാദ് ബ്രോ. മദ്രസയിൽ നിന്നും കിട്ടിയ നന്മയുടെ പാഠം... ഇത്തരം നന്മയുടെ മനസ്സുകളെയാന്ന്.. മദ്രസയിൽ വാർത്തെടുക്കുന്നത് 👍👍
@ajayakumar4079Ай бұрын
🙏🙏
@muhadshadil30212 ай бұрын
മ്മളെ ദിൽഷാദ് 🔥🔥🔥
@soudhak1918Ай бұрын
Allahuakbar
@m.rafi.bava.m3 ай бұрын
മലപ്പുറം ഡാ 🤗മലാവി ഡയറി അരുൺ സുമി യും ഉണ്ട് വിദ്യാർത്ഥി കൾക്കും നാട്ടുകാർക്കും
@rafivettichira56773 ай бұрын
💐💚💚💚💐💐
@Navaffazaludeen3 ай бұрын
Big saloot brother 👌
@noushadmudoor60653 ай бұрын
Good work 👍👍👍👍🎉
@asgarq49173 ай бұрын
ماشاء الله ❤❤❤
@mohammadafeez5983 ай бұрын
Alhamdulillah
@KingSoluman-q8b3 ай бұрын
Dilshad❤️
@balusseri79293 ай бұрын
ദിൽഷാദ്❤😂 Yatra Today❤❤❤well done all the Best God Bluss🤲🤲
@sameerkannor11475 күн бұрын
ഓന്ക്ക് ഒരു ലൈക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കാണ് ഒരു ലൈക്ക് കൊടുക്കുന്നത് 👍👍👍👍
@muthumishal786311 күн бұрын
Malappuram ❤❤❤
@Kireedam2369Ай бұрын
സുന്ദരകില്ലാടി❤❤❤
@zaithhan3 ай бұрын
Ikka❤
@phsyco-e1o3 ай бұрын
Al hamdhulillah hair aaktte
@mushrurockzusRockz3 ай бұрын
ദിൽഷാദ് 🎉🎉❤
@asfark88883 ай бұрын
Great bro❤
@KYNTIEWBORLANGNONGBET-rk5nl3 ай бұрын
God from above he will bless you sir Dilshad go a head Sir ❤