ഇത് പോലെയുള്ള ആളുകളെയാണ് ഇന്റർവ്യൂ എടുക്കേണ്ടത്❤❤🎉
@shujahbv4015Ай бұрын
Ath sheriya karanam ee bro ye okke ann support cheyyendathum kooduthal famous akkendathum. Mattu rajyam okke poyi aviduthe kuttikalk polum pipe vellam cheythu help cheytha athpole nammude thaar kond mattu rajyam okke poyi good offroadum avide ulla chila criminals nde munpil poyitulla life polum kaanikunna pala karyavum video cheyyunna idhehathe support cheyyanam allathe kanda reel kond nadakunna kure ennathine ozhivakku😂
@amanksm3193Ай бұрын
സത്യം 👏👏
@shamnadkanoor9572Ай бұрын
സത്യം
@abdulkalam-kl1582Ай бұрын
Before 6 month നീയൊന്നും ഇങ്ങനെ അല്ല പറഞ്ഞത്
@IrshadID-il5lcАй бұрын
💯
@sajidbabu9714Ай бұрын
ഇയാൾ ജനത്തിന് ഉപകാരമാണ്. കേരളത്തിലെ മറ്റു യൂറ്റ്യൂബർമാരിൽ വിരലിലെണ്ണാവുന്ന ഒന്നോ രണ്ടോ പേരേ ഉള്ളൂ ഇത് പോലെ. അഭിനന്ദനങ്ങൾ.
@MaGarage777Ай бұрын
ഇതൊക്കെ കാണുമ്പോഴാണ് interviewn നു ഒരു അർഥമുണ്ടാവുന്നത് Dilshad bro 👍😍
@basiln844616 күн бұрын
😊
@Ameerami-ld7ozАй бұрын
തണലേകുന്ന കൈകൾ തളരാതിരിക്കട്ടെ 🥰 ഇഷ്ടം, പ്രാർത്ഥന ദിൽഷാദ് ബ്രോ ❤
@Kndileep-t5xАй бұрын
എന്തൊരു പക്വമായ സംസാരമാണ് ദിൽഷാദിന്റേത്.
@sidhyydrАй бұрын
ലോകം കണ്ടവന്‍റെ പക്വത
@NoushadMattathАй бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോ തോന്നിയത്... വരുന്ന ആളുകളുടെ നിലവാരമനുസരിച്ചാണ് ആംഗറും മാറുന്നത്... മടുപ്പ് വരാതെ കണ്ടിരുന്ന ഇന്റർവ്യൂ 👍👍👍ദിൽഷാദ് നിങ്ങളാണ് യഥാർത്ഥ "യാത്രികൻ"
@kayakunnilamsa847028 күн бұрын
99%യുട്യൂബർ മാരും കാശിന്ന് പിന്നാലെ ഓടുന്നു ദിൽഷാദിന്റെ നന്മ നിറഞ്ഞ മനസ്സിന് അഭിനന്ദനങ്ങൾ ❤️❤️❤️
@najeebchinju5584Ай бұрын
ഒരുപാട് കാലത്തിനു ശേഷം ആണ് ഇതുപോലെ ഒരു നല്ല ഇന്റർവ്യൂ കാണുന്നത് കെട്ടിരിക്കാൻ തന്നെ നല്ല രസം ഉണ്ട് 🫰🫰🫰🫰
@fazalunrahman6409Ай бұрын
തീർത്തും പക്വത നിറഞ്ഞ സംസാരം well said dilshad broo
@SudheerMepadan-g3z21 күн бұрын
എനിക്ക് വ്ലോഗർ മാരിൽ ഏറ്റവും ഇഷ്ട്ടമുള്ള മനുഷ്യ സ്നേഹിയാണ് ദിൽഷദ് 😘😘🥰🥰🥰🥰😘😘😘
@S8a8iАй бұрын
ഹാവു ആദ്യമായി നല്ലൊരു ആളെ ഇന്റർവ്യു ചെയ്ത് കണ്ടു.
@shanushan720227 күн бұрын
കൊറോണ പിടിച്ചു കിടന്നപ്പോൾ മുടങ്ങാതെ കണ്ടു ഫാൻ. ആയ. മുതൽ 😊 welcome back again dilshad ane “
@Beerankutty.KBapputty29 күн бұрын
നന്മനിറഞ ഇങ്ങനെ യുള്ള സഹോദരങ്ങളാണ്നമ്മു ക്കേരളത്തിൻ്റെ അഭിമാനം ആയുരാരോഗ്യ സുഖം ദൈവം നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുഅഭിനന്ദനങ്ങൾ❤❤❤💐💐💐
@Saudisadiq-d9hАй бұрын
ഇനിയും ഇത് പോലെ യാത്ര കൊണ്ട് നാടിനും മനുഷ്യന്‍ മാരുഉണ്ടാകട്ടെ .... കേരളത്തിന് അഭിമാനം...
@shailanasar382425 күн бұрын
ദിൽഷാദ് മോന് ഒരുപാട് നന്മകൾ ഉണ്ടാകട്ടെ 🤲🤲
@graphics-foxАй бұрын
ഒരു ചുവപ്പ് ജീപ്പിൽ വന്ന് വെള്ളം തന്ന ഒരു ദൈവം ഉണ്ട് ഇന്ന് ആഫ്രിക്കയുടെ മനസ്സിൽ...
@zzzz-jr7hmАй бұрын
3:48
@AkbarAkbar-xr4krАй бұрын
നല്ല ഉച്ചാരണശുദ്ധിയുടെ സംസാരം 🥰👍🏻👍🏻അടിപൊളി വീഡിയോ
@georgecreations1392Ай бұрын
എനിക്ക് ഏറെ ഇഷ്ടമുള്ള ഒരു വ്ലോഗർ ❤️👍🙏🌹
@sunilkumars7536Ай бұрын
സ്നേഹിതാ യാത്രകൾ തുടരൂ, ❤
@usmanzain1415Ай бұрын
നന്മ ചെയ്യുന്ന യാത്രികൻ. ദിൽഷാദ്.❤❤❤ 3വർഷമായി ഞാൻ എല്ലാ വ്ലോഗും കാണുന്നു ❤❤❤
@shamnadkanoor9572Ай бұрын
ദിൽഷാദ് bro പൊളിയാണ്, entervew ചെയ്ത ചേച്ചിയും അടിപൊളി 👍👍👍👍
@SmachieАй бұрын
താങ്കളുടെ യാത്രകൾ മറ്റുള്ളവരുടെ ജീവിതങ്ങളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവന്നു. ഒപ്പം താങ്കളും ഒരു പക്വമതി ആയിരിക്കുന്നു 👍
@thanseern996724 күн бұрын
വളരെ നല്ല ഒരു ഇന്റർവ്യൂ. എനിക്ക് ഇഷ്ടപെട്ടത് അവതരിക സംസാരിക്കാൻ അയാൾക് ടൈം കൊടുത്തു പറയാനുള്ളത് കെട്ടിരിക്കാൻ കാണിച്ച മനസ്. ചില --- വണങ്ങൾ ഒണ്ട്
@hakeemgalaxy959428 күн бұрын
29 മിനിറ്റ് 55 സെക്കൻഡ് പോയതിറങ്ങല്ല 😮❤superb
@TravelTrendsWithAbilАй бұрын
ആഫ്രിക്കയുടെ ദൈവമാണ് ദിൽഷാദ് ഇക്ക ❤🎉
@sharafshz__sharafu123929 күн бұрын
ആഫ്രിക്കയിൽ പോയി ഒരു സ്കൂളിന്റ ചരിത്രം മാറ്റി മറിച്ച മലയാളി ❤
@RejoyJose-f2kАй бұрын
Dilshad ikka Poli❤️❤️❤️🥰🥰
@praseethaap9631Ай бұрын
Welcome back again dilshadane...❤❤
@sanuts4181Ай бұрын
ദിൽഷാദ് ബ്രോ ഇഷ്ടം ❤
@shaheedpkm2676Ай бұрын
നാം കാണാത്ത ലോകം നമുക്കെന്നും മറകൾക്ക് അപ്പുറമാണ്, ഈ ലോകത്തെ കുറിച്ച് അന്വേഷണം നടത്തി നമ്മളിൽ എത്തിച്ച വൺ ഓഫ് ദി ബെസ്റ് യാത്രികൻ... ഇനിയും മുന്നോട്ടേക് നാഥൻ തുണക്കട്ടെ..❤
@saifudheensaifudheen2372Ай бұрын
അതിന് മാഹിൻ
@yesudasfrancis601023 күн бұрын
ദാഹിക്കുന്ന പാവങ്ങൾക്ക് എന്നെന്നും കുടിപ്പാൻ ദാഹജലം കൊടുത്ത ദിൽഷാദ് സഹോദരന് ആയിരമായിരം നന്ദി അറിയിക്കുന്നു. തീർച്ചയായും ഈശ്വരന്റെ നന്മ നിങ്ങൾക്കുണ്ടാകും.
@PeterMDavidАй бұрын
ഇദ്ദേഹം ആഫ്രിക്കയിൽ ചെയ്ത പുണ്യപ്രവൃത്തി (കിണർ കുത്തി കൊടുത്തത് ) അവരുടെ മനസ്സിൽ ഇദ്ദേഹം ദൈവത്തിന് തുല്യം 👍❤️👌
@vahidmp534824 күн бұрын
ഞാൻ ഏറ്റവും കൂടുതൽ. വീഡിയോസ് കാണുന്നത്. ഈ ചങ്ങായിന്റെ വീഡിയോസ്. ആണ് ❤❤❤❤❤
@AjuAju-kw8uxАй бұрын
Dilshadh ikka poli anu ❤❤❤❤
@adelali5944Ай бұрын
തനി മലപ്പുറം സ്ലാങ്ങിലുള്ള തമാശയും പറഞ്ഞ് ബുള്ളറ്റിൽ യാത്ര ചെയ്യുന്ന ദിൽഷാദിനെ കാണുന്നത് വർഷങ്ങൾക്ക് മുമ്പ്, ഇപ്പോൾ ഒരു പാട് പക്വത വന്ന യാത്രികൻ ❤❤ദിൽ ഷു
@maimoonamuneeb6899Ай бұрын
Mozambique mattolayil ജുമാ നിസ്കാരത്തിനു പള്ളിയിൽ വെച്ച് കണ്ടിരുന്നു വണ്ടി ഇപ്പോഴും ഇവിടെ കാണാറുണ്ട്
@muhammoodkp5889Ай бұрын
ദൈവ വിശ്വാസമില്ലാത്ത ഒരാളും - വിശ്വാസിയായ ഒരാളും - രണ്ടാളും ഒരേ മേഘലയിൽ സഞ്ചരിക്കുന്നു - പക്ഷെ ഒരു വിശ്വാസി-ഭൂമിയിൽ സഞ്ചരിച്ചപ്പോൾ ഒരു പാടാളുകൾക്ക് കുടിവെള്ളം കിട്ടി - ഇങ്ങനേയും ജനങ്ങൾ ജീവിക്കുന്നുണ്ടെന്ന് മറ്റുള്ളവർക്കൊരുപാട് ചിന്തിക്കാനുമായി - നിരീശ്വരവാദി ഇവനേക്കാളും കൂടുതൽ സഞ്ചാരം നടത്തിയ ആൾ ഇപ്പോഴും ദൈവത്തെ കണ്ടിട്ടില്ല പോലും - ഇതാണ് വിത്യാസം -
@abdulkarimkunduvayil55222 күн бұрын
ഇതാണ് മദ്റസ പഠനത്തിലെ ആയിരകണക്കിന് നന്മകളിലെ ഒരു നന്മ,, താന്കൾ സൂചിപ്പിച്ച രണ്ടാമത്തെ വ്യക്തക്ക് അതില്ലാതെ പോയതാണ് ദൈവത്തെ പോലും കാണാൻ കഴിയാത്തത്
@Sajithkumar123Saji19 күн бұрын
ദൈവം അതേത് മൈരൻ 🤣
@basheerkung-fu87877 күн бұрын
Yathra Today ❤🎉 Dilshad 🎉❤
@MuhammedSuhail-p3hАй бұрын
Dilshad mone chanke ummmma ❤❤❤ ente ella prarthanayum big salute
@VijuJoseph-t3v7 күн бұрын
Love you ദിൽഷാദ് ❤❤❤❤
@hariztingtong70835 күн бұрын
Uff 🔥🔥adipoli novel vayicha feel❤❤
@faisalmelakath1982Ай бұрын
Dlshad nàmmale mutthanu❤❤❤
@janishmohamedАй бұрын
The true influencer❤
@RafiNewbeach11 күн бұрын
ദിൽഷാദ് bro ❤❤❤
@spoketdrill1699Ай бұрын
ദാൻസനിയ സ്കൂൾ സിലബസ് വരെ മാറ്റി എടുത്ത മുതൽ
@shereenajafar897526 күн бұрын
ഞാൻ 4 കൊല്ലം ആയി ദിൽഷാദ് ബ്രോയെ ഫോയിലോർ ആണ് മൂപ്പേർ പൊളി ആണ് ❤
@mohammedrafi8020Ай бұрын
Orijinal വ്ലോഗർ ആണ് ദിൽഷാദ് യാത്ര ടുഡേ... 🌹🌹
@jijeeshcjijeesh80618 сағат бұрын
Sanchaari ❤dilshad
@zebinz8 күн бұрын
Good interview good explanation ❤🎉
@niyasniyas1770Ай бұрын
ദിൽഷാദ് സന്തോഷ് ജോർജ് കുളങ്ങര യെ പോലെ ലോക രാജ്യങ്ങൾ പോയി ആളുകൾ സഹായം ചെയ്യട്ടെ
@AbdusamadSamad-m1i28 күн бұрын
ഇത് നമ്മുടെ ദിൽഷാദ് കുട്ടി അല്ലേ നമ്മുടെ മലപ്പുറത്ത് മണി കുട്ടി😄😍😍😍😎👍
@SabeerThasnim26 күн бұрын
ദിൽഷാദ് ❤️♥️♥️♥️♥️♥️♥️❤️👌👌
@ShakkirShakkieАй бұрын
പ്രണയം but യാത്രയോട് ❤❤❤
@jubairiyack674025 күн бұрын
സമയം പോയത് അറിഞ്ഞില്ല skip അടിക്കാതെ 👌🏿👍🏿👍🏿👍🏿
@MohammedAshraf-sz6eb18 күн бұрын
Dilshu❤️🎉
@nasarudeene582518 күн бұрын
Best blogger of one Dilshad risky jerney charity jerney in Africa congratulations
@Sharafu53022 күн бұрын
കാര്യംങ്ങൾ വ്യക്തമായി പറഞ്ഞു ❤❤
@देशभक्त-श4चАй бұрын
That was an excellent interview.......both of you awesome 😀😀