മുഖ്യമന്ത്രിയുടെ മൗനം പത്താം ദിനം | Pinarayi hides behind veil of silence | Out Of Focus

  Рет қаралды 35,866

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 229
@PhpneHi
@PhpneHi 7 күн бұрын
ദാവൂദ് സത്യം പറഞ്ഞു 👍👍🙏🙏🙏👍👍🙏👍👍🙏🙏👍🙏
@PhpneHi
@PhpneHi 7 күн бұрын
നിഷാദ് സത്യം പറഞ്ഞു 👍🙏🙏🙏👍👍🙏🙏👍👍🙏👍👍👍👍🙏
@englishhelper5661
@englishhelper5661 7 күн бұрын
മലപ്പുറത്തെ ജനങ്ങൾ രാഷ്ട്രീയം മറന്ന് ഒന്നിക്കണം അഴിമതിക്കാരായ പോലീസിനെ തുരത്താൻ
@anazkannanalloor4991
@anazkannanalloor4991 7 күн бұрын
അതിനു മലപ്പുറത്ത്‌ കാർക്ക് എവിടാ സമയം ആണ് ലിമിറ്റഡ് ബിരിയാണി മന്തി ജാറം നേർച്ചകൾ എന്നിവയൊക്കെ കഴിഞ്ഞ് എപ്പോഴാ ഇതിനെ കുറിച്ച് ചിന്തിക്കുന്നേ
@KabeerVKD
@KabeerVKD 7 күн бұрын
​@anazkannanalloor4991 എന്ത് ഊളത്തരമാണെടോ താൻ പറയുന്നത്? ജാറവും, മന്തിയും തന്നെപ്പിടിച്ചു കടിച്ചോ??
@cppkd
@cppkd 6 күн бұрын
അതുതന്നെയാണ് എനിക്കും പറയാനുള്ളത് മലപ്പുറത്തെ മനുഷ്യർ ഇതിനെതിരെ നിയമപരമായി മുന്നോട്ടു പോണം കക്ഷിരാഷ്ട്രീയത്തിനതീതമായി
@aliashraf4663
@aliashraf4663 7 күн бұрын
ജലദോഷപ്പനിയിൽ മുഖ്യമന്ത്രി പ്രതിദിന വാർത്തസമ്മേളനം വിളിച്ചപോലെ സംസ്ഥാന ക്രമസമാധാന പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ വാർത്തസമ്മേളനം വിളിക്കാത്ത മുഖ്യമന്ത്രിയുടെ മൗനനിലപാട് തീർത്തും ദുരൂഹം!?!
@PhpneHi
@PhpneHi 7 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് ദാവൂദ് നിഷാദ് നൗഫൽ 👍🙏🙏🙏🙏👍🙏🙏🙏👍👍👍👍🙏👍👍🙏🙏👍👍🙏🙏👍🙏🙏👍🙏🙏👍👍👍👍
@mahelectronics
@mahelectronics 5 күн бұрын
തകരാൻ പോകുന്ന പാർട്ടിയെ നിലനിർത്താൻ ഉള്ള ഗിമി ക്കും കൂടിയാണ്.
@matmt964
@matmt964 7 күн бұрын
8 ദിവസം ADGP അൻവറിനെതിരെ പ്രതികരിച്ചില്ല. ഒൻപതാം ദിവസം അൻവറിനെ പ്രത്യേക അന്വേഷണ സംഘം കാണുന്നു.. അൻവർ തൻറെ കയ്യിലുള്ള തെളിവുകളെല്ലാം അന്വേഷണസംഘത്തിന് സമർപ്പിക്കുന്നു. പത്താം ദിവസം എഡിജിപി അൻവർ പറഞ്ഞ കാര്യങ്ങൾ തെറ്റാണെങ്കിൽ അൻവറിനെതിരെ കേസെടുക്കണം എന്ന് പറഞ്ഞ് മുഖ്യ മന്ത്രിക്ക് കത്തെഴുതുന്നു. ഇതിൽനിന്ന് മനസ്സിലാവുന്നത് അന്വേഷണസംഘത്തിലെ എഡിജിപിയുടെ ചാരൻമാർ അൻവർ കൊടുത്തു തെളിവുകൾ എല്ലാം എഡിജിപിക്ക് പാസ് ചെയ്തു. തന്നെ കുടുക്കാനുള്ള തെളിവുകൾ ഒന്നും അൻവറിൻ്റെ കയ്യിലില്ല എന്ന് മനസ്സിലായ എഡിജിപി പത്താം ദിവസം അൻവർ പറഞ്ഞ ആരോപണങ്ങൾ തെറ്റാണെന്നും കേസെടുക്കണം എന്നും പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നു. ഇതിൽ നിന്ന് വ്യക്തമാവുന്നത് അന്വേഷണസംഘം തെളിവുകൾ എഡിജിപിക്ക് കൈമാറി എന്നത് തന്നെ
@shibuprabhakaran9076
@shibuprabhakaran9076 7 күн бұрын
True
@Arun-ge3xl
@Arun-ge3xl 7 күн бұрын
തെളിവ് ഇല്ലാതെ വായിൽ തോന്നിയത് വിളിച്ചു പറഞാൽ ആളെ പൂവിട്ട് പൂജിക്കണോ.
@shaikmhmmd
@shaikmhmmd 7 күн бұрын
കേരളത്തി ന്റെ മൊത്തം ക്രമസമാധാന ചുമതല ഉള്ള adgp ക്ക്‌ എതിരെ ഇങ്ങനെ പറയണമെങ്കിൽ അയാൾ എത്രത്തോളം ഉത്തരവാദിത്ത ത്തിലാണ് ജീവൻ പണയം വെച്ചാണ് അതുകൊണ്ടു കേരള ജനത മുഴുവൻ അൻവറിനെ സപ്പോർട്ട് ചെയ്യണം
@KabeerVKD
@KabeerVKD 7 күн бұрын
​@@Arun-ge3xl മുഖ്യമന്ത്രി വാ തുറന്നാൽ അദേഹവും കുടുങ്ങും. അത്കൊണ്ടായിരിക്കും
@aamuhammedrafi
@aamuhammedrafi 6 күн бұрын
​@@Arun-ge3xlതെളിവൊക്കെ കാണും, ഒന്നുമില്ലാതെ ഒരാൾ ഇത്രയും വലിയ ഒരു വാദവും ആയിട്ട് വരില്ലല്ലോ. പക്ഷേ അവയിലെ പല വിടവുകളും വിലയിരുത്തി കോടതിയിൽ പോയാൽ അവയിൽനിന്നൊക്കെ ഊരാവുന്നതേ ഉള്ളൂ എന്ന് പോലീസിന്റെ തലവൻ ആയതുകൊണ്ട് തന്നെ എഡിജിപിക്ക് മനസ്സിലായിക്കാണും.
@AsrafAshraf-zf6jp
@AsrafAshraf-zf6jp 7 күн бұрын
ജനങ്ങൾ ശക്തമായ സമരം തുടരണം. അല്ലാതെ സ്വന്തം കാര്യത്തിന് വേണ്ടി കേരളത്തെ നശിപ്പിക്കാൻ വിട്ടുകൊടുക്കരുത്
@abdullakk8968
@abdullakk8968 7 күн бұрын
മിണ്ടാൻ പറ്റുന്നില്ലെങ്കിൽ ഇറങ്ങി പോകാൻ പറയണം അതിനുള്ള നട്ടെല്ലുള്ള ഒരുത്തനും സിപിഎം ൽ ഇല്ലേ
@rajusainudheen7332
@rajusainudheen7332 7 күн бұрын
Cpm കേരളത്തിൽ ഇല്ലാതാകുന്നുവോ 🙄 നേതാക്കന്മാർ ഇല്ലാതാക്കുന്നതോ 😢😢
@RohithS-vo4zb
@RohithS-vo4zb 7 күн бұрын
No bro❤️‍🔥
@saintmdkm
@saintmdkm 7 күн бұрын
@@RohithS-vo4zb ചി പി എം തീര്‍ന്നു ,ഭരണം മാറിയാല്‍ നിന്നെ പോലുള്ള അന്തങ്ങളെ ഒക്കെ വേട്ടയാടും ഓര്‍ത്തിരുന്നോ
@lennister5682
@lennister5682 7 күн бұрын
മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചു വിട്ട ചങ്കൂറ്റം പോലും ഇല്ലാതെ പോയല്ലോ വിജയ
@indrans5487
@indrans5487 7 күн бұрын
അവൻ മുസ്ലിമായിരുന്നു.
@padar9444
@padar9444 7 күн бұрын
ദാവൂദ് 🔥🔥🔥🔥🔥🔥🔥🔥👌
@abdulhmeed4868
@abdulhmeed4868 7 күн бұрын
മുഖ്യൻ മ ഉന വൃത o അനുഷ്ട്ടി കുകയാണ്
@hamsatk-j2i
@hamsatk-j2i 7 күн бұрын
അങ്കിളിന്റെ പിടുക്ക് അങ്കിൾ തന്നെ ഇടയിൽ ഇട്ടു കൊടുത്തു. അൻവർ❤❤❤❤❤❤
@shafzz6486
@shafzz6486 7 күн бұрын
ശെരിക്കും ഒറ്റുകാരൻ തന്നെയാ.. എനിക്ക് ശേഷം ഇനി പാർട്ടിയെ വേണ്ടാ എന്നാണ് പുള്ളിയുടെ ഭാവം
@mds7455
@mds7455 7 күн бұрын
Cpm kar rss aayi ഇനി കേരളം ആർഎസ്എസ് കയിൽ എത്തി
@mahelectronics
@mahelectronics 5 күн бұрын
പാർട്ടിയേക്കൾ വല്യതായി അത്തരക്കാരെ മാറ്റാൻ പാർട്ടിക്ക് ആവുന്നില്ല.
@myopinion6146
@myopinion6146 7 күн бұрын
ദാവൂദ് നിഷാദ് ❤️❤️❤️
@marvanking4351
@marvanking4351 7 күн бұрын
2000 ന്റെ നോട്ടിനുള്ളിൽ ചിപ്പുണ്ട്.. ആനയുണ്ട്.. കുതിരയുണ്ട് എന്നൊക്കെ പറഞ്ഞ് കള്ളനോട്ടടിക്കാൻ പാകത്തിൽ ആ നോട്ടുകളെ ഡിസൈൻ ചെയ്ത മഹത്തായ 'രാജ്യസ്നേഹം' പോലെ തന്നെയാണ്.. തന്റെ പ്രസംഗങ്ങളിൽ മുഴുവൻ മതേതരത്വം വിളമ്പുകയും എന്നാൽ ക്രമസമാധാനം RSS പോലീസിനെ എൽപ്പിക്കുകയും ചെയ്ത പിണറായിയിൽ കണ്ട മതനിരപേക്ഷതയും.
@shameerali4657
@shameerali4657 6 күн бұрын
@mahelectronics
@mahelectronics 5 күн бұрын
എല്ലാം നശിക്കാൻ ഒരു കാരണം ഉണ്ടാവില്ലെ അതാണ്. കുറെ കഴിയു മ്പോൾ വേര ചീയും. പാർട്ടിയേക്കാൾ നേതാക്കൾ വല്യതായി ഫലം RSS ന് അടിമപ്പെട്ടു,
@myopinion6146
@myopinion6146 7 күн бұрын
കേരളത്തിലെ ജനങ്ങൾ ഒന്നിക്കണം ...അങ്ങിനെ ഒരു സമൂഹത്തെയോ ഒരു വർഗ്ഗത്തെയോ വെറുതെ അങ്ങ് ബലിയാടാക്കാൻ ഒരു ഭരണത്തെയും എന്നല്ല ഒരു ദൈവത്തെയും സമ്മതിക്കരുത്
@nr-vu9dz
@nr-vu9dz 7 күн бұрын
ഹൈജാക്ക് ചെയ്യപെട്ട ഗവർമെൻ്റ്
@ubaidkokuthubaidkokuth1461
@ubaidkokuthubaidkokuth1461 7 күн бұрын
അൻവർ 👍👍👍👍
@sreejesh-lf6sx
@sreejesh-lf6sx 7 күн бұрын
ശരിയാണ്👍
@ashrafcheppu9937
@ashrafcheppu9937 7 күн бұрын
നിങ്ങൾ ഹെഡ് ലയിൻ കൊടുത്തത്തിനെ ക്കാൾ വലിയ തെളിവ് മോഹൻ ഭഗത്ത് നെ എന്തിനാ കണ്ടത് എന്താ പറഞ്ഞതു പുറത്തു വരട്ടെ സത്യം
@AKJH5AM
@AKJH5AM 7 күн бұрын
Athokke erikkatte. PFI leadersne kandal Kuzhappam undo
@BBCWORLDCHANNEL
@BBCWORLDCHANNEL 6 күн бұрын
​@@AKJH5AM​@AKJH5AM ഒരു കുഴപ്പവുമില്ല. പി.എഫ്.ഐ തീവ്രവാദ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി തീവ്രവാദ സംഘടനയാണ് എന്നൊക്കെ പ്രചരിപ്പിക്കുന്നത് സംഘപരിവാർ മാത്രമാണ്. സംഘപരിവാറിന്റെ കയ്യിലാണ് പോലീസ് സേന എന്നതുകൊണ്ട് തന്നെ ചെറിയ ചെറിയ മുസ്ലിം സംഘടനകൾക്കെതിരെ നിസ്സാര കാര്യത്തിന് കേസെടുക്കുന്നു എന്ന് മാത്രം. സംഘപരിവാറിന്റെ വിഷം വെച്ചുനോക്കുമ്പോൾ പ്രത്യേകിച്ച് ആർഎസ്എസിന്റെ കൊടിയ വിഷം വെച്ച് നോക്കുമ്പോൾ പി.എഫ്.ഐയും മറ്റും ഞാഞ്ഞൂൽ മാത്രമാണ്. സംഘപരിവാർ ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ നശിപ്പിക്കാനും മതേതര കക്ഷികളെ ഇല്ലാതാക്കാനും വർഗീയ വിഷം പരത്തി അധികാരം പിടിച്ചെടുക്കാനും നോക്കുമ്പോൾ പി എഫ് ഐ പോലുള്ള സംഘടനകൾ ഫാസിസത്തിനെതിരെ ശബ്ദിക്കുന്നു എന്ന് മാത്രമേയുള്ളൂ. ഫാസിസത്തിനെതിരെ പോരാടേണ്ടത് ഈ രാജ്യത്തിന്റെ താല്പര്യം മാത്രമാണ്. അതുകൊണ്ടുതന്നെ രാജ്യത്തെ നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംഘപരിവാറിന്റെ ആളുകളെ കാണുന്നതുപോലെയല്ല രാജ്യവിരുദ്ധർക്കെതിരെ പോരാടുന്ന പി എഫ് ഐയുടെ ആളുകളെ കാണുന്നത്.
@salimsulaiman9331
@salimsulaiman9331 6 күн бұрын
Media One is the only solace in these troubled times. At least people get the truthful analysis of events from Media One's honest journalists.
@mohisinck9566
@mohisinck9566 7 күн бұрын
ഒരു ഭരണകക്ഷി എം എൽ എ യ്ക്കു പോലും ഭയത്തിൽ കഴിയേണ്ട ഇന്ത്യയിലെ ഏക സംസ്ഥാനം
@ShajimShaji-ub3dl
@ShajimShaji-ub3dl 7 күн бұрын
അഴിമതിക്കാരായ പോലീസ് കാരെ ജനങ്ങൾ ഒന്നിച്ചു ഒറ്റപ്പെടുത്തണം ഇല്ലെങ്കിൽ സാധാരണക്കാരായ നമ്മളെപോലെയുള്ളവർക്ക് പിന്നീട് ബുദ്ധിമുട്ടായി മാറും ജനങ്ങൾ ഒന്നിക്കണം
@RAyyappanNair-gq7ko
@RAyyappanNair-gq7ko 7 күн бұрын
A VERY GOOD NARRATION 👍 👏 POWERFUL JOURNALISTS ❤❤❤CONGRATULATIONS 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳 👌 👍 🎊 👏 💐 🥳
@sherif.T
@sherif.T 7 күн бұрын
ഇവിടെ കോൺ ഗ്രസ്സ് സർക്കാര് ആണ് ഇവിടെ ഭരിക്കുന്നു എങ്കിൽ ഇപ്പൊൾ കേന്ദ്രം ഇവിടുത്തെ സർക്കാരിനെ പിരിച്ചുവിടും പക്ഷെ കേന്ദ്ര സർക്കാര് നടപടി എടുക്കാത്തത് പിണറായി സർക്കാര് ആർഎസ്എസിന് കുട്ടു നിൽക്കുന്നു ഇതാണ് ഇവിടെ മുസ്ലിങ്ങൾ ഭയപ്പെടേണ്ടത് പിണറായി സർക്കാരിൻ്റെ കിഴൽ സുരക്ഷിതർ അല്ല മുസ്ലിങ്ങൾ കേരളത്തിൽ
@jahangheermoosa5685
@jahangheermoosa5685 6 күн бұрын
TP എന്തിനു ഈ പാർട്ടിക്കാർ കൊന്നു. പാർട്ടിയെ ഒറ്റികൊടുത്തു, വഞ്ചിച്ചു എന്നൊക്കെയാണല്ലോ പറഞ്ഞത് അങ്ങനെയെങ്കിൽ വർഗ്ഗ ശത്രുവിനു പാർട്ടിയെ ഒറ്റികൊടുത്ത ഈ പരനാറിയെ എന്തു ചെയ്യണമെന്ന് കേരളത്തിലെ സാധാരണക്കാരായ സഖാക്കൾ തീരുമാനിക്കണം.
@bouselyav3454
@bouselyav3454 7 күн бұрын
കള്ളൻമാർക്കിടയിലെ അന്ത: ച്ഛിദ്രം പുറത്തു കൊണ്ടുവന്ന കഥ
@hamzamhkhamzamhk6512
@hamzamhkhamzamhk6512 5 күн бұрын
ഒരൻവർ ലീഗിനില്ലാതെപോയതാണ് മലപ്പുറത്തിന് തിരുത്തലുകളില്ലാതെപോയത്.. ലീഗിന് പോരാട്ടങ്ങൾ ശക്തിപ്പെടുത്താതെ ഒരുമാമൂല് മാത്രമായി മാറുന്നു ലീഗിൻെറ പല പ്രതിഷേധങ്ങളും.. രാഷ്ട്രീയം മറന്ന് അൻവറിനെ സപ്പോട്ട് ചെയ്യുകയെന്നതാണ് ഇന്ന് മലപ്പുറത്തുകാർക്ക് ചെയ്യാൻകഴിയുന്ന ഏറ്റവും വലിയ രാഷ്ട്രീയം..!
@Sibinaba
@Sibinaba 6 күн бұрын
Good.masage
@FrancisJames-ld8ur
@FrancisJames-ld8ur 7 күн бұрын
Miss Ajims today. His comments are sharp and unbiased
@abduljaleelp5301
@abduljaleelp5301 7 күн бұрын
കേരളത്തെ നശിപ്പിച്ച മുഖ്യൻ
@rajuthomas5767
@rajuthomas5767 Күн бұрын
Anwer is far far better than these notorious Criminals.
@sankarkrishnan407
@sankarkrishnan407 7 күн бұрын
ലോക് സഭാ തെരഞ്ഞെടുപ്പോടെ ന്യൂനപക്ഷ പ്രീണനം കൊണ്ട് യാതൊരു കാര്യവുമില്ലായെന്ന് സിപിഎംന് മനസ്സിലായി. ഇനി ഭൂരിപക്ഷം മാത്രമാണ് ആശ്രയം.
@thajupadappilpadappil2412
@thajupadappilpadappil2412 7 күн бұрын
സ്പീക്കർ ഷംഷീറിന് ഗണപതി വിഷയം ബിജെപി മറക്കണം അതാണ്, അവരുടെ പ്രീതി നേടണം
@Mohammedhaneef1
@Mohammedhaneef1 7 күн бұрын
Out of focus 💯💥👍🔥
@mhtm6506
@mhtm6506 7 күн бұрын
സംഘപരിവാരത്തെ പ്രതിരോധിക്കാൻ സീ പി എം മാത്രമേ ഉള്ളൂ എന്ന് ഇനിയും ജനങ്ങൾക്ക് മനസ്സിലായില്ലേ...??😄😄
@PJ-Love-Peace
@PJ-Love-Peace 7 күн бұрын
കാരണഭൂതൻ തിരക്കഥ ഉണ്ടാക്കുവാണ്, sorry ഉണ്ടാക്കിയ തിരക്കഥ നന്നായി അഭിനയിച്ചു.വർഷം ഒന്നു കഴിഞ്ഞു. ഇപ്പോൾ കള്ളി പുറത്തായപ്പോ ആ തിരക്കഥ ഒന്ന് എഡിറ് ചെയ്ത് തന്റെ ഭാഗം ക്ലിയർ ആക്കി മാപ്രകളുടെ മുന്നിൽ കഥപറയാൻ പഠിച്ചുകൊണ്ടിരിക്കുവാണ്. /(അതിന്റെ ഒന്നാമത്തെ തെളിവാണ്: Adgp- Rss കൂടികാഴ്ച നടന്നിട്ട് ഒരു വർഷമായി, അതിന്റെ പിറ്റേദിവസം ആളുടെ മുന്നിൽ റിപ്പോർട് കിട്ടി. എന്നിട്ട് ഇപ്പോ മാധ്യമ വാർത്ത വന്നപ്പോ ഒന്നും അറിയാത്ത പോലെ അന്വേഷണത്തിന് ഉത്തരവിട്ടു.)/ നിങ്ങൾ ഇങ്ങനെ തിരക്ക് പിടിക്കാതെ. അയാൾ വരും പുതിയ കൗണ്ടർ ഡയലോഗ്ും പഴഞ്ചൊല്ലുമായി. പിന്നെ എല്ലാം ശുഭം. അന്തം അടിമകൾ ആളുടെ വായിൽ നിന്ന് വരുന്ന ക്യാപ്സുലിന് വേണ്ടി കാത്തിരിക്കുവാണ്. അതിങ്ങു വന്നാ പിന്നെ ഇവിടെ ക്യാപ്സുൽ കൊണ്ട് ഓണത്തിന് പൂക്കളം വരെ ഇടാൻ പറ്റും. wait and see. ക്യാപ്റ്റൻ ഡാ😂.
@Atv104
@Atv104 7 күн бұрын
പലനാൾ കള്ള൯ ഒരുനാൾ പിടിക്കപ്പെടും…ഒരു മകൾക്ക് വേണ്ടി കേരളം മുഴുവ൯ കഷ്ടപ്പെടുന്നു…മകളെ എല്ലാം നിനക്ക് വേണ്ടി 😂
@shajahan9951
@shajahan9951 7 күн бұрын
പിണറായിക്ക് വയറിളക്കമാണ് 1 മാസം ലീവ് വേണം🤪
@ShareefchembrayurCk
@ShareefchembrayurCk 6 күн бұрын
പാർട്ടിയെ സ്നേഹിക്കുന്നവർക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ . പാർട്ടിയിൽ സമ്പത്ത് ആഗ്രഹിക്കുന്ന കൂടി കൂടിവരികയാണ്
@nmrwdr6792
@nmrwdr6792 7 күн бұрын
ഈ കോലത്തിലാണങ്കിൽ CPM- നെ കേരള ജനത കയൊഴിയും . പാർട്ടി ജാഗ്രതൈ
@sareenasakeerhussain2304
@sareenasakeerhussain2304 6 күн бұрын
സി പിഎമ്മിനെ ഇനി വിശ്വാസിക്കില്ല
@KshajiAswin
@KshajiAswin Күн бұрын
നാളെ മീഡിയ one പറയുമോ മലപ്പുറം മലബാർ സംസ്ഥാനം
@mahelectronics
@mahelectronics 5 күн бұрын
ബങ്കാൾ ആക്കാൻ ഉള്ള മൗനം.
@mahelectronics
@mahelectronics 5 күн бұрын
6:24 തീർച്ചയായും അവരു ടെ അമ്മിക്ക് അടിയിൽ തന്നെയാണ് വാൽ സംശയം ഇല്ല.
@k.shamsudheenshamsu2451
@k.shamsudheenshamsu2451 7 күн бұрын
Best comments this " out of focus"
@iqbalk6606
@iqbalk6606 7 күн бұрын
മൗനം കുറവാളിയുടെ ലക്ഷണം
@manimamanima
@manimamanima 5 күн бұрын
അന്തി കമ്യൂണിസ്ററ്
@shajihameed2347
@shajihameed2347 5 күн бұрын
മുഖ്യൻ മിണ്ടയല്ലോ 50 വർഷംമുംബ് ഊരി പിടിച്ചവലിന്റ മുന്നിലൂടെ നടന്നലാണ് ഞാനെന്നു പറഞ്ഞല്ലോ അത് പോരെ
@shihabp2679
@shihabp2679 6 күн бұрын
സിപിഎം എന്ന വലിയ ചരിത്രമുള്ള ഒരു പാർട്ടി പിണറായി എന്ന ഒരു വ്യക്തിയുടെ പ്രൈവറ്റ് കമ്പനിയായി മാറരുത്
@mohammedshareef151
@mohammedshareef151 6 күн бұрын
C.M. must speak and indulge to solve the issue and save the party .
@abbaspkabbaspk5574
@abbaspkabbaspk5574 7 күн бұрын
പിണറായി എങ്ങനെ ഭരണത്തിൽ കേറി... ആ പാവം ഉമ്മൻ‌ചാണ്ടിയെ ഇല്ലാ കഥകൾ മെനഞ്ഞു പെണ്ണ് പിടിയനാക്കി.... 🙏അതിന്റെയൊക്കെ പാപം പേരിയിട്ടേ പിണറായായി ഇറങ്ങി പോവുകയുള്ളൂ...
@alikkunjuv.a.724
@alikkunjuv.a.724 6 күн бұрын
അതേ സരിത ഉമ്മൻ‌ചാണ്ടിയുടെ ചെവിയിൽ പറയുന്നു പിണറായി പറഞ്ഞിട്ടുണ്ട് 😂😂😂😂😂
@hareeshmohan4619
@hareeshmohan4619 7 күн бұрын
അങ്ങനെ കാണമെങ്കിൽ ഓഫിസിൽ വിളിച്ച് വരുത്തി കൂടെ. ഇങ്ങനെ ഒളിച്ച് പോകണമായിരുന്നോ.
@ibnu3426
@ibnu3426 7 күн бұрын
❤❤
@kdmoniles7504
@kdmoniles7504 7 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@cucumber_Story
@cucumber_Story 6 күн бұрын
Vijayan got checkmate
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 7 күн бұрын
LDF ഇനി സഖാക്കൾ വോട്ട് ചെയ്യില്ല
@ibnu3426
@ibnu3426 7 күн бұрын
Anwar❤️
@SulaimanKK-p2c
@SulaimanKK-p2c 7 күн бұрын
കോമാളി അഭിനയിക്കുന്ന മറ്റൊരുവേഷം
@shaikmhmmd
@shaikmhmmd 7 күн бұрын
മലപ്പുറത് ഓരോ പോലീസ് സ്റ്റേഷൻ പരിസരത്തും പിടിച്ചിട്ട വണ്ടികൾ കണ്ടാലറിയാം .
@cppkd
@cppkd 6 күн бұрын
ഇത് കോൺഗ്രസിൻറെ ഭരണകാലത്താണ് കോൺഗ്രസിൻറെ അനുവാദത്തോടു കൂടിയാണ് നടക്കുന്നതെങ്കിൽ🎉🎉🎉🎉
@user-jj7tw4er4g
@user-jj7tw4er4g 6 күн бұрын
പിണറായ് ഇനി മുതൽ മൗനി റായ്
@DineshKumar-eb5hr
@DineshKumar-eb5hr 7 күн бұрын
Somebody is supporting Rss... Somebody is supporting ❤Jihad......Go Ahead...
@rafimadathodi8205
@rafimadathodi8205 7 күн бұрын
Gaza subject
@MaryZara-j8v
@MaryZara-j8v 7 күн бұрын
❤ DAWOOD SIR ❤💎 NISHAD ❤💎 NOUFAL ❤💎 MEDIAONE 👌💐 OUT OF FOCUS 📸 TRUTH 🍃 ANALYSES 🔎 OBSERVATIONS 🔬
@ramakrishnankv
@ramakrishnankv 6 күн бұрын
ലോകത്തിലെ ഓരോരോ കമ്യൂണിസ്റ്റുകാരുടെയും അത്യന്തിക ലക്ഷ്യം ഞാനും എന്റെ കുടുംബവും മാത്രമാണ്. മറ്റു പലതും പറയുമെങ്കിലും അവരുടെ അത്യന്തിക ലക്ഷ്യം സ്വന്തം നിലനിൽപ്പ് തന്നെയാണ്. അതുകൊണ്ട് പിണറായി എന്നല്ല ഇന്ത്യയിലെ ഏത് സഖാക്കന്മാരും സ്വന്തം കാര്യത്തിനുവേണ്ടി എന്തും ബലി കഴിക്കാൻ തയ്യാറാണ്.
@indrans5487
@indrans5487 7 күн бұрын
പിണറായി മാറി നിന്ന് മുഖ്യമന്ത്രി സ്ഥാനം മറ്റൊരു സഖാവിനെ ഏല്പിക്കാൻ പറ്റിയ സുവർണ്ണ അവസരമാണിത്.
@gabbana8953
@gabbana8953 6 күн бұрын
അറംപറ്റിയ വാക്കുകൾ . യഥാർത്ഥ കുലംകുത്തി വിജ്യൻ
@KshajiAswin
@KshajiAswin Күн бұрын
അൻവർ ചുമതല നീയാണോ കൊടുത്തത്
@NasimNasimu-zq3ej
@NasimNasimu-zq3ej 7 күн бұрын
Support Pv❤❤❤
@zonualex
@zonualex 6 күн бұрын
Multiple Daddy disorder ഒരു കുഴപ്പം അല്ല പാരമ്പര്യം ആണ് കേട്ടോ മീഡിയ വൺ channel 🤷🙏
@Siju-lite
@Siju-lite 6 күн бұрын
പിണറായി വിജയൻ ഒരു പാപിയാണ് പാപഭാരം മുഴുവൻ ഏറ്റുവാൻ ഒരു അഞ്ചുവർഷം കൂടി കൊടുക്കൂ വീണ്ടും
@soyappanm.a9796
@soyappanm.a9796 7 күн бұрын
ഇതിന്റെ പിന്നിൽ കളികുന്നത് മുഹ്‌മദ്‌ റിയാസും മലപ്പുറം ലോബിയും ആണെന്ന് ആർക്കാണ്.. അറിയാത്തതു 😜😜
@ABDULRASHEED-fb8fl
@ABDULRASHEED-fb8fl 7 күн бұрын
ഊരിപിടിച്ച വാളിനിടയിലുടെ നടന്ന പിണറാ യി മാളത്തിൽ കേറി ഒളിച്ചു
@mds7455
@mds7455 7 күн бұрын
Jai ആർഎസ്എസ് . അങ്ങനെ കേരളവും ആർഎസ്എസ് nte കൈപിടിയിൽ
@AbdulKalam-x7l
@AbdulKalam-x7l 7 күн бұрын
മമ്മൂട്ടി പറഞ്ഞപോലെ ഒറ്റുകാരൻ 😂
@sunilns2391
@sunilns2391 7 күн бұрын
തന്റേയും തന്റെ കുടുംബത്തേയും ഊരാക്കുടുക്കിൽ നിന്ന് രക്ഷിക്കാൻ വിജയൻ തന്നെ അയച്ചതാണ് ADGP യെ എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലായിട്ടുണ്ട്..
@chandrasekharankarthikeyan3047
@chandrasekharankarthikeyan3047 7 күн бұрын
The govt. must follow some rules and norms for initiating any disciplinary action against a govt. servent especially an ips officer.
@Sk-pf1kr
@Sk-pf1kr 7 күн бұрын
മാർക്കിസ്റ്റ് പാർട്ടിയെ തകർത്ത് BJP ക്ക് Space ഉണ്ടാക്കി കൊടു ക്കുകയാണ് പിണറായി യുടെ പണി അതിന് BJP യുമായി ധാരണ ഉണ്ടായി എന്നു വേണം കരുതാൻ
@MuhammedSali-z1k
@MuhammedSali-z1k 7 күн бұрын
Pinamaya😂
@syedsqf
@syedsqf 7 күн бұрын
അഴിമതിക്കറ പുരളാത്ത റിട്ടയേർഡ് ഐപിഎസ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉപദേശകസമിതിയുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കുന്ന ജൂനിയർ ഐപിഎസ് ഓഫീസർമാരുടെ ( ഏറ്റവും പുതിയതായി ഐപിഎസ് കഴിഞ്ഞ് നേരിട്ട് ചാർജ് എടുക്കുന്നവർ) ഒരു സംഘമാവണം പോലീസിലെ ഇത്തരം പുഴുക്കുത്തുകൾ അന്വേഷിക്കേണ്ടത്. വേറെ ആര് അന്വേഷിച്ചാലും സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കും.
@ashrafadhinm
@ashrafadhinm 6 күн бұрын
dmsangi vijayan
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 2 күн бұрын
എന്തൊക്കെയായിരുന്നു. ഇരട്ട ചങ്കൻ അമ്പും വില്ലും വാളിന്റെ ഇടയിലുള്ള നടത്തവും എന്തായി പവനായി ശവമായി
@suseelkumar2244
@suseelkumar2244 7 күн бұрын
Davood represents Jama ath eIslami which has been working for the Islamic state. Nothing can expect from him i
@NasimNasimu-zq3ej
@NasimNasimu-zq3ej 7 күн бұрын
1:41 ❤❤❤❤
@WORLDCITIZEN-kz3dn
@WORLDCITIZEN-kz3dn 2 күн бұрын
അയാൾ ഒറ്റിയത് അയാളുടെ പാർട്ടിക്ക് വേണ്ടി രക്തസാക്ഷി ആയവരെയാണ്. അങ്ങനെ ഒട്ടുന്നവർക്ക് ഉള്ള ശിക്ഷ നടപടി എന്താണെന്ന് ആ പാർട്ടി തീരുമാനിക്കട്ടെ.
@SadiqPH
@SadiqPH 7 күн бұрын
മുഖ്യമന്ത്രിക്ക് പല്ലു വേദനയാണ് . അത് ഇപ്പോൾ മിണ്ടാൻ കഴിയില്ല . ഈ ക്യാപ്സ്യൂൾ എങ്ങനെയുണ്ട് ?
@nisarn2641
@nisarn2641 7 күн бұрын
Achu maman paracheth 20 kollam konde Keralam Muslims state agum parachirunnu?❤❤❤😅😅😅😅😂😂😂
@NasimNasimu-zq3ej
@NasimNasimu-zq3ej 7 күн бұрын
Pv❤❤❤
@traveloguebyjs6891
@traveloguebyjs6891 7 күн бұрын
First comment
@mohammedat8630
@mohammedat8630 7 күн бұрын
🤔🤔
@naseernasee8693
@naseernasee8693 7 күн бұрын
ഓട്ട ചങ്കൻ
@cppkd
@cppkd 6 күн бұрын
ഈ കോൺഗ്രസ്സും ലീഗും ബിജെപിയും എല്ലാം അങ്ങനെ തന്നെയാണല്ലോ ഇവരെല്ലാം ഒരു ടീം ആണെന്ന് തോന്നുന്നു
@namalteams2198
@namalteams2198 7 күн бұрын
Ellam pinnuvinte arivode😮
@RohithS-vo4zb
@RohithS-vo4zb 7 күн бұрын
Save cpm❤️
@saintmdkm
@saintmdkm 7 күн бұрын
എന്തിനാണ് ഈ അവരാതം പാര്‍ട്ടിയെ നാട്ടുകാര്‍ ചുമക്കുന്നത്
@alexjohn8628
@alexjohn8628 7 күн бұрын
😂😂​@@saintmdkm
@peepee2763
@peepee2763 7 күн бұрын
അതിന് CPM നേതാക്കൾ മനസ്സ് വെക്കണം. അണികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല
@hyperextension3027
@hyperextension3027 7 күн бұрын
Cpm hatao kerala bachao
@gireeshkumar2325
@gireeshkumar2325 5 күн бұрын
അജിത് kumar ചെയ്ത കുറ്റം എന്താണെന്നു ആരും പറയുന്നില്ല. RSS നേതാവിനെ കണ്ടത് കുറ്റം ആണോ ? 3000 sq. Feet. വീട് വെക്കുന്നത് കുറ്റം ആണോ ? സ്വർണം കള്ളക്കടത്തു നടത്തിയവർക്ക് നഷ്ടം ഉണ്ടാക്കിയത് കുറ്റം ആണോ ?
@rafimadathodi8205
@rafimadathodi8205 7 күн бұрын
Next day palastheen problem subject
@shamsudeenn5761
@shamsudeenn5761 7 күн бұрын
മുഖ്യമന്ത്രി എന്നല്ല ഒറ്റുകാരൻ എന്നാണ് ഇദ്ദേഹത്തെ പറയേണ്ടത്
@sharafudheenb
@sharafudheenb 7 күн бұрын
For sure cpm will left kerala too
@mansoortk7816
@mansoortk7816 7 күн бұрын
ഉത്തരം ഇല്ലാത്ത തിനാ ൽ
@karlosefernades3917
@karlosefernades3917 7 күн бұрын
Ethu under dara
@shoukathshouku4922
@shoukathshouku4922 7 күн бұрын
പിണറായി മാത്രം അല്ല, അടിമകൾ വരെ മുങ്ങി നടക്കുകയാണ്. എന്നിട്ടാണ് ഓട്ട ചങ്ക്ൻ
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 205 М.