100% ലാഭം തരുന്ന ബിസിനസ്സ്; പെട്രോൾ പമ്പ് തുടങ്ങാൻ മാനദണ്ഡങ്ങൾ ഇതൊക്കെ

  Рет қаралды 42,853

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 60
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 3 ай бұрын
അപ്പോ മേയർ ആകാനും പ്രസിഡന്റ് ആകാനും എന്ത് മാനദണ്ഡം ആണ് ഉള്ളത് 😄😄😄😄
@fake1234-r7w
@fake1234-r7w 3 ай бұрын
താത്കാലിക ജീവനക്കാരന് അപേക്ഷിക്കാം..... പെട്രോൾ പമ്പിന് കൈക്കൂലി പരിശോധിച്ചാൽ കൂടുതലും സംഘപരിവാറുമായി ബന്ധപ്പെട്ടവരായിരിക്കും കുടുങ്ങുക.
@harikrishnanps8938
@harikrishnanps8938 3 ай бұрын
Kodukkunnath sudappikalum 😂😂
@MyKodinhi712
@MyKodinhi712 3 ай бұрын
​@@harikrishnanps8938അത് സത്യമാണ് കൊടുക്കുന്നത് മുസ്ലിങ്ങൾ ആയിരിക്കും, പക്ഷെ കൈകൂലി വാങ്ങുന്നത് സങ്കികൾ അയിരിക്കും കൂടുതൽ, കാരണം ബിജെപി ഭരിക്കുന്നത് കൊണ്ട് കേന്ദ്രത്തിൽ എന്തായാലും ബിജെപി ആളുകൾക്ക് പിടി ഉണ്ടാകും, അത് ഇന്ത്യയിൽ പൊതുവെ എല്ലാ പാർട്ടിയിലും നടക്കുന്നത് ആൺ 😊😊നോട്ട് നിരോധനം സംഭവം ആണെന്ന് ബിജെപി ക്കാർ പറയും പക്ഷെ ഇതേ ബിജെപി ക്ക്കാർ തന്നെയാണ് കാക്കമാരുടെ പൈസ മാറ്റി കൊടുക്കാൻ വേണ്ടി കിടന്നു ഓടിയിരുന്നത് 😂😂😂😂കൊടുവള്ളിയൊക്കെ മെയിൻ ആയിരുന്നു,,,😂കാക്കമാരുടെ കയ്യിൽ ബിസിനസ് ചെയ്ത പൈസ നല്ലോണം ഉണ്ടാകും,, സങ്കികളുടെ കയ്യിൽ അത്ര പൈസ ഉണ്ടാകൂല കാരണം അവരുടെ മൈന്റ് സെറ്റ് അങ്ങനെയാണ്, മറ്റുള്ളവർ നശിക്കണം എന്ന ചിന്ത വെച്ച് നടന്നാൽ എങ്ങനെയാ പൈസ ഉണ്ടാക്കാൻ പറ്റുക ബുദ്ധി ഉള്ള സങ്കികൾ ഇതേ പോലെ കാക്കമാർക്ക് സഹായം ചെയ്തു കൊടുത്തു പൈസ ഉണ്ടാക്കും 😂😂
@grvind223
@grvind223 3 ай бұрын
Njemmante alkarum ellathilum ond ikkaw
@c.rgopalan2889
@c.rgopalan2889 3 ай бұрын
​@@harikrishnanps8938സവർണ്ണ ഹിന്ദു തീവ്രവാദി ഭരണത്തിൽ അഴിമതിയിലൂടെ സംഘികൾ ധാരാളം പമ്പുകൾ തട്ടിയെടുത്തിട്ടുണ്ട്.
@RahulR-v8o
@RahulR-v8o 3 ай бұрын
ഞമ്മന്റെ ആൾകാർ ഫുൾ ഡീസന്റ് 💚💚💚💚
@ibrahimfaizivandumthara7415
@ibrahimfaizivandumthara7415 3 ай бұрын
പാലക്കാട് ജില്ല പട്ടാമ്പി നിയോജക മണ്ഡലത്തിൽ കൊപ്പം മുളയങ്കാവ് റൂട്ടിൽ കൊപ്പം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ മുതൽ മണ്ണേങ്ങോട് ജാറം വരെ രണ്ടര കിലോമീറ്റർ ദൂരത്തിനിടയിൽ ഒരു വർഷത്തിനകം രണ്ടു പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചു. കൂടാതെ സമീപ ദിവസങ്ങളിൽ പ്രവർത്തനമാരംഭിക്കുന്ന വിധം രണ്ടു പെട്രോൾ പമ്പുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലുമാണ്.
@rajeevb2605
@rajeevb2605 3 ай бұрын
CBl അന്വേഷണം അത്യാവശ്യം.
@Iamtherealhero747
@Iamtherealhero747 3 ай бұрын
ഈ മാറുന്ന ലോകത്ത് പെട്രോൾ പമ്പിന് ഒന്നും അത്ര ആയുസ്സില്ല
@K.M.A.Sharaf
@K.M.A.Sharaf 3 ай бұрын
മഴക്കാലത്ത് വെള്ളംചേർത്ത് വിറ്റാൽനല്ല ലാഭംകിട്ടും...🙃
@RAZIONLINEMEDIA
@RAZIONLINEMEDIA 3 ай бұрын
ഇയാൾ പി ശശി യുടെ ബിനാമി യാണ് 🥰❤️
@ahammedkutty5374
@ahammedkutty5374 3 ай бұрын
സ്വാതന്ത്ര സേനാനികൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ ?ഇനി അതിനും വ്യാജൻ വരും
@haridasanvt1699
@haridasanvt1699 3 ай бұрын
ഇടത് പാർട്ടി പ്രവര്ത്തകര് ആകണം
@Pvtil1
@Pvtil1 3 ай бұрын
RSS bandham mathi..
@observer4134
@observer4134 3 ай бұрын
100% ലാഭമോ...?ഇതെന്താ പെട്രോൾ.,പമ്പ് നിൽക്കുന്ന സ്ഥലത്ത് ഒരു കിണർ കുഴിച്ച് അതിൽ നിന്ന് പമ്പു ചെയ്തെടുക്കുകയാണോ... 😂 ലോഡിന് മൂന്ന് ശതമാനം കമ്മീഷൻ എന്നൊക്കെ ആരോ പറഞ്ഞു കേട്ടിട്ടുണ്ട്... നേരാണോ എന്നറിയില്ല...🙏
@Trading682
@Trading682 3 ай бұрын
ലിറ്ററിനു ഡീസലിന് 4 പെട്രോൾ 3 അങ്ങനെ ആണ് profit
@MyKodinhi712
@MyKodinhi712 3 ай бұрын
​@@Trading682ബ്രോ പെട്രോൾ ന് 3.50/4.00 ഡീസൽ 2.50/3.00 അങ്ങനെയാണ് കണക്ക്, പെട്രോൾന് ആൺ കൂടുതൽ ലാഭം കിട്ടുന്നത്,, ഒരു പമ്പ് ലാഭം ആകണമെങ്കിൽ ഡൈലി 3000 ലിറ്റർ എങ്കിലും ചിലവാക്കണം 😊😊
@Pvtil1
@Pvtil1 3 ай бұрын
engane aanelum per day 10k littr enkilum sale aavum 4 rs/littr return vechal thanne daily 40k income kitum.. pinnengane loss ?
@Trading682
@Trading682 3 ай бұрын
@@Pvtil1 5000 മേ ഇപ്പോൾ പല പമ്പിലും 5000 to 10000 ഇപ്പോൾ നടക്കുന്നത്
@jomin2805
@jomin2805 3 ай бұрын
​@@Pvtil1Staffs nu salary kodukkande?
@ashokbabani8352
@ashokbabani8352 3 ай бұрын
Vijilance annueshanam venam
@navyrules1310
@navyrules1310 3 ай бұрын
👍👍👍
@itsmepk2424
@itsmepk2424 3 ай бұрын
അമ്പോ അപ്പോൾ കുറഞ്ഞത് 25 ഉദ്യോഗസ്ഥർക്ക് കൈകൂലി കൊടുക്കണം 🤣🤣ഇതൊക്കെ ദുബായ് usa പോലെ ഉള്ള രാജ്യത്ത് engane😂ആണോ ആവോ? മിക്കവാറും 1 ആഴ്ച കൊണ്ട് പെർമിഷൻ കിട്ടുമായിരിക്കും
@mubarakadikarathil9946
@mubarakadikarathil9946 3 ай бұрын
താല്പര്യമുണ്ടോ bro ?
@abdulrahiman1205
@abdulrahiman1205 3 ай бұрын
എന്തൊരു പൊട്ടത്തരം 100% ലാഭം ഒരു പാമ്പുകാരനോട് വിശദീകരണം ചോദിക്കമായിരുന്നു
@RAAJKAIMAL
@RAAJKAIMAL 3 ай бұрын
2 lakhs monthly profit with a sale of 8000 litres daily sale
@jomin2805
@jomin2805 3 ай бұрын
​@@RAAJKAIMAL Staff nu salary kodukkande.....
@RAAJKAIMAL
@RAAJKAIMAL 3 ай бұрын
@ profit is around 2 lakhs it will swing between 1.5 and 2 , I owned a pump sold and came off
@muhammedrahilck4651
@muhammedrahilck4651 3 ай бұрын
​@@RAAJKAIMAL if you want the land back and exist from this business, how much compensation do you have to pay
@RAAJKAIMAL
@RAAJKAIMAL 3 ай бұрын
@ ours is own land and licence , we have exited with licence transfer
@Akhilesh-z6i
@Akhilesh-z6i 3 ай бұрын
Ithrem kanathe padichallo 😂
@Humanoid735
@Humanoid735 3 ай бұрын
100% കിട്ടാൻ പമ്പിനടിയിൽ കുഴിച്ചു ഒരു oil well കൂടെ വേണ്ടിവരും
@Sajid-ee4zo
@Sajid-ee4zo 3 ай бұрын
100% profit indh but 50% for central government pine 50% state government
@sreekumar4314
@sreekumar4314 3 ай бұрын
ഒരു ലിറ്റർ നു 3.50 കിട്ടില്ലേ.... ഒരു day നല്ല തിരക്ക് ഉള്ള പമ്പിൽ എത്ര വിക്കും ഒരു day
@ashokbabani8352
@ashokbabani8352 3 ай бұрын
Eante nattil andikridhamayi petrol pumpinu NOC vangiyittundu
@saheersahee2898
@saheersahee2898 3 ай бұрын
Aadyam cpm membership edukkuka 😂
@sheejarafeeq175
@sheejarafeeq175 3 ай бұрын
മുഖ്യമന്ത്രി തന്നെ മൊത്തത്തിൽ മുക്കുന്ന മുഖ്യമന്ത്രയ😂😂
@fake1234-r7w
@fake1234-r7w 3 ай бұрын
മലയാള മാപ്രകളും കുറേ ആളുകളും കൈക്കൂലി പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തിൻ്റെ വിപത്താണ് കൈക്കൂലി. കൈക്കൂലി ഇല്ലാതാക്കൽ ഓരോ പൗരൻ്റെയും ഉത്തരവാദിത്തം
@madbleakvlogs8063
@madbleakvlogs8063 3 ай бұрын
adapadalam moonjiyapol petrol pump Star cheyan vanna aaal😂
@Akak123ak
@Akak123ak 3 ай бұрын
5:10 അപ്പോൾ സർക്കാർ അധ്യാപകർ നമ്മുടെ നാട്ടിൽ ട്യൂഷൻ എടുക്കുന്നതോ 🤔🤔🤔അതുപോലെ സർക്കാർ ഡോക്ടർമാർ ക്ലിനിക്കിൽ വർക്ക്‌ ചെയ്യുന്നതോ? 🤔
@manusabu5839
@manusabu5839 3 ай бұрын
License vendalo..angine ola loop hole unde
@ihsanmadambath1217
@ihsanmadambath1217 3 ай бұрын
ഈ പറഞ്ഞ rules& regulations and certificates എല്ലാം മാത്രം പോരാ,, fire incident / accidents ഉണ്ടാകുമ്പോൾ അത് എങ്ങനെ സേഫ് ആയി കൈകാര്യം ചെയ്യണമെന്ന് സ്റ്റാഫിനും മാനേജർക്കും അറിഞ്ഞിരികേണ്ടത് വളരെ നിര്ബന്ധമാണ്. അതിനു കേരളത്തിൽ വല്ല വിലയുമുണ്ടോ??? ഇവിടെ qatar& almost എല്ലാ gcc യിലുള്ള petrol stationil work ചെയ്യണമെങ്കിൽ fire & safety training certificate നിര്ബന്ധമാണ്. 2 വർഷം കൂടുമ്പോൾ ഇത് renew ചെയ്യുകയും വേണം.
@MSworld221
@MSworld221 3 ай бұрын
ദിവ്യയെ ബന്ധപ്പെട്ടാൽമതി
@ashrafmuhammed8818
@ashrafmuhammed8818 3 ай бұрын
വിശ്വസിക്കാൻ വേണ്ടി ആവും 98500
@ABM0097
@ABM0097 3 ай бұрын
1 ltr il 2oo 3oo rs kittum athinte pakuthi expense aaytt povum, pinne korch gst tax aayytt pokum pinne ulla amount aan ee parayunna 100%laabham enn ningal parayunnath kittunnath... Laabham kittunnundenkil ath pani edtha paisa irakki veendum pani edth aan laabham undakkunnath.
@Sereetabriti
@Sereetabriti 3 ай бұрын
അയാൾ കരാറടിസ്ഥാനത്തിലല്ലേ ജോലി ചെയ്യുന്നേ
@sajithram2449
@sajithram2449 3 ай бұрын
ഒന്ന് നടത്തി കണിചു തരുമൊ
@girishkumar8540
@girishkumar8540 3 ай бұрын
Most of the revenue officers are highly corrupted
@somankallada
@somankallada 3 ай бұрын
ബിജെപി നേതാക്കൾക്ക് ക്യാഷ് കൊടുത്താണ് ഇവിടെ എല്ലാ പെട്രോൾ പമ്പകളും തുടങ്ങുന്നത്
@Lnextgreeshma
@Lnextgreeshma 3 ай бұрын
പിന്നെ. ശശി ക് എന്തിന് ഇത്രയും രേഖകൾ. ഒരു ഫോൺ കാൾ മാത്രം മതി.
@RAZIONLINEMEDIA
@RAZIONLINEMEDIA 3 ай бұрын
ഇത് പി ശശി യുടെ ആണ് 😂...
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
The Day Ronaldinho Became a Brazilian Legend
12:50
VSP7 FOOTBALL
Рет қаралды 8 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН