ഉമ്മന്‍ചാണ്ടി എണ്‍പതിലേക്ക് | Out Of Focus | Oommen Chandy

  Рет қаралды 10,822

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #mediaonelive
''ജനങ്ങളുമായുള്ള ബന്ധം ഊഷ്മളമായി കാത്തുസൂക്ഷിക്കുന്നതിൽ അസാധാരണ മികവ് കാണിക്കുന്ന നേതാവാണ് ഉമ്മൻചാണ്ടി. ലാളിത്യം തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്''
#MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 32
@salmanpm262
@salmanpm262 Жыл бұрын
*പന്ത്രണ്ട് തവണ ഒരു മണ്ഡലത്തെ നയിച്ച,പകരം വെക്കാനില്ലാത്ത ജനകീയ നേതാവ് തന്നെയാണ് ഉമ്മൻചാണ്ടി* 👍
@spider492
@spider492 Жыл бұрын
വളരെ സഹ്യദയനായ രാഷ്ട്രീയക്കാരൻ ആണ് ഉമ്മൻ‌ചാണ്ടി സർ.
@sakirkolothiyil819
@sakirkolothiyil819 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരേ ഒരു രാഷ്ട്രീയ നേതാവ് അത് ഉമ്മൻചാണ്ടി സാർ മാത്രം ആണ്, അങ്ങയ്ക് എല്ലാ വിധ ആയുരാരോഗ്യവും നേരുന്നു, ഇനിയും കേരളത്തിന്റെ കർമ മണ്ഡലത്തിൽ ദീർഘ കാലം പ്രവർത്തിക്കുവാൻ കഴിയട്ടെ എന്നും ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു 💐💐👌👌👌
@aboobackerp6876
@aboobackerp6876 Жыл бұрын
ഉമ്മൻ‌ചാണ്ടി സൂപ്പർ ആണ് ദൈവം കാത്തു കോളും 🤲🤲🤲🤲
@ndkmedia4305
@ndkmedia4305 Жыл бұрын
കേരളം കണ്ട എക്കാലത്തെയും ജനകീയനായ നേതാവ് 💙♥️
@prajeethakuriakose6127
@prajeethakuriakose6127 Жыл бұрын
ജന്മദിനാശംസകൾ.. 🌹 വിമർശനങ്ങൾ തിരിച്ചു കിട്ടും എന്നു കരുതീട്ടാണെങ്കിലും ചികിത്സ വൈകിപ്പിച്ചത് ശരിയല്ല..ദവുദ് ഇക്ക.. 👌
@sarathchandran2753
@sarathchandran2753 Жыл бұрын
Smrithi kalakki… good observations
@safeerpulamanthole9778
@safeerpulamanthole9778 Жыл бұрын
അതിവേഗം ബഹുദൂരം ജനസമ്പർക്ക പരിപാടി 👍👍
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
O c sir Great man ❤
@sibiar9751
@sibiar9751 Жыл бұрын
Congrats 💯🥰❤️👍.
@vimaldevpv6384
@vimaldevpv6384 Жыл бұрын
He is a leader
@antojames9387
@antojames9387 Жыл бұрын
കാര്യം ഉമ്മൻ ചാണ്ടിയുടെ പല ആത്മാർത്ഥതയില്ലാത്ത നിലപാടുകളിലും കുതന്ത്രങ്ങളിലുമൊക്കെ ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷേ സാധാരണക്കാരുടെ ഇടയിൽ ഇത്രയും approachable ആയ, കൊച്ചു കുട്ടികൾക്ക് മുതൽ പ്രായമായവർക്ക് വരെ ഒരു സുഹൃത്തിനെ പോലെ പേരൊക്കെ വിളിച്ചു കളിച്ചു ചിരിച്ചു സംസാരിക്കാവുന്ന ഒരു നേതാവ് കേരളത്തിൽ ഉമ്മൻ ചാണ്ടിയെ പോലെ വേറെയില്ല. ഇപ്പോഴും കൊളോണിയൽ കാലത്തെ പോലെ മാടമ്പി സ്വഭാവം കാണിക്കുന്ന ഇവിടുത്തെ ഭരണാധികാരികൾ പലരും ഉമ്മൻ ചാണ്ടിയുടെ സഹിഷ്ണുത കണ്ടു പഠിക്കണം. യൂറോപ്പിലും മറ്റുമുള്ള നേതാക്കളോട് comfortable ആയി അവിടുത്തെ മാധ്യമപ്രവർത്തകർ ഇടപെടുന്ന പോലെ ഇവിടുത്തെ മീഡിയയ്ക്ക് ഒരു പേടിയും കൂടാതെ ഉമ്മൻ ചാണ്ടിയോട് എന്തു ചോദ്യവും ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
@karthikpallath1309
@karthikpallath1309 Жыл бұрын
ooman chandy sir
@martinsam8787
@martinsam8787 Жыл бұрын
Ommen Chandy k karunakaran 🔥
@afsalvlm
@afsalvlm Жыл бұрын
🔥👍🏻😭
@zakariamk5830
@zakariamk5830 Жыл бұрын
OC💚
@AbdulHameed-tc4nk
@AbdulHameed-tc4nk Жыл бұрын
Nice
@karthikpallath1309
@karthikpallath1309 Жыл бұрын
Athinu oru quality venom...
@devadathan
@devadathan Жыл бұрын
❤❤❤❤❤❤
@aboobackerp6876
@aboobackerp6876 Жыл бұрын
🤲🤲🤲🤲
@gangatharangangatharan1998
@gangatharangangatharan1998 Жыл бұрын
അദ്ദേഹം എത്രകാലം ജീവിക്കും എന്ന് ചിന്തിക്കാൻ നോക്കൂ.... ബാക്കി എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാം.... ആയുസ് എത്ര എന്നത് തീർച്ചയില്ല.... ചർച്ച യൊക്കെ വെറുതെ
@pavanazhitroll
@pavanazhitroll Жыл бұрын
Athehathinte viyogam 😢😢
@nishadms4298
@nishadms4298 Жыл бұрын
K.. Karunakaran കോൺഗ്രസ്‌ വേറെ ledar ഇല്ല
@khadeejakodithodi2443
@khadeejakodithodi2443 Жыл бұрын
ശശി തരൂരിനെ അവഗണിച്ചത് പക്ഷെ ശരിയായില്ല
@martinsam8787
@martinsam8787 Жыл бұрын
Ommen Chandy a groupindu paranjaa tharotinu vote cheyan annu adhil hibi mkr matrame openly paranjillu
@emibrahim919
@emibrahim919 Жыл бұрын
Nathakkalke. Oru hospital. Keralathila. Paniyuka. Pothujanathine. Vanda
@DI-ke3bg
@DI-ke3bg Жыл бұрын
അടുത്ത വട്ടം മുഖ്യ മന്ത്രി കസേര കണ്ടാൽ വേണമെങ്കിൽ ആദ്യം ഡൽഹിക്ക് വണ്ടി കയറും എണ്ണിറ്റു നിക്കാൻ വയങ്കിലും....
@ullasjacob48
@ullasjacob48 Жыл бұрын
Condam potti udaya ninkku okkenangane thonnu
@usmanvellaloor840
@usmanvellaloor840 Жыл бұрын
അജിംസും രാജീവേട്ടനും ഇല്ലങ്കിൽ out of focus ഒരു ഉഷാറില്ല
@astudent8475
@astudent8475 Жыл бұрын
സത്യം.
@swamiswami9480
@swamiswami9480 Жыл бұрын
ഇന്ത്യയിൽ ആശുപത്രികൾ ഇല്ലയോ ഇന്ത്യ ഇന്നും 1947 ൽ തന്നെയാണോ
@hyderkdgd
@hyderkdgd Жыл бұрын
ലോകത്തിൽ ഏറ്റവും നല്ല വിദഗ്ദ ചികിത്സ ലഭിക്കുന്നത് ജർമനി.
Миллионер | 1 - серия
34:31
Million Show
Рет қаралды 2,6 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3,7 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 78 МЛН
Out Of Focus Full | November 30 - 2022
35:13
MediaoneTV Live
Рет қаралды 14 М.
Sathyan Anthikkad in conversation with Oommen Chandy   Part 2
27:50
M V Raghavan in Nere Chowe | Old Episode | Manorama News
25:16
Manorama News
Рет қаралды 427 М.