ജയശങ്കറിന്‍റെ രാഷ്ട്രീയം ചോദ്യം ചെയ്ത് എ.എ റഹീം | AA Raheem | A. Jayashankar | First Debate

  Рет қаралды 645,326

MediaoneTV Live

MediaoneTV Live

3 жыл бұрын

Malayalam News, Malayalam Latest News, Malayalam Latest News Videos
''ചാണ്ടി ഉമ്മന്‍ ഒരു സിനിമാ നടിയുടെ കൂടെ ദുബൈയില്‍ പോയിയെന്ന് വാര്‍ത്ത കൊടുത്തവരാണ് ദേശാഭിമാനി. അതിന്‍റെ പേരില്‍ ഉറപ്പിച്ചുവെച്ച കല്യാണം വരെ മുടങ്ങി. ചെന്നിത്തലയുടെ മകന്‍ ഐ.എ.എസ് പാസായപ്പോള്‍ എന്തൊക്കെ ആക്ഷേപമാണ് ഇവര്‍ പറഞ്ഞത്. കൊടിയേരിയുടെ മകന്‍റെ ഡി.എന്‍.എ പരിശോന നടക്കുമ്പോഴോ ലഹരിക്കേസില്‍ ആരും ചര്‍ച്ച നടത്താന്‍ പാടില്ല. അത് വ്യക്തിപരമായ കാര്യമാണെന്നൊക്കെ പറഞ്ഞാല്‍ ആരെങ്കിലും വകവെക്കുമോ ?'' എ.എ റഹീമിനോട് എ ജയശങ്കര്‍
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 000
@aajaleel8777
@aajaleel8777 2 жыл бұрын
Adv. ജയശങ്കർ താങ്കൾ മാസ്സാണ്, മരണ മാസ്സാണ്, ഈ ചങ്കൂറ്റത്തെ അംഗീകരിക്കാതെ വയ്യ. 👍👍👍👍💪💪💪
@scooot5525
@scooot5525 2 жыл бұрын
Myr ആണ്
@swiftswift6456
@swiftswift6456 Жыл бұрын
Aana kundi sangi Motta chankaran
@shimiljohn7644
@shimiljohn7644 8 ай бұрын
True 🙏🙏🙏
@appuzvlogstudio8614
@appuzvlogstudio8614 2 жыл бұрын
ഉരുളലോ ഉരുളൽ😇😇😂 ജയശങ്കർ .... താങ്കളുടെ വാദങ്ങൾ, ഓർമകൾ , നിഗമനങ്ങൾ എല്ലാം ബുദ്ധിയിലും ഹൃദയത്തിലും തറക്കുന്നതാണ്. Super ആണ് താങ്കൾ. മറ്റൊരു വങ്കൻമാർക്കും ഇല്ലാത്ത സ്വതസിദ്ധത താങ്കൾക്കുണ്ട്. 🤝
@jomonsworld2200
@jomonsworld2200 2 жыл бұрын
ജയശങ്കർ ഹോ പൊളിച്ചു മോനേ 👍🏻👍🏻👍🏻😎😎 നട്ടെല്ല് ഉള്ള ഒരാളെങ്കിലും ഉണ്ടല്ലോ സമാധാനമായി...... 💪🏻💪🏻💪🏻
@Safar1967
@Safar1967 3 жыл бұрын
ജയശങ്കറെ....ഇങ്ങനെ ആരെയും അപമാനിക്കരുത്....അവർക്ക് ഹൃദയസ്തംഭനം ഉണ്ടാകും
@moideenvpmoideen.1884
@moideenvpmoideen.1884 3 жыл бұрын
എന്തിനാ ചന്കരാ നെർവ്വസ് ആകുന്നേ
@shafeeqktkt3708
@shafeeqktkt3708 3 жыл бұрын
എന്ന് മിസ്റ്റർ സങ്കിടാപ്പി
@vipinsapien5679
@vipinsapien5679 2 жыл бұрын
ഇങ്ങളെ പിക് ആരാ ?
@ramyakr7851
@ramyakr7851 2 жыл бұрын
😂😂
@shahida8307
@shahida8307 2 жыл бұрын
റഹീം മിന്റെ jorane jorane മറന്നിട്ടില്ല 🤣🤣🤣🤣🤣
@renjanpai4256
@renjanpai4256 3 жыл бұрын
രഹിമേ, നാണമുണ്ടെങ്കിൽ, ഇല്ലെന്നറിയാം , ഇനി എങ്ങും ചർച്ചക്ക് പോകരുത്.
@vinodvarghese4875
@vinodvarghese4875 3 жыл бұрын
Ennitenthayi
@shahishafishafi5509
@shahishafishafi5509 3 жыл бұрын
നായിന്റെ മോന്റെ മോനെ നീ വല്ല കൊടിച്ചിപട്ടിക്കും ഉണ്ടായതാണോ
@ar_leo18
@ar_leo18 3 жыл бұрын
ഏഴിച്ചു പോടാ നായെ.. നിന്റെ ഔദാര്യം വേണൊല്ലോ ചർച്ചക്ക് പോകാൻ
@netizen6442
@netizen6442 3 жыл бұрын
ജയശങ്കർ റോക്സ് 👏👏👏👏👏
@bts8818
@bts8818 3 жыл бұрын
ജയശങ്കർ പൊളിച്ചു.... ലുട്ടാപ്പി വാലും ചുരുട്ടി ഓടി
@deepakk.p8891
@deepakk.p8891 3 жыл бұрын
പി.ടി ഓടിയപോലെയാണോ
@sujanc.m7848
@sujanc.m7848 Жыл бұрын
@@deepakk.p8891 poyi valum churuty Odeda kuruka
@MrALAVANDAN
@MrALAVANDAN 3 жыл бұрын
ലുട്ടാപ്പിക്ക് ഒന്നിന് പോകണം എന്ന് ആംഗ്യം കാണിക്കുന്നു....
@prasanaprasana7122
@prasanaprasana7122 2 жыл бұрын
ലുട്ടാപ്പി നിൻ്റെ അമ്മൻ്റെ പേരാണോ.
@keralavortexop4509
@keralavortexop4509 Жыл бұрын
prasanna. RAheemine parayumbo pollan raheem aara ninte thandhayo?
@imsamsu220
@imsamsu220 Жыл бұрын
​@@prasanaprasana7122 അല്ല നിന്റമ്മുമ്മേടെപേര്
@bijuthomas340
@bijuthomas340 3 жыл бұрын
Adv. Jayshankar understands things correctly and express it boldly. A great person. We enjoy his views. Keep going
@truthtruth9367
@truthtruth9367 2 жыл бұрын
He is a 24 carret sanghi
@tahir8262
@tahir8262 2 жыл бұрын
@@truthtruth9367no ചെമ്പ് ചേർന്ന മിക്സിങ് സംഘി 🤣🤣🤣
@das8810
@das8810 Жыл бұрын
@@truthtruth9367 കഷ്ടം, ദാരിദ്രം അടിമ സത്യം പറയുന്നവരെ ബിജെപി ആർഎസ്എസ് എന്ന് ചാപ്പ കുത്തുന്നത് എസ്ഡിപിഐ സിപിഎം കരുടെ സ്ഥിരം ശൈലി തന്നെ
@sabithasunny8890
@sabithasunny8890 3 жыл бұрын
തോൽവി ഏറ്റ്‌ വാങ്ങാൻ റഹീമിന്റെ ജന്മം ഇനിയും ബാക്കി..
@mathewkl9011
@mathewkl9011 3 жыл бұрын
പരമ സത്യം 👌
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
Onnalla orupadu janmam😂😂😂😂
@jastinjhon3121
@jastinjhon3121 3 жыл бұрын
ജയശങ്കർ പൊളിച്ചു 🥰🥰🥰
@sanilkumar6803
@sanilkumar6803 3 жыл бұрын
Jayasankar cpim ne akshepikkanulla RSS nte tool mathramanennu thirichariyanulla budhi keralathille janangalkund
@human8057
@human8057 2 жыл бұрын
@@sanilkumar6803 adv jayashankar CPI member ആണ് , CPI party വക്കിൽ ആണെ
@ravic7593
@ravic7593 2 жыл бұрын
@@human8057 cp.i. ഈ വേട്ടാ വ ളി യനെ പുറത്താക്കിയതറിഞ്ഞില്ലേ
@sulaimankunjuu1715
@sulaimankunjuu1715 2 жыл бұрын
@@human8057 the best
@savithabalan1715
@savithabalan1715 3 жыл бұрын
റഹീം നിങ്ങളുടെ ടീമിൽ സ്റ്റാൻഡ് ബൈ ആരും ഇല്ലേ
@aboobackerpk6212
@aboobackerpk6212 3 жыл бұрын
Mairanjayasangar
@livelike1937
@livelike1937 3 жыл бұрын
മാണിയുടെ കാര്യം കൂടി പറഞ്ഞപ്പോൾ റഹിം ബ്രോയുടെ കിളി പോയി.
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
മാണി മല മൈരൻ
@livelike1937
@livelike1937 3 жыл бұрын
@@wayanadanwayanadu7163 അണോ കുഞ്ഞേ?
@mohankumar-be1er
@mohankumar-be1er 2 жыл бұрын
Nint kiliyanu poyathu
@favorite2523
@favorite2523 2 жыл бұрын
This video has 4.8 lakhs view because of Adv Jayshankar 😍😍
@agn90
@agn90 2 жыл бұрын
@@favorite2523 Very true.. who will watch a kammi ന്യായീകരണ തൊഴിലാളി!??!!?
@salamy4577
@salamy4577 3 жыл бұрын
കമ്മി കൾക്ക് ആരെയും എന്തും പറയാം. മറ്റുള്ളവർക്ക് ഒന്നും പാടില്ല. അതാണ് ലുട്ടാപ്പി പാർട്ടി നയം
@Wateruh
@Wateruh 3 жыл бұрын
Luttapiyem nokki nadanno RSSnthe koode koodiyavamarekalum Nallath Rahim thanne Anu Communist virodham nallathaanu Athu RSS valam Akaruth
@ar_leo18
@ar_leo18 3 жыл бұрын
ആയോ..അതോണ്ട് നീ ഒകെ നമുക്ക് ഇളവ് അനുവദിച്ചു തന്നിരികയെല്ലേ..ഒഞ്ഞു പോടാ
@manucr77
@manucr77 3 жыл бұрын
പോടാ തീവ്രവാദി മൂരി.....
@Wateruh
@Wateruh 3 жыл бұрын
@@manucr77 Ninak thantha illathond Athu Vilikkanillaa **********
@susheelarajan4877
@susheelarajan4877 3 жыл бұрын
Kashtam eyale egane swasam mittikkathirikkuka. Ari ethrannu chodichal payar 5naazhi ennu parayum.
@mohammedpanakkat7364
@mohammedpanakkat7364 3 жыл бұрын
ലുട്ടാപ്പിക്ക് വയർ നിറയെ കിട്ടി അല്ലേ?
@josephnorton6859
@josephnorton6859 3 жыл бұрын
ചങ്കരന്റെ കൂമ്പ് വാടിപ്പോയി .
@mohammedpanakkat7364
@mohammedpanakkat7364 3 жыл бұрын
@@josephnorton6859 കൂമ്പ് വാടാത്തവർ ആരെങ്കിലും ഉണ്ടോ കമ്മികളുടെ കൂട്ടത്തിൽ 😃
@josephnorton6859
@josephnorton6859 3 жыл бұрын
@@mohammedpanakkat7364 സരിതാ ചാണ്ടി , സ്വപ്ന ചെന്നി , ഐസ്ക്രീം കുഞ്ഞാപ്പ അങ്ങനെ അങ്ങനെ അങ്ങനെ
@mohammedpanakkat7364
@mohammedpanakkat7364 3 жыл бұрын
@@josephnorton6859 4 കൊല്ലമായിട്ടും ശങ്കരേട്ടനോടെങ്കിലും പറഞ്ഞു ഇവരെയൊക്കെ അകത്താക്കി കൂടായിരുന്നോ?
@fazilfaizal8844
@fazilfaizal8844 3 жыл бұрын
ജയച്ചങ്കരൻ ഒരിയ്ക്കലും ഒരു ഒരു നിഷപക്ഷ നിരീക്ഷകനല്ല അയാൾ ആർക്കൊക്കെ വേണ്ടി വിട് പണി ചെയ്യുന്നവൻ പിണറായി യെന്ന് കേട്ടാൽ ഇഞ്ചി തിന്ന കുരങ്ങനെ പോലെയാണ്
@user-qp5fx1ds8k
@user-qp5fx1ds8k 3 жыл бұрын
എ എ റഹിം ചെന്ന് തലയിട്ടത് എ ജയശങ്കർ എന്ന പുലിയുടെ മടയിലായി പോയല്ലോ.. ഇനി രക്ഷയില്ല... റഹിം തീർന്നു
@prasanaprasana7122
@prasanaprasana7122 2 жыл бұрын
പുലിമടയിൽ അല്ല. പട്ടികൾ കിടക്കുന്ന കൂട്ടിൽ ആരും പോകരുതെ.cpm) വിരോധം നുണകൾ മാത്രം പറയുന്ന ഒരു തെമ്മാടിക്കൂട്ടങ്ങൾ
@raiter9158
@raiter9158 2 жыл бұрын
പുലിയോ ഈ ഊള 😄😄😄
@hareeshkumar3660
@hareeshkumar3660 3 жыл бұрын
JAYASHANKAR Fans just Like.... 🙏👍
@juhailwdr2786
@juhailwdr2786 3 жыл бұрын
റഹീമേ നീ ഒന്നും കമ്യൂണിസ്റ്റ് ആണ് എന്ന് പറയരുത് 🙏🏻
@shabeebak5197
@shabeebak5197 2 жыл бұрын
😂😂😂👍👍👍🤝
@chillncool9881
@chillncool9881 2 жыл бұрын
Leag enna parayan pattooooo 😂😂😂
@sanalmkdmechanic6448
@sanalmkdmechanic6448 3 жыл бұрын
ലുട്ടാപ്പി റഹീമിന്റെ അണ്ണാക്കിൽ 😂😂😂👌👌👌👌👌👌
@prasanaprasana7122
@prasanaprasana7122 2 жыл бұрын
ലുട്ടാപ്പി നിൻ്റെ അമ്മൻ്റെ പേരാണോ.
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
@@prasanaprasana7122 അതിന് നമ്മൾ തമ്മിൽ എന്താ ബന്ധം ..?😑
@shilukamal3532
@shilukamal3532 2 жыл бұрын
@@prasanaprasana7122 അല്ലേടാ അവന്റെ അച്ഛന്റെ പേരാണ്
@binuraj7645
@binuraj7645 3 жыл бұрын
പോക്രിത്തരം കാണിക്കുന്നത് ആരായാലും അത് തുറന്നു പറയുന്നതിൽ കോപിച്ചിട്ട് ഒരു കാര്യവുമില്ല സഖാവ് റഹീമേ
@jamesphilippose6279
@jamesphilippose6279 3 жыл бұрын
പോക്രിത്തരം കാണിക്കുന്ന കേരളത്തിൽ കോൺഗ്രസ്‌ ആണ്. ഇത്രയും വൃത്തികെട്ട പാർട്ടി ആണ് കോൺഗ്രസ്‌ ആണ്. നാട് മുടിച്ച പാർട്ടി ആണ് കോൺഗ്രസ്‌
@adarshbmurali7806
@adarshbmurali7806 2 жыл бұрын
തെറ്റിനെ തെറ്റെന്ന് പറയുന്നവൻ ആണ് സഖാവ്. ആ വാക്കിന് ഇന്നത്തെ കമ്മ്യൂണിസ്റ്റ് കാരിലെ ഭൂരിപക്ഷത്തിനും അവകാശമില്ല.
@ershadkk2311
@ershadkk2311 3 жыл бұрын
ലുട്ടാപ്പി ഗുളിക ഇവിടെ നിന്ന് ഒപ്പിച്ചു
@alwaysFredzz
@alwaysFredzz 3 жыл бұрын
റഹിമിന്റെ അണ്ണാക്കിൽ തന്നെ ജയശങ്കർ സാർ കൊടുത്തു......
@ratheeshv9778
@ratheeshv9778 3 жыл бұрын
ഷാനി ഷാ നി ഒരു മിനുട് ഷാനി ഷാ നി ഒരു മിനുട് ഷാനി ഷാ നി ഒരു മിനുട് ഷാനി ഷാ നി ഒരു മിനുട് നിങ്ങളുടെ നിലപാട് എന്താ നിലപാട് 1 നിലപാട് 3 നിലപാട് 4 ഷാനി അങ്ങനെ പറയരുത്
@georgymathew739
@georgymathew739 3 жыл бұрын
@Sukumaran Peruparambil poda oolle,chette
@colppanair768
@colppanair768 3 жыл бұрын
v ĺpp
@narayanankavumbai4738
@narayanankavumbai4738 3 жыл бұрын
ഇചങ്കരൻ ആര പണിയില്ലാ വക്കീൽ പണ1യൻ
@alwaysFredzz
@alwaysFredzz 3 жыл бұрын
@@narayanankavumbai4738 കമ്മികൾ സാധാരണ ഉത്തരം മുട്ടുമ്പോൾ ഇമ്മാതിരി ഡയലോഗ് പറയാറുണ്ട്
@sugathand4397
@sugathand4397 3 жыл бұрын
റഹീമിന്റെ വിവരക്കേട് നാട്ടുകാരെ അറിയിക്കണോ. Jayasnkar - നോട് മുട്ടണമെങ്കിൽ തലയിൽ ആള്താമസം വേണം. ഈ ജന്മം പോര.
@PradeepKumar-nk4zr
@PradeepKumar-nk4zr 3 жыл бұрын
Onnu podo
@ratheeshs3410
@ratheeshs3410 3 жыл бұрын
Nireeshikane nireekshikunna mattoru neerikshikan 🤣🤣 with all respect sir thalayil althamasam enne konde udesichathe manasilayilla
@prajeeshm5986
@prajeeshm5986 3 жыл бұрын
Ninik bhudhiyille. Jayasankar cpi aanennu parayunnu. Cpi sarkarinte gadaka kakshiyanu. Ivan parayunna kallangal cpi ulpetta sarkkarineyanu. Ivan valathu paksha nireeshakan aanu.
@sajilairfan5334
@sajilairfan5334 3 жыл бұрын
@@prajeeshm5986 ethil kallam ethanu? 4 varsham munne ulla charchakal kandal ariyam pulli aare anu vimarshichathu ennu
@ar_leo18
@ar_leo18 3 жыл бұрын
സംഘപരിവാർ വേദിയിൽ പോയി ചരട് കെട്ടുക.. എന്നിട്ട് ഭരണഘടനയെ പറ്റി ഇത് പോലെ വന്നിരുന്ന് പ്രസംഗിക്കുക...ആരേലും നല്ല ലോജിക് സംസാരിച്ചാൽ ചുമ്മാ തർകുത്തരം പറയുക..ഇതാണ് ചങ്കരന്റെ ആൾ താമസമുള്ള തല പ്രവർത്തിക്കുന്നതിന്റെ പരിണാമം..എന്നാണ് സ്വാമി സുഗധാനന്ദ പറഞ്ഞത് മക്കളെ
@malleenadhnk2015
@malleenadhnk2015 Жыл бұрын
ജയശങ്കർ പറഞ്ഞുതുടങ്ങുമ്പോൾ എല്ലാ ന്യായീകരണ തൊഴിലാളികൾക്കും, പ്രത്യേകിച്ച് റഹീമിന് ഒന്നിന് പോകാൻ തോന്നും
@sivadasanp.pillai9362
@sivadasanp.pillai9362 3 жыл бұрын
You are great Mr Jayasanker..I like your debating skill
@rohithkannath5623
@rohithkannath5623 3 жыл бұрын
ജയശങ്കര്‍ സത്യസന്ധമായി പറഞ്ഞു...
@ashiq9887
@ashiq9887 3 жыл бұрын
ലുട്ടാപ്പി. വിവരക്കേട്
@jabirjabir7396
@jabirjabir7396 3 жыл бұрын
ഐസ്ക്രീം കുഞ്ഞാലി
@nsnsns5786
@nsnsns5786 3 жыл бұрын
@@jabirjabir7396 swapnayude swarna aranjanathil oonjaladiya vijayan
@pluralsight9799
@pluralsight9799 3 жыл бұрын
@@jabirjabir7396 😹ayye
@dj-if3fl
@dj-if3fl 3 жыл бұрын
Raheem നെ support ചെയ്യാൻ ഇവിടെ ആരും ഇല്ലേ 😂 എവിടെ capsules 🤣
@assaainupathath9701
@assaainupathath9701 2 жыл бұрын
🤪🤪🤪🤪
@theanonymousrider5634
@theanonymousrider5634 2 жыл бұрын
Chankaran chanakamanennariyan ayalude charcha kandal mathi
@alwaysFredzz
@alwaysFredzz 3 жыл бұрын
റഹിമിനെ പൊളിച്ചടുക്കി വക്കീൽ സർ
@arunkumarp4381
@arunkumarp4381 3 жыл бұрын
ലുട്ടാപ്പി എന്തായി വെഞ്ഞാറമൂട്...? അയ്യോ സോറി, മാധ്യമങ്ങളെ ബഹിഷ്കരിക്കണ്ട...തെറ്റല്ലേ... നിങ്ങളൊന്നു० ഇല്ലെങ്കിൽ ഒരു രസമില്ലന്നേ...😂
@shihabtm2163
@shihabtm2163 3 жыл бұрын
സരിത സമയത്തു ജയശങ്കർ കൊള്ളാമായിരുന്നു LDF ന് ഇപ്പോൾ സ്വപ്ന വന്നപ്പോൾ ജയശങ്കർ മോശം. Konnna
@holidayskerala2711
@holidayskerala2711 3 жыл бұрын
ജയശങ്കറിനോട് മുട്ടാൻ ലുട്ടു വളർന്നില്ല
@yashodaranpillai2010
@yashodaranpillai2010 3 жыл бұрын
Rahimchattuuu
@shafiactirur
@shafiactirur 3 жыл бұрын
റഹിം ജയശങ്കർ സത്യം വിളിച്ചു പറയുമ്പോൾ ബബബ അടിച്ചിട്ട് ന്യായികരിച്ചിട് കാര്യമില്ല
@basheervilakkath8115
@basheervilakkath8115 3 жыл бұрын
ജയശങ്കർ ജി കലക്കി റഹിം ചാച്ചി ഓടടാ ഓട്ടം ഹഹഹ
@aboobackerpk6212
@aboobackerpk6212 3 жыл бұрын
Medionjayasangarnarikal
@SreeKumarkannanyogi
@SreeKumarkannanyogi 3 жыл бұрын
ലുട്ടാപ്പി വടി കൊടുത്തു ജയശങ്കറിന്റെ കൈയിൽ നിന്ന് അടികിട്ടി .. ലുട്ടാപ്പിക്ക് എവിടെ പോയാലും ഏത് ചാനലിൽ പോയാലും ഇത് ആണല്ലോ അവസ്ഥ . കഴിഞ്ഞ ദിവസം ഷാനി യുടെ മുന്നിൽ കിടന്ന് കരയുന്നത് കണ്ടു .. അന്തം എന്നും അന്തം അതിൽ ലുട്ടാപ്പി ലോക ശശി
@abdulsathar6698
@abdulsathar6698 3 жыл бұрын
.... ഡിബേറ്റ് ന്റെ വിഷയം റഹീം തീരുമാനിക്കും, എന്തൊക്കെ ചോദ്യങ്ങൾ ചോദിക്കണമെന്ന് റഹീം തീരുമാനിക്കും....🤭 ...... ഈ അരുതായ്കകൾക്കെതിരെ പ്രതികരിക്കുന്നല്ലെന്ന് മാത്രമല്ല അതിനെ ന്യായീകരിക്കുകയും കൂടി ചെയ്യേണ്ടി വരുന്ന റഹീമിന്റെയും ഷംസീറിന്റെയും സ്വരാജിന്റെയും പോലുള്ള ജന്മങ്ങൾ യുവജന പ്രസ്ഥാനത്തിന്റെ നേതാക്കളെന്ന് ഓർത്ത് ലജ്ജിക്കണം... വൃദ്ധ മനസ്സുകളെക്കാൾ ദുർബലർ... 🤭
@abhinavrs5072
@abhinavrs5072 3 жыл бұрын
thaan enthaanedo parenne? pinne firoz ne poleyo chennithalayo allel surendrane pole illa aalkaarde aaropanam mathram eduth pidichaal mathiyo?
@aleemathfasiya9494
@aleemathfasiya9494 2 жыл бұрын
Jayashangar undengil oruthanum charchak nikula
@alikc7905
@alikc7905 2 жыл бұрын
@@aleemathfasiya9494 Athrak virthikettavanano ......
@essali4u870
@essali4u870 3 жыл бұрын
ജയശങ്കറിനോട് വടികൊടുത്തു. അടിവാങ്ങി ... പാവം ഡിഫി മൊയലാളി
@mohananpe8865
@mohananpe8865 3 жыл бұрын
സി.പി.ഐ എന്നും സി.പി എം ചെയ്യുന്ന സൽക്കർമ്മങ്ങൾക്ക് കുട പിടിയ്ക്കണമെന്ന് നിഷ്ക്കർഷിക്കരുത് റഹീ മേ .....
@ruok5404
@ruok5404 3 жыл бұрын
ജയ്ശങ്കർ സാർ 👌
@abuanther6155
@abuanther6155 3 жыл бұрын
Jayashanker sir polichu.......
@abdullapoovancheeri7164
@abdullapoovancheeri7164 3 жыл бұрын
ലുട്ടാപ്പി മോനെ ഒരു രക്ഷയുമില്ല
@AbdulFathah1
@AbdulFathah1 3 жыл бұрын
റഹീമിന്റെ പാർട്ടിക്കാർക്ക് ആരെ കുറിച്ച് എന്തും പറയാം എന്നാണ് അവരുടെ വിചാരം
@vishnutr8322
@vishnutr8322 3 жыл бұрын
Adv.Jayashankar 👍👍👍
@mathewkl9011
@mathewkl9011 3 жыл бұрын
നോക്കൂ... റഹിമേ, താങ്കൾ എന്തൊരു ദുരന്തമാണ്. ഒരു മിനിമം വിവരവും, വിവേകവും വേണ്ടേ,, ഒരു പാർട്ടിയുടെ വക്താവായി വരുമ്പോൾ? താങ്കൾ എവിടെ ചർച്ചക്ക് വന്നാലും, മൃത പ്രായനായി തിരിച്ചു പോകുന്ന കാഴ്ച്ച കണ്ടു മടുത്തു. Adv. ജയസങ്കർ സാറിനോട് ഏറ്റുമുട്ടാൻ താങ്കൾ ഏഴല്ല, എഴുപത് ജന്മം എടുത്താലും കഴിയില്ല ലുട്ടാപ്പി റഹിമേ.
@SalimSalim-ir8rt
@SalimSalim-ir8rt 3 жыл бұрын
സിപിഐ ആണന്നു പറയുകയും ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം പറയുകയും ചെയ്യുന്ന സ്വതന്ത്രനിരീക്ഷകനെന്ന കപടനിരീക്ഷകനെയാണ് റഹിം എതിർക്കുന്നത് അല്ലതെ അയാളുടെ സ്വാതന്ത്ര്യത്തെയല്ല ഇന്ത്യൻ ഭരഘടനയെ വിശ്വസിക്കണ്ടാ എന്നോ കമ്യുണിസ്റ്റ് മാനിഫെസ്റ്റോയെ പിന്തുടരണമെന്നോ റഹിം പറഞ്ഞില്ല ചോദ്യത്തിന് ഉത്തരമില്ലാത്തതിന് വേണ്ടാത്ത മറുപടി ഉത്തരമാകില്ല
@SathishKumar-xt2st
@SathishKumar-xt2st 3 жыл бұрын
Jayashnkar sir rating കൂട്ടുന്നത് മനസ്സിലായി...
@shibu4229
@shibu4229 3 жыл бұрын
ജയശങ്കർ great.......... sooooperrrr.....കേരളത്തിൽ കമ്യൂണിസം തകരുന്നു...... പിണറായി ഒന്ന് ഇറങ്ങിപോയാൽ എല്ലാം ശെരിയാകും കേരളം നന്നാകും.
@ARUNKUMAR-yq2it
@ARUNKUMAR-yq2it 3 жыл бұрын
എന്നിട്ട് ചാണകം തെളിക്കാൻ ആണോ
@ajithmohan533
@ajithmohan533 Жыл бұрын
ചോദ്യത്തിന് ഉത്തരം ഇല്ലെങ്കിൽ ചോദിക്കുന്ന ആളെ വിമർശിക്കുക.... ഉളുപ്പു ലേഷമെങ്കിലും വേണം...😂😂😂
@josecc3584
@josecc3584 2 жыл бұрын
രാഷ്ട്രീയക്കാരിൽ പ്രത്യേകിച്ചും നമ്മുടെ നാട്ടിൽ ഇടതുപക്ഷം എന്നും, വലതുപക്ഷം എന്നും കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഇടതുകക്ഷം എന്നും വലതുകക്ഷം എന്നാണ്. കാരണം ഇടതുപക്ഷത്തെ നേതാക്കളിൽ ഒട്ടുമിക്കവരും കോടികൾ ആസ്തികൾ ഉള്ള സമ്പന്നരാണ്. അതുകൊണ്ട് ഇരു കക്ഷത്തിലും കാണുന്നത് ഒന്നാണ്.
@calengeyourdream4034
@calengeyourdream4034 3 жыл бұрын
ലുട്ടാപ്പി കുന്തം എവിടെ കുന്തം എടുക്ക് പവർ വരട്ടെ പവർ....
@A.K-md4vf
@A.K-md4vf 3 жыл бұрын
സത്യം പറയുന്നവരെ ജനങ്ങൾ വിശ്വസിക്കും റഹീമെ ......😂😂
@swatkats9073
@swatkats9073 3 жыл бұрын
Jayashankar aayittu muttan mathram aayo rahime😆😆😆😆
@ajithkumarn4344
@ajithkumarn4344 2 жыл бұрын
രാഷ്ട്രീയവും മാർക്കറ്റിംഗ് മാത്രമായി അധപതിച്ചു. ഇതിനെക്കാൾ അന്തസ്സുള്ള ജനങ്ങൾ ആത്മഹത്യ ചെയ്യുന്നതായിരിക്കും നല്ലത്.
@roydavidkochedathwa5559
@roydavidkochedathwa5559 2 жыл бұрын
ജയശങ്കർ സാർ superb👏👏👏👏👏👏👏👏👏👏👏
@udayabanucp7833
@udayabanucp7833 3 жыл бұрын
കിളി പോയി... വക്കീൽ പുലി 😃
@santhoshxavier6643
@santhoshxavier6643 2 жыл бұрын
സൂപ്പർ ജയശങ്കൾ പൊളിച്ച്
@rajeshachary9366
@rajeshachary9366 3 жыл бұрын
ജയശങ്കർ സാറിനെ പ്പോലെ സത്യം ഒരു പേടിയും കൂടാതെ വിളിച്ചു പറയുന്ന നിക്ഷ്പക്ഷ നിരീക്ഷകൻ കേരളത്തിൽ വേറെ യില്ല
@hamzamohammedalirafeeq4578
@hamzamohammedalirafeeq4578 3 жыл бұрын
Super jayashanker
@dollyjose5610
@dollyjose5610 3 жыл бұрын
Salute Adv Jayasankar
@skanichath3
@skanichath3 3 жыл бұрын
When Jayashanker speaks ... Wowww
@mohammedkoyachorukandiyil4156
@mohammedkoyachorukandiyil4156 3 жыл бұрын
റഹീം കൃത്യമായി പറഞ്ഞു. ജയശങ്കറിന്റെ മറുപടി അദ്ദേഹത്തിന്റെ കാപട്യത്തിന് അടിവരയിട്ടു.
@gamehero296
@gamehero296 2 жыл бұрын
മൈരാണ്
@satheeshsathees7709
@satheeshsathees7709 3 жыл бұрын
ജയശങ്കർ ആരാണെന്നു കേരളത്തിൽ അരി ആഹാരം കഴിക്കു ന്ന മലയാളികൾക്കു അറിയാം ഇടതു pakshatay നിരീക്ഷിക്കുന്ന ആൾ 😄
@stranger-fz9ry
@stranger-fz9ry 3 жыл бұрын
ജയശങ്കർ സർ 🔥🔥🔥🔥🔥
@vinodhanic1806
@vinodhanic1806 3 жыл бұрын
സത്യം പറയുബോൾ റഹീമിന് എന്താ വയറി ളക്കം ജയശങ്കർ ശരിയായ നിരീക്ഷകനാണ് ആദ്യം സ്വന്തം രാഷ്ട്രീയ ത്തെചോദ്യം ചെയ്യണം എന്നീട്ട് എതിർ ചേരിയെ ചോദ്യം ചെയ്യാം അതാണ് ജനം ഇഷ്ടപെടൂ
@vishnuprasadn7521
@vishnuprasadn7521 3 жыл бұрын
Jayashankar sir super
@kamarulislam162
@kamarulislam162 3 жыл бұрын
അപ്പോൾ നിങ്ങളുടെ വീണ ജോർജ് നിഗേഷ് കുമാർ ചാനൽ അവതാരകർ ആയിരുന്നില്ലേ
@ar_leo18
@ar_leo18 3 жыл бұрын
നിന്നെ പോലുള്ള അൽപ ബുദ്ധികൾക് ഇത്രെയും ഉള്ളു ചിന്ത ശക്തി
@baijup55
@baijup55 3 жыл бұрын
റഹീമേ ദയവുചെയ്ത് നിങ്ങൾ മാധ്യമ ചർച്ചകൾ വരരുത്? നിങ്ങൾക്ക് വല്ല കവലപ്രസംഗം ആയിരിക്കും നല്ലത്? നിങ്ങൾ ഒരു യാഥാർഥ്യബോധം ഇല്ലാതെയാണ് നിങ്ങൾ
@bhagyalakshmi7663
@bhagyalakshmi7663 3 жыл бұрын
Well said Adv Jayasankar 👍
@abdulgafoor6146
@abdulgafoor6146 Жыл бұрын
ഇത് കേട്ടാൽ തോന്നും ചർച്ച നിരീക്ഷകന്റെ ക്രെഡിബിലിറ്റി ആണ് വിഷയം എന്ന് തോന്നും
@Zmza7
@Zmza7 3 жыл бұрын
യേ യേ റഹീം😊😊😊😊
@Nanmacreators
@Nanmacreators 2 жыл бұрын
ജയശങ്കർ സിപിഎം വിരോധം ഉള്ള ആൾ പക്ഷേ ബിജെപി യെ അങ്ങനെ ഇത് എതിർക്കില്ല പക്ഷേ പൂർണ്ണമായി ആളുകൾ ബിജെപി യെ support ചെയ്യില്ല കോൺഗ്രസിനെ കൂടി Support ചെയ്തു പറയും മാത്രമല്ല നില നിൽപ്പിൻ വേണ്ടി പേരിന് സിപിഐ യുടെ അഡ്വക്കേറ്റ് യൂണിയൻ അംഗത്വവും എടുത്ത ആൾ
@theanonymousrider5634
@theanonymousrider5634 2 жыл бұрын
Currect
@das8810
@das8810 Жыл бұрын
സത്യം പറയുന്നവരെ ബിജെപി ആർഎസ്എസ് എന്ന് ചാപ്പ കുത്തുന്നത് എസ്ഡിപിഐ സിപിഎം കരുടെ സ്ഥിരം ശൈലി തന്നെ
@alwaysFredzz
@alwaysFredzz 3 жыл бұрын
ചോദിച്ച ചോദ്യത്തിന് ഉത്തരം പറയടോ ലുട്ടാപ്പി......
@athirasuresh2810
@athirasuresh2810 3 жыл бұрын
Athu ayalkku ithuvare sheelam illallo
@sivankuttynairr1529
@sivankuttynairr1529 3 жыл бұрын
ജയശങ്കർ സറെ കലക്കി. കൊള്ളാം.
@sureshbabut4114
@sureshbabut4114 3 жыл бұрын
Adv.Jayasankar got a reputation, because he is having clean and brave personality. Speaks louder with confidence. Congrats Sir, people are with you
@funfactfuture
@funfactfuture 3 жыл бұрын
എന്തൊരു ന്യായീകരണം ആണ് ഈ കമ്മികളുടെ.. ദയനീയം
@ajwagram172
@ajwagram172 2 жыл бұрын
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലുട്ടാപ്പിയുടെ പാർട്ടിക്ക് ഇല്ലാത്ത വികസനം പറഞ്ഞ് കാശ് വാങ്ങി കുഴലൂത്ത് നടത്തി വീണ്ടും അധികാരത്തിലെത്തിയതിന് മാധ്യമങൾക്ക് വലിയ പങ്കുണ്ട്
@akbadiadkaak8594
@akbadiadkaak8594 3 жыл бұрын
ഡിങ്കൻ രാഹിം എവിടെ പോയാലും ഇതാണല്ലോ ഗതി.. ഒരു പാഴ് ജന്മം..
@user-ir6br6jb2j
@user-ir6br6jb2j 3 жыл бұрын
ജയശങ്കർ ഏത് രാഷ്ട്രീയം ആയാലും പറയുന്നത് കാര്യമാണ് പല കാര്യത്തിലും
@babujigeorge341
@babujigeorge341 3 жыл бұрын
Jayasanker super👍👍👍
@binuabraham3621
@binuabraham3621 2 жыл бұрын
കമ്മികൾ എന്ന കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് ഇടതുപക്ഷ കക്ഷികൾ എന്റെ അസനത്തിൽ കൂടി തീട്ടം തിന്ന് ജീവിക്കുന്ന ആൾക്കാർ കമ്മികൾ ഒക്കെ തന്നെ ആണ്
@bennykx41
@bennykx41 2 жыл бұрын
🌹ഓൻ കോലീബി ക്കു അരിവെക്കുന്ന ആൾ 🌹പേര് ഇടതു നിരൂപകൻ 😪😪
@christophoralidas1298
@christophoralidas1298 3 жыл бұрын
Jayasankar sir vere level.
@prasanthkv3423
@prasanthkv3423 3 жыл бұрын
ജയശങ്കർ സൂപ്പർ
@tux008
@tux008 3 жыл бұрын
ഞാൻ കുട്ടൂസനും ഡാകിനി അമ്മൂമ്മ യേയും കൂട്ടി ഒരു വരവ് വരും, അപ്പോ കാണാം എന്റെ പെർഫോർമൻസ്. ഇപ്പൊ പോയെച്ചും ബരാ 😬😬🤣
@antonyvarghise682
@antonyvarghise682 2 жыл бұрын
ഇത്തരം ചങ്കരന്‍ മാര്‍ക്‌ നമ്മുടെ കേരള തിന് ജന്മം നല്‍കേണ്ടി വന്നല്ലോ
@arunnair51
@arunnair51 3 жыл бұрын
സിപിഎം നു വെളിവില്ലാത്ത ഈ മരഭൂതത്തിനെ എവിടെന്നു കിട്ടി
@jinzck8285
@jinzck8285 3 жыл бұрын
Jayashankar sir salute
@sivasankaranr5718
@sivasankaranr5718 2 жыл бұрын
റഹീമിന്റെ വിഷയത്തിൽ നിന്ന് ഒളിച്ചോട്ടം സ്ഥിരം പരിപാടി
@satvic_India
@satvic_India 2 жыл бұрын
ജനങ്ങൾ വിഡികൾ എന്നും Power means all parties are one
@muralisangamithra1225
@muralisangamithra1225 2 жыл бұрын
ജയശങ്കർ '👍
@arjunks2185
@arjunks2185 3 жыл бұрын
ജയ ശങ്കറിനോടും ശ്രീജിത്ത്‌ പണിക്കാരോടും മുട്ടാൻ പറ്റാത്ത സിപിഎം നേതാക്കൾക്ക് ആകെ ഉള്ള കൗണ്ടർ സ്ട്രാറ്റജി ആണ് വലതുപക്ഷ രാഷ്ട്രീയ ആരോപണം !! (NB: ഭാസുരേന്ദ്ര ബാബു പച്ചയായി ഇടതു പക്ഷതിനു വേണ്ടി സംസാരിക്കുമ്പോൾ അടിയിൽ എഴുതി കാണിക്കുന്നു സാമൂഹിക നിരീക്ഷകൻ !! എന്താലേ 😄)
@jithesh9135
@jithesh9135 3 жыл бұрын
swarajinod muttiyal changaran appiyidum
@jithesh9135
@jithesh9135 3 жыл бұрын
sagav jaikinod muttiyitt thuri perakkiyavana changaran
@arjunks2185
@arjunks2185 3 жыл бұрын
മോനെ adv ജയശങ്കറിനു മുകളിൽ കേറി പറയാൻ ഒന്നും ഒരു നേതാവും ചാനൽ ചർച്ചയിൽ ഇല്ല,
@athulpdinesh7714
@athulpdinesh7714 3 жыл бұрын
Jayashankar poli
@pradeepp819
@pradeepp819 2 жыл бұрын
അൽ റഹീം..😂😁
@rasheedkv3344
@rasheedkv3344 2 жыл бұрын
ജയശകർ....... കേരള നിരീക്ഷണത്തിൽ ഒന്നാം നമ്പർ ഫൂൾ
@deepeshkumar100
@deepeshkumar100 3 жыл бұрын
പാവം ലുട്ടാപ്പി!!
@suhailk2126
@suhailk2126 3 жыл бұрын
Excellent speech jayashankar sir
@ktmshortsvlogs5960
@ktmshortsvlogs5960 2 жыл бұрын
ഒരു വർഷം കഴിഞ്ഞെങ്കിലും കാണാൻ കഴിഞ്ഞത് ഇപ്പോളാണ ഇപ്പോളാണ് ദയ ശങ്കർ എന്ന് സിപിഎം വിരോധി യോട് മിണ്ടു പോലും ചെയ്യരുത്
@ravic7593
@ravic7593 3 жыл бұрын
ഓസോൺ പാളിയെ കുറിച്ചുള്ള ഒരു ചർച്ചയിൽ ജയശങ്ക റി നെ ക്ഷണിച്ചാൽ അത് പിണറായിയുടെയും CMP നെയും വിമർശിക്കാ നു ള്ള അവസരം ഒരുക്കുന്ന വ്യക്തിയാണ് ജയശങ്കർ അദ്ദേഹം കടുത്ത cp.m വിരോധിയും പ്രത്യേകിച്ച് പിണറായിയെ ഇയാൾക്ക് ഭയങ്കര വിരോധമാണ് അദ്ദേഹത്തിൻ്റെ ചർച്ചകൾ കേട്ടാൽ നമുക്ക് മനസ്സിലാകം അതിന് ഒരു കാരണം. അച്ചുതാനന്ദൻ്റെ ഭരണകാലത്ത് ഗവ. പ്ലീഡർ സ്ഥാനം ഇദ്ദേഹം സ്വപനം കണ്ടിരുന്നു അത് ലഭിക്കാതിരുന്നതിലുള്ള ഇച്ഛാഭംഗം കൂടിയാണ്
@shijincs9115
@shijincs9115 3 жыл бұрын
ഈ റഹീമിന്റെ രാഷ്ട്രീയം എന്താണ്. വർഗ്ഗീയത വേണ്ട ജോലി മതി എന്നും പറഞ്ഞു യുവാക്കളെ പറ്റിച്ച ശേഷം ഭാര്യയ്ക്കും സഹോദരിക്കും വേണ്ടി പിൻവാതിൽ നിയമനം നടത്തി എടുത്ത ഈ പരനാറി ഒരിക്കലും കമ്മ്യൂണിസ്റ്റ് അല്ല
@alphonsapfrancis6206
@alphonsapfrancis6206 3 жыл бұрын
Raheeminte bharyakkum sahodarikkum evideyaa joli kittiyath...dhayavu cheith onnu parayamoo
@kollamkaran2241
@kollamkaran2241 3 жыл бұрын
@@alphonsapfrancis6206 നമ്മൾ ആരോപണം ഉന്നയിക്കും അല്ലെന്നു തെളിയിക്കേണ്ടത് cpm ആണ്‌ അതല്ലേ ep ജയരാജൻ, ജലീൽ, tp രാമകൃഷ്ണൻ എന്നിവർക് എതിരെ ആരോപണം നമ്മൾ ഉന്നയിച്ചു നമ്മൾ കൊറോണ മാത്രം പരത്തി രാജിയും വെച്ചില്ല ഒരു കുന്തവും വെച്ചില്ല... കൊറോണ പടർന്നു എന്നത് തന്ന മിച്ചം
@PradeepKumar-nk4zr
@PradeepKumar-nk4zr 3 жыл бұрын
Anoda
@dv9096d
@dv9096d 3 жыл бұрын
Allel epol aara communist kar,cinemayil mathram undu🤪kodiyeriyum makkalum communist aano
@alphonsapfrancis6206
@alphonsapfrancis6206 3 жыл бұрын
@@dv9096d LOKAM MUZHUVAN PINNE SANGHIKALUM CONGIKALUM MAATHRAMAANOO....
@shajithv1511
@shajithv1511 3 жыл бұрын
👍👍👍
@udayachandransreedharan7197
@udayachandransreedharan7197 3 жыл бұрын
പൊളിച്ചടുക്കീ...... ശങ്കറേ.....
@shamsudheenpalayamkode6406
@shamsudheenpalayamkode6406 2 жыл бұрын
റഹീമിന് പറയാനുള്ളതുകൂടി കേൾപ്പിക്കമായിരുന്നു ജയശങ്കർ കള്ള നിരീക്ഷകൻ പ്രേക്ഷകർ വിലയിരുത്തുക
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 14 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31