ചോറ്റാനിക്കര പഞ്ചായത്തിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.... കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച് താണ്ടവം ആടുന്ന പിള്ളേർ ആണ് ഇവിടെ കൂടുതലും... പോലീസ് കാർക്ക് തന്നെ മടുത്തു... ഒരു ദിവസം പ്രതികരിച്ചതിനു എനിക്ക് 20000 രൂപയുടെ നഷ്ടം ഉണ്ടായി... അതാണ് നമ്മുടെ നാട്
@ajitharenjith4424Күн бұрын
അതെന്തു പറ്റി
@amruthar9815Күн бұрын
ഇപ്പോൾ ചെന്താമര, ഋതു, ഈ കേസ് ഇതിനെല്ലാം പ്രതികൾ നേരത്തെ തന്നെ വധ ഭീഷണി മുഴക്കിയതാണ്. എന്നിട്ടും പോലീസ് ഒരു തരത്തിലും precaution എടുക്കാൻ തയാറായിട്ടില്ല. അത് കഴിഞ്ഞു കൊലപാതകം വരെ എത്തി കഴിയുമ്പോ കുറെ പ്രഹസനം.
@mindmatter1986Күн бұрын
Ee case different aanu😂😂
@amruthar9815Күн бұрын
@mindmatter1986 നാട്ടുകാരോടും പെൺകുട്ടിയുടെ അമ്മയോടും വധഭീഷണി മുഴക്കിയല്ലോ. അപ്പോൾ ഒരു ക്രിമിനൽ പശ്ചാത്തലം ഉണ്ട് എന്ന് വ്യക്തമാണ് എന്നിട്ടും ഇയാളുടെ മേൽ ഒരു കണ്ണ് വെച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു.
@Han-o9v3v16 сағат бұрын
@@mindmatter1986എന്തു different വധഭീഷണി മുഴക്കി കേസ് കൊടുത്താൽ പോലീസ് എന്തു കൊണ്ട് അന്വേഷിക്കുന്നില്ല
@munnasstream8338Күн бұрын
ചോദ്യം ചെയ്യാൻ പാടില്ല ചോദ്യം ചെയ്‌താൽ സദാചാര ഗുണ്ട ആവും... അതാണ്... ഇത്തരക്കാർക്ക് വളം........ എന്നോ നിയമം മാറ്റി എഴുതേണ്ടി ഇരിക്കുന്നു
@sinanaboobakkar4709Күн бұрын
കൂടെ നമ്മള്‍ പ്രതി ആവുകയും ചെയ്യും
@loyalhandler18 сағат бұрын
Vallavarum alla chodyam cheyyendathu..aa veettile aalkkaar chodyam cheyyanam
@FeedbackPositive13 сағат бұрын
കേരളത്തിൽ എന്ത് ഭരണമാണ് നിലവിലുള്ളത്. ഉപയോഗശൂന്യമായ പോലീസ്. കഴിഞ്ഞയാഴ്ച അമ്മ നൽകിയ നിവേദനത്തിൽ പോലീസ് എന്ത് നടപടി സ്വീകരിച്ചു. ജനം മരിക്കുന്നു പിണറായി വയലിൻ വായിക്കുന്നു.
@manojdubai247415 сағат бұрын
നല്ല വടി എടുത്തു അടിക്കാൻ നല്ല നാട്ടുകാർ ഇല്ലാതെ പോയി ഈ വീട്ടുകാർ നാട്ടുകാരോട് പറഞ്ഞ നന്നയി രുന്നു
@salinakumari35945 сағат бұрын
കേരളം 💪💪💪💪
@Pspot-e4sКүн бұрын
സ്വന്തം ഭർത്താവിന്റെ അച്ഛനെ കൊന്നവർക്ക് ശിക്ഷാ കാലയളവിൽ ഇളവ് നൽകാൻ മന്ത്രി സഭാ തീരുമാനം അപ്പോൾ ഇതൊക്കെ ഇവിടെ സ്വാഭാവികം കുറ്റിയുംകൊലും കൊണ്ട് നടക്കുന്നവർക്ക് ഒരു വാർത്ത അത്രയേ ഉള്ളൂ
@alfredsunny80018 сағат бұрын
Ippo kure bad drugs use cheyunavare oke premichal ingane varum
@S6238bin0Күн бұрын
എന്തൊക്കെ ഇവിടെ നടക്കുന്നത്.. പേടിയാവുന്നു
@S8a8i13 сағат бұрын
ഇത് എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്
@PN-gp2uzКүн бұрын
Best family
@MustafaMustafa-z1gКүн бұрын
😅😅 രാത്രി വരാനുള്ള അവകാശം കൊടുത്ത എല്ലാ പുരോഗമനവും ആയി നൂറുശതമാനം സ്ത്രീകൾക്ക് സംവരണം പോയാലെന്താ പിന്നെന്താ ബെസ്റ്റ് ഫ്രണ്ട് ആയിട്ട് മായി😂😂😂😂😂
@habeebkalicg9276Күн бұрын
രാത്രി വരുന്നത് എന്തിനാ..... എല്ലാം പുരോഗതി ആണല്ലോ ആണും പെണ്ണും ഒരുമിച്ചു ഇരുന്നാൽ എന്താ......
@@Anuworld943 ഞാൻ മതം പറഞ്ഞ പോലെ വളർത്തി. അവരുടെ അധ്യാപകരും എന്റെ അയൽക്കാരും ഇങ്ങനെ വേണം മക്കളെ വളർത്താൻ എന്ന് പറയും.. അച്ചടക്കം അനുസരണം ധാർമികത സത്യസന്ധത സദാചാരം ഒക്കെ കുട്ടികൾക്കു നൽകണം
@razanworld6627Күн бұрын
സൗദി നിയമം കൊണ്ട് വരു ഒരാളും തല pokkilla
@avnizachuz2123Күн бұрын
കേരളത്തിൽ psychokalude എണ്ണം കൂടുകയാണല്ലോ.
@bijus3396Күн бұрын
എന്തായാലും കൊള്ളാം നാടീൻറ അവസ്ഥ
@S8a8i13 сағат бұрын
ആ കുട്ടിയെ അവിടെ ഇട്ട് പോയോ 🤔
@suvarnam3365Күн бұрын
1:11
@AbcAbc-sj3jm18 сағат бұрын
എനിക്ക് പറയാനുള്ളത് ഇതുപോലെ ചൊറിഞ്ഞു കളിക്കുന്ന വനെ ഗ്രീഷ്മ ചെയ്ത പോലെ ചെയ്യണം എന്നാൽ നിങ്ങളെ ജീവന് സംരക്ഷണം ഉണ്ടാകും
I am not exaggerated .if it was in malappuaram district . ,challenging natives by showing his colleagues i am not filling it up now ......................
@athathz9072Күн бұрын
kashtam policeaaa
@jameskjohn7053Күн бұрын
Yes ,mam, what kind of panjayath member you are, you don't have responsablty take care of public,